No video

DSLR or Mirrorless? 2022 - ൽ ഏതു ക്യാമറ വാങ്ങാം?

  Рет қаралды 100,294

ishoot photography

ishoot photography

2 жыл бұрын

this video is about dslr vs mirrorless camera, and with one is best for you
Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram....

Пікірлер: 183
@shinedas8499
@shinedas8499 2 жыл бұрын
DSLR ബാറ്ററി ബാക്കപ് കൂടുതൽ കിട്ടും, പിന്നെ ലെൻസ്‌ പ്രൈസ് കുറച്ചൂടെ കുറഞ്ഞു കിട്ടും. ഇത് രണ്ടും ഒഴിച്ചാൽ ഫോട്ടോ ഗ്രാഫി വിഡിയോ ഗ്രാഫി. ടെക്നോളജി വൈസ് മികച്ചത് mirorrles ആണ് 🔥🔥
@exhabibi5392
@exhabibi5392 2 жыл бұрын
Canon Mirrorless camera battery വളരെ ശോകം ആണ്.sony ലേറ്റസ്റ്റ് Mirrorless ക്യാമറ കളിൽ കുറച്ചു കൂടി better ആണ് battery perfomance.
@anaswara8859
@anaswara8859 2 жыл бұрын
Sony is best for mirror less camera
@exhabibi5392
@exhabibi5392 2 жыл бұрын
@@anaswara8859 yes
@shinedas8499
@shinedas8499 2 жыл бұрын
@@anaswara8859 സോണിയും ഫുജി filim ഉണ്ട് ഫുജി ആരും ഉപോയോഗികത്തു കൊണ്ടാണ് കളർ ഒക്കെ ചുമ്മാ പൊളി ആണ്
@chickumathew382
@chickumathew382 2 жыл бұрын
Thanks bro😊✌️
@rumirumi239
@rumirumi239 2 жыл бұрын
സ്വപ്നത്തിൽ എന്നും ഞാൻcamera സ്വന്തമാക്കുന്നത് കാണാറുണ്ട് .😊എന്നാണ് സ്വന്തമാക്കാൻ പറ്റുകാന്ന് മാത്രം ഒരു പിടുത്തവും ഇല്ല😔
@RYZO_7
@RYZO_7 2 жыл бұрын
Work hard
@snphotography3180
@snphotography3180 2 жыл бұрын
സ്വന്തം ആക്കാൻ പറ്റും 👍👍
@akhils6391
@akhils6391 2 жыл бұрын
പഴയ വീഡിയോ യെ കാൾ ഇതിൽ കൂടുതൽ information കിട്ടി 🥰🥰 thank you ikka ❤
@mohamedfalaq
@mohamedfalaq 2 жыл бұрын
വളരെ informative ആയ വീഡിയോ തന്നെ . അവതരണത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കുക, കാരണം മിക്ക featuresm പരസ്പരം മാറിപ്പോകുന്നുണ്ട്
@exhabibi5392
@exhabibi5392 2 жыл бұрын
Good video, ഇക്ക stabilazation ഉള്ളതും ഇല്ലാത്തതും ആയ ലെൻസ് കളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാമോ,ക്യാമറ വാങ്ങുമ്പോൾ കൂടെ വാങ്ങേണ്ട ലെൻസ് ഏത് ആണ് എന്നും എന്നെപോലെ പലർക്കും സംശയം ഉണ്ട്,അങ്ങിനെ ഉള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും.Thanks for the video❤️🥰
@rajaneesh_vk8161
@rajaneesh_vk8161 2 жыл бұрын
Lens oro use nu anusarich anu vangendath Example Portraits aneki 50mm, 85mm Landscaping anki 20mm 14mm Birds flight oke anki 300, 400, 600
@midhun3637
@midhun3637 Жыл бұрын
Canon 200d 2 or canon m50 mark 2 aano better. Professional use alla. Arelum onnu prefer cheythu tharavo
@digitalvirtues7069
@digitalvirtues7069 2 жыл бұрын
എന്റെ കുറേ നാളത്തെ ഡൌട്ട്സ് എങ്ങ് ക്ലിയർ ആയി.. Thnq
@chickumathew382
@chickumathew382 2 жыл бұрын
Hi, Canon m50 mark ii anno, go pro 10 anno more useful. Purpose vlogging annu. Oru gift kodukana. Usernu camera knowledge limited annu. Please reply
@hariharanr961
@hariharanr961 2 жыл бұрын
Best gimbals for beginners ennu oru video cheyyamo sir
@joshyvarghese3564
@joshyvarghese3564 2 жыл бұрын
ഞാൻ ക്യാമറ ഉപയോഗിച്ചിട്ടില്ല.. ഒരെണ്ണം മേടിക്കാൻ ആഗ്രഹിക്കുന്നു....അത്യാവശ്യം യാത്രയൊക്കെ ചെയ്യുമ്പോൾ ഫോട്ടോസ് വീഡിയോസ് എടുക്കാൻ ഏതായിരിക്കും നല്ലത്....
@INSHAD007
@INSHAD007 2 жыл бұрын
Nikon mirrorless
@sujeeshputhanveettil
@sujeeshputhanveettil 2 жыл бұрын
നിങ്ങളെ ബഡ്‌ജറ്റ് അതാണ് ഏറ്റവും ഫസ്റ് നോക്കണ്ടത്
@joshyvarghese3564
@joshyvarghese3564 2 жыл бұрын
@@sujeeshputhanveettil 35 to 40
@invisible9441
@invisible9441 2 жыл бұрын
2022 ൽ Sony a7iii എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ?... ഞാൻ ഒരു പഴയ sony a7ii use ചെയുന്ന ആൾ ആണ്
@babut17
@babut17 10 ай бұрын
അനുഭവസ്ഥർ പറയുന്നു. Well experienced discription 'thank u
@robinraj3292
@robinraj3292 Жыл бұрын
Bro, Sony zev10 vs Nikon z30, Which is good for videography?
@sebusymphony
@sebusymphony 2 жыл бұрын
നല്ല വിവരണം. എന്‍റെ കയ്യില്‍ കനോണ്‍ മിറര്‍ലെസ് ക്യാമറ ( കനോണ്‍ എം-5 18-150 ലെന്‍സ് സഹിതം) ഉണ്ട്. എനിക്ക് ബേര്‍ഡ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു ലെന്‍സെ നിര്‍ദ്ദേശിക്കാമോ ? അഡാപ്റ്റര്‍ വച്ച് പഴയ കനോണ്‍ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലേ ? 300 എം.എം
@ameen738
@ameen738 2 жыл бұрын
Eos mark 2 നല്ല ക്യാമറ ആണോ..വേറെ ഓപ്ഷൻ ഉണ്ടോ.. ചെറിയ രീതിയിൽ wildlife photography ഇഷ്ടപ്പെടുന്ന ആളാണ്...
@MrZUDEV
@MrZUDEV 2 жыл бұрын
chettayi , mirrorless camerayil lag varum ennu paranjallo athu eethu price range il varunna lens aanu udheshikunne
@bharathkrishnan5864
@bharathkrishnan5864 2 жыл бұрын
Ikka ente requirements ithre ollu 1) point and shoot with interchangeable lens 2)full frame 3)high res pic edukkan pattanam 4)oru 1L inu thazhe aavanam...
@arunv.r8361
@arunv.r8361 2 жыл бұрын
EOS RP kittum..
@bharathkrishnan5864
@bharathkrishnan5864 2 жыл бұрын
@@arunv.r8361 thankyou bro....💖
@teamoriel
@teamoriel 2 жыл бұрын
വളരെ വ്യക്തമായ വിവരണം. ഒരു പാട് ഉപകാരപ്രദം. നന്ദി. 🙏💖
@narayanankumaran562
@narayanankumaran562 Жыл бұрын
90d വീഡിയോക്ക്‌ നല്ല ട്രാക്കിങ് ആണ്, 4k യിലും 👍
@salamsalim8077
@salamsalim8077 2 жыл бұрын
Fashion photography kku pattiya camera eathanu ,cheriya budgetil?
@akhilsreekumar3024
@akhilsreekumar3024 Жыл бұрын
Video graphic parita oru camera um lense um suggest chayamo.oru 3-4feet hight inu edayil use chayana.
@devanandav5456
@devanandav5456 2 жыл бұрын
Nala photos and videos edukkan pattona camara etha
@sainulabid2630
@sainulabid2630 2 жыл бұрын
DSLR Camera Mirrorless Camera , third party battery നല്ലതാണോ അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ
@vineeshvarghese735
@vineeshvarghese735 2 жыл бұрын
EosM200 camera openion.. For beginner..
