ഞാൻ കഴിഞ്ഞ മാസം ഒരു SONY A6300 ക്യാമറ വാങ്ങിയിരുന്നു..ക്യാമറയെക്കുറിച്ച് ഒരു പിണ്ണാക്കും അറിയത്തില്ല...പലരും എന്നോട് ചോദിച്ചു നിക്കോൺ - കാനോൺ ക്യാമറയെടുത്തുടായിരുന്നുവെന്നും ,ഇത് വളരെ ചെറിയ model ആണെന്നും. കണ്ട ഒരു സ്റ്റീൽ ക്യാമറയാണ് എന്നൊക്കെ പറഞ്ഞു . പക്ഷേ എനിക്ക് ക്യാമറയെ കുറിച്ച് ഒന്നുമറിയാത്ത കൊണ്ട് എനിക്ക് അവരോട് മറുപടി പറയാന് കഴിഞ്ഞില്ല . താങ്കളുടെ കഴിഞ്ഞ് വീഡിയോ (SONY 6300 പരിചയപ്പെടുത്തിയ വീഡിയോ) വന്നതിനുശേഷം ഞാന് ഒരുത്തനെയും വെറുതെ വിട്ടിട്ടില്ല ..എന്നോടു പറഞ്ഞതെല്ലാം ഞാൻ നല്ല മറുപടി കൊടുത്തിട്ടുണ്ട് . താങ്കളുടെ വീഡിയോ ആണ് അതിന് എന്നെ സഹായിച്ചത് . ഇപ്പോൾ പുതിയ വീഡിയോ ..കാമറ യെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു... SONY 6300 ഒരു മുഴുനീള വീഡിയോ പ്രതീക്ഷിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്ന് പ്രമോദ്
@binvids4 жыл бұрын
Bro Sony heavy anu, auto focus speed and it’s capabilities eppol world I’ll thanne best anu...research on it....autofocus inte karyarthil oru Nikon um canon um Sony de Adudhurai ethooola
@amnarami99265 жыл бұрын
ക്യാമറ അറിഞ്ഞുകൊണ്ട് താഴെ ഇട്ടതാണെന്ന് തോന്നുന്നേ ഇല്ല. കിടു 👌👌
@AEPvlog87884 жыл бұрын
Dslr കാമറ എടുത്തു വെക്കുമ്പോൾ ബാറ്ററി റിമൂവ് ചെയ്യണോ
@pndsaid5 жыл бұрын
ക്യാമറ ഓട്ടോ മോഡിലായിരുന്നോ ??? ക്യാമറ സ്വയം വീഴുന്നത് കണ്ടപ്പോ തോന്നിയ സംശയമാ
@shabnudheensk88746 жыл бұрын
അവസാനം ക്യാമറ അറിഞ്ഞു കൊണ്ട് തായേ ഇട്ട പോലെ തോന്നുന്നു...
@ishootphotography5 жыл бұрын
😋
@lijeeshkattippara69344 жыл бұрын
എനിക്കും തോന്നി,,,, :D
@josykoshi5 жыл бұрын
ക്യാമറ താഴെ വീണപ്പോൾ ചില്ല് എന്നൊരു സൗണ്ട് കേട്ടല്ലോ പൊട്ടിയോ....എന്തായാലും താങ്കളുടെ വീഡിയോ കണ്ടു ഞാൻ ഒരു സ്റ്റുഡിയോ തുടങ്ങി thank you thank you so much
@ishootphotography5 жыл бұрын
ഉൽഘടനത്തിനു ക്ഷണിച്ചില്ല
@cam.eye._4 жыл бұрын
കടവ് resort 😍
@kcsugeesh877 жыл бұрын
Please explain mannual mode
@sreeparvathymarar75163 жыл бұрын
Thank you for the information..
@MegaNASEER1235 жыл бұрын
ക്യാമറ താഴെ വീണപ്പോൾ മണിച്ചിത്ര താഴിലെ ചിലങ്കയുടെ ശബ്ദം വന്നു ...എപ്പോഴും ഒരു ക്ളൈമാക്സ് ഒളിപ്പിച്ചു വെച്ചിരിക്കും .ആല്ലേ ..
@radheshkumar86405 жыл бұрын
അറിവുകൾ share chaitatinu thanks.
@shibilishibili36506 жыл бұрын
Iam shibili Nikon 5300 yude Full settings onnu paranj tharumooo pls
ഒന്നും തോന്നരുത്.. camera fall down ഒരു drama പോലെ തോന്നുന്നു.
@nikhildaskv6825 жыл бұрын
Cannon 1500 D nallatano for beginners
@rahulr72105 жыл бұрын
Yes
@AGTThambolam4 жыл бұрын
Backi ulla ella mode onnu parichaya pedutho nikon
@sreejithmlsree81874 жыл бұрын
സത്യത്തിൽ camera പൊട്ടിയില്ല. താഴെ നിന്നും ആരോ nice ആയിട്ടു shock absorber sponges വെച്ച് പിടിച്ചു . Views കൂടാൻ ഉള്ള psychological move. Anyway very infrormative video. Thank you
@liftonsoza68737 жыл бұрын
കാറ്റ് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാലും പകർന്നു തന്ന അറിവ് വളരെ ഉപകാര പ്രതമാണ്... പിന്നെ അവസാനം ക്യാമറ നിലത്തു വീണിട്ട് എന്തെങ്കിലും പറ്റിയോ.....?
Nalla informations aayirunnu, camera veenu pottiyath vishamamayi, njan use cheyyunnath Canon EOS 4000D aanu... Ithine kurichu Oru video cheyyamo?
@ishootphotography4 жыл бұрын
Camera kittiyal cheyyam
@arunig60094 жыл бұрын
@@ishootphotography thank you Najmu ikka
@josepeterfelix4 жыл бұрын
അറിഞ്ഞു കൊണ്ട് കാമറ താഴെ ഇട്ടതാണെന്നു ഒട്ടും മനസിലായില്ല.
@Abhinav-ff2fw5 жыл бұрын
Varieties ishtaalle 😂😂 thegil kayarunnu camera nilathidunnu sound edit cheyyunnu.. 😋 Allegil Thaye mic vechirunno pottunna sound kittan.. Enthayalum presentation poli aan
@nithincantony11944 жыл бұрын
തമാശക്കായാലും താഴെ ഇടല്ലേ പൊന്നെ.camera ഇല്ലാത്ത ലെ ഞാൻ. 🙂
@GreenFactorybyAbin5 жыл бұрын
💚💚💚
@രതീഷ്വരടിയം4 жыл бұрын
നന്നായിട്ടുണ്ട് തെങ്ങിൻറെ മുകളിൽ കയറി ചെയ്തത് വെറൈറ്റി ആയിട്ടുണ്ട്
@ben84575 жыл бұрын
Can you talk about Canon EOS THANK YOU
@chithrajansheeja53624 жыл бұрын
A modil manual ayyyitt focus cheyyannnoi automatically focus avuuu...?
@prasanthmn2597 жыл бұрын
അടിപൊളി....കലക്കി.😝😝😝😝
@lio_saiflm1045 жыл бұрын
അടുത്ത വീഡിയോചെയ്യുമ്പോൾ വല്ല ടവരിന്മേലും കയറിപ്പറ്റാൻ ശ്രെമിക്കണം അതാകുമ്പോൾ കാറ്റ് വളരെകുറവായിരിക്കുമല്ലോ
@irshadkavad61066 жыл бұрын
Dslrinte oro modugalum oro situation venda f point shutter iso ethum baki ulla ella features ul kollich oru video cheyyo lengthy aayikotte no problem njangal kandolaa Please
Bro ithil kanunna pole aanu chela time il gopro il video edukumbo kanunnath. Athayath youtube il upload cheythu kazhiyumbo ingane verum face okke.. enthayrkaam reason??
@tijithomas3694 жыл бұрын
Awsome
@pramodvijayasubash20207 жыл бұрын
Thanks for your video
@shyampr30776 жыл бұрын
thanks for new information
@ishootphotography6 жыл бұрын
Welcome 🙏
@sreenathmanaparambil60414 жыл бұрын
camera ittathu acting alle😁😁?
@joelthevarmadomphotography64095 жыл бұрын
ശെരിക്കും proffessionals ഈ modes onnum ഉപയോഗിക്കുന്നില്ല പകരം ellaam manual mode il thanne set chyuvallee?
@ajayannair684 жыл бұрын
പ്രധാന കാര്യങ്ങൾ ശബ്ദം വ്യക്തമല്ലാത്തതിനാൽ കേൾക്കാൻ കഴിഞ്ഞില്ല animation കൂടി ഉണ്ടായെങ്കിൽ വ്യക്തമായേനെ
@rajah13674 жыл бұрын
Etharam camera kondulla drama ozhivakkuka...acting actors cheythukollum...
@രതീഷ്വരടിയം4 жыл бұрын
ഒരു സംശയം ആണ് ഈ വീഡിയോയിൽ ഇക്കയുടെ മുഖം ക്ലിയർ ആകുന്നില്ല സൈഡിൽ നിന്ന് അടിക്കുന്ന വെയില് കാരണം ആണോ അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യാം
@vishnudasks5 жыл бұрын
Camerak എന്തെങ്കിലും പറ്റിയോ
@vinodjohn59477 жыл бұрын
Thanks bro...that KS a lot
@comelycuts32735 жыл бұрын
Thanks bro its superb
@psychoangler6 жыл бұрын
Ippo jeevichirippundo bro..... Good video...
@sdcreators65776 жыл бұрын
Canon 750d camera ya kurichu endanu abhiprayam.
@ishootphotography6 жыл бұрын
Dileep Erakkuth nallatha
@bipinvijayan19805 жыл бұрын
Ethream important clss el thanne wind problem akkiyath valland dstrb ayi.. plz care abt that
@anasszain94103 жыл бұрын
കാമറ വീണു പൊട്ടി.... കണ്ടിട്ട് സോമേദയാ ഇട്ടപോലെയാണല്ലോ.. 😆😆 താഴെ ആള് ഉണ്ടാക്കും ല്ലെ....😊
@AmalViswamchooranattu6 жыл бұрын
ഇതിന്റെ making വീഡിയോ ഉണ്ടോ
@ishootphotography6 жыл бұрын
Amal Viswam ella but terrssiinte mokalilekku nilkunna tree aanu
@diluttan0076 жыл бұрын
Thanks
@jomieesvlogzzz98195 жыл бұрын
Nice
@rijilpputhanpurayil60827 жыл бұрын
അല്ലപ്പാ.. ഇങ്ങെളെന്തിനാ തെങ്ങുമ്മ കേറിയെ...?
@ranishrazak73756 жыл бұрын
RIJIL P PUTHAN PURAYIL camera thazheyidan😂
@ashiqmohammed65644 жыл бұрын
Camara complaint ayo thazhek pokunath kandu
@ishootphotography4 жыл бұрын
ഇല്ല 😁
@Arunjoseph19937 жыл бұрын
sir..etha camera aanu stills nu nallath..low light nu??
@ishootphotography7 жыл бұрын
Arun Joseph Sony nallatha
@qiraatwithismayil39606 жыл бұрын
I think nikon
@tipstricks39384 жыл бұрын
Onnu troll cheyan vendi nokiyathaale.. mathi ini irangi pokko
എനിക്കൊരു കാമറ തരുമോ...??? വാങ്ങാൻ കാശില്ലാത്തതുകൊണ്ടാ ചോദിച്ചത്..
@ishootphotography6 жыл бұрын
😊
@ajosofficial6 жыл бұрын
സീരിയസ് ആയി ചോദിച്ചതാ...
@BenshadPM5 жыл бұрын
@@ajosofficial മൂപ്പരും സീരിയസ് ആയിത്തന്നെ ആ ഐക്കൺ വിട്ടത് ...ഹാഹാഹ്
@razakps43416 жыл бұрын
5d Mark 3 wifi undo undenkil engineyanenn Oru video send cheyyumo
@ishootphotography6 жыл бұрын
Ella
@hmmdshbbb5 жыл бұрын
Ingalu muthanu.😄
@AbhiramiCreations5 жыл бұрын
അല്ല മനുഷ്യ ഇങ്ങള് എങ്ങനെ പം തേങ്ങിങ്‌മേൽ കയറി 😀😀😀😀😀😀😀😀😀
@mohammedshafi11404 жыл бұрын
Sony camera pottii
@moydupmoydu65733 жыл бұрын
കല്യാണ ഗ്രൂപ്പ് ഫോട്ടോ കൾ ബേസിക്ക് ക്യാമറയും കിറ്റ് ലെൻസ് 18-55 ഉം ഉപയോഗിച്ചെടുത്തപ്പോൾ വെളിച്ചം കുറവ്. എക്സ്റ്റേണൽ ഫ്ലാഷ് ഉണ്ടായിട്ടും ഒരു തെളിച്ചം പോര. F5-6 മാത്രമേ പരമാവതി ലെൻസ് ഓപ്പൺ ഉള്ളൂ. ശട്ടർ 100/iso 400 ഇതിന് ഏത് ലൈറ്റാണ് കുറഞ്ഞ ബഡ്ജറ്റിൽ ഇനി ചെയ്യാൻ പറ്റുക ഒന്ന് വിശദീകരിക്കുമോ
@ishootphotography3 жыл бұрын
Iso kurachu koodi koottam, flash/ settings koode arinjale parayan pattu.
@premanpp88685 жыл бұрын
( വീണു പൊട്ടി -ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മറ്റു വിവരണങ്ങൾ ഉണ്ടായിരിക്കുന്നതല്ല) തെങ്ങിൽ കയറി ഷൂട്ട് ചെയ്താൽ അങ്ങനെ ഇരിക്കും.
@salanto23755 жыл бұрын
ഏട്ടന്റെ ക്യാമറ ഏതാ
@abhijithshabu49285 жыл бұрын
Ayoooo chettaaa cameraaa 😟😟😟😟😟
@ishootphotography5 жыл бұрын
Pedikkenda thattippa 😂 Love you😍
@abhijithshabu49285 жыл бұрын
Hahaha..... eee
@abdrmr36535 жыл бұрын
Camera poyo 😭
@RiyasV4U7 жыл бұрын
irikkan pattiya nalla sthalam..........
@ishootphotography7 жыл бұрын
Riyas Jabbar audio kelkkan pattunnundo?
@RiyasV4U7 жыл бұрын
kelkkan pattunnund but kattinte sound idakk undavunnath karanam kurach budhimutt .......ennalum arivukal pakarnnathinu nanni...... camera enthayi pottithakarnno?
@indy97244 жыл бұрын
Acting is not reacting its behaving
@iquereh6 жыл бұрын
Which one is better Canon 750D or 200D
@vineethkumar13586 жыл бұрын
Mohamed Iquebal 750D
@anuraj52955 жыл бұрын
ningale thamashichatha./,.,.,// alla thamashichatha
@DreamTravel3695 жыл бұрын
ഇവിടെ പലരും പറയുന്നത് കേട്ട് കാമറ താഴേക്ക് ഇട്ടതാണ് എന്ന് ഒരിക്കലും കാമറ ഉള്ളവർ അത് ചെയ്യില്ല അത്രകും നോക്കിയേ എല്ലാം ചെയ്യു കാണുന്ന പോലെ അല്ല കനം ഉണ്ട് കാമറക് . ഇങ്ങിനെ പറയരുത് 🙏pls
@saam81957 жыл бұрын
Chettante pazhaya.. videoyil mic vellathil veenathum ith kandappol ormmavannu 🤣🤣🤣
@ishootphotography7 жыл бұрын
Samjad Saam 😅
@bobbychennithala6 жыл бұрын
അപ്പൊ ഇതു സ്ഥിരം ഏർപ്പാട് ആണ്അല്ലെ 😂
@akashviswakumar51425 жыл бұрын
Ayoo cam
@Mr8877665545 жыл бұрын
❤💙💛💚 സോണി 6300 യിൽ.... സാർ 250 D യിൽ പറഞ്ഞ പോലെ ഫ്ലാഷ് ഉപയോഗിക്കുന്നതിൽ വല്ല പ്രശ്നങ്ങളും ഉണ്ടോ ? സാധാരണ വിപണിയിൽ ലഭിക്കുന്ന റേഡിയോ ട്രിഗർ സോണിൽ ഉപയോഗിക്കാൻ പറ്റുമോ? എനിക്ക് ഫോട്ടോഗ്രാഫിയിൽ വളരെ കുറഞ്ഞ അറിവു മാത്രമേയുള്ളൂ ഞാൻ ചോദിക്കുന്നതിൽ വല്ല തെറ്റും ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കണം ❤💙💛💚💛
@ishootphotography5 жыл бұрын
ഫ്ലാഷുകളും ട്രിഗറുകളും upayogikkam
@GouthamKizhakkotayil6 жыл бұрын
adiyil onnum sthanamilla pavam
@purplecapture79667 жыл бұрын
😍😍😍
@sreekumar2394 жыл бұрын
Shutter priority mode ഇടുമ്പോൾ നമ്മൾ വീട്ടിനകത്തു ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് on ആക്കേണ്ടതുണ്ടോ? എനിക്ക് on ആക്കാതെ എടുക്കുമ്പോൾ light ഇല്ല ഫ്ലാഷ് on ആക്കിയാൽ നല്ല ഫോട്ടോ കിട്ടും പക്ഷെ light കൂടുതലായി തോന്നുന്നു pls help
@ishootphotography4 жыл бұрын
ഫ്ലാഷ് വേണ്ടിവരും
@rafeekparammalvlogs6 жыл бұрын
😮😮😮😤
@NoName-ql2lf4 жыл бұрын
ohh,,,,acting aayirunnallee....
@harshadtkmuhammed84676 жыл бұрын
😅🌴🍈
@RAZDHEEN5 жыл бұрын
ഒന്നും കേൾക്കാൻ കഴയുന്നില്ല .. ക്കാറ്
@ishootphotography5 жыл бұрын
Ohh
@joypgt5 жыл бұрын
ക്യാമറയെക്കുറിച്ച് വിവരണം നൽകുന്ന വീഡിയോ ആദ്യം നന്നാവണം എന്നു തോന്നിയില്ലേ ?. വളരെ മോശം ക്വാളിറ്റി വീഡിയോ. ഉപകാരപ്രദമായ ഐഡിയ ഷെയർ ചെയ്തതിന് നന്ദി .
@282KICHU Жыл бұрын
ഒക്കെ ശരി ഈവീഡിയോ യിൽ നിങ്ങൾ തന്നെ ഫോക്കസ് ഔട്ട് ആണല്ലോ........? അതെന്താ........?