Super video very informative നമ്മുടെ നാടൻ വിഭവങ്ങൾ ഇത് പോലെ സംസ്കരിച്ച് ഉപയോഗിച്ചാൽ വളരെ നല്ലതാണ് .ചക്കയും മാങ്ങയും മറ്റ് പഴങ്ങളും കൂടുതലും കേടുവന്ന് പോവാണ് പതിവ്
@abrahamkakkad35513 жыл бұрын
ഫാഷൻ ഫ്രൂട്ട് വിറ്റാമിൻ സി യുടെ വലിയ കലവറ തന്നെ ആണല്ലോ. ഇതു കൊണ്ട് ജൂസ് ഉണ്ടാക്കി ഇതു സൂക്ഷിച്ചു വച്ചു കുറെ കാലം ഉപയോഗിക്കാൻ പറ്റുമെന്ന് ഇപ്പോൾ ആണ് മനസിലായത്. ഏതായാലും ഇതു വലിയ ഉപകാരം ആയി. നന്ദി ഉണ്ട്.
@abdurahmankadiri9046 Жыл бұрын
തിളപ്പിച്ചാൽ ഗുണം കുറയും
@lkasturi072 жыл бұрын
I appreciate your talk and presenting, very clear and good
@muhammadshafeek18753 жыл бұрын
ഒരു മധുര പ്രതികാരത്തിൻ്റെ ഓർമ: എൻ്റെ് നാട്ടിലെ ഒരു വീട്ടിൽ സർബത്കായ (പാഷൻ ഫ്രൂട്ട്) ഉണ്ടായിരുന്നു അത് ഒരു വലിയ പുളിമരത്തിൽ 🌳പടർന്ന് പന്തലിച്ച് വളർന്നു🌿 എന്നും രാവിലെ മദ്രസ വിട്ട് സുഹൃത്തുക്കളെയും കൂട്ടി അവിടെത്തുംപോഴേക്കും ചിലവിദ്വാൻമാർ മുഴുവൻ പെറുക്കി പോയിട്ടുണ്ടാവും😔 നിരാശയോടെയുള്ള മടക്കം പതിവായി .ക്ലാസിലെ പിള്ളേർ പറയുന്നത് കേൾക്കാം സർബത്ത് കായ പഴുത്താൽ അതിൽ പഞ്ചസാര ഇട്ടു കഴിക്കാൻ നല്ല രുചിയാണെന്ന്. എങ്ങനെയും ഇത് കഴിക്കണമെന്നായി ആഗ്രഹം കൂടി വീടിനടുത്ത് ഈ ഒരു ചെടിയെ ഉള്ളു ഒരു ദിവസം ആ വീട്ടിലെ താത്താനെ സോപ്പിട്ട് അതിൻ്റെ രണ്ട് തൈ ഒപ്പിച്ച് എൻ്റെ വീട്ടിൽ നട്ടുഅത് അതിരിലെ മതിലിൽ പടർന്നു കുരുവികൾ കൂട് 🐦കൂട്ടി പൂമ്പാറ്റകൾ പാറികളിച്ചു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ചെടിയിൽ പൂവിട്ടു നീലയും വെള്ളയും നിറത്തിലുള്ളവ കാണാൻ നല്ല ചന്തമായിരുന്നു അത് പതിയെ കായ് ആയി പഴുതു ഒടുവിൽ അത് ഞങ്ങൾ മുകൾ ഭാഗം മുറിച്ച് പഞ്ചസാര ഇട്ട് കഴിച്ചു സർവതും വെട്ടി പിടിച്ച രാജകുമാരനെ പോലെ നിർവൃതി അടഞ്ഞു വർഷങ്ങളോളം ഞങ്ങൾ ആ രുചി ആസ്വദിച്ചു. പിന്നീട് ഒരിക്കൽ മുത്തപെങ്ങളെ കല്യാണപന്തൽ ഒരുകുന്നതിനിടയിൽ പണിക്കാർ അത് നശിപ്പിച്ചു .കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ വീണ്ടും ഒരു ആഗ്രഹം അങ്ങനെ ചെർപ്പുളശ്ശേരിയിൽ നിന്ന് രണ്ട് തൈ വാങ്ങി നട്ടുട്ടുണ്ട്.KSA 41°C ചൂടിൽ വീഡിയോ കാണുംമ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്യുന്നു .
@DrShanisKitchen3 жыл бұрын
💕💕👍👍👌👌👌
@marymalamel Жыл бұрын
😅😅😅 nostu
@naseemam59787 ай бұрын
Ethra thai venam free aayitt kondu tharam
@muhammadshafeek18757 ай бұрын
@@naseemam5978 ഒരു മരം ഒരു വരം എന്നാണല്ലോ ആ മനസ്സിന് എന്നും നല്ലത് വരട്ടെ ബൈ ദി ബൈ അയക്കാൻ അഡ്രസ് തരട്ടെ
@Sakunthala-so6zuАй бұрын
Fridjjil..frezarilano.vahikkendath
@bencymolbabu2292Ай бұрын
ഞങ്ങൾക്ക് ഇവിടെ പാഷൻ ഫ്രൂട്ട് ഉണ്ട് സ്ക്വാഷ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയപ്പോ ഈ വീഡിയോ കണ്ടത്... ഇനി ചെയ്തു നോക്കണം.... thank you madam
@ponnammakr6564 Жыл бұрын
Thank u ..supper...glas bottil nahi....
@shibikc48184 ай бұрын
നല്ല അറിവ്❤
@rajithamanaf59502 жыл бұрын
We tried it, and it comes so well tnx💕
@ebrahimkudilil61973 жыл бұрын
എല്ലാം ചെയ്തിട്ടുണ്ട്
@anasrahman9275 Жыл бұрын
. നല്ല അറിവ്
@beelaipe95063 жыл бұрын
Thank you for the tips.
@salomythomasthomas98793 жыл бұрын
Valare eshttapettu 👍
@betcyvarghese72762 жыл бұрын
ഞാൻ ഉണ്ടാക്കി,👍👍👍👍
@DrShanisKitchen2 жыл бұрын
Thank you so much 🙏💕💕
@muzammiloorakam48093 жыл бұрын
Undaki noki very taste
@maryvarghese23463 жыл бұрын
Amazing Presentation 👍 Thank you Mam
@josephthomas13863 жыл бұрын
Good video 👍👍👍👍nice presentation.... Nalla natural preservatives... Very healthy 🙏🙏
@susandaniel5405 Жыл бұрын
Very nice ❤
@jaseelanousheer2190 Жыл бұрын
അടിപൊളി 💞
@geethabaimohandas3735 Жыл бұрын
Nice ഈ ഗ്ലാസ് പാത്രങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുമോ?
@ayishabeevik31433 жыл бұрын
Wow Dr,അടിപൊളി. Supperdrink👍എന്റെ വീട്ടിൽ ഇഷ്ടം പോലെ ഈ ഫ്രൂട്ട് ഉണ്ട് പക്ഷെ ഇങ്ങനെ ഒരു drink ഇതുകൊണ്ട് ഉണ്ടാക്കാൻ പറ്റുമെന്നു അറിഞ്ഞില്ല. എന്തായാലും ഇനി ഉണ്ടാക്കി നോക്കണം. ഞാൻ Dr പറഞ്ഞ പോലെത്തെ വിനാഗിരി ചേർക്കാത്ത അച്ചാർ ഉണ്ടാക്കി ട്ടോ, സംഭവം അടിപൊളിയാ ട്ടോ 👌👌👍
എന്റെ വീട്ടിലും ഇത് പോലെത്തെ പാഷൻ ഫ്രൂട്ട് ആണുള്ളത്
@meritsibi238210 ай бұрын
Nice
@sumisudheer94333 жыл бұрын
firstttt😍😍😍
@DrShanisKitchen3 жыл бұрын
💞💞💞💞💞😍😍😍😍💞💞🤩🤩
@iamtherider-w1n3 жыл бұрын
എങ്കിൽ ഞാൻ രണ്ടാമത് ഇതേ സർബത്ത് എന്റെവീട്ടിലുണ്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട് വീഡിയോ നന്നായിട്ടുണ്ട് ♥♥
@sumisudheer94333 жыл бұрын
@@iamtherider-w1n 😆😆
@sumisudheer94333 жыл бұрын
@@DrShanisKitchen 😍😍
@saralak15393 жыл бұрын
Nalla video
@ashasam96023 жыл бұрын
Hai dr. Njan special manga curry undakki👌👌👌 super taste 👍👍👍 fashion ഫ്രൂട്ട് കിട്ടാൻ മാർഗമില്ല കിട്ടുകാണെങ്കിൽ നോക്കാം. ♥️
@DrShanisKitchen3 жыл бұрын
👍👍💕💕
@ashasam96023 жыл бұрын
@@DrShanisKitchen Thank you dr.:::ലോക പരിസ്ഥിതി ദിനാശംസകൾ 🥦🥦🥦🥦🥦🥦🥦
@naseemam59787 ай бұрын
Plasttik kuppiyil fridgil vakkan pattumo
@georgevv3483 жыл бұрын
Super
@ansaransaransaransar36543 жыл бұрын
കുരു ഇടുമ്പോൾ അങ്ങിനെ ഇട്ടാൽ മതിയോ തിളപ്പിക്കാഞ്ഞാൽ കേടാവുമോ കുറെ കാലം വെക്കാൻ പറ്റുമോ എന്റെ വീട്ടിലും ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഇത് പോലെ ഉണ്ടാക്കി വെക്കണം എന്ന് തോന്നി ചോദിച്ചതാണ് കുരു ഉണ്ടായാൽ കാണാനും നല്ല ബാംഗിയാണ്