Natural Drink For Body Temperature and Tiredness,ശരീര താപം കുറക്കാനും,ക്ഷീണം അകറ്റാനും ഔഷധ പാനീയം

  Рет қаралды 118,087

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീരതാപം കുറച്ച് ക്ഷീണമകറ്റാൻ വളരെ ഫലപ്രദമായ ഒരു ഔഷധമാണിത് നീയമാണ് പരിചയപ്പെടുത്തുന്നത്
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#HealthOrganicArrowrootDrink
#NaturalDrinkForTemperatureAndTiredness
#NaturalEnergyDrink
#BenefitsOfArrowroot
#കുവനൂർ_ഗുണങ്ങൾ
#കൂവപൊടി_ഗുണങ്ങൾ
#AmazingNatural_Drink
ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുന്ന വർക്കും ശരീരക്ഷീണം അനുഭവപ്പെടുന്ന വർക്കും സ്ഥിരമായി കഴിക്കാൻ പറ്റുന്ന ഒരു പാനീയമാണ് കൂവപ്പൊടി വെള്ളം. അത് തയ്യാറാക്കുന്നവിധം മറ്റു ഗുണവശങ്ങളും ആണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. ഉദര സംബന്ധമായ ഇട്ടുള്ള അസുഖങ്ങളെ നിയന്ത്രിക്കാനും, കുട്ടികളിലും മുതിർന്നവരിലും കാണുന്ന ദഹനസംബന്ധമായ ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനും ഈ പാനീയം വളരെ നല്ലൊരു മരുന്ന് ആയിട്ട് തന്നെ ഉപയോഗിക്കാം.
കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കുന്നതിനായി തൊട്ടു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ മെസ്സേജ് ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 252
@riyamolmarwamol468
@riyamolmarwamol468 3 жыл бұрын
👍താങ്ക്സ് Dr എന്റെ ശരീരം ഹീറ്റ് 😭😭കൂടുതലാണ്
@myindia9121
@myindia9121 4 жыл бұрын
ആവർത്തന വിരസത.. ഉണ്ട്... ഒഴുക്കൻ മട്ടിൽ സംസാരിക്കാൻ ശ്രെമിക്കുക.. ആവർത്തനം ഇടക് മാത്രം.. കൊള്ളാം ഗുഡ്
@dikruz12
@dikruz12 3 жыл бұрын
Thanku dr, ഈ വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. വയർ സാമ്പത്തമായ പ്രേശ്നങ്ങൾ എനിക്കുണ്ട്. ഞാൻ ഇത് തുടർച്ച ആയി കഴിക്കാൻ തീരുമാനിച്ചു. അതുപോലെ ഇടകിടക് മൂത്രം ഒഴിക്കുന്ന പ്രേശ്നവും ഉണ്ട്. എന്നാൽ ഷുഗറും ബിപി യും കുറവാണു
@thahirarasheed604
@thahirarasheed604 4 жыл бұрын
Thanks sir. നല്ലൊരു വിഷയം തന്നെ ഇത്.
@amminimohanan2592
@amminimohanan2592 4 жыл бұрын
സാറിന്റെ എപ്പിസോഡ് സൂപ്പർ ആണ് കേട്ടാ താങ്ക്യൂ സർ ഗോഡ് ബ്ലെസ് യു
@abduljaleel8697
@abduljaleel8697 2 жыл бұрын
നല്ലതായി പറഞു തന്നു Thank you Dr
@anitaravishankar4265
@anitaravishankar4265 4 жыл бұрын
Thank you Doctor. Bless you for the good work you are doing
@ajitharajan619
@ajitharajan619 4 жыл бұрын
Its very much helpful advice dr ,ariyendathellam ezhuthi vekkarumundu thanks
@noushadmanathanath971
@noushadmanathanath971 4 жыл бұрын
Dr എല്ലാ വീഡിയോയും പ്രയോജനം പ്രധമായ താണ്
@DivyaDivya-ws5mn
@DivyaDivya-ws5mn 2 жыл бұрын
Thank you Dr very useful , informative video and good presentation
@saravanangsaravanang9623
@saravanangsaravanang9623 4 жыл бұрын
നന്ദി....
@naseemak3186
@naseemak3186 4 жыл бұрын
വളരേ നന്ദി
@raindrops9845
@raindrops9845 4 жыл бұрын
Thank you for this useful video dr. Ith raavile undakki vechal kedu varumo ? Enikku bhayankara viyarppanu. Hope this drink will help.
@sreelatha5881
@sreelatha5881 4 жыл бұрын
Namaskaram Sir 🙏 Very Good Vedio .. Thank You Sir,
@dianaharidas1148
@dianaharidas1148 4 жыл бұрын
Kalakkan bye Anu. God bless u.
@jasmineshanavas8552
@jasmineshanavas8552 4 жыл бұрын
ഇത് കഴിച്ചാൽ constipation ഉണ്ടാകുമോ? Body temperature എന്നാൽ paniyallathe ഉണ്ടാകുന്ന കൈകാലുകളിൽ ഉണ്ടാകുന്ന ചൂടിനും chuttuneettathinum nalladanallo?
@shifashams6162
@shifashams6162 3 жыл бұрын
Good information thanks Dr Allahu anugrhikkatte 👍👍👍 മലപ്പുറത്തു നിന്ന് Jaseena
@muhammedpdkl3422
@muhammedpdkl3422 4 жыл бұрын
അൽഹംദുലില്ലാഹ്
@mariamvlogs5802
@mariamvlogs5802 4 жыл бұрын
Thank you so much sir for informative video
@shabeerajuwa5834
@shabeerajuwa5834 2 жыл бұрын
UTI ഉള്ളവർക്കു കുടിക്കാൻ പറ്റുമോ സർ ഒരു റിപ്ലൈ തരണേ 🙏🙏🙏
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
പൊട്ടാസ്യം ഉള്ളടിനാൽ.. Creatin ..1.3.... ഉള്ളവർക്കു ഇതു... കുടിക്കാമോ.... Pls... Reply
@bij144
@bij144 2 жыл бұрын
Thanks Dr
@husain.kadalayikadalayi.6329
@husain.kadalayikadalayi.6329 Жыл бұрын
Entey kalmuttuvedana kurnju one week must use two or more one of glass.... Daily use than better
@jameenj7715
@jameenj7715 4 жыл бұрын
Thank you doctor.. 👍👍👌
@sivadascs1640
@sivadascs1640 4 жыл бұрын
Nce sir ഇവിടെ ധാരാളം കൂവയുണ്ട് ഇത് പൊടിയാക്കുന്ന process അറിയില്ല
@vijiak3282
@vijiak3282 4 жыл бұрын
Its a long process..many videos are available in KZbin.
@leelamathai274
@leelamathai274 10 ай бұрын
Thank-you. Doctor ❤
@shalinikrishnan9817
@shalinikrishnan9817 2 жыл бұрын
Thank u doctor. God bless u
@OuO_cookie_1
@OuO_cookie_1 4 жыл бұрын
Good presentation 👌
@shahanazkhan4640
@shahanazkhan4640 26 күн бұрын
Thanks
@benitalawrence5212
@benitalawrence5212 4 жыл бұрын
Thank you doctor
@dianaharidas1148
@dianaharidas1148 4 жыл бұрын
Very good presentation.
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Thanku sir
@aru_n_x10
@aru_n_x10 2 жыл бұрын
Koova uyir👍👍👍
@lalithamenon3911
@lalithamenon3911 4 жыл бұрын
Thank you sir
@mohammedmaan1095
@mohammedmaan1095 3 жыл бұрын
താങ്ക്യൂ സാർ
@sheebalouis5744
@sheebalouis5744 4 жыл бұрын
Thank u Sir, Happy Onam😍😍
@stanleybabu7098
@stanleybabu7098 4 жыл бұрын
Good message
@shafijanrahim1368
@shafijanrahim1368 4 жыл бұрын
Masha Allah
@manoremam879
@manoremam879 4 жыл бұрын
Well described
@chandrisworld5203
@chandrisworld5203 3 жыл бұрын
Good information. Thank you sir
@soopyck6361
@soopyck6361 2 жыл бұрын
Pcod(symptoms) reduce cheyyan pattne ..oru vedio cheyyuo sir
@Krishnapriyaaa244
@Krishnapriyaaa244 2 жыл бұрын
Halo doctor ,enik neckil thyroid darkness ind abc juice kudikunnjm ind but no results 😌reson ntha Dr?
@ashas4680
@ashas4680 3 жыл бұрын
പൊതുവെ ശരീരം ചൂട് ആണ് ഇത് മൂലം സ്കിൻ ഇറിറ്റേഷൻ ഉണ്ട് ഇത് കുടിച്ചാൽ ചൂട് കുറയുമോ
@elsymampilli
@elsymampilli 2 жыл бұрын
Thank you Doctor... Doctor വരിക്കോസ് വെയ്ൻ ട്രീറ്റ്‌ ചെയ്യുവാൻ എന്തെങ്കിലും വഴി പറയാമോ...
@vrhproductstcr9251
@vrhproductstcr9251 3 жыл бұрын
Sugar patientsinum aarthava viraamam aayavarkkum undaakunna amitha choodinu ithu mathiyakumo
@HasanAli-zd3hg
@HasanAli-zd3hg 4 жыл бұрын
Docter വളരെ ഇഷ്ടായി ഈ വീഡിയോ ഇതിൽ പാല് ചേർക്കാൻ പറ്റുമോ
@dianaharidas1148
@dianaharidas1148 4 жыл бұрын
Is this good for rheumatic persons
@preethisree1973
@preethisree1973 3 жыл бұрын
Very gd effective presentations u r doing
@alameen9144
@alameen9144 4 жыл бұрын
Assalaamu alaikkum enta monukku 15years nalla white disease und wait kudoonna illa enthu cheyyanam dr please
@mehamebi747
@mehamebi747 4 жыл бұрын
Menopausal kondulla choodin pattumo sareeram nalla chood an ath pole thanuppum varunnu
@lalsy2085
@lalsy2085 4 жыл бұрын
Thank you for the good video
@pollyarthur8838
@pollyarthur8838 Жыл бұрын
Nice doctor
@okay1892
@okay1892 4 жыл бұрын
Sir kai kadachilinum kaalu dachilinum endha cheyya oru video cheyyamo
@nijoosworld42
@nijoosworld42 3 жыл бұрын
Thanks for shering 👍👍
@jagadammapk5823
@jagadammapk5823 4 жыл бұрын
ഈ അറിവ് കൊട്ടിയതിൽ വളരെ നന്ദി സർ
@ratheeshl6534
@ratheeshl6534 4 жыл бұрын
Sr fon namber tharu mo sr
@satheedevi679
@satheedevi679 3 жыл бұрын
Sir menopause nde bhagamayi ulla shareera thapam kuraykanum ee remedy thanne mathiyo
@busharapazheri8908
@busharapazheri8908 4 жыл бұрын
താങ്ക്യൂ
@sreerajs8694
@sreerajs8694 3 жыл бұрын
Premature ejaculation nu ith kazhikkamoo plz reply .....?
@rakhivijith6032
@rakhivijith6032 2 жыл бұрын
Thank u doctor 🙏🏻 doctor eth milk il thilppich kudikkamo
@shanavas9171
@shanavas9171 Ай бұрын
Super super
@thazneemtv3102
@thazneemtv3102 4 жыл бұрын
😍😍😍 thank u doctor
@ishqqalbimedia7502
@ishqqalbimedia7502 4 жыл бұрын
ശരീരത്തിൽ കൈ കാൽ പുകച്ചിൽ എന്ത് കൊണ്ടാകാം.
@mayar3120
@mayar3120 4 жыл бұрын
dr skin tag maruvan oru medicine or tip parayamooo faceil nallapol und
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Very soon
@RameshRamesh-bi9fx
@RameshRamesh-bi9fx 4 жыл бұрын
very very good Sir
@ridamehrin
@ridamehrin 3 жыл бұрын
Id pacchavellathil mix cheith kudikkamo..body heat kurakkan vendiyaan.plz reply
@Shaanu000
@Shaanu000 3 жыл бұрын
Sir sweet potato breakfast n kazhiknad nalladano?
@IbrahimMohamed-fs4sf
@IbrahimMohamed-fs4sf 2 жыл бұрын
Verum vayattil raavile kudikkamo
@sreenathkorattil
@sreenathkorattil 4 жыл бұрын
നന്ദി sir 🙏🤝
@miracleworld7593
@miracleworld7593 3 жыл бұрын
Dr,,, Ee drink kudichal white discharg maruvo,,,, athinu medicen paranju tharamo
@sethumadhavan8216
@sethumadhavan8216 4 жыл бұрын
Good
@travelthoufeequerider3238
@travelthoufeequerider3238 3 жыл бұрын
Thanks sir Best information ❤️😍
@ameenasalahudeen3673
@ameenasalahudeen3673 4 жыл бұрын
Nice , very useful video,👍👍
@mubeenaharis4704
@mubeenaharis4704 2 жыл бұрын
39divasamaanu kutikk.... Daily orupaadvattam loose motion.... Paal chennal udan pokum.. Dahanam illajitaann thonunu... Koova podi vellam pole kurukki kodkan patoo plz reply
@kunhalisuper-speechkt945
@kunhalisuper-speechkt945 3 жыл бұрын
Thangs sir
@fathimathrinsha9043
@fathimathrinsha9043 4 жыл бұрын
CRP kurakan enth cheyyanam
@SudhaVs-q7p
@SudhaVs-q7p 7 ай бұрын
Alakaya. Choodalle. Sir.
@RoseRoshvlogs
@RoseRoshvlogs Жыл бұрын
സർ ഇതു കുട്ടികളിൽ ഉണ്ടാകുന്ന constipation മാറുമോ? മരുന്നു കൊടുത്തു ആണ് ടോയ്ലറ്റ് പോകുന്നത്. Pls reply
@sreejith5176
@sreejith5176 3 жыл бұрын
Dr. E Drink Morning Workout nu munbe kudikaamo? Ethu kudika aanenkil Workout sugam aayitu edukaan patumo?
@girijak8859
@girijak8859 4 жыл бұрын
Very good
@t.vchandrika9578
@t.vchandrika9578 3 жыл бұрын
Thank you
@trickstalks3902
@trickstalks3902 Жыл бұрын
കാട്ടു കൂവപ്പൊടി ആണ് ഇവിടെ ഉപയോഗിക്കുന്നത്.
@sasikala-ho3tv
@sasikala-ho3tv 4 жыл бұрын
Super sir 👌
@statushub3646
@statushub3646 3 жыл бұрын
Sir, ith one dayl one timell use cheythaall problem illallo?3 times use cheyyanam enn nirbandham undo?
@nafeesamohamed3901
@nafeesamohamed3901 4 жыл бұрын
Kuga podiyum barliyu oredivasam kayikkan pattumo dr paranjadupo 2divasayi barli kudikunud
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
രണ്ട് നേരം ബാർലിയും,ഒരു നേരം കൂവ പൊടിയും കഴിക്കാം.
@nafeesamohamed3901
@nafeesamohamed3901 4 жыл бұрын
@@drsajidkadakkal3327 Thanks Dr
@mohammedaboocker6225
@mohammedaboocker6225 5 ай бұрын
👌👌👍👍
@neethuneethu2965
@neethuneethu2965 3 жыл бұрын
Enik facil chood kooduthal
@muhammedmuzammil7062
@muhammedmuzammil7062 3 жыл бұрын
സാർ ഞാൻ ഇതു മൂത്രത്ത പഴുപ്പ് വന്നപ്പോൾ കുടിച്ചിരുന്നു പക്ഷെ എനിക്ക് വാതരോഗം ഉള്ളത് കൊണ്ട് വേദന ശരീരം മുഴുവൻ വേദന കൂടി എന്താണ് ഇതിനു കാരണം എന്നു പറയാമോ വാതരോഗികൾക്കു കുടിക്കാൻ പറ്റില്ലേ പ്ലീസ് reply
@rafeekh4062
@rafeekh4062 2 жыл бұрын
Kuvva thanupp Anu...vathathinu pattilla
@shahmashazin
@shahmashazin 8 ай бұрын
എനിക്കും ആകെ വേദന വന്നു
@neena6923
@neena6923 2 жыл бұрын
ശരീരത്തിൽ പുഗച്ചിൽ ഉണ്ടങ്കിൽ ഇത് കഴിച്ചാൽ മതിയോ അൾസർ ഉണ്ട്
@gokult5940
@gokult5940 Жыл бұрын
മാറിയോ
@anukm131
@anukm131 3 жыл бұрын
Pregnancy Time il kazhikkn.paadundo
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
Ser പെൺകുട്ടികളിൽ കണ്ടുവറ്റുന്ന ഉഷ്ണം അതിന് കൂവപ്പൊടി നല്ലതെന്നു കേട്ടിട്ടുണ്ട് എങ്ങിനെയാണ് തയാറാകുന്നത് പ്ലീസ് റിപ്ലൈ
@stanleybabu7098
@stanleybabu7098 4 жыл бұрын
Is there any exercise to avoid hip pain
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
I already uploaded many vedios
@ashvaashva5183
@ashvaashva5183 4 жыл бұрын
Dr. Food kykkunnthinte etra tym munpe kudikknm ith.... Food kykkunte koode vellm poolthath kudichal dhahikkilaa enne parynnth kelkaaaaaa.... Pls reply.... Plssss
@hairasafac5230
@hairasafac5230 3 жыл бұрын
👌
@prabhakarankumarankandath2059
@prabhakarankumarankandath2059 4 жыл бұрын
Diabetes patients nu Ithu kazhikkamo?
@shamilkumar
@shamilkumar Ай бұрын
🙏
@muhsiaslam9695
@muhsiaslam9695 3 жыл бұрын
Sir. Pregnancy il koovappodi kazhikamo
@shafeekkp2058
@shafeekkp2058 2 жыл бұрын
pus cells 10-12 kurayumo?
@sijaspv
@sijaspv 4 жыл бұрын
Hi doctor Assalamualikum Redoxon vitamin c tablet kayikunnade kuyappam indo
@prasannankumar9960
@prasannankumar9960 4 жыл бұрын
സർ നെറ്റിയുടെ രണ്ടു വശത്തായി കറുപ്പ് പാട് വരുന്നു അടുത്ത വീഡിയോയിൽ അതിനുള്ള പ്രധിവിധി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@mindtouchanasatholi1378
@mindtouchanasatholi1378 4 жыл бұрын
👍👍👍👍
@sandeepvijayan2662
@sandeepvijayan2662 2 жыл бұрын
തിളച്ച പാലിൽ വെറുതെ ഇട്ട് കുടിക്കാൻ പറ്റുമോ
@ramlaramla2349
@ramlaramla2349 4 жыл бұрын
Ok
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 35 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 63 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34