വയറിൽ പെപ്റ്റിക് അൾസർ ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്. പകരം ഈ ഭക്ഷണങ്ങൾ കഴിക്കൂ.. ആശ്വാസമുണ്ടാകും

  Рет қаралды 569,369

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 748
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 എന്താണ് പെപ്റ്റിക് അൾസർ ? 3:20 അൾസർ ഉണ്ടാകാന്‍ കാരണം 5:00 കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ 11:00 Conclusion
@vamikasworld7470
@vamikasworld7470 2 жыл бұрын
Dr pilonidal sinusine kuriche video cheyyamo pls orupade painful aanu
@thahirach5516
@thahirach5516 2 жыл бұрын
പുളിച്ച തൈര് ആണോ പുളിപ്പില്ലാത്ത തൈര് ആണോ കഴിക്കേണ്ടത്?
@shilpas7013
@shilpas7013 2 жыл бұрын
@@vamikasworld7470 I e
@HemaLatha-bx6hn
@HemaLatha-bx6hn 2 жыл бұрын
Thank you Dr
@rejin5004
@rejin5004 2 жыл бұрын
dr.. ചായ കാപ്പി കുടിക്കുവാൻ പാടില്ലെന്ന് പറഞ്ഞു... ഗ്രീൻ tea കുടിക്കാമോ ? ulcer ഉള്ളവർ
@anilag.k8320
@anilag.k8320 7 ай бұрын
വിലയേറിയ അങ്ങയുടെ ഈ നല്ല നിർദ്ദേശങ്ങൾ ഞങ്ങൾ എന്നും പാലിക്കും വളരെ നന്ദി ഡോക്ടർ
@nithinmohan7813
@nithinmohan7813 2 жыл бұрын
ഡോക്ടർ ഈ പ്രശ്നം മൂലം നരകതുല്യ ജീവിതം നയിക്കുന്ന ആയിരംങ്ങൾ ഉണ്ട്. അവർക്ക് വേണ്ടി ഈ കാര്യത്തിൽ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. 🙏🙏🙏. ഭക്ഷണം കഴിച്ചാൽ ദഹനം ഇല്ലാതെ ഗ്യാസ് കൊണ്ട് കഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ ഒരുപാട് നന്ദി 🙏❤️❤️❤️.
@danielmcclaren8021
@danielmcclaren8021 2 жыл бұрын
അനുഭവിക്കുന്നു ഞാൻ ഇതുകൊണ്ട് 🥺
@Chandrajithgopal
@Chandrajithgopal 2 жыл бұрын
back pain ഉണ്ടായപ്പോൾ NSAID, painkillers, muscle relaxation pills കഴിച്ചു ulcer, fischer, polyps ഉണ്ടായ ഞാൻ... food correct ചെയ്തും ഹോമിയോ മെഡിസിൻ കഴിച്ചും മാത്രം ഇത് മാറ്റി എടുക്കാൻ കഴിയും..
@lalithasathyan5689
@lalithasathyan5689 2 жыл бұрын
ഈ അസുഖം മൂലം കഴിഞ്ഞ 30വർഷം ആയി എന്റെ അമ്മ കഷ്ടപ്പെടുന്നു😪
@rahmantctirur1
@rahmantctirur1 2 жыл бұрын
@@ashrafcalicut7047 kuravundo
@ashrafcalicut7047
@ashrafcalicut7047 2 жыл бұрын
@@rahmantctirur1 എവിടെ കുറവ്‌ അത് പോലെ ഉണ്ട്
@aparnakj6727
@aparnakj6727 2 жыл бұрын
ഓരോരോ രോഗങ്ങളെ കുറിച്ചും ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി. ഡോക്ടറുടെ അവതരണവും മികച്ചതാണ്. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഏറ്റവും ലളിതമായി പറഞ്ഞു തരുന്നുണ്ട്.
@zennuewan5911
@zennuewan5911 Жыл бұрын
എന്തസുഖം വന്നാലും കൺസൾട്ട് ചെയ്യുന്നതിന് മുൻപ് dr ടെ വീഡിയോസ് കാണും.. 🥰🥰
@vijayantp384
@vijayantp384 Жыл бұрын
രോഗങ്ങളെയും ഭക്ഷണരീതികളേയും കുറിച്ച് വളരെ നല്ല അറിവ് പകർന്നു നല്കുന്ന ഡോക്ടർക്ക് ആയിരമാ യിരം അഭിനന്ദനങ്ങൾ..സർവ്വൈശ്വര്യ ങ്ങളും ആത്മാർത്ഥമായി നേരുന്നു.
@sharafukp6769
@sharafukp6769 2 жыл бұрын
ഉപകാരപ്രദമായ അറിവുകൾ മാത്രം പകർന്നു തരുന്ന ഡോക്ടർക്ക് എല്ലാ വിധ നന്മകളും നേരുന്നു....🌹
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
ഓരോ വിലയേറിയ വിഡിയോസിനും ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. Thank you sir🙏🙏🙏
@jumailajumi8014
@jumailajumi8014 Жыл бұрын
അവസാനം ഉള്ള ആ ചിരിയുണ്ടല്ലോ അതുമതി പകുതി രോഗം മാറാൻ 🙏
@devananadadileep1363
@devananadadileep1363 2 жыл бұрын
ഒത്തിരി അറിവുകൾ തരുന്ന ഡോക്ടർക്കു ഒരുപാടു നന്ദി🙏
@_imawriter_268
@_imawriter_268 4 ай бұрын
Thankyou ഡോക്ടർ എല്ലാരും കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ആണ് പറയുന്നത് കഴിക്കേണ്ടത് ഏതൊക്കെയെന്നു പറഞ്ഞില്ല. Thankyou ഇത്രയും പുകച്ചിലും വേദനയും ഉള്ള അവസ്ഥ സഹിക്കാൻ പറ്റുന്നില്ല ഒന്നു വേഗം കുറഞ്ഞ മതിയായിരുന്നു ♥️🥺
@dileeppadmakumar
@dileeppadmakumar Жыл бұрын
വളരെ വൈകിയാണ് ഡോക്ടറെ പറ്റി അറിയുന്നത്...എന്നിരുന്നാലും വളരെ ഉപകാരപ്പെടുന്ന സാറിന്റെ ഇൻഫർമേഷൻസ് ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചു. Very Helpful & Thankyou so much ❤
@radhabalan9392
@radhabalan9392 2 жыл бұрын
വളരെ നന്ദി ഡോക്ടർ എന്റെ മകൾ സംസാരിക്കാൻ കഴിവ് ഇല്ലാത്തവളാണ് സാർ പറഞ്ഞഅവസ്ഥ എല്ലാം ഉണ്ട്‌ എന്താണ് എന്ന് അറിയാതെ കഷ്ട പെടുകയാ ഇരുന്നു ഇതു കേട്ടപ്പോൾ സംശയം തീർന്നു നന്ദി
@lalithaaa7898
@lalithaaa7898 4 ай бұрын
സൂപ്പർ, സൂപ്പർ എനിക്ക് അൾസർ ഉണ്ട് ഗ്യാസ് ഉം ഉണ്ട് അതു കൊണ്ട് ഈ വീഡിയോ ഉപകാരം ആയി താങ്ക്സ്.
@sajida9136
@sajida9136 9 күн бұрын
Engane mariye
@jojujojucs295
@jojujojucs295 2 жыл бұрын
Enikku vendiyulla video.thank you doctor💕💕💕💕
@salam4043
@salam4043 Жыл бұрын
നല്ല അറിവ് ഡോക്ടർ വെക്തമായി പറഞ്ഞു
@tessyjoy4216
@tessyjoy4216 Жыл бұрын
എന്ത് നല്ല അറിവുകൾ... Thank you ഡോക്ടർ.. God bless you..
@parvathybindhu2763
@parvathybindhu2763 2 жыл бұрын
Tnq dr👍 എനിക്ക് അൾസർ ഉണ്ടായിരുന്നു ഫുഡിൽ ചേഞ്ച് വരുത്തിയപ്പോൾ ഒത്തിരി മാറ്റമുണ്ട് 😊
@rajisuresh9897
@rajisuresh9897 2 жыл бұрын
അങ്ങനെ anu
@rajisuresh9897
@rajisuresh9897 2 жыл бұрын
എന്തൊക്കെ ഫുഡ്‌ ആണ് kazhichathu
@mallutik4255
@mallutik4255 Жыл бұрын
Nthoke ahnu maatam varuthiyathu..
@jaseervkd5300
@jaseervkd5300 8 ай бұрын
Enth change
@rashidhamahin7849
@rashidhamahin7849 6 ай бұрын
എന്താ ചെയ്തേ പ്ലീസ് റിപ്ലൈ
@lissymxaviour2637
@lissymxaviour2637 Жыл бұрын
Sir thankyou സൊ much. Any റിലേഷൻbetween sleeping and ulcer
@minisunil1491
@minisunil1491 2 жыл бұрын
Thank. You. Doctor. Nalla. Oru. Infermation. തന്നതിന്. ഡോക്ടർ ഞെങ്ങളെ. പോലെ. ഉള്ള. Patient's nu. Oru. Daivam. Anu. Eniku. Ee daignocis. Undu. Entoscopy. Cheyyan. Paranju. Nalla. Oru. Message. തന്നതിന്. Thanks👍👍🙏🙏🙏💯
@sha6045
@sha6045 Жыл бұрын
Enthyi epo maariyo
@kaleshps8977
@kaleshps8977 2 жыл бұрын
വിലപ്പെട്ട വിവരം... 🙏👍
@ushathomas7035
@ushathomas7035 Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി 🙏🏻
@gleiten916
@gleiten916 Жыл бұрын
സർ. നെഞ്ചിൽ നീറ്റൽ ഉണ്ടാകുന്നു.അതുപോലെ തൊണ്ടയിലും ഇടയ്ക്ക് നീറ്റൽ ഉണ്ടാകുന്നു. ഇത് അൾസറിൻറെ ലക്ഷണം ആണോ.
@bipinpradeep2726
@bipinpradeep2726 2 жыл бұрын
Doctor kindly please do about whey protein. It's a humble request.. We are waiting..
@DonDiiiii
@DonDiiiii 2 жыл бұрын
Most awaited content. Ulcer.. I am having bad days with these stomach issues. Thank you
@fathimakh683
@fathimakh683 Жыл бұрын
Dr parnhedpole kurumulak kaikkombolellam vayarerichil kududalanu
@Mariya-v7e
@Mariya-v7e 2 ай бұрын
Valare nalla arivu thank uso much
@haneefapp403
@haneefapp403 Жыл бұрын
എന്റെ ചെറുപ്പകാലം തൊട്ട് സി എച്ചിനെ ഓർമ്മ വരുന്നു സി എച്ചിന്റെ അച്ഛന്റെ വാക്കുകൾ പോലെയാണ് രതീഷിന്റെ വാക്കുകൾ അതാവണം ജനങ്ങൾക്ക് ഉപകാരം ഉള്ള വാക്കുകൾ നല്ല അടിപൊളി ഡോക്ടർ ആണ്
@JOSE-rb7dx
@JOSE-rb7dx 2 жыл бұрын
Thank u doctor, very useful talk, God bless u. 👍
@anilkrishna1360
@anilkrishna1360 Жыл бұрын
ഒര് പാട് നന്ദി സർ
@krishnakumarik3334
@krishnakumarik3334 2 жыл бұрын
Thankyou Sir ഞാൻ ഇത് കാരണം വല്ലാതെ വിഷമിക്കയാണ്
@anshidpk3872
@anshidpk3872 Жыл бұрын
Muringa 🌿 leaf ,chala fish ethrokke kayichal vayarilakkam undakunnu ethinte Karanam entha?
@white9901
@white9901 2 жыл бұрын
Sir. Njan ee problems anubavich kondirikkayan. Thanks Dr
@rajrajubhai8001
@rajrajubhai8001 Жыл бұрын
നാരങ്ങ, കുരുമുളക്, ഓറഞ്ച് ഇവ പ്രശ്നമാണെങ്കിലും മാതളം പ്രശ്നമല്ല എന്നൊരു സുഹൃത്ത് ഈയിടെ പറഞ്ഞത് ഓർത്തുപോയി....👍👍👍
@techwide7253
@techwide7253 Жыл бұрын
താങ്ക്സ് Dr. വീഡിയോകൾ കാണാറുണ്ട് ഹോമിയോ മരുന്നുകളെക്കുറിച്ചും ഈ അസുഖ തിന്റെ ചികിത്സായെ കുറിച്ചും വിശ്ദീകരിക്കാമോ
@SunilKumar-cf6vc
@SunilKumar-cf6vc Күн бұрын
പെപ്റ്റിക് അൾസർ ഉള്ളവർക്ക് ഇഞ്ചി ചേർത്ത ചായ കുടിക്കാമോ?
@muhammadsajin8841
@muhammadsajin8841 Жыл бұрын
Doctor kurachu divasam kondu vayarinte idathu bhagathu thodumbol vedhana Kai pokkumboyum undu
@blessonayana3920
@blessonayana3920 2 жыл бұрын
Once again thank you so much Dr
@rafi1949
@rafi1949 2 жыл бұрын
Good Information doctor Tankyou🤝🏻
@padmaroshpadmarosh8257
@padmaroshpadmarosh8257 2 жыл бұрын
Heart mayi bhandappetta asukamullavarkk vayaril gas varumo doctor?
@SinanSinanap-gf7ds
@SinanSinanap-gf7ds 8 ай бұрын
Alsaretive colitis എന്ന അസുഖത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സാറെ
@muhammedkt1407
@muhammedkt1407 2 жыл бұрын
Good message sir thank you
@maryviolet8747
@maryviolet8747 6 ай бұрын
Very useful explanation 👍
@balancm8167
@balancm8167 2 жыл бұрын
Milk thestil നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@big.b2027
@big.b2027 Ай бұрын
Cucumber kayikunnath nallathano
@althaf0783
@althaf0783 2 жыл бұрын
Thank you doctor 🙏🏻 very Helpful information
@YZACHU451
@YZACHU451 2 жыл бұрын
Thank you so much doctor❤
@pschannel8621
@pschannel8621 8 ай бұрын
Dr.എനിക്ക് വല്ലത് പള്ളയിൽ പുകച്ചിൽ അനുഭവപ്പെടുന്നു രണ്ടുവർഷമായി തുടങ്ങിയിട്ട് ഇത് അൾസറുമായി ബന്ധമുണ്ടോ
@vijayanpillai6423
@vijayanpillai6423 2 жыл бұрын
എന്റ വയറ്റിൽ ഇതു മാതിരിയുള്ള ഒരു പ്രശ്നമുണ്ട്.. വെറുതേംവയറു വീക്കം..ദഹനക്കുറവ്..മസിൽ വേദന പോലെ വരറിനുള്ളീൽ വേദന ഇങ്ങനെ ചിലംംലക്ഷണങ്ങളുണ്ട്...
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr 🙏🙏
@vandanabeena3893
@vandanabeena3893 9 ай бұрын
doctor ANA test ny kurichu parayamo
@Moneymaker.99
@Moneymaker.99 4 ай бұрын
Cheytho?
@muhammedafsal3264
@muhammedafsal3264 8 ай бұрын
Good message
@sheebasanthosh8966
@sheebasanthosh8966 Жыл бұрын
ഒരുപാട് അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി 🙏🏽❤
@ShaShah-l8s
@ShaShah-l8s Ай бұрын
Phosphres kurayan ulla video cheyyamo
@SunilKumar-cf6vc
@SunilKumar-cf6vc Күн бұрын
Thank you
@latheefperumanna2550
@latheefperumanna2550 2 жыл бұрын
Thank u doctor Doctor consulting എവിടെ ആണ് ഒന്ന് മോളെ കാണിക്കാൻ ആണ്
@aamshusk3861
@aamshusk3861 2 жыл бұрын
Tvm
@ashlinbaby4971
@ashlinbaby4971 2 жыл бұрын
Sir pancreatitis ne Patti oru video cheyammo
@josemonkp1583
@josemonkp1583 2 жыл бұрын
Big thanku for information, God bless u
@miniashok5782
@miniashok5782 20 күн бұрын
Thank you doctor🙏🙏🙏
@ayurvedalover7511
@ayurvedalover7511 2 жыл бұрын
Sir kindly do a vedio on bangle( fancy bangles allergy ) and its symptoms ; how to manange same
@ponnus550
@ponnus550 2 ай бұрын
ഉണക്ക മത്സ്യം കഴിക്കാമോ
@maddyremix7498
@maddyremix7498 2 жыл бұрын
Kaathirunna video thank sir 👍
@LissyPaulose-m7b
@LissyPaulose-m7b 9 ай бұрын
teenagersil ulser varumo?
@rukhiyarukhiya7497
@rukhiyarukhiya7497 2 жыл бұрын
നന്ദി 👍👍👍👍
@Unnikrishnan-io6fb
@Unnikrishnan-io6fb Жыл бұрын
ഡോക്ടർ, അൾസർ പൂർണമായും മാറുമോ?
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm Жыл бұрын
എനിക് 30വർഷമായി ഒരിക്കലും പൂർണമായുംമാറില്ല കാരണം ഒരു ഡോക്ടറുകും സമ്പവം പിടികിട്ടിയിട്ടില്ല
@AzeezAzeezshamla
@AzeezAzeezshamla 10 күн бұрын
Ingle okke undakumbol yeath Dr anu. Kanikkl
@vinutty4255
@vinutty4255 8 ай бұрын
Vayer kathi kalya thodayil erichel polr ok adh andha gas ano dr pls rply
@jijojithukokkat0369
@jijojithukokkat0369 2 ай бұрын
Can I get an appointment
@sajnasaji1821
@sajnasaji1821 2 ай бұрын
Enikku ulser undu....pkshr dr food kazhich kazhinjaal naakkil oru irritation anubhavapedunnu..naakil tholi poya avastha...ithenthanu
@mohammedsaheer201
@mohammedsaheer201 2 жыл бұрын
Ulcerative colitis and ulcer same ആണോ dr
@santhoshperalam5960
@santhoshperalam5960 3 ай бұрын
കക്കരി,കഴിക്കാമോ,cucumber
@ashwathyashwathy9926
@ashwathyashwathy9926 11 ай бұрын
വയർ ഏരിച്ചൽ വരുന്നത് എന്താണ് കാരണം dr. വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.pls dr reply.edak varum
@Moneymaker.99
@Moneymaker.99 11 ай бұрын
Oru gastroenterologistine kaanu
@safiyullape5389
@safiyullape5389 2 жыл бұрын
H Pylori Bacteria ഒരിയ്ക്കൽ മരുന്നു കഴിച്ച് ഭേദമായാൽ വീണ്ടും ഈ Bacteria ബാധിക്കാൻ സാധ്യതയുണ്ടോ?
@Islamic-Life-k4p
@Islamic-Life-k4p 2 жыл бұрын
ഏതൊരു രോഗത്തെയും പോലെ തന്നെ.... വീണ്ടും വരാം വരാതിരിക്കാം
@iamanindian7307
@iamanindian7307 2 жыл бұрын
20 തവണയെങ്കിലും ബാധിച്ച ഞാൻ
@ajisijo8239
@ajisijo8239 Жыл бұрын
@@iamanindian7307 ee bacteria vannal weight kurayumo enthokeyanu lakshanangal pls rply
@shefinshefi3180
@shefinshefi3180 7 ай бұрын
@@iamanindian7307. Nthayirunnu symptoms. IPO engane und kuranjo. Enikum same avatha aaan
@jyothi5563
@jyothi5563 Жыл бұрын
Dr പറഞ്ഞത് പൂർണമായും ശെരിയാണ്. ഇതിൻ്റെ scientific വശങ്ങൾ അറിയാതെ വയറിന് പ്രശ്നം ആണെന്ന് അറിഞ്ഞു ഞാൻ ഒഴിവാക്കിയിരുന്നു.
@saheersha7362
@saheersha7362 Жыл бұрын
Very good information 👍💯
@valuablechildhood766
@valuablechildhood766 2 жыл бұрын
thank u very much doctor😍🙏🙏🙏🙏i am facing the same issue 🤢
@ummerva6939
@ummerva6939 5 ай бұрын
എനിക്ക് അൾസർ വരുമ്പോൾ പെട്ടെന്ന് മാറാൻ ഞാൻ ചെയ്യുന്നത് രാത്രിയിൽ ഒന്നര ഗ്ലാസ്സ് പശുവിൻ പാലിൽ 10 മില്ലി, അഥവ എല്ലാ വിരലും ഉപയോഗികോരി എടുക്കുമ്പോൾ കിട്ടുന്ന അത്രയും ചവ്വരി കഴുകി എടുത്ത് കുറച്ച് വെള്ളത്തിൽ നന്നായി വേവിച്ച് തിളച്ചു മറിയുന്ന പാലിൽ ഇട്ട് കുറച് നേരം കൂടി തിളപ്പിച്ച് ആറിയ ശേഷം കുടിക്കുക, രാത്രി വേറെ ഒരു ഭക്ഷണവും കഴിക്കരുത്,, 3 ദിവസം ചെയ്താൽ മതി, അൾസർ പെട്ടെന്ന് കരിഞ്ഞുണങ്ങി പോകും വയർ സുഖമാവും
@sushamak3767
@sushamak3767 4 ай бұрын
Sathyam aano
@ananthakriishnanilavannoor7361
@ananthakriishnanilavannoor7361 3 ай бұрын
Milk is known to create more acid in the stomach. Avoid it at any cost
@thankamaniganesh9505
@thankamaniganesh9505 21 күн бұрын
ആണോ സത്യം ആയും
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Ithonnum nattile aanungal thaniye undakki kazhikkila. Bharyakku joliyayi.
@remyaanil8834
@remyaanil8834 2 жыл бұрын
Dr.... Happy D capsule continues kazhikkamo.
@sreedharan3277
@sreedharan3277 2 жыл бұрын
Hi
@warlocksmachan941
@warlocksmachan941 7 ай бұрын
Doctor vayarinte valathubagath variyallinu thazhe oru pain... Gys niranju nilkunna pole oru pain.. Weight gain cheyan kazhiyunnilla Gasinte.. Eembakkam edakk edak varum.. Ravile eneekumbola nalla ksheenam anubavapedunnu. Food kazhichaaal kurach aashwasam kittumm ... Enthaaanu ithinu reason
@trendycollections127
@trendycollections127 5 ай бұрын
Hlooo
@trendycollections127
@trendycollections127 5 ай бұрын
Dr ne kaanichooo
@devusaai372
@devusaai372 2 жыл бұрын
ഗ്രീൻ ടീ കുടിക്കാമോ Dr
@jubairiyathur9522
@jubairiyathur9522 2 жыл бұрын
Thanks dr 🥰chrons disease ne patti oru video cheyyumo dr plz❤❤
@jubairiyathur9522
@jubairiyathur9522 Жыл бұрын
@@salman.7771 yes
@jubairiyathur9522
@jubairiyathur9522 Жыл бұрын
@@salman.7771 small bowel resection surgery kazhinju. Ippol kuravund enkilum medicines kazhikkunnund
@jubairiyathur9522
@jubairiyathur9522 Жыл бұрын
@@salman.7771 ee numberil aano
@Moneymaker.99
@Moneymaker.99 10 ай бұрын
​@@jubairiyathur9522ippo engane und?
@Moneymaker.99
@Moneymaker.99 4 ай бұрын
​​@@jubairiyathur9522Azoran ano kazhikkunne?
@musadhikhmusadhikh8130
@musadhikhmusadhikh8130 6 ай бұрын
Thank u Dr
@mubashirak238
@mubashirak238 9 ай бұрын
Alsar vannal urakkathinu budhimuttu ndavumo sir
@Moneymaker.99
@Moneymaker.99 4 ай бұрын
Vayarinu budhimutt undavumpo ath urakatheyum badhikkulo....
@shobhanafrancis1443
@shobhanafrancis1443 2 жыл бұрын
pylori (Helicobacter pylori) are bacteria that can cause an infection in the stomach or duodenum (first part of the small intestine). It's the most common cause of peptic ulcer disease. H. pylori can also inflame and irritate the stomach lining (gastritis).. it can be treated with a 15 day antibiotic course. For me it was diagnosed by an endoscopy
@febinthomas332
@febinthomas332 2 жыл бұрын
Yes
@sudeeshsoman6419
@sudeeshsoman6419 Жыл бұрын
Mariyo
@Albinthankachan.123
@Albinthankachan.123 Жыл бұрын
പൂർണമായി മാറിയോ
@bichusbichus5967
@bichusbichus5967 10 ай бұрын
Hehe mariyathu thannneee😂
@kapildevporiyanichenthamar9443
@kapildevporiyanichenthamar9443 Жыл бұрын
Thank you doctor.yor info.❤
@nikhils5652
@nikhils5652 2 жыл бұрын
Cabbage കഴിക്കാം എന്ന് വെറെ ഒരു dr പറഞ്ഞു Dr ഈ doubt മറുപടി parayamo
@aarathi3237
@aarathi3237 Жыл бұрын
Ayalk vattanu
@vaishnavnandhu3189
@vaishnavnandhu3189 2 жыл бұрын
Vayaril erichal undavunu food Kazhichu, Kurach kazhinjitanu Varunathanu... Ithum ulcer ano doctor plz reply?
@ajithchandran203
@ajithchandran203 6 ай бұрын
Bro എനിക്ക് ഇപ്പൊൾ ഉള്ളത് ഇത് തന്നെ. ഇപ്പൊ എങ്ങനെ ഉണ്ട്. Endh മരുന്നാണ് ഉപയോഗിക്കുന്നത്
@onthewaywithriya
@onthewaywithriya Жыл бұрын
തേൻ കഴിക്കാമോ sr
@abhilashkottappadam894
@abhilashkottappadam894 2 жыл бұрын
സാർ അൾസർ വന്നിട്ട് ഭാരം കുറയുന്നില്ല പിന്നെ മെലിഞ്ഞു വരുകയാണ് എന്താണ് ചെയ്യേണ്ടത്
@souravsathyankk2093
@souravsathyankk2093 2 жыл бұрын
Hi sir Iam 20 yrs old 17 yr muthal acidity und Nenjerichal&pulichu thikattal 3-4 days koodumbo Aciloc RD Kazhikkum Idhu long term ll kazhichal Kozhappam undo?
@nargeessaidhnesilnashwa8625
@nargeessaidhnesilnashwa8625 7 ай бұрын
Thanks..sir
@zainabasaleem5634
@zainabasaleem5634 2 жыл бұрын
Dr, നല്ല വീഡിയോ. 🌹🌹🌹🌹
@sumikt191
@sumikt191 2 жыл бұрын
Vayaril eppoyum aswasthadha..vedhana ...pls riply Dr? Laxlos undaya ingane painum aswasthadhayum undevoo?purathum full pain und
@freefirelover-hs4bu
@freefirelover-hs4bu 2 жыл бұрын
Enikum
@junaispp6640
@junaispp6640 Жыл бұрын
Thank u Soo much Docter 🙏
@rajankv2161
@rajankv2161 2 жыл бұрын
ഷവർമ കഴിച്ച് കാസറഗോഡ് ഭക്ഷ്യവിഷബാധ ഉണ്ടായല്ലോ. ഷവർമയും അതിൻ്റെ അനുബന്ധ ആഹാരമായ മയോണൈസും സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?
@Rekha-h4o
@Rekha-h4o 3 ай бұрын
Thanks Doctor
@muhammedali6240
@muhammedali6240 2 жыл бұрын
verry good speech 👍❤❤
@sreelakshmisreelubas8377
@sreelakshmisreelubas8377 2 жыл бұрын
Sir chrones Disease Oru video cheyamo 🙏
@zidyt4795
@zidyt4795 Жыл бұрын
വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഉടന് വയറിന്റെ ഇടത് ഭാഗത്ത് വേദന വരാറുണ്ട് ഇടക്കിടെ വായിലും അള്‍സര്‍ വരാറുണ്ട്😐 ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല
@anvaraliparammal4208
@anvaraliparammal4208 Жыл бұрын
പെപ്റ്റിക് അൾസർ ലക്ഷണം ആണ് പെട്ടെന്ന് ചികിത്സ തേടണം..ബ്രോ പ്രത്യേകിച്ച് h pylori ബാക്ടീരിയ ഉണ്ടോ എന്ന്..
@zidyt4795
@zidyt4795 Жыл бұрын
@@anvaraliparammal4208 ഇത് ക്യാന്‍സര്‍ ആയി മാറുവോ🙄
@vishnuraj9818
@vishnuraj9818 Жыл бұрын
Nanni doctor orayiram nanni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😊
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 24 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 18 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 24 МЛН