What is Obsessive-compulsive disorder (OCD)? Symptoms and Treatment in Malayalam | Dr. Manoj Kumar

  Рет қаралды 80,799

truecopythink

truecopythink

Күн бұрын

Пікірлер: 160
@shajirockzz
@shajirockzz Жыл бұрын
സാദാരണ മനുഷ്യരേക്കാൾ മിക്കവാറും ocd ക്കാർ നല്ല മനുഷ്യരാണ്... അവരുമായി കല്യാണം കഴിക്കുന്നതിനും, ബിസിനസ്‌ ചെയ്യുന്നതിനും, അവരെ സ്നേഹിക്കുന്നതിലും എല്ലാം തന്നെ മറ്റുള്ളവരെക്കാൾ മികച്ചത് അവരാണ്
@GgKk-ho6ni
@GgKk-ho6ni Жыл бұрын
😊
@joysongeorge-vd3gn
@joysongeorge-vd3gn Жыл бұрын
Mm🎉❤
@binduPulliyil
@binduPulliyil Жыл бұрын
😊
@rithurithu1152
@rithurithu1152 Жыл бұрын
💯sheriyaan
@bijuthomas3715
@bijuthomas3715 Жыл бұрын
താങ്കള്‍ക്ക് ocd ഉണ്ടല്ലേ..😂
@aswindas999
@aswindas999 Жыл бұрын
24 കാതം നോർത്തിനു മുമ്പ് ലാലേട്ടന്റെ അഹം എന്ന സിനിമയിൽ OCD എന്ന അസുഖമായിരുന്നു കഥ
@frankskool1351
@frankskool1351 Жыл бұрын
Ocpd, schizophrenia athokeyanu athil. Thats too dangerous than OCD.
@pkulangara1994
@pkulangara1994 10 ай бұрын
Me too have
@AnsilAnsil-f1n
@AnsilAnsil-f1n 10 ай бұрын
ഒരു പേപ്പറിൽ എഴുതി കത്തിച്ച കളയുക അതിനെ കുറിച് പറയാതെ ഇരിക്കുക ഈ നിമിഷം ത്തിൽ ജീവിക്കുക
@laxmipandit1440
@laxmipandit1440 11 ай бұрын
The main reason for OCD is neuro changes and therefore it cannot be cured by drugs. The patient should ignore OCD thoughts and must avoid at all costs OCD ceremonies.
@siddharthprasad9992
@siddharthprasad9992 7 ай бұрын
If a person can ignore thoughts it is not disorder when it is only out of control of a person then it becomes disorder
@charmer6115
@charmer6115 2 ай бұрын
Most important treatment is psychotherapies.
@mayinbasheer9180
@mayinbasheer9180 2 ай бұрын
പൗന രുക്ത ദോഷം 😂
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി 19 күн бұрын
ഞാൻ ശരിക്കും നോർമൽ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ്...അതിനിടക്ക് എന്റെ വണ്ടി വർക്ക്‌ ഷോപ്പിൽ ആയി... പണം കടം ഒപ്പിക്കാൻ വേണ്ടി കുറച്ച് പരിചയക്കാരോട് ചോദിച്ചു... ആരും ഒരു സഹായവും ചെയ്യുന്നില്ല...എന്റെ ഫാദനിന് ആണെങ്കിൽ ഒരുപാട് പണം ഉണ്ട്... കുടുംബത്തിൽ എല്ലാവരും ഹൈ റിച്ഛ് ആണ്.ആരുടെ ഭാഗത്തു നിന്നും ഹെല്പ് ഇല്ല.. ഒടുവിൽ മാനസിമായി തകർന്നു.. ഹൈ ഡിപ്രെഷൻ സ്‌ട്രെസ് വന്നു ഇതുകാരണം മാറിയ OCD വളരെ കൂടുതലായി...
@Deepu-p9p
@Deepu-p9p Жыл бұрын
ഈ ചർച്ച superficial ആയി പോയി. Doubting പോലെയുള്ള സീരിയസ് പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. അതുമായി ബന്ധപ്പെട്ട stress.anchor ഒരു കുട്ടിയുടെ മനോഭാവത്തോടെ ഇരിക്കേണ്ട കാര്യം ഇല്ല.
@antonyag9293
@antonyag9293 11 ай бұрын
ഇത് കാരണം ജീവിതം നശിച്ചു തുടങ്ങി.6 yrs kazhinju
@alwinaugustin
@alwinaugustin 11 ай бұрын
ട്രീറ്റ്മെൻ്റ് എടുക്കണം. നല്ല മാറ്റം ഉണ്ടാകും.
@athulyajohnson3444
@athulyajohnson3444 3 ай бұрын
Same
@MetaSync-w9p
@MetaSync-w9p 3 ай бұрын
Treatment edukoo Nhan ithinte end vare poyatha...thala perukkum
@charmer6115
@charmer6115 2 ай бұрын
Treatment especially counselling edukooo Enik vanitundayirunu njn counselling elude aanu overcome cheythath Insta online counselling kand vilich ... life il njan edutha valiya theerumanam..❤ #Cognizance4 ennoru insta page und onn vilich nokk.. okke sariyakum😅
@vishnumanohar5111
@vishnumanohar5111 28 күн бұрын
Ok sheriyavum brother
@Sharika793
@Sharika793 2 ай бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട്. ഫേസ്ബുക്കിൽ ആർക്കെങ്കിലും മെസേജ് അയച്ചോ എന്ന് നൂറ് തവണ എങ്കിലും നോക്കും. സംശയം ആണ് എപ്പോഴും മനസ്സിൽ. ശരിക്കും ആർക്കും മെസ്സേജ് അയച്ചിട്ടുണ്ടാകില്ല. ലാസ്റ്റ് ഫേസ്ബുക് ഡിലീറ്റ് ആക്കി.അത് പോലെ തന്നെ ആണ് യൂട്യൂബിൽ ഉള്ള അവസ്ഥ. അറിയാതെ കമന്റ്‌ ഇട്ടോ എന്ന ചിന്ത ആണ്. ഒത്തിരി പ്രാവശ്യം നോക്കും. ഒരു വീഡിയോ പോലും മനസമാധാനത്തിൽ കാണാൻ പറ്റില്ല. യൂട്യൂബിൽ കമന്റ്‌ ഇട്ടാൽ ആക്ടിവിറ്റി കാണാൻ പറ്റാത്തത് കൊണ്ട് യൂട്യൂബ് ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഇപ്പോൾ.. പിന്നെ കഞ്ഞി കലത്തിന്റെ അടപ്പ് തുറന്നു നോക്കും അതിന്റെ താഴെ പ്രാണി ഉണ്ടോ എന്ന് സംശയം ഉള്ളത് കൊണ്ട്.
@roshnaraj337
@roshnaraj337 Жыл бұрын
Please do a video on mood swings related to periods
@asr4442
@asr4442 Жыл бұрын
Insightful video.❤
@kmoossa
@kmoossa Жыл бұрын
Doctor പറഞ്ഞ ആ traitനും വസ്‌വാസ് എന്ന് പട്രെഡ്.നല്ല വീഡിയോ എന്റെ പഴയ ക്ലാസ്സ്‌മെറ്റിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤
@glacier8464
@glacier8464 Жыл бұрын
Athe
@jobinchacko23
@jobinchacko23 Жыл бұрын
ഇത് എനിക്ക് ഉണ്ട് ചില സമയത്ത് ഹാപ്പി ആയിരിക്കും പക്ഷെ ഒരാഴ്ചഒക്കെ ആകുമ്പോ ഉള്ളിൽ ഒരു ശൂന്യത തോന്നും lyf തന്നെ ബോർ ആയി തോന്നും. പറന്നത് തന്നെ പറഞ്ഞു ചിന്തിച് കൊണ്ടിരിക്കും
@anjusurrendrann
@anjusurrendrann Жыл бұрын
ഞാനും കുറേ വർഷങ്ങൾ ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😒
@jobinchacko23
@jobinchacko23 Жыл бұрын
@@anjusurrendrann m
@sweetfamily4218
@sweetfamily4218 5 ай бұрын
​@@anjusurrendrann entha avstha plz rply
@hareesh7777
@hareesh7777 Ай бұрын
Normal ആണല്ലോ
@nidhalmibrahim4536
@nidhalmibrahim4536 Жыл бұрын
ഈ interview ചെയ്യുന്ന ചേച്ചിയെ എടുത്ത് മാറ്റാവോ.. 🙏
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Жыл бұрын
അത് ചേച്ചി ആയിരുന്നു അല്ലേ.....😂😂😂
@skariarose9105
@skariarose9105 Жыл бұрын
ആ ചേച്ചി നിന്നെ പിച്ചിയോ😂😂
@saumyaks1316
@saumyaks1316 Жыл бұрын
Ocd and perfectionism are completely different things...ocd can never be a good thing...
@navasmc
@navasmc Жыл бұрын
Very good information .. sharing on FB...
@ashiquehassan1272
@ashiquehassan1272 7 ай бұрын
Worth every seconds of this informative video❤
@sooryanarayanan4273
@sooryanarayanan4273 5 ай бұрын
I have experienced this state and has seen its worst phases. I have taken medication twice and is now as happy and peaceful as any normal human being. One wouldn't seen a way out while experiencing ocd, but your future self will look back at you and be proud of how far you progressed. It is darkest just before the dawn.😊.
@Ajila_2024
@Ajila_2024 4 ай бұрын
ഏത് ഡോക്ടറെ ആണ് കാണിച്ചത്?
@Sumiiiiiiiiiiisumayya
@Sumiiiiiiiiiiisumayya Ай бұрын
Which doctor
@Merin-xq1gq
@Merin-xq1gq 25 күн бұрын
Which doc?
@SuryaS-k7v
@SuryaS-k7v 8 күн бұрын
How you overcome this situation please reply now am struggling with this 😭
@mohammedafrin9241
@mohammedafrin9241 3 ай бұрын
Vadakku nokkiyanthrathile character aaya thalathil dineshanum obsessive compulsive disorder ulla aalaanu
@ajas4072
@ajas4072 10 ай бұрын
Oth undayal enna prashnam
@Info-Mafia
@Info-Mafia Жыл бұрын
നിക്കോള ടെസ്ല -- With brilliance often comes eccentricity. Tesla had obsessive compulsive disorder, which compelled him to do things in threes, including only inhabiting a hotel room that was divisible by the number three. He had an obsession with pigeons and an aversion to women wearing earrings, contributing to his reputation as eccentric.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ദീപിക പതുക്കോട് അവർക്ക് സി ഡി പക്ഷേ അവർക്ക് 5000 കൂടി ആസ്തി ഉണ്ട്. ഇത് പ്രൊഡക്ടിവിറ്റിയ കൂട്ടുകയാണ് ചെയ്യുക എന്ന് അവർ തന്നെ പറയുകയുണ്ടായിട്ടുണ്ട്
@linotnow
@linotnow Жыл бұрын
ന്തുട്ട്
@jazeermanha
@jazeermanha Жыл бұрын
​@@linotnow 😂
@ajas4072
@ajas4072 10 ай бұрын
Enikk und ith enna cheyyande areela😢 nthukonda ith undavunne bayankara deppressionila
@maneeshmaneesh2624
@maneeshmaneesh2624 10 ай бұрын
Enik undu , pakshe enik ningale help cheyyann pattum
@mohamedrafeeq907
@mohamedrafeeq907 7 ай бұрын
Engine
@reddevilzzz1803
@reddevilzzz1803 22 күн бұрын
​@@maneeshmaneesh2624Bro
@salmanfaris4186
@salmanfaris4186 Жыл бұрын
Enikketavum vendapetta oral ee asugam kondu valanju Aarenkilum onnu helpu cheyyamo
@MohammedAshfaque-ld6ub
@MohammedAshfaque-ld6ub Жыл бұрын
yes
@maneeshmaneesh2624
@maneeshmaneesh2624 10 ай бұрын
Yes, enik pattu
@ammu_jyothi
@ammu_jyothi 5 ай бұрын
Doctor ne kaanikkuka. Avashyamenkil therapy okke cheyyanam. Enk ocd und. Njan orupad bhudhimuttiyittund. Ipozhum und. Enkilum comparatively ok aanu.
@fatimaswalih9303
@fatimaswalih9303 5 күн бұрын
​@@ammu_jyothiningalengane treatment start cheythath
@ammu_jyothi
@ammu_jyothi 4 күн бұрын
@fatimaswalih9303 njan continuous aayi hand and feet wash cheyyumayirunnu. Skin polinju okke poyapo hospital poyi. Enthelum medicine edukkum maarum. Oru 11 years angane pala doctors ne maari maari kanichu. Asugam mariyilla. Avasanam oru skin doctor ente habits kurich chodich. Appozhanu ocd aanu ennu kandu pidichath pinne counselling okke eduthu. Ee habit control aayappo skin issue treat cheyth sheriyaayath.
@Dina-yg6qy
@Dina-yg6qy 4 ай бұрын
Ivarude koode jeevikkunnathu maha duritham thanne anubhavam 😢
@salmanfaris4186
@salmanfaris4186 Жыл бұрын
Ee doctarude details pls
@sreejasubash2381
@sreejasubash2381 Жыл бұрын
Dr കോൺടാക്ട് ചെയ്യാൻ എന്താ മാർഗം
@Vishmiracle
@Vishmiracle Жыл бұрын
Manila might be a good journalist. But definitely her interviews are so poor. The way of asking questions, choice of words, body language etc.
@arjunanil9994
@arjunanil9994 Жыл бұрын
yes bro.... shes laughing while talking about the ocd rituals..... they dont know how people are been torchured by the ocd thoughts and rituals
@Vishmiracle
@Vishmiracle Жыл бұрын
@@arjunanil9994 True
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
Will OCD cure by itself? Why I asked bcz while the doc was briefing I could connect my perfectionist behaviour I had once. I used to insist others also on to follow it. Like in keeping the home disciplined, even while making chutney for idli! Most of my insistence were related to cooking and cleaning. It hasn invited lot of troubles in my personal life. Never ever had I recognised that it's a behavioural disorder or was that my insistence only? Later on when my close friends started pointing out the ugliness and mannerless and inconvenience in being strict on everything, when I started realising the oddness in my attitude, slowly I started to change. Now except in cleaning rest of the stuffs are Okay
@G-X-7
@G-X-7 Жыл бұрын
No it won't. You'll have train and decrease it gradually. Counseling classes with psychologists definitely helps
@muhammadrafy673
@muhammadrafy673 7 ай бұрын
Facing most of symptoms
@Krish7654-z9h
@Krish7654-z9h 5 ай бұрын
ബുദ്ധി കൂടുതലുള്ളവർക് വരാം
@prasannaprasanna968
@prasannaprasanna968 Жыл бұрын
ഡോക്ടർ.... എന്റെ അനിയന് ഇതാണ് പ്രശ്നം... വർഷങ്ങളായി ചികിത്സ ചെയ്യുന്നുണ്ട്. 😒
@mr123y
@mr123y Жыл бұрын
Endha preshnam
@charmer6115
@charmer6115 2 ай бұрын
Online counselling edukk
@vipinp7607
@vipinp7607 Жыл бұрын
Cheriya reethiyil und 😢
@prashobha2370
@prashobha2370 Жыл бұрын
Very Informative. Thank you Sir.
@elizabeththomas9452
@elizabeththomas9452 5 ай бұрын
Ithokke potte Interview edukkunnath jithu Joseph sirinte aara
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
Manila Mam... My 11 year old daughter has the same character trait. She just can't tolerate something out of place. Today if it's my neck chain the opposite way around, she would quickly set it back to normal keeping its locket diwn😂. She is always suspicious in sharing her glass and spoon with others. Highly insistent on hygiene etc
@sibimathew9871
@sibimathew9871 Жыл бұрын
That's OCPD (Obsessive Compulsive Personality Disorder)
@Countryraj
@Countryraj Жыл бұрын
Let's hope what your daughter has is not OCD. If it is, soon you will realize OCD is not a joke.
@G-X-7
@G-X-7 Жыл бұрын
Even famous footballer david Beckham has ocd. He ranges all the soda cans in his fridge in order
@pranavjs
@pranavjs Жыл бұрын
Ith anubhavichirunna oralanu njan. Cheyandath,makalk entertaining aya matentilekelum,allenki cheytee mathyaku ennolla entilekenkilum ( exam preparation,allel entelum oru art form) concentration matti vidanam..karanam aa koch suffer cheyunath athinu mathre ariyu..
@frankskool1351
@frankskool1351 Жыл бұрын
Take it serious. The child will suffer.
@ahmadkunhi
@ahmadkunhi Жыл бұрын
സാർ. പുരുഷന്മാരുടെ പോലെ മുടി വെക്കുക വസ്ത്രം ധരിക്കുക എന്നതിന് പറയുന്ന പേര് എന്താണ്?
@vishnu_p_s
@vishnu_p_s Жыл бұрын
Intrest
@sibimathew9871
@sibimathew9871 Жыл бұрын
Transvestism or Cross Dressing. One who dresses like is called a " Transvestite "
@sirajva4373
@sirajva4373 Жыл бұрын
Did you mean manila mohan ?
@ameerkv8581
@ameerkv8581 Жыл бұрын
@@sirajva4373 😜
@athulvinod4139
@athulvinod4139 Жыл бұрын
😂
@komis2201
@komis2201 10 ай бұрын
Parents ന് OCD traits ഉണ്ടെങ്കിൽ കുട്ടികളെ ബാധിക്കുമോ
@sharandayanandan
@sharandayanandan 9 ай бұрын
Chances undu...
@sabirashahul2000
@sabirashahul2000 9 ай бұрын
Theerchayayum badhikum...... Cz I'm the victim..... Njan nallapole suffer cheyunund ente parent Karanam.... He can't realise it's a disorder.... He always said that ithoke ente sheelangal aahn ennu
@sijithadhaneeshsijitha8993
@sijithadhaneeshsijitha8993 Ай бұрын
Ni
@Countryraj
@Countryraj Жыл бұрын
This video doesn't give any info about OCD. He doesn't have enough knowledge in the subject.
@abhiramisanthosh9408
@abhiramisanthosh9408 5 ай бұрын
Njanum erakura igane aayirinu pakshe kalliyanam kazhinju ivide vanathinu sesham ath mari karanam njan aagrahikuna polle enik cheyanamekil ente vittile pattu ennu manasilayi ath kondu nirthi ente kuzhappam njan cheyith vechirikuna kariyam matoral ath mosam aakiyal enik ishttapedilla enik dheshiyam varum ath kondu cheyilla cheyathe kidakupol manasinu vallathoru budhimutta. Pinne thuni ath enik kazhuki madaki vekkanam ath agane thane irikanam pinne thuni kazhukan 2 dhivasam pattiyillakil pinne samadhanam illa
@fathimashahana-hl6kg
@fathimashahana-hl6kg Жыл бұрын
ചില സമയത്ത് എന്തോ ഒരു ചിന്ത മനസ്സിലേക്ക് വരുന്നു.. അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.. ഇത് കാരണം ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകും എന്നുള്ള പേടിയുണ്ട്... പക്ഷെ അത് നിയന്ദ്രിക്കാൻ കഴിയാതെ വരുന്നു. ഇത് ocd അല്ലെ
@hyfameharin
@hyfameharin Жыл бұрын
Enthaan aa thought enn parayumo
@hyfameharin
@hyfameharin Жыл бұрын
Enikum und
@salmanfaris4186
@salmanfaris4186 Жыл бұрын
Ee doctor evideyanu
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Жыл бұрын
കണക്ക് കൂട്ടൽ OCD മാറുമോ
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Ай бұрын
@GayathriPG-ku5zo എന്തിനാ
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Ай бұрын
@GayathriPG-ku5zo ഹലോ
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Ай бұрын
@@GayathriPG-ku5zo ഭയം ആദ്യം മാറ്റുക...
@shabna8850
@shabna8850 Жыл бұрын
Ocd undaayal maravi undaavumo😢
@maneeshmaneesh2624
@maneeshmaneesh2624 10 ай бұрын
Yes
@manojkv7229
@manojkv7229 8 ай бұрын
​@@maneeshmaneesh2624 how
@MelvinManoj-kx2ms
@MelvinManoj-kx2ms 6 ай бұрын
At last, found what happening me.
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Жыл бұрын
ഇത് അപൂർവമാണോ
@ahmmdasf854
@ahmmdasf854 6 ай бұрын
ചെറിയതോതിൽ ഉണ്ട്
@Dheeraj-y4f
@Dheeraj-y4f Жыл бұрын
അഹം (1992) ocd film
@pratheeshlp6185
@pratheeshlp6185 Жыл бұрын
Ys
@mk_1958
@mk_1958 Жыл бұрын
innathe 90,% alkarum vattanu.
@qwertyio4427
@qwertyio4427 5 ай бұрын
Ninakkan vatt allathe ocd karkkalla
@hareesh7777
@hareesh7777 Ай бұрын
ബാക്കി 10% ജയിലിലാണ് 😂
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 ай бұрын
മനിലക്ക് ocd ഉണ്ട് ല്ലേ
@VengaraNASER
@VengaraNASER Жыл бұрын
വസ് വാസ് എന്ന വാക്ക് മനില ആദ്യമായാണ് കേൾക്കുന്നതെന്നത് അൽഭുതപ്പെടുത്തുന്ന ഒന്നാണ്...
@Muhsin-ox1vj
@Muhsin-ox1vj Жыл бұрын
Ool English medium aayirkkum
@Muhsin-ox1vj
@Muhsin-ox1vj Жыл бұрын
Ool English medium aayirkkum
@shamna642
@shamna642 Жыл бұрын
അത് muslims ഉപയോഗിക്കുന്ന വാക്കല്ലേ. അവര്ക് അറിയണമെന്നില്ലല്ലോ
@DGP8630
@DGP8630 Жыл бұрын
Njn first time aanu kelkkunnath....
@raksin10
@raksin10 Жыл бұрын
Njaanum kettitiila Malayalam medium aanu... Ithu ellaarum use cheyyunna word onnuallallo...
@santhoshv5447
@santhoshv5447 8 ай бұрын
ഇത്രയൊന്നും O. C. D -യെ കുറിച്ച് വിവരിക്കാനില്ല. O. C. D -എന്നാൽ ചെയ്ത കാര്യം തന്നെ ശരിയാകുന്നില്ല എന്ന് മനസ്സിൽ തോന്നുകയും അത്‌ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന പ്രവണത ആണ് O. C D. കുളിക്കുന്നതായാലും, വൃത്തി ആക്കുന്നതായാലും, അടുക്കി വെക്കുന്നതായാലും എല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്.O. C. D-യും ഉണ്ട് O. C. P. D -യുമുണ്ട്, O. C. D ഒരു ANXIE TY DISORDER ആണ് O. C. P. D -ഒരു PERSONALITY DISORDER ആണ്. O. C. D-(Obsessive Compulsive Disorder) O. C. P. D-(Obsessive, Compulsive Petsonality Disorder.)
@harikumarsoman5166
@harikumarsoman5166 6 ай бұрын
എന്നാൽപ്പിന്നെ ഇതിനുള്ള പരിഹാരം കൂടി ഒന്നു പറ OCD കാരണം ഉറക്കം നഷ്ടപ്പെട്ടു ചെറിയ തോതിലാണെങ്കിലും ഇതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല....
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 ай бұрын
വില്വാദി ഗുളിക കഴിച്ചാൽ മതിയോ ഡോക്ടറെ
@AkMohananAkMohananADB
@AkMohananAkMohananADB 7 ай бұрын
ഈ അസുഖം ഉള്ളവർ കേരളത്തിൽ എത്ര ശതമാനം കാണാൻ കഴിയും.
@shuhaibchittanoor8233
@shuhaibchittanoor8233 9 ай бұрын
Thanx
@saginianeeshps7868
@saginianeeshps7868 Жыл бұрын
😢
@Aishwarya-s5m
@Aishwarya-s5m Жыл бұрын
Ocd= പ്രപഞ്ചത്തിന്റെ താക്കോൽ
@DGP8630
@DGP8630 Жыл бұрын
Means???
@joysongeorge-vd3gn
@joysongeorge-vd3gn Жыл бұрын
Correct.njan mahan
@TheSpidy-km4ge
@TheSpidy-km4ge Жыл бұрын
???
@goutham4106
@goutham4106 7 ай бұрын
Means?
@arunv4163
@arunv4163 Ай бұрын
അതെന്താ
@jayeshv2766
@jayeshv2766 Жыл бұрын
ഞാൻ 😂
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheating in the name of religious rituals | Cli.Psy.Ameena Sithara
13:27
Psychology Diaries
Рет қаралды 625 М.