@@vijayakumarblathur സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്..
@sobhavenu15454 ай бұрын
സർ, ഈ വർഷം മഴക്കാലം തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഒരു ആശങ്ക സാറുമായി പങ്കുവയ്ക്കണമെന്ന് തോന്നിയിരുന്നു. ഇന്നത്തെ മനോരമ പത്രത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരു ഫീച്ചറും ഉണ്ടായി. "ഫ്രോഗ് മാൻ പറയുന്നു: തവളകൾ ബാരോമീറ്ററാണെന്ന് "ഞാൻ ശ്രദ്ധിച്ച കാര്യം മറ്റൊന്നുമല്ല. ഇക്കുറി മഴ പെയ്തപ്പോൾ പതിവായി കേൾക്കാറുള്ള തവളകരച്ചിൽ കേട്ടതേ ഇല്ല. രാത്രികളിൽ ഇവരുടെ സമാപനമില്ലാത്ത ഗാനമേള കാരണം ഉറങ്ങാൻ പറ്റാറില്ല. എന്നാൽ ഈ വർഷം ഒരു പേക്രോം പോലും കേട്ടില്ല. അടുത്ത വീട്ടിലെ വലിയ താമര ടാങ്കിൽ കറുത്തമുത്തുമാലപോലെ കാണാറുള്ള മുട്ടകളോ മാക്രി ക്കുഞ്ഞുങ്ങളേയോ കണ്ടില്ല. പ്രകൃതിയിലെ ചെറിയ മാറ്റം പോലും അവ പെട്ടെന്ന് തിരിച്ചറിയുമത്രെ. ഒരു പ്രദേശത്തെ തവളകൾ പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷമായാൽ അവിടം ഒരു ജീവിക്കും ആവാസ യോഗ്യമല്ലാതാകും എന്നാണ് പറയുന്നത്. ജീവികളെക്കുറിച്ചുള്ള വിഷയമായതുകൊണ്ടാണ് സാറുമായി പങ്കുവച്ചത്. ഈ മഴക്കാലത്ത് തവള കരഞ്ഞില്ല. എന്താണാവോ അല്ലേ? എന്ന് ഒറ്റ വാചകത്തിൽ പറയേണ്ടത് വലിയ കുറിപ്പായി .ക്ഷമിക്കണം സർ.
@ranjithc35824 ай бұрын
Sir njaan udheshithu kooran aanu . I think it may also called koora man. Is it mouse deer? Can you do a video on that
@ranjithc35824 ай бұрын
Very beautiful and informative videos
@sreedhilmathummal15664 ай бұрын
Can u do a video abt chipmunk 🐿 and squrial
@dileepsivaraman23844 ай бұрын
സത്യം പറഞ്ഞാൽ, ഈയിടെയായി മലയാളത്തിലെ പല യൂട്യൂബ് ഉള്ളടക്കങ്ങളും അൽപ്പം നിരാശാജനകമാകുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നിരുന്നാലും, നിങ്ങളുടെ വീഡിയോകൾ വേറിട്ടുനിൽക്കുന്നു! അവ അവിശ്വസനീയമാംവിധം informative ആണ്,എല്ലായ്പ്പോഴും വലിയ മൂല്യം നൽകുന്നു. ഒരു എല്ലാം വാക്കുകൾക്കും depth ഉണ്ട്. thank you❤😊
@Jords17144 ай бұрын
ഒരു തവണപോലും സ്കിപ്പ് ചെയ്യാതെ, ഒരു മടുപ്പ് തോന്നിക്കാത്ത ലാഗിംങ്ങ് ഇല്ലാത്ത വിവരണം. താങ്കളുടെ ഒട്ടുമിക്ക വീഡിയോയും അതിൽ നിന്നും കിട്ടുന്ന അറിവും എനിക്ക് പുതിയ അറിവാണ്. ചിലഭാഗങ്ങളൊക്കെ വിണ്ടും വീണ്ടും ഞാൻ കേൾക്കാറുണ്ട്. ഈ അറിവുകൾ പങ്ക് വെക്കുന്നതിന് നന്ദി. ❤ റ്റിറ്റോ വർഗ്ഗീസ്സ്, തിരുവനന്തപുരം.
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@Jords17144 ай бұрын
@@vijayakumarblathur തീർച്ചയായും ചെയ്യാം
@mech4tru4 ай бұрын
❤❤❤
@jayagovindtk77023 ай бұрын
💯💯
@manikandannair78854 ай бұрын
നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് big salute 🙏👍🇮🇳
@RobingvarghesePrince4 ай бұрын
🤝thanks
@vijayakumarblathur4 ай бұрын
മണികണ്ഠൻ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അവതരണം താങ്ങളുടേതാണ് വിഷയത്തിന്റെ എല്ലാ തലവും പൂർണമായി വിഷതീകരിക്കുന്ന താങ്കളുടേ പരിശ്രമത്തിന് നന്ദി അറീക്കുന്നു എല്ലാ വിത ആശംസകളും
@pmrafeeque4 ай бұрын
നന്ദി , ഞാൻ ഇപ്പോഴാണ് hare / rabbit വ്യത്യാസം മനസിലാക്കുന്നത് , വൻകരയുടെ കയ്യേറ്റം യൂറോപ്യൻ മാർ അംഗീകരിക്കുന്നു . എന്നും മനസിലായി , ഒരാളുടെ വേദന അയാൾക്ക് മാത്രമേ മനസിലാകൂ
@vijayakumarblathur4 ай бұрын
റഫീക് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@AnilkumarAnil-c8j2 ай бұрын
👏 അഭിനന്ദനങ്ങൾ sir താങ്കൾ ഇതിനു വേണ്ടി സമയം ചിലവഴിക്കുന്നത് മറ്റൊരാളിന്റെ അറിവിന് വേണ്ടി അഭിനന്ദനങ്ങൾ 👍
@Navazfdz4 ай бұрын
Hi sir കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞപ്പോൾ അടുത്തത് ഇനി ഏത് മൃഗമാണ് എന്ന ചിന്തയായിരുന്നു . Never disappointed us👍🙏 തുടർന്നും പലപല മൃഗങ്ങളും ജീവിയുമായി വീണ്ടും കാണട്ടെ❤
@babuss40394 ай бұрын
അടുത്തത് ഇനി ഏത് മൃഗം എന്നാവും ഉദ്ദേശിച്ചത്...?
@Navazfdz4 ай бұрын
@@babuss4039 അതെ അതെ 😁 തിരുത്തിയിട്ടുണ്ട്
@PrameelaH-nv5fr4 ай бұрын
എന്തു നല്ല വിവരണം 👍🏼 കാട്ടുമുയലുകൾ ചെറുപ്പകാലത്ത് ഞങ്ങളുടെ പറമ്പിലൊക്കെ ഉണ്ടായിരുന്നു. ഇണക്കി വളർത്താനൊക്കെ നോക്കിയിട്ടുണ്ട്. കൂടു തുറന്നാൽ ഒറ്റ ഓട്ടം, പിന്നേ പൊടി കാണില്ല.. താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്.
@prabhakaranpp17904 ай бұрын
നല്ല അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നതു പോലെ മനോഹരമായ അവതരണം.❤
@josephmethanath34904 ай бұрын
ഞാൻ ഒരു ദിവസം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത് അപ്പോൾ 4k like പ്രമുഖ ചാനലുകളിലെ വാർത്ത കേൾക്കാൻ ഇതിൻറെ പകുതി പോലും ആളില്ല നന്മയുള്ള മനുഷ്യർ അറിവുകൾ സമ്പാദിക്കാൻ സമയം കണ്ടെത്തുന്നു നല്ല അറിവുകൾ തന്ന സാറിനോട് നന്ദി പറയുന്നു❤❤
@janardhanankaiprath65354 ай бұрын
തങ്കളുടെ വിവരണം ശ്രദ്ധയോടെ കേൾക്കുകയും പരമാവധി എല്ലാം തന്നെ കാണുകയും ചെയ്യുന്ന പുതിയ അറിവുകൾ പകർത്ത് തരുന്നതിൽ നന്ദി ......
@sheejajijo53284 ай бұрын
തങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല അടിപൊളി
@abbas12774 ай бұрын
ആധുനിക മനുഷ്യന്റെ ആർത്തിക്കും ദീർഘവീക്ഷണമില്ലായ്മയുടേയും തെളിവായി ഇന്നും കിടക്കുന്നുണ്ട് അവിടെ മുയൽകടക്കാ വേലി..❤ വൗ..സൂപ്പർ എന്റിംഗ്. സാറിന്റെ വീഡിയോകളിൽ സാധാരണ കാണാത്ത വാചക ശൈലി. നന്നായിട്ടുണ്ട്. ഭാവുകങ്ങൾ!!!
@ManMan-uq6gh3 ай бұрын
വളരെ നല്ല ഒരു വീഡിയോ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ഒരു അഭിപ്രായ വിത്യാസം മാത്രം ഇത്രയും വൈവിദ്യമായ ഈ ജീവജാലങ്ങൾ തന്നെ ഉണ്ടായത് ആണ് എന്ന് താങ്കൾ വിശ്വസിക്കുന്നു
@vijayakumarblathur3 ай бұрын
അല്ലല്ലോ പരിണമിച്ച് ഉണ്ടായതാണ് എന്നല്ലെ സയൻസ് നമ്മളോട് പറയുന്നത്.
@ManMan-uq6gh3 ай бұрын
@@vijayakumarblathur 🤣
@tabasheerbasheer32434 ай бұрын
മുയലുകളിൽ രണ്ട് തരമുണ്ടെന്നത് പുതിയ അറിവാണ് നന്ദി സർ ❤
@Wildartist143 ай бұрын
ഞാൻ എപ്പോഴും സാറിന്റെ video കാണും ഒത്തിരി ഇഷ്ടം..super 👍👍
@rajuunnithan63584 ай бұрын
ഇതുപോലെ എനിക്ക് കുട്ടിക്കാലത്ത് ഒരു കാട്ടുമുയലിനെ കിട്ടി. ഞാനതിനെ കൂട്ടിലിട്ട് വളർത്തി കുറേനാൾ കഴിഞ്ഞ് പതുക്കെ തുറന്നു വിട്ടുതുടങ്ങി. ആദ്യമൊക്കൊ പോയിട്ട് തിരിച്ച് വരുമായിരുന്നു. അധികം അടുക്കാറില്ലായിരുന്നു. പിന്നെ അതിനെ ഇണ ചേർക്കാൻ ഒരു വെള്ള മുയലിനെ കൊണ്ടിട്ടു. പക്ഷേ അതു തമ്മിൽ ഒരടുപ്പവും കാണിക്കില്ലാരുന്നു. പിന്നീട് ഇതുപോയാൽ ഒരാഴ്ചയൊക്കെ കഴിഞ്ഞ് രാത്രിയാണ് തിരികെ വരുന്നത്. വീട്ടിനടുത്ത് ഒരു കാവുണ്ട് അവിടെ പോയിക്കിടക്കും ലാസ്റ്റ് ഒരു ദിവസം രാത്രി വന്നപ്പോൾ പട്ടി അതിൻ്റെ നേരേ കുരച്ചത് കേട്ട് അച്ഛൻ ഇതിനെ കാണാതെ പിടിച്ചോടാന്ന് പറഞ്ഞു. ഇത് കേൾക്കേണ്ട താമസം പട്ടി അന്നുവരെ നമ്മളെ പേടിച്ച് പിടിക്കാതിരിക്കുവാരുന്നു. അനുവാദം കിട്ടിയതും ഓടിച്ചിട്ട് പിടിച്ച് രണ്ട് കടച്ചിൽ. എല്ലാവരും ഇറങ്ങി ചെന്ന് നോക്കിയപ്പോൾ കൊന്ന് കൊണ്ട് മുന്നിൽ ഇട്ടുകൊടുത്തു ഞാൻ ഉറക്കത്തിൽ നിന്നെണീറ്റ് ചെന്നപ്പോൾ കരച്ചിലോട് കരച്ചിൽ 'ഒരു വിധം എന്നെ സമാധാനിപ്പിച്ച് കിടത്തി ഉറക്കി. അതിനെ രാത്രി തന്നെ കുഴിച്ചു മൂടിയെന്നോട് പറഞ്ഞു. കുറേ നാളു കഴിഞ്ഞാണ് ഞാനറിഞ്ഞത് എതിനെ മാമൻ കൊണ്ടു പോയി കറിവച്ചു കഴിച്ചെന്ന്😢 അത്. അപ്പോൾ ഹെയർ ആയിരിക്കും
@ARU-N4 ай бұрын
കൊള്ളാം സർ, നല്ല വിവരണം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ചില ദിവസം സന്ധ്യ സമയങ്ങളിൽ കാട്ടുമുയലുകൾ തീറ്റി തിന്നു റോഡിൻ്റെ സൈഡിലുള്ള പുല്ലിൽ നിൽക്കുന്നതും, നമ്മളെ കാണുമ്പോൾ ഓടിപോകുന്നതും കാണാമായിരുന്നു. പക്ഷേ തെരുവ് നായ്ക്കൾ പേരുകിയപ്പോൾ, ഇപ്പൊൾ ഒരു കാട്ടു മുയലിനെ പോലും കാണാതെ ആയി.. എല്ലാം നായ പിടിച്ചു തിന്നത് ആകും...
@mathewjohn83864 ай бұрын
❤❤❤❤❤🎉
@muhammedaliikbal32364 ай бұрын
ആസ്‌ത്രേലിയയിലെ മുയൽ പ്രളയം നിലവിലുണ്ടെങ്കിൽ നമ്മുടെ തെരുവ് പട്ടികളെ അങ്ങോട്ട് കുടിയേറ്റാമായിരുന്നു .
@vijayakumarblathur4 ай бұрын
അതെ
@arithottamneelakandan43644 ай бұрын
❤❤❤❤ മനുഷ്യരും!
@sajinikumarivt70604 ай бұрын
4 ഇൽ പഠിക്കുന്ന മകൾക്ക് മൃഗങ്ങളുടെ അനുകൂലകങ്ങൾ പഠിക്കാൻ ഉണ്ട്.. അവൾക്ക് ഞാൻ ഈ ചാനൽ ആണ് റഫറൻസ് നു വേണ്ടി കൊടുക്കുന്നത് 🥰🥰
@vijayakumarblathur4 ай бұрын
സജിനി നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@suresh73004 ай бұрын
80 കളിലെ യൂറീകയിൽ വന്ന ഒരു കഥ യുണ്ട് ...പണ്ട് കാട്ടിലെ വരൾച്ചയെ ക്ഷാമത്തിനെയും കുറിച്ചുപഠിക്കാൻ വന്ന ഗവേഷകനായ കുഞ്ഞൻ മുയൽ ക്ഷാമത്തിന്റെയും അതിന്റെ കാരണം ആയി കണ്ടെത്തുന്നത് കാട്ടിലെ ക്രൂരനായ സിംഹത്തിനെ അതിന്റെ തന്നെ പ്രതിബിംബം കാണിച്ചു പൊട്ടകിണറിലേക്കു ചാടിച്ച തന്റെ മുതുമുത്തച്ഛനായ മഹാനായ മുയലിനെ ആയിരുന്നു ......സ്കൂൾ കാലം ഓർമ്മവരുന്നു
@jayesh.kjayaraj3794 ай бұрын
ലളിതമായ വിവരണം,, എന്തൊരു അടുക്കും ചിട്ടയുമായിട്ടാണ് അവതരിപ്പിക്കുന്നത്.. താങ്ക് യൂ സർ
@bijukoileriyan71874 ай бұрын
അറിവ് പകർന്ന് കൊടുക്കേണ്ടതാണ്❤❤❤ ആ ധർമ്മം നിങ്ങൾ കൃത്യമായി നിറവേറ്റുന്നു.
@shemeerkb544 ай бұрын
ആദ്യം തന്നെ like പിന്നെ video കാണും.
@vijayakumarblathur4 ай бұрын
എന്നിട്ട് , മുഴുവനായും കാണുമല്ലോ
@shemeerkb544 ай бұрын
@@vijayakumarblathur yes
@rishikeshdev59884 ай бұрын
ഇന്നലെ രാവിലെ വളരെ യാദൃശ്ചികമായി ഞാൻ ചാര നിറത്തിലുള്ള ഒരു കാട്ടു മുയലിനെ കണ്ടു 🥰 അത് കഴിഞ്ഞു നോക്കുബോൾ ഇതാ മുയലിനെ കുറിച്ചു താങ്കൾ വിവരിക്കുന്ന വീഡിയോ കാണുന്നു😍 what a coincidence 🤩
@cvsreekumar91204 ай бұрын
ഇത്ലയധികം ഗവേഷണ നിരീക്ഷണങ്ങൾ നടത്തി ഓർമ്മയിൽ വച്ച് മറ്റുള്ളവരിലേയ്ക് പകർന്നു കൊടുക്കുന്ന അങ്ങയുടെ അസാമാന്യ ജീവശാസ്ത്ര പരിജ്ഞാനത്തിന് മുന്നിൽ തല കുനിച്ച് പോകുന്നു...അപാരം...അഗാധം... Master Zoologist!❤😅
@sarathkumarssksАй бұрын
സർ, നിങ്ങൾ ഒരിക്കലും like, comment & subscribe എന്ന് request ചെയ്യരുത്... നിങ്ങളുടെ വീഡിയോ കാണാത്തവർക്ക് ആണ് നഷ്ടം.... ❤❤❤ നിങ്ങൾ വിഡിയോ ചെയ്യേണ്ടത് ഞങ്ങളുടെ ആവശ്യം ആണ്... Thanx 🙏🏽🙏🏽🙏🏽
@vijayakumarblathurАй бұрын
എന്നാലും ചിലരെ ഓർമിപ്പിച്ചാലല്ലെ പറ്റു
@TimePass-qn5yg4 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിരുന്നു പോവും ❤❤❤
@sureshnair61244 ай бұрын
Informative...
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@prathapraghavanpillai1923Ай бұрын
Sir,വളരെ രസകരമായ അവതരണം.ധാരാളം അറിവുകൾ പകർന്ന്നൽകുന്ന താങ്കൾക്ക്.thanks.
@vijayakumarblathurАй бұрын
സന്തോഷം നന്ദി
@padmaprasadkm29004 ай бұрын
താങ്കളുടെ വിവരവും ഒരു മടുപ്പും തോന്നാത്ത വിവരണവും സൂപ്പർ❤
@vijayakumarblathur4 ай бұрын
പദ്മപ്രസാദ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@padmaprasadkm29004 ай бұрын
@@vijayakumarblathur തീർച്ചയായും❤️
@sheejakr89944 ай бұрын
Sir 🙏🙏🙏
@RajeshKumarBhatt-bh6yl4 ай бұрын
മുയലുകളേക്കുറിച്ചുള്ള നമ്മൾ അറിയാത്ത ഒരു പാട് അറിവുകൾ പകർന്നു നൽകിയ സൂപ്പർ വീഡിയോ ❤❤
@rijoniclavose4 ай бұрын
നിറം മാറുന്ന മുയൽ bunny ഇവിടെയുണ്ട്. Winter ൽ വെളുത്ത രോമവും summer ൽ Gray നിറവും ആണ്.
@akhilpv61224 ай бұрын
അവതരണ മികവ് എടുത്തു പറയാതിരിക്കാനാകുന്നില്ല. വളരെ നല്ല വിഡിയോസ് . ഇനിയും തുടരട്ടെ
@vijayakumarblathur3 ай бұрын
സ്നേഹം, നന്ദി
@abdulvahid67894 ай бұрын
Sound quality perfect ok❤❤❤
@vijayakumarblathur4 ай бұрын
വാഹിദ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@SAHAD_SHAA15 күн бұрын
സാറിന്റെ അവതരണം അടിപൊളി
@vijayakumarblathur15 күн бұрын
സ്നേഹം, നന്ദി, സന്തോഷം
@alemania27884 ай бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ 🥰
@ഹിമവൽസ്വാമി-മ6ങ4 ай бұрын
നന്ദി ഉണ്ട് ഒരുപാട് ❤... എൻ്റെ അപേക്ഷ അനുസരിച്ച് വീഡിയോ ഇട്ടത്തിന് ❤
@malamakkavu4 ай бұрын
പണ്ട് രാത്രി കുന്നിൻപുറത്തുകൂടി ബസ്സിൽ യാത്രചെയ്യുമ്പോൾ ലൈറ്റിലൂടെ തുള്ളിച്ചാടി ഇരുട്ടിലേക്ക് ഓടിമറയുന്ന മുയലുകൾ ഓർമ്മയിൽ വന്നു.
@vijayakumarblathur4 ай бұрын
ഇപ്പോഴും ഇവിടെ ഉണ്ട്
@toshthomas69414 ай бұрын
Great channel Sir.... Good presentation. ഒരുപാട് ഇഷ്ടം...... എത്രയും വേഗം 1M akate....😊😊🎉
@thonnikkadan4 ай бұрын
ഇത്രേം അറിവ് നൽകുന്ന ചാനൽ ആയിട്ടും 100k പോലും ആയില്ല!!!നിങ്ങള് പണ്ടേ 1 million ആകേണ്ടതാ
@k.a.santhoshkumar80844 ай бұрын
മലയാളികൾ പൊളിയാണ്. അവനു വേണ്ടത് വേറെയാ 😄😄😄
@mathewjoseph1934 ай бұрын
മലയോളികൾക്ക് ഇക്കിളി മതി, അറിവ് വേണ്ട.......വിവരമില്ലാത്ത പ്രബുദ്ധർ😂😂
8 മാസം മാത്രമേ ആയിട്ടുള്ളു..നമുക്ക് വളരാം നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@shamnadabd72664 ай бұрын
Very informative..❤
@SheebaRajeev-jl5hz4 ай бұрын
ഒത്തിരി ഇഷ്ട്ടായി ഏട്ടാ ഗുഡ് വീഡിയോ 👌👌👌👌👌
@yasodaraghav64184 ай бұрын
ഞങ്ങളുടെ പ്രദേശങ്ങളിൽ കാട്ടുമുയലുകളെ കാണുന്നത് വിരളമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മൃഗമാണ് മുയൽ
@CkAyan-ni1op3 ай бұрын
തീർച്ചയായിട്ടും കമന്റ് ചെയ്യുന്നതായിരിക്കും നല്ല വീഡിയോസ് ആണ് ഇത് അറിയാത്തവർക്ക് വളരെയേറെ ഉപകാരത്തിൽ പെടുന്ന ഒരു വീഡിയോസ് ആയി ഞാൻ കണക്കാക്കുന്നു
@sakeerhussain25804 ай бұрын
ഇത്രയും കാലം ഒരു പാവം ജീവിയായി കണ്ടിരുന്ന മുയലിനെ പ്രധിരോധിക്കാൻ 3250 km നീളത്തിൽ വേലി കെട്ടേണ്ടി വന്നു ഓസ്‌ട്രേലിയക്ക് എന്ന് കേട്ടപ്പോൾ 😳
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@abdulaseesnvnattarvayal834 ай бұрын
Good sir nice Vedio Muyal❤
@mohammedhijaz55583 ай бұрын
@@sakeerhussain2580 അതേ വേലി അടയാളം ആയി ഉപയോഗിച്ച് നടന്ന് രക്ഷപെടുന്ന 3 പെൺകുട്ടികളുടെ ഒരു കഥ ഉണ്ട്. ജൂലിയസ് മാന്വൽ ൻ്റെ ഹിസ് സ്റ്റോറിസ് ചാനലിൽ.
@robsondoha82364 ай бұрын
ചെറുപ്പം മുതൽ പക്ഷികളെയും മൃഗങ്ങളെയും വളരെ ഇഷ്ട്ടമാണ് വളർത്താൻ പറ്റുന്ന ഒരുവിധം എല്ലാത്തിനെയും വളർത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ നിങ്ങളുടെ വിഡിയോ എല്ലാം കാണാറുമുണ്ട്
@crazypetsmedia4 ай бұрын
ഒരു തിരുത്തു ഉണ്ട് ഞങ്ങടെ നാട്ടിൽ ഇണക്കാൻ കഴിയാത്ത (HARE) ആ ജീവിയെ ചെവിയൻ എന്ന് ആണ് പറയാറ്...ലോക്കലി പറയുന്നതാവും
@vishnumpillais55864 ай бұрын
@@crazypetsmedia ഞങ്ങളുടെ നാട്ടിലും ചെവിയൻ
@crazypetsmedia4 ай бұрын
@@vishnumpillais5586 tvm aano?
@vijayakumarblathur4 ай бұрын
അതെ , അതുതന്നെ
@vishnumpillais55863 ай бұрын
@@crazypetsmedia sir കൊല്ലം ആണ് കൊട്ടാരക്കര
@waittingful3 ай бұрын
വളരെ നന്നായിരുക്കുന്നു.. Good scientific tempor... Good things will promote... Automatic .... ആശംസകൾ
@Intolerantmoron4 ай бұрын
ഞങ്ങൾ പണ്ട് കർണാടകയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ എൻറെ സുഹൃത്ത് അഷറഫിൻ്റെ അമ്മ എല്ലാവർഷവും ഒന്നും രണ്ടും വെച്ച് പ്രസവിക്കും ആയിരുന്നു ഇരട്ടകളും ഇരട്ടകൾ അല്ലാത്തവയും ഉൾപ്പെടെ. തമാശയെ രൂപയാണ് എങ്കിലും മുയലുകൾ പെറ്റു പെരുകുന്നത് പോലെയാണ് അവരുടെ വീട് എന്ന് നാട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട്. എൻറെ അറിവിൽ 16 മക്കളോട് ഉണ്ടായിരുന്നു അഷ്റഫ ഉൾപ്പെടെ. വീട്ടിലാണെങ്കിൽ പരമ ദാരിദ്ര്യം. അഷ്റഫിനെ അച്ഛൻ വർഷത്തിൽ രണ്ടു മൂന്നു പ്രാവശ്യമേ വരും ഉള്ളായിരുന്നു. അദ്ദേഹം നാട് നീളെ നടക്കുന്ന ഒരു കൽപ്പണിക്കാരൻ മറ്റോ ആയിരുന്നു. മുയൽ പോലെ പ്രസവിച്ചത് കൊണ്ടാണോ എന്നറിയില്ല താത്തയുടെ പേരും 'ഹെയറു'ന്നിസ എന്നായിരുന്നു.😂😂😂😂😂😂
@Shinojkk-p5f4 ай бұрын
2>16+^16>32>64=130 4 generation 😝
@സിദ്ധാർത്ഥ്4 ай бұрын
Lol
@Intolerantmoron4 ай бұрын
@@സിദ്ധാർത്ഥ് 😝😜
@ullaspa36514 ай бұрын
😅
@manmadhansankaranarayanapi482622 күн бұрын
താങ്കളുടെ എല്ലാ vedio കളും കാണാറുണ്ട്, നല്ല വിവരണം വളരെ അറിവു പ്രദാനംചെയ്യുന്നവയാണ്
@vijayakumarblathur22 күн бұрын
സ്നേഹം
@babuss40394 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാതെപോകുന്നവർക്ക് ഏറ്റവുംനല്ല അറിവുകളാണ് നഷ്ടപെടുന്നത് 😊
@shuhaibsulthanthottaraalbu38024 ай бұрын
ഇങ്ങളെ എല്ലാം വീഡിയോ കാണാറുണ്ട് എല്ലാം മനസിലാവുന്ന പോലെ ഉള്ള വിഷധിക്കാരണം എല്ലാം നന്നായി മനസിലാക്കാൻ പറ്റുന്നു ഇണ്ട് എനിക്ക് ഒരു ആഗ്രഹം ഇണ്ട് വെള്ളത്തിൽ കാണാം എന്റെ നാട്ടിൽ നിർ കാക്ക എന്ന് പറയും അതിനെ പറ്റി അറിവുകൾ പ്രതിക്ഷിക്കുന്നു 👍🏻👍🏻👍🏻all the best ❤️❤️❤️🎉🎉🥰🥰🤟🏻🤟🏻
@rbworld33673 ай бұрын
നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻
@tmstmsm44 ай бұрын
ആദ്യം ലൈക്ക് ചെയ്തശേഷമേ വീഡിയോ കാണൂ
@vijayakumarblathur4 ай бұрын
സന്തോഷം നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@ShafeeqSha-y6z2 ай бұрын
വീഡിയോ അടിപൊളി
@ktashukoor4 ай бұрын
8:08 പോടർക്ക അവ്ട്ന്നു...😂😂
@vijayakumarblathur4 ай бұрын
ഷുക്കൂർ കാ ദോസ്ത്
@Brucelez4 ай бұрын
Epic dialogue from female 😂..
@teslamyhero85814 ай бұрын
ഈ മുയലച്ചന് ഇത്രയും കഥയുണ്ടായിരുന്നോ???😄😄ഒത്തിരി അറിവുകൾ തന്ന വീഡിയോ 👌👌🫶🫶
@FINCHWORLDWORLD4 ай бұрын
Super video... Next kooramaninte oru video cheyavo
@Jobin_Official3 ай бұрын
New info thanks
@prasanthparasini8744 ай бұрын
വളരെ വിജ്ഞാനപ്രദം.നന്ദി സാർ🙏🏽
@gopinathannairmk52224 ай бұрын
ഭൂമിയിലുള്ള എല്ലാവിധ ജന്തുവർഗ്ഗങ്ങളുടെയും സർവവിജ്ഞാന കോശമെന്ന് സാറിനെ വിശേഷിപ്പിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. സ്കൂൾ പഠനകാലത്ത് ' സുവോളജി ഒരു ബോറൻ വിഷയമായിരുന്നു എനിക്ക്. സാറിൻ്റെ വീഡിയോ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷം സുവോളജി എൻ്റെ ഇഷ്ടവിഷയമായി മാറിയിരിക്കുന്നു.🌹 നന്ദി, സർ👍❤️🙏
@confused_expatriates4 ай бұрын
Veendum oru mikacha Video 🥰 Great Research and Presentation ❤
@SathiyaJith-hj5wb4 ай бұрын
Very good video sir.❤❤👌..Good information..👍👍
@girikrishnanrg56513 ай бұрын
Superb sir.. You always amazed me with your content😄❤️😍
@vijayakumarblathur3 ай бұрын
Thank you so much 😀
@ManiyanSpeaking4 ай бұрын
സാർ എല്ലാം കാണാറുണ്ട് വ്യത്യസ്തമാർന്ന സുന്ദരമായ അവതരണം
@neethumolmt90814 ай бұрын
ഇടയ്ക്കിടയ്ക്ക് youtub il കണ്ടിരുന്ന videos. Ippol njanjm subscribe ചെയ്തു. ഒരുപാട് ഉപകാരപ്രധമായ video🙏🙏🙏
@vijayakumarblathur4 ай бұрын
നീതു നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@ShyjuNelsonShyju3 ай бұрын
നല്ല അവതരണം super sir👏👏
@vishnuvichuzz94244 ай бұрын
വീഡിയോ എല്ലാം സൂപ്പർ❤ അവതരണം അടിപൊളി ❤ ഇനിയും വീഡിയോ ചെയ്യണം ❤
@vijayakumarblathur4 ай бұрын
വിഷ്ണു നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@AK_IND7774 ай бұрын
Ningale entho ishtamanu..pandante achachan kathaparayunna feel but kathyalla pure knowledge ❤
@steephenp.m47673 ай бұрын
Thanks your super explanations and video
@manojkumarmadhavan94753 ай бұрын
താങ്കൾ ഒരു genius തന്നെ 🙏
@vijayakumarblathur3 ай бұрын
സ്നേഹം, നന്ദി
@robinta22014 ай бұрын
Informative 👍👍👍👍
@Mohamadalink034 ай бұрын
Salute you Sir! Our great tutor on Flora and Fauna topics
@vinodkunjupanikkan83134 ай бұрын
അടിപൊളി. വീഡിയോ ❤ Thank you sir..❤👏👏
@VilasK-ro7if4 ай бұрын
Supear
@RAJESHR-mo4kb4 ай бұрын
ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. 😊
@snowflake16274 ай бұрын
U r doing everything respectfully ❤❤❤love you sir
@akhilnazeemkabeer12963 ай бұрын
Very good presentation
@vijayakumarblathur3 ай бұрын
Thanks a lot
@georgevarghesekulathumkal4 ай бұрын
Good informative video. Appreciate your efforts and talents.
@SivasankaranNS4 ай бұрын
താങ്കളുടെ വീഡിയോ വളരെ വിജ്ഞാന പ്രദം.
@Sabahkp4 ай бұрын
Good information 👍🏻
@sudhirot39004 ай бұрын
Great information
@Anandhu-g1s4 ай бұрын
പുതിയ അറിവുകൾ ❤😊
@vkv3924 ай бұрын
valare nannayittundu.... well researched info....👌👌
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@byjuot22794 ай бұрын
Very informative video
@vinayankannan95154 ай бұрын
Hat's off you sir.. Wish you all the best.. Please don't stop teaching us...
@vijayakumarblathur4 ай бұрын
നന്ദി
@sreerajradhakrishnan66364 ай бұрын
Watching your videos is always a pleasant experience . Loved it. All the best sir.
@vijayakumarblathur4 ай бұрын
ശ്രീരാജ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@bijugeorge30273 күн бұрын
Super..sir
@alemari074 ай бұрын
❤❤very good information
@antonykj18384 ай бұрын
നല്ല വിവരണം താങ്ക്സ് ഗോ അഹെഡ് 👍👍
@man_of_Steel2574 ай бұрын
very informative nice presentation
@sreejithk.b57444 ай бұрын
പുതിയ അറിവ് 🎉🎉🎉 thank you ❤
@lizymurali34684 ай бұрын
നന്നായിട്ടുണ്ട്. അവതരണo സൂപ്പർ👍❤
@vijayakumarblathur4 ай бұрын
സന്തോഷം
@ajmalkhan-np9qu4 ай бұрын
Adipolli sir❤ waiting 4 next
@sacred_hope3 ай бұрын
superb
@unnikrishnanmv49474 ай бұрын
നല്ല അറിവ്
@musthafamuhammad22024 ай бұрын
Nalla Video Super Nalla Upagaram Undavatte
@vijayakumarblathur4 ай бұрын
മുസ്തഫ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@musthafamuhammad22024 ай бұрын
@@vijayakumarblathur 100 % Teercha Yayum
@DhaneeshKThomas4 ай бұрын
I like the way you present the video, very interesting , informative , clear etc, i always recommending my friends and families to watch
@vijayakumarblathur4 ай бұрын
ധനീഷ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം