നെയ്യ് 1 സ്പൂൺ പതിവായി കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ? Ghee health benefits Malayalam | Dr Visakh

  Рет қаралды 53,592

Dr Visakh Kadakkal

Dr Visakh Kadakkal

9 ай бұрын

നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് #നെയ്യ് #Ghee എന്നാലും പലരും നെയ്യ് കഴിക്കാൻ മടിക്കാറുണ്ട്..!!
കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം, ബിപി മുതലായ രോഗങ്ങൾ ഉണ്ടാക്കുന്ന ഒരു ആഹാര പദാർതഥമായാണ് എല്ലവരും നെയ്യ്നെ കരുതുന്നത്.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഇത്തരം സംശയങ്ങൾക്ക് ഉള്ള ഒരു വിശദീകരണം ആണ് നൽകുന്നത്. ശരിയായ ഉപയോഗരീതിയും ഗുണങ്ങളും അറിയാം. പൂർണമായും കണ്ട് മനസ്സിലാക്കുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
No other food element has got as much bad press as ghee. With research conducted over the years, it has come to light that instead of harming the body, ghee is right for you. It turns out our grandmothers were right in cooking food in ghee and adding it to our bowls of steaming dals and rice. In the scriptures, it has been equated to gold. Considering its amazing benefits, our ancestors knew the real value of ghee!
✅ Ghee is a calorie-dense food. 100 ml of ghee gives as much as 883 calories of energy.
✅ Ghee is purely fat and has no significant amount of proteins, carbohydrates, sugar or fibre. 100 ml of ghee contains almost 99.8 grams of fat. Most of the fat present in ghee is saturated fat. It also contains cholesterol.
✅ Ghee is also rich in vitamin A, vitamin E and vitamin K if the source of ghee is the milk from grass-fed cows. It also contains butyric acid
#drvisakhkadakkal #ghee #gheeheathbenefits #gheeuses #neyy #neyyappam #cholesterol #bp #sugar #sugarcontroltips #health #diabetes

Пікірлер: 107
@indianlife1
@indianlife1 8 ай бұрын
Good information, can you please continue 2nd part of this video .HOW to use and when…
@sreedevimathews847
@sreedevimathews847 8 ай бұрын
Now good ghee is available everywhere.
@srmariakuthiravattathu1802
@srmariakuthiravattathu1802 6 ай бұрын
Thank you Dr. Clear and useful information.
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
👍🏻✅
@kuttanwarrier2783
@kuttanwarrier2783 2 ай бұрын
Good message
@lalydevi475
@lalydevi475 9 ай бұрын
വളരെ ഉപകാരം dr 👍👍❤️❤️
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
👍🏻🌿✅
@salimak747
@salimak747 7 ай бұрын
വളരെ നല്ല വീഡിയോ
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅❤️
@mohananp6473
@mohananp6473 9 ай бұрын
Useful information 🎉
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅😍
@NimmyVs-gy3ge
@NimmyVs-gy3ge 8 ай бұрын
Doctor please do a video about keshavardhini plant
@Ravikumar-rc8vf
@Ravikumar-rc8vf 8 ай бұрын
4:09
@jeffyfrancis1878
@jeffyfrancis1878 9 ай бұрын
Good information Dr. 👍🙌😍
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅👍🏻🌿
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 9 ай бұрын
Good മെസേജ്
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅😍
@DilsiMohanan-ny3zw
@DilsiMohanan-ny3zw 8 ай бұрын
Good information
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
👍🏻✅
@Jayavinod687
@Jayavinod687 8 ай бұрын
Morning food kazikkan pattarilla nalemutal 1 spoon gee kazikkam thanks sir
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
Don't do like that.. നെയ്യ് കഴിച്ചാൽ ശേഷം ഫുഡ് കഴിക്കണം ഇല്ലെങ്കിൽ ചിലപ്പോൾ ഗ്യാസ് or ദഹന സംബന്ധമായ പ്രശ്നം ഉണ്ടാകാൻ chance und so breakfast skip ചെയ്യരുത്..Good Day..✅👍🏻
@vyshnakk5151
@vyshnakk5151 18 күн бұрын
Dr ethu neyy aanu nallath purath vangikunathil
@sarada438
@sarada438 9 ай бұрын
Thanks doctor
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
👍🏻✅🌿
@tejprasad6558
@tejprasad6558 Ай бұрын
ഏതു brand ghee ആണ് edible ghee???
@kuttanwarrier2783
@kuttanwarrier2783 2 ай бұрын
Thank
@minteshmohan6241
@minteshmohan6241 15 күн бұрын
Psychiatry use inu kollamo
@SanifKt
@SanifKt Күн бұрын
Vehitable ghee ok ahno
@nicknameshanu9088
@nicknameshanu9088 Ай бұрын
Sir ente molku eppolum constipation aanu daily ghee consum cheyyamo.
@user-vv9wq3wg3r
@user-vv9wq3wg3r 8 ай бұрын
Thanks dr❤❤❤
@shajeerk4467
@shajeerk4467 7 ай бұрын
Sir neyy nedhra pazam kooti kazikkarundu kuzappam undo
@gopalakrishnank8115
@gopalakrishnank8115 8 ай бұрын
Doctor A1 A2 എന്നിങ്ങനെ നെയ്യിൽ വകഭേദം ഉണ്ടോ
@thomaspgeorge-fy4bs
@thomaspgeorge-fy4bs 8 ай бұрын
Will continuous consumption of Naha Triphala Grithan,increase Triglycerides?
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
What is naha triphala Ghritam? Maha triphala ghrita ano? U can use but u have to control other foods
@athirasp2692
@athirasp2692 9 ай бұрын
Good video import one👍
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
😍✅
@user-gi7ze3jh2v
@user-gi7ze3jh2v 5 ай бұрын
👍👍
@user-gi7ze3jh2v
@user-gi7ze3jh2v 5 ай бұрын
👌👌
@jayachandran.m4374
@jayachandran.m4374 8 ай бұрын
ഉച്ചക്ക് ഒരു സ്പൂൺ ഉരുക്കിയ നെയ്യ്ചോറിൽ ചേർത്ത് കഴിക്കുന്നുണ്ട്
@balkheeskk4013
@balkheeskk4013 4 ай бұрын
Sir fibroid ullavarkk kazhikkamo
@tessyabraham4224
@tessyabraham4224 3 ай бұрын
Kidapurogikalku neyy kodukamo, kal viralil karuthapadukal varunnathu neyy kazhikkunnathunkondano dr🙏🏼
@sameerchemmazhathu4473
@sameerchemmazhathu4473 3 ай бұрын
ആയിരിക്കില്ല രക്തഓട്ടം കുറയുന്നതാകാം ഷുഗര്‍ നോക്കുക
@user-xy1kk7lb2t
@user-xy1kk7lb2t 17 күн бұрын
രാവിലെ വെറും വയറ്റിൽ കഴിക്കാമോ sir
@yamunarani6303
@yamunarani6303 8 ай бұрын
Dr karupetty coffee neyy kazhikkamo divasavum, pregnant ladies ennu muthal neyy kazhikkanam
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
No
@sajinisreni9527
@sajinisreni9527 8 ай бұрын
വണ്ണം കൂട്ടാൻ ഗീ എങ്ങിനെ ഉപയോഗിക്കണം? ആയുർവേദ ഡോക്ടർ പറഞ്ഞു ശരീരത്തിൽ പിത്ത high ആണ് എന്ന്.
@shanujakrishnan8797
@shanujakrishnan8797 6 ай бұрын
Weight loss undakumo
@user-pu8zt3ro8m
@user-pu8zt3ro8m 8 ай бұрын
Dr. ഏപ്പോഴാണ് കഴിക്കുന്നത് ഉചിതം നെയ്യ് തന്നെയാണോ കഴിക്കേണ്ടത് ഞാൻ ആൻജിയോപ്ലാസ്റ്ററി കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
Weekly once 1/2 tsp enough
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 8 ай бұрын
ഡോക്ടർ. ഒരു ദിവസം എത്ര തോതിൽ നെയ് കഴിക്കണം ഒരാൾ. ചപ്പാത്തിയുടെ കൂടെ ഉപയോഗിച്ച് കഴിക്കുന്നത് നല്ലത് ആണോ. കടയിൽ നിന്നും വാങ്ങുന്ന നെയ് അതുപോലെ കഴിക്കുന്നത് കുഴപ്പം ഉണ്ടോ?
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
Pure Ghee cows use cheyyuka.. 1 tsp kooduthal കഴിക്കരുത്
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 8 ай бұрын
@@DrVisakhKadakkal ok ഡോക്ടർ
@gopikasree966
@gopikasree966 8 ай бұрын
Its very effective. Even to control sugar cravings👍👍
@shajahanthoduvail4143
@shajahanthoduvail4143 8 ай бұрын
Thillacha vellathil ittu kudikkamo Dr.
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
No
@user-gi7ze3jh2v
@user-gi7ze3jh2v 5 ай бұрын
👍👍👍
@Light-sc5dy
@Light-sc5dy 6 ай бұрын
Milma നെയ്യ് ഉപയോഗിച്ചാൽ, ഈ ഗുണം ലഭിക്കുമോ??
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
Processed Ghee anu
@user-zv2sk1jm3z
@user-zv2sk1jm3z 2 ай бұрын
ചൂട് വെള്ളത്തിൽ കലക്കി കുടിക്കാമോ പ്ലീസ് റിപ്ലൈ dr....
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
No
@aneeshv6339
@aneeshv6339 8 ай бұрын
👍
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
@nisharanni7802
@nisharanni7802 8 ай бұрын
ഡോക്ടർ ഒരുസ്പൂൺ നെയ്യും ഒരുനുള്ള് മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഒരുഗ്ലാസ്സ് ചുടുവെള്ളത്തിൽ മിക്സ്‌ ചെയ്തു കഴിച്ചാൽ തടികൂടുമോ ഷുഗറുള്ളവർക് കഴിക്കാൻ പറ്റോ
@anjanarosejojo7712
@anjanarosejojo7712 Ай бұрын
Weight gain cheyymo?
@meeramanojmeeramanoj1522
@meeramanojmeeramanoj1522 9 ай бұрын
👍👍👍👍
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅✅
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 9 ай бұрын
ഡോക്ടർ വണ്ണം ഉള്ളവർ വീണ്ടും വണ്ണം വയ്ക്കില്ലേ ..... വണ്ണം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
Yes but u have to control other food നെയ്യ് ഡയറക്ട് ആയി use cheyyuka cook cheyyaruth
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 8 ай бұрын
നറു നെയ്യ് ആണോ കഴിക്കേണ്ട
@sobhasarath3614
@sobhasarath3614 9 ай бұрын
രാവിലെ വെറും വയറ്റിൽ കഴിക്കുമ്പോൾ കൂടെ ചൂടുവെള്ളം കുടിക്കേണ്ടതുണ്ടോ.
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
No
@monudilu1238
@monudilu1238 16 күн бұрын
നെയ്യ് ഡയറക്ടയി കുപ്പിയിൽ നിന്ന്ഡെയിലി ഒരു സ്പൂൺ എടുത്തു വായിലേക്ക് വെക്കുന്നതിന് കുഴപ്പം ഉണ്ടോ
@DrVisakhKadakkal
@DrVisakhKadakkal 16 күн бұрын
ചൂടാക്കിയതും തണുതത്തും തമ്മിൽ അളവിൽ വെത്യാസം ഉണ്ട്
@ashrafup605
@ashrafup605 7 ай бұрын
Garbhaniku kayikan padundo
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
No
@salamtnr1634
@salamtnr1634 8 ай бұрын
Dr. മുഖക്കുരു വരുമോ നെയ്യ് കഴിച്ചാൽ pls rply🙏
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
Original ghee process cheyyathe use cheythal varilla
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 8 ай бұрын
നെയ്യ് കഴിക്കുമ്പോൾ വല്ലപ്പോഴും അൽപ്പം മദ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@bijump76
@bijump76 2 ай бұрын
😂😂
@beesmainakammainakam6216
@beesmainakammainakam6216 2 ай бұрын
🌷
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@syamashivanya7905
@syamashivanya7905 6 ай бұрын
Dr വെറും വയറ്റിൽ ghee കഴിച്ച തടി വായിക്കുമോ ഒട്ടും തടിയില്ല അതാ ചോദീച്ചേ pls rply dr പലരും പലത പറയുന്നത് weight കുറയും എന്ന് ചിലർ കൂടും എന്ന് vere ചിലർ ശരിക്കും എന്താ എന്ന് ആരും പറയുന്നില്ല ഒന്ന് തടി വയ്ക്കാൻ എന്താ വഴി എന്ന് അറിയില്ല
@krishnapriyal5118
@krishnapriyal5118 3 ай бұрын
Kurayum
@sameerchemmazhathu4473
@sameerchemmazhathu4473 3 ай бұрын
താങ്കള്‍ നല്ലകുത്തരിചോറ്കഴിക്കുക അതിന്‍റേ കഞ്ഞിവെള്ളം ഡെയിലി ഒരുരണ്ട്ഗ്ലാസ്കുടിക്കുക ,..ധാരാളം വെള്ളംകുടിക്കുക തടിവെക്കും ഷുവര്‍ ഞാന്‍ ഗ്യാരണ്ടി
@hariskallan5959
@hariskallan5959 2 ай бұрын
​@@sameerchemmazhathu4473. .urappanoo..plz reply
@aswinaswinbabu2298
@aswinaswinbabu2298 8 ай бұрын
മുഖക്കുരു ഉണ്ടാവുമോ
@ferosfazal
@ferosfazal 7 ай бұрын
I have fatty liver. Can i use gee?
@sethumadhavanak2539
@sethumadhavanak2539 5 ай бұрын
Yes. Avoid usage of excessive carbohydrates, sugar and alcohol. Daily one teaspoon in empty stomach and one tablespoon at evening ar before six o'clock.
@ramachandranvk3417
@ramachandranvk3417 9 ай бұрын
🙏🙏😐
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅🌿🌿
@ramachandranvk3417
@ramachandranvk3417 20 күн бұрын
🙏🙏🙏😔
@vinodg712
@vinodg712 8 ай бұрын
Morning bhakshanathinu munbano kazhikkendath
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
Yes better
@SanthoshSanthosh-tk5xi
@SanthoshSanthosh-tk5xi 9 ай бұрын
നെയ്യ് കഴിക്കുമ്പോൾ ഏത് സമയത്താണ് കഴിക്കേണ്ടത്
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
Morning better
@SanthoshSanthosh-tk5xi
@SanthoshSanthosh-tk5xi 9 ай бұрын
@@DrVisakhKadakkal ♥️
@salamtnr1634
@salamtnr1634 8 ай бұрын
@@DrVisakhKadakkal dr. നെയ്യ് കഴിച്ചാൽ മുഖകുരു വരുമോ pls rply🙏🥹
@user-vf3kt3fy2t
@user-vf3kt3fy2t 4 ай бұрын
ഡോക്ടർ നെയ്യ് കഴിക്കുമ്പോൾ പഥ്യം നോക്കണം ഇറച്ചി മീന് ഇവയൊക്കെ കഴിക്കരുത് എന്ന് പറയുന്നത് ശരിയാണോ?
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
തെറ്റാണ്... Pure normal ghee kk പത്യം ഇല്ല... Medicated Ghee പത്യം ഉണ്ടാകും
@user-vf3kt3fy2t
@user-vf3kt3fy2t 4 ай бұрын
@@DrVisakhKadakkal Thank you doctor' എൻ്റെ ശരീരം പെട്ടന്ന് ഷീണിക്കുവാണ്. അതിന് Medicine പോയപ്പോഴാണ് doctor പറഞ്ഞത് നെയ്യ് കഴിക്കുമ്പോൾ non veg കഴിക്കരുതെന്ന്
@shajishakeeb2036
@shajishakeeb2036 2 ай бұрын
Ney sthiram upayogichal cholesterol koodum.anubhavam guru.
@Light-sc5dy
@Light-sc5dy 2 ай бұрын
😊ghee (നെയ്യ് )കഴിക്കുമ്പോൾ, മത്സ്യം, മാംസം കഴിക്കാമോ?നെയ്യ്എപ്പോഴാണ് കഴിക്കെണ്ടുന്ന സമയം? ദയവു ചെയ്തു അറിയിക്കുമോ??
@MsRajasekharan
@MsRajasekharan Ай бұрын
​@@user-vf3kt3fy2tവെറും നെയ്‌ കഴിക്കുമ്പോൾ വേണ്ട. സുകുമാരം,, ഇന്ദു കാന്തം നെയ്‌ ഒഴിച്ച് എല്ലാത്തിനും പഥ്യം വേണം.
@MohammedKunhi-kv5mn
@MohammedKunhi-kv5mn 2 ай бұрын
കട്ടൻ cafi യിൽ ചേർത്ത് കുടിക്കാമോ
@lalithasathyan5689
@lalithasathyan5689 9 ай бұрын
തൈറോയ്ഡ് ഉള്ളവർക്കു കഴിക്കാമോ സർ ❤
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
S
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 134 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 134 МЛН