സത്യസന്ധമായി വോട്ട് ചെയ്യുകയാണെങ്കിൽ ബിജെപി മൊത്തം സീറ്റിലും ജയിച്ചിരിക്കും
@thyagarajancp285824 күн бұрын
ഇവളേ എന്തിന് റിപ്പോരട്ടറിൽ വച്ചിരിക്കുന്ന
@abdulsalam.salamedavanna228623 күн бұрын
ഈ അന്തമില്ലാത്ത വർഗ്ഗീയ ദേവിയെ നികേഷ് ഉടൻ പുറത്താക്കണം.അല്ലെങ്കിൽ റിപ്പോർട്ടർ ചാനല് പൂട്ടേണ്ടി വരും
@raseenaraseena806722 күн бұрын
ഇന്ത്യ മുന്നണി 318 സീറ്റ് നേടും
@shefequeak244019 күн бұрын
Hope this will be correct. If the ruling party gets 400 to 420 seats as they told then everything is clear.
@sivaprasad550224 күн бұрын
അല്ലാ കേരളത്തിൽ EVM സ്വിച്ച് വർക്കു ആകില്ല. വർഷങ്ങൾ ആയി ബിജെപി ക്കു സീറ്റ് കിട്ടുന്നില്ല. ഡൽഹി ചാന്ദിനി ചൗക്കിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് EVM ഡെമോ കാണിച്ചു പറ്റിച്ചു. എല്ലാം ഇൻ്റർ നാഷണൽ ഇംഗ്ലീഷ് അജണ്ട.
@ShamsirParambil-ho8ic24 күн бұрын
അല്ല. ഒരു സംശയം Bjp മാത്രമെ ഉള്ള്ള ഇന്ത്യയിൽ മറ്റ് പാർട്ടികൾ ഇല്ല എന്നാണ് പറഞ്ഞത് പാവം ഇവളും ഒരു ജനറി ലിസ്റ്റ്
@anilkumar.p.s743323 күн бұрын
എത്രകോടി വാങ്ങീട്ടാസുജ ഇതോക്കെ പറയുന്നേ
@prasadshenoy677515 күн бұрын
ആ 15 ലക്ഷത്തിൻ്റെ കാര്യം നിങ്ങളുടെ മൊട്ട തന്നെ വ്യക്തമാക്കിയിട്ടുണ്ട്.വിദേശത്തുള്ള പണം ഇന്ത്യയിൽ കൊണ്ടുവന്നാൽ ഒരാളുടെ a/c ൽ 15 ലക്ഷം ഇടാവുന്ന അത്രയും വരും.എന്നാണ് പറഞ്ഞത്.ആ പണത്തിൻ്റെ വലിപ്പത്തെ വിവരിച്ച പ്രയോഗം എടുത്ത് അലക്കിയാലൊന്നും മോദി നാറില്ല.ആ നുണ ചുമാക്കുന്നവർ മാത്രമേ നാറൂ.രാജ്യത്തേയും ജനങ്ങളുടെയും നേരിട്ടും, അധികാരം ഉപയോഗിച്ച് വലിയ ഇടങ്ങളിൽനിന്നും പണം കൊള്ളയടിച്ച മുഖ്യനും ഫാമിലിയും നിങ്ങൾക്ക് പ്രിയർ. രാജ്യം അഴിമതിയില്ലാതെ മുന്നോട്ട് പോകുമ്പോൾ ലോകം കണ്ട് മാനിക്കുമ്പോൾ നിങ്ങൾക്ക് മോഡിയോട് ബിജെപിയോടെ പുച്ഛം.ഇനിയൊരു നേതാവ് ജനിച്ചില്ലെങ്കിൽ മോഡിക്ക് ശേഷം ബിജെപി 50 കൊല്ലം രാജ്യം ഭരിക്കും.ബിജെപി പുതിയ ബിജെപിയാണ്. ആർഎസ്എസ് ട്രെയിനികളാണ് ഇന്നത്തെ അണിയറയിലും കുറച്ചൊക്കെ മുന്നിലും.അവർ രാജ്യത്തോട് കൂറുള്ള പിഎം നേ തിരഞ്ഞെടുക്കും.കോൺഗ്രസ്സ് ഇനി ഒരു വിവരമുള്ള നേതാവിനെ രംഗത്തിറക്കട്ടെ.
@sakshimalayalam683122 күн бұрын
ഇവളുടെയും ഇവളുടെ ഭർത്താവിന്റെ യും കുടുംബത്തിൻ്റെയും പേരിൽ വല്ല കേസും ഉണ്ടോ എന്ന് അന്വേഷണം നടത്തണം
@Rajan-sd5oe24 күн бұрын
മ്മെളെ, പാറൂട്ടി അങ്ങിനെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്!ഒരൊ സംഘി ചേട്ടൻമാരും ചെയ്യുന്നത് എട്ടു വീതം വോട്ടല്ലേ? പിന്നെ ഇ വി എം ദൈവങ്ങളും കൂടെയില്ലേ? പിന്നെന്തിനു ഭയം, അല്ലെ പാറൂട്ടി! ന്നാലും, നിർത്തി നിർത്തി ഒന്ന് ശ്വാസം വിട്ടു പറയൂ പാറൂട്ടി!😄😄😄😄😄😄😄😄
@kunjumohammed563024 күн бұрын
ആളുകൾക്ക് കിടന്ന് കൊടുക്കുന്നതിൽ അവൾ ഗ്യാരണ്ടിയാണ്
@user-dc3sr9lz2i19 күн бұрын
അടുത്ത സ്ഥാനാർഥി ആകും
@user-gw1cz9rq6u16 күн бұрын
എം- ഡി - എ ഒരു മയക്ക്മരുന്നല്ലേ?😊😊
@ayoubpa24 күн бұрын
EVM thattipp illengil poojyeppi potti naarum😂
@navyrules131024 күн бұрын
സൂപ്പർ 👍👍👍👍
@hameedpanhat952524 күн бұрын
100% Correct bro..
@rajurajaji575724 күн бұрын
പൊന്നു ചേട്ടാ ഇനിയും ഇവന്മാര് തന്നെ വരും.ഇന്ന് ഒരുത്തൻ വോട്ടുചെയ്ത വീഡിയോക്കണ്ടോ 8 വോട്ടു അവൻ ചെയ്യുന്ന വീഡിയോ.
@shefi.m.ebrahim622124 күн бұрын
സുജയ തന്നെ പറയുന്നു തെക്ക് പിടിക്കാൻ വേണ്ട കാര്യങ്ങളെല്ലാം.. മോഡിയും.. അമിത് ഷായും ചെയ്തു വെച്ചിട്ടുണ്ട് എന്ന്. മിക്കവാറും വോട്ടിങ് മെഷനിൽ തീരുമറിയുടെ കാര്യത്തിൽ ആയിരിക്കും.. 😄😄😄
@arifamoidu476824 күн бұрын
എങ്കിൽ ഓക്കെ .അവർ പറയുന്നത് കറക്റ്റായിരിക്കും. വലിയ പ്രതീക്ഷ യൊന്നും വേണ്ട.
@arifamoidu476824 күн бұрын
ഒന്നു ശ്വാസം വിട്ട് പറ പെണ്ണേ .
@kunjumohammed563024 күн бұрын
തൊള്ള കൊള്ളാം ഇതാണ് വേണ്ടത്
@ansaransar72418 күн бұрын
Excellent
@mujeeburrahman151723 күн бұрын
തോൽവി മുന്നിൽ കണ്ട് സമനില മോദിക്ക് സുജയുടെ ഈ നിരീക്ഷണം ഹിന്ദിയിലോ ഇംഗ്ലീഷിലോ തർജുമ ചെയ്തു അയച്ചു കൊടുത്താൽ അദ്ദേഹത്തിനെങ്കിലും തെല്ലൊരാശ്വാസം ലഭിച്ചേനെ,
@mohammediqbal573824 күн бұрын
പിന്നെ എന്തിനാ മാടം രാജാവ് പുളിച്ച വർഗീയത പുലമ്പി നടക്കുന്നത്.400 ഉം കിട്ടുമെന്നുറപ്പുണ്ടെങ്കിൽ😅😅