ഡോക്ടർ വളരെ നന്ദി കുറേ ദിവസങ്ങളായി എന്റെ വലതു കൈയ്യിലെ രണ്ട് വിരലുകളിൽ വേദനയും കൂടാതെ മടക്കുവാനും സാധിക്കില്ലായിരുന്നു ഈ എക്സസൈസ് ഞാൻ സ്ഥിരമായി ചെയ്തു ഇപ്പോൾ വേദനയുമില്ല മടക്കുവാനും സാധിക്കുന്നുണ്ട് ഡോക്ടർക്ക് ഈശ്വരാനഗ്രഹമുണ്ടാകട്ടെ
@raveendrancv3040Ай бұрын
എല്ലാം നല്ലമാതിരി മനസ്സിലാക്കാൻ പാകത്തിന് വളരെ സാവധാനം അതും മലയാളം മാത്രം പറഞ്ഞു സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു തന്ന ഡോക്ടർ സാറിന് വളരെ നന്ദി അറിയിക്കുന്നു 🙏🏻 Ok thank you sir 🌹
@AbdulSalam-mt9wb9 ай бұрын
Dr തരുന്ന എല്ലാ ടിപ്സും വളരെ ഉപകാരപ്പെടും തീർച്ച. Back pain excercise വളരെ വളരെ ഫലപ്രദമാണ്
@reejababu51463 жыл бұрын
വളരെയേറെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി. ഒരു പാട് ആളുകൾക്ക് ഈ വ്യായാമം പ്രയോജനപ്പെടും നന്ദി സർ.
@praseelasasi55473 жыл бұрын
ഡോക്ടർ പകർന്നു തരുന്ന ഓരോ അറിവും വളരെ ഏറെ വിജ്ഞാന പ്രദം ആണ് താങ്ക്സ് ഡോക്ടർ 👍👍👍
@sreekala27632 жыл бұрын
Dr, വലത് കൈ 5വിരലും 2ദിവസമായി ഭാഗികമായി മരവിച്ചപോലെ ഇരിക്കയായിരുന്നു ഇ vedio യുടെ ഒപ്പം ചെയ്തപ്പോൾ അത് ശരിക്കും നന്നായി മാറി ഇത് ഇനി continue ചെയ്യും thank you doctor
@mohananpillai30494 жыл бұрын
Valaray Nanni Dr. Indira Paravoor
@ajmalashraf94782 жыл бұрын
Long bike ride കഴിഞ്ഞു വന്നപോൾ കൈ ബലമില്ലാത്ത അവസ്ഥ ആയിരുന്നു, ഡോക്ടറുടെ വീഡിയോയിലെ exercises ചെയ്തപ്പോൾ changes ഉണ്ട്, thanks Doctor🤍
@noorjahanan6895 Жыл бұрын
വളരെ ഉപകാരപ്രദമായ
@NayanakSureshbabu-zd4sg Жыл бұрын
Thank you doctor. very useful information.
@jayakumarr81843 ай бұрын
എന്റെ സഹോദരനും ഇതേ അവസ്ഥയിൽ തന്നെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് ഡ്രൈവർ ജോലിയാണ് അദ്ദേഹത്തിന് ഞാൻ ഈ മെസ്സേജ് പകർന്നു കൊടുക്കും🙏🏻..
@shylakb91642 жыл бұрын
Thank you so much, എനിക്ക് കുറച്ചു നളായി 2 fingers ന് തരിപ്പ് വന്നുതുടങ്ങി. ഈ സമയത്ത് തന്നെ ഈ video കണ്ടത് വളരെ ഉപകാരമായി, Thanks Doctor 🙏
@fathimanishad64942 жыл бұрын
Thnks
@aadhiaadhi3417 Жыл бұрын
ഏത് വിരൽ
@rajaninarayanan75604 жыл бұрын
എല്ലാം ഉപകാര(പദമായ വ്യായാമങ്ങൾ ആണ്.നന്ദി സാർ.കൈ നീറ്റൽ കൂടി ഇതിലൂടെ മാറ്റി എടുക്കണമെന്ന് എനിക്കാ(ഗഹമുണ്ടായിരുന്നു.🙏
@ullasshaji20094 жыл бұрын
Thanks doctor. god bless you.
@lizychacko6454 Жыл бұрын
I am waiting for this kind of treatment thank you doctor
@preethisree19733 жыл бұрын
I hve severe sometimes in legs nd hands. Thk u so much
@homeyoutube544 Жыл бұрын
എന്റെ മകനും എനിക്കും ഉണ്ട് കാലും കയും പെരുപ് എനിക്ക് 65 വയസായി ഓർമ കുറവ് ഉണ്ട് Dr പറഞു തന്ന എക്സ്സ്സയിസ്,,,5 എണ്ണം മറന്നു പോകുന്നു
@jahangheermoosa568510 ай бұрын
വളരെ നന്ദി ഡോക്ടർ
@pushpajaknairpushpaja22694 жыл бұрын
തീര്ച്ചയായും ചെയ്തു നോക്കാം എനിക്ക് കൈയിൽ നല്ല തരിപ്പുണ്ട് കുറെയായി
@Goodlifeenjoylife-kk4xt Жыл бұрын
എന്റെ 4 വയസ്സുള്ള മകൾക്കും വലതു കയ്യിന് ഇതുപോലെയൊരു ബുദ്ധിമുട്ടുണ്ട്. അത് യഥാർത്ഥത്തിൽ സംഭവിച്ചത് പ്രസവത്തിനു മുമ്പ് കുട്ടി എല്ലാം ok ആയിരുന്നു പക്ഷേ പ്രസവം എടുക്കുന്ന സമയത്ത് നഴ്സ് മാർ കുട്ടിയെ കുളത്തിട്ട് വലിച്ചു അതിൽ വലതു കയ്യിന് ക്ഷതമേറ്റു തീരെ ചലനമില്ലാത്ത സ്ഥിതിയായിരുന്നു രണ്ട് വയസ്സ് വരെ ഫിസിയോ തെറാപ്പി ചെയ്തു ഇപ്പോ സാധനങ്ങൾ എടുക്കാനും പിടിക്കാനും ഉയർത്താനുമൊക്കെ കഴിയുന്നുണ്ട് പക്ഷേ കയ് മുട്ട് ഭാഗത്ത് ചെറിയൊരു ബെന്റും വിരലുകൾ ശരിയായി ഗ്രിപ്പ് കിട്ടാത്തതുമായ പ്രശ്നവും ഇപ്പോഴും നിലനിൽക്കുന്നു. ഈയൊരു അവസ്ഥക്ക് പ്രതിവിധി ചികിത്സ സംവിധാനം . ഹോസ്പിറ്റൽ അറിയുന്നവർ ഒന്ന് കമന്റ് ചെയ്യണെ
@geethan98132 ай бұрын
നന്ദിയുണ്ട് ഡോക്ടർ
@bijusimon22822 жыл бұрын
Thankyou soo much doctor..May God bless you
@kripanectum2198 Жыл бұрын
Thank you Dr. Today onwards will do.
@muhammedpdkl34224 жыл бұрын
ഇൻഷാ അള്ളാ എല്ലാം ചെയ്യാറുണ്ട്
@Hudson-kf6wi Жыл бұрын
Nalla padanam thank you
@ambikavm99023 жыл бұрын
Thanku so mach docter
@rspillai72034 жыл бұрын
Very informative advice
@sakeerp1072 жыл бұрын
Q
@sargaks57123 жыл бұрын
Thank you doctor . Soft touch ...easy understanding..
@maryvarghese37873 жыл бұрын
Sir kalil valla വല്ലഎന്തു nalldhupole തരിപ്പും മരവിപ്പും ude
@vijayalakshmithayyil70802 жыл бұрын
Thank you doctor. കാലിനും തരിപ്പുണ്ട്. അതിനു എന്താണ് ചെയ്യുക.
@salomyjoseph2186 Жыл бұрын
Very easy exercises 👍🏻
@kazynaba48122 жыл бұрын
Very useful video. Thank you
@moideen91862 жыл бұрын
Veryuseful
@muhammednajad7750 Жыл бұрын
വളരെ ഉപകാരപ്രദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AbduSamad-o9l7 ай бұрын
ഈ വ്യായാമ മുറകൾ കാണിച്ചു തന്നതിന്ന് വളരെ നന്ദി 🌹
@sivadas63594 ай бұрын
നല്ല വിവരണം 👍👍
@sathyabhama11182 жыл бұрын
Thanks. doctor
@anithamohan91824 жыл бұрын
Thanks doctor, enikkum we problem und, sugar patient aanu
@hafismessi50723 жыл бұрын
സാർ എനിക്ക് തലയിൽ ഒരു ഭാഗത്ത് തൊടുമ്പോഴും ചീർപ്പ് വച് വാർന്നാലും അറിയാത്ത ഒരു അവസ്ഥയാണ് എന്താണ് പരിഹാരം ചില സമയത്ത് കൈ വിരലിലും മരവിപ് ഉണ്ട്
@vasanthadev1963 Жыл бұрын
Good information
@sreedevipv5144 Жыл бұрын
Nannidoctor
@azizpullourshan46533 жыл бұрын
താങ്ക്യൂ സാർ
@radhamonywarrier88093 жыл бұрын
Thanksdoctor
@sarangivlogs2024 Жыл бұрын
So informative 👍
@sudhakarantsnair4279 Жыл бұрын
It is found to be good exercise and any one can do it, only need to take little time and easy.
@zarasvlogs3084 жыл бұрын
Thanks Doctor
@jayakumarr81843 ай бұрын
എന്റെ കൈക്കും ഇതുപോലെതന്നെ മരവിപ്പ് ഉണ്ട് ആദ്യം ഇടതു കൈയിൽ വന്നു ഡോക്ടറെ കാണിച്ചു ഡോക്ടർ സർജറി ചെയ്യണം എന്ന് പറഞ്ഞു ചെയ്തു വീണ്ടും രണ്ടാമത്തെ വലത് കയ്യിലും വന്നു അപ്പോഴും അതുപോലെതന്നെ സർജറി ചെയ്തു വീണ്ടും ഈ വലതുകൈയിൽ ഇപ്പോൾ വന്നു തുടങ്ങിയിരിക്കുകയാണ്. കൈമരവിപ്പ് ഇനി എന്ത് ചെയ്യും എന്ന സങ്കടത്തിൽ ആയിരുന്നു ഞാൻ അപ്പോഴാണ് ഈ വീഡിയോ കാണുന്നത നല്ല ഉപകാരമുള്ള മെസ്സേജ് ഡോക്ടർ തന്നു താങ്ക്സ് ഡോക്ടർ🙏🏻
Very nice vaulibl information thank you sir 👌👌🙏🙏🙏🙏🙏🙏
@dharmanym86523 жыл бұрын
Super 🇮🇳🙋 useful
@ayshabeevi7726 Жыл бұрын
അൽഹംദുലില്ലാഹ്
@ayshabeevi7726 Жыл бұрын
ഇൻശാഅല്ലാഹ്
@BijuBiju-jy2mj3 ай бұрын
അതെന്താ
@sreeharir55293 жыл бұрын
ചെയ്യാം സർ എന്റെ ഇടതു കൈയിൽ പെരുപ്പ്
@nazeer.c.vc.v38862 жыл бұрын
ഹായ് very good അവതരണം 🙏🙏🙏, ഇ അസുഖം പേരിഫൽ neropathi ആണോ, എനിക്കു ഇതിന്റെ ബുദ്ധിമുട്ട് ഉണ്ട്, സർ ന് നന്ദി 🙏🙏🙏
@aminavp3696 Жыл бұрын
Nightil kidakkumbol nalla tharippan 2 kayyinum
@shihabkt77244 жыл бұрын
All watching video 😳 good
@deepasreedhar2903 жыл бұрын
Ente valathu thalla viral adhyan cheruthai peruthirunu pinnei valathu ky pathy full apozhanu njan search cheithathu & I go through ur channel..sir it is very appropriate to & useful to me Thank you 👍
@presannapm95787 ай бұрын
Sir , 🙏🙏🙏👍
@sajithajaleel38052 жыл бұрын
Vegam prayoo
@manjushabaiju34693 жыл бұрын
Legs balakkuravu oru vazhi paranjutharumo,ente ammaykku vendiyaanu , age68 , spine surgery kazhinjathaanu, pls help
@rosiroshni20283 жыл бұрын
Very good sir
@keerthanavariar4 жыл бұрын
Very useful, thank you
@jayakumaris92383 жыл бұрын
Very useful information Doctor medicine undo
@rameettu4 жыл бұрын
എല്ലാം കാണാറുണ്ട് നന്ദി യുണ്ടു അടുത്തതിൽ കാലിലെ ആണി എന്തു ചെയ്യാൻ പറ്റും എന്നു പറഞ്ഞു തരുമോ pl
@nairnirmala15174 жыл бұрын
Thank you very much sir
@jabirplr3 жыл бұрын
Ok
@neslaworld33923 жыл бұрын
ഹോമിയോ മരുന്ന് കഴിച്ചാൽ മാറും.എന്റെ മകളുടെ മാറി
@jasnak6343 жыл бұрын
Thanks dr very useful video
@sibypjohn34024 жыл бұрын
Blood circulation prolam
@sujathasashidharan41794 жыл бұрын
Thank you
@ShyniK-k3u Жыл бұрын
👌🏻👌🏻👌🏻
@elizabeththomas56953 жыл бұрын
If the pain is from neck bcoz of pinch nerve...this exercises never gonna work
Thankyou doctor Enikku entometrium thickness kooduthalanu period aayittu six months aayi.doctors de &se nirdhesikkunnu.enikku thalparyilla ippol ayurvedham kazhikkunnu enthengilum exercise kondu ithu sariyakumo please reply
@ajithakumariradhakrishnan1249 Жыл бұрын
Left hand small finger bend ayi pokunnu..enthu exercise cheyyanam?
@remyagirish36674 жыл бұрын
Tanks sir
@lathasajan30654 жыл бұрын
🙏 Thank you so much sir
@faisalpalakkad63764 жыл бұрын
Thanks
@sobhaprem76464 жыл бұрын
Thnku
@homep85023 жыл бұрын
Kaalinte balakuravinu simple exercise paranju tharumo,. Ente ammayku vendiyaa 68 years. Pls reply
@sudhakk28432 жыл бұрын
എന്റെ കൈപ്പത്തി 2 ഉം രാവിലെ എഴുന്നേൽക്കുമ്പോൾ തരിച്ചിട്ടുണ്ടാവും.. ഇത് പരീക്ഷിച്ചു നോക്കാം...
@shamilngi73744 жыл бұрын
👌👌👌👍👍👍
@haneefmohammed10704 жыл бұрын
Good video
@rajasekharannairrsnair6338 Жыл бұрын
👌🙏🏼👍
@aertyuuii Жыл бұрын
Dr, pls reply. Etey husband thump finger n chila time il active alla, chilappo veruthey chalichu kondirikkum. Ethanu reason
@bestfriends16014 жыл бұрын
എന്റെ ഡിസ്കിന് കംപ്ലൈന്റ് ഉണ്ടായിരുന്നു അപ്പോൾ കൈത്തരിപ്പ് ഉണ്ടായിരുന്നു പിന്നെ ഗുളിക കഴിച്ചപ്പോൾ മാറി ഇപ്പോൾ 4വർഷം കഴിഞ്ഞു വീണ്ടും വന്നു ചൂണ്ടു വിരൽന്റെ ആറ്റം ബ്ലഡ് കട്ട പിടിക്കുന്ന പോലെ ഒരു മരവിപ്പും
@farsana-f1t2 жыл бұрын
എവിടെ കാണിച്ചു ഗുളിക തന്നത്
@sakkusakk2867 Жыл бұрын
Mariyo
@shiminisuresh6803 жыл бұрын
Thanks for useful information
@sobhasobhas36452 жыл бұрын
കാലിന്റെ പാദവും വിരലുകളും തരിപ്പു മാറാൻ എന്തു ചെയ്യണം ഡോക്ടർ?
@yasopalani753 жыл бұрын
Thanku dr very good I excercise I share my friends(whoever need)
@kabeershahulhameed8917 Жыл бұрын
Kal mutinu venidiullathu please
@jithavarghese4322 Жыл бұрын
So super video thank you so much doctor ❤❤❤❤
@husnasp58534 жыл бұрын
Insha allah
@raziyalatheef40344 жыл бұрын
Kaimutt vedhanakulla excsice reply..plzz
@drsajidkadakkal33274 жыл бұрын
എൻറെ യൂട്യൂബ് ചാനലിൽ വീഡിയോ ഓപ്ഷനിൽ പോയാൽ കൈ മുട്ടുവേദനയ്ക്ക് ചെയ്യേണ്ട ഒരുപാട് വ്യായാമങ്ങളുടെ വീഡിയോസുകൾ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽനിന്നും നിങ്ങൾക്ക് കൂടുതൽ വ്യായാമങ്ങൾ മനസ്സിലാക്കാം.
@kannan321003 жыл бұрын
Writing tremors maran valla exercise undo
@noorjahantameen54694 жыл бұрын
Kayyinte ullanadiyi bhayankar kadachilu joli cheyyumbollu. Oru reply tharanam