ദുർഘടമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ എന്ത് ചെയ്യണം??Fr. Mathew Vayalamannil CST, FridayRetreat

  Рет қаралды 166,763

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 000
@bindumv6742
@bindumv6742 3 жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ ഹിന്ദുക്കളായ ഞങ്ങളെയും അനുഗ്രഹിക്കണമേ
@josminjoseph7926
@josminjoseph7926 3 жыл бұрын
May God bless your Family ...
@shinygeorge6275
@shinygeorge6275 3 жыл бұрын
Surely, God will bless you and your family abundantly 🙏❤️
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
May the Lord hear your prayers and bless you !
@cuteckoduvayur2582
@cuteckoduvayur2582 3 жыл бұрын
God Bless Yours🌹🌹🌹
@sonalshaju3868
@sonalshaju3868 3 жыл бұрын
ഈശോ വന്നിരിക്കുന്നത് വിജാതീയർക്കു വേണ്ടി കൂടിയാണ്
@sureshkumarasari1782
@sureshkumarasari1782 2 жыл бұрын
പിതാവേ എന്റെ എല്ലാവഴികളും അടഞ്ഞിരിക്കുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@anlinmathew4868
@anlinmathew4868 3 жыл бұрын
എന്റെ യേശുവേ..... കണ്ണുനീരോടെ ഞാൻ പ്രാർത്ഥിക്കുന്നു.... എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ 🙏🙏🙏
@Hotflashbird
@Hotflashbird 3 жыл бұрын
Kathavee kaniyanameeee
@Hotflashbird
@Hotflashbird 3 жыл бұрын
Karthavee rakshikkanayee
@beenabeena6339
@beenabeena6339 3 жыл бұрын
Alla avastha marum sister
@renjumanu4271
@renjumanu4271 3 жыл бұрын
നിന്റെ പ്രയത്നം കർത്താവിൽ അർപ്പിക്കുക നിന്റെ പദ തി കൾ ഫലമണി യും ആമേൻ 🙏🙏🙏🙏
@mariathomas8060
@mariathomas8060 3 жыл бұрын
Amen
@madhavankuttyaniyan8240
@madhavankuttyaniyan8240 3 жыл бұрын
കടബാധ്യത കൊണ്ട് സമാധാനം ഇല്ലാത്ത എന്നെ കടബാധ്യതകൾ മാറ്റിതരണേ കർത്തവേ
@solysebastian7400
@solysebastian7400 3 жыл бұрын
കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും വ്വഴികൾ തുറക്കനെ,യേശുവേ
@mohananparaprath2291
@mohananparaprath2291 Жыл бұрын
കർത്താവെ എന്നെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കേണമേ എനിക്ക് വേറെ ഒരു വഴിയും എന്റെ മുന്നിൽ ഞാൻ കാണുന്നുമില്ല പൊന്നുതമ്പുരനെ എന്റെ കടങ്ങൾ തീർത്തു സമാധാനത്തോടെ മക്കളോടൊത് സന്തോഷമായിട്ട് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ശ്രീജമോഹൻ
@blessypaulose8526
@blessypaulose8526 3 жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.കർത്താവേ എൻ്റെ ആഗ്രഹങ്ങൾ അങ്ങേക്കറിയാമല്ലോ എൻ്റെ തേങ്ങൽ അങ്ങേയ്ക്ക് അജ്ഞാതമല്ല 🙏🙏🙏.കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കേണമെ എൻ്റെ ആഗ്രഹം നിവർത്തിച്ച് നൽകേണമേ🙏🙏🙏
