DTDC Correct ആണ് അപ്പോൾ എന്റെ തെറ്റാണോ

  Рет қаралды 9,047

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

Пікірлер: 124
@AnandKumar-t4g
@AnandKumar-t4g 15 күн бұрын
അവര്ക് ഉള്ള നല്ല മറുപടി ബുദ്ധി ഉള്ളവർക്കു മനസിലാകും 👍❤️
@jithinnm
@jithinnm 14 күн бұрын
100% താങ്കളെ അനുകൂലിക്കുന്നു. നമ്മൾ അയക്കുന്ന പാഴ്സൽ സുരക്ഷിതമായും പറഞ്ഞ സമയത്തും എത്തിക്കുക എന്നുള്ളതാണ് കൊറിയർ കമ്പനിയുടെ ചുമതല. അതിനുള്ള ചാർജാണ് അവർ നമ്മുടെ കയ്യിൽ നിന്ന് വാങ്ങുന്നത്. ഇനി എന്തെങ്കിലും ഇഷ്യൂ കൊണ്ട് രണ്ട് ദിവസം താമസിച്ച് ആണെങ്കിലും സാധനം സേഫ് ആയി ഡെലിവർ ചെയ്യണം. 👍
@premanpp8868
@premanpp8868 15 күн бұрын
ഉപഭോക്തൃ കോടതിയിൽ ഒരു കേസ് കൊടുത്തു നോക്ക്, നിശ്ചയം ആയും നീതി കിട്ടിയിരിക്കും. അത് മറ്റുള്ളവർക്കും ഗുണം ചെയ്യും.
@jobyambanadan7321
@jobyambanadan7321 14 күн бұрын
അതിപ്പോ സ്വന്തം അമ്മയെ തല്ലിയവനേയും ന്യായീകരിക്കാൻ കവലയിലൊരുത്തനേലും കാണും. ല്ലേൽ അന്നുകഴിച്ചതവർക്കു ദഹിക്കില്ല. അതുപോട്ടെ, ചേട്ടൻ പറഞ്ഞൊരു പോയിന്റുണ്ട്, നമ്മൾ പായ്ക്ക് ചെയ്തില്ലേൽകൂടിയും, അവരെ ഏല്പിച്ച് ഫീസടച്ച് രസീത് കൈപ്പറ്റിയസാധനം നമ്മൾ ഏല്പിച്ചതുപോലെതന്നെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കണം. അതാണ് ആ രസീതുവഴിയുണ്ടാവുന്ന എഗ്രിമെന്റ്. സമയവും സാഹചര്യവും ഉണ്ടെങ്കിൽ ഉപഭോക്തൃകോടതിയിൽ കേസുകൊടുക്കണം. കൃത്യമായ അപ്ഡേഷൻ വീഡിയോ ഇടണം. ജനങ്ങൾക്കുമുന്നിലെത്തണം. അങ്ങനെയേ ഇവരുടെ തോന്ന്യവാസങ്ങൾക്ക് തടയിടാനാവൂ... Full support. 🖐👍
@maneeshmaneesh552
@maneeshmaneesh552 14 күн бұрын
സൂപ്പർ മറുപടി കൊള്ളാം ചേട്ടാ എല്ലാത്തിന്റെ വാ അടഞ്ഞോളും 😂😂
@tmaxaudio7982
@tmaxaudio7982 14 күн бұрын
നമ്മൾ നോർമൽ പാക്ക് ചെയ്ത് അവരുടെ കയ്യിൽ അവർ പറയുന്ന ക്യാഷ് കൊടുത്ത് കൊറിയർ ചെയ്യുംബോൾ അവർക്ക് തന്നെയാണ് ഉത്തരവാദി. നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ശ്രമിക്കുക.
@saleemnbr1745
@saleemnbr1745 15 күн бұрын
ഞാൻ ഒരു pioneer tuner ebay നിന്ന് purchas ചെയ്ത്. Germany യിൽ നിന്ന് സൗദിയിലേക്ക്. Just bubbles plastic ഷീറ്റിൽ roll ചെയ്ത് ഒരു cannon printer ന്റെ ബോക്സിൽ റൗണ്ട് ഷേപ്പ്ൽ ഉള്ള കുറേ തെർമോക്കോൾ പീസ് നിറച്ചിരുന്നു, എടുത്ത് എറിഞ്ഞിരുന്നേൽ തവിടുപൊടിയാകാമായിരുന്നു. വളരെ സേഫ് ആയി എന്റെ കയ്യിൽ കിട്ടി. മറ്റൊരിക്കൽ germany നിന്ന് തന്നെ thomman ഷോപ്പിൽ നിന്നും M audio യുടെ ഓഡിയോ ഇന്റർഫേസ് ഉം മൈക്രോഫോണും കമ്പനി പാക്കിംഗ്ൽ മാത്രം വന്നു ഒന്നും സംഭവിച്ചില്ലായിരുന്നു.
