Red passion fruit ൻ്റെ വിത്ത് അയയ്ക്കാമോ Gpay ചെയ്യാം.
@bibinsreedharan7272 Жыл бұрын
Passion fruit nannayi valarnnu vannu epol chediyude nambukal ellam entho kadichu kalayunnu, enthanneu manasilayilla any clue ?
@sumeshp5067 ай бұрын
Anikum ethu thanne anu prsnm
@hngogo97183 ай бұрын
@@sumeshp506 apply insecticide
@hngogo97183 ай бұрын
മാവിന്റെ തളിരില വെട്ടുന്ന ജീവികൾ ആണ് ഇതും ചെയ്യുന്നത്
@akbinduravi7566 Жыл бұрын
Super vedio
@johnjacob8506 Жыл бұрын
Double storey building ലെ terrace ൽ പന്തൽ കെട്ടി മുറ്റത്ത് നിന്ന് പ്രത്യേക രീതിയിൽ കയർ കെട്ടി വളർത്തുകയാണ് 10 അടിയോളം ഉയരത്തിൽ എത്തി. ഇത്രയും ഉയരത്തിൽ കയറി പന്തലിക്കുമ്പോൾ passion fruit ന്റെ life span കുറഞ്ഞ് പോകുമെന്ന് കേൾക്കുന്നു, സത്യമാണോ???Tku dear🙏
@girishparaseri9882 Жыл бұрын
How many months we can get this fruits
@hngogo97183 ай бұрын
6 months normally
@anoopraj6820 Жыл бұрын
Super
@BtechMIXMEDIA Жыл бұрын
Thanks
@shincyluckose6003 Жыл бұрын
ഒത്തിരി പൂവ് ഉണ്ട് എല്ലാം കറിഞ്ഞു പോകുകയാണ് പൂവുകൾ കായ്കൾ ആകുവാൻ എന്താണ് ചെയ്യേണ്ടത്
@hngogo97183 ай бұрын
do hand pollination for a few times. after that it will pollinate self.
@abdulnisar7019 Жыл бұрын
ഏത് മാസം നടണം
@Shareef-ti5pi Жыл бұрын
നല്ലയിനം വിത്ത് എവിടെ നിന്ന് ലഭിക്കും
@laneeshpm8187 Жыл бұрын
കടയിൽ നിന്ന് ഫാഷൻഫ്രൂട്ട് വാങ്ങുക തൈയ് പാക്കുക എങ്കിൽ നല്ലവണം കായ്ക്കും
@subaidarahman4686 Жыл бұрын
കരിയില പുത യിടുമ്പോൾ ചിതല് വരുന്നു എന്തെങ്കിലും വഴിയുണ്ടോ വരാതിരിക്കാൻ
@hngogo97183 ай бұрын
add veppin pinnakku
@radhika9281 Жыл бұрын
വിത്ത് അയച്ചു തരുവോ
@fancyelizabethm173717 күн бұрын
വെള്ളം കൊടുത്താലും ഇലകൾ മുകളിലോട്ടു ചുരുളുന്നു. കായയും ഇല്ല
@BtechMIXMEDIA11 күн бұрын
ഫ ഗസ് ബാധയാണ് ഫഗി സൈഡ് spry ചെയ്യൂ മാറും
@bishinbs11999 ай бұрын
ഹൈബ്രിഡ് തൈ എവിടുന്ന് വാങ്ങാൻ കിട്ടും 🤔
@hngogo97183 ай бұрын
no hybrid plant for passion fruit. can buy from nurseries and agri university
@SaranyaSaranya-xz6jx Жыл бұрын
ഒരുപാട് ഒരുപാട് പൂവ് വരുന്നുണ്ട് ഒന്നും കായ പിടിക്കുന്നില്ല
@BtechMIXMEDIA Жыл бұрын
പരാഗണം നടക്കാതെയായിരിക്കും മഞ്ഞ നിറമുള്ള പൂക്കൾ ഉള്ള ചെടികൾ വെച്ചാൽ മതി