1:04 കണ്ണ് ചൊറിച്ചിലിന്റെ കാരണം 3:37 വൈറല്‍ ചെങ്കണ്ണിന് കാരണം 6:00 കണ്ണ് ചൊറിച്ചിലിന്റെ പ്രധാന കാരണം 9:30 ചില നാച്ചുറൽ ഒറ്റമൂലികൾ
@johnsnow92243 жыл бұрын
Sir, I've been suffering from dry eyes for the last 8 or 10 years (23yrs old) . Orupaad doctorsne kandu different types of drops use cheythu but still no change . I can't sit in ac room, even fan also so disturbing..athepole I'm too sensitive against light also. Nalla sunlight ulla divasamaanenkil mng 8 30 kk polum bayankara strain edukaathe nokkaan kazhiyilla.. is der any solution for this sir, in many sites I've found that dry eye r not curable. Thanks
@kesavanradhamony16253 жыл бұрын
DrveryUsefulInformation.
@rashidahmed6853 жыл бұрын
Sir, can you do a video on the homeopathic approach on diabetes. Because even some homeo doctors say that homeopathy doesn't have effective treatment for diabetes??
@viralexpress62543 жыл бұрын
@@johnsnow9224 ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ പോയാൽ ചിലർക്ക് ഇങ്ങനെ വരുന്നുണ്ട് എനിക്കുണ്ട് ഇങ്ങനെ
@johnsnow92243 жыл бұрын
@@viralexpress6254 enikk ithu full time und😅 winter season outside kerala aanenkil pinna paraye venda
@sirajkappil7813 жыл бұрын
എന്റെ പൊന്നു ഡോക്ടറെ ഞാൻ ഇപ്പോ അനുഭവിക്കുന്ന പ്രശ്നം ആണ് ഇത്. correct ടൈമിൽ video ഇടാൻ ഡോക്ടർക് ഒരു പ്രതേക കഴിവ് ഉണ്ട് 🙏 thanks ❤❤❤
ഞങ്ങടെ മനസ്സ് തൊട്ടറിഞ്ഞുള്ള ഡോക്ടറാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം ഇതാണ് സൊല്യൂഷൻ ഉടനെ കിട്ടിയത് കൊണ്ട് വളരെ ഉപകാരം താങ്ക്സ് ഡോക്ടർ
@2kgamesin3 жыл бұрын
കണ്ണ് ചൊറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്... എന്താ ഒരു ടൈമിംഗ്..... LOVE YOU ചേട്ടാ ❤️❤️❤️❤️❤️
@swethajayaraj85463 жыл бұрын
Njanum😃
@venupreethi94793 жыл бұрын
ഞാനും'' ''
@deepthiudayakumar81743 жыл бұрын
Ys... Njanum
@eshaashiq83153 жыл бұрын
Me 2🙄😁
@beenashaju41373 жыл бұрын
വളരെ നന്ദി ഡോക്ടർ കുറെ നാളായി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന അസുഖത്തിന് വളരെ ഉപകാരപ്രദമായ വീഡിയോ
@amru1462 жыл бұрын
കണ്ണ് ചൊറിഞ്ഞു ഇരുന്നു കാണുന്നവർ ഉണ്ടോ 🤭🤭🤭🤭
@varunkumar-bj3wt2 жыл бұрын
ഞാൻ
@amru1462 жыл бұрын
@@varunkumar-bj3wt face നല്ലപോലെ clean ആക്കി വെക്കുക.. ഇടക്കിടക്ക് പച്ച വെള്ളത്തിൽ മുഖം കഴുകുക... ക്രീം ഒന്നും കണ്ണിന്റെ side il ഇടാതിരിക്കുക.. എന്റെ പ്രശ്നം തീർന്ന് 🤭🤭🤭
@varunkumar-bj3wt2 жыл бұрын