@subeeshsubeesh-kv2dl
@subeeshsubeesh-kv2dl 15 күн бұрын
ഇവൻമാർ എടുത്ത് എറിയുന്നതാണ്
@nid274
@nid274 15 күн бұрын
same experience for me from DTDC...my SSD pin was damaged.. torn apart...if I were to hand over it in-person then it would have only costed 80Rs, now lost ₹2000 SSD !!
@MadhuPm-be3cd
@MadhuPm-be3cd 15 күн бұрын
ചേട്ടൻ പറഞ്ഞതാണ് ശരി
@dinalraj9718
@dinalraj9718 15 күн бұрын
ഒരാഴ്ച്ച ആയി കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സാധനം അയച്ചിട്ട് എനിയും അവിടെ കിട്ടിയില്ല
@jacobnainan777
@jacobnainan777 14 күн бұрын
ട്രാക്ക് ചെയ്തില്ലേ 3 ദിവസം കിട്ടും ഒരു ദിവസം എറണാകുളം delay ഉണ്ട്
@Sokercandy
@Sokercandy 6 күн бұрын
ഒരാഴ്ച ഒന്നും എടുക്കില്ല.3 days ഒൺലി
@mohammedrashad8333
@mohammedrashad8333 15 күн бұрын
3:44 to 3:53 eth point aan ❤
@akshaysajesh
@akshaysajesh 15 күн бұрын
Good answer in the video for negetive commenters. 👍
@mr_1799
@mr_1799 15 күн бұрын
ഈ പറഞ്ഞത് സത്യം...😌👌 നമ്മൾ പൈസ അടക്കുന്നത് എന്തായാലും സാധനം safe ആയി എത്താൻ വേണ്ടി ആണ്.....അപ്പോ നമ്മൾ അത് എങ്ങനെ pack ചെയുന്നു എന്നതിൽ അല്ല കാര്യം....
@sirajunichiriyat701
@sirajunichiriyat701 14 күн бұрын
Same thing happened to me one month before. Service from DTDC is very bad.
@Leoscreen
@Leoscreen 8 күн бұрын
😊😊😊 good work ,we full support 💯💯💯
@ashokembd
@ashokembd 14 күн бұрын
ചില കൊറിയർ വർക്കേഴ്സ് അവരുടെ മറ്റു വള്ളുവരോടും ഉള്ള ദേഷ്യം തീർക്കുന്നത് നമ്മുടെ സാധനം നശിപ്പിച്ചിട്ടാണ്. ഇത് കേടാവും എന്ന് അറിയാത്തതു കൊണ്ടല്ല . മനഃപൂർവം ചെയ്യുന്നതാണ്. ചിലർ മാത്രം.
@baredesigns1
@baredesigns1 14 күн бұрын
Your packing is still wrong. Use high density foam, make cutout so that the product is centred and away from the outer packaging. Put it in a strong cardboard box. (Look at OEM Manufacturer packaging to get the idea). Then for additional security, wrap thick high density foam over the cardboard box. Use gaffers tape to secure the high density foam. Put this package in another strong cardboard box. While using cardboard box, the contents must NOT MOVE AROUND. This Double Box packaging will keep your amplifiers safe, even if the courier throws it around.
@farshancp6066
@farshancp6066 14 күн бұрын
Here's a rephrased version of your comment: To those saying the product wasn't packed well-are you serious? Just look at the amplifier. It’s damaged in a corner that’s supposed to be reinforced. If the damage was on the top or bottom, you could argue it was due to poor packing. But in this case, the damage occurred on one of the strongest parts of the case. This kind of damage doesn’t happen from a simple drop; it was either thrown or dropped from a significant height, maybe off a truck during loading or from a forklift. Either way, this is clearly the courier team's fault. If they can’t handle the responsibility of shipping products safely, they should reconsider their business. If someone can’t do their job properly, they should step down because they’re not right for this line of work. The key standard for a courier company is its ability to manage multiple packages at once, delivering them quickly while ensuring the safety of the client’s goods. If a courier company can’t meet this standard, they should leave the business. Speaking of DTDC, which is a reputable company, the real problem lies with the local courier agencies in our areas. They’re paid for every package they deliver, yet they act like they’re doing it for free. For everyone using DTDC, never go to their office to collect your package. They are obligated to deliver it to your address. If you check your order status, you’ll probably see a message saying the package is out for delivery, which means it must be delivered to you. It’s fine to collect it if you happen to be in the area, but if they insist you pick it up from their office, remind them that it’s your decision where the package is delivered, not theirs. Also, remind them that the courier charge has been paid, and they must deliver to your location. If they don’t, report it to the company and the seller. I’ve done this several times, and it works. However, I do pick up packages from their office if it’s urgent or if I’m nearby. Everyone should do this-don’t let them take advantage of your lack of knowledge on the subject. Also, if a company reschedules your delivery without informing you, contact their support right away, and they’ll handle it. I’ve done this with FedEx, Blue Dart, and Delhivery. Delhivery and Ecom Express often reschedule deliveries in my area, and if I need the product urgently or the new delivery date is inconvenient, I take action. Here’s my advice to all: if you have any issues with your packages or delivery, contact the courier company directly and report it. Your issue will likely be resolved quickly, sometimes within a few hours. I’ve been purchasing products online for a long time, from small items to large ones like refrigerators and air conditioners, and I’ve seen this work firsthand. To my dear Ashlin, I’ve watched your KZbin channel grow, and I’ve been a subscriber for a long time. I’ve learned so much from you, and it’s clear you have great expertise in your field. I hope you continue to share more knowledge with us. Don’t worry about the negative comments-just contact DTDC support directly or email them with all the necessary details. Include any proof you have, like a video from the time of delivery (if available) or pictures and videos from the customer. Send them the details and request compensation. They’ll most likely respond, but if not, follow up after 48 hours and let them know you’ll file a dispute at the consumer court. If you see this comment, follow my advice and see if you get a response. If not, go ahead and file a case with the consumer court-it’s not a lengthy process. I hope your issue gets resolved soon. And for those saying the packaging wasn’t sufficient-what about the packaging of air conditioners and washing machines? These items come with factory packaging, including heavy thermocol and other materials for protection, yet they still get damaged during transit. So, it’s not just about the packaging-every product has its limits. The real issue is how the packages are handled during transit. I hope this clears things up for everyone.
@linelall
@linelall 12 күн бұрын
ഇങ്ങനെയൊക്കെ ചെയ്തിട്ടി നിങ്ങൾ എന്ത് കൊണ്ട് കമ്പനിയുടെ പേരിൽ പരാതി കൊടുക്കുന്നില്ല. അവർക്ക് എറിഞ്ഞ് പൊട്ടിക്കാൻ വേണ്ടിയാണോ കഷ്ടപ്പെട്ട് ഇതെല്ലാം ഉണ്ടാക്കുന്നത് അതിൻ്റെ അതിൻ്റെ മുതൽമുടക്കും ബുദ്ധിമുട്ടിച്ചതിൻ്റെ പിഴയും അവരിൽ നിന്ന് ഈ ടാക്കണം അതിന് വേണ്ടത് എന്താണെങ്കിലും ചെയ്യണം
@kl14ukvlogs38
@kl14ukvlogs38 13 күн бұрын
You are right ❤
@ashusha143
@ashusha143 5 күн бұрын
Good explanation,👏
@ashmilp4685
@ashmilp4685 14 күн бұрын
You are correct 💯💯
@Kcfa999
@Kcfa999 14 күн бұрын
ബ്രോ ഞാൻ delhivery corior കൂടെ അയച്ചു board വരെ ഒടിഞ്ഞു പോയി ഇവൻ മാർ അവിടെ ഫുട്ബോൾ കളി അന്ന്
@nayanzzz6119
@nayanzzz6119 15 күн бұрын
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ ഒരു സാധനം മറ്റൊരാൾക്ക് അയച്ചുകൊടുക്കുമ്പോൾ അത് എത്രമാത്രം സേഫ്റ്റിയോടടും effortഓടും കൂടി ആണ് പാക്കിങ് ചെയ്യുന്നതെന്ന് നമുക്ക് മാത്രമേ അറിയൂ..കമന്റ്ൽ കിടന്ന് ചിലക്കുന്നവരെ കാര്യം ആക്കണ്ട.. ആ ക്മെന്റിലെ ഒരു കമന്റ് കണ്ടപ്പോ ചിരിച് ഊപാട് ഇളകി. അയാൾ പാക്ക് ചെയ്തുവിടുന്ന സാധനം ആന ചവിട്ടിയാലും പൊട്ടൂല്ലന്ന്. ആ കമന്റ് കണ്ടപ്പോ മനസിലായി ലെവൻ ജീവിതത്തിൽ കൊറിയർ അയച്ചിട്ടില്ലന്ന് 😂😂😂
@rashidmkkunhalukandy5130
@rashidmkkunhalukandy5130 14 күн бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്, എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, ദുബായിൽ നിന്നും ബെസ്റ്റ് കാർഗോ വഴി ബോസ് 5.1 സ്പീക്കർ സിസ്റ്റവും, Onkiyo AVR ഉം നാട്ടിലേക്ക് കാർഗോ അയച്ചിരുന്നു, നാട്ടിൽ കിട്ടിയപ്പോൾ അവയെല്ലാം പൊട്ടിപ്പൊളിഞ്ഞ രീതിയിലാണ് എനിക്ക് കിട്ടിയത്, ആകെ വിഷമമായി, ആരോട് കംപ്ലൈൻറ് പറയാനാണ്....
@binithpr
@binithpr 14 күн бұрын
100 percent courier team ഇൻ്റെ ഫോൾട്ട് ആണ്, കേസ് file ചെയ്യണം ചേട്ടായി.
@Jijo5456
@Jijo5456 15 күн бұрын
Dtdc courior കേരളത്തിൽ mother hub kochi ആണ്. Loading & unloading കൂടുതൽ ഉള്ള courior company ആണ്. Pickup ഏജൻസി -> ബ്രാഞ്ച് -> mother hub -> ബ്രാഞ്ച് -> ഡെലിവറി ഏജൻസി. ഇത്രയും സ്ഥലങ്ങളിൽ ഈ shipment handle ചെയും. അതുപോലെ കണ്ടെയ്നർ ഇതെല്ലാം ലോഡ് ചെയ്യുമ്പോൾ ഇതിന് മുകളിൽ വെയിറ്റ് കൂടിയ ഐറ്റംസ് വന്നാലും ഇതുപോലെ പൊട്ടോപ്പോകും. Handling issue കാരണമാണ് കൂടുതലും courior damage ആകുന്നത്. ഇൻഷ്വർ ചെയ്ത് അയച്ചാലും ഫുൾ amount കിട്ടില്ല.
@abduljaleel4660
@abduljaleel4660 15 күн бұрын
കേസ് കൊടുക്കുക, വല്ലതും കിട്ടിയാൽ ആയി. കമ്പനി packing ചെയ്താലും എടുത്തെറിയൽ പാർസൽ നടത്തിയാൽ ഇതുപോലെ പൊളിയും.
@tvmhf8415
@tvmhf8415 6 күн бұрын
Try KSRTC logistics.....
@sunilk1903
@sunilk1903 13 күн бұрын
വളരെ ശരിയാണ്
@c.kradeesh4428
@c.kradeesh4428 14 күн бұрын
You are absolutely correct
@sunildevkj3505
@sunildevkj3505 15 күн бұрын
ഇത് നന്നായി . മറുപടികൾക്ക് മറുപടി തന്നെ കൊടുക്കണം. അവർ മനസിലാക്കാനല്ല. അവർക്ക് മനസിലാക്കുകയും ഇല്ല . ഓരോ ജോലിക്കും അതിൻ്റെതായ പ്രയാസങ്ങൾ ഉണ്ട് തീർച്ച. ഇതിനെതിരെ ഉപഭോക്തൃ കോടതിയിൽ നിയമസഹായം തേടേണം . അതിന് ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾക്ക് ഒരു ചിലവും വരില്ല. കഴിഞ്ഞ് അത് ഒരു വീഡിയോ ചെയ്ത് ഇടുക.
@thesupreme3185
@thesupreme3185 15 күн бұрын
Correct
@mazhathulli925
@mazhathulli925 15 күн бұрын
ചേട്ടന് പറഞ്ഞത് വളരെ കറക്റ്റ👍
@rajeeshraman9982
@rajeeshraman9982 15 күн бұрын
Njaanum parcel ayachu. Tweeter magnet vere ..Aayi. Sony apm. 910 av... Pinne vere amplifier nite transformer core adakkam. Wxyz aayi
@Sigma-h6l1c
@Sigma-h6l1c 15 күн бұрын
Royeez tech oru video cheythittundu...athupole try cheythu nokki
@rashimrt9981
@rashimrt9981 7 күн бұрын
അടിപൊളി 👌🏻
@tech4sudhi837
@tech4sudhi837 11 күн бұрын
കോറിയർ സർവീസ് അല്ല....കോറി..💨📦. ഏറ്....സർവീസ്... ആണ്...ചേട്ടാ..🥴😂😂😜😜
@ashrafmk2760
@ashrafmk2760 14 күн бұрын
തീർച്ചയായും നിങ്ങളുടെ ഭാഗത്താണ് ന്യായം👌
@sunmoon2005
@sunmoon2005 Күн бұрын
അവരെ എറിഞ്ഞു പൊട്ടിച്ചതാണ് 100%
@bijupoonoor3641
@bijupoonoor3641 15 күн бұрын
വളരെ കറക്റ്റ് 👍
@sreejithapsreeju3692
@sreejithapsreeju3692 15 күн бұрын
Ith eduth erinhathanu. No doubt. Dtdc oru video kandirunnu. Eduth eriyunnath.
@Wonderlogs
@Wonderlogs 14 күн бұрын
Please paste a fragile sticker
@AnandKumar-t4g
@AnandKumar-t4g 15 күн бұрын
❤️👍
@babyjerys
@babyjerys 12 күн бұрын
👌👌👌
@Ragesh.Krishna
@Ragesh.Krishna 14 күн бұрын
#DTDC #DTDC COURIER
@athulrag345
@athulrag345 9 күн бұрын
അവിടെ വർക്ക് ചെയ്‌തവർക്ക് അറിയാം പതിയെ വെക്കൽ ഒന്നും നടക്കുന്ന കാര്യം അല്ല ഇത്രേം വലിയ കാർഗോയിൽ ഠൻ കണക്കിനാണ് സാദനം അതൊക്കെ രാവിലെ മണിക്കൂറുകൾകൊണ്ട് വാരിയെടുത്തു കാലിയാക്കി ഡലിവെരിക്കു പോകുന്ന മറ്റു വണ്ടിയിലേക്ക് കയറ്റണം ഇതിനൊക്കെ സമയം ഉണ്ടാവില്ല അതിനിടയിൽ വീഴും പക്ഷെ ഇത് വല്ലാത്ത പൊട്ടൽ ആയിപ്പോയി ഇങ്ങനെ ഒക്കെ പൊട്ടിയതായി കണ്ടിട്ടില്ല ഇനി DTDC ൽ ഇത് പതിവാണോ എന്നു അറിയില്ല
@kcnairnair7299
@kcnairnair7299 15 күн бұрын
You are wrong about not packing well. Your packing is good, but it is mostly luck for safe delivery. Most of the couriers are unconcerned about safety. I have more than 30 years in courier service. Your packing can be improved to withstand rough handling. You have to contact some friendly courier senior professionals to get an idea about safe packing.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 15 күн бұрын
It's not only with DTDC, I've tried trackon, speed and safe, professional couriers.. All act the same..
@adorngodfred8591
@adorngodfred8591 6 күн бұрын
ഉത്തരവാദിത്തമില്ലാത്ത ജീവനക്കാരാണ് ഏതൊരു സ്ഥാപനത്തിൻ്റെയും ശാപം!
@polowboi2440
@polowboi2440 14 күн бұрын
Vw polode meter cluster two days ago kannurn malappurathek bubble wrap and thermacol oke vech courier chydharn via DTDC.! Avda customerk item ktyapol glass crack vannit aarn indaye. Meter cluster 1kg polum weight vernila🤷nmde cash poyin eland vere nth😞
@rajeeveranoor2202
@rajeeveranoor2202 14 күн бұрын
👍
@aneeshkutty9297
@aneeshkutty9297 14 күн бұрын
Lift te rope sheave wood box l vannath damage akki a dtdc thannath.very bad service Lift te cabin fan also same problem
@ranjithpk1672
@ranjithpk1672 14 күн бұрын
അവിടെയുള്ള സാധനങ്ങൾ നശിപ്പിക്കണ്ട,❤
@Podiyan6526
@Podiyan6526 2 күн бұрын
ചേട്ടാ കോൺസുമർ കോർട്ട് ഒരു കേസ് കൊടുക്ക് അയച്ചപ്പോൾ കിട്ടിയ സ്ലിപ് മാത്രം മതി.Dtdc സർവീസ് കൊള്ളില്ല.
@firefox.
@firefox. 14 күн бұрын
Ithokke parayam.enn allathe enth chyana they will repeat this again
@adarshadarsh145
@adarshadarsh145 15 күн бұрын
@pathanamthittakaran81
@pathanamthittakaran81 14 күн бұрын
കൊറിയർ ആളുകൾ എടുത്തു ഏറിയും ഒരുപാട് പാക്കേജ് ഉള്ളത് കൊണ്ട് അതുകൊണ്ട് breaking object handle with care എന്ന് എഴുതി ഒട്ടിച്ചാൽ അവർ ശ്രദ്ധിക്കും
@satheesh-jr2vn
@satheesh-jr2vn 9 күн бұрын
എൻ്റെ ആംബ് ഇതുപോലെ ചളുങ്ങി. റിമോട്ട് പൊടിഞ്ഞിരുന്നു. Mdf speker box ചതഞ്ഞാണ് കിട്ടിയത് .ഇതെല്ലാം ഉണ്ടായത് DTDC courier
@user-jn6sq5fr7o
@user-jn6sq5fr7o 15 күн бұрын
പോട്ടെ ചേട്ടാ... നമ്മുക്ക് അടുത്തത്ത്‌ നോക്കാം
@user-dn5kc6dy7i
@user-dn5kc6dy7i 14 күн бұрын
You are wright
@ArunArun-r9s
@ArunArun-r9s 14 күн бұрын
ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാണ് ഇവരുടെ സർവീസ് 😂. കെട്ടിടം പണിക്ക് കട്ട എറിഞ്ഞു കൊടുക്കുന്ന പോലെയ കോറിയർ ബോക്സ് എറിയുന്നത് 😅
@MrBetter-d2i
@MrBetter-d2i 15 күн бұрын
ഞാൻ നിങ്ങളുടെ ഭാഗത്താണ്❤️🎉🎉
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 15 күн бұрын
Ettam safe bubble wrap anu enalum damage veran chance undu eduthu erinjjal eniku ithupole panni kittiyatha oru second hand sony hifi system punjabil ninu vedichu courior ayachachathu india post railway ivude ethi open cheythapol sonyude Ampinu damage puraku vashathe plastic ellam potti sadanum on akununmilla cover urri nokiyapol transformer bhagam chalangi ullotu irikunu athupole akathe board damage transformer boardinu damage pinne relay boardinum preshnum wire oke vittu kitekunu solderil ninu eduthu erinjathananu thonunu nashtam eniku.speakerum ampumelam bubble wrap cheythitum, athum vechirikunathu thermocoal boxil annu vicharikanum enittum damage veruvenokil oru vazhiye ullu eduthu eriyuka allathe ee damage veran zero chance, vellavonteyum sadanum nashipikunathanu ivanmarkulla sukham.
@ShonManu.k-ee3cz
@ShonManu.k-ee3cz 15 күн бұрын
Chetta under 4000 nalla home theatre ethane
@vishualantony450
@vishualantony450 14 күн бұрын
Njan alla sticker un ottichetum aduth vikki
@sachusachoos3083
@sachusachoos3083 15 күн бұрын
Njn chettan parayunnathil aanu yogikkunnath.....
@maanasmohan9696
@maanasmohan9696 15 күн бұрын
എനിക്കും അനുഭവം ഉണ്ട്. ഒരു toy parcel അയച്ചത് അങ്ങേ തലത്ത് എത്തിയപ്പോൾ തവിടുപോടി....കഴിവതും amplifier pole items നേരിട്ട് കൊടുക്കണം or ഒരാളെ അതിനായി വെക്കേണ്ടി വരും.🙏
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 15 күн бұрын
❤ഞാൻ പോകുന്നതാണ് safe 🙂
@maanasmohan9696
@maanasmohan9696 15 күн бұрын
@@ElectronicsElectricalmalayalam 🙏🙏❤️👍👍
@saigathambhoomi3046
@saigathambhoomi3046 15 күн бұрын
ബ്രോ, ഇത് താങ്കളുടെ പാക്കറ്റിന് മുകളിലേക്ക് ഹാർഡ് ഹെവിയായ എന്തോ വൈറ്റ് വീണിട്ടുള്ളതാണ്... താങ്കളുടെ പാക്കറ്റ് വലിച്ചറിഞ്ഞതാണെങ്കിൽ പുറത്തെ ഡാമേജിനു അനുസരിച്ചുള്ള ഡാമേജ് അകത്ത് ഉണ്ടായിട്ടില്ല... എല്ലാ തെളിവുകളും ഉണ്ടെങ്കിൽ താങ്കൾ കേസ് ഫയൽ ചെയ്യണം.. ഇത് DTDC ക്ക് മാത്രല്ല, എല്ലാ കൊറിയർ കമ്പനിക്കും പാഠമാകണം 👍​@@ElectronicsElectricalmalayalam
@abrahamkuttachan7513
@abrahamkuttachan7513 14 күн бұрын
അത് അവരുടെ തെറ്റ് ആണ് ബ്രോ ചേട്ടൻ തെറ്റ് അല്ല
@jinishplouis7429
@jinishplouis7429 11 күн бұрын
Courier servicente dealings valare moshamaayi poyi, nashtapedunnavarkku maathram aanu vishamam undakuka👎
@MrBetter-d2i
@MrBetter-d2i 15 күн бұрын
Address tharamo ഇന്നലത്തെ video il clear ആയില്ല
@sunmoon2005
@sunmoon2005 Күн бұрын
അത് 100% കൊറിയർ കാരുടെ ഉത്തരവാദിത്തമില്ലായ്മയാണ്
@arttech.drawingpainting.ma8160
@arttech.drawingpainting.ma8160 14 күн бұрын
നിയമ സാധ്യത തേടുക
@rajeeshraman9982
@rajeeshraman9982 15 күн бұрын
Pinnea yamaha Rx 797 amp. Back panal full. Bend aayi. Pooyi.
@seyadbinmaheenseyad-fp7pw
@seyadbinmaheenseyad-fp7pw 15 күн бұрын
Enta coriyer ithu polaya vannathe okka potty polinju
@shafeek.bshafeek.b1444
@shafeek.bshafeek.b1444 15 күн бұрын
ചേട്ട ഞാൻ വെറുതെ പറഞ്ഞതല്ല 17 കിലോ ഉള്ള ഒരു ആംപ്ലിഫയർ കോഴിക്കോട് നിന്ന് എനിക്ക് കൊറിയർ വന്നിട്ടുണ്ട് ഒരു ഡാമേജ് ഇല്ലാതെ ഏത് കൊറിയറിൽ അയച്ചാലും അവർ എടുത്ത് എറിയുക തന്നെ ചെയ്യും പാക്ക് ചെയ്യുമ്പോൾ രണ്ട് ബോക്സിൽ എങ്കിലും പാക്ക് ചെയ്യണം അല്ലെങ്കിൽ നീറ്റ് കൊറിയർ വിടണം അതാകുമ്പോൾ സേഫ് ആയി എത്തും കിലോയ്ക്ക് 70 രൂപ അല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
@Qarizsaad
@Qarizsaad 6 күн бұрын
ചേട്ടാ നിങ്ങളുടെ ആംപ്ലിഫയർ വയറിങ് മാത്രം കണ്ടാൽ മതി അത് എത്ര പെർഫെക്റ്റ് ആയിട്ടാണ് ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലാകും. DTDC കുറെ അനുഭവമുണ്ട്. ഈ പറയുന്നവരൊക്കെ ഒരു പ്രാവശ്യം പോലും കൊറിയർ അയക്കാത്തവരായിരിക്കും.
@sanjaytkd-ut7qo
@sanjaytkd-ut7qo 15 күн бұрын
Avarkku panam matram mathi
@sajeevvo5308
@sajeevvo5308 15 күн бұрын
👏👏👏കലക്കി 👍
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 15 күн бұрын
@vishualantony450
@vishualantony450 14 күн бұрын
Parts okke adichu matti kallanmare
@amerdasdk2534
@amerdasdk2534 14 күн бұрын
സാറേ.. വരാനുള്ളത് വന്നു.... എന്തായാലും ആ കേടായ amp എനിക്ക് തന്നേക്ക്.. Free ആയിട്ട് മതി..
@sanjaytkd-ut7qo
@sanjaytkd-ut7qo 15 күн бұрын
❤❤❤️❤️❤️❤️❤️
@LEODASS-y9z
@LEODASS-y9z 15 күн бұрын
3th comment❤
@goldenmedia1969
@goldenmedia1969 14 күн бұрын
മുഴുവൻ തെറ്റും പാർസൽ കമ്പനികു ആണ്. നിങ്ങളുടെ ഭാഗത്തു തെറ്റ് ഇല്ല.
@rajeeshraman9982
@rajeeshraman9982 15 күн бұрын
Ningal eathra role chuttiyittum oru kaaryavum ella chetta njaan 40000 rupakku parcel ayachu eallam pooyi😢
@suhail4751
@suhail4751 2 күн бұрын
കേസ് കൊടുക്കണം നിങളെ പോലെ ഉള്ളവരെ പറ്റിക്കുന്നു അപ്പോ സാധാരണക്കാരന്റെ അവസ്ഥ യന്ത് ആണ് 😢
@sanilk.r691
@sanilk.r691 15 күн бұрын
എനിക്ക് ചങ്ങനാശ്ശേരി ന്ന്. Amplifier അയച്ചത് ബോഡി ബെറ്റ് വന്നിരുന്നു. തർ മൊക്കോൾ വച്ച് ന്നന്നായി പാക്ക് ചൈയ്തിട്ടും damage വന്നു. ഇതേ അവസ്ഥ എയർപോർട്ടിൽ സംഭവിക്കാറുണ്ട്. Loading and unloading ആണ് ഒട്ടും responsibility . ഇല്ലാത്തവർ ആണ് പ്രശ്നം.
@bennyjoseph9776
@bennyjoseph9776 14 күн бұрын
DTDC very bad service 😢
@vipinvijayan1835
@vipinvijayan1835 15 күн бұрын
കൊറിയർ കാരുടെ fault aanu
@sadiquesadi1794
@sadiquesadi1794 14 күн бұрын
Ath paranjavanu thalakk ooolam illa vittek
@rajeeshraman9982
@rajeeshraman9982 15 күн бұрын
😢 naayakkall
@VinodNT-c6i
@VinodNT-c6i 11 күн бұрын
Number😏 undo
@babumpm7407
@babumpm7407 15 күн бұрын
കേസ് കൊടുക്കു....
@A13HODOPHILE
@A13HODOPHILE 15 күн бұрын
ചേട്ടാ.... കഴിവതും നേരിട്ട് customers ന് എത്തിച്ചു കൊടുക്കാൻ ശ്രമിക്കു... അല്ലേൽ ഇത്രേം കഷ്ടപ്പെട്ടതിന് ഒരു വിലയും ഉണ്ടാകില്ല.... അവസാനം നഷ്ടം ചേട്ടന് മാത്രം....
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 15 күн бұрын
❤അതേ
@LoveShore-h7w
@LoveShore-h7w 11 күн бұрын
Dttc വളരെ വളരെ മോശം സർവീസാണ് ഒരു ഉത്തരവാദിത്യവും ഇല്ല
@arjunkrishna9669
@arjunkrishna9669 14 күн бұрын
👍
@babu7231
@babu7231 14 күн бұрын
@sidhesidheeq8245
@sidhesidheeq8245 15 күн бұрын
👏👏👏👍
@bibinthilak3298
@bibinthilak3298 15 күн бұрын
👍
Must Use Audio Grade Capacitor's
10:33
Electronics Electrical malayalam
Рет қаралды 7 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 41 МЛН
physics third secondary 2025, ch(1), lesson(4), session(6)
50:23
abdelrahman elzeiny
Рет қаралды 6
iOS 18 Released What's New!- in Malayalam
15:19
Milan Thomas
Рет қаралды 232 М.
DTDC Parcel Service ചെറ്റത്തരം
10:31
Electronics Electrical malayalam
Рет қаралды 31 М.
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 14 МЛН
Local Car Audio Assembled - Beginners fault finding tip
7:21
Electronics Electrical malayalam
Рет қаралды 7 М.