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
നമ്മളെ കരുതുന്നവൻ നമ്മുടെ ദൈവം,, ആരൊക്കെ നമ്മുക്ക് എതിരെ എന്തൊക്കെ ചെയ്താലും അതെല്ലാം നമ്മുടെ നന്മയ്ക്കായി മറ്റും എന്റെ pithavu🙏🙏🙏
@jaimijoseph8022
@jaimijoseph8022 3 жыл бұрын
Ammen🥀🥀🥀
@salylalu6856
@salylalu6856 3 жыл бұрын
Amen
@THE_KADAMA
@THE_KADAMA 3 жыл бұрын
ഒരേ പ്രശ്നത്തിൽ പോകുന്ന നമ്മൾ പരസ്പരം പ്രാർത്ഥിക്കാം..🙏🙏🙏😢
@arunthomas2670
@arunthomas2670 3 жыл бұрын
െ .എന്റെ ദൈവം ശക്തനാണ് അവിടുന്ന് എനി .ക്ക് എല്ലാ കാര്യങ്ങളും നടത്തി തരുമെന്ന് ഞാൻ വിശ്വസ് ക്കൂന്നു
@bindhumv6551
@bindhumv6551 3 жыл бұрын
ഈശോയെ പൈശാചിക ബന്ധത്തിൽ നിന്ന് എന്നെയും എന്റെ കടുംബത്തെയും രക്ഷിക്കണമേ🙏🏼🙏🏼
@baisalpgbaisalpg4296
@baisalpgbaisalpg4296 3 жыл бұрын
ലൂക്കാ (10:18;19) 33 പ്രാവശ്യം 33 days ചൊല്ലിയാൽ മതി
@sandhyajalesh601
@sandhyajalesh601 Жыл бұрын
എന്റെ ദൈവം എനിക്കുള്ള വഴി ഒരുക്കും : കരുണാമയനായ ദൈവമേ നന്ദി ..നന്ദി ....
@lincythomas7045
@lincythomas7045 3 жыл бұрын
അസാധ്യം എന്ന് കരുതിയത് ദൈവം ഇന്ന് നടത്തി തന്നു.. Praise the lord 🙏🙏🙏
@srlinetsrlinet6022
@srlinetsrlinet6022 3 жыл бұрын
😎😎😎😎😎😎😎😎😎
@deeparoy371
@deeparoy371 3 жыл бұрын
lukka 18/27
@mariateresa6140
@mariateresa6140 3 жыл бұрын
Amen
@renjumanu4271
@renjumanu4271 3 жыл бұрын
ആമേൻ 🙏🙏🙏
@rejilap9267
@rejilap9267 3 жыл бұрын
No.please Fr. Nte
@blessypaulose8526
@blessypaulose8526 3 жыл бұрын
"എൻ്റെ ദൈവം എനിക്ക് ഉള്ള വഴികളെ ഒരുക്കും" കർത്താവേ കരുണയുണ്ടകേണമെ🙏❤️
@Amm682
@Amm682 3 жыл бұрын
🙏🙏🙏💞
@sincysincy486
@sincysincy486 3 жыл бұрын
Amen
@sinithomas5419
@sinithomas5419 3 жыл бұрын
God is with you 🙏
@nazimm7438
@nazimm7438 3 жыл бұрын
ആമേൻ
@shirlyjacob8004
@shirlyjacob8004 3 жыл бұрын
Amen🙏🏻
@jessyjoseph3975
@jessyjoseph3975 2 жыл бұрын
ഈശോയേ എൻെറ മകനെ അനുഗ്രഹിക്കാൻ കൃപതോന്നണമേ നന്ദി സ്തുതി,🙏🙏😭🙏
@jubinjohn8681
@jubinjohn8681 3 жыл бұрын
എന്റെ കഷ്ടതയിൽ ഞാൻ ദൈവത്തോട് യാചിച്ചു... ഇന്ന് എനിക്ക് എന്റെ ദൈവം ഒരു ജോലിയെ തന്നു അനുഗ്രഹിച്ചു.. 🙏🙏🙏🙏
@sinithomas5419
@sinithomas5419 3 жыл бұрын
Praise and Glory to God 🙏🙏
@yourownfriend3779
@yourownfriend3779 3 жыл бұрын
🙏🙏🙏🤲
@mareenamartin5410
@mareenamartin5410 3 жыл бұрын
🙏
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
പിതാവ് വലിയവൻ,,🙏🙏🙏
@shantypauly6140
@shantypauly6140 3 жыл бұрын
🙏🙏🙏
@simishebu1183
@simishebu1183 Жыл бұрын
എന്റെ ജീവിതത്തിൽ ഇടപെടനെ, എന്നോട് പൊരുതുന്നവരോട് പൊറുത്തേണമേ. സമാധാനം നൽകേണമേ.
@mariateresa6140
@mariateresa6140 3 жыл бұрын
ഒരു യോഗ്യത ഇല്ലെങ്കിലും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും 🙏🙏🙏
@ravidassan6438
@ravidassan6438 3 жыл бұрын
ആമേൻ 🙏...
@ravidassan6438
@ravidassan6438 3 жыл бұрын
ദൈവമേ നന്ദി, യേശുവേ നന്ദി, പിതാവേ നന്ദി 🙏..
@ravidassan6438
@ravidassan6438 3 жыл бұрын
പ്രിശുദാദ്മാവേ നന്ദി 🙏...
@mariateresa6140
@mariateresa6140 3 жыл бұрын
Amen🙏
@kunjumolkoshy209
@kunjumolkoshy209 3 жыл бұрын
ആമേൻ
@egnathankachan7981
@egnathankachan7981 2 жыл бұрын
എൻ്റെ മകളോട് പൊരുതുന്നവരോട് ഈശോയെ അങ്ങ് പൊരുതണമെ ...🙏
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
ഈശോയെ എന്റെ വഴി ഒരുക്കേണമേ എന്നെ കരുതേണമേ കർത്താവേ നന്ദി നന്ദി ഹല്ലേ ലൂയ
@tvpm671
@tvpm671 3 жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@rosammathomas2388
@rosammathomas2388 3 жыл бұрын
Amen 🙏🙏🙏
@minijerome8215
@minijerome8215 3 жыл бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. എന്റെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ.
@celinemathew104
@celinemathew104 3 жыл бұрын
ente vazhikale orukane esoye. ennodu poruthunnavarodu angu poruthane enne ethirkunnavare angu ethirkane
@sreejarajendran8162
@sreejarajendran8162 2 жыл бұрын
സർവശക്തനായ അവിടുന്ന് എന്നെയും കുടുംബത്തെയും ഏറ്റെടുക്കണേ 🙏🙏🙏🙏🙏
@മാളു-യ5ഷ
@മാളു-യ5ഷ 3 жыл бұрын
എന്റെ ഈശോയെ കണ്ണുനീരോട്കൂടി പ്രാർദിക്കുന്നു എന്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ 🤲🤲🤲🤲
@nazimm7438
@nazimm7438 3 жыл бұрын
എന്റെ യേശു എനിക്ക് നൽകിയ നൻമകളൊർത്താൽ നന്ദിയല്ലാതൊന്നും ഇല്ല...ഒരർഹതയും ഇല്ലാതിരിന്നിട്ടും എന്നെ മാനിച്ചുയർത്തി നന്ദി നന്ദി നന്ദി
@roymathew8725
@roymathew8725 3 жыл бұрын
എന്റെ ഈശോയെ എന്നോട് പൊരുതുന്നവരോട് അങ്ങ് പൊരുതാണമേ ഒരു യോഗ്യത ഇല്ലായെങ്കിലും എന്റെ ദൈവം എന്നെ അനുഗ്രഹിക്കും യേശുവേ സ്തോത്രം യേശുവേ നന്ദി
@roymv8871
@roymv8871 3 жыл бұрын
സർവ ശക്തനായ എൻ്റെ ദൈവം എനിക്ക് വേണ്ടി പൊരുതും ആമേൻ
@sujas4576
@sujas4576 3 жыл бұрын
ദൈവമേ നമ്മുടെ ജീവിതങ്ങളിൽ പുതിയ വഴികൾ ഒരുക്കി ഈ വചങ്ങളിലൂടെ ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ
@merinvarghese4818
@merinvarghese4818 3 жыл бұрын
ദൈവമേഅങ്ങ എന്റെ കുടുംബത്തില മദ്യപാനം എന്ന . പിശാശ് ശിന്റെ ശക്തിയിൽ നിന്ന് മോചിപ്പിക്കോണമേ
@mollybenny1683
@mollybenny1683 2 жыл бұрын
Thank you Acha,,,🙏🙏
@sanithabenny4659
@sanithabenny4659 3 жыл бұрын
യേശുവേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരേണമേ
@bindhumv6551
@bindhumv6551 3 жыл бұрын
ഈശോയെ എന്നെയും എന്റെ ജീവിത പങ്കാളിയേയും ഞങ്ങളുടെ മക്കളെയും കണ്ണിരോ ടെ ഞാൻ സമർപ്പിക്കുന്നു. അങ്ങ് എറ്റെടുക്കണമേ . നാഥാ കൈവിടല്ലേ🙏🏼🙏🏼🙏🏼🙏🏼
@mariathomas8060
@mariathomas8060 3 жыл бұрын
Amen
@judycleetus1127
@judycleetus1127 3 жыл бұрын
ദൈവവചനം അച്ച നിലൂടെ ഇന്ന് കേൾക്കുവാനിട തന്ന ദൈവത്തിന് നന്ദി -
@mariateresa6140
@mariateresa6140 3 жыл бұрын
ദൈവം നമുക്ക് വേണ്ടി പൊരുതും 🙏🙏🙏🙏🙏
@noizyt6524
@noizyt6524 Жыл бұрын
ഈശോയെ..... എന്റെ ജീവിതത്തിലെ ദുർഘടമായ പാതകൾ അവിടുന്ന് നികത്തേണമേ.... ആമേൻ, ഹല്ലേലുയ
@merlinroy8712
@merlinroy8712 3 жыл бұрын
കർത്താവു ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി. അവിടുത്തെ ഹിതം നിറവേറട്ടെ ആമ്മേൻ കർത്താവെ ഹല്ലേലുയ
@sumishajan6135
@sumishajan6135 3 жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.....🙏🙏🙏🙏 എന്ടെ ദൈവമേ ഇന്ന് ഞാൻ നേരിടുന്ന പ്രതിസന്ധിയിൽ എനിക്ക് കൂട്ടായിരിക്കേണമേ..... അങ്ങയുടെ വലംകൈ നീട്ടി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏🙏
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
പിതാവേ എന്റെ വഴികളിലെ തടസം നീക്കിത്തരണമേ, എന്റെ കടവധ്യത മാറ്റിത്തന്നു ennu വിശ്വസിച്ചു ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു, കർത്താവെ ഹാലേലൂയ 🙏🙏🙏
@deepamintu9859
@deepamintu9859 3 жыл бұрын
ഹാലേലൂയ
@salylalu6856
@salylalu6856 3 жыл бұрын
Amen 🙏
@sudhamurali8565
@sudhamurali8565 3 жыл бұрын
Achha njanum ente kudumbavum angekuverndi prarthikum ente makelke vissa kalavadi theerarayi avelude licence vegum puthuki seriyaki oru job seritakikodukeneathinayi prsrthikunnu amen
@MathewCyriac-n9w
@MathewCyriac-n9w 10 ай бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@tino94george
@tino94george 3 жыл бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ വഴി ഒരുകണമേ കർത്താവെ അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@mariathomas8060
@mariathomas8060 3 жыл бұрын
Amen
@shinyt8421
@shinyt8421 3 жыл бұрын
എൻ്റെ ദൈവമേ എൻ്റെ വേദനയിൽ നിന്നും ഒരു വിടുതൽ തരണേ
@jayachandrankokkattil8333
@jayachandrankokkattil8333 3 жыл бұрын
കർത്താവെ എന്റ വഴികളെ അങ്ങ് ഒരുക്കണമേ.
@abingeorge4670
@abingeorge4670 3 жыл бұрын
എന്റെ സങ്കടങ്ങളിൽ ആത്മധൈര്യം പകരുന്ന വചനം അച്ഛൻ ഇലൂടെ നൽകിയ ഈശോയെ ഒരായിരം നന്ദി അർപ്പിക്കുന്നു
@ancyjoseph529
@ancyjoseph529 3 жыл бұрын
ഞങ്ങളുടെ യാത്ര യിൽ ജോലിയിൽ ഈശോ കരുതും ആമേൻ 🙏 ആമേൻ
@merlinroy8712
@merlinroy8712 3 жыл бұрын
കർത്താവു എത്ര നല്ലവനെന്നു രുചിച്ചറിയുന്നു ഞാൻ ഹല്ലേലുയ ആമ്മേൻ നന്ദി ഹല്ലേലുയ ആമ്മേൻ
@renjumanu4271
@renjumanu4271 3 жыл бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കാണ് അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
കർത്താവേ നീ എന്റെ ജനനം മുതൽ അന്ത്യം വരെ അവിടുന്ന് അറിയുന്നല്ലോ പാപിയായ എന്നെയും നീ സ്‌നേഹിക്കുന്നത്തിന് നന്ദി കാത്തു പരിപാലിക്കുന്നത്തിന് നന്ദി
@shajuchennamkulam3473
@shajuchennamkulam3473 3 жыл бұрын
നിരാശയുടെ നിമിഷങ്ങളിൽ, പ്രത്യാശയോടെ, ദൈവമേ അങ്ങയുടെ കരുതൽ തിരിച്ചറിയാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@shaibishiju2963
@shaibishiju2963 Жыл бұрын
അച്ചന്റെ ഈ വചനശുശ്രുശയോടൊപ്പം ഞാൻ എന്റെ മക്കളെയും ചേർത്ത് വെക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി
@VoiceOfAksa
@VoiceOfAksa 3 жыл бұрын
എല്ലാം വിഷമങ്ങൾ മറക്കാൻ കൃപ തരണേ ദൈവമേ...... 😭😭😭😭
@baisalpgbaisalpg4296
@baisalpgbaisalpg4296 3 жыл бұрын
യേശു പറഞ്ഞു: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും യോഹന്നാൻ (16:20) ( ഈ വചനം 33 പ്രാവശ്യം 33 days ചൊല്ലിയാൽ മതി)
@ushapanicker9767
@ushapanicker9767 2 жыл бұрын
കർത്താവെ പൂർണ്ണ ഹൃദയത്തോട് വിശ്വസിക്കുന്നു അങ്ങ് എനിക്കു വേണ്ടി വഴി ഓർക്കുന്ന സർവ്വ ശക്തനായ ദൈവം ആണ് കാത്തുകൊള്ളണമേ തമ്പുരാനെ കൂടെ ഉണ്ടാകണമേ ❤️❤️❤️ ആമേൻ 🙏🙏🙏
@tennysonantony3399
@tennysonantony3399 3 жыл бұрын
അച്ഛന്റ്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഒരു ആശ്വാസം ഉണ്ട് ആമേൻ
@deepthirince8035
@deepthirince8035 3 жыл бұрын
ആമ്മേൻ
@joythomas8226
@joythomas8226 3 жыл бұрын
Thank you Lord. May Achan be blessed with more wisdom 🙏
@molythomasmerlintouch7426
@molythomasmerlintouch7426 Жыл бұрын
എൻ്റെ ഈശോയെ എനിക്കു വേണ്ടി അങ്ങു പൊരുതണമെ എൻ്റെ വഴികളെ ഒരുക്കണമെഹല്ലേലുയ്യ
@silviaaugustine1211
@silviaaugustine1211 3 жыл бұрын
ഈശോയെ ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറന്നു തരണമേ. 🙏🙏🙏
@shirlyjacob8004
@shirlyjacob8004 3 жыл бұрын
Amen🙏🏻
@jinujose8626
@jinujose8626 3 жыл бұрын
ttuo
@Nehaprino3040
@Nehaprino3040 3 жыл бұрын
വഴിയൊരുക്കുന്ന ദൈവമേ ഞങ്ങൾക്ക് വഴിയൊരുക്കി തരേണമേ
@sabumathew8626
@sabumathew8626 3 жыл бұрын
കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവു ഉണ്ടാവില്ല,,
@rajitharaju7352
@rajitharaju7352 3 жыл бұрын
കർത്താവേ എന്റെ വഴി ഒരുകണമേ. എന്നെ യാഥാസ്ഥാനത്താകേണമേ.
@sojajose9886
@sojajose9886 3 жыл бұрын
കർത്താവായിരിക്കും നിൻ്റെ നിത്യമായ പ്രകാശം..🔥
@deepamintu9859
@deepamintu9859 3 жыл бұрын
എന്റെ കടബാത്യത മാറാൻ പ്രാർത്ഥിക്കണേ അച്ഛാ 👏👏
@deepamintu9859
@deepamintu9859 3 жыл бұрын
ഇശോയെ 👏👏അനുഗ്രഹിക്കണേ
@mercydixon5197
@mercydixon5197 3 жыл бұрын
Ente makkalute kudumbajeevithathe karuthaname anigrahikkename enikkvere arumellaeesoye
@davispaul4205
@davispaul4205 3 жыл бұрын
ദൈവമേ,അവിടുന്നു ഒരുക്കിയ വഴിയിലൂടെ എന്നെ നയിക്കേണമേ
@mollysashi9892
@mollysashi9892 3 жыл бұрын
Hallelujah.Yesuve ennodu karuna tonnename
@jessyjoseph4118
@jessyjoseph4118 3 жыл бұрын
ഈശോയെ മുമ്പോട്ട് നടക്കാൻ എനിക്ക് ശക്തിയില്ല എന്നെ താങ്ങി നടത്തേണമേ. എന്റെ മക്കളുടെ എല്ലാ പ്രശ്നങ്ങളും അവിടുത്തെ കരങ്ങളിൽ തരുന്നു അവരെ ഏറ്റെടുക്കേണമെ - ഞങ്ങളുടെ കൂ ടുബത്തെ രക്ഷിക്കേണമെ
@anukuriakose9414
@anukuriakose9414 3 жыл бұрын
ഈശോയെ എൻ്റെ വഴി ഒരുക്കണേ 🙏🙏🙏
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ അവിടുന്ന് വഴി ഒരുക്കി തന്നു നിത്യവും നടത്തണമേ പലപ്പോഴും ഗൃദയം നൊന്തു വിളിച്ചാപേഷിക്കുമ്പോൾ വിളിപ്പുറത് എന്ന് അനുഭവപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട് ഈശോയെ നന്ദി 🙏🙏🙏
@anilashaji1438
@anilashaji1438 3 жыл бұрын
കർത്താവെ എന്നോട് പൊരുതുന്നവരോട് അങ്ങ് പൊരുത്തണമേ എനിക് അതിനുള്ളശക്തി ഇല്ല
@samayadibin2280
@samayadibin2280 3 жыл бұрын
Daivame sahaikkane..angakku asadhyamai onnum illalo
@reenajohnjohn3492
@reenajohnjohn3492 3 жыл бұрын
Easow ye innu rathri muthal kalavastha anukulamakane mazha mattaname easow ye ente sahodariyude yum barthavinteyum jaladosham body pain ellam mattaname easow papangal shemich prarthana kelkaname saugyam nalkane easow🙏🙏🙏🙏🙏✝️✝️✝️✝️✝️✝️
@lincythomas7045
@lincythomas7045 3 жыл бұрын
എന്റെ ദൈവം എന്റെ വഴി ഒരുക്കും 🙏🙏🙏
@lincyvipinlal4954
@lincyvipinlal4954 3 жыл бұрын
🙏
@sheejasusheer9741
@sheejasusheer9741 2 жыл бұрын
് എന്റെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ, എന്റെ പ്രതിസന്ധി നിറഞ്ഞ ഈ നിമിഷത്തിൽ ഈ വചനങ്ങൾ എന്റെ ജീവനുള്ള ഈശോ എന്നോട് സംസാരിച്ചത് പോലെ തോന്നി. എന്റെ മനസിന്‌ ഒരു ധൈര്യം കിട്ടിയതുപോലെ ഈ വചനം കേട്ടപ്പോൾ... എന്റെ കർത്താവെ എന്നും എന്റെ കൂടെ ഉണ്ടാവണേ.... എന്നും എന്നെ അങ്ങയുടെ കരങ്ങൾ കൊണ്ട് പൊതിയേണമേ 🙏🙏🙏🙏🙏
@mariateresa6140
@mariateresa6140 3 жыл бұрын
ഈശോയേ, മാനസികമായ അസ്വസ്ഥതകൾ മാറ്റിത്തരേണമേ 🙏🙏
@kochumoljoseph6666
@kochumoljoseph6666 10 ай бұрын
ദൈവത്തിന്റെ കരുണയാൽ ഇന്നും ജീവിക്കുന്നു 🙏🙏🙏🙏🙏 എന്നോട് പൊരുതുന്നവരോട് ദൈവം പൊരുതും 🙏🙏🙏🙏
@jessyjoseph4118
@jessyjoseph4118 3 жыл бұрын
ഈശോയെ അവിടുന്ന് ഞങ്ങൾക്കായ് ഒരു വഴി തുറ ന്നു തരേണമേ
@steffin878
@steffin878 Жыл бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ബന്ധത്തിൽ നിന്നും രക്ഷിക്കണമേ
@littleflower1164
@littleflower1164 3 жыл бұрын
തകർന്ന എന്റെ കുടുംബത്തെ നാഥാ പുതുക്കി പണിയണമേ🙏🙏🙏😭😭😭🙏
@jacinthaemmanuel3775
@jacinthaemmanuel3775 3 жыл бұрын
ഈശോയെ എന്നെയും മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ....
@mariateresa6140
@mariateresa6140 3 жыл бұрын
എന്റെ ദൈവം എനിക്കുള്ള വഴി ഒരുക്കും 🙏
@sheejasusheer9741
@sheejasusheer9741 2 жыл бұрын
എന്റെ കരത്താവായ ഈശോയെ എന്റെ പ്രതിസന്ധികൾ നിറഞ്ഞ ഈ ദിവസങ്ങളിൽ എന്റെ വഴി ഒരുക്കേണമേ.... അങ്ങേയ്ക്ക് അസാധ്യമായതു ഒന്നും തന്നെ ഇല്ലല്ലോ, എന്റെ ഈ പ്രതിസന്ധികളിൽ, ഈ വിഷമസന്ധികളിൽ, എന്റെ കൂട്ടായിരിക്കേണമേ, എന്റെ മനസ്സ് പതറിപ്പോവാൻ അനുവദിക്കരുതേ.... എന്നും കൂടെ ഉണ്ടാവണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏
@reenar4849
@reenar4849 3 жыл бұрын
ഈശോയെ.ഞങ്ങളുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരിക്കണം.
@thresiammajose5528
@thresiammajose5528 3 жыл бұрын
ഈശോയെ പ്രാർത്ഥിക്കാനുള്ള കൃപതരണേ . കേൾക്കുന്ന വചനം ഗ്രഹിക്കാനുള്ള ബുദ്ധിതരണേ.
@lincythomas7045
@lincythomas7045 3 жыл бұрын
അച്ഛൻ ഇന്ന് പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് 🙏🙏🙏
@jollyrenjith10
@jollyrenjith10 3 жыл бұрын
ആമേൻ
@anjugkumar8342
@anjugkumar8342 3 жыл бұрын
കർത്താവേ എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കി തരണേ ആമേൻ
@tennysonantony3399
@tennysonantony3399 3 жыл бұрын
എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി tharanama ആമേൻ
@ancysherine6211
@ancysherine6211 3 жыл бұрын
എന്റെ പൊന്നു ഈശോ സ്വപ്നം കാണാത്ത മേഖലയിൽ ഒത്തിരി വഴികൾ തുറന്നു ഒരു യോഗ്യതയും ഇല്ലാത്ത എന്നെ അനേകം മക്കളുടെ മുൻപിൽ സാക്ഷ്യമാക്കി നിറുത്തുന്നതിനെ ഓർത്തു കോടാനുകോടി നന്ദി 🙏
@shinyjenu5255
@shinyjenu5255 3 жыл бұрын
God Bless you Father for your valuable speech, Praise the Lord🙏🙏🙏🙏
@opjack8900
@opjack8900 2 жыл бұрын
കർത്താവേ എന്നെയും എന്റെ കുടുബ്ത്തെയും ഒരുക്കേണമേ 🙏🏻🙏🏻
@bindumammen1663
@bindumammen1663 3 жыл бұрын
Thank you Lord Jesus for all your blessing and healing. Amen
@jewelantony2243
@jewelantony2243 3 жыл бұрын
Thank you, lord Jesus Christ 🙏🙏
@shijivarghise7703
@shijivarghise7703 3 жыл бұрын
ബഹു അച്ഛാ അച്ഛന്റെ ഓരോ വചനവും ഈശോ നേരിട്ട് ഞങ്ങളോട് പറയുന്നത് പോലെ മോന് ