40 വയസിന് ശേഷം നമ്മുടേ നാട്ടിൽ പലരുടെയും ചിന്ത പെട്ടെന്ന് വയസാകുമോ എന്നാണ്.. മുടിനരക്കുന്നു , മുഖത്ത്കറുത്തപാടുകൾ , മുഖത്ത്ചുളിവുകൾ , കരിമംഗല്ല്യം തുടങ്ങി സൗന്ദര്യ പ്രശനങ്ങളും ഒപ്പം തന്നെ ക്ഷീണം തളർച്ച ശരീരംവേദന കഴപ്പ് ജോയിൻ്റ്പെയിൻ അമിതടെൻഷൻ തുടങ്ങി ഒട്ടനവധി അരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്..! പലപ്പൊഴും ഒട്ടനവധി മരുന്നുകളും ചികിത്സകളും ചെയ്ത് ഫലം ലഭിക്കാതെ രോഗങ്ങളുമായി കഴിയുന്നവരും ഉണ്ട്.. ഇത്തരക്കാർ ഒരിക്കലും വിറ്റാമിനുകൾ കുറയുന്നതിനെ പറ്റി ചിന്തിക്കാറുപോലും പോലും ഇല്ല എന്നതാണ് വസ്തുത..! അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഈ വിഷയത്തെ പറ്റിയാണ് സംസാരിക്കുന്നത്.. പൂർണമായി കണ്ട് മനസിലാക്കുക.. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : maps.app.goo.gl/NqLDrrsEKfrk417s9
@nidha.p84792 ай бұрын
😊
@Baburaj-m9u3 ай бұрын
നല്ല ഉറക്കം, പോഷക ഭക്ഷണങ്ങൾ, വ്യായാമം, മാനസിക സമ്മർദ്ദങ്ങൾ കുറക്കുക, മനസ്സ് തുറന്ന് മറ്റുള്ളവരോട് ചിരിക്കുക, സംസാരിക്കുക, ഒഴിവ് സമയങ്ങളിൽ മൊബൈൽ മാറ്റിവെച്ചു കൃഷി, പൂന്തോട്ടം ഒരുക്കൽ, ഉല്ലാസങ്ങളിൽ ഏർപ്പെടുക, ഇടക്കൊക്കെ കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുക. ഭക്ഷണത്തിൽ നോൺവെജ് കുറക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലത്.
@narayanapilla70318 күн бұрын
Thank you very much doctor
@Mr_edits-1234 ай бұрын
ഡോക്ടർ ഇത്രയും നല്ല മെസ്സേജ് തന്നതിന് നന്ദി
@sasikumarv28332 ай бұрын
കിട്ടുന്ന പൈസ ബീവറേജേസിൽ കൊടുക്കാതെയും ലോട്ടറി എടുക്കാതെയും ഇരുന്നാൽ കേരളം പോലെ കൂലി കിട്ടുന്ന വേറൊരു സ്ഥലവും ഇന്ത്യയിൽ ഇല്ല.
@radhakrishnankv33432 ай бұрын
താങ്ക്സ്. ഡോക്ടർ. 🙏.
@johnya.m59273 ай бұрын
നല്ല സന്ദേശം ❤
@gigithomas34824 ай бұрын
Very good information sir 🎉
@bindhugopalakrishnan-dr1bk4 ай бұрын
Super മെസേജ്❤
@AnieTitus-uj9ie2 ай бұрын
Thank you Dr good information
@jeffyfrancis18784 ай бұрын
Good message Dr. 🙌🙌😍
@shilamathew64624 ай бұрын
Thank you doctor. Valuable information 🙏
@HarikuttanAmritha-fp5hh3 ай бұрын
Thank you dr
@SheebaRajeev-jl5hz4 ай бұрын
ഗുഡ് msg 👌👌👌വീഡിയോ ❤️
@lollipop26214 ай бұрын
വാക്സിൻ എടുത്തതോടെ മിക്ക ആളുകൾ ക്കും ആരോഗ്യം നഷ്ടപ്പെടുന്നു
@shoukathshoukkath23613 ай бұрын
Tnks
@MuhammadAli-sw3re3 ай бұрын
Excellent
@PrasanthPrasanth-cj4tk2 ай бұрын
Namaskarm doctor
@sobhapr10483 ай бұрын
Thanks Dr
@sajidtp3313 ай бұрын
Im a sugar patients from 8 year before now 32 age but 300 fasting sugar 490 After food im put insulin dialy 2 time
@GeorgeT.G.4 ай бұрын
very useful video
@safanaappi72143 ай бұрын
Thank. Yuuu👍🏻
@viswajpillai61973 ай бұрын
❤good
@DilsiMohanan-ny3zw4 ай бұрын
Good video🎉
@esther416934 ай бұрын
40 വയസ് യൗവനം തന്നെ... 70 വയസിനു ശേഷം പ്രായം ആകാൻ തുടങ്ങുന്നു എന്ന് പറഞ്ഞാൽ മതി. 75 മത്തെ വയസ്സിലെ ഹേമ മാലിനി യെ നോക്കുക.. എത്ര ചെറുപ്പം പോലെ.. അതീവ സുന്ദരിയായി... അമേരിക്കൻ യൂറോപ് രാജ്യങ്ങളിൽ 50 കളിലാണ്... ഭാവി വരനെ പോലും നോക്കാൻ തുടങ്ങുന്നത്. ഇന്ത്യയിൽ സ്ത്രീകളെ ശൈശവത്തിലെ വിവാഹം ചെയ്യിപ്പിച്ചത് മൂലം.. പാറ്റ പോലെ പെറ്റു പെരുകി... എന്നല്ലാതെ ഒരു പ്രയോജനം ഇന്ത്യക്കില്ല. ജന പെരുപ്പം മൂലം, താമസ സൗകര്യംങ്ങൾ കുറവ്, ജോലി ഇല്ല, , കാലാവസ്ഥക്ക് തന്നെ വ്യത്യാസം... കെട്ടിടങ്ങൾ ഉയർത്തുമ്ന്നത് മൂലം അതീവ ചൂട് മൂലം വെള്ളം ഇല്ല...അസുഖങ്ങൾ കൂടുന്നു... പകർച്ച വ്യാദികൾ പെരുകുന്നു... ആശുപത്രിയിൽ രോഗികൾക്ക് കിടക്ക സൗകര്യം ലഭിക്കുന്നില്ല. ഭക്ഷ്യ ക്ഷാമം, പോഷണ കുറവ്..... അങ്ങനെ എന്തെല്ലാം . 33വയസിന് താഴെ പ്രസവിക്കുന്നവർക്ക് ഫൈൻ അടപ്പിക്കണം മാസം 10,000 രൂപ... അടച്ചില്ലെങ്കിൽ ജയിലിൽ ഒരു വർഷം ഗോതമ്പുണ്ട തീറ്റിക്കുക.....എങ്കിലേ ഇന്ത്യയിലെ ജന പെരുപ്പത്തിന് കുറവ് വരൂ... അവിടുത്തെ സാമ്പത്തിക അവസ്ഥക്ക് മാറ്റം വരൂ... ജനങ്ങളെ ബോധവാന്മാരാക്കുക.. കേരളത്തിൽ നിന്നും ഈ മാതൃക ആദ്യം തുടങ്ങട്ടെ......
@nasarmh97454 ай бұрын
പോടാ ഭ്രാന്താ
@shahana4503 ай бұрын
ഉണ്ട
@cloxnff13262 ай бұрын
Janangal perukunnundenkil oru bhaagath dhaivam kure pere kond pokunnu mund... God knows to balance...
@alshameern4gmail2 ай бұрын
Mandan
@shylajakumary33963 ай бұрын
Goodmessagedoctor
@sudheer.c.ddhivakaran95442 ай бұрын
Olive oil purame upayogikuennathukondu vitamin e kittumo
@santhiunni55834 ай бұрын
Tq Dr.. Gud information..
@saleemnv44814 ай бұрын
ഫോണിന് മുൻപിൽ ഇരുത്തം കുറച്ചേ ....വ്യായാമം ചെയ്യുക ..👍
@shahana4503 ай бұрын
സൺഫ്ലവർ ഓയിൽ ഉപയോഗം കുറക്കണം എന്ന് കേട്ടിട്ടുണ്ട്
@SathiViswanathan-mb6op4 ай бұрын
നമസ്കാരം ഡോക്ടർ എനിക്കിപ്പോൾ 47 വയസ്സ് വയസ്സായി കഴിഞ്ഞ ഒരു മൂന്നു കൊല്ലങ്ങളുടെ ഒരുപാട് ആരോഗ്യപ്രശ്നമായിട്ട് ബുദ്ധിമുട്ടുകയാണ് നല്ല ആരോഗ്യവും ശരീരവും ഉണ്ടായിരുന്നു എന്താണ് സംഭവിക്കുന്നത് എന്ന് അറിയത്തില്ല പറ്റി എന്തെങ്കിലും മരുന്ന് പറഞ്ഞു തരണേ 🙏🙏🙏❤️
@DrVisakhKadakkal4 ай бұрын
ആരോഗ്യ പ്രശ്നങ്ങൾ എന്ന് പറഞ്ഞാല് clear alla... അമ്മ Vitamin D onnu check cheyth nokku 👍🏻
@ramlathabdulla67924 ай бұрын
Anikum ede prashnam und dr 3vrshamayi aozum oru unmeshavum ella thala karkkam pole teshan vellade und dr andegilum paran tharo
@lollipop26214 ай бұрын
Vaccine effects
@rejigopuran39284 ай бұрын
Good Health tips👍 എനിക്ക് ഫൈബ്രോയ്ഡ് യൂട്രസ് ഉണ്ട്. ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുണ്ടോ സാർ പറ്റുമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@mariymkhalidkhalid8084Ай бұрын
Multyvitamin tablet kazhikavo
@rejiqkttungapady8054 ай бұрын
ചെറുപ്പം നിലനിർത്താൻ ആയുർവേദപ്രകാരം എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് വിശദീകരിക്കാമോ Dr.
@DrVisakhKadakkal4 ай бұрын
Will do a video soon
@AbdullaVakayil4 ай бұрын
2:01 2:03 2:05 @@DrVisakhKadakkal
@sheejanizar62744 ай бұрын
🙏🏼🙏🏼
@Bichumathottam3 ай бұрын
മേല്പറഞ്ഞ വിറ്റാമിനുകൾ മുഴുവൻ ലഭിക്കുന്ന ഫുഡ് ഏതെല്ലാമാണ്
സാധാരണക്കാർക്ക് അല്ലെങ്കിൽ ഒരു 40-50 ശതമാനം വരുന്ന ദിവസം കൂലിപ്പണിയെടുത്ത് വല്ലപ്പോഴും കിട്ടുന്ന പണി കൊണ്ട് സർക്കാരിനെ തീറ്റിപ്പോറ്റി ബാക്കി കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നവന് എവിടെയാണ് ബദാം വാങ്ങാനും അണ്ടിപ്പരിപ്പ് വാങ്ങാനും ഇതുപോലുള്ള വാങ്ങി കഴിക്കാനുള്ള പൈസ ഉണ്ടാവുക എന്നു കൂടി പറഞ്ഞു തരണം
@DrVisakhKadakkal3 ай бұрын
അത്യുത്പാദന ശേഷി ഉള്ള ഒരു കശുമാവ് വാങ്ങി നടുക വേഗം കായ് ഫലവും ഒരു ചെറിയ വരുമാനവും ലഭിക്കും.. അങ്ങനെ കിട്ടുന്ന ക്യാഷ് കൊണ്ട് ബദാം വാങ്ങുക
@rileeshp738713 күн бұрын
പലർക്കും മദ്യം വാങ്ങാനും വേറെ ആർഭാദത്തിനും പണം കണ്ടെത്തും
@SubinMathew-x2r3 ай бұрын
Sapplimets adukkunnathu nallathano Sapplimets .... medical storeennu medichu kazhicamo
@ajilarswathy27794 ай бұрын
Omega 3ഏത് ബ്രാൻഡ് ആണ് കഴിക്കേണ്ടത്.. Dr
@FirozF-u4v2 ай бұрын
RCM
@sudheer.c.ddhivakaran95443 ай бұрын
Doctor,evideyanu consult cheyyan evide varanam
@ZeenathAshraf-e5w4 ай бұрын
എനിക്ക് 40ആയി ഇപ്പോൾ ഭയങ്കര ടെൻഷൻ പേടി പ്രെഷർ ഡൗൺ ആകുന്നു തല കറ ങ്ങുന്നു നെഞ്ചിൽ ഒരു വേദന ഒരു സമാദാനം ഇല്ല എന്താ ചെയ്യാ ഡോക്ടർ
@DrVisakhKadakkal4 ай бұрын
Oru counseling attend cheyth nokku
@bijothomas9233 ай бұрын
@@DrVisakhKadakkal2:29 2:39
@mt-sp3xw4 ай бұрын
ഇതിൽ ആയുർവേദിക്കിലെന്തു മരുന്നാണ് കഴിക്കേണ്ടത് ഒന്ന് ഉപദേശിക്കാം ഡോക്ടർ
@DrVisakhKadakkal4 ай бұрын
Sure will do a video soon
@SYEDIBRAHIM-fj5bd3 ай бұрын
Gut care evide kitum
@bindhugopalakrishnan-dr1bk4 ай бұрын
സാർ എനിക്ക് കാക്ക പുള്ളി ഉണ്ട്...അത് മാറാൻ ഒരു വിഡിയോ ചെയ്യാമോ...കട്ടിയുള്ള മറുക് ആണ്
@DrVisakhKadakkal4 ай бұрын
Sure
@AnnThomas-ke2zu2 ай бұрын
Warsapil messge idumpol apoinment edukkan parayum
@resajresaj44263 ай бұрын
വൈറ്റമിൻ b12 ന്റെ അഭാവം കണ്ടു പിടിക്കാൻ നടത്തേണ്ട ടെസ്റ്റിന്റെ പേര് പറയാമോ ഡോക്ടർ.....?
@DrVisakhKadakkal3 ай бұрын
Vitamin B12 എന്നു തന്നെയാണ്
@anilprakash64303 ай бұрын
ആയുർവേദത്തിൽ മോഡൺ മെഡിസിൻ ഉപയോഗിക്കാൻ പറയുന്നുണ്ടോ
@DrVisakhKadakkal3 ай бұрын
പറയുന്നില്ല.. പക്ഷെ വിറ്റാമിൻ suppliments രോഗിക്ക് കുറവ് ഉണ്ടെങ്കിൽ ഇത് system of medicine doctor num നിർദ്ദേശിക്കാം അതായത് MRI ആയുർവേദവും അല്ല അലോപതിയും ഹോമിയോയും അല്ല എന്ന് പറയും പോലെ
@BeenaKV-if8yr4 ай бұрын
എനിക്ക് 4.3 mm കിഡ്നി സ്റ്റോൺ ഉണ്ട്. മരുന്ന് കഴിക്കണോ. എന്തൊക്കെ ശ്രദ്ധിക്കണം.
@DrVisakhKadakkal4 ай бұрын
മരുന്ന് കഴിക്കണം
@Dreamss8464 ай бұрын
VB12 enganeanu test cheyya corct ethra venam sir🥰
@ShijinPs-to8mo4 ай бұрын
D aaathu food aanu kazhikendeth
@shajishaji52284 ай бұрын
🎤🎵👦👌👍💪🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajitt753 ай бұрын
Dr റെ, വളരേ ഉപകാരപ്രദം ആയി വീഡിയോ. ഈ vitamins ഡെഫിഷൻസി ടെസ്റ്റ് ചെയ്യാൻ, E, C, D, A ഏകദേശം എത്ര രൂപ ആകും
@ahammedpk12003 ай бұрын
ഞാൻ ഒരു ഡയബറ്റിസ്അസുഖമുള്ള ആൾ ആണ്എനിക്ക് പറ്റിയഒരു വൈറ്റമിൻ ഗുളിക പറഞ്ഞ് തരാമോ
@mt-sp3xw3 ай бұрын
ഡോക്ടർ ഇതിന് ആയുർവേദത്തിൽ എന്താണ് പരിമിതി വിറ്റാമിൻ അല്ലാതെ ആയുർവേദ മരുന്നുകൾ വല്ലതും ഉണ്ടോ
@rajith45473 ай бұрын
ച്യവന പ്രാസം, ബദാംലേഹ്യം, പാൽ പാലുൽപനങ്ങൾ, ധാന്യങ്ങൾ, fruits, ഇല കറികൾ, dry fruits ധാരാളം വെള്ളം കുടിക്കുക.മാംസഹാരം കുറക്കുക
@sivankavil3570Ай бұрын
മമ്മൂട്ടിയെ ഇയാൾ മേക്കപ്പ് ഇല്ലാതെ കണ്ടിട്ടുണ്ടോ ചുമ്മ
@DrVisakhKadakkalАй бұрын
Ni kandittundo🤣
@ramlathabdulla67924 ай бұрын
Ade dr edupole oru unmeshaum ella
@lailama75284 ай бұрын
O9up
@nazarnazar40054 ай бұрын
ഇന്ന് പ്രായം കൂടാതെ തന്നെ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുന്നു.... അതും യുവാക്കൾ
@malayali91672 ай бұрын
വൈദ്യം വീടിയോസ് കാണൂ ദയാൽ വൈദ്യർ
@nazarnazar40054 ай бұрын
ദശ ലക്ഷക്കണക്കിന് കോടികൾ ആസ്തിയുള്ള അംബാനിയുടെ ഭാര്യ നിള അംബാനി കഴിക്കുന്ന ഫുഡ് നോക്കൂ... അതാണ് കുറെയൊക്കെ ഞാനും ട്രൈ ചെയ്യുന്നത് 😄🤣വലിയ വിലയും ഇല്ല... അതാണ് രസമുള്ള കാര്യം
@suharababu50734 ай бұрын
എന്താണെന്നു പറഞ്ഞു തരാമോ 😅
@nasarmh97454 ай бұрын
@suharababu507 കഞ്ഞിയും ചെറുപയറും ആണ് കഴിക്കുന്നത്