27 വയസിൽ cardiac arrest ഉണ്ടയ്യി ഇനി എന്തൊക്കെ ശ്രദ്ധിക്കണം.. ippo 2 years aayi
@fsxboyyoutube40933 жыл бұрын
Kappalandi good aanu etra venamenkilum kazhikam.(pacha kappalandi)
@BinoPBaby3 жыл бұрын
അങ്ങു കേരള ജനതയുടെ അഭിമാനം ആണ്.. thank u doctor
@achandran69073 жыл бұрын
Dr rajesh, I watched your, videos regularly Most, of the videos you used, the words Nammal,malayali. Nammuda ( malyali) .I would like to tell, that not only watch, malayali, but also other people. So asked you, do not use malayali. unnecessary .
@shabalpk57292 жыл бұрын
Entho.... Engineee....
@harikrishnan52933 жыл бұрын
താങ്കളുടെ വീഡിയോകൾ കണ്ടു കഴിഞ്ഞാൽ കാണുന്ന ആൾക്ക് ആ വിഷയത്തിൽ ഒരു സംശയവും ബാക്കി നിൽക്കില്ല.... അതാണ് താങ്കളുടെ അവതരണത്തിന്റെയും വിശദീകരണത്തിന്റെയും പ്രത്യേകത 🙏🙏🙏🙏
@sathghuru3 жыл бұрын
മലയാളി സമൂഹത്തിനു പൊതു ആരോഗ്യ വിദ്യാഭ്യാസം നൽകിയവരിൽ No#1 ആയി ഡോക്ടർ രാജേഷ് ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.
@devasuryav82203 жыл бұрын
ശെരി യാ ണ്
@mohamedmidlaj49273 жыл бұрын
യൂറിക് ആസിഡ് ഉള്ളവർക്ക് ചെറുമത്സ്യങ്ങളും കടല പോലെയുള്ള പയർ വർഗങ്ങളും കഴിക്കാൻ പറ്റുമോ....? ഡോക്ടർ...
@mercythampi30663 жыл бұрын
Fantastic
@maheshm68273 жыл бұрын
സൂപ്പർ Dr
@rasiya23563 жыл бұрын
@@mohamedmidlaj4927 cheriya fish kazhikkaam..kadala, paripp, uzhunn, payar etc. Ithonnum kazhikkan padilla..
@noufalekr4236 Жыл бұрын
പണത്തിനു വേണ്ടി മനുഷ്യനെ കൊല്ലാൻ പോലും മടിയില്ലാത്ത ഈ കാലത്ത് ജനങ്ങൾക്ക് വേണ്ടി ഓരോ രോഗ വിഷയത്തെ കുറിച്ചുംസത്യ സന്തമായ ഇത്രയും വലിയ ഗുണപാഠങ്ങൾ നൽകുന്ന ഈ നല്ല മനസ്സുള്ള ഡോക്ടറെ നൽകിയ ദൈവത്തിനു സ്തുതി 🙏
@rajeeshv60383 жыл бұрын
ഇങ്ങനെ ഒരു അറിവ് തരുന്ന Dr ലോകത്ത് വേറെ ഉണ്ടാകില്ല മലയാളികളുട ഒരു ഭാഗ്യം ആണ് Dr❤❤❤
@dheerajLalraghavan3 жыл бұрын
ന്റെ മുത്തശ്ശൻ രാവിലെ 7.30 ക്കു പ്രാതൽ ഉച്ചക്ക് 12 മണിക്ക് ഉച്ചയുണ് വൈകുന്നേരം 6.30 ക്കു രാത്രി ഭക്ഷണം... രാവിലെ എഴുന്നേറ്റ ഉടനെ 4 ഗ്ലാസ് കുജയിലെ വെള്ളം കുടിക്കും.... ഡോക്ടർ പറഞ്ഞു പോയ കാര്യങ്ങൾ കേട്ടപ്പോൾ ഓർമ വന്നു.. മുത്തശ്ശൻ 98 വയസ് വരെ ജീവിച്ചു.... നല്ല വിവരണം....👌👌
ഇതൊക്കെ പലരുടെയും ജീവിതം വരെ രക്ഷിച്ചെക്കാം, ഡോക്ടർ പോലും അറിയാതെ.... ഇന്നത്തെ കാലത്തിനു ഒരുപാട് ആവിശ്യമായ അറിവുകൾ.. ❤️
@timetotime49593 жыл бұрын
കോൺഫിഡൻസ് ഇത്രയും കൂട്ടാൻ സാറിന്റെ വീഡിയോ കണ്ടാൽ മതി..... സാറിന്റെ ക്ലാസ്സ് സ്കൂൾ കുട്ടികൾക്ക് മാസത്തിൽ ഒരു തവണയെങ്കിലും നൽകണം കേരളത്തിൽ മൊത്തം 🙏🏻🙏🏻🙏🏻🙏🏻
@ajmalali38203 жыл бұрын
സാർ , അങ്ങ് ഞങ്ങൾക്ക് ഒരു വല്ലാത്ത ധൈര്യവും ആത്മവിശ്വാസവുമാണ്. 🙏🏻🙏🏻🙏🏻♥️♥️🌸🌸
@MANJU-zx2lk3 жыл бұрын
ഡോക്ടർ നിങ്ങൾ അഭിമാനമാണ് 💯
@monusmonu71363 жыл бұрын
താങ്കളുടെ ഊർജ്ജവും മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും ഇതിലേറെ ഞങ്ങൾക്ക് മറ്റു വീഡിയോയിൽ കാണണം. You are great sir
@jaibharathjaibharath35213 жыл бұрын
Don't think he have much charming or brightness in his face.
@HealthtalkswithDrElizabeth3 жыл бұрын
വളരെ നന്നായിരുന്നു ഡോക്ടർ.മരുന്ന് പോലെ തന്നെ ഭക്ഷണത്തിനും പ്രാധാന്യം ഉണ്ട്. ശരിയായ ഭക്ഷണം കഴിച്ചാൽ രോഗങ്ങൾ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാൻ പറ്റും.ഈ വിഡിയോ അനേകം ആളുകൾക്ക് ഉപകാരപെടട്ടെ😊😊
@seethadevi79253 жыл бұрын
Vegetarian anthucheyum
@minigopakumar46503 жыл бұрын
ഈ കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഉപകാരപ്രേദമായ അറിവുകൾ . Thank you doctor 💐
@marytx19343 жыл бұрын
ഡോ. : വേണ്ടി പ്രാർത്ഥിക്കുന്നു നല്ല അറിവുകൾ പറഞ്ഞു തരുന്നതിനാൽ വളരെ സന്തോഷം
@nikhilthilakan33513 жыл бұрын
Thank u sir 🥰🥰🥰... ഇപ്പോഴാണ് സമാധാനം ആയത്.... 😇😇😇. ഈ കാലഘട്ടത്തിൽ വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ.. എന്നെ പോലെ ഉള്ള ചെറുപ്പക്കാർ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ....
@firecracker22753 жыл бұрын
DR,, രാജേഷ് ഇത്രയും നല്ല കാര്യങ്ങൾ എപ്പോഴുഉം പറഞ്ഞു തരുന്നത് എല്ലവർക്കും ഗുണം തന്നെ,,, DR,, മക്കൾ,2പേരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@aswathyrnair4493 жыл бұрын
100 ശതമാനം ശരിയാണ് dr. അച്ഛന് chest pain വന്നപ്പോൾ 5 അല്ലി വെളുത്തുള്ളി കൊടുത്തിട്ടാണ് hospitalil കൊണ്ട് പോയത്. Hospitalil എത്തിയപ്പോൾ block 100% ആയിരുന്നു. ആന്റിയോപ്ലാസ്റ്ററിങ് ചെയ്തു. വെളുത്തുള്ളി കഴിച്ചത് കൊണ്ട് patient നടന്നാണ് hospitalil വന്നത് കുഴഞ്ഞു വീണതും ഇല്ല
@bhagavan3972 жыл бұрын
പച്ചക് തിന്നാൻ പറ്റുമോ
@ebyjosep86623 жыл бұрын
കുടുംബത്തിലോ സുഹൃത്തകളുടെ ഇടയിലോ ആർകെങ്കിലും അസുഖം വന്നാൽ അതുമായി ബന്ധപ്പെട്ട ഡോക്ടറുടെ വീഡിയോ കാണും.... കാര്യങ്ങൾ മനസിലാക്കി അവരോട് details പറയും...... അവർ ഡോക്ടറെ consult ചെയ്യുമ്പോൾ same കാര്യമായിരിക്കും പറയുക....... അത് വച്ച് ഷൈൻ ചെയ്യുന്ന.... ലെ ഞാൻ.......... രാജേഷ് sir താങ്കളാണ് ഡോക്ടർ..... Trivandrum വരുമ്പോൾ തപ്പിപിടിച്ചു ഞാൻ വരും ഒന്നു കാണാൻ...... 💓💓💓
@hashirkollam78003 жыл бұрын
ലെപ്റ്റിൻ ഹോർമോണിന്റെ കാര്യം പറഞ്ഞത് നന്നായി...നന്ദി ഡോക്ടർ
@Vaighamonish3 жыл бұрын
അങ്ങയെ പോലെ ഒരായിരം പേര് ഉണ്ടാവട്ടെ ഈ ഭൂമി സ്വർഗം ആവട്ടെ പാവങ്ങളുടെ swontham ഡോക്ടർ സർ💪💐💐💐💐💐💗💗💗💗💗
@y2TechGuys073 жыл бұрын
There are few malayalee doctors who explains to the public about these great knowledge and information's....I think Doctor you are the first to start KZbin videos...a role model for others...we admire you Sir....God Bless you...
@omanaantony85872 жыл бұрын
Thankyou Doctor for your wisdom.
@aleykuttyvadakumchery53903 ай бұрын
Informative and very helpful. You are a good mentor Doctor. 🙏🙏🙏🌹
@Sandhyazworld3 жыл бұрын
തീർച്ചയായും.... അറിഞ്ഞിരിക്കേണ്ടത്. ഡോക്ടർ, നന്ദി
@tastebysajna10242 жыл бұрын
Dr, ഡോക്ടറെ പോലെ വേറെ ഒരു ഡോക്ടറും ഇങ്ങനെ പറഞ്ഞു തരില്ല, ഞങ്ങളുടെ സ്വന്തം dr ❤️❤️❤️
@manojjanardhanan1183 жыл бұрын
വളരെ ഉപകാരപ്രദം.. Will try to follow.. 💐💐. Thank u doctor
@syamraj9853 жыл бұрын
Doctor nu ethire parayunnavar kelkanayittanu. Njangal 19 lacks mallus adhehathinoppam und.. So be care. Really he is a good person spreding humanity, love, care.. Salute u doctor... Real doctor
Arugula, അറബ് രാജ്യങ്ങളിൽ സുലഭമായി ലഭിക്കുന്നതും ജിർജിർ🌿എന്നറിയപ്പെടുന്നതുമായ ഇലവർഗം is a good cruciferous vegetable.. അറബികൾ ഇഷ്ടം പോലെ കഴിക്കും, but നമ്മൾ ഇതിനെ കണ്ടാൽ മാറ്റിവെക്കും..😎 Doctor’s talk is worthy as always..💕
@kuwaitkuwa51803 жыл бұрын
ജീർജീർ നാട്ടിൽ കിട്ടോ ബ്രോ
@sainabap12113 жыл бұрын
Drnu asukagal varathirekat prayer chayunu
@indiravp73113 жыл бұрын
Being a Malayalee we are really proud of you. Thanks a lot Sir
@DrRajeshKumarOfficial3 жыл бұрын
thank you
@sbbyinna34273 жыл бұрын
പച്ചക്കറി,വളർത്തു കോഴി, പയർ വർഗ്ഗങ്ങൾ ആവശത്തിന് കഴിക്കുക.1/2മണിക്കൂർ നോർമൽ ഒന് ശരീരം അനകുന്ന രീതിയിൽ or വിയർകുന്ന രീതിയിൽ എന്തകിലും ex: ചയ്യുക. ചില ബുധിമുട്ട് വന്നപോൾ ഞാൻ ചയത് ഇതാണ്. വലിച്ചു വാരി thenunna രീതിനിർത്തുക🌹good വീഡിയോ
@silidileep63383 жыл бұрын
നമുക്ക് ആവശ്യമുള്ള എല്ലാ അറിവുകളും അപ്പപ്പോൾ തരുന്ന ഒരേ ഒരു dr🙏🙏 ഇന്നും ഒരുപാടു ഉപകാരപ്രദമായ അറിവുമായിട്ട് നമ്മുടെ dr..Thank you sir🙏God bless you sir🙏🙏🙏🙏❤❤
@AGN743 жыл бұрын
Hii സർ, അങ്ങേയ്ക്കു എല്ലാ പ്രാർത്ഥനകളും നേരുന്നു.
@madhumm80153 жыл бұрын
🌹❤🌹ഞാൻ ഇങ്ങനെ ആണ് ഫുഡ് കഴിക്കുന്നത് 🌹❤🌹
@nargeesk95372 жыл бұрын
നന്ദിവളരെഉപകാരമുള്ളവീഡിയോ
@jabbar3093 жыл бұрын
Big salute doctor 👌 We proud of you, Your explanation relating to any subjects are truly amazing and any normal people can understand.. Thanks and please go ahead...!!!!
@pushpajak92133 жыл бұрын
Thank you doctor 😍😍 pushpajaj jayaraj kannur
@bijubiju79543 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@bannanizam5200 Жыл бұрын
Dr. Super anu. God bless you.
@subbalakshmipg25753 жыл бұрын
Thanks for the information.May God bless You 🙏
@revindas73893 жыл бұрын
എല്ലാം നല്ല വിശദമായീ പറഞ്ഞു തരുന്ന dr. ♥️♥️
@Linsonmathews3 жыл бұрын
തീർച്ചയായും നമ്മൾക്ക് ഉപകാരമാകുന്ന വീഡിയോ, thanks ഡോക്ടർ ❣️
@bijuphilip94333 жыл бұрын
Dear dr. Well explained but most of the working class in metropolitan city it's rather difficult to maintain the food style as people reaching home after 8 pm or 9 pm . And then they leave 8 clock in the morning. Hectic life style. However we have to maintain this advice as possible. Thanks for your advice
@manojjohnvarghese66022 жыл бұрын
You are currect, once gain enough money.... Just need back to beautiful homely atmosphere life.... Happy rest life....
@sonidas59093 жыл бұрын
Thanks Dr good information
@rageshar53823 жыл бұрын
കേരളത്തിലെ ആരോഗ്യമന്ത്രി.... രാജേഷ് ഡോക്ടറെ ആക്കണം
@gk-zf4ei3 жыл бұрын
🤣🤣🤣🤣
@shafafshadu25363 жыл бұрын
വളരെ പക്വതയാർന്ന കമന്റ് 👍keep it up 👍
@neetumukundan30203 жыл бұрын
😂😂😂 true
@sabu36773 жыл бұрын
Namukku aduth elc.nirthuka..paavathinu.vachu.onnu.parishikkunnathinu.oru bhudimuttundo?bhudi muttullavaru.keralathil ninnu..odikkuka. no way..
@shinojknair3 жыл бұрын
Thank you so much for your valuable information❤️❤️❤️
@myuniquepath23803 жыл бұрын
എനിക്ക് video നന്നയി ഇഷ്ടപ്പെട്ടു.ഞാൻ എല്ലാ video യും കാണാറുണ്ട്.👍👍👍👍
@DrRajeshKumarOfficial3 жыл бұрын
thank you
@vijayjoseph51613 жыл бұрын
Happy to see you again Dr. Rajesh Kumar…
@anumolainuck5916 Жыл бұрын
Thnkuu Dr....ariyan orupad agrahicha karyangal Dr nannayithanne manasilakkithannu..God bless you...
@bharathkumar11073 жыл бұрын
Doctor Sirinoyoke cheetha parayunhavarku eh boomiyil jeevikanula arhathayilaa..very informative video ....god bless you sir ❤️❤️
@muhammedsalih5313 жыл бұрын
Very very good knowlege speach 👍
@mollyfrancis92763 жыл бұрын
Doctor you are so amazing, it is so nice to give awareness to people. Prevention is better than cure. That is the problem you got so many online enemies. You are doing good thing but you take care and keep an eye on everything around you too.
@DrRajeshKumarOfficial3 жыл бұрын
sure mam
@rakhirrkz42213 жыл бұрын
Valare upakara pradamaya video.👍👍👍
@anaswarak98483 жыл бұрын
Height increase video cheyoo plzzz doctor
@agriworldumf0072 жыл бұрын
⭐️⭐️⭐️.. പ്രിയപ്പെട്ട Dr:✨️💯
@smartspan3 жыл бұрын
Thank you so much doctor , amazing information . Really appreciated all your efforts to educate public on health matters!!!
@aysha87212 жыл бұрын
Thank. You... Doctor
@vilasinikk10993 жыл бұрын
വളരെ നല്ല അറിവുകളാണ് Dr തന്നത് നന്ദി🙏
@padmanabhannambiar66703 жыл бұрын
Just now watched Mr. Byju N Nair's channel in which famous writer Mr.Iqbal Kuttippuram who is also a Homeo Dr. talks about the benefits of Homeo medicine
@RishikaYoutuber3 жыл бұрын
Useful information for current situation 🙂
@mariyakuttyv.m42732 жыл бұрын
God Bless Dr.Nalla upakarapradam.thanks 4 in4mation
@shanidshanu89093 жыл бұрын
Best video Doctor 👍💕
@elzybenjamin40082 жыл бұрын
Thanks Dr. Very good infirmation
@whysarooj3 жыл бұрын
You are a great citizen
@mohammedthahathaha42053 жыл бұрын
അഭിനന്ദനങ്ങൾ Dr
@udayaprabha13 жыл бұрын
Very nice video thanks
@ellanjanjayikum90253 жыл бұрын
Thanks for the information God bless you Doctor
@drsuryasnair31283 жыл бұрын
👍👍
@vhdhhggfgh26872 жыл бұрын
Dctr sir, thkyu, thnky.....
@manojappukuttan34203 жыл бұрын
💖💖താങ്ക്യൂ ഡോക്ടർ💖💖
@nibyboban78013 жыл бұрын
Thank you doctor. God bless you🙏
@ummukkulsukulsu38893 жыл бұрын
Very useful. Thanks dr. Congratulations 👌👌👌👍👍👍
@sivakumaranmannil16463 жыл бұрын
Thanks Dr for this very important and valuable information. Very useful.
@krishnanvadakut87383 жыл бұрын
Very useful information Thankamani Krishnan
@nidhik69583 жыл бұрын
Very usefull ❤️❤️❤️❤️❤️❤️❤️❤️
@deepaep16543 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...... നന്ദി dr. 🌹
@sreegeethcnair43453 жыл бұрын
Thank you doctor ❤️
@AbdulAzeez-gq4xb3 жыл бұрын
ഡോക്ടറുടെ വീഡിയോകൾ വളരെ വളരെ ഉപകാരപ്രദ൦ അഭിവാദ്യങ്ങൾ
@Bullish-y7v3 жыл бұрын
മത്സ്യം എണ്ണ ഉപയോഗിക്കാതെ മൺചടിയിൽ വാഴ ഇല വെച്ച് വേവിച്ച് എടുക്കുനത് നല്ലതാണോ, (തപ്പ് കാച്ചുക എന്നാണ് നാട്ടിൽ ഇതിന് പറയുക)
@nadeemvty25243 жыл бұрын
നല്ലാ അറിവുകൾ 💖ഞാൻ ചില ഭക്ഷണങ്ങൾ അടിച്ച് കേറ്റും പിന്നെ എഴുന്നേൽക്കുബോൾ മനസിലാകുന്നത് ഫുൾ ടൈറ്റ് ആയിരിക്കും ഇപ്പോൾ ഇല്ലാട്ടാ
@geethaamma90773 жыл бұрын
Dr പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷെ തീരക്കിട്ട ജീവിതത്തിൽ കറികളുടെ എണ്ണം കുറക്കുകയാണ് സാധാരണ ചെയ്യുന്നത് അല്ലേ dr. 🙏🙏
@sangeetharamesh91783 жыл бұрын
Thank you sir🙏
@SunilKumar-ep3ju3 жыл бұрын
സൂപ്പർ വീഡിയോ 🌹🌹🌹
@sherlyfrancis64312 жыл бұрын
Valare nalla msg...Thanku
@prakashrao9983 жыл бұрын
നല്ലവരിൽ നല്ലവർ ലോകം വിട്ടു പോകുമ്പോൾ ആണ് കാരണങ്ങൾ വിശദീകരിക്കാൻ താല്പര്യം
@sreejanair75873 жыл бұрын
അല്ലാത്ത ആരും ഡോക്ടറോട് ഇതേക്കുറിച്ച് സംശയം ചോദിച്ചില്ലല്ലോ
@തിങ്കിങ്ങ്3 жыл бұрын
ഇലുമിനാറ്റികൾ ആയിരിക്കും സാറിനെ ഭീഷണിപ്പെടുത്തുന്നത് എന്ന് തോന്നുന്നു ഇപ്പോൾ de പോപുലേഷൻ അജണ്ട നടപ്പിലാക്കാൻ ആണ് sr ഹോമിയോയും ആയുർവേദവും ഒഴിവാകുന്നത്
@shajahany52123 жыл бұрын
സർ,വളരെപ്രധാനപെട്ടഅറിവാണ് 👍നന്ദി
@praseedeltr80753 жыл бұрын
കോവിഡ് വാക്‌സിൻ ചെറുപ്പക്കാരിൽ അറ്റാക് വരാൻ ഒരു കാരണം ആകുന്നുണ്ടോ?? പഠനം ആവശ്യമാണ്??
@@jayakrishnanv6788 40 വയസ്സിനു അകത്തു ഉള്ള ഒരുപാട് പേര് ഇപ്പോ ഹൃദയാഗാതം കൊണ്ട് മരിക്കുന്നുണ്ട്. എനിക്ക് അറിയാവുന്ന 2പേര് ഇപ്പോ മരിച്ചു രണ്ടുപേർക്കും 35 വയസ്സിനു അകത്തെ ഉള്ളൂ പ്രായം. വാർത്തകളിൽ ഒകെ ചെറുപ്പക്കാര് കുഴഞ്ഞു വീണു മരിക്കുന്നതും അറ്റാക്ക് വന്നു മരിക്കുന്നതും ഒകെ ഇപ്പോ കൂടുതൽ ആയി കേൾക്കുന്നു.