@Sandeepayu
@Sandeepayu Жыл бұрын
Bridge cameras ne patti oru video cheyyumo.. worthy ano ath vangunnath
@GingerChai439
@GingerChai439 10 ай бұрын
Super video.. explained in simple words ❤❤
@shahulca5960
@shahulca5960 2 жыл бұрын
Thank you for your information
@randomclips3342
@randomclips3342 2 жыл бұрын
Bro .vedioyil paranjille powebank use chaith charge cheyyam enn.ath normal mobile phone powerbank aano atho athinu vendi special powerbank vallathum aano
@chithrakadha
@chithrakadha 2 жыл бұрын
Normal
@abdulsalam4674
@abdulsalam4674 2 жыл бұрын
Tnk u orupad information kitti
@8754220
@8754220 2 жыл бұрын
Jewellery shoot nu eathanu mikachathu.. athinte requirements koodi onnu parayamo...
@bloomingspice2954
@bloomingspice2954 2 жыл бұрын
Hi സാർ. ഫുഡ് ഫോട്ടോഗ്രാഫി ക്കു പറ്റുന്ന costly അല്ലാതെ ഒരു കാമറ suggest ചെയ്യുമോ
@rajaneesh_vk8161
@rajaneesh_vk8161 2 жыл бұрын
Nikon 5600 with 50mm
@preethim1762
@preethim1762 2 жыл бұрын
Njn ഇത് വരെ ക്യാമറ use cheythittilla ഒന്ന് vanganam ന്നുണ്ട് Nikon ആഹ്‌ണോ canon aahno nalla camara 35000 il thaazhe
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
Canon
@sujithking3180
@sujithking3180 2 жыл бұрын
Nikon d5600 good choice
@sujithking3180
@sujithking3180 2 жыл бұрын
Canon 1500d kollam
@thaj921
@thaj921 Жыл бұрын
പുതിയത് ആയി പഠിക്കാൻ ഏത് ക്യാമറ+ലെൻസ് ആണ് താങ്കളുടെ അഭിപ്രായം.
@neoandmorpheus123
@neoandmorpheus123 2 жыл бұрын
Top 10 mirrorless cameras oru list parayamo ?
@abhinandppnandhu5620
@abhinandppnandhu5620 2 жыл бұрын
blurred video edukan kayiyunna Cheriya paisayk kittunna nalla cam onnu suggest cheyuo
@susyaju9928
@susyaju9928 2 жыл бұрын
ഒരു 25,000 തയേ വരുന്ന വാങ്ങാൻ പറ്റുന്ന ഒരു ക്യാമറ പറഞ്ഞു തരാമോ,,
@jackhack7303
@jackhack7303 2 жыл бұрын
Chetta Canon R3 camera features India and UK il differences undo?
@akhilshaji9017
@akhilshaji9017 2 жыл бұрын
Canon m50 mark 2 ano atho Sony a6000 ethaa better enn paranj tharuo
@amju4449
@amju4449 2 жыл бұрын
No1 Wedding & photography camara eedanannu parayumo budject 1lakh
@Notmethoo-o8d
@Notmethoo-o8d 2 жыл бұрын
Hi , I'm trying to buy Fujifilm x-t100 which is mirrorless should buy that? or I'm thinking about eos3000d too but I'm confused which to buy you know and I'm a beginner at photography too i heard Fujifilm x-t 100 is good
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
Buy XT200 instead of xt100...new model with Electronic viewfinder (xt100 don't have) and the image quality is as good as the Sonys... plus it's a low light champion on beginner cameras and cost less than 50k in shops with 15-45 lens. Or you can consider alpha 6400(expensive) EOS 3000d os outdated.
@anandas7083
@anandas7083 2 жыл бұрын
Chetta long term use n nikon z50 nalla option ano .....i want to buy that one
@INSHAD007
@INSHAD007 2 жыл бұрын
Go for sony A6300 or A6400
@anandas7083
@anandas7083 2 жыл бұрын
@@INSHAD007 nikon z50 eduthu
@anjithnivan7846
@anjithnivan7846 Жыл бұрын
DSLR Forever ❤
@SAHAPADI
@SAHAPADI 2 жыл бұрын
Mirrorless 🔥🔥🔥
@sanjithnair3739
@sanjithnair3739 2 жыл бұрын
Sony alpha a6400 mirrorless camerakke pattiya nalla lens parayamo
@shuhaibkp9085
@shuhaibkp9085 2 жыл бұрын
Kidilam cam anu i have..
@sharafu123sharafu4
@sharafu123sharafu4 Жыл бұрын
DSLR700D DSLR4000D ഇവ രണ്ടിന്റെയും അഭിപ്രായം എന്താണ്
@velayudhansaji1624
@velayudhansaji1624 2 жыл бұрын
ഞാൻ DSLR ANU use cheyyunathu
@durgadathan8534
@durgadathan8534 Жыл бұрын
Which Camara is best for beginner photographer 🙄🙄🤔🤔
@anishpress
@anishpress 2 жыл бұрын
thanku sir. very help full
@g4goalkeepersupporter570
@g4goalkeepersupporter570 2 жыл бұрын
Best cam Nikon z6 mark 2
@rajaneesh_vk8161
@rajaneesh_vk8161 2 жыл бұрын
Aa vere cam onum illenkil 😂
@harisankar629
@harisankar629 2 жыл бұрын
Nikon p1000 നെ പറ്റി എന്താണ് അഭിപ്രായം?
@bibinbabu5404
@bibinbabu5404 2 жыл бұрын
Sony a7 Iv ne patti oru video cheyyu
@bilavalkhan
@bilavalkhan 2 жыл бұрын
Hi sir, തതാങ്കൾ wedding photography ചെയ്യുന്നുണ്ടോ? place calicut
@swapz2620
@swapz2620 2 жыл бұрын
Hey bro, hope you are good Can you make a video on Nikon Z fc please?
@Baitandfight
@Baitandfight 2 жыл бұрын
ഞാൻ canon 77d ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നു നല്ല ക്യാമറ aano
@leobros4470
@leobros4470 2 жыл бұрын
ഇക്കാ ഇപ്പോൾ നമ്മൾക്ക് ചെറിയ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യാൻ പറ്റിയ ക്യാമറ ഏതാണ്
@davidsongvlogsvintage
@davidsongvlogsvintage 2 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് Canon550D Dslr ആണ് നല്ല ബാറ്ററി ബാക്ക് അപ്പ്‌ കിട്ടുന്നുണ്ട്
@nidhinchandranr7723
@nidhinchandranr7723 2 жыл бұрын
etra price
@davidsongvlogsvintage
@davidsongvlogsvintage 2 жыл бұрын
@@nidhinchandranr7723 യൂസ്ഡ് വാങ്ങിയതാണ് 16000 with kit lens
@Nibundz
@Nibundz 2 жыл бұрын
What about portrait photography
@davidsongvlogsvintage
@davidsongvlogsvintage 2 жыл бұрын
@@Nibundz its good 50mm lens upayokikkumbol onnukoode better anu for portrait photography
@nafihmp6112
@nafihmp6112 2 жыл бұрын
@@davidsongvlogsvintage bro, evidunnana camera vangiye, reply
@rajumon549
@rajumon549 10 ай бұрын
6.15 മുതൽ 6.45 വരെ ഒന്നുകൂടി കേട്ടു clear ചെയ്താൽ നന്നായിരുന്നു.
@ishootphotography
@ishootphotography 10 ай бұрын
Okay
@cobracrpf
@cobracrpf 2 жыл бұрын
According to me this is great definition
@citytower4531
@citytower4531 2 жыл бұрын
Sir, I'm interested to buy a mirrorless camera Sony a7c is it worth lens with that camera. I have only 1.5 lack. Rs only.
@mrlcosmoslensmen17
@mrlcosmoslensmen17 2 жыл бұрын
If your an nikon fan i prefer you nikon z50 or z5 mirrorless camera or you are an canon person you can buy canon EOS pr or R models or looking for other brands like Sony , Fujifilm etc there are Fujifilm x-t3, x-s10, x- t4 etc and Sony has alpha ilce 7m3k...
@kp-gj7gp
@kp-gj7gp 2 жыл бұрын
Ekka...oru camara suggests cheyan pattumoo... Travel cheyan pokumbole edukkuvan vendiyan.... Not for a professional purpose...... Photography oru hobby akki mattananu.... DSLR or mirrorless anoo best
@ishootphotography
@ishootphotography 2 жыл бұрын
Mirrorles
@kp-gj7gp
@kp-gj7gp 2 жыл бұрын
@@ishootphotography thanks ekka
@minicart
@minicart 2 жыл бұрын
@@ishootphotography same requirement... budget 40000 including lens... please suggest
@manikandanthampi2800
@manikandanthampi2800 Жыл бұрын
DSLR
@kkr3555
@kkr3555 2 жыл бұрын
കോഴിക്കോട് വീണ്ടും ഒരു പരിശീലന കളരി വെക്കാമോ?
@Ammu_pavaki
@Ammu_pavaki 2 жыл бұрын
Thnkuuuuu
@SoloFinder
@SoloFinder 2 жыл бұрын
കൂടുതൽ information കിട്ടി
@insafmtp5616
@insafmtp5616 2 жыл бұрын
Pleasr suggest sime mirrorless cameras...
@alameen1452
@alameen1452 2 жыл бұрын
Canon 90d Canon rp ചേട്ടായി രണ്ട് ക്യാമറയിലെ നല്ല ക്യാമറ ഏതാണ്
@najumudheen4574
@najumudheen4574 2 жыл бұрын
Rp aanu because its full frame mirrorless
@arunv.r8361
@arunv.r8361 2 жыл бұрын
90D is good for wildlife and RP is full frame mirrorless camera
@narayanankumaran562
@narayanankumaran562 Жыл бұрын
ഉപയോഗം പോലെ
@swccancan9970
@swccancan9970 Жыл бұрын
you are amazing Bro
@nikhildevthanikkal5377
@nikhildevthanikkal5377 Жыл бұрын
sony 💖
@LISHINV
@LISHINV 2 жыл бұрын
Thanks for information
@sujithkaliyattam
@sujithkaliyattam 2 жыл бұрын
ഹായ് ഇക്കാ... ഒരു തുടക്കക്കാരനു ഫോട്ടോഗ്രാഫി ക്കു പറ്റിയ ഒരു നല്ല mirrorless/dslr ക്യാമറ ഏതാണ്??? Under60k..
@arunv.r8361
@arunv.r8361 2 жыл бұрын
Canon M50 mark II
@surajav2844
@surajav2844 2 жыл бұрын
Canon Eos R
@a.run143
@a.run143 Жыл бұрын
@@arunv.r8361 - ഇതിന് ഈ വിഡിയോയിൽ പറഞ്ഞപോലെ lag വരുമോ??
@Erdipin
@Erdipin 2 жыл бұрын
1dx🥰
@thambanbekal5460
@thambanbekal5460 2 жыл бұрын
Good Information 👌👌👌
@leobros4470
@leobros4470 2 жыл бұрын
ഇക്കാ ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ഏത് ക്യാമറയിലാണ്
@vinilthomasc
@vinilthomasc 2 жыл бұрын
Can you explain about Canon M50
@INSHAD007
@INSHAD007 2 жыл бұрын
Better don't buy it
@nissammnc
@nissammnc Жыл бұрын
Used kitunna place undoo
@kattipparavlogs
@kattipparavlogs 2 жыл бұрын
Thanks 😍😍😍🤝
@leisure-entertainmentpartn6311
@leisure-entertainmentpartn6311 2 жыл бұрын
Great video
@g4goalkeepersupporter570
@g4goalkeepersupporter570 2 жыл бұрын
Poli saanam
@velayudhansaji1624
@velayudhansaji1624 2 жыл бұрын
Super
@akash-tu6vk
@akash-tu6vk 2 жыл бұрын
Bro anik oru camara tharoo
@moochimanfitness
@moochimanfitness 2 жыл бұрын
Sound valare kurava chetta
@jayakrishnana.j8770
@jayakrishnana.j8770 2 жыл бұрын
വളരെ നന്ദി. ഒരു ചോദ്യത്തിന് ഉത്തരം തരാമോ? Canon M50 Mark II or Sony a6100 ഫോട്ടോഗ്രാഫി ആണ് പ്രധാനം. ഒരു ലോങ്‌ടേം ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ ഏതായിരിക്കും നല്ലതെന്ന് പറഞ്ഞ് തരാമോ?
@randomclips3342
@randomclips3342 2 жыл бұрын
In my opinion i prefers sony instead of m50 mark ii because it has 4k vedio recording without any extra cropping and it also 6k downscaled 4k so Sony's footage is more detailed.and it has also have more autofocus point...but if we compare the build quality i prefer m50.it feel more premium than a6100 and it has a nice grip also. For conclusion.if you are mainly focused on vlogging m50 is best.if you are wish to take high quality vedio or low light vedio sony is best
@muhammedsanah6921
@muhammedsanah6921 2 жыл бұрын
Sony a6100
@jayakrishnana.j8770
@jayakrishnana.j8770 2 жыл бұрын
@@randomclips3342 thank you for your valuable opinion. I was reading number of reviews and watched many videos about it. In fact, I couldn't reach out a conclusion as I'm not an experienced person in this subject. Appreciating your effort and time.
@jayakrishnana.j8770
@jayakrishnana.j8770 2 жыл бұрын
@@muhammedsanah6921 Thank you bro!
@dravinajikumar
@dravinajikumar 2 жыл бұрын
A6100 is far better than canon m50. But canon is a bit more cheaper and has easier menu for beginners…4K video, Autofocus and real time tracking are all far better in a6100(same as a6600)..Lens options also better in Sony E mount than Canons EFM especially if you plan to upgrade to a full frame system in the future..(E mount is universal and works in both apsc and full frame)
@farisabdulla1427
@farisabdulla1427 2 жыл бұрын
Photo shoot pettiya camera?
@jr___photography____6719
@jr___photography____6719 2 жыл бұрын
Bro mirrorless cam etha nalath sony nikon or canon
@athulsuresh4217
@athulsuresh4217 2 жыл бұрын
sony the best
@abhijithsb9150
@abhijithsb9150 2 жыл бұрын
Bro nte 52 k budget oru cam suggest cheyyamo beginner ann so plz ?
@arunv.r8361
@arunv.r8361 2 жыл бұрын
200 D mark II
@smartmediaworldmalayalam8252
@smartmediaworldmalayalam8252 2 жыл бұрын
@@arunv.r8361 m50 mark 2 is good
@angelstories4063
@angelstories4063 2 жыл бұрын
Dslr വാങ്ങിയാൽ spare parts ഇനി അവൈലബിൾ ആവില്ല എന്നൊക്കെ കേട്ടു.. ശരി ആണോ?
@arunv.r8361
@arunv.r8361 Жыл бұрын
No..u will get warranty and service
@praveen46237
@praveen46237 9 ай бұрын
അതെ
@neethuakhiltv2.0
@neethuakhiltv2.0 7 ай бұрын
Mirrorless എടുക്കാം അല്ലെ
@vinodchodan3182
@vinodchodan3182 2 жыл бұрын
👍👍👍
@rageshmanangara2033
@rageshmanangara2033 2 жыл бұрын
mirrorless camerayil still fotosinu etavum nalla camera ethanu sony ? canon? Nikon?
@arunv.r8361
@arunv.r8361 2 жыл бұрын
Fujifilm is best..
@earthen8552
@earthen8552 2 жыл бұрын
@@arunv.r8361 അപ്പോ വീഡിയോസിനു sony ആണോ?
@arunv.r8361
@arunv.r8361 2 жыл бұрын
@@earthen8552 both are good..depends on ur need
@earthen8552
@earthen8552 Жыл бұрын
@@arunv.r8361 എനിക്ക് videography ക്കാണ്... Fuji ആണ് നോക്കുന്നത്... ബ്രോടെ അഭിപ്രായം??
@murugavelm5037
@murugavelm5037 2 жыл бұрын
சிறப்பு அண்ணா
@phynix546
@phynix546 2 жыл бұрын
🙏
@akmedia2324
@akmedia2324 2 жыл бұрын
ഇക്കാടെ എല്ലാ വീഡിയോയും കാണുന്നതാ ഒരു സെക്കന്റ്‌ ഹാൻഡ് ക്യാമറ ഗിഫ്റ്റ് ആയിട്ട് കിട്ടുവോ 🙈🙈🙈 dremmm
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍
@ramananthugs995
@ramananthugs995 2 жыл бұрын
👌👌❤
@insafmtp5616
@insafmtp5616 2 жыл бұрын
❤❤❤
@ncmphotography
@ncmphotography 2 жыл бұрын
❤️❤️👍
@hrithulclickz5579
@hrithulclickz5579 2 жыл бұрын
🥰👌👌👌
@kayalphotographer3919
@kayalphotographer3919 2 жыл бұрын
👍👍👍👌👌👌
@mekhaann3766
@mekhaann3766 Жыл бұрын
ഇതിന് ethra രൂപ ആകും
@gokulnadh1413
@gokulnadh1413 2 жыл бұрын
3 lakh ullil vaangan pattiya mirrorless cam etha??
@sujithking3180
@sujithking3180 2 жыл бұрын
Sony 9 or Nikon z7 mark 2
@Rj_cameras
@Rj_cameras 2 жыл бұрын
😍😍😍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 171 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 7 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
DSLR vs MIRRORLESS. Know THIS before you switch!
12:43
Simon d'Entremont
Рет қаралды 117 М.
camera lenses.
8:34
ishoot photography
Рет қаралды 75 М.
5 Best Mirrorless Cameras Under 1 Lakh | Malayalam | 2023
13:01
What is SLR,DSLR and Mirrorless Camera in malayalam
8:24
Lidhin tech media
Рет қаралды 37 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН