0:00 വണ്ണം കുറച്ച് പണി വാങ്ങുന്നവർ 2:30 ഓട്സ് , റാഗി, തിന, ഗോതമ്പ്, അരി നല്ലത് ഏത് ? 6:00 ഓട്സ് പ്രശ്നമാകുന്നത് എങ്ങനെ ? 8:23 അരി കഴിക്കുന്നത് നല്ലതാണോ ? 10:00 വണ്ണം കുറയ്ക്കുന്നവരുടെ മുടികൊഴിയാൻ കാരണം ?
@musthafalfalily74702 жыл бұрын
Kanjiyano nallad chorano
@rekhakr64852 жыл бұрын
പാല് നൽകുന്ന അമ്മമാർക്ക്... ഒരു diet plan പറഞ്ഞ നന്നായിരുന്നു.... വണ്ണം കുറക്കാൻ.
@DrRajeshKumarOfficial2 жыл бұрын
@@rekhakr6485 let me try
@ayshas65752 жыл бұрын
Enikum vanam kuraykkanam പാൽ കൊടുക്കുന്നുണ്ട്
@krishnaveni34162 жыл бұрын
Thank you Doctor 🙏
@amaljagan6832 жыл бұрын
മുൻപൊക്കെ എന്തെങ്കിലും ആരോഗ്യപരമായ സംശയങ്ങൾ വന്നാൽ ഗൂഗിൾ ചെയ്തു നോക്കുമായിരുന്നു.എന്നാൽ ഇപ്പോൾ ആദ്യം ടോക്ടറുടെ വീഡിയോ ഉണ്ടോ എന്ന് നോക്കും ഒട്ടുമിക്ക എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും, പ്രതിവിധിയും ഇവിടെ കാണും. അതും ആളെ പറഞ്ഞു പേടിപ്പിക്കാത്ത തമ്പ്നൈൽ ഇല്ലാതെ. ഒരു പാട് സ്നേഹം😍🤗
@DrRajeshKumarOfficial2 жыл бұрын
thank you
@reshmibindhu4996Ай бұрын
Sathyam
@travelwithnature46492 жыл бұрын
എന്നാലും എന്റെ പോന്നു dr സാറെ... നമിച്ചു 🙏.. ഈ വിഷയം അറിയാൻ ഒരു വഴി ആലോചിച്ചതെ ഉള്ളു 🙏👍👍👍
@SaleemSaleem-ig7xj2 жыл бұрын
Correct
@alvinwilson24162 жыл бұрын
ഞങ്ങളുടെ ഡോക്ടർ ഒരു മുത്താണ് താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻❤️❤️❤️❤️❤️
@vijayangp4782 жыл бұрын
😚😚😚😁😁😁👻👻
@sajeevvgopalansajeev44562 жыл бұрын
താങ്ക്സ് ഡോക്ടർ. കാശില്ല ഓട്സ് വാങ്ങാൻ.... വണ്ണം കുറയ്ക്കാൻ വേറെ വഴിയെന്ത് എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. 👍👍
@PramodPramod-vd6ec2 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ചോർ കഴിക്കൽ നിർത്തിയപ്പോൾ സർ ഇ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉണ്ടായി
@smcharitymission5172 жыл бұрын
നന്ദി ഡോക്ടർ താങ്കളെപ്പോലെ യുള്ളവരാണ് സമൂഹത്തിന് ആവശ്യം
@sumajayakumar3481 Жыл бұрын
Thank you doctor. 😊 diet ചെയ്യുന്ന എനിക്ക് നല്ലൊരു ഉപദേശമാണ് കിട്ടിയത്
@sreekanthmk4461 Жыл бұрын
എനിക്കും 🥰
@SaleenaKuttiyappu-gd1cjАй бұрын
സാർ പറഞ്ഞത് സത്യം ഞാൻ ഒന്നര ആഴ്ച കൊണ്ട് 2 അര kg കുറഞ്ഞു ഉച്ചക്ക് കുറച്ച് ചോറും ഉപ്പേരി കൂടുതലും കഴിച്ചു നോൺ വെജ് കുറച്ചു എണ്ണ പലഹാരം ഒഴിവാക്കി കൂടെ ചെറിയ രീതിൽ എക്‌സെയ്‌സും
@hairumuji23752 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 🤩🌹Thnks aloot dctr‼️🌹
@princeofdarkness22992 жыл бұрын
മനസ്സിൽ ആലോചിച്ചു doctor മാനത്തു കണ്ടു 😅👍
@appusachoos89612 жыл бұрын
സത്യം
@shahinashahi33312 жыл бұрын
Sathyam..ellaa topicum Anganeyaanu
@kevinkroy45372 жыл бұрын
സത്യം 👍😍😍
@ravikv12 жыл бұрын
Njan kadillallo
@bushran77022 жыл бұрын
Sheriya eppozhum aganeya
@vidhyasm35822 жыл бұрын
ഞാൻ എന്ന് വണ്ണം കുറക്കണം എന്ന് തീരുമാനിച്ചാലും അന്ന് അതിനെ ബേസ് ചെയ്തു ഡോക്ടർ ഇന്റെ വീഡിയോ വരും 🥰😁😁👍🏻👍🏻👍🏻
@sreejeshsreeju90622 жыл бұрын
Sathym njnum
@maheshmurukkuzhi40762 жыл бұрын
👌
@sindhu52962 жыл бұрын
Sathyam
@riyaonlinestore53972 жыл бұрын
സത്യം 👍
@pranavp6095 Жыл бұрын
സർ oru സംഭവം തന്നെയാണ് ഗോഡ് ബ്ലെസ് you🙏🏻
@achuappu11602 жыл бұрын
ഒത്തിരി നന്ദി. ഞാൻ അറിയാൻ ആഗ്രഹിച്ചത് Dr പറഞ്ഞു തന്നത്. എന്റെ അനുഭവം ആണ് Dr പറഞ്ഞത്. Diet എടുത്തു ഈ അവസ്ഥ എനിക്ക് ഉണ്ടായതാണ് 🙏🙏🙏
@momscooktechvlog59542 жыл бұрын
thank you doctor ente husbandinu colestrol kurachu kooduthal aayathu kondu choru innu muthal ozhivaki gothampu chappathi aakanirikuvayirunnu aa samayathu thanne inganeyoru video vannathil santhosham undu
@sumianil7736 Жыл бұрын
ഒഡ്‌സ് കഞ്ഞി കുടിക്കാം പാല് ഒഴികത്തെ പച്ചക്കറി ഒരുപാട് ഞാൻ ഉപയോഗിക്കുന്നു എൻ്റെ വെയിറ്റ് 65 നിന്ന് 58k l oru മാസമായി എനിക്ക് ചോറ് കഴിക്കാത്ത ഒരു പ്രശ്നവും ഇല്ല ഞാൻ ഗോതമ്പ് ഉപയോഗിക്കില്ല ഞാൻ വളരെ happy ആണ് എൻറെ ഷുഗർ 250നിന്ന് ഒരു മാസം കൊണ്ട് 168ആയി
@susyrenjith65992 жыл бұрын
Super. 🌹🌹🌹🌹. വയർ കുറയാനുള്ള exercise paranju tharamo Dr.
@itellitell42962 жыл бұрын
ഞങ്ങളുടെ പൊന്ന് ഡോക്ടർ ക് ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ ആമീൻ
@KanchanaJayan6 ай бұрын
🙏
@indurani55332 жыл бұрын
Sir...adipoli .....after hearing your advise..I avoided white rice...oats with water....etc...millet avoided....
@anjukvarghees39062 жыл бұрын
Thank you doctor for your valuable information…. Am also facing same problem since one week
@petsclub29582 жыл бұрын
Thankyou so much dr.. Njan ee diet thudangityit 1 weak ayi.. Enik nalla ksheenam und
@JayaKumari-n5g3 ай бұрын
Sir paranjathu nalla information annu, pakshea sadharana ulla varumanam kuranja allkar yeandhu cheayyum
@naseerak96092 жыл бұрын
താങ്ക്സ് നല്ല മസ്സാജ് 💯✔️
@hyzusuni85022 жыл бұрын
വളരെ ഉപകാരപ്രതമായ അറിവ് പറഞ്ഞുതന്നതിന് thanks dr
@sudhaanil72672 жыл бұрын
സാർ,ശരീരത്തിലുണ്ടാകുന്ന കാര മാറ്റാൻ വീണ്ടിയുള്ളള വീഡിയോ ചെയ്യാമോ plzz. കാര മൂലം കൈ കാലുകൾ കറുക്കുന്നുണ്ട്. Plus കുത്തു കുത്തു പോലെ കാലിൽ ഉണ്ട്😔
@kannankannan479622 жыл бұрын
സത്യം ഞാൻ 3 ദിവസം ആയി അരി ആഹാരം കഴിച്ചിട്ട് പച്ചക്കറി മാത്രം രാവിലെ മുട്ട ഉച്ചക്കി പച്ചക്കറി രാത്രി പച്ചക്കറി 😭അയ്യോ എനിക്ക് വയ്യ thank you sir ഈ വീഡിയോ കണ്ടില്ലെങ്കിൽ ഞാൻ ചത്തു പോയേനെ എന്റെ ദേഷ്യം കൊണ്ട് ഏട്ടൻ രാത്രി വയ്ക്കി ആണ് 2 ദിവസം ആയി വീട്ടിൽ വരുന്നത്. 🙏sir
@anithakumary11792 жыл бұрын
Thank you doctor for the genuine information. Moderate rate of rice consumption is good for our health.
@thavakkalthualallah99762 жыл бұрын
ഞാനും
@rameshgopi74532 жыл бұрын
നല്ല അറിവ്,. ഡോക്ടർ.😘😘
@vaheedanh41612 жыл бұрын
Thank you doctor... കാര്യം നന്നായി മനസിലാക്കി തന്നു👍
@divyapreman46272 жыл бұрын
Thanku..doctor for your valuable information....😊😊
@somarajakurupm43282 жыл бұрын
Thanks doctor for your valuable advice
@abhaykrishnan9984 Жыл бұрын
Ithrayum nannayittu paranjuthannathinu thanks
@anuroy74602 жыл бұрын
Dosa and Idali ari attiyanallo kazhikunnathu .
@kunhikrishnanvarayal32032 жыл бұрын
സാർ' ഞാൻ വയനാട്ടിൽ മാനന്തവാടിയിലാണ് എനിക്ക് 70 വയസുണ്ട്.40 വയസുള്ളവർക്ക് മുതൽകൂടുതൽ വയസുള്ളവർ ഇവിടെ ഉള്ള പുരുഷന്മാർക്ക് വണ്ണം കുറവാണ്. പുതിയ തലമുറയിലുള്ളവർക്ക് വണ്ണം കൂടുതലാണ് ഭക്ഷണത്തിൻ്റെ പ്രത്യേകത യാ യി രിക്കാം'
@jujugenelia16802 жыл бұрын
Thaanq Dr.Nhan deit nte bagamayi 3 mnths ayit uchak rice ozhivaki.pakaram break fast nu undakiya doshayo iddaliyo appamo putto anghane valladum 2 ennam kazhikum.nyt oats or ragi 7 manik kazhikum.but weight kurayunneyilla.....Sir nte video kandapozha karyanghal manasilayad.thaanq Dr🙏🧕
@ummachikunju..27642 жыл бұрын
Thanks dr ragi inik bayakara ishtaan ❤
@jayasoorya67902 жыл бұрын
രാവിലെ ഒരു ഗ്ലാസ് തിന കഞ്ഞി കോവയ്ക്ക ഉപ്പേരി, ഉച്ചക്ക് ചോറും കറികളും വൈകുന്നേരം 5 മണിക്ക് വീണ്ടും തിന കഞ്ഞി.5 മണിക്ക് ശേഷം വെള്ളം മാത്രം. അത്ഭുതകരമായ മാറ്റമാണ് വന്നത്. 👍
@ajeeshp55272 жыл бұрын
Nalla maatam undo
@homekitchen6.0 Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്. വണ്ണം കുറഞ്ഞോ
@nimmirajeev904 Жыл бұрын
Very good Information Thank you Doctor
@shimajoshyjoshy47042 жыл бұрын
വണ്ണം കുറയ്ക്കാൻ ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരുമോ🙏🙏
@navin.996182 жыл бұрын
intermediate fasting try ചെയ്യൂ
@SaAsMa96082 жыл бұрын
Plzzzz rply doctor
@DrRajeshKumarOfficial2 жыл бұрын
check my weight loss challenge
@shimajoshyjoshy47042 жыл бұрын
@@DrRajeshKumarOfficial thanks
@FMTrades2 жыл бұрын
വയറിനു മുകളിൽ food കൂട്ടരുത്. ex ഒരു ബിരിയാണി പകുതിയേ കഴിക്കാവു.excercise കുറേശേ ചെയ്തു തുടങ്ങുക
@prasannakumaritk2902 жыл бұрын
I have heard that non veg+milk products shouldn't have together. What's your opinion on it sir?
@pushpakrishnan26362 жыл бұрын
Good information. Thank u doctor 🌹🌹👍👍👍
@mariammathomas55272 жыл бұрын
Thank you Rajesh Docter 🙏
@ushakalithodi77872 жыл бұрын
Very useful information 🙏🏾🙏🏾🙏🏾
@santhinips15762 жыл бұрын
Thanks ഡോക്ടർ 🙏
@maimoonanalakath4532 жыл бұрын
നല്ലെറിവ് 👍🏻👍🏻
@anithathilakan2832 жыл бұрын
നല്ല ഒരു അറിവ് നന്ദി ഡോക്ടർ .
@joshyjoseph64402 жыл бұрын
Protein allergy, അതിനുള്ള serum IgE test, അതുള്ളവർ കഴിക്കേണ്ട diet, എടുക്കേണ്ട മുൻകരുതലുകൾ ഇതിനെക്കുറിച്ച് ഒരു video ചെയ്യാമോ doctor
@ASR802 жыл бұрын
Quinoa kurichu oru video cheiyumo.ella organic shop ipo quinoa kanunundu.atintae gunavum doshangalae kurichu oru vid cheiyumo
@tharasathish64382 жыл бұрын
Thank you doctor 🙏🙏
@shaheemshifa95562 жыл бұрын
Thank you dr good information
@sujap55122 жыл бұрын
Sensible n practical advice dr.thank u
@sulaighasaidalavi62392 жыл бұрын
Sulu
@shynivarghese59952 жыл бұрын
Thank you Doctor ❤️
@rugminiamma62172 жыл бұрын
Thanks dr
@aroangthomas22702 жыл бұрын
ഓട്സ് കഞ്ഞി വെച്ചു കഴിക്കുക വെജിറ്റേലേബിൾ കറി ഉപയോഗിച്ച് കഴിക്കുക ഉച്ചയ്ക്ക് sald കഴിച്ചതിനു ശേഷം ചോറ് ഉപോയോഗിക്കുക അത്താഴം പയറു മുളപ്പിച്ച തും രണ്ടു ചപ്പാത്തിയും exerise രാവിലെ ചെയ്യുക ഒരുപാടു കോല് പോലെ മെലിഞ്ഞട്ടു എന്തു പ്രേയോജനം ആരോഗ്യ ത്തോടെ ജീവിക്കുക okk
@jasijaseela28482 жыл бұрын
Good information thank you so much
@sreeepodichi13402 жыл бұрын
Thank you Dr😍
@mercythomas82572 жыл бұрын
താങ്ക്സ് ഡോക്ടർ 👍🙏
@jasimubashi12332 жыл бұрын
Thnsk Dr njn egne ann ende wgt kurachath uchak uru pidi chor brown rice 👍🏽
@hashikhafebinkt75492 жыл бұрын
Rathri entha kazhichitt
@ashasajeev33922 жыл бұрын
Dr... That's true .... I'm experienced
@SaleenaKuttiyappu-gd1cjАй бұрын
കുറച്ച് മുൻപ് ഞാൻ അരി ഭക്ഷണം പാടെ ഒഴിവാക്കി തടി കുറച്ച് കുറഞ്ഞു കൂടെ ഷുഗർ പ്രശർ രക്തം പാടെ കുറഞ്ഞു ക്ഷീണവും തലവേദനയും പിന്നെ ഡയറ്റ് ഒഴിവാക്കി മരുന്ന് കഴി ക്കേണ്ടി വന്നു
@prasannakumari66542 жыл бұрын
Very important tips..Dr...super explanation...thank u so much...👌👌😍😍👍👍
@pk_indira2 жыл бұрын
Very good information 👌👌👌
@vanimariapeters94532 жыл бұрын
Very much true.. I reduced rice and developed mouth ulcers.. Now taking bcomplex vitamin supplements..
@addidevdev40662 жыл бұрын
🙏
@addidevdev40662 жыл бұрын
🙏
@radhamenon44052 жыл бұрын
I always go through your most informative videos. They are excellent informations May God always Bless you. Thank you very much Dr.
@lalydevi4752 жыл бұрын
Namaskaaram dr 🙏🙏
@ggtggy70122 жыл бұрын
Thanku sir🙏🏻🙏🏻
@sunilsukumaran2372 жыл бұрын
Good video doctor. My wife has been using oats in order to loss weight
@Kunjus1988 Жыл бұрын
We are eating quinoa 😊 instead of rice oats or this one ☝️ which is better for wt lose ? Make a video I saw in google tht quinoa is best for all health related pbms
@sheebasasikumar54242 жыл бұрын
Sir, Thanks a lot for your valuable information 🙏
@anurejipanjikattil74052 жыл бұрын
Good information and nice shirt doctor 👍
@rajagopalnair78972 жыл бұрын
Thank you doctor for this good information.
@sheejaprabhath14372 жыл бұрын
Vannam kurakkan agrahikunnavar oru food um ozhivakkaruthu ..ellattinteyum alavu kurakuka. Koode 1/2 manikoor enkilum exercise cheyyuka. Urapayum result kitum
@retheeshmr159311 ай бұрын
Urappanoo
@asiyaaasi76502 жыл бұрын
താടിയും വയറും കുറക്കാൻ വേണ്ടി രാവിലെ എന്തു ഫുഡ് കഴിക്കണം പിന്നെ നൈറ്റ് ഫുഡ് കഴിക്കണം പ്ലീസ് ഡീറ്റെയിൽസ് ഓക്കേ ഉച്ചക്ക് മനസിൽ ആയി Dr പറഞ്ഞത്
@bijuedavalath5492 жыл бұрын
Thank you sir☺️☺️🌹
@kumarianil34592 жыл бұрын
🙏Thanku'Doctor❤️
@bindu.c6509 Жыл бұрын
Dr hypothyrod ullavakk cholam kazhikkan pato pls rply
@sujeenak31012 жыл бұрын
Enik pcod undu...millets annu...no rice ... 😭 Tension Anu epozhum...
@sarismagikmix2 жыл бұрын
Informative..Thanks for the video.
@reenapavithran96212 жыл бұрын
Thank you sir. .....😀😀😀
@axiomservice2 жыл бұрын
thanku dr ..wonderful vefio
@geethapalliath5462 Жыл бұрын
Thanks ❤
@sindhupramod77332 жыл бұрын
Thanks full video
@vrtprofessionals..4072 жыл бұрын
Dr..flax seed sabja chia seeds ithine patty one video plzzz
@raghiprakash72062 жыл бұрын
Haemochromotosis kurichu oru vlog cheyumo..
@shahanar6053Ай бұрын
Doctor, I am a vasculitis patient. I weigh 72 kg. Will there be any harm in dieting to lose weight? Please tell me how I should diet.
@മീനുക്കുട്ടി2 жыл бұрын
Enikkum ithupole aane doctor ucha kazhinjal full thalavedhana pinne tablet kazhichal night urangiyal sariyavum diet cheyunnath kondayirikkam 😑
@aswathyallusworld5459 Жыл бұрын
സർ ഞാവര അരി ഷുഗർ കാർക്ക് നല്ലതാണോ please reply
@maheshd65052 жыл бұрын
Vegitables n fish proper aayi clean cheyyane engane ... Athinte use , problem okke video aayi cheyyamo
@agni6362 жыл бұрын
Tnq dr ഒരുപാട് സംശയങ്ങൾ മാറി.. 🙏🙏
@meera.smeera.s57402 жыл бұрын
Thanks sir very good information. Ots ethanu sir nallathu ?pls replay..
@bhavanabudhan95242 жыл бұрын
നല്ല അറിവുകൾ
@sudhakp85782 ай бұрын
വണ്ണം കൂട്ടാൻ🙏🙏
@thasniyavelandiyil553710 ай бұрын
Nalla doctor❤
@shyni.s57462 жыл бұрын
ഡയറ്റ് ചെയ്യണമെന്ന് വിചാരിക്കുന്ന ദിവസങ്ങളിൽ എന്തെങ്കിലും സ്പെഷ്യൽ വീട്ടിൽ ഉണ്ടാകും ഞാൻ സ്ഥിരമായി കഴിക്കുന്നതിനേക്കാൾ ഇരട്ടി കഴിക്കും പിന്നെയും പഴയതുപോലെ തീരുമാനമെടുക്കും പാലിക്കാൻ പറ്റാത്ത ഞാൻ 😂
@vijayangp4782 жыл бұрын
😁😁👻👻👻
@safeedareekkan56792 жыл бұрын
crct..... 😆😆
@ajmalaju11192 жыл бұрын
🤣🤣🤣 എനിക്കെല്ലാം ഇതുപോലെയുള്ള അനുഭവമുണ്ട്
@homekitchen6.02 жыл бұрын
@@ajmalaju1119 ente avasthayum ithu thanne
@muhammedmuneer78422 жыл бұрын
കറക്റ്റ്
@meenus_menu2 жыл бұрын
Which is a gluten free flour that can be used by people having thyroid issues
@mercyjacob84272 жыл бұрын
Thanku doctor❤️
@swapnaharilal2 жыл бұрын
Nallaarivanu thannathinu Tnk
@itsmesivuuttysivuutty55352 жыл бұрын
Informative sir. Thanknu
@kitchenroasters5410 Жыл бұрын
Sir Ethokke bhakshanam ethinteyokke koode kaxhichkooda enn ulla oru vedio idimo .. Likechilar parayum meenum muttayum orumich kazhichuda.. Irachi yum thayrum orumich kazhichuda ennokke... Angane enthokke und Dr???