711: നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer

  Рет қаралды 31,187

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

🔥 നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer
നെഞ്ചെരിച്ചിൽ ഒരു നീറുന്ന പ്രശ്നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്ന ഒത്തിരി ആളുകളുണ്ട്. ഉദരരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അൾസറിലേക്ക് നയിക്കുന്ന നെഞ്ചരിച്ചൽ അവഗണിക്കേണ്ടതല്ല.
വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. വയറെരിച്ചൽ ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ്.
ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.
ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ ദുർബലതയുണ്ടാകുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങൾ, അന്നനാളത്തിലേക്കരിച്ചു കയറുമ്പോൾ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.
നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം എന്ന് അറിഞ്ഞിരിക്കുക. ആദ്യമേ കണ്ടുപിടിച്ചാൽ അൾസറും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ നമുക്ക് ഇത് തടയാനായി കഴിയും.മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 78
@shivanirachit892
@shivanirachit892 3 жыл бұрын
Very useful video Dr. thank you so much 🙏🏻🙏🏻🙏🏻😊🌹
@prakasanpromu9477
@prakasanpromu9477 3 жыл бұрын
Good information. Thank you doctor anikku acidity problem unde mouth full erichalane onnum kazhikkan patunnilla throutil Food irakkumbhol. Nalla vedhanayane endhanu cheyendathe please replay doctor
@humayoonkabeer2088
@humayoonkabeer2088 3 жыл бұрын
Golden Visa. Mabrook dr.salim
@abdulrahimlebba1031
@abdulrahimlebba1031 3 жыл бұрын
Thank you Dr valuable information
@shynipaul2530
@shynipaul2530 3 жыл бұрын
Nenjerichilin acilock rd enna tablet kazikunnath kond kuzapamundo
@bindhudaviskallookaran8967
@bindhudaviskallookaran8967 3 жыл бұрын
👍🏻 very usefulvideo🙏🙏
@lekshmis6503
@lekshmis6503 3 жыл бұрын
Today 8th march me n my husband got vaccinated from PRS Hospital. We r OK. Got home just now.
@lekshmis6503
@lekshmis6503 3 жыл бұрын
Got Covishield vaccine
@ananthshaija2257
@ananthshaija2257 3 жыл бұрын
Thank you Doctor
@raheemrahman5733
@raheemrahman5733 3 жыл бұрын
Thngs Dr👍🥰
@revathya7745
@revathya7745 3 жыл бұрын
Thank you doctor. Very useful video.
@hussainpp9541
@hussainpp9541 3 жыл бұрын
nomb thurakkumbol enthokke nalla foods kazhikaam enne oru video cheyyumo
@elizabethgeorge6374
@elizabethgeorge6374 3 жыл бұрын
Thanks. Dr.Sir.
@asmababu.s7784
@asmababu.s7784 Жыл бұрын
Thank you❤🙏 Dr
@shahul54
@shahul54 3 жыл бұрын
ഹാർട്ട് അറ്റാക്ക് വരുന്നതിനു മുമ്പേ ബ്ലഡ് ൽ എന്താണ് നോർമൽ ലെവൽ ഇരിക്കേണ്ടത് അത് ചെക്ക് ചെയ്യാൻ നോർമൽ ലാബിൽ പറ്റുമോ
@shajishan1043
@shajishan1043 3 жыл бұрын
Good information
@hafihiza01
@hafihiza01 2 жыл бұрын
ഗ്യാസ് problem കുറക്കാൻ എന്ത് ചെയ്യണം ഒരു വീഡിയോ ചെയ്യാമോ
@user-xr5bd2jd8x
@user-xr5bd2jd8x 9 ай бұрын
Best thankyu
@irfanippu3475
@irfanippu3475 3 жыл бұрын
Thank you dr
@aaluaalu23
@aaluaalu23 3 жыл бұрын
Nammude natile dr snonnum ithonnum ariyilla thonnunnu. Epo poyalum gas nte tablet tharum
@rubainasafeer9489
@rubainasafeer9489 3 жыл бұрын
Thank you doctor 😇😇😇
@mohammadzain13640
@mohammadzain13640 3 жыл бұрын
Thank u doctor
@Jamshi983
@Jamshi983 Жыл бұрын
Thank you Dr👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌
@beenageorge8263
@beenageorge8263 3 жыл бұрын
Thank you so much
@chandraprakashpv6386
@chandraprakashpv6386 Жыл бұрын
Dr Enik h pylori positive ayirunnu. Marunnu kazhich negative aayi. Enik vayar erichal pole thonarund .vendum h pylori positive aagan chance undo
@sudheesh723
@sudheesh723 Жыл бұрын
Marunn kazhich ethta naal kazhinj test cheythathu..eath test aanu cheythath
@mariyasalam5072
@mariyasalam5072 3 жыл бұрын
Thank you
@susyjohnson9998
@susyjohnson9998 2 жыл бұрын
Same feelings are also in my mind
@jeejasalim3486
@jeejasalim3486 3 жыл бұрын
Thanks
@Ameenazeez143
@Ameenazeez143 3 жыл бұрын
Hiatus herniane kurich oru video cheyyaamo pls
@drdbetterlife
@drdbetterlife 3 жыл бұрын
Cheyyam
@Basheerkmbasheer90
@Basheerkmbasheer90 3 жыл бұрын
Dr. ബാക്ടറ്റീരിയ പോകാനുള്ള മരുന്ന് കഴിച്ചാൽ വായ്ക്കകത്തു കയ്പ്പുണ്ടാകുമോ. എനിക്ക് അങ്ങനെ ഉണ്ട്
@KhairuK-hj6kb
@KhairuK-hj6kb 4 ай бұрын
Eniku undayirunnu
@joypeter3250
@joypeter3250 3 жыл бұрын
ഡോക്ടറഅഡിഷൻ ഉണ്ടാവുന്ന കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ, എനിക്ക് കുടൽ ഒട്ടിപ്പിടിക്കുന്ന 5 ഓപ്പറേഷൻ ചെയ്തു
@drdbetterlife
@drdbetterlife 3 жыл бұрын
Ok
@user-vs7vr7if2h
@user-vs7vr7if2h 11 ай бұрын
Tanks dr
@ramlathvc2194
@ramlathvc2194 3 жыл бұрын
👍👍
@prakashprabhakaran7876
@prakashprabhakaran7876 3 жыл бұрын
Please do a talk on gastric polyp also.
@jasnajasnashaji2996
@jasnajasnashaji2996 Жыл бұрын
H pilory kk blood tea undo.
@manojmadathil7412
@manojmadathil7412 3 жыл бұрын
Antacids എന്ന മരുന്ന് ഇതിനല്ലേ ഉപയോഗിക്കുന്നത്
@shalinisathyanadh7326
@shalinisathyanadh7326 3 жыл бұрын
Thanky0u
@shahinanshad1076
@shahinanshad1076 3 жыл бұрын
👍👍👍
@kinginianeesh217
@kinginianeesh217 3 жыл бұрын
Warts ne kurichu oru video idamoo
@drdbetterlife
@drdbetterlife 3 жыл бұрын
Ok
@abdulsalam-qk6bt
@abdulsalam-qk6bt 3 жыл бұрын
👍
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you sir, useful information, എന്റെ molk ee problem ഉണ്ടായിരുന്നു endoscopy cheythu ulcer ഇല്ലാരുന്നു, ippozhum സമയം തെറ്റി ഫുഡ് kazhichalo, spicy food കഴിച്ചാലും tention വന്നാലും gastrouble ഉണ്ട്‌ care ചെയ്യുന്നുണ്ട്, thank you sir
@drdbetterlife
@drdbetterlife 3 жыл бұрын
Follow 392 video too
@akhilmohan9630
@akhilmohan9630 Жыл бұрын
@@drdbetterlife doctor enikku aharam kaizkumbol vedana illaa. 4 diavsam ayi pettenu vayattil vedana alaa entho discomfort alel burning pole varunu . Parayamo enthanu itinte karanam ennu
@Arya-br9mq
@Arya-br9mq Жыл бұрын
@@drdbetterlife etertdtrjfirdjfuksfy
@shaboosshabu5171
@shaboosshabu5171 Жыл бұрын
Endoscopy edukkumpol budhimutt ndavoo
@sindhuchandrasekharasubram183
@sindhuchandrasekharasubram183 3 жыл бұрын
Dr. Am suffering with this problem for long. My issue is burning sensation in oesophagus whenever I take sour,sweet spicy,or food with little oil. I can't take any fruits especially citrus fruits. I take rantac daily. Pls give some suggestions.
@nabz4ever1
@nabz4ever1 3 жыл бұрын
I am also suffeing from same but doctor infofmed to stop eating citus fruits and take medicine regularly
@princeofdarkness2299
@princeofdarkness2299 3 жыл бұрын
അസിഡിറ്റി ഉള്ളവർക്കു weight കുറയാൻ കരണം എന്താണ് doctor. എനിക്ക് weight കുറഞ്ഞു but food കഴിക്കുന്നുണ്ട്.. vomiting ഒന്നും ഇല്ല.. അസിഡിറ്റി problem ഉണ്ട്
@sudeeshsoman6419
@sudeeshsoman6419 Жыл бұрын
Same condition
@nidhinnoble9580
@nidhinnoble9580 Жыл бұрын
Enikkum
@daisyrajan1459
@daisyrajan1459 3 жыл бұрын
Enthu annu Hpylori test
@anuamma912
@anuamma912 3 жыл бұрын
Dr red dot mouth ntae (joint of ear) side I'll kanunuu athu endhaa idaku idaku mouthI'll ulcer varunuu tablet kazhikumbol marumm. Rply please
@suryashandheeksha5909
@suryashandheeksha5909 Жыл бұрын
Gastric ulcer ആണോ duodenal ulcer ആണോ കൂടുതൽ അപകടം
@Moneymaker.99
@Moneymaker.99 Ай бұрын
Kudalile ulcer
@geethaprakash6752
@geethaprakash6752 3 жыл бұрын
🙏🙏
@haseenasalam8896
@haseenasalam8896 3 жыл бұрын
എനിക്ക് h pylori postive ആണ് 2weeks മരുന്ന് കഴിക്കാനാണ് dr തന്നിരുന്നത് but ഇപ്പോഴും വയർ എരിച്ചിൽ ഇടയ്ക്കു ഉണ്ടാവാറുണ്ട് ഇനി എന്താണ് treatment ചെയ്യേണ്ടത് മരുന്ന് ഇനി കഴിക്കേണ്ടി വരുമോ
@drdbetterlife
@drdbetterlife 3 жыл бұрын
Yes complete cheyyuka.. then repeat test after few weeks
@haseenasalam8896
@haseenasalam8896 3 жыл бұрын
@@drdbetterlife thank you dr
@muhammadsharee8348
@muhammadsharee8348 5 ай бұрын
ഡോക്ടർ നമ്പർ tharomo
@naseebahashim2970
@naseebahashim2970 3 жыл бұрын
Hii sir
@libabathnk3266
@libabathnk3266 3 жыл бұрын
👍👍👍👍
@abckiran
@abckiran 3 жыл бұрын
dr ente molk 1 divasam 2 times okke pettenh tummy pain varunhu.. bt nammal avalude mind vere enthilenkilum hange aakiyal vedhana kurayum .. vere symptoms onhum illa.. ithin prathyeka time onhum illa food kazhich kazhinjalan kooduthalum undavar.. 1 glass vellam kudichalokke undakum.. enthan cheyyendath
@drdbetterlife
@drdbetterlife 3 жыл бұрын
Persist cheyyunnundenkil drtine kanikkuka.. viraykula marunnu koduthittundo
@abckiran
@abckiran 3 жыл бұрын
@@drdbetterlife 6 months back koduthirunhu
@daisyrajan1459
@daisyrajan1459 3 жыл бұрын
Ethu annu hypilori test
@drdbetterlife
@drdbetterlife 3 жыл бұрын
Video cheythittundu.. h pylori
@javadshafina7975
@javadshafina7975 2 жыл бұрын
❤❤❤👍❤❤
@shajilaraheem2754
@shajilaraheem2754 3 жыл бұрын
സാർ, വാക്സിൻ എടുത്തിട്ട് പനിയും വേദനയും ശർദ്ധി ഒന്നും തന്നെ ഇല്ല. കുഴപ്പമില്ലല്ലോ
@panchukollam7411
@panchukollam7411 3 жыл бұрын
In formative
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks
@asakrishnan1396
@asakrishnan1396 3 жыл бұрын
👍👍
@bijupillai6052
@bijupillai6052 3 жыл бұрын
👍
@ismailch8277
@ismailch8277 3 жыл бұрын
👍👍
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32