@@amru146 പൗഡർ പോലും ഉപയോഗിക്കാറില്ല കുറച്ചു നാൾ മുൻപ് കണ്ണ് ചൊറിഞ്ഞിട്ട് തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ കണ്ണ് ചുവന്നു തടിച്ച് വന്നു ഹോസ്പിറ്റലിൽ പോയി എന്തോ virus ന്റെ പ്രെശ്നം ആണെന്ന് പറഞ്ഞു കുറച്ചു നാൾ മരുന്ന് ഒഴിച്ചു കുറഞ്ഞു എന്നാലും കണ്ണിന് ചൊറിച്ചിൽ ഉണ്ട് ഇപ്പോഴും 😔
@zak3952 жыл бұрын
Mm
@dileepkuruppu4332 Жыл бұрын
ഉണ്ടേ 😄
@ilove81312 жыл бұрын
ഏവർക്കും ഉപകാരപ്രദമായ ഇങ്ങനെയുള്ള അറിവുകൾ എന്നും പകർന്നു നൽകുന്ന അങ്ങേയ്ക്കും ഫാമിലിക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ,,🙏🏻🙏🏻
@myfamilybysmithasumesh72863 жыл бұрын
കുറച്ചു നാളായി കണ്ണുചൊരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നു, Thank you for the information
@santhoshcv30913 жыл бұрын
നന്ദി അറിയിക്കുന്നു ആദ്യം തന്നെ ഡോക്ടർ. വളരെ ഉപകാരപ്രദമായ അറിവ് ഇപ്പോൾ ഇതേ പ്രശ്നം വീണ്ടും വീണ്ടും വരുന്നു ഡോക്ടറെ കണ്ടു വീണ്ടും വരുന്നു.
@anithachundarathil35473 жыл бұрын
യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ഉപകാരപ്രദമായ വീഡിയോ.നന്ദി സാർ.
@bijirpillai12293 жыл бұрын
Dr. ഞാൻ എല്ലാ വീഡിയോസ് കാണും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഈ പ്രശ്നം എനിക്കുണ്ട്. എല്ലാ വിഡിയോയും ഉപകാരം പ്രദം ആണ് thank yo. Dr.
@leemakkurian3 жыл бұрын
ഡോക്ടർ റുടെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്..... വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് പോലെയാണ്. ഹെൽത്ത് സംബന്ധമായി എന്ത് സംശയം വന്നാലും ഞാൻ ഡോക്ടർ ന്റെ ചാനെൽ സെർച്ച് ചെയ്യും 👏👏👏👏👏👌👌👌🌹
@nirmalavasu22823 жыл бұрын
ഡോക്ടർ നല്ല അറിവാണ് പറഞ്ഞ് തന്നത് വളരെ ഉപകാരപ്പെടും യാത്ര ചെയ്യണ എല്ലാവർക്ക്
@kripasujeesh166910 ай бұрын
2.18 am Thank you sir ചൊറിച്ചിൽ കാരണം വീഡിയോ നോക്കിതാണ് ❤
@sawadaalungal34243 жыл бұрын
ഡോക്ടര്‍ എനിക്ക് 25 വർഷത്തിൽ അധികമായി മിക്ക ദിവസങ്ങളിലും കണ്ണ് ചൊറിയാറുണ്ട് എൻറെ ഉമ്മാക്കും ഈ അസുഖം ഉണ്ട്
@deepthykrishna16013 жыл бұрын
Thank you so much sir🙏🏼 കണ്ണ് ചൊറിഞ്ഞു റെഡ് കളർ ആയപ്പോ പേടിച്ചു പോയി. ഈ വീഡിയോ കണ്ടപ്പോ ആണ് ആശ്വാസം ആയത്😍🧡
@AnshiAnviTwinsAngels3 жыл бұрын
Ennum raavile urangi ezhunnelkkumbol thummalum kannu chorichilum aanu😢thank u Dr.very useful information ❤️
@mayamaushaija95533 жыл бұрын
രണ്ടു ദിവസമായി നല്ല കണ്ണു ചൊറിച്ചിൽ ആയിരുന്നു. rheumatoid arthrritisinte treatmentil anu.very good information doctor
@aswathimidhunachu49593 жыл бұрын
വളരെ ഉപകാരം ഡോക്ടർ 🙏
@sthadathil64383 жыл бұрын
എനിക്ക് വളരെ ഉപകാരപ്രദമായി ഞാൻ രണ്ടു പ്രാവശ്യം ഹോസ്പിറ്റലിൽ പോയി ഇതിൽ പറഞ്ഞത് മുഴുവൻ പ്രശ്നം എനിക്കുണ്ട് ഞാൻ മെയ്ക്കപ് ഒന്നും ഇല്ല പൊടി എനിക്ക് പ്രശ്നം ആണ്
@marykuttythomas64532 жыл бұрын
Very valuable message thank you Dr.
@saleenabeevi34473 жыл бұрын
വളരെ വലിയ അറിവാണ് sir, tx👍
@karnan27743 жыл бұрын
കണ്ണ് ചൊറിച്ചിലായിട്ട് തിരുമ്പിക്കൊണ്ടിരിക്കുന്ന ഞാൻ, അപ്പോഴേക്കും വന്നു ഡോക്ടറുടെ വീഡിയോ 🤩
കണ്ണിന് കാഴ്ച കൂടാൻ 11 വയസ്സുള്ള കുട്ടിക്കും 20 വയസ്സുള്ള മോൻക്കും 47 വയസ്സ് കായിച്ച കുട്ടൻ ഹെതാണ് കഴിക്കേടത് 😌
@jaleeljaleel10883 жыл бұрын
ഡോക്ടര്‍ സാർ പറഞ്ഞത് വളരെ ഉപകാരപ്പ്റതമായ അറിവാണ് അത് പോലെ എനിക്ക് കണ്ണിൽ നിന്ന് പഴുപ്പ് (പീള) എപ്പോഴും വരാറുണ്ട് അത് കൈകൊണ്ട് എടുത്താൽ നീണ്ട് പോന്നുകൊണ്ടിരിക്കും അതിനുള്ള വല്ല പരിഹാരവും പറഞ്ഞു തന്നാൽ നന്നായിരുന്നു
@asnath53034 ай бұрын
എനിക്കും ഇത് തന്നെയാണ്.. നിങ്ങൾക്ക് ഇപ്പോഴും ഉണ്ടോ?
@shafusown36584 ай бұрын
എന്റെ പ്രശ്നവും ഇത് തന്നെയാണ്.ഒരു നൂല് പോലെ പീള കിടക്കും. അത് മാറ്റിയാൽ പിന്നെയും വരുന്നു 😖😖
@aswathyshaji95663 ай бұрын
@@shafusown3658enikkum Kannin neettal varunnu😿
@GK-cs3lq3 жыл бұрын
I have had this eye irritation long back. When a Palestinian friend came to know about this problem, he asked me to use SURUMA and since then I didn't have any irritation at all
@edumilkyway23013 жыл бұрын
Thanks Dr👍🏻 ഡോക്ടറുടെ patient
@galibct81123 жыл бұрын
സാറേ ഞാൻ ഇന്ന് വിനു കൃഷ്ണ ൻ ഡോക്ടറെ കണ്ട് വന്നതെ ഉള്ളു കണ്ണ് വല്ലാത്ത ചൊറിച്ചിൽ തുമ്മലും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉള്ളതാണ് ഞാൻ ഏതിനും ഹോമിയോ മരുന്നാണ് കുടിക്കുന്നത് ഇതിനെ പറ്റി വിശതമായി പറഞ്ഞു തന്നതിൽ നന്ദി സാറേ
@dineshnair68143 жыл бұрын
കണ്ണ് ചൊറിഞ്ഞുകൊണ്ട് ഇത് കാണുന്ന ഞാൻ 🥴
@reamei7amenamenreamei7733 жыл бұрын
Thanku Dr your valuable information god bless you
@nidhanihmath46143 жыл бұрын
എനിക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു thanks Dr🥰
@xavier90003 жыл бұрын
Yes, Dr, I am waiting for the video 🙏🙏🙏
@vinodt44943 жыл бұрын
താങ്ക്സ് ഡോക്ടർ. എന്റെ മോൻ ഈ അസുഖം കാരണം ബുദ്ധിമുട്ടിൽ ആയിരുന്നു. വളരെ ഉപകാരം
@alexdevasia36013 жыл бұрын
Njanum
@aswathypb44933 жыл бұрын
മനസ്സിൽ വിചാരിച്ചുള്ളൂ ഒന്നു search ചെയ്യണം എന്ന്.. അപ്പോളേക്കും notification വന്നിരിക്കുന്നു... Thankyou dr...
@lathikaramachandran46153 жыл бұрын
So precious Dr. Iam waiting for this vlog thanks alot Dr God bless u and u r family
@gracythankachan46112 жыл бұрын
Thankyou dr. for your beautiful advice. God bless you sir 🙏 ❤
@jayalekshmijaya87322 жыл бұрын
Eanikum undueye problem
@ajmalali38203 жыл бұрын
Good information. Thanks sir 👍🌼🌼🌼❤️❤️
@dinamanikesavan87563 жыл бұрын
നല്ല നല്ല കാര്യങ്ങള്‍ അറിവുകള്‍ പകർന്നു നൽകുന്ന താങ്കൾക്ക് ഒരായിരം നന്ദി
Dr. എന്തുകൊണ്ടാണ് കണ്ണിലെ കൺപീലികൾ തുടർച്ചയായി കണ്ണിലേക്ക് പൊഴിയുന്നത്?
@sanithabasith67573 жыл бұрын
Thank you Dr for your valuable information 👍🙏
@ushakrishna94533 жыл бұрын
Good information thank you Doctor
@radhashree69793 жыл бұрын
Good very good video . I also have this experience. Thak you doctor very much.
@Midhun-wy3wq6 ай бұрын
❤❤❤❤❤
@sheelasuseelan68852 жыл бұрын
Thanku doctor Good informations 🙏🙏
@aathiraanil43773 жыл бұрын
Thank u so much Doctor 😊
@sandhyasandhra19423 жыл бұрын
Sir nalla video..... Keloyidnu medcn undo? Athe. Pati oru video idumo plzzz..
@deepageorge16252 жыл бұрын
Thankyou so much Dr 👏
@anniemannilpeedkhyil51496 ай бұрын
ഒരു മാസം ആയി ഈ പ്രശ്നം നേരിടുന്നു. അങ്ങനെ ഒന്ന് നോക്കാൻ കേറിയതാ. വലിയ ബുദ്ധിമുട്ട് ആണ് 😔ചൊറിഞ്ഞു വേദന ആകുന്നു
@User22222-x10 күн бұрын
Maryo
@sinisuji46833 жыл бұрын
Nice information Dr. Could u pls give an information about mucus fishing syndrome. My daughter has this problem and no improvement with medicines.
@lekhasaju72643 жыл бұрын
വളരെ നന്ദി സർ🙏🏻🙏🏻
@anaschowaraАй бұрын
എനിക്ക് ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ allergy കാരണം കണ്ണ് വീർക്കും. കണ്ണിന്റെ ചുറ്റും ശെരിക്കും വീർക്കും. ഉള്ളിലെ വെള്ളയും തടിക്കും. അവസാനം കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയാവും. കണ്ണ് മാത്രമല്ല തൊണ്ടയും മൂക്കിന്റെ ഉള്ളിലും വീർക്കും. ചെവിയും അടയും. അവസാനം ശ്വസം മുട്ടും. കണ്ണ് normal ആവാൻ പിന്നെ രണ്ടു മൂന്നു ദിവസം കഴിയും. ഇന്നലെ ഞാൻ തലവേദന വന്നപ്പോൾ t lac എന്ന tablet കഴിച്ചു. ശേഷം ഇത്പോലെ ആയി. ഞാൻ ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു.
@heloworld79872 күн бұрын
Hy medicine allergy Avan may be
@sureshraja3074 Жыл бұрын
Very useful information
@chithranaveen19273 жыл бұрын
Thangs Dr.🙏
@Sonaaaaaaaaaaaaaaaaaah7 ай бұрын
Use full video 🙏
@sanusinu58522 жыл бұрын
Dr എനിക്ക് 17 വർശം ആയി അലർജി തുടങ്ങിയിട്ട് ഭയങ്കര തുബലും മൂക്ക് ചൊറിച്ചിലും തൊണ്ട ചൊറിച്ചിലും ഇടക്ക് ചുമയും ഉണ്ട് ആ ചുമവന്നാൽ ചെറുതായിട്ട് ശ്വാസത്തിന് വലിവ് വരും മൂക്കിന് പാലത്തിന് വളവും ഉണ്ട് രണ്ട് ചെവിയിലും ഹോൾസ് ഉണ്ട് ഇടക്ക് കണ്ണ് ചൊറിച്ചിലും ഉണ്ട് എപ്പോഴും അസുഖങ്ങളാണ് ഭയങ്കര ഊരവേദയും ഇടത് കാലിൻ്റെ മുട്ടിൻ്റെ മേലേ ഭയങ്കര കടച്ചിലും ഉണ്ടാകും കാൽസ്യം കമ്മിയാണ് ' എന്നാണ് പറഞ്ഞത് ഇപ്പോൾ Dr മരുന്ന് കടിക്കുന്നില്ല ഇപ്പോൾ ഞാൻ അലർജിക്ക് മൗലാന ഹോസ്പിററലിലാണ് കാണിക്കുന്നത് കുറേ മരുന്ന് കുടിച്ചു
@subaidak30813 жыл бұрын
Orupdorupad upakarapradamaaya ariv.thanks
@smithabinu412102 жыл бұрын
നന്ദി ഡോക്ടർ
@sidurushda Жыл бұрын
Good information 👍🏻
@smithagopi38013 жыл бұрын
Thanks doctor
@najeebk.a383 Жыл бұрын
Thank you doter
@ameer.bameer99763 жыл бұрын
toxoplasma condition oru video cheyyaaaaaamoooooo dr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunharidas76693 жыл бұрын
Super..... 🥰🥰🥰🥰🥰...... Useful information 😘🥰😍
@Happy-cj3ws3 жыл бұрын
Ithenth Magicanu sir.enik ee asugam und ippol.njan serine Consult cheythapole sir vedeo ittirikkunnu Thankyu Sir
@sekheenarahoof99523 жыл бұрын
very useful vedio sir
@5XSiji_2003 жыл бұрын
Thank you doctor 👍🏻
@snehakrsneha203 жыл бұрын
Sir എപ്പോഴും കണ്ണ് പിടയ്ക്കുന്നത് എന്ത് കൊണ്ടാണെന്നു പറഞ്ഞു തരാമോ?
@alexvarghese913 жыл бұрын
Thanks doctor..ee video kure agragichirunu❤
@sudham56493 жыл бұрын
Thank you doctor. 👍.
@fasilanoohu15123 жыл бұрын
Thank you so much sir ☺️
@MinijoseJose-u7qАй бұрын
സത്യം 😊
@athirajino103 жыл бұрын
Njn wait cheythirinatha... 👍🏻
@Siva-ik9sy5 ай бұрын
Good information
@Aswathyshanavas3 жыл бұрын
Thank u so much sir i have same problem
@multiminiworld6291 Жыл бұрын
Dr എനിക്ക് കണ്ണ് നീര് ഇല്ല. എത്ര കരഞ്ഞാലും ഒരു തുള്ളി കണ്ണ് നീര് വരുകയുള്ളു. ചൊറിച്ചിലും ഉണ്ട്. ഇതിന് പറ്റിയ ഒരു വീഡിയോ ഇടുമോ plz 😢