എനിക്ക് സംശയരോഗം ഉണ്ട്.അത് ഒരു രോഗം ആണെന്ന് ഞാൻ ഇപ്പൊ മനസ്സിലാക്കുന്നു Dr.പറഞ്ഞതുപോലെ അനുഭവങ്ങളിൽ നിന്ന് തന്നെ ആണ് എനിക്ക് ഈ ഒരു അവസ്ഥ ഉണ്ടായി തുടങ്ങിയത് പക്ഷെ അത് എന്റെ മാതാപിതാക്കളിൽ നിന്നല്ല എനിക്ക് ഉണ്ടായ അനുഭവങ്ങളിൽ നിന്നു തന്നെ ആണ്.പ്രണയം അത് ആദ്യം ഉണ്ടായപ്പോൾ partnere എനിക്ക് പൂർണ വിശ്വാസം ആയിരിന്നു പക്ഷേ ചതിക്കപ്പെടുകയായിരിന്നു എന്ന് അറിഞ്ഞതുമുതൽ ആണ് പിന്നെ ആരെയും വിശ്വസിക്കാതെ ആയത്.ആദ്യത്തെ relation ശേഷം പിന്നീട് ഉണ്ടായ ഒരു പെണ്കുട്ടിയെയും എനിക്ക് മനസ്സറിഞ്ഞു വിശ്വാസം ഇല്ല.എന്ത് ചെയ്താലും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.എന്റെ ജീവിതം തന്നെ ഇതുമൂലം നശിച്ചു പോകും എന്ന് ഞാൻ ഇപ്പോൾ പേടിക്കുന്നു
@farsalabdulazeez57762 жыл бұрын
Same situation same Ur story my life nhan now gulfila full tension always
@pabloemilioescobargaviria982 жыл бұрын
@@farsalabdulazeez5776 😔
@pabloemilioescobargaviria982 жыл бұрын
@@sijusiju7193 😔
@dipinkadakkalkannan56872 жыл бұрын
@@pabloemilioescobargaviria98 എന്റെയും അവസ്ഥ ഇതാണ് bro
@muneeramuneera17032 жыл бұрын
Same situation ith maran nthan cheyande
@dmcfury9229 Жыл бұрын
Ente ex enne thechit poyi athinu shehsm ippo ente ipolathe loverinod enik samshayam ahnu . Pakshe njan avalodu aa caseine patti chodich avalu oru reply thannu reassure cheythal njan okay ahnu . Just wordsil enne convince cheythal njan okay ahnu . Pakshe avalku njan inganea chodikunna istam alla. Enik.ariyam aval enne. Cheat cheyillanu pakahe aa oru tymil ente chinthaye enik niyandrikan enik kqzhiylla
@keralasanchariblog85824 жыл бұрын
സംശയം ഒരു മാനസിക രോഗമായി മാറും ഗ്രാജു ലി
@jaimymathew982411 ай бұрын
സത്യം
@SHAFEENAHALEELАй бұрын
രോഗമാണ്
@mowa63542 жыл бұрын
Super vedeo sir thank you so much
@renjithmenon728510 ай бұрын
അതി ഭീകര രോഗമാണ് സംശയ രോഗം. കേരളത്തിലെ ജനങ്ങളിൽ ഇതേ കുറിച്ച് ഒരു ശരിയായ അവബോധം ഇല്ല എന്നുള്ളതാണ് ഏറ്റവും സങ്കടകരം. ഈ രോഗം സാധാരണ ഗതിയിൽ വിവാഹ ശേഷമാണ് പുരുഷന്മാരിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ 14 വയസിനും 30 വയസിനുമിടയിൽ ഈ രോഗം വ്യക്തിയിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഭർത്താവ് ഭാര്യയുടെ തലവെട്ടി, കാമുകൻ കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, പെട്രോളൊഴിച്ച് കത്തിച്ചു എന്നൊക്കെ കേൾക്കുന്നത് ഈ രോഗമാണ്. ഭാര്യയുടെ കാമുകിയുടെ ചാരിത്ര്യത്തിൽ സംശയിക്കുന്നതാണ് ഇവരുടെ അസുഖം. ഇവരെ ഒരിക്കലും പറഞ്ഞു വിശ്വസിപ്പിക്കാൻ സാധിക്കില്ല. ഇവർ കള്ള തെളിവുകൾ ഉണ്ടാക്കി കൊണ്ടുവരികയും അത് ശരിയാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും. ഭാര്യയുടെ ഫോൺ കോളുകൾ പരിശോധിക്കുക, സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പരിശോധിക്കുക, ഭാര്യ സംസാരിക്കുന്നതോ, പുറത്തെവിടേക്കെങ്കിലും നോക്കുന്നതോ ഒളിഞ്ഞിരുന്നു ശ്രദ്ധിക്കുക, ഭാര്യ ടോയ്ലറ്റിൽ പോയാൽ ടോയ്ലറ്റിനു പുറത്ത് ഒളിത്തു നിന്ന് ആരെങ്കിലുമായി ഫോണിൽ സംസാരിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക തുടങ്ങിയവ ഈ രോഗികൾ കാണിക്കുന്ന ലക്ഷണങ്ങളാണ്. ചിലർ ഭാര്യയെ പുറത്തിറങ്ങാൻ സമ്മതിക്കില്ല എന്നു മാത്രമല്ല, ഭാര്യയുടെ അടുത്തു നിന്നും മാറില്ല. ഭാര്യ ഓഫീസ് ജോലിക്കാരിയാണെങ്കിൽ ഓഫീസിൽ വന്നു കാവൽ നിൽക്കുക, ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഭാര്യ വഴിയിലുള്ള ആരെയെങ്കിലും നോക്കുന്നുണ്ടോ എന്ന് തുടരെ തുടരെ തിരിഞ്ഞു നോക്കുക, ബൈക്കിൻ്റെ മിററിൽ കൂടി ഭാര്യ ആരേയെങ്കിലും നോക്കുന്നുണ്ടോ എന്നു നോക്കിക്കൊണ്ടിരിക്കുക, വീട്ടിലെത്തിയാൽ അതും പറഞ്ഞ് വഴക്കുണ്ടാക്കുകയോ ഭാര്യയെ മർദ്ദിക്കുകയോ ചെയ്യുക, ഭാര്യയുടെ ഡ്രസുകൾ ശരീരം, കൈകൾ എന്നിവ മൂടുന്നതാക്കണമെന്ന് നിർബന്ധിക്കുക, തുടങ്ങിയവ ഈ രോഗത്തിൻ്റെ ലക്ഷണമാണ് . പൊതുവെ ഇവർ ശരാശരിയേക്കാൾ കൂടിയ ബുദ്ധിയുള്ളവരായിരിക്കും. ഭാര്യയോടും കാമുകിയോടും ഒഴികെ മറ്റുള്ളവരോട് ഇവർ വളരെ നന്നായി പെരുമാറും. ജോലിസ്ഥലത്തോ വ്യാപാര സ്ഥലത്തോ വളരെ മിടുക്കരായാണ് ഇവരെ കാണാറുള്ളത്. അതുകൊണ്ട് മറ്റുള്ളവർ ഇവർ ഒരു മനോരോഗിയാണെന്ന് സംശയിക്കില്ല. ഇതൊരു പാരമ്പര്യ (ജനിതക) രോഗമാണ് . ഇത് ഒരിക്കലും പൂർണമായി മാറില്ല. വൈദ്യശാസ്ത്രം ഇന്നേവരെ ഇതിന് സ്ഥിരമായി മാറ്റുന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വളരെ നേരിയ തോതിലുള്ള രോഗം ചില മരുന്നു കൊണ്ട് താൽക്കാലികമായി ഒരുക്കി നിർത്താനാകും. എന്നാൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം. ഈ മരുന്നുകൾക്ക് കടുത്ത പാർശ്വ ഫലങ്ങളും ഉണ്ട്. പണത്തിനു ആർത്തിയുള ചില ഡോക്ടർമാർ രോഗികളേയും അവരുടെ ബന്ധുക്കളേയും രോഗം മാറുമെന്ന് പറഞ്ഞു പറ്റിക്കാറുണ്ട്. രോഗിയോ ബന്ധുക്കളോ സാമ്പത്തിക ശേഷിയുള്ളവരാണെന്ന് അറിഞ്ഞാൽ ഡോക്ടർ പിന്നെ ആർമാദിക്കുകയായിരിക്കും. ഓരോ വിസിറ്റിനും കനത്ത ഫീസു വാങ്ങി ഇവർ രോഗിയുടെ ഭാര്യയുടെ ജീവൻ വെച്ചു കളിക്കാറുണ്ട്. ഇത്തരം ഡോക്ടർമാരിൽ വലിയ വിഭാഗവും പണത്തിന് വേണ്ടി ഭ്രാന്തു പിടിച്ചിരിക്കുന്നവരാണ്. ചികിത്സയിലിരിക്കെ രോഗി വല്ല കൊലപാതകം നടത്തിയാലും ഡോക്ടർ കൈ മലർത്തും. ഇത്തരം ഒരാളാണ് തൻ്റെ ഭർത്താവ് / കാമുകൻ എന്നറിഞ്ഞാൽ ഉടൻ തന്നെ വിവാഹമോചനം നേടണം. ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത് അതേ പടി വിശ്വസിക്കരുത്. അല്ലെങ്കിൽ മറ്റേതെങ്കിലും രണ്ടോ മൂന്നോ മനോരോഗ ചികിത്സാ വിദഗ്ദരുമായി ചർച്ച ചെയ്യുക. ഭർത്താവ് സംശയ രോഗിയാണെന്നറിഞ്ഞാൽ ഗർഭം ധരിക്കുന്നത് കുറഞ്ഞത് ഒന്നു രണ്ടു വർഷം നീട്ടിവെക്കുക. പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ പോലീസിൽ പരാതിപ്പെടുക , അതിൻ്റെ തെളിവുകൾ ശേഖരിക്കുക. ചികിത്സിക്കുന്ന ഡോക്ടറെ പ്രൈവറ്റ് ആയി കാണരുത്. ആശുപത്രിയിൽ പോയി ചികിത്സിക്കുകയും എല്ലാ രേഖകളും ശേഖരിക്കുകയും ചെയ്യുക. കോടതി വഴി ഉടൻ വിവാഹമോചനം നേടുക. ഇത്തരം രോഗികളുടെ ഭാര്യമാരായ പെൺകുട്ടികളെ ഒരിക്കലും ഭർത്താവിൻ്റെ കൂടെ ജീവിക്കാൻ മാതാപിതാക്കളോ ബന്ധുക്കളോ നിർബന്ധിക്കരുത്. കൊലപാതകം പോലും സംഭവിക്കാം. മദ്യം കഴിച്ചാൽ ഇവർ അക്രമാസക്തരാകും. രോഗി ശാരീരിക ഉപദ്രവം ചെയ്താൽ ഒരു മടിയും കൂടാതെ അയാളെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യണം. ഇവർക്ക് അടിക്ക് നല്ല പേടിയുണ്ട്. നല്ല അടി കിട്ടിയാൽ കുറെ നാളത്തേക്ക് അടങ്ങിയിരിക്കും. കേസുണ്ടാകാവുന്ന വിധത്തിൽ പരിക്ക് ഉണ്ടാകരുത്. ഉടനെ മർദ്ദകനായ ഭർത്താവിൻ്റെ പേരിൽ പോലീസ് കേസെടുപ്പിക്കണം. വീണ്ടും ഓർമിപ്പിക്കുന്നു. മാക്സിമം തെളിവുകൾ ശേഖരിക്കുക. ഭാവിയിൽ ഉപകാരപ്പെടും
@Ymee2344 ай бұрын
Idhokke enikkund 😢
@thahirarasheed6044 жыл бұрын
👍👍❤️Thanks sir
@muhammedfahismuhammedfahis2238 Жыл бұрын
ഞാൻ ഈ പ്രശ്നത്തിൽ പിരിഞ്ഞു പോവണോ വേണ്ടേ എന്ന് ഒരു ആലോചനയിൽ ആണ് എന്റെ ഭർത്താവ് ന് ഭയങ്കര സംശയം ആണ് 15ദിവസം ആയി ഞങ്ങൾ തമ്മിൽ മിണ്ടിയിട്ട്
@താലിബാൻ11 ай бұрын
ഒരിക്കലും സത്യത്തിന്റെ പാത വിട്ട് പോയിട്ടില്ല എങ്കിലും ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ ഭാര്യ ആയി കുട്ടികൾ ആയി മക്കളെ വിവാഹം ചെയ്തു വിട്ടു അവർക്ക് കുട്ടികളുമായി എന്നിട്ടും ഭാര്യക്ക് സംശയം ആണ് ഇപ്പോൾ കൂടിക്കൂടി 7വർഷമായി പരസ്പരം പിണങ്ങി ജീവിക്കുന്നു ഇല്ലാത്ത, ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് ജീവിതം നരകത്തേക്കാൾ മോശം ആയി തോന്നി എങ്കിലും ജീവിക്കണം മരണം എന്ന സമാധാനം വരേയ്ക്കും ആരെയും സ്നേഹിക്കാത്ത ജീവിതം ആണ് സമാധാനം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
@sivaprabha86814 ай бұрын
@@താലിബാൻ me too. ഇപ്പോൾ 5 വർഷമായി സന്തോഷം ഇല്ലേങ്കിൽ പോട്ടെ സമാധാനം ഇല്ല. Dr.റെ കാണിച്ചു. മരുന്ന് വളരെ സമർത്ഥമായി തുപ്പിക്കളയുന്നു. മനസാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്യാത്ത 76 വയസുള്ള എന്നെ ഓരോരുത്തികളുടെ പേരും പറഞ്ഞു ശിക്ഷിക്കുകയാണ്. ജീവിതം അവദനിപ്പിച്ചാൽ മക്കൾക് കൈകാര്യം ചെയ്യാൻ പറ്റില്ല. എന്ത് ചെയ്യും. Admit ചെയ്ത് ചികിൽടിക്കാൻ സ്രെമിക്കുകയാണ്.
@dreamnest20452 жыл бұрын
Ente cousin sister samsaya rogy ayikondirikuka aanu. Avalude husbandinte palarumay intiamete chats &pics kanan idayunday. Pala thavana kanadu kandu avalk ipo husband evde poyalum samasayam aanu.ayal ini thett avarthikila enu paranju nalla charactr ayi. Enitum avalk samsayom tensionum vittumarunila.. Ayalk avalod nalla snehamanu. Avalde ella agrahangalum arinj sadhichu kodukunund. But avalk ayal evde poyalum tesionum samsayom..
@dreamnest20452 жыл бұрын
Entha ithinu oru remedy
@jismipj2509 Жыл бұрын
ആൾ ഒരിക്കലും വിചാരിക്കാത്ത സമയത്ത് മനസ്സിൽ അത്രേം respect സ്നേഹം ഒക്കെ കൊടുത്ത് കണ്ടിരുന്ന മനുഷ്യൻ ചതിച്ചു എന്ന് തിരിച്ചറിയുമ്പോൾ സഹിക്കാൻ കഴിയില്ല... അങ്ങനെ ആയി പോകുന്നത് ആണ്
@ShafnaParuАй бұрын
എന്റെ സംശയ രോഗം മാറാനും എന്റെ മനസ്സിന് സ്വസ്ഥത കിട്ടാൻ ഞാൻ എന്താ ചെയ്യുക 🥲🥲
@oreotheblackandwhite2042 Жыл бұрын
good 👍
@shariq96224 жыл бұрын
Sir Ente ummakke 68vayassund.10varshatholamayi spinal cord inte thakarar karannam chikilsahilayirunnu.surgery case aannenkilum doctor tablet thanne refer cheyyalayirunnu.ippol ummakke theerea vayya.nikkanum irikkanum kidakkanumokke budhimuttanne.doctor parayunnad ini tablet kond karyamilla ennanne.vere enthenkilum oru vayhi doctor paranchu tharumo
@sajithank3154 жыл бұрын
nala oru topic adikaperkumulla oru preshnaman
@brothersvlog2408 Жыл бұрын
ഞാൻ പല തവണ ആത്മഹത്യക്കു ശ്രമിച്ചു ഈ രോഗം കാരണം എന്റെ ഭാര്യയെ എനിക്ക് സംശയമാണ് ഞാൻ ippol ഗിൾഫിലാണ് ഞാൻ പാതിരാത്രിയൊക്കെ വിളിക്കുമോ അവൾ ബിസിയാണോ എന്നറിയാൻ എനിക്ക് സമാധാനമില്ല pls help ഒന്നും സഹായിക്കണം sir
@bns53373 ай бұрын
നിങ്ങളെ പ്രശ്നം മാറിയോ
@ajitharajan6194 жыл бұрын
Nalla topic dr
@sheebashaju24794 жыл бұрын
Hair fall remedy l onion juice add cheiyamo in henna and black seed vinegar remedy
@VasanthaKrishnan-cs7fl10 ай бұрын
Hivasanthakvasanthauamv❤
@beenababu17404 жыл бұрын
എൻ്റെ ഇടത് മൂക്കിൽ ദശ വളരുന്നുണ്ട്. അതു കാരണം കണ്ണിനു ചുറ്റിനും കഫം ഉള്ളതുപോലെ വേദനയാണ്. ദശ മാറാൻ ഓപ്പറേഷൻ കൂടാതെ എന്തെങ്കിലും മരുന്ന് ദയവായി പറഞ്ഞു തരാമോ
@sameerasamadsameera1233 Жыл бұрын
spry doctourey kannu
@suvarnamurali9971 Жыл бұрын
Puratthu poi varumbol mudil allagil jettil thuthu vachu vannalu athum samsayam ano sir
@naseemam4514 жыл бұрын
Sir ..self confidence illatha oru avasthaya enik....ith matiyedukan ingane cheytha mathiyo?
@shafivmmhd55408 ай бұрын
Good messenger
@harshadsafarigroup91577 ай бұрын
Sahikaan pattanillaa...😢
@godisgreat23144 жыл бұрын
Docter എന്റെ അമ്മയുടെ തലയിൽ കഴുത്തിനു മുകളിൽ ആയി ഒരു lipoma പോലെ lumb ഉണ്ട് eth excision allatha enthalum treatment undo please say ur suggestion sir
@pinartstudio938110 ай бұрын
Ente hus num undu,mariyo ammaku
@Smartswag7862 жыл бұрын
എവിടെ കണ്ണാടി കണ്ടാലും നോട്ടം മുടി സെരിയാണോ, എന്നെ കാണാൻ കൊള്ളാമോ എന്ന samsayam മാണ് dr അതുമാറുമോ
@maimoona22862 жыл бұрын
എത്ര വേദനയ്യ ള്ളവരുടെ ഇടയിൽ എത്ര നല്ല വരുണ്ട്
@niyastm8079 ай бұрын
Sir anxiety fear kurayan ayurvedic medicine endo
@tarweej38443 жыл бұрын
Enikk bharyaye eppoyum samshayam aan ethu dr kanikanam
@ponnuvarghese48713 жыл бұрын
I don't think so..
@tarweej38443 жыл бұрын
@@ponnuvarghese4871 😊
@whitedemon90763 жыл бұрын
ഭാര്യക്ക് തന്നോടുണ്ടോ സംശയം.. ഇത് ആ ഭാര്യയുടെയും കൂടെ ജീവിതമാണ് ഒരു life അല്ലേ ഉള്ളൂ.. പരസപരം പറഞ്ഞു തീർക്കാൻ ശ്രമിക്കു.. സംശയരോഗം സ്വയം മാറ്റാനേ കഴിയു അതിന് ആവശ്യം അടിയുറച്ച വിശ്വാസമാണ് വേണ്ടത് അതില്ലാത്തതുകൊണ്ടാണല്ലോ താങ്കൾ സംശയിക്കുന്നതും അല്ലേ.. I think താങ്കളുടെ attitudil പ്രശ്നം ഉണ്ട് ഇല്ലേ.. താങ്കൾ തിരിച്ച് ഏതൊക്കെയോ വിധേയം ഭാര്യേ പറ്റിക്കാൻ ശ്രമിക്കുന്ന വ്യക്തിയാവാം അത് തന്നെയാണ് പ്രശ്നവും മെഡിറ്റേഷൻ ആണ് നല്ലത് 🙌
@tarweej38443 жыл бұрын
@@whitedemon9076 let me try
@whitedemon90763 жыл бұрын
@@tarweej3844 സാധിക്കും ഉറപ്പായും സാധിക്കും ഇടക്ക് അടി ഇണ്ടാവുന്ന സാഹചര്യങ്ങൾ താങ്കളെ പിന്നെയും സംശയത്തിന് ഇടയാക്കിക്കുന്നു അല്ലേ.. അതെ അതെന്ത് ചെറിയ കാര്യങ്ങൾ തന്നെ ആയാലും ഇതെല്ലാം മനസിലാക്കിയാൽ പറ്റിയാൽ ഉറപ്പായും നല്ലൊരു ഹാപ്പി ഉം സനാധനവും ആയൊരു life താങ്കൾക്ക് നയിക്കാം
@Shams19jan4 жыл бұрын
എനിക്ക് പേടി ഉണ്ട്.. എന്തെങ്കിലും സൗണ്ട് കേൾക്കുമ്പോൾ ഞെട്ടും.. അതേപോലെ പെട്ടെന്ന് ആരെയെങ്കിലും കണ്ടാലും പേടിച്ചു ഞെട്ടും.. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ സാർ
@prasanthva61483 жыл бұрын
Njanum
@bindu6304 жыл бұрын
Hi doctor. My husband is suffering from allergy .he always has runny nose or blocked nose.can you please tel me how to cure this problem
@kanakanarayanan55414 жыл бұрын
Thanku doctor.....👌
@fahadashraf18832 жыл бұрын
Sir njhan gulfilanu enikk ee avasthayanu.entha ith matan cheyyuka
@adnanahammed77539 ай бұрын
Ayatul kursi 11 times oathi.vellathil mandhrich oothi kudikkuka
@iamnotthat52833 жыл бұрын
Enkum samsaya rogam nd 🥺
@whitedemon90763 жыл бұрын
Enikkum 😭
@fahadashraf18832 жыл бұрын
Sir njhan nadannu pokumbol chilappol purakil ninnu arenkilum varunnundenkil enikk pedi.avar enne enthenkilum cheyyumo enn
എന്റെ ഭാര്യയും ഇങ്ങനെ ആണ്,,, അവളുടെയും കൊച്ചിന്റെ യും കാര്യം മാത്രം മതി,, എന്ന ചിന്ത,, ഓൺലൈൻ വന്നാൽ അവൾക്ക് മാത്രം മെസ്സേജ് അയക്കാൻപാടൊള്ളു,, വേറെ ആർക്കും പാടില്ല,, ഫോൺ എടുത്താൽ സംശയം ആണ്,, ഞാൻ എന്ത് ചെയ്യും,,
@adriandavid40573 жыл бұрын
എനിക്കും ഇതേ പ്രശ്നം ആണ്
@lifer78583 жыл бұрын
Ok
@whitedemon90763 жыл бұрын
ചെവിക്കല്ലിന് ഒരെണ്ണം കൊടുത്തു നോക്കു ചേട്ടാ 😔.. കളിയാക്കിയതല്ല ഇങ്ങനെ എന്തിന് ജീവിക്കുന്നതാണ് ജയിലിൽ ഇതിലും മനഃസമാധാനം കാണുമെന്ന് തോനുന്നു അല്ലേ
Eh oru Nashicha Samshayam kaaranam ente Patnere koore adichu Ennane enik manasilaayathe samshayam samathanam kalayum ne
@moytgeenkutty8295 Жыл бұрын
Thankyou.doctor
@kusurendran10363 жыл бұрын
What Is OCD ? Doctor Can't understand properly
@shaheermuhammed50124 жыл бұрын
👌🏻
@syamalavijayan63572 жыл бұрын
Docter ente makanu e rogamvund athinggaanu avane alukal kuttam parayunnu
@athirakp94313 жыл бұрын
Sir.. Plz help me. Njn nalla tha oru situveshionil. Ahnu sirn ennea help cheyyan kazhiyumo.
@harabesbark11 ай бұрын
മാറും 100% ഞാൻ guaratee... എന്റെ ലൈഫ്
@ashrafka60682 жыл бұрын
Good msg Dr...
@kareemkappil1130 Жыл бұрын
Obcessive compulsive nurosis
@ganesharjun1192 Жыл бұрын
Doctrea consult cheyan ullla no onnnnu tharumoooo
@fahadashraf18832 жыл бұрын
Sir njhan medicin eduthirunnu.but medicine kondu marunnillennu thonni medicin kazhikkan thonnunnilla
@mnj9572 Жыл бұрын
Hi
@mnj9572 Жыл бұрын
Ipo ntha avastha enthu cheythu athin shesham
@Liswin9692 жыл бұрын
Mdma user inu ith koodunnathayi kelkunnu athentha
@keralasanchariblog85824 жыл бұрын
നമ്മളെ നമ്മൾക്ക് കൺ ടോൾ ചെയ്യാൻ പറ്റാതെ വരും അതിന് പരിഹാരമുണ്ട്
@PSC3133 жыл бұрын
End
@muhammedmusthafamk95982 жыл бұрын
പറയൂ
@mobilphon66772 жыл бұрын
@@muhammedmusthafamk9598 ചിന്ദിച്ചിരിക്കാതെ ആക്റ്റീവ് ആവുക പിന്നെ ഇപ്പൊ ഉള്ള ചിന്ത രീതി മറ്റുക നമ്മൾ ചിന്ദിക്കുന്നത് എല്ലാം ശരി ആവണം എന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുക
@najathmediae97634 жыл бұрын
സാർ വെറും വയറ്റിൽ നോർമലായി കരിജീരകം കഴിക്കാമോ
@achooachoos86194 жыл бұрын
Refined oilve pomace oil blended with extra virgin oilve oil........ Ee prodcts hair use cheyyamo
എനിക്ക് ഉണ്ട് സംശയ രോഗം മെഡിസിൻ കഴിക്കുന്നു കുഴപ്പം ഉണ്ടോ
@kshivadas83193 жыл бұрын
ഡോക്ടറുടെ നിർദേശപ്രകാരം എത്ര കാലം വേണമെങ്കിലും കഴിക്കാം .ഞാൻ 2 വർഷം ഗുളിക കഴിച്ചിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല ഗുളിക കഴിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർ നിർതാൻ പറഞ്ഞാൽ നിറുത്തുകയും ചെയ്യാം