ഞാൻ വര്ഷങ്ങളായി റോസ് വാട്ടർ ഗ്ലിസറിന് യൂസ് ചെയുന്നുണ്ട് നല്ലതാണ്
@TravelNFoodbySiraj Жыл бұрын
റോസ് വാട്ടർ ഏത് കമ്പനി ആണ് ഉപയോഗിക്കുന്നത്
@prasadka1004 Жыл бұрын
@@TravelNFoodbySiraj gulabari
@LOG-zk9flАй бұрын
Alps good ness
@redmismartphone2862Ай бұрын
Biotique ayurvedic rose water is also excellent
@Queen-uf6bc2 күн бұрын
Athu mukhath ittu kidann uragiyal kozhappam ondo
@FRQ.lovebeal Жыл бұрын
*വേറെ എവിടെ കറുതലും വേണ്ടില്ല മുഖം വെളുത്താൽ മതി കരുതുന്നവര് ആകും ഭൂരിഭാഗം ആളുകളും 😛അള്ളാഹു കൊടുത്തു സൗന്ദര്യം വെച്ച് ജീവിക്കുന്നവരും ഉണ്ട് masha allah❤*
Sir pls do a video about Glutathione advantages and disadvantaged
@preethakp5232 Жыл бұрын
Dr എന്റെ മോൾക് നാലു വർഷമായി മുഖകുരുവന്നിട്ടു പല ഡോക്ടറെ കാണിച്ചു കുറച്ചു ദിവസം കുറവുണ്ടാവും പിന്നെയും കുറേ കുരുകൾ വരും ഭയങ്കര വേദനയാണ്
@padmababu4262 Жыл бұрын
Lacto calamin upayogikkuka super anu
@ammubaambi5824Ай бұрын
Aromayude grape face wash upayogichu nokku, oru yellow clr face wash aanu, nalla result und
@akkumakku480Ай бұрын
Cosvate G M. പൊങ്കാലവേണ്ട 🙏ഉപയോഗിച്ചിനോക്കൂ 👍👍.വേദന ഇല്ലാതാകും. മുഖക്കുരു അതു വന്നുപോകും. ടിനേജ്കാരിൽ ഉള്ളതാണ്.എന്റെ മോൾക്ക് ഞാൻ ഉപയോഗിക്കുന്നത്. ഗ്ലീസരിൻ പനിനീർ 👍👍👍ഡ്രൈ സ്കിൻ മാറും 😍👍.
@priyas8114 Жыл бұрын
Skin ലെ പാടുകൾ പതുകെ പുതിയ skin വരുന്നത് അനുസരിച്ചേ പോകു... Glycerin skin soft ആകാൻ നല്ലതാണ്..
@Life2970-f8r Жыл бұрын
ഞാൻ ഒരു 5 വർഷം use ചെയുന്നു. അടിപൊളി റിസൾട്ട് 👍🏻👍🏻👍🏻👍🏻
@suchithraammu7059 Жыл бұрын
Ethu brand anu good
@rineesha811 ай бұрын
Oily skin ullavark pattumo
@nasheedak95558 ай бұрын
Said efect undakumo
@anshidvlog6681Ай бұрын
ഞാൻ കുറെ ചെയ്തു ഒരു മാറ്റവും വന്നില്ല
@AiswaryaSivan-zs6jo Жыл бұрын
കാത്തിരുന്ന വീഡിയോ ഡോക്ടറോട് നേരത്തെ ഞാൻ glycerin + rose water apply ചെയുന്നതിന്റെ പറ്റി ചോദിച്ചിരുന്നു but റിപ്ലൈ ഒന്നും തന്നില്ല ഇപ്പം സന്തോഷമായി എനിക്ക് പണ്ടുമുതലേ dry skin ആണ് glycerinum rose വാട്ടറും ഒകെ വീട്ടിൽ മേടിച് വെച്ചിട്ടുണ്ട് ഇനി daily apply ചെയ്യാല്ലോ thank you doctor you are a very good doctor 🤗🥰
@vijiajeeshajeesh9821 Жыл бұрын
Dry skin entethum😞
@ashacherian2172 Жыл бұрын
U can use .njan more than 20 yrs use cheyyunnu.after bath apply.upto 48 hrs no dry skin.😊
@സ്വന്തം-123 Жыл бұрын
@@ashacherian2172എത്ര എടുക്കണം... എത്ര തുള്ളി :
@harleyquinn620 Жыл бұрын
@@ashacherian2172 മുഖത്ത് ഇത് ഇട്ടുകൊണ്ട് ഒരുങ്ങാൻ പറ്റോ
@ashifa9098 Жыл бұрын
@@vijiajeeshajeesh9821 ith 2 um mix chayithuuu vekkann pattumoo
@SouminiMini-o9i10 ай бұрын
Thank you Dr. Very usefull information👌🏻🙏🏻
@geethau5665 Жыл бұрын
ഞാൻ glycerin കാലിൽ പുരട്ടി ഒരാഴ്‌ച കഴിഞ്ഞപ്പോൾ തന്നെ വളരെ soft ആയി നന്നായി വെടിച്ച് കീറിയിരുന്നു ഇപ്പോഴും continue ചെയ്യുന്നുണ്ട്
@jomolmathai1732 Жыл бұрын
എങ്ങനെ ഉപയോഗിക്കുന്നു
@geethau5665 Жыл бұрын
Glycerin and rose water mix ചെയ്ത് night ൽ massage ചെയ്ത് കിടക്കും രാവിലെ നല്ല soft ആയിരിക്കും എനിക്ക് ഭയങ്കര വേദനയായിരുന്നു എല്ലാം മാറി
@syedabuthahira1514 Жыл бұрын
Glycerine ethanu nalla brand
@SasiAkp3 ай бұрын
Glycerine evidunna kitta
@anithanath54052 ай бұрын
Medical shopil kittum@@SasiAkp
@Jumailasaleem89Jumaila Жыл бұрын
ഗ്ലിസറിൻ കറ്റാർവാഴ റോസ് വാട്ടർ എന്നിവ ആഡ് ചെയ്ത് സോപ്പ് ഉണ്ടാക്കാറുണ്ട്. വേണ്ടവർക്ക് കൊറിയർ ആയി അയക്കുന്നതാണ്
@psclearner5397 Жыл бұрын
Pp
@siddhusiddhu4407 Жыл бұрын
വേണം.. എത്ര രൂപയാണ്
@Jumailasaleem89Jumaila Жыл бұрын
@@siddhusiddhu4407 50
@lalsy2085 Жыл бұрын
വളരെ ഉപകാരപ്രദമായ video. Thank you Sir 👍
@kaushikhvlogs Жыл бұрын
Glycerine+rose water very useful for dryskin best result
@Raizanhenz Жыл бұрын
Oily skin nu pattumo
@testaunni12843 ай бұрын
@@Raizanhenzuse cheyyan pattumennu parayunnu... Dilute cheythu use cheyyanam
@akkumakku480Ай бұрын
👍👍👍👍👍👍👍👍👍👍👍👍
@Jazmeyazn11 ай бұрын
glycerin and rosewater combination use aakyal open pores and black heads pokuo ?
@geethusanthosh9746 Жыл бұрын
സാർ ഓയിൽ സ്‌കിൻ ഉള്ളവർക് ഗ്ലീസറിൻ ഉപയോഗിക്കാമോ
@ameer.bameer9976 Жыл бұрын
lactocalamine kurich oru video cheyyamoooo 🙏🏿🙏🏿🙏🏿🙏🏿🙏🏿dr
@sruthyanu586516 күн бұрын
Vegetable glicerin avide ninnanu vandathu
@nujaibakaladi2837 Жыл бұрын
Sir., Sunscreen and serums useyyunnathinenkurich oru video cheyyavo?
@akhilsabareenath.m7233 Жыл бұрын
ചെയ്യണം സർ❤
@sumacsst8906 Жыл бұрын
Very good and effective information. Thank you and God bkess you
@Chinju5664 Жыл бұрын
കണ്ണിലെ ഡാർക്ക് മാറുവാൻ tip പറയാവോ dr 😪
@ajmalsha2.0u73 Жыл бұрын
😢സൺടാൻ മാറുവാൻ എന്താണ് ചെയ്യുക ഡോക്ടറേ?
@seenas4057Ай бұрын
Glycerin ഉപയോഗിച്ചിട്ട് വെയിൽ കൊള്ളുന്നത് നല്ലതല്ല.... Night യൂസ് ചെയ്യുന്നതാണ് നല്ലത്. എന്താണ് ഡോക്ടറുടെ opinion?
@MLforall0110 ай бұрын
Acne prone skin il use cheyyamo
@VismayaMv-m2k24 күн бұрын
Yes
@ushakrishnamoorthy2861 Жыл бұрын
Rose water Glycerine ഞാൻ ഉപയോഗിക്കാറുണ്ട് ,result is better
@nishaambu4826 Жыл бұрын
Enth glycerine anu use cheyyane
@ushakrishnamoorthy2861 Жыл бұрын
@@nishaambu4826 medical ഷോപ്പിൽ കിട്ടും 70 രൂപ (Medismith company) vegitable 100ml
@ponnus550 Жыл бұрын
Glycerin + rose water dry സ്കിന്നിന് best ആണ്. But നമ്മൾ കുറച്ചു കാലം സ്ഥിരമായി ഉപയോഗിക്കുമ്പോൾ പിന്നീട് അതിന്റെ ആദ്യത്തെ അത്ര റിസൾട്ട് കിട്ടുന്നില്ല
@PkPk-ls5hx Жыл бұрын
@@ponnus550 athenthaayirikum 🤔
@Thepreppybeige5 ай бұрын
Pimples mark pokumoo sun tan marumo
@rameshv15583 ай бұрын
Niacinamide serum facil upayogichal kidney problem varoumo
@rinshadrinu5502 Жыл бұрын
Ith kore use cheyth pinne nirthiyaal enthegilum undaakoo
@Nayanausha11499 Жыл бұрын
Oily skin ollvrk use cheyn pattumo? Faceil oru pimple vannal ath nakham thottillrnkil polum karuttha paadukalai kedaqa.... Entha cheyya onn clear aavan face???
@lovelycreation59507 ай бұрын
Same അവസ്ഥ 😒
@testaunni12843 ай бұрын
Oily skin also suitable anennu vere video il parayunnundu.... Dilute cheythu use cheyyanam, pinne night use cheyyanam
@shamlarashisr4868 Жыл бұрын
Dr ഗ്ലീസരിൻ and rosewather mix ethramanikoor vekkanem
@NahdiyaNahdiyaismail-pf1om Жыл бұрын
Half hour
@aswathyaswathy7020 Жыл бұрын
ഞാൻ എന്തു use ചെയ്താലും അതൊന്നും എന്റെ ഫെസിലെ പാടുകളും കറുപ്പും ഒന്നും മാറുന്നില്ലാ അതെന്താ ഡോക്ടറെ അതിനെ കുറിച്ച് ഒന്ന് പറയുമോ 😢
@@simpleliferadhu..6945karutha kuthukal pole kaalil dehath varunnath enthukondan
@navaneetcomputers Жыл бұрын
Rose water+Glycerine combination നേരത്തെ ഉപയോഗിക്കാറുണ്ട്. സ്ഥിരമായി അല്ല. ഇടക്കിടെ ഒരാഴ്ച വീതം. Dry സ്കിൻ ഉള്ളവർക്ക് വളരെ നല്ലത്.
@navaneetcomputers Жыл бұрын
അതറിയില്ല. കൈയിലും കാലിലും ഒരാഴ്ച തേച്ചാൽ (കുറച്ചു മതി) മൊരിച്ചിൽ പോലെയുള്ള ഡ്രൈ സ്കിൻ ആണെങ്കിലും കൈകാലുകൾ നല്ല soft ആകും. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ മതി.
@liji877 Жыл бұрын
Oil skin nu nallathaano
@shebaabraham687 Жыл бұрын
എന്റെ കൈമുട്ടുകളിൽ നേരത്തെ നല്ല കറുപ്പ് നിറമായിരുന്നു ഞാൻ നല്ല ദിവസവും നാരങ്ങാ മുറിച്ച് അതിൽ ഗ്ലിസറിൻ ഒഴിച്ച് ഉരയ്ക്കുമായിരുന്നു അങ്ങനെ കുറെ നാൾ കഴിഞ്ഞപ്പോൾ അത് കമ്പ്ലീറ്റ് മാറി
@remadevi6884 Жыл бұрын
Useful video thanku dr
@neetumukundan3020 Жыл бұрын
But i highly doubt about using it when u step out in day time! Better at night or evening
@sharafudheenpulliyil7 Жыл бұрын
കയ്യിന്റെ ഉള്ളിൽ വിണ്ട് കിറുന്നതിന്റെ കാരണം എന്താണ് ഒരുവീഡിയോ ചെയ്യുമോ
@renjinirajam6147 Жыл бұрын
Cutfar ഉപയോഗിച്ച് നോക്കു.... ആയുർവേദ ointment aanu☺️
@annkottackal3833 ай бұрын
U may be allergic to detergents .use gloves to do dishes/ cloths cleanings .Then use Real coconut oil or vaseline to moisturize.
@Shymaji.UShyma27 күн бұрын
Dr. എന്റെ മുഖം ചെറുപ്പത്തിൽ നല്ല നിറമുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ മുഖകുരു വന്നപാടുകളും വരണ്ടതും മുഖം ഒരുപാട് കരുതുപോയി. ഇതിനു ഉപയോഗിക്കാൻ പറ്റിയ ഫർമസി ക്രീം പറഞ്ഞു തരാമോ
@ayman7055 Жыл бұрын
Dr... കണ്ണിനു താഴെ തേക്കാമോ?? ചെറുപ്പത്തിലേ ചുളിവുണ്ട്..... ഇത് തേച്ചിട്ടു vere മൊയ്‌സ്ചറൈസർ തേക്കാൻ പാടുമോ?
@സുലൈഖസുലൈഖ-ള3ചАй бұрын
Thanks dr ഞാൻ ഇന്ന് തന്നെ ചെയ്തു തുടങ്ങും
@saranyaammu9173 Жыл бұрын
Combination skin use cheyan pattumo
@Kudoos-zv7ux4 ай бұрын
Ys
@minigopakumar4650 Жыл бұрын
ഉപകാരപ്രേദമായ വീഡിയോ പക്ഷേ പച്ച മഞ്ഞൾ ഇവിടെ കിട്ടാനില്ല പകരം മഞ്ഞൾ പൊടി മതിയൊ ഡോക്ടർ
@aswathivnair58589 ай бұрын
Nalla brand glycerine and rose water suggest cheiyaamo ?
@lijiyasaji9155 Жыл бұрын
വെജിറ്റബിൾ ഓയലിൽ നിന്നുള്ള ഗ്ലിസ്സറിൻ എങ്ങിനെയാണ് തിരിച്ചറിയുക
@Kudoos-zv7ux4 ай бұрын
ബോട്ടിലിന്റെ മുകളിൽ koduthittundaavum
@RajuDValiyaveeduАй бұрын
Sr ഗ്ലിസറിൻ ഏത് കമ്പനിയാണ് നല്ലത് അതിൻ്റെ പേര് പറയാമോ
@priyamanju3517Ай бұрын
Ys thats also my dout
@meghanaabraham9978 Жыл бұрын
Dr Barley e kurich oru video cheyumo
@fathimarana_u4j13 күн бұрын
Evdnn kittum
@vinuthomas1136 Жыл бұрын
God bless you Dr Rajesh 🙏
@sara4yu Жыл бұрын
Very useful video Thankyou doctor.
@AdithyaSree-y6p Жыл бұрын
Kanninte chuttum wrinkles und cheriya age anhu nte marn glycerine ngane cheytha mathyo
@1995-q8z Жыл бұрын
Glycerine 90% റിസൾട്ട് തരും. ഞാൻ ഉപയോഗിക്കാറുണ്ട്. പക്ഷെ continuous ആയി ഉപയോഗിക്കണം. ഇടയ്ക് വച്ചു നിർത്തി കഴിഞ്ഞാൽ സ്കിൻ pazaye പോലെ ആകും. Continuous ആയിട്ട് യൂസ് ചെയ്യുന്നവർക് nalla റിസൾട്ട് കിട്ടും 👍
@നിരപ്പെൽപാപ്പി Жыл бұрын
Glycerin evde kuttum
@ek47ful Жыл бұрын
You can get it in any medical store
@1995-q8z Жыл бұрын
മെഡിക്കൽ സ്റ്റോർ
@appuu98 Жыл бұрын
Oily skin type use cheyyavoo
@KAIDO123-I2x11 ай бұрын
Side effects undo
@anonymous-hc2sl Жыл бұрын
Doctor face massaging ne patti video chyyamo aging slow akkn
@shahanasmub9547 Жыл бұрын
Sir , what about glycerin in hair? !
@hafsathm3364Ай бұрын
നിറം വെക്കാൻ എന്താണ് ചെയ്യേണ്ടത്
@ayshaniyashahameed8143Ай бұрын
Lactocalamine ne kurach video plz
@jaseelarshad2651 Жыл бұрын
kuttikalkk upayogikkamo
@mohamedshafi9114 Жыл бұрын
രാത്രി കിടക്കുമ്പോൾ തേച്ച് ഉറങ്ങാൻ പറ്റുമോ
@Aparna-w9i4 ай бұрын
Glycerine sunlight exposure nu nallathalla.dnt use glycerine in day time. Plz do after 7pm or bed time
@afnasafnas9600 Жыл бұрын
ഗ്ലീസറിൻ പല ടൈപ് ഉണ്ടോ. സിനിമയിൽ ഗ്ലീസറിൻ യൂസ് ചെയ്താണ് കരയുന്നത് എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ. Plz റിപ്ലേ തരുവോ Dr.
@sisha874 Жыл бұрын
Yes medical users ഉം വെജിറ്റബിൾ ഗ്ലീസറിന് undu.വെജിറ്റബിൾ glycerin ആണ് വാങ്ങേണ്ടത്
@nasihasaleemkk Жыл бұрын
Ath evide kittum
@BalanMBalan-v7u2 ай бұрын
അലോവേരജൽ ചേർത്താൽ നല്ലത്
@fasilasherin8009 Жыл бұрын
Glycerin and glycerin oil randum same ano
@rahanamujeeb1495 Жыл бұрын
Daily use cheyavo dr
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏 അങ്ങനെ വെളുത്തു പാറി പറക്കട്ടെ 👍 ❤️ ❤️
@saifujamshi7538 Жыл бұрын
Onnara vayasdulla molk kalil upayogikkamoo
@rejikochumolrejikochumol9497 Жыл бұрын
😂
@JubyJoseph-pf1jo11 ай бұрын
😂😂😂😂
@visakham3330 Жыл бұрын
Oily skin nu idu use cheyyamo??
@sujamohanan9399 Жыл бұрын
കരിമംഗല്യം ഗ്ലിസറിൻ തേച്ചാൽ കുറയുമോ
@safariyasafa1778 Жыл бұрын
Yes
@reshmisuresh3557 Жыл бұрын
Kalinte uppoottiyile chirichiline patti oru vedio cheyyano doctor. Please please
@sowmyavsankar7904 Жыл бұрын
മോയ്ച്ചറൈസർ വേറെ വേണ്ട അല്ലെ
@lishajose.k332311 ай бұрын
❤❤❤❤thanks a lot Doctor
@gigijoseph90943 ай бұрын
Instead of turmeric vere enthu product use cheyam
@reshmabhat8867 Жыл бұрын
Good topic..sir,njan use cheyarund,rose water,and glycerine..
@ravithajoshy2726 Жыл бұрын
Ith use cheythathinnu shesham sunscreen use cheyammo
@Ursbeehh6 ай бұрын
@@ravithajoshy2726day timil glycerin use cheyaan padilyaa.. Sunburn easily adikumm soo night timil use cheyundh ahn nalldh
@MolyV-df1vc Жыл бұрын
Thank you Dr. Really helpful information 🙏
@mollyabraham4527Ай бұрын
Very good information doctor.👍
@AswathyAchu-h5t20 күн бұрын
Vasalin mai mix ചെയ്തു ഗ്ലീസറിൻ thekkamo
@varshaa3558Ай бұрын
Dry skin cheyanpatto
@muhaseenasameer7504 Жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട്... 👍🏻👍🏻
@FlywithAnnu2020 Жыл бұрын
Over night use ചെയ്യാമോ...?
@anjanas762611 ай бұрын
@@FlywithAnnu2020cheyyam glycerin alovera jel vitamin e koode mix cheyth night apply cheyth ravile kazhuki kalaya
@nasheedak95558 ай бұрын
Kidney problem enthelum undakumo
@anjanas76268 ай бұрын
@@nasheedak9555 no
@aswathysujith6277Ай бұрын
Ithu idubol cheriya neettal undo enikku undu😢
@reshmijayan5503 Жыл бұрын
താങ്ക്സ് ഡോക്ടർ 🙏🙏🙏
@RobertKM-nm5yn Жыл бұрын
സർ ബദാം വെള്ളത്തിലിട്ടു തൊലി കളഞ്ഞാണോ കഴിക്കേണ്ടത്
@aswinpc423 Жыл бұрын
എന്റെ dry skin ആണ് . ഞാൻ 4 വർഷത്തോളമായി ശരീരത്തിൽ എല്ലായിടത്തും ഈ ഗ്ലിസറിൻ Use ചെയ്യുന്നു. ഒരു കല പോലും ഇതുവരെ പോയിട്ടില്ല. dry skin just control ആയി നിൽക്കുന്നു അത്രമാത്രം. 2 ദിവസം തേച്ചില്ലെങ്കിൽ വീണ്ടും dry ആവും . പുകച്ചിൽ തുടങ്ങും 😐
@isittrueee4754 Жыл бұрын
Correct
@revrecorn Жыл бұрын
എല്ലാവർക്കും ഒരു പോലെ ആയിരിക്കില്ല.. എനിക്ക് എന്തായാലും best result ആണ്
@dukefish8210 Жыл бұрын
Add rose water
@aswinpc423 Жыл бұрын
@@dukefish8210 athum und
@myscribbles_ Жыл бұрын
Dilute cheyate use cheyunond avum... I have got best result
@renigeordy73794 күн бұрын
Vegitarian glicerin best
@mymoonathnazeer2840 Жыл бұрын
താങ്ക്സ് ഡോക്ടർ
@nimisha002 Жыл бұрын
Use chytho ??
@saifujamshi7538 Жыл бұрын
Onnara vayasula molk kalil upayogikkamoo
@Cutie-bee-10 күн бұрын
Dr ഇത് യുസ് ചെയ്തൂടെ
@rahmathp2588 Жыл бұрын
പാരമ്പര്യമായി കൈകാൽ മൊളിച്ചിൽ മാറാൻ അലോപ്പതിയിൽ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് റിപ്ലൈ പ്രതീക്ഷയോടെ സാർ പ്രതീക്ഷയോടെ സാർ
@swathykallungal28410 ай бұрын
Ee paranja glycerinum,rosewaterum add cheythu thechaal mathi.oru 2months enkilum use cheyyanam.surely ,there will be change👍
@Ponnuuzu3 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@keerthnaak5162 Жыл бұрын
Thank you so much Doctor
@alankrishna8698 Жыл бұрын
Nee etha
@y_x-bm2ls Жыл бұрын
😅
@sharikacp3079 Жыл бұрын
Glycerin use chythal wrinkles maruo
@Sulthana-w6q Жыл бұрын
Skin bright aakkmoo😊
@AnuAnu-fp1jc10 ай бұрын
Vegetable oil നിന്നുള്ള glicerin ആണ് എന്ന് എങ്ങനെ കണ്ടെത്താനാവും... please reply me
@RajaniSantu47 Жыл бұрын
ഞാൻ ഒരാഴ്ചയായിട്ടു glycerine rosewater മിക്സ് facil apply ചെയ്യുന്നുണ്ട്
@UserA_32449 ай бұрын
Result engane und. Change undayo?
@RajaniSantu479 ай бұрын
@@UserA_3244 ചെറിയ മാറ്റം
@geethu21529 ай бұрын
Daily cheyarundo
@RajaniSantu479 ай бұрын
@@geethu2152 ആഴ്ചയിൽ മൂന്ന് ദിവസം. Skin smooth ആകുന്നുണ്ട്. എന്തായാലും Result മോശമാകില്ല. ☺️☺️
@greeshma82126 күн бұрын
Result undo? Glycerine Eath brand?
@vijinavijina4306 Жыл бұрын
സർ, സ്ത്രീകളിലുണ്ടാക്കുന്ന ഹെർണിയ ശാസ്ത്രക്രിയക്കു ശേഷം ചെയേണ്ട വ്യായമത്തെപ്പറ്റി പറഞ്ഞുതരമോ?
@redmismartphone2862 Жыл бұрын
Dr. What can be used for sensitive oily skin instead of glycerine or castir oil. They r heavy oils. Can you make a video for sensitive skin.
@redmismartphone2862Ай бұрын
Yes Dr, pls do a video on sensitive combination/ oily skin.
@rojanisha2055 Жыл бұрын
Garbini kalk ith cheyyan pattumo
@user-jk7hr9yp3r Жыл бұрын
Face pack men nu usecheyyamo
@santhammajohn4825 Жыл бұрын
Thank you Doctor
@helenmary204923 күн бұрын
Njanum use cheyunud
@panjamigk9005 Жыл бұрын
Thank you doctor🙏🏻❤️
@Anime-narut0_3 ай бұрын
Oil skinil upayogikavo
@Devil7-ts2gj11 ай бұрын
Ool skin nu glycerin use cheyyamo
@vijayakumarkc-ie2ys Жыл бұрын
Sadaglisarinano
@geethamohan3340 Жыл бұрын
Thank you Dr Rajesh sir 🙏🙏🙏🙏🙏
@dsm2962 Жыл бұрын
Dark spot maraan enth cheyyanam ...
@avanthikaanish5210 Жыл бұрын
മുഖം വെളുത്ത കയ്യും കഴ്ത്തും കറുത്തിരുന്നാൽ മോശമല്ലേ എന്ത് ചെയ്യണം പറഞ്ഞു തരാമോ
@MeeraRohith264 ай бұрын
ഗ്ലീസറിൻ എടുക്കുമ്പോ ചൂട് ഉണ്ടല്ലൊ അതെന്താ അങ്ങനെ.. ഒരു പുകച്ചിൽ
@thoughtprocess2326 Жыл бұрын
രാജേഷ് കുമാർ കളള നാണ്. ക്ലിനിക്കിൽ ചെന്നാൽ 500 രൂപ ആദ്യം കൊടുക്കണം. അത് അവിടുന്ന് മരുന്ന് വാങ്ങുമ്പോൾ അതിൽ കുറച്ച് കൊടുക്കും എന്ന് പറയും. അത് കഴിഞ്ഞ് consultation. അപ്പോൽ മിനിമം 3000 രൂപയുടെ മരുന്ന് എഴുതി തരും. മരുന്ന് വാങ്ങിയില്ല എങ്കിൽ 500 രൂപ സ്വാഹ. ഒരാളിൽ നിന്ന് 3000 രൂപ വച്ച് ദിവസം 50 പേരിൽ നിന്ന് പിരിവ് എടുക്കുക എന്നതാണ് ഇയാളുടെ പരിപാടി.