Hi ഡോക്ടർ എന്റെ ഡെലിവറി കഴിഞ്ഞു 30/1/2024ആയിരുന്നു..നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഉപകാരപ്പെട്ടു 😌❤️tnx❤️
@drrisa384610 ай бұрын
Congrts 😍😍
@ReshmaKp-kL102 ай бұрын
37 ആഴ്ച ആയി dr 😊(8.10.2024).6 month ആയപ്പോ ഡെങ്കി ഫീവർ വന്നു ആകെ പേടിച്ചു പോയി 3 ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു 😔1വീക്കിന് ശേഷം കൗണ്ട് കൂടി റെഡി ayi ഇപ്പൊ നോ prblm. dr ടെ vdo flw ചെയ്യാറുണ്ട് 👌ഒരുപാട് ഹെല്പ് ആണ്. ഇപ്പൊ dlvry ക്കായി വെയിറ്റ് ചെയ്യുക ആണ് 😊ഒരുപാട് prblms തരണം ചെയ്ത് മുന്നോട്ട് പോയി. എല്ലാവരും പ്രാർത്ഥിക്കണേ 🙏
@BinuBinu-lp1cw4 ай бұрын
Dr എനിക്ക് വയറിന്റെ right sidil ഇടക്കിടക്ക് pain വരുന്നുണ്ട് എനിക്കിപ്പോ 5 month ആയി എന്തായിരിക്കും കാരണം
@Jazvi-m2g10 ай бұрын
Dr എനിയ്ക്ക് ആദ്യത്തെ പ്രെഗ്നൻസി അബോർഷൻ ആയതാണ് ഹാർട്ട് ബീറ്റ് ഇല്ലാതെ. ഇപ്പോൾ 2മത്തെ പ്രെഗ്നൻസി ആണ്. ഇപ്പോൾ 14ത് വീക്ക് ആയി. ഇടയ്ക്ക് ഇടയ്ക്ക് വേദന ഇല്ലാതെ ബ്ലീഡിങ് അല്ലെങ്കിൽ ബ്രൗൺ ഡിസ്ചാർജ് വരുന്നു. NT സ്കാൻ വരെ എല്ലാം ചെയ്തു അതിൽ ഒന്നിലും കുഴപ്പമില്ല എന്നാണ് പറഞ്ഞത്. ഇടയ്ക്ക് 2 പ്രജസ്ട്രോൺ ഇൻജെക്ഷൻ വെച്ചിരുന്നു.... എന്താണ് ഇങ്ങനെ ഇടയ്കിടയ്ക്ക് വരുന്നത്? എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ plz reply dr
@se-jk2eyАй бұрын
എന്തായി ഡെലിവറി കയിഞ്ഞോ
@Jazvi-m2gАй бұрын
@se-jk2ey yes baby boy... Preterm aayirunnu 7th monthil.. Weight varale kuravayiruunu... 45 days Nicu stay... Pinnid veetil... Ipo okay aayi weight gain aayi vaccines ellam eduthu🥰 4 months aayi babyk
@se-jk2eyАй бұрын
@@Jazvi-m2g ok👍
@rekhamaheshrekha7617 Жыл бұрын
എനിക്ക് 22ആണ് ഡേറ്റ്, എല്ലാവരും പ്രാർത്ഥിക്കണേ
@Why_so_serious_rn11 ай бұрын
നല്ല ആരോഗ്യമുള്ള ഒരു വാവ ഉണ്ടാവട്ടെ ❤️
@AbdulRaheem-mz5zc Жыл бұрын
Ente delivery kazhinju 70days aayi cs aayirunnu 8th monthil pettenn kalil neer vannu ath karyakiyilla lastil anakkam kuravupole thonni dr kanichu bp high aan pettenn cs kazhinju mon ayirunnu kurach days mon nicu il aayirunnu mon poyi😢😢😢 adutha pregnant avan ethra kaathirikkendi varum dr..pls reply 😢😢
@JawaShariya Жыл бұрын
ജനുവരി date ഉള്ളവർ ഉണ്ടോ ❓
@misriyaajmal7855 Жыл бұрын
Enik Jan aanu😅
@finujarshi3667 Жыл бұрын
Enikum😊
@dreams-786 Жыл бұрын
എനിക്കും January last aan date
@dreams5521 Жыл бұрын
Last date
@ansheltreesa9862Ай бұрын
Jan 28
@hashikhmk8776 Жыл бұрын
Hai dr anta wifin Nov 1 ayiruno last period ayad pragancy test chaythapol +ve kanicho Dec 11 doctara kanichpol scaningil onnum kanunila 2weeklak tablat thano scanig aduthapo same ann onnum kanikunila
@krishnenduanandan21 Жыл бұрын
Mam,എന്റെ ഡെലിവറി കഴിഞ്ഞു 2ഡേയ്‌സ് ആയി. 32weeks il ആയിരുന്നു. Baby weight 1980 kg. Normal delivery ആയിരുന്നു. വാവ NICU il ആണ്. 😢
@mubashirav6727 Жыл бұрын
Vedanavannathano
@sruthisruthi7917 Жыл бұрын
Nothing to worry sister. All will be fine soon❤
@krishnenduanandan21 Жыл бұрын
@@sruthisruthi7917 thank you so much. Please pray for my baby 🙂
@drrisa3846 Жыл бұрын
Pedikendathilla weight ellam unde Ini feeding ellam onn sredhichal mathu
Dr, am 33 week pregnent. Enikipo nenjerichil undhavunu chila food mathralla ellaypoyum undh dr kanikendhadundhooo
@nashihanasnashihanas3539 Жыл бұрын
Mee to... Enikkum night eppayum und..34 week
@anishaa9284 Жыл бұрын
വെള്ളം ഇടയ്ക്ക് ഇടയ്ക്ക് കുടിച്ചു കൊണ്ടിരിക്കുക
@AshnaAnoop143210 ай бұрын
Dr എനിക്ക് 34 week ഇന്ന് സ്റ്റാർട്ട് ചെയ്തു രാവിലെ മുതൽ പതിവായി കിട്ടുന്നതുപോലെ അനക്കം കിട്ടുന്നില്ല വൈകിട്ടു ഒരു 7മണി കഴിഞ്ഞപ്പോൾ ചെറുതായി ഒന്ന് ഉരുണ്ടു കയറുന്നതുപോലെ തോന്നി പിന്നീട് അനക്കം ഇല്ല ഇത് കുഴപ്പം ഉണ്ടോ dr കാണാൻ പോകണമോ 😔
@rizasworld53286 ай бұрын
Prblm illalo
@misnairfan1915 Жыл бұрын
Enik 39 weeks aayi .mattenna ente cs aanu insha Allah
@febnaashraf153 Жыл бұрын
Hii Dr (Placenta:posterior, grade 1 maturity, not lying. Distance from OS 2.6 cm. Single active intrauterine fetus in cephalic presentation). Doctor ith ok aahnoo travel cheyyunnathin problm ndoo(uae to Cochin )enik 29 wks aayi 32 wks kazhinjaal trvl cheyyaan pattillalloo. Ippo trvl cheyyaamoo..
@@drrisa3846ഡോക്ടർഎനിക്ക് 20 വീക് ആവാൻ പത്ത് ദിവസം കൂടി ബാക്കിയുള്ളൂ കാലിന് നല്ലോണം നീര് വന്നിട്ടുണ്ട് അത് റെസ്റ്റ് എടുക്കുമ്പോൾ പോകും ചെയ്യും റസ്റ്റ് എടുക്കുമ്പോൾ ഈ നീര് പോകുന്നുണ്ടല്ലോഅപ്പോ വല്ലപ്രശ്നവും ഉണ്ടാകുമോ കുട്ടിയുടെ അനക്കം ഇതുവരെ അറിയാൻ പറ്റിയിട്ടില്ല പ്ലീസ് റിപ്ലൈ ഡോക്ടർ
@febeenafebiyan9926 Жыл бұрын
Hai dr. Risa, എനിക്ക് 26week 3days ആയി rheumatoid arthritis and Ana factor 5.7ഉണ്ട്. അതുകൊണ്ട് തന്നെ cleaxane inj നും aspirin tab എടുക്കുന്നുണ്ട്. വലിയ കുഴപ്പമില്ലാതെ പോകുമായിരുന്നു. ഇപ്പോ last ചെയ്ത സ്കാനിംഗ്ൽ (26weeks 1day ) കുഞ്ഞിന് weight 725ഉണ്ടായുള്ളൂ അത് കുറവ് ആണോ പിന്നെ thickened placenta ആണ് further scanning ന് refer ചെയ്തു. എന്തെങ്കിലും complications ഉണ്ടാകുമോ dr. ഞാൻ ഇസ്രായേലിൽ work ചെയുന്നത്. ഇവിടെ high risk pregnancy യിൽ ആണ് കാണിക്കുന്നേ, ഒന്ന് റിപ്ലൈ തരുമോ dr video ആയിട്ട് ആണെങ്കിലും മതി. Dr ന്റെ എല്ലാ video യും ഞാൻ കാണാറുണ്ട് സ്പെഷ്യലി ഓരോ week start ചെയ്യുമ്പോഴും ഉള്ളത് വളരെ helpfull ആണ് thank you dr ❤🙏🏻
@drrisa3846 Жыл бұрын
28 weeks കുഞ്ഞിന്റെ വെയ്ഗ്ബ്റ് 1 കെജി വേണ്ടത്.. Foodoke ശ്രെദ്ധിക്കു അത്പോലെ left side കിടക്കാനൊക്കെ ശ്രെദ്ധിക്കു next scan എന്താണ് പറയുന്നേ ഒന്ന് നോക്കു ടെൻഷൻ അവണ്ടാ
@febeenafebiyan9926 Жыл бұрын
@@drrisa3846 thank you dr🙏🏻💓
@cuttingboard8895 Жыл бұрын
Docter ente opertion ayirunnu delevry.... Epoo kurach neer end weight und ath kurakkan shugar okke kuracha mathiyoo enghne kurakkndeee Mathramallaa paaal endavnm plazzz rply weigh koodiyth kanumboo tention avunnuuu...😊
@anjuakhi44272 ай бұрын
Dr anik 34 week and 4 days aayi. LMPfeb 22..epozhayrum delivery.. Your videos are really helpfull.. Ithu mathre follow cheyarulu♥️
@anjuakhi44272 ай бұрын
Dr like cheyatea doubt clear akane
@deepadeepa2896 Жыл бұрын
Eniku epo 10 week start cheyythu pregnancy symptoms kuravarunu 2 month aayapo cheruthayi sarthi ellam indarunu epo theere illaa enthakilum problem indakumo first scan 7 week kazhinju apo ellam normal aarunu epo sheenam maathramullu plzz reply
@aamieeyyus1158 Жыл бұрын
Enikum ithpole aan ipo 9week aayi
@noufalshafna37238 ай бұрын
Nthaayi
@NehaMaalu7 ай бұрын
Ellavarkkum ella symptoms inddanam enn illa
@vtsheaven0137 ай бұрын
No problem. Ente chechik 2 delivery kazhinju. Oru symptoms polum undayilla. Vomit undayitte illaa
@ShazaAmrinShazaAmrin-ft8zx Жыл бұрын
20th grwth scanning 🤲
@shilpasree5223 ай бұрын
Dr 21 week ayapo anomali scan il bbyk anakmilln kandu normal delivery pole expell chydu.mentally vallatga avastayil an nj. String mud al alla scanm testm perfect ayt pine ndukondagum engna varunnd?
@irfaichu8741Ай бұрын
Scanning ano arinjath, athin munne symptom nthelum indeno?
@shahi76788 ай бұрын
enikk 3month kazhinh.sisiterde kunh veyarnde left side onh kuthy.ath kunhine bhadikkumo problem ndavo😢😢 tension laan
@drrisa38468 ай бұрын
Pedikenda
@bijimolb798411 ай бұрын
Mam first scanil utrusil blood ondenn dr paranju athu ntha preshnam aano😢
@drrisa384611 ай бұрын
Rest paranjitundel rest edukuto
@se-jk2eyАй бұрын
എന്തായി ഡെലിവറി കഴിഞ്ഞോ
@bijimolb7984Ай бұрын
@@se-jk2eyHadaa 69 days aayy
@se-jk2eyАй бұрын
@@bijimolb7984 ആണോ സമാധാനം 🥰 എനിക്കും ഉണ്ടായിരുന്നു അങ്ങനെ ബ്ലീഡിങ് പിന്നെ സ്കാൻ ചെയ്തപ്പോൾ അത് ഇല്ലാന്നാ പറഞ്ഞത് ഇപ്പോ അഞ്ചുമാസമായി
@se-jk2eyАй бұрын
@@bijimolb7984 ആണോ സന്തോഷായി 🥰 എന്താ കുട്ടി എനിക്കും ഉണ്ടായിരുന്നു ബ്ലീഡിങ് അങ്ങനെ പിന്നെ സ്കാൻ ചെയ്യത്തപോ ഇല്ലെന്ന് പറഞ്ഞു ഇപ്പോ അഞ്ചുമാസമായി
@chinjuoomman8353 Жыл бұрын
Dr. എന്റെ വലതു കൈ വച്ചു ജോലി ചെയുമ്പോൾ ഭയങ്കര പെരുപ്പ് ആണ് എന്ത് കൊണ്ടാണ് ഇങ്ങനെ. ഇപ്പോൾ 33 ആഴ്ച ആയി
35 weeks 5 days, 3 rd pregnancy ane 😊Maashaallah, due date apozha?
@ShazaAmrinShazaAmrin-ft8zx Жыл бұрын
@@tympass-kv8eb എനിക്കി 2പെൺകുട്ടികൾ ആണ്. നിങ്ങൾക്കോ?
@ShazaAmrinShazaAmrin-ft8zx Жыл бұрын
@@rami8471 ജനുവരി 28
@ShazaAmrinShazaAmrin-ft8zx Жыл бұрын
നിങ്ങൾക്കോ??
@faru787 Жыл бұрын
Dr enimk. 38 weeks aayi 1week aayitt pubis tte avide oru munthri valuppathil kuru ind nalla pain und adh touch cheyyumboyokke.. Edh kuru maarumo delivary adukkarayi tension und
@anjithavinod3559Ай бұрын
Enik 4masam aye enik food kazhichu kazhiyumpol nalla vayaru vedana anu enittu nadakan buthimuttanu doctor ine kananano
@drrisa3846Ай бұрын
Gas issues kondan
@Shaanabeegum5 ай бұрын
Docter enik ipo 25 week aavendathaanu but enik ipo 21 week mathre aayullu. Baby waight 400gram. Baby unhealthy aanu athond ini athine oyivakkaanaa docter parannath. Kuttik rakthayottam valare kuravaanu polum. Single umbellical artery aanu. Hypoplastic nasal bone aanu. Athond kuttik enthelum kuyapam varunn parannu. Stage 3 aayi. Mathralla baby movement enik ithvare ariyaan patteetilla. Apo ee kutti ini munnot povaan ulla chance ini indaaville. docter paranna pole cheyyendi varumo? plz doctr enik reply tharanam😒
@renjiraju43773 ай бұрын
Ndhayi
@Shaanabeegum7 күн бұрын
@@renjiraju4377 kunjine nashtapettu💔😔
@Nabihafathimaf4 Жыл бұрын
31 വീക്സ് ആയി കഴിഞ്ഞ ദിവസം ഒരു 4വയസുള്ള കുട്ടി എന്റെ വയറിനു ശക്തിയായി തല കൊണ്ട് ഇടിച്ചു 😒😒😒അതിനു ശേഷവും കുഞ്ഞു anagiyitund എനിക്ക് പേടി ഉണ്ട് എന്തേലും കുഴപ്പം കുഞ്ഞിന് ആയിട്ടുണ്ടാവുമോ 😒
@drrisa3846 Жыл бұрын
Kunju amniotic fluid safe ayirikkum
@Soni-fe3ci Жыл бұрын
Ende kond anu bowel loop or bowel obstruction undvaune ? Ath undayal endoke symptoms kanikum Future pregnancies il ath undavumo Because of this i lost my baby after birth please reply
@SakeenaMS4 ай бұрын
Dr.എനിക്ക് 6 മാസം കഴിയാൻ ആയി. രാവിലെ മുതൽ ചർദ്ദിയും അടിവയറ്റിലും അരചുറ്റിലും നല്ല വേദന ആകുന്നു കുഞ്ഞിന് അനക്കം ഉണ്ട് ഇങ്ങനെ ഉള്ള വേദന എന്തേലും കുഴപ്പം ഉണ്ടോ pls reply
@MahirAhammed-qu6yj Жыл бұрын
Dr pregnent timil garbhini aaroogiyam ndaavan eathokke food aan kayikkendath... Enik gassinte preshnamund..... Apo ath allatha food eathaa kayikka.... Aaroogiyam kuravaan enik... Pls reply
@sruthisruthi7917 Жыл бұрын
Eth week aanu?
@MahirAhammed-qu6yj Жыл бұрын
@@sruthisruthi7917 enik 3 month aaayi
@sruthisruthi7917 Жыл бұрын
@@MahirAhammed-qu6yj enik conceive ayapol thott gas problem und. Enth kazichalum illenkilum athund. Nannayi onum kazikan patatha avastha ayrnnu. Ida vitt kazichitum gas varunna food ozhivakitum onum kuravundayila. Doctore kandapol oru tablet thannirunnu. Enitum indayirunnu. Ipo aa tablet kazikunila. Ipo 6 month start ayapol 1st trimester undaythinekal kuravund
@sruthisruthi7917 Жыл бұрын
Pine ayurvedic oru tablet und dhanwantharm name. Ath kazikumbol aswasam kitarund. Doctorum ath kazicholan parju.
@MahirAhammed-qu6yj Жыл бұрын
@@sruthisruthi7917 Ayurvedic kayikkan pattoolaann paranju....😒... Bhayankara idangeeraa... Enikanel kozhimutta, poola, chakka, porotta, ithokke kayikkan ishttaan... But aadhyamee gass preshnamund.. Ipo pregnent aayapol athikamaayikkaan...dr English marunn thennu... But ath kondonnum aakkam kittunnillaa
@sumisumi1011 Жыл бұрын
Mam.. Ente മോന് 4 month ആയി പനി വന്നിട്ട് ഡോക്ടറെ കാണിച്ചപ്പോൾ അവന്റ തല വലുതാണ് എന്ന് പറഞ്ഞു.. കുറച്ചു ഒരു 2.5 cm വലുതാണ് ... ഇത് എന്തെങ്കിലും കുഴപ്പം ഇണ്ടോ
@anjanavk4007 Жыл бұрын
Mam enik 24 th week aayi. Oru day anakkm undakm oru day anakkm undkoolaaa. Ath nthyrkm agne. Safe aayitikuoo🥹
@shamjanavas6082 Жыл бұрын
Dr, enik 35 weeks aayi. Doppler scn cheythu. Cephalic posin Afi 7.5-8 slightly reduced Placents Right lateral grade III Foetal wt 2.3 kg Bpd 87 Hc 317 Ac 293 Fl 67 Normal doppler study Bio physical score 10/10 Ith ok aano dr? Normal delivery nadakuo dr? Vere prblm onnm illa enik. Vbac aanu nokunnath. Pls rply dr🙏🙏
@mubashirav6727 Жыл бұрын
First cs reason anthayirunnu
@shamjanavas6082 Жыл бұрын
@@mubashirav6727 baby weight kooduthalayrnnu
@Leonaldo.17 Жыл бұрын
Boy baby aan to
@shamjanavas6082 Жыл бұрын
@@Leonaldo.17 Normal aayrunno
@mubashirav6727 Жыл бұрын
Vbac success ayo
@NazeemaSaleem-vm7nn6 ай бұрын
Mam enik 37 week aayi ippo vayarttayum breastnttayum edayil right side il ulikki pedicha pole vedhana karanan endha
@drrisa38466 ай бұрын
utreus expand ayi irikalle athukondan
@husnathakku6047 Жыл бұрын
33 week aayi garbhiniyayappol muthal samadhanam illa
@arshi__naz Жыл бұрын
Dr enik ഇപ്പോ 7 month pakuthi aayi. Thudakkam ennod nalla rest edukaan paranjirunnu. Ipo enthegilum hevy ayi joli cheythal bleeding undavaan. Pain onnum illa but muriv patti undavunnapole ahnn blood. Enthengilum kuyappam undavumo. Kunjinte moovments ellam ok ahn plzz replyy🙏
@drrisa3846 Жыл бұрын
Bleeding undayitt de kanichathalle nallapole rest eduku..
@misriyaajmal7855 Жыл бұрын
Dr kaanichile
@arshi__naz Жыл бұрын
@@misriyaajmal7855 illa
@soumyamalu1789 Жыл бұрын
Mam eanik 8 month anu .one week ayit idakidak nalla thalavedana und .right eye & eyebrow bhagathanu kuduthal .Nthenkilum prblm undo .hospitalil pokano ??
@InfocityEduMedia Жыл бұрын
Same enikum und... Ipo maryo.... Doctor consult cheytharno....
@rifnahamzzАй бұрын
delivery kazhinjo
@shamnaasker694 Жыл бұрын
Lmp April 17 n aan…delivery Eppoo aayrikkuu?? Ethre weeks aaayy onnn parayo
@Ash_623 Жыл бұрын
Jan 22, 2024 (35 weeks)
@ഷിനു_shinu Жыл бұрын
എന്റേതും LMP April 17 ആണ്. ഡെലിവറി പറഞ്ഞിട്ടുള്ളത് ജനുവരി 22 ആണ്, ഇൻശാ അല്ലാഹ്. ഇപ്പോ 35 ആഴ്ച്ച ആയി. ജനുവരി 22 വരെ ഒന്നും പോകില്ല മിക്കവാറും ജനുവരി 10 നുള്ളിൽ ഡെലിവറി ഉണ്ടാവും എന്നാണ് ലാസ്റ്റ് പോയപ്പോൾ ഡോക്ടർ പറഞ്ഞത്, ഇൻശാ അല്ലാഹ്
@jamalwayanad1739 Жыл бұрын
same LMP April 17 😊
@shamjanavas6082 Жыл бұрын
Enik April 16 LMP Dlvry date January 23 😊
@drrisa3846 Жыл бұрын
Jan 2 nd weeks expect cheyyam
@shami_designs Жыл бұрын
Enik 32 weeks aanu. Baby move cheyyumbol vayaru vedhanayum koodea bathroomil poovanam ennoru thoonnal.nalla back painum und. Eth saadharanayaano?
@dreams5521 Жыл бұрын
Ss
@rabeebanasrarrabimanu8385 Жыл бұрын
ഡോക്ടർ എന്റെ ഡെലിവറി കഴിഞ്ഞു 82 ദിവസം ആയി... cs ആയിരുന്നു.... എനിക്ക് സ്റ്റിച്ച് ന്റെ മേൽ ഭാഗം വയർ ഇപ്പോഴും നല്ല വേദനയാ... തൊടാൻ പോലും..... ഡോക്ടറെ കാണിച്ചു.. Scan ചെയ്തു... കുഴപ്പം ഒന്നും ഇല്ല...... എന്താണ് കാരണം.... ഇത് പൂർണമായി സുഖമാവില്ലേ......
@drrisa3846 Жыл бұрын
Marunnathan dr enthkondan engane pain paranje
@rabeebanasrarrabimanu8385 Жыл бұрын
@@drrisa3846 അവിടെ ഒരു കല്ലപ്പ് ഉണ്ട് ന്നു പറഞ്ഞു....... അതിന് മരുന്ന് കഴിച്ചപ്പോ കുറച്ചു വേദന കുറവായി... പക്ഷെ പൂർണമായി മാറീട്ടില്ല
@ammaluzz1775 Жыл бұрын
16 week ayi pregnant anenn ulla oru lakshanavum illa
@RadhikaSatheesh-m9n3 ай бұрын
Hi delivery kazhinjoo
@IslamicDua-lu4wc Жыл бұрын
Ivf vaginal gel vekkumbo purathekk oru white katta pitte dhivasam mudhal kaanunnu….idh endhaan?waste aano?
Dr എനിക്ക് reply തരുമോ plz.. എനിക്ക് 8 week aayi ഇപ്പോ.7 week scan ചെയ്തപ്പോൾ heartbeat kitty bt size 6 weekinte ആയിട്ടുള്ളു എന്നാണ് പറഞ്ഞത്... 2 week കഴിഞ്ഞ് scanning പറഞ്ഞിട്ടുണ്ട്.. ഇത് പ്രശ്നം ആണോ കുറെ കാലം കാത്തിരുന്നു kittiya pregnency ആണ് nalla tension und
@drrisa38469 ай бұрын
One week difference ellam normal anu tension avenda
@shaluashik4524 Жыл бұрын
Enikk pressure und 140ann tablet kazhikkunnund 140bayangaram hight anno
Dr. എനിക്ക് 30, വീക്ക് ആയി ചില ദിവസം അനക്കം കുറവായിരിക്കും. ചെലപ്പോൾ നല്ലോം അനക്കം ഉണ്ടാവും. കുഴപ്പം ഇല്ലല്ലോ
@ArshihaseebArshihasee Жыл бұрын
Eenikkum angne feel avarund
@ameervp7695 Жыл бұрын
Para pls
@anjalis8495 Жыл бұрын
Athea nikumonde
@mubashiraahammed2791 Жыл бұрын
Yenikum ingane thanne aan
@Zekkirishu Жыл бұрын
daily 10 pravashan kunj angindo enn sradhikanam bakshanam kazhich shesham 1 manioor left side kidann 3 times anakam indon sradhikanam
@fathimazakariya6606 Жыл бұрын
Lmp-Sep 15 Test cheythath muthal inn vare njan malarnnokke kidakkalund, ith kuyappamundo
@sruthisruthi7917 Жыл бұрын
Enod 6th month start ayapozhanu doctor malannu kidakenda ennu parnjath. But njan starting muthale left or right cherinjanu kidannirunath. Vayar valuthayi weight varunna timel anennu thonunuu cherinju kidakendath. Ath vare kuzhapamila
@zuharakabeer5074 Жыл бұрын
2nd pregnancyil epazha anakm ariyan thudaghunath?
@drrisa3846 Жыл бұрын
16 weeks
@ayishamoideenmoideen7499 ай бұрын
എനിക്ക് ഇപ്പോൾ 37 മത്തെ ആഴ്ചയാണ് കുറച്ച് സമയം വയറ്റിൽ ഒരു ഭാഗം വിറയൽ പോലെ ഉണ്ടായി കുട്ടി അനങ്ങുനുണ്ട്
@drrisa38469 ай бұрын
Normal
@khalisatk3608 Жыл бұрын
Mam enikk 8 week aavaray..njn inn testn poyirunnu...dr 1mnth kaynjit test n pogumbol scaning cheyyan paranjittund..appolekum 3 mnth agum prblm onnumillalo mam
@fisalmkd1967 Жыл бұрын
Enikk 8 monthayi vericose vain nallonam unde normal delivarikk enthegilum prsanam undako
Hi dr enik 34 weekanu ippo nightil vayar bhayankara tiet ayi feel avunnu
@drrisa3846 Жыл бұрын
Vellavokke nalla pole kudiku uti undel undakam.. Detail video cheithitund
@haseenahamsa9816 Жыл бұрын
Dr...enik 25 weeks aay...abdominal pressure nallapole und...cervix 3.8 und scaningil...
@drrisa3846 Жыл бұрын
Angane anel onn dr kaniku
@fathimasherin4764 Жыл бұрын
Dr. എനിക്ക് ഇപ്പോൾ 36 week 4 day ആയി. But സ്കാനിംഗ് ൽ baby growth 38 week 2 day എന്നാ കൊടുത്തേക്കുന്നത്. അതുകൊണ്ട് ഡെലിവറി നേരത്തെ ഉണ്ടാകാൻ ചാൻസ് ഉണ്ടോ. പ്ലീസ് റിപ്ലൈ ഡോക്ടർ
True labor pain video ittitund onn kandunoku Delivery aduthondan
@JessiJessi-w5i Жыл бұрын
Dr enik 6 month full aai mam enikk iron tablet kazhikkan pattunnilla idhu vare kazhichite illa calcium tablet kazhikkunnund iron tablet kazhikkathad kond budhimuttundo plz rply mam
@pachusallu4175 Жыл бұрын
Dr enikippo 27 wk ആയി. Urine infection കുറയുന്നില്ല. ധാരാളം വെള്ളം കുടിക്കുന്നുമുണ്ട്. ഇപ്പോ പൈൻ അധികമാണ്. യൂറിൻ culture testin കൊടുത്തിട്ടുണ്ട്.. ഈ യൂറിൻ infection കുറക്കാൻ വല്ല വഴിയും ഉണ്ടോ
@drrisa3846 Жыл бұрын
Medicine pinne vellavokke nallapole kudika e time
@pachusallu4175 Жыл бұрын
@@drrisa3846 normal water തന്നെയാണോ കുടിക്കണ്ടേ 🤔 കുറേ കുടിക്കുന്നുണ്ട് but ടെസ്റ്റ് റിസൾട്ടിൽ ഒരു മാറ്റവും ഇല്ലാ
@@isnashibil2534 ok da. Enikum stitch ititund. Ipol 22 weeks ayathe ulu
@sanuanu_19198 ай бұрын
Helo mam....8 week started 2 dys aayitu vomiting pettanu stop aayi ksheenam und kuzhaponulalo
@drrisa38468 ай бұрын
Angane problem undakarilla
@sanuanu_19198 ай бұрын
@@drrisa3846 ❤️❤️❤️❤️
@geethujiss8503 Жыл бұрын
Feed cheyth kazhinju kuthunna pain entha angane dr plz reply
@JufiVlogz Жыл бұрын
Ente oru cosin 7 monthayirunnu pettenn anakamillathayi😢 enth kondaa rply mam
@drrisa3846 Жыл бұрын
Kunjin karanam vayaril vech sambhavikkam I athinte vidoe innele ittirunnu
@ayishazenha8992 Жыл бұрын
Dr Njan Dr nte video il comment ഇട്ടിട്ടുണ്ട്.(vaginal pain )athin reply തരാമോ?dr personaly contact ചെയ്യാൻ പറ്റുമോ
@drrisa3846 Жыл бұрын
Instamg cheyya.
@drrisa3846 Жыл бұрын
?
@ayishazenha8992 Жыл бұрын
എനിക്ക് inst account illa
@anujayaraj Жыл бұрын
Maam lmp june 13 appo ippo ethra week ayi kanum
@My_self56 Жыл бұрын
Enik 34 th week aan..korch days ayt pokkil ullilek kuyyinnpovunnu problm indo dr kanikkano
@drrisa3846 Жыл бұрын
Illa
@sachuaflah Жыл бұрын
എന്റെ ഡെലിവറി ഇന്നലെ രാവിലെ 2.30 ആയിരുന്നു dr വീഡിയോ ഒരുപാട് സംശയം തീർത്തു തന്നിരുന്നു അത് പോലെ ഒരു വർഷം മുൻപ് എനിക്ക് അബോർഷൻ കയിഞ്ഞിട്ടും അതിന്റെ സംശയം എല്ലാം ഞാൻ ചോദിച്ചിരുന്നു maadathinod അതിനും എല്ലാം reply തന്നിരുന്നു ഒരുപാട് thanks
@drrisa3846 Жыл бұрын
Congrts 😍😍
@NasrinNasri-on6ci Жыл бұрын
Dr enikk 3 months aayithudangi scanning eduthappo kunj karangunnilla ennokke paranj.bakki ellam normal aanu ennum .2 weeks kazhinj iniyum scaning edukaan paranj Enthengilum kuzhappam undaakumo dr. Plz reply
@AryaDevootty Жыл бұрын
Dr enik 7 month start aayi. Adivayarinu വല്ലാതെ weight തോന്നുന്നു ഇത് normal aano
Right uterine artery RI 0.6 PI 1.2 S/d 3 Left uterine artery RI 0.5 PI 0.9 S/D 2.2 Comment Avarage PI:98th percentile patholigical...enn ezhdhittund....pedikkendathudey mam plzz reply 🙏 😢....37 week 1 day aaannn
Ma'am nik 32 weeks ആയി 2 നോർമൽ ഡെലിവറി ആയിരുന്നു ഭയങ്കര pelvic pain ഉണ്ട് urin പാസ് ചെയ്യുന്നതിന്റെ അവിടെ മാംസം വന്നു ഇരിക്കുന്നത് പോലെ ഇനി 36 weeks ultrasound scan cheyyan paranju
@ezzasainu7412 Жыл бұрын
Same എനിക്കും third പ്രെഗ്നൻസി ഇപ്പോൾ 32 വീക്സ് ആയി യൂറിങ് പാസ്സ് ചെയുന്ന ഭാഗത്തു വലിയൊരു മാംസം കാണുന്നു pain ഒന്നുമില്ല കണ്ണാടിയിൽ ലൂടെ നോക്കുമ്പോ peadiyavum എന്താ dr ഇങ്ങനെ കാണുന്നത്
Dr ,Anikku 39 weeks start ayi left side il abdomen lu periods akunnapole vedhana ethu normal ano?
@drrisa3846 Жыл бұрын
Delivery avaravum o undakum
@shafidafida8407 Жыл бұрын
Dr ca ayirunnu kaynjitt 1 week aayi.stitch ippo onn ponne pole ane angne undavo ithre days kond poranavuo
@rinshanoushad445710 ай бұрын
Dr plz... Reply, എനിക്കി ചെവിന്റര് ഉള്ള് ഭയങ്കര ചൊറിച്ചിലാണ്, njaan beds ഇട്ട് എപ്പഴും ചൊറിച്ചൽ മാറ്റുന്നുണ്ട്, കുഞ്ഞിന് എന്തേലും prblm ഉണ്ടാവുമോ, plz rely
@Shabanasherinn Жыл бұрын
Hi dr.. എനിക്ക് 6 മാസം കഴിയുന്നു ഒരിക്കൽ ശര്ധിച്ചപ്പോൾ മൂക്കിൽ നിന്നും blood വന്നു അത് കഴിഞ്ഞ് next day ശർത്തിക്കാണ്ട് വെറുതെ blood വന്നു dr കാണിച്ചു ENT dr കാണിച്ചു blood test ഒക്കെ കഴിഞ്ഞു അതിൽ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു ഇപ്പോഴും ഇടക്ക് ഇടക്ക് വരുന്നുണ്ട് നന്നായി ഇല്ല ഒരു കട്ട ആയിട്ട് വരും പിന്നെ ഉണ്ടാവില്ല ചെറുതായിട്ട് ഒള്ളു നോസ്ട്രിൽന്റെ അവിടെ ആയിട്ടാ blood കാണുന്നത് ഇത് എന്ത് കൊണ്ടാണ് dr pls rply തരണം aage tensed ആണ്
Plain anu nallath artificial sugar flavoring agent use cheyunathalle
@lubnanizam2318 Жыл бұрын
Okyy... Egg kodukamo... Milk
@Haseenasinu-v7m Жыл бұрын
എനിക്ക് 28 week ആണ് ഇളക്കം ഓവർ ആയിട്ട് അറിയുന്നില്ല ഇടക്ക് നല്ല ഇളക്കം ഉണ്ടാകും ndenkilum ബുദ്ധിമുട്ട് ഉണ്ടാവോ എനിക്ക് ഷുഗർ ഉണ്ട്
@drrisa3846 Жыл бұрын
Kunju full time anangilello
@muneerashahul8957 Жыл бұрын
Doctor.... 2 masam ethiya kuttikal oru dhivasam maximum ethra thavana moothramozhikkum
@drrisa3846 Жыл бұрын
10 il kooduthal thavan ozhikam
@muneerashahul8957 Жыл бұрын
15 il kooduthal praavashyam ozhikkunnath kuzhappamundo
@sinunooru3057 Жыл бұрын
കുഞ്ഞിന്റെ move സ്ഥിരമായി എന്ന് മുതൽ kittum
@drrisa3846 Жыл бұрын
24 weeks kazhinjal mikkavarkum kittunathan
@Zanusgarden Жыл бұрын
വാക്‌സിൻ വെച്ച പനിക്ക് കുട്ടികളെ നനച്ചു തുറക്കാൻ പറ്റുമോ
@drrisa3846 Жыл бұрын
Yes
@possessivegrl73688 ай бұрын
Enik 5 month ayi.but innale ngt thott vayarinu mukalil left side il pain und.nadakkumbl mathrm.kidakkumbozhm irikkumbozhum illa.athenthankaranm dr.plzz ariyavunnaver rly tharane
@sreekuttyps8788 Жыл бұрын
Hi doctor Enik 19 weeks aayi vayarinte adi bagathayi vedhana und petten kidanu eneekyumbol. Thirinju kidakkumbol irunitt eneekyumbol oke aanu anubhavapedunath. Is this normal?