കൊള്ളാം ബ്രോ, പൊളിച്ചു. നിങ്ങൾ രണ്ടുപേരുടെയും എഫർട്ടിനെ ഒരുപാട് അഭിനന്ദനങ്ങൾ. ഞാനും ഒരു ഫൈബർ തോണി ഉണ്ടാക്കാനുള്ള ശ്രീമതിലാണ്, ഈ വിഡിയോ എനിക്ക് ഒരുപാട് ഉപകാരപെട്ടു
@Villagelifewithkamal4 жыл бұрын
Tks for support
@HariHaran-qe5xh4 жыл бұрын
Super
@HariHaran-qe5xh4 жыл бұрын
Fantastic
@jayasurya99654 жыл бұрын
ബ്രോ പോളിയാണ്,,,,, ഞാൻ മറ്റുള്ളവരുടെ വീഡിയോകളും കണ്ടിരുന്നു അതിൽ വെച്ച് ഏറ്റവും മികച്ചത് ഈ വീഡിയോയാണ്,,, ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌
@Villagelifewithkamal4 жыл бұрын
Tks for support
@shahulhameed48624 жыл бұрын
Bro അടിപൊളി ഒന്നും പറയാൻ ഇല്ല നാളെ തന്നെ ഒന്ന് ഉണ്ടാകണം
@Villagelifewithkamal4 жыл бұрын
Tks for support
@sharafudheenma49964 жыл бұрын
സൂപ്പർ വീഡിയോ, കിടുക്കി തിമിർത്തു പൊളിച്ചു👍👍👍
@Villagelifewithkamal4 жыл бұрын
Tks for support
@shafeeqirfani87534 жыл бұрын
സൂപ്പർ വെരി വെരി സൂപ്പർ അടിച്ച് പൊളിച്ച് തകർപ്പനായിട്ടുണ്ട്
@Villagelifewithkamal4 жыл бұрын
♥️Tks for support
@samanwayamusha44803 жыл бұрын
ഇത്രയും വിലവരുന്ന ഒരു ബോട്ട് ഉണ്ടാക്കിക്കാണിച്ച് ഒത്തിരി പേർക്ക് പ്രചോദനമായിരിക്കുന്നു .. Love from CCOK ❤️❤️❤️❤️ Love from samanwayam ❤️❤️❤️❤️
@Villagelifewithkamal3 жыл бұрын
Tks for support 🥰
@Villagelifewithkamal3 жыл бұрын
Ccok 🥰
@kungfumonk19584 жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ടമായി,,, നാടൻ ശൈലി,,,,, നിങ്ങളെപോലെ തോണി ഉണ്ടാക്കിയ ആരും ഇതുപോലെ ഇളക്കി കാണിച്ചു തന്നിട്ടില്ല ബാക്കിയുള്ളവരൊക്കെ ചുമ്മാ മെല്ലെ തുഴയുന്നത് മാത്രം കാണിച്ചിട്ടുള്ളു,,,,
@Villagelifewithkamal4 жыл бұрын
Tks for support
@KamalChelari4 жыл бұрын
ഈ ചാനൽ വൈകാതെ ഫേമസ് ആവും നിങ്ങളുടെ വീഡിയോസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു👍
പ്ളാസ്റ്റിക് ഡ്രം കൊണ്ടുണ്ടാക്കിയ സൂപ്പർ തോണി kzbin.info/www/bejne/fH_OfZeug9WYq8k
@സത്യംസൗഖ്യം3 жыл бұрын
@@Villagelifewithkamal Bro contact cheyyan oru number tharumo please aadyam തന്ന നമ്പർ കിട്ടുന്നില്ല
@farhanshah54574 жыл бұрын
സംഭവം ഉഷാറായി ഒരു ഔട്ട് ബോർഡ് engine കൂടി കൊടുത്തു ഉഷാറാക്കണം ...
@Villagelifewithkamal4 жыл бұрын
Tks for support
@RodelPuasan3 ай бұрын
Nice build bro. Love from Philippines...🇵🇭🇵🇭🇵🇭
@sunnivoicemalayalam66644 жыл бұрын
ബ്രോ നിങ്ങൾ വേറെ ലെവലാണ് ഈ ചാനൽ അടിപൊളിയാണ്,,, ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ♥️👍
@Villagelifewithkamal4 жыл бұрын
Tks for support
@suhailsulu64354 жыл бұрын
Nan new subcriber annu Eee vedio anik vayagara eshtamayi super ayittund Eee vedio faimas aakum adipoli super👌👌👍
@Villagelifewithkamal4 жыл бұрын
Tks bro
@johntasker9588 Жыл бұрын
Best video on making a drum boat by far, I got a clear idea how to do it with out understanding it. English subtitles would be awesome thanks.
@saniyapp27044 жыл бұрын
Muthooo kamaloooo maasssaaan brotherrr
@Villagelifewithkamal4 жыл бұрын
♥️♥️
@SHIHAB00444 жыл бұрын
☺️☺️☺️☺️☺️☺️😊😊😊😊😊
@kungfumonk19584 жыл бұрын
വീഡിയോ അടിപൊളിയാണ് ♥️ഇതിൽ ചില കമന്റ് "ട്രിക്സ് "ചാനലിന്റ വീഡിയോ കോപ്പി അടിച്ചോ എന്ന രീതിയിൽ കണ്ടു,,,,, ഞാൻ രണ്ട് വീഡിയോയും അപ്‌ലോഡ് ചെയ്ത ഡേറ്റ് നോക്കി... ട്രിക്സ് ന്റെ വീഡിയോയുടെ രണ്ട് ദിവസം മുമ്പ് തന്നെ ഈ വീഡിയോ വന്നിട്ടുണ്ട്,,,village life ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ ഫുൾ സപ്പോർട്ട് ഉണ്ടാവും 🌹👍
@Villagelifewithkamal4 жыл бұрын
Tks for support,,,,,,, ഈ കാര്യം പലരും എന്നോട് ചോദിച്ചിരുന്നു
കൊള്ളാം .. നല്ല രീതിയിൽ തന്നെ വള്ളം ഉണ്ടാക്കി ... അഭിനന്ദനങ്ങൾ. ജോയിന്റ് വരുന്നിടത്തും മരത്തിന്റെ പട്ടിക വരുന്നിടത്തും ഫൈബർ ഗ്ലാസ് കൊടുക്കുകയാണെങ്കിൽ പിന്നെ leak ഒട്ടും പേടിക്കണ്ട നല്ല ഭംഗിയുമുണ്ടാകും.
@Villagelifewithkamal3 жыл бұрын
Tks for support 🥰 ഇത് വരെ കുഴപ്പം ഒന്നും വന്നിട്ടില്ല ഇപ്പോഴും അതിൽ മീൻ പിടിക്കാൻ പോവാറുണ്ട് 🤗✌️
@bijiabraham80863 жыл бұрын
കൊള്ളാം കൊള്ളാം തനി നാടന്‍ ആണ് നിങ്ങള്‍.. ഉദാഹരണത്തിന് വല വീശുന്നത്.. Superb.
@Villagelifewithkamal3 жыл бұрын
Tks for support
@kungfufitness52444 жыл бұрын
നിങ്ങളുടെ നാടൻ ശൈലി എനിക്കിഷ്ടമായി,,,, ഇനിയും village life ന്റെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 💐💐💐💐🛶👌
@Villagelifewithkamal4 жыл бұрын
Tks for support
@aza4169 ай бұрын
Full cost എത്ര ആയി please reply ഉണ്ടാക്കാൻ അണ്
@muhammedafzal72734 жыл бұрын
Good work a big salute for your effort kamalu and mubashir👍🤟
@Villagelifewithkamal4 жыл бұрын
Tks for support
@mallupixmedia82744 жыл бұрын
പൊളിയാ മച്ചാനെ
@Villagelifewithkamal4 жыл бұрын
Tks for support
@sasitirur32693 жыл бұрын
മക്കളെ സൂപ്പർ ഏതായാലും 3 പേരും കുടി ഒപ്പിച്ചു - Super പിന്നെ ഒന്നു പറയട്ടെ തോണിപണി കഴിഞ്ഞു കൊണ്ടു പോകുന്ന ആ രംഗം കണ്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല സംഭവം അടിപൊളി - വീഡിയോ വിജയിക്കട്ടെ - വിജയിക്കും നന്ദി - അഭിനന്ദനങ്ങൾ Sasi Tirur malapuram Dist
@Villagelifewithkamal3 жыл бұрын
🥰🥰🥰 tks for support 🤗🥰
@sempreautoeletricaarcondic41079 ай бұрын
Muito bom Meus parabens Otimo video.
@marceloviana1185 Жыл бұрын
Show também fiz um desse modo aqui no Brasil 🇧🇷🇧🇷🇧🇷👏👏👏👏👏👏👏
@Villagelifewithkamal Жыл бұрын
Thanks 🥰
@marceloviana1185 Жыл бұрын
@@Villagelifewithkamal 👍❤❤❤
@weekend_getaways_by_Asir4 жыл бұрын
Edaaa muthuvine cinimayil eduthu🤩🤩😍😍
@Villagelifewithkamal4 жыл бұрын
😝
@kungfufitness52444 жыл бұрын
😄😄😄
@roopeshkarayi86744 жыл бұрын
Super work bro
@Villagelifewithkamal4 жыл бұрын
Tks for support
@dilshadp_kakkanchery4 жыл бұрын
Guys...it's awesome. Deserve more views for your effort. 👍
@Villagelifewithkamal4 жыл бұрын
Tks for support
@mohammedrafimpm80364 жыл бұрын
പൊളിച്ചു മച്ചാ യാത്രയായി ബഡ്ജറ്റ്
@Villagelifewithkamal4 жыл бұрын
5000 ന്റെ ഉള്ളിൽ,,,,,, tks for support
@sukhilsuku63573 жыл бұрын
സംഭവം പൊളി ആണ് കൊള്ളാം
@nisarkpara40284 жыл бұрын
അമ്പടാ പൊളിച്ചല്ലോ 🤩
@Villagelifewithkamal4 жыл бұрын
Tks bro
@lifeoffishingtvm20553 жыл бұрын
Kamal bro മുത്തേ പൊളിച്ചു കിടിലൻ boat 😍😍😍👍👍🎣🎣🎣
@Villagelifewithkamal3 жыл бұрын
Tks മച്ചാനെ 🥰
@rafzmedia3 жыл бұрын
അടിപൊളി മച്ചാനെ
@vineeshvijayan7373 жыл бұрын
പോളിയാണ് bro
@Villagelifewithkamal3 жыл бұрын
Tks bro🥰
@TECH1kerala3 жыл бұрын
ഇനി തോണി ഉണ്ടാക്കാൻ എത്ര പൈസ ചെലവായി
@Villagelifewithkamal3 жыл бұрын
തോണി ഉണ്ടാക്കാനുള്ള കുറച് സാധനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു അത് കൊണ്ട് 5000 തിൽ തായെ വന്നുള്ളൂ
@TECH1kerala3 жыл бұрын
@@Villagelifewithkamal 👍
@dennisonmoda33363 жыл бұрын
Very good job. I'am from Malaysia
@Villagelifewithkamal3 жыл бұрын
Tks for support 🥰
@babacreatorhindi006 Жыл бұрын
Suppeb bro 👍👍👍👍
@Villagelifewithkamal Жыл бұрын
🥰🥰🥰
@AdamAbohawash13 күн бұрын
Ma sha Allah
@dilurak73264 жыл бұрын
സംഗതി പൊളിച്ചു
@Villagelifewithkamal4 жыл бұрын
Tks for support
@satheeshpv69532 жыл бұрын
കൂടാതെ pvc paip 4അടി നീളത്തിൽ എടുത്തു സെറ്റ് ചെയ്താൽ കുഴപ്പമുണ്ടോ
@Villagelifewithkamal2 жыл бұрын
പരീക്ഷിച്ചു നോക്ക് ബ്രോ ഇപ്പോ പല രീതിയിലും അത് ആളുകൾ ഉണ്ടാക്കി കാണാറുണ്ട്
@ashraf80064 жыл бұрын
Nee poliyaadaa ponnu
@tavaresrco2 жыл бұрын
tenho pensado em construir algo assim... a principio não gostei dos tubos de PVC na lateral, mas depois entendi que para o que vcs precisam os tubos se fazem necessários... estude sobre as canoas das Ilhas Marshall, são chamadas de Proas. se a região de vocês tiver grandes lagoas, essas canoas podem ser construídas com essa mesma técnica que vc usou ai, com poucas modificações, e vc pode usar bambu para mastros. Recomendo que sele a popa e a proa com isopor, de forma a tornar a canoa insubmergível.
@gleisonvieira4159 Жыл бұрын
tem alguns videos do canal do Araujo Caiaque... muito bom
@lintofrancis80324 жыл бұрын
മിടുക്കൻ തകർത്തു
@Villagelifewithkamal4 жыл бұрын
Tks for support
@fathimasuhara15684 жыл бұрын
സൂപ്പർ പൊളിച്ചു
@Villagelifewithkamal4 жыл бұрын
Tks for support
@babubabus46773 жыл бұрын
യോ മോനെ പൊളി സാനം ❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർക്ക് ഒരു കടലാസ് തോണി പോലും ഉണ്ടാക്കാൻ അറിയോ.....
@POPPYSANDVBT4 жыл бұрын
ബ്രോ... സൈഡിൽ ഇങ്ങനെ 3 pvc പൈപ്പ് ഒക്കെ കെട്ടി വച്ചാൽ നിങ്ങൾക് ഒഴുക്കിനു എതിരെ തുഴയാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും അത് നീങ്ങില്ല.... നല്ല ഐഡിയ ആണ്... പക്ഷെ ആ pvc പൈപ്പിന്റെ സെറ്റിംഗ്സ് ഒന്ന് മാറ്റി പിടിക്കണം
@Villagelifewithkamal4 жыл бұрын
തുയയാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല,,,, നിങ്ങൾ പറഞ്ഞത് ആലോചനയിൽ ഉള്ള കാര്യമാണ് ....ഇതിനെക്കാൾ മെച്ചപ്പെട്ട സെറ്റിംഗ്സ് ഉണ്ടേൽ പറയാം,,,,,, സ്വാഗതാർഹമാണ്🌹Tks for support
Bro.. നല്ല വീഡിയോ.. ഇതിൽ എനിക്കു ചോദിക്കാനുള്ളത്.. ഈ ഡ്രമ്മിന്റെ അടിഭാഗം.. നിങ്ങൾ m സീൽ. ചൈതിരുന്നോ.. അതോ അങ്ങിനെ തന്നെ ഫ്രീ ആക്കി വിട്ടോ.. ഞാൻ ഒരു വഞ്ചി set ആകാനുള്ള ശ്രമം ഉണ്ട് അതുകൊണ്ട് ചോദിച്ചതാണ് 😊
@Villagelifewithkamal2 жыл бұрын
അടി ഭാഗം ഒന്നും ചെയ്തില്ല ബ്രോ
@crazyboys99294 жыл бұрын
Good work👍
@Villagelifewithkamal4 жыл бұрын
Tks for support
@shemeervs27173 жыл бұрын
Etra literinte barel Anu?
@AbdullahPI11 ай бұрын
Very good........
@noralbysacosta4 жыл бұрын
que certifica que en el mar va a funcionar igual o mejor ya que en el mar las corrientes son mas fuerte por el oleaje y cambio de clima
@avangrfg65824 жыл бұрын
Poli master
@Villagelifewithkamal4 жыл бұрын
Tks for support
@janvikuttysvlogs93764 жыл бұрын
ഗുഡ് വർക്ക് സൂപ്പർ 🥰😍
@Villagelifewithkamal4 жыл бұрын
Tks for support
@dineshgovekar83493 жыл бұрын
Very nice brother
@asjadmm92214 жыл бұрын
👍👍kollam. Polichu
@Villagelifewithkamal4 жыл бұрын
Tks for support
@an.ma0074 жыл бұрын
ഇത് ട്രിക്ക്‌സ് ട്യുബിലെ ഫാസിലിക്ക ചെയ്ത വീഡിയോ കണ്ടിട്ടാണോ ഉണ്ടാക്കിയത്
@Villagelifewithkamal4 жыл бұрын
അല്ല,,,, ട്രിക്സ് വീഡിയോ ഇടുന്നതിന്ന് മുമ്പ് തന്നെ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്,,,, (അപ്‌ലോഡ് ചെയ്ത ദിവസം നോക്കിയാൽ മനസ്സിലാകും ),,,,, tks for support
@an.ma0074 жыл бұрын
@@Villagelifewithkamal ❤❤❤
@prthapshay54554 жыл бұрын
ഫാസില് ചെയ്തത് വേറൊരാളുടെ രീതിയാണെന്ന് ഞാൻ പറഞ്ഞാൽ താങ്കൾ നിഷേധിക്കാൻ കഴിയില്ല - '
@an.ma0074 жыл бұрын
@@prthapshay5455 ആയിരിക്കാം... അത് അങ്ങേര് തന്നെ പറയുന്നുണ്ട് എന്ന് തോന്നുന്നു. മലയാളം ചാനലുകളിൽ കാണിക്കുന്ന ആൾമോസ്റ്റ് എല്ലാ ക്രാഫ്റ്റ് വർക്‌സും കോപ്പി ആണല്ലോ...
@pktrek94884 жыл бұрын
പൊളിച്ചു മലപ്പുറം എവിടെ സ്ഥലം
@Villagelifewithkamal4 жыл бұрын
Malappuram,, chelari,, kadakkattupara
@Villagelifewithkamal4 жыл бұрын
Tks for support
@muhammadmuhthar39594 жыл бұрын
Good Work❣️❣️
@Villagelifewithkamal4 жыл бұрын
Tks bro
@fidenciovelasco89784 жыл бұрын
Buenos videos gracias
@gireeshtk60873 жыл бұрын
ഒരു പീസ് പൈപ്പ് എത്ര മീറ്റർ ഉണ്ട്
@williamsimoes1860 Жыл бұрын
Excelente, muito bom.
@Villagelifewithkamal Жыл бұрын
🥰🥰
@muhammednaseer81543 жыл бұрын
Adipoly bro👍
@chathusechathuse40333 жыл бұрын
Brother what is this bond sealant silicone or any other please reply
@Villagelifewithkamal3 жыл бұрын
Gum
@baskarbabu66924 жыл бұрын
Super nanba💪😍
@Villagelifewithkamal4 жыл бұрын
🥰
@ijlanrahmanp87334 жыл бұрын
Supper ith വാടകക്ക് തരാമോ.
@Villagelifewithkamal4 жыл бұрын
🙄Ippo kodukkan plan illa,,,,,,, Tks for support 😝🤗
@pescadonada51472 жыл бұрын
Muito bom!!!!Parabéns
@muhammedshakir46884 жыл бұрын
Polichu bro
@Villagelifewithkamal4 жыл бұрын
Tks for support
@gebattigaming7 ай бұрын
Bro total cost parayamo
@unaisksd2.0494 жыл бұрын
powli ayitund
@Villagelifewithkamal4 жыл бұрын
Tks bro
@travelingteams96224 жыл бұрын
പൊളി 😍 മുബഷിർ ഫാബ്രിക്കേഷൻ നിർത്തിയോ 😝
@Villagelifewithkamal4 жыл бұрын
🙄😝 Tks for support
@adithyasoman94224 жыл бұрын
Ithil motor pidippikkan pattumo
@Villagelifewithkamal4 жыл бұрын
പിടിപ്പിക്കാൻ പറ്റുമോ എന്ന് പരീക്ഷണം നടത്തിയ ശേഷം പറയാം ചെയ്തു നോക്കാൻ പ്ലാൻ ഉണ്ട്
@afsalponnu59624 жыл бұрын
Polich bro
@Villagelifewithkamal4 жыл бұрын
Tks for support
@PixionMedia4 жыл бұрын
ഒരുപാട് എഫോർട്ട് എടുത്ത് ചെയ്ത വീഡിയോ ആണ് ഇത് എന്ന് കണ്ടാലറിയാം അപ്പോള് അതിന്റേതായ റിസൽറ്റ് കിട്ടും കടകാട്ടുപാറ തേഞ്ഞിപ്പലം എല്ലാവരും സപോർട്ട് ചെയ്യൂ കമാൽ ഒന്ന് pin ചെയ്യട 😉😃
@Villagelifewithkamal4 жыл бұрын
Tks bro
@JamsheerVadakkan4 жыл бұрын
Inspiration from Tricks by fasil Basheer alle?
@Villagelifewithkamal4 жыл бұрын
@@JamsheerVadakkan അല്ല ബ്രോ... ട്രിക്സ് ന്റെ വീഡിയോ വരുന്നതിനു മുമ്പ് തന്നെ ഞാൻ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്,,,രണ്ട് വീഡിയോയും അപ്‌ലോഡ് ചെയ്ത ദിവസം നോക്കിയാൽ അത് മനസ്സിലാവും.
@JamsheerVadakkan4 жыл бұрын
@@Villagelifewithkamal You are correct, all the best👍👍👍