അമിതഗ്യാസ് ശല്യം ഉണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ. ഇവ ഗ്യാസ് ശല്യം ഉണ്ടാക്കാതെ എങ്ങനെ കഴിക്കണം ? ഷെയർ

  Рет қаралды 1,243,336

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 200
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
0:00 എന്താണ് ഗ്യാസ് ? ഉണ്ടാകുന്നുത് എങ്ങനെ? 4:00 ഗ്യാസ് ശല്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ? 8:00 പാലും ആപ്പിളും എങ്ങനെ കഴിക്കണം ? 10:00 വിരവിളിക്കുന്നത് എന്ത് കൊണ്ട് 12:00 മദ്യം തരുന്നപണി 13:23 Artificial Sweeteners; പച്ചക്കറികളും 16:00 കിഴങ്ങ് വർഗ്ഗങ്ങൾ ? 18:00 ഉള്ളിയും വെളുത്തുള്ളി എങ്ങനെ കഴിക്കണം
@lakshmiponnu8847
@lakshmiponnu8847 3 жыл бұрын
വയറ്റിൽ ചൂട് അനുഭവപ്പെടുന്നു അത് എന്തു കൊണ്ടാണ് ഡോക്ടർ
@muhammedirfanperuvangattil584
@muhammedirfanperuvangattil584 3 жыл бұрын
രക്തം ഉണ്ടാകാൻ എന്താ ചെയ്യേണ്ടട്
@parvathikishor2860
@parvathikishor2860 3 жыл бұрын
L
@priyasuresh4947
@priyasuresh4947 3 жыл бұрын
Thank you doctor.very infrmative
@joshymanohar4990
@joshymanohar4990 3 жыл бұрын
👌
@leelammajoseph8506
@leelammajoseph8506 3 жыл бұрын
Thank you Dr. എപ്പോഴും dr. അറിവ് പറഞ്ഞു തന്ന് എല്ലാവരെയും സഹായിക്കുന്നതിനു. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. 🙏
@mayasenthilvel3711
@mayasenthilvel3711 3 жыл бұрын
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് dr ഈ വിഡിയോയിൽ പറഞ്ഞുതന്നത്. വളരെ നന്ദിയുണ്ട്. നമ്മൾ നിസാരമായി ചെയ്യുന്ന പല ആഹാരരീതിയും തെറ്റാണെന്നു മനസ്സിലായി. 🙏
@TomSiby-ro1cs
@TomSiby-ro1cs 2 ай бұрын
Thanku Doctor God bless you
@sajinbsk7204
@sajinbsk7204 3 жыл бұрын
ഞാൻ ഗ്യാസ് troubleum overweightum കാരണം ബുദ്ധിമുട്ടിയിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ കുറ സഹിച്ചു . താങ്കളുടെ videos പറ്റുമ്പോൾ കാണാറുണ്ട്,ഡോക്ടറുടെ video കണ്ട ശേഷം ഫുഡിൽ ഒരുപാട് controls കൊണ്ട് വന്നു. അരി ഭക്ഷണം കുറച്ചു, ആരവയററിന് മാത്രം ഭക്ഷണം ശീലമാക്കി. 2 മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നു..Evening fruits മാത്രം..30 mnts daily walking ഉണ്ട്. ഇപ്പോൾ weight കുറയുന്നും ഉണ്ട് ഗ്യാസ് disturbance തീരെ കുറഞ്ഞു. ഒരുപാട് നന്ദി 🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
wow.. great... keep it up
@sajinbsk7204
@sajinbsk7204 3 жыл бұрын
@@DrRajeshKumarOfficial Thank you Doctor❤️
@ushamohan4996
@ushamohan4996 3 жыл бұрын
Sir,phone number തരുമോ.ഒരു samsi yum chothikana nu
@muhammedkoyakoya9705
@muhammedkoyakoya9705 Жыл бұрын
സൂപ്പർ അവതരണം എനിക്ക് ഗ്യാസ് ഉണ്ട്
@islamicnet5588
@islamicnet5588 3 жыл бұрын
ഗ്യാസിന് വേദനഎടുക്കുമ്പോയാണ് താങ്കളുടെ നോട്ടിഫികേഷൻ കണ്ടത് 😍
@ramdas72
@ramdas72 3 жыл бұрын
ന്താല്ലേ 😁
@aniammathomas6866
@aniammathomas6866 3 жыл бұрын
@Vijesh Madhavan g
@shibinkrishna9728
@shibinkrishna9728 3 жыл бұрын
Same feel
@mathluke1806
@mathluke1806 3 жыл бұрын
വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ
@mathluke1806
@mathluke1806 3 жыл бұрын
@Vijesh Madhavan വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ
@nabeelnaif520
@nabeelnaif520 3 жыл бұрын
ഈ അസൂഖത്തിന് ഏതൊക്കെ കഴികാം എങ്ങിനെ കഴികാം എന്ന് ഞാനും സാറിന്റെ..ഈ വീഡിയോ കണ്ട എല്ലാവരും ചിന്തിക്കും ഓ സാറേ വളരെ നന്ദി..🙏
@SlowedHope
@SlowedHope Жыл бұрын
ഗ്യാസ് കാരണം നെഞ്ചെരിച്ചിൽ ഉണ്ടാവുമോ ? ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടോ ? ആരെങ്കിലും അറിയുന്നവർ ഒന്ന് പറയുമോ ?
@ummernavas4541
@ummernavas4541 3 ай бұрын
yes
@ziyas163
@ziyas163 3 жыл бұрын
സർ, വീഡിയോസ് എല്ലാം നല്ല ഉപയോഗപ്രദമാണ്
@vishnuc8227
@vishnuc8227 2 жыл бұрын
Dr നേ സമ്മതിച്ചു തന്നേക്കുവാ.. നമ്മൾ മനസിൽ ചിന്തിക്കുന്ന കാര്യങ്ങൾ അതേപടി പറഞ്ഞു തരുന്നു....
@subbalakshmipg2575
@subbalakshmipg2575 3 жыл бұрын
Thanks for the information. May God bless you.
@shibilrehman
@shibilrehman 3 жыл бұрын
ഗ്യാസ് ഇത്രേം വലിയ പ്രശ്നം ആണെന്ന് വന്നതിനു ശേഷമാണ് മനസ്സിലായത് ... 😓
@sajinbsk7204
@sajinbsk7204 3 жыл бұрын
സത്യം ആണ്. വയറു നിറച്ചു ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കു.. ആവശ്യത്തിന് വെള്ളം കുടിക്കു, വൈകീട്ട് salad ശീലം ആക്കു 7ന് മുമ്പ് മാത്രം dinner.. ദിവസവും 30 mnts എങ്കിലും walking or exercise.. ഒക്കെ ready ആകും തീർച്ച
@shibilrehman
@shibilrehman 3 жыл бұрын
@@sajinbsk7204 Thanks
@girijabalakrishnan3023
@girijabalakrishnan3023 3 жыл бұрын
👌👌👌👌👌thanku dr
@ajeeshjohn6772
@ajeeshjohn6772 3 жыл бұрын
Yes..anikum
@muhammedhafizkt
@muhammedhafizkt 2 жыл бұрын
@@sajinbsk7204 സത്യം, എനിക്കും
@surendranvallikakudy6802
@surendranvallikakudy6802 2 жыл бұрын
വായിൽ ഉമിനീർ കൂടേ കൂടേ വരുന്നതും വയറിൽ അസ്വസ്തയും ഗ്യാസിന്റെതാണോ
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
കൂടെ ഇരിക്കുന്ന ഫ്രണ്ടിന്റെ ഗ്യാസ് കാരണം മാസ്ക് ഇടുന്നത് ഇരിക്കുമ്പോൾ നിർബന്ധമാക്കി.. 😇
@rafanck9639
@rafanck9639 3 жыл бұрын
🤣👍
@sunishajahan1549
@sunishajahan1549 3 жыл бұрын
പച്ച തൊപ്പി 😍😄
@kareemn8440
@kareemn8440 3 жыл бұрын
വളരെ ഉപകാരപ്രദമായ വിലയിരുത്തലുകൾ
@Faris-Ac
@Faris-Ac 3 жыл бұрын
ഗ്യാസ് ശല്യം ഓരോ സെക്കന്റിലും, ജീവിതം മടുത്തു😑😑
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 3 жыл бұрын
😂 same
@lekshmisunil5580
@lekshmisunil5580 3 жыл бұрын
Same
@timelapsevideos8770
@timelapsevideos8770 3 жыл бұрын
എന്തോരവ്സ്ഥ മരുന്ന് കഴിച്ച് മടുത്ത്
@nishadcabdulnazar2563
@nishadcabdulnazar2563 3 жыл бұрын
2 kollam kond pirandhayi gas karanam
@Faris-Ac
@Faris-Ac 3 жыл бұрын
@@nishadcabdulnazar2563 ഞാൻ 10 കൊല്ലത്തോളമായി അനുഭവിക്കുന്നു😔
@varghesejoseph3227
@varghesejoseph3227 7 ай бұрын
വളരെ ഉപകാരപ്രഥമായ അറിവുകൾ 👌👌👌👌🙏
@albinjohnson3803
@albinjohnson3803 Жыл бұрын
ഒന്നും കഴിക്കാതിരുന്നാൽ അത്രയും നന്നാണ് എത്രയും പെട്ടെന്ന് ഗ്യാസ് മാത്രമല്ല വേറെ ഒരു രോഗങ്ങളും പിന്നെ വരില്ല 😂😂😂😂
@sajeshsksreehari2357
@sajeshsksreehari2357 3 жыл бұрын
വളരെ നന്ദി Dr
@radheyamrajeev5121
@radheyamrajeev5121 2 жыл бұрын
നിത്യേന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ 🙏
@rasheedrasheedjjj4259
@rasheedrasheedjjj4259 Жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട്‌ എനിക്ക് ഉണ്ട്‌
@shibilanargees650
@shibilanargees650 Жыл бұрын
എനിക്ക് 22 വയസാണ്.. എനിക്ക് ഗ്യാസിന്റ ശല്യം നെഞ്ചിരിച്ചിലും, കുത്തി കുത്തി ഉള്ള ചുമയുമാണ്...... രാത്രി ആണ് കൂടുതൽ.... മണിക്കൂറുകുളോളം നീണ്ടു നിക്കുന്നു.... ഒന്ന് ഉറങ്ങി കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്........
@gopinathanmaster2569
@gopinathanmaster2569 3 ай бұрын
എനിക്ക് 70 വയസ്സു ആയി- വളരെ കാലമായി ഗ്യാമ്പ് ശല്യം; മലബന്ധം അനുഭവിയ്ക്കുന്ന ആളാണ് ഡോക്റ്റരുടെ വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു് പലപ്പോഴും ചൂടോടെ കഴിയ്ക്കാറില്ല ഡോക്ടർക്ക് പ്രത്യേകം നന്ദി - നമസ്കാരം
@ajayachandran7968
@ajayachandran7968 2 жыл бұрын
Thank you very much for giving and nicely explaining each and every cases or problems.
@alexmathew2050
@alexmathew2050 3 жыл бұрын
Dr. Saab After & before motion I am having itching. Feeling worms itching. What to do dr. Waiting for your valuable advice. Please help me.
@_thoshiba_tosh5312
@_thoshiba_tosh5312 2 жыл бұрын
Thanku
@abey_1111
@abey_1111 3 жыл бұрын
Dr ഈ പാൽ ഉപയോഗിക്കുമ്പോൾ കഫക്കെട്ടും അതുമൂലം ശ്വാസം മുട്ടും ഉണ്ടാകുന്നത് എങ്ങനെ മാറ്റം!? പാൽ കാച്ചി(ചൂടോടെ) കുടിച്ചാൽ കഫക്കെട്ട് ഉണ്ടാകില്ല എന്ന് കേട്ടു ഇത് ശരിയാണോ?
@vanajapm6476
@vanajapm6476 3 жыл бұрын
താങ്ക്സ് docter
@muralimadhavan7148
@muralimadhavan7148 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ
@abdullap1825
@abdullap1825 2 жыл бұрын
ഡോക്ടർ സാറേ താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നേർവഴിയും പ്രദാനം ചെയ്യട്ടെ - വിലപ്പെട്ട ഉപദേശങ്ങളാണ് താങ്കളുടെ ക്ലാസ്സിൽ സാധാരണ കേൾക്കുന്നത്.
@sreenath3660
@sreenath3660 3 жыл бұрын
Well expain. Thank you dctr
@ചന്ദ്രൻ-ങ4ഗ
@ചന്ദ്രൻ-ങ4ഗ 2 жыл бұрын
ഡോക്ടർ ഒരു സംശയം മറുപടി തരണേ കൂടുതൽ പോഷക മൂല്യ മടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നതിലും നല്ലത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്ന തല്ലേ . മറുപടി പ്രതീക്ഷിക്കുന്നു
@stefendaniel2128
@stefendaniel2128 3 жыл бұрын
Very valuable information sir thank you
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
ഇതേ പ്രശ്നം കൊണ്ട് ബുദ്ധി മുട്ടുന്ന വരിൽ ഒരാളാണ് ഈ ഞാനും. എങ്ങനെ സാറിനോട് നന്ദി പറയേണ്ടൂ എന്നറിയില്ല.,🙏
@OperationSuccess
@OperationSuccess 2 жыл бұрын
വളരെ നന്ദി
@Nira.8
@Nira.8 2 жыл бұрын
വളരെ നല്ല അറിവുകൾ. ഒട്ടും സ്കിപ്പ് ചെയ്യാതെ കേൾക്കാൻ പറ്റുന്ന ഇൻഫർമേഷൻസ് ആണ് ഡോക്ടറുടെത്. അറിവില്ലായ്മ കൊണ്ട് കാട്ടിക്കൂട്ടിയ എത്രയോ ആരോഗ്യ പ്രശ്നങ്ങൾക്ക് രാജേഷ് ഡോകടറുടെ വാക്കുകൾ പരിഹാരമായിട്ടുണ്ട്. ഒത്തിരി നന്ദിയുണ്ട് ഡോക്ടർ . നന്മകൾ നേരുന്നു.
@rokky4395
@rokky4395 2 ай бұрын
വയറിനുള്ളിൽ വെള്ളം കോരി ഒഴിക്കുന്ന പോലുള്ള സൗണ്ട്.. എരിച്ചിലും
@shubhamadhu6545
@shubhamadhu6545 3 жыл бұрын
Thank you Doctor...
@avinashthomas3579
@avinashthomas3579 3 жыл бұрын
Nalla information doctor. 💞💞
@jaleelea2709
@jaleelea2709 3 жыл бұрын
Even gastroenterology doctor can't explain like this.. super 👍
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
അവര് പറഞ്ഞുതരില്ലല്ലോ ? ചികിത്സിച്ചൊരു പരുവമാക്കും !
@divyakk7543
@divyakk7543 2 жыл бұрын
thanku
@venugopalamenon8519
@venugopalamenon8519 3 жыл бұрын
Thanks doctor. In case of foods kept in fridge,will heating it ,before use, help in separating carbohydrates/ proteins from the Fibre content?
@ebinnathan2818
@ebinnathan2818 Ай бұрын
ശുഭം
@kunchikoyapalliyali407
@kunchikoyapalliyali407 3 жыл бұрын
സാറിന് വളരെ നന്നി ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇനിയും പ്രദീക്ഷിക്കൂന്നു
@BalkiBalku
@BalkiBalku 25 күн бұрын
എനിക്കുംഗ്യാസ് കൂടുതലാണ് Doctor
@yasinishankutties7833
@yasinishankutties7833 3 жыл бұрын
ഗാസിന്റ prblm കാരണം യാത്ര കൾ പോലും ഒഴുവാക്കുന്നു ഞാൻ
@ajeshayilyam6666
@ajeshayilyam6666 3 жыл бұрын
Sir എപ്പളും ഏമ്പക്കം വരുന്നു എന്താണ് പ്രതിവിധി.. ഒരു മറുപടി പ്രതീക്ഷിക്കുന്നു
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@trollshanmugan7052
@trollshanmugan7052 3 жыл бұрын
Sir എനിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അപ്പൊ തന്നെ ടോയ്‌ലെറ്റിൽ പോകാനുള്ള tendency ഉണ്ട്..ഇതിന് വല്ല മാർഗം ഉണ്ടോ ? കാലത്ത് എണീറ്റ അപ്പോ തന്നെ പോകും..പിന്നെ ഭക്ഷണം കഴിച്ചാൽ അപ്പോ വീണ്ടും പോകണം
@shanashahalashana7640
@shanashahalashana7640 Жыл бұрын
Mariyo
@shameer6244
@shameer6244 3 жыл бұрын
നമ്മുടെ ഗ്യാസിനെ വില ഇല്ലാത്തതൊള്ളൂ പാചകഗ്യാസ് വില വീണ്ടും കൂടി 🥸
@sajinbsk7204
@sajinbsk7204 3 жыл бұрын
😂😂
@adilrahman7298
@adilrahman7298 3 жыл бұрын
പട്ടിത്തീട്ടം
@Ubesh-P-Unni
@Ubesh-P-Unni 3 жыл бұрын
🤣🤣
@mathluke1806
@mathluke1806 3 жыл бұрын
ഗ്യാസ് സ്റ്റവ് എടുത്തു അങ്ങോട്ട് കണക്ട് ചെയ്തിട്ട് കത്തിച്ചാൽ മതി മാസം 1000 രൂപ ലാഭം
@aynoosworldsubu
@aynoosworldsubu 3 жыл бұрын
@@mathluke1806 🤣🤣🤣
@FATHIMASUHADA-p1e
@FATHIMASUHADA-p1e 29 күн бұрын
Thankyou dr വീട്ടിലിരിക്കുന്ന സമയത്ത് ക്ലാസുകളെല്ലാം കേട്ട് മക്കൾക്കും hus നും പറഞ്ഞുകൊടുക്കാറുണ്ട്.വിലപ്പെട്ട അറിവുകൾ ധാരാളം ലഭിക്കുന്നുണ്ട്sir. Sir ൻ്റെ വീഡിയോ ഒരുപാഠ്പേര്ക് ഉപകാര മാവുന്നുണ്ട്.ഒരു dr നെ കാണിക്കാൻ ചെന്നാൾപോലും ഇത്ര വിശദമായി പറഞ്ഞുതരില്ല.sir nu ആയുസ്സും ആരോഗ്യവും സമാധാനവും സമ്പത്തും വാരിക്കോരി തന്ന് ദൈവം അനുഗ്രഹിക്കട്ടെ
@sumangalanair135
@sumangalanair135 3 жыл бұрын
Thank you so much Dr 🙏👌🙏
@AswinNarayanan-ql7zb
@AswinNarayanan-ql7zb Жыл бұрын
Gas ine patti ethrayum arivu paranjuthannadinu Nandi...🙏
@seemaarchicot1656
@seemaarchicot1656 Жыл бұрын
ഗ്യാസിന്റെ ശല്യം കാരണം വല്ലാതെ ബുദ്ധിമുട്ടി അനുഭവിക്കുന്ന ഞാൻ 😩 😔☹️
@majlis1713
@majlis1713 Жыл бұрын
ഞാനും
@bijizachariah7677
@bijizachariah7677 Жыл бұрын
ഞാനും
@kijokijo5210
@kijokijo5210 Жыл бұрын
ഞാനും
@prabavathik2569
@prabavathik2569 Жыл бұрын
@@kijokijo5210j5 4 gþhañksveryģoodoo⁹
@monumolu9380
@monumolu9380 Жыл бұрын
Mariyo
@velayudhannairvelayudhannair
@velayudhannairvelayudhannair 5 ай бұрын
Every thing good Speech 💪👌🙏🙏🙏
@jaleeljaleel1088
@jaleeljaleel1088 3 жыл бұрын
സാർ ഈ ഭക്ഷണങ്ങളൊക്കെ തണുത്തതിന് ശേഷം ചൂടാക്കി ഉപയോഗിക്കാമോ
@sinusworld6540
@sinusworld6540 3 жыл бұрын
??
@elizabethjacob6820
@elizabethjacob6820 3 жыл бұрын
Dr. Rajesh kumar njangalude സ്വന്തം 🤗
@appuchazhiyad7839
@appuchazhiyad7839 3 жыл бұрын
നല്ല അറിവ് തരുന്ന ഡോക്ടർക്കു ഒരായിരം അഭിവാദ്യങ്ങൾ
@mohananp8655
@mohananp8655 2 жыл бұрын
Thanks a lot , Dr.
@zaheervv
@zaheervv 3 жыл бұрын
വളരെ നന്നായി വിവരിച്ചു, നന്ദി. പക്ഷെ ഡയബെറ്റിസ് ഉള്ളതു കൊണ്ട് പയർ, ഇലക്കറികൾ, ഗോതമ്പ്, ഓട്സ് എന്നിവയാണ് പ്രധാനമായി കഴിക്കുന്നത്. ഇതൊക്കെ ഒഴിവാക്കി എന്തു കഴിക്കും?
@ayishabiayisha9798
@ayishabiayisha9798 Жыл бұрын
tet❤6
@suryacollections_HS
@suryacollections_HS 2 жыл бұрын
Anikk gyas und Ethuvareyum Njan food kazhikn erikumbol samsarichukonda kazhikkunne ethonnum ariyillhrnnu eni Njan mindathe erunnu Kazhikkum😥
@StatusHubSanjaymonus
@StatusHubSanjaymonus 3 жыл бұрын
ഉച്ചക്ക് ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ ആണ്
@sreejithek4093
@sreejithek4093 Жыл бұрын
കിടന്നാൽ പോരെ
@santhapreman2758
@santhapreman2758 2 жыл бұрын
Aniyk gas um undd migraine headache um undd 😭Jeevitham maduthu.orupaad marunn kazichu.migrine um gas um enthengil um connection undo?ini eth doctor ae aa kaana nn aarengil um paranj taro
@premjithk9186
@premjithk9186 3 жыл бұрын
Enniku ithu Karanam bayangara chest pain aanu😣😣😫
@rajeshraveendran4368
@rajeshraveendran4368 3 жыл бұрын
Same
@salijoe7279
@salijoe7279 3 жыл бұрын
Enikum athe.... Oru 10 times enkilum admit ayi ECG eduthitundaghum avasanam gas kurakan injectionum thannu vidum
@shahzadaman902
@shahzadaman902 3 жыл бұрын
Back painum undo. Enikk shoulder and back pain um und gas undavumbol. Ath normal aaano ?
@bindhubindhu5641
@bindhubindhu5641 3 жыл бұрын
താങ്ക്സ് Dr
@sathis1618
@sathis1618 2 жыл бұрын
ഒന്നും കഴിക്കാൻ പാടില്ല എന്നുപറയുന്നതാണ് ശരി
@balanmt478
@balanmt478 3 жыл бұрын
താങ്ക്സ് ഡോക്ടർ 👍🙏
@jaya3851
@jaya3851 3 жыл бұрын
Chapathi yenikke kazhikkanne pattilla dr paranjathu pole tanne 👍Thanks for ur valuable information dr🙏gas kayari nenjinne vedhana vannitundhe attack aanenne karuthi hospital ill admit aayitundhe appazhane arinje gas aane villan🙄
@nashatales4008
@nashatales4008 Жыл бұрын
Same avastha always pain varunath nenjinte baagath an
@rasheedrasheedjjj4259
@rasheedrasheedjjj4259 Жыл бұрын
@@nashatales4008 എനിക്കും ഇപ്പോ എങ്ങനെ ഉണ്ട്‌
@nashatales4008
@nashatales4008 Жыл бұрын
@@rasheedrasheedjjj4259 Ennit ipo entha cheyune DR ne kando
@i.manishaaziz5200
@i.manishaaziz5200 2 жыл бұрын
Dr. 2 weeks aaayi gas problem.kurach fud kaikumbozhekum vayar fill aaayathupoleee... ☹️☹️☹️
@finufinaz7413
@finufinaz7413 2 жыл бұрын
😬😬same
@ameyaullas6722
@ameyaullas6722 3 жыл бұрын
Thank u sir.... ഗ്യാസ് കാരണം ആകെ ബുദ്ധിമുട്ടി ഇരുന്ന സമയത്ത Dr.. വീഡിയോ വന്നത്...
@damodaranmaniyadan6326
@damodaranmaniyadan6326 3 жыл бұрын
Sir, very useful instruction for gas disorder, thanks
@ushakrishna9453
@ushakrishna9453 Жыл бұрын
Super information thank you Doctor
@lallal8536
@lallal8536 Жыл бұрын
മുരിങ്ങയില ചൂടോടെ കഴിച്ചാൽ കക്കൂസിൽ സ്ഥിരതാമസം ആക്കേണ്ടി വരും 😜😜👍
@haneef4963
@haneef4963 Жыл бұрын
Aaatin pal നല്ലതാണോ
@GirijaJose
@GirijaJose 3 ай бұрын
Thank you Dr
@French1907
@French1907 Жыл бұрын
കേട്ടിട്ട് ഗ്യാസ് പോയി..!! ആശ്വാസമായി..!! മനുഷ്യന് ഗ്യാസ് ഇല്ലാതെ കഴിക്കാൻ പറ്റുന്നത് ചൂടുവെള്ളം മാത്രമാണെന്ന് ചുരുക്കം..!!🤣🤣
@sameerkv9728
@sameerkv9728 Жыл бұрын
അതും വലിച്ചു കുടിക്കരുത് ഗ്യാസ് ആണ് 😅
@racheljohn5474
@racheljohn5474 9 ай бұрын
😂😂😂😂
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 жыл бұрын
കുറച്ചു ദിവസം ആയി നട്ടം തിരിഞ്ഞു. വയറു കത്തുന്ന പോലെ ആണ്. രാത്രി ഉറക്കം പോലും പ്രശ്നം ആണ്
@vipeeshav9437
@vipeeshav9437 3 жыл бұрын
ചുരുക്കി പറഞ്ഞാൽ പട്ടിണി കിടക്കണം ലെ 😃
@fayizramsi2124
@fayizramsi2124 3 жыл бұрын
Ah😞
@geethivijeesh7855
@geethivijeesh7855 20 күн бұрын
Appo kooduthal gas kayarum
@vaidhyanathanmathurharihar4535
@vaidhyanathanmathurharihar4535 2 ай бұрын
Thank you doctor
@manjugeorge3549
@manjugeorge3549 3 жыл бұрын
Gas verum simple aanenn orthirunnu.. But ithu vannappozhanu manassilaayath enthoru vaedhana aanu....maduthu
@AbdulRazak-ci3xi
@AbdulRazak-ci3xi 3 жыл бұрын
Super awareness tnks sir, 👌❤️💐
@jaisyvarghese6634
@jaisyvarghese6634 3 жыл бұрын
എനിക്ക് മാമ്പഴം കഴിക്കുമ്പോൾ അധികഠിനമായ ഗ്യാസ് വരുന്നു. 😔😔ഇതു ഒഴിവാക്കാണോ
@deepikadayal4879
@deepikadayal4879 3 жыл бұрын
Chilapo mambazham allergy ayirikum stomachinu allergy kondum irritation varam
@santhomeministrymumbai6524
@santhomeministrymumbai6524 2 жыл бұрын
very good Dr. Rajesh 🙏
@muhammedihsan4712
@muhammedihsan4712 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് സർ പറഞ്ഞത്. Thank u. God bless you sir.
@prafullakv6000
@prafullakv6000 3 жыл бұрын
🙏🙏🙏🙏🙏
@renjusha.p5162
@renjusha.p5162 3 жыл бұрын
താങ്ക്സ് ഡോക്ടർ
@A_n_o_o_p
@A_n_o_o_p 3 жыл бұрын
Sir, please do a detailed video about Gilbert's syndrome, so many time I had requested 🙏🙏 kindly consider this topic as soon as possible sir, I have been suffering from this syndrome since my childhood.🙏🙏
@abdullakk3379
@abdullakk3379 3 жыл бұрын
yhañnk you dr.......
@santhoshkumarcp1718
@santhoshkumarcp1718 2 жыл бұрын
⁶6
@VINODA-ev6uj
@VINODA-ev6uj 11 ай бұрын
This is TRUE. Nowadays I am facing this kind of issueses.....
@ukashes701
@ukashes701 3 жыл бұрын
Kazhikunna samayath veendum choodaki kazhikunnath gas undakumo sir,palapozhum njagal vettammamark choodode kazhikan kazhiyilaa..
@ishtampole4399
@ishtampole4399 3 жыл бұрын
Sir രാത്രി ഈ ബുദ്ധിമുട്ട് കൂടുന്നു ..ഇത് മാറാൻ നമ്മൾ എന്തു ചെയ്യണം
@malathi1420
@malathi1420 2 жыл бұрын
Thanku sir
@rosestudiostoreskarama4013
@rosestudiostoreskarama4013 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@alphonsaisidhor1350
@alphonsaisidhor1350 3 жыл бұрын
Very good Dr Thanks 👍
@nisharaju7447
@nisharaju7447 3 жыл бұрын
ഡോക്ടറെ ഗ്യാസിന് ശല്യം കൊണ്ടാണോ എന്നറിയില്ല എന്ത് കഴിച്ചാലും നെഞ്ചത്ത് തീ കത്തുന്ന പോലെയാണ് ചൂടുവെള്ളം കുടിക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത പോലെ തോന്നുന്നു.
@ahadiannu6901
@ahadiannu6901 3 жыл бұрын
Enikum und
@vipinp8165
@vipinp8165 3 жыл бұрын
Oru divasam fruits um juice um mathram kazhichu nokku. Puli ullathum madhuaram ullathum mix aakkathe kazhikkanam. Chaya kappi onnum kazhikkaruth. 1day 2 day try cheyyu.
@nisharaju7447
@nisharaju7447 3 жыл бұрын
@@vipinp8165 thank you 🙏
@shamsham5964
@shamsham5964 3 жыл бұрын
Enikum
@suhailafayis1762
@suhailafayis1762 2 жыл бұрын
ഞാനും ഗ്യാസ് problem കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകയാണ് .നെഞ്ജ്ജിന്റെ ഭാഗത്താണ് കൂടുതലായും കാണുന്നത് ..കിദക്കനൊക്കെ ബുദ്ധിമുട്ടുന്നു ....മുതുകിലും ഇടക്ക് വേദന വരുന്നു ..ഭക്ഷനം കഴിക്കുമ്പോൾ ഇടത് നെഞ്ചുഭാഗത്തു ഉള്ളിലൂടെ ഒരു വേദന വരുന്നു ..ഇത് എന്ത് കൊണ്ടാണ് dr.please rply👏👏
@ghostrider4600
@ghostrider4600 3 жыл бұрын
പറഞ്ഞു വരുബോൾ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആണലോ 😁 ഒന്നാമത്തെ പച്ചക്കറികൾ& മീൻ & കോഴി എല്ലാത്തിലും വിഷമയം
@aboosadiq7480
@aboosadiq7480 3 жыл бұрын
Ariyilum .goodanbilum.frutslum und visham onnum kayikkanda
@shaharbanu2198
@shaharbanu2198 3 жыл бұрын
Alcohol vivejana sakthi illathakkunnu...good
@reallife7452
@reallife7452 2 жыл бұрын
Sir,,,orupade thanks❤️❤️🙏Enthu kazhikumpozhum bhayathode kazhikunath kaaranam gas problem 😭😭orupade Nanni enthoke fud kaHikaruth kazhikanenkil thanney enganey kazhikanamennu paranju thannathine
@sathimukundan9725
@sathimukundan9725 Жыл бұрын
Thank you Sir.
@jacobg8475
@jacobg8475 2 жыл бұрын
നല്ലൊരു പ്രഭാഷണം. നല്ല പ്രയോജനം ഉള്ളത്.
@ms_nelloli
@ms_nelloli 2 жыл бұрын
Thank you so much
@anaswarak9848
@anaswarak9848 3 жыл бұрын
Height increase video cheyoo sir plzzzz
@iamanindian5790
@iamanindian5790 3 жыл бұрын
Pull up cheyyoo
@lifesjourney9910
@lifesjourney9910 13 күн бұрын
എനിക്ക് 40 കഴിഞ്ഞു..... Gas te problems കാരണം ഭൂരിഭാഗം ഭക്ഷണ പഥാർത്ഥ ങ്ങൾ ഒഴിവാക്കുകയാണ് ചെയുന്നത്.... Sirnte വിലയേറിയ നിർദേശങ്ങൾക്ക് നന്ദി..... Sir എവിടെയാ.... നേരിൽ കണ്ട് treatment എടുക്കാൻ പറ്റുമോ....? Please reply....
@telnadanish2737
@telnadanish2737 Жыл бұрын
തേങ്ങയുടെ ഉപയോഗം ഗ്യാസ് ഉണ്ടാക്കുവോ
@tinu_kjoy
@tinu_kjoy Жыл бұрын
illa ennanu arivu
@lalithaaa7898
@lalithaaa7898 4 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു താക്സ്
@sajithasajitha2255
@sajithasajitha2255 3 жыл бұрын
FAST cmt Dr.. ഹാപ്പി ഓണം Dr.,& ഫാമിലി
@sadi460
@sadi460 3 жыл бұрын
first
@-pgirish
@-pgirish 3 жыл бұрын
Double hole sindrom എന്താണ് 94 മുതൽ ഞാൻ അതിന്റെ ഇരയാണ്, അന്ന് 21yrs അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു ഒറ്റദിവസം കൊണ്ടു ഉണ്ടായതാണ്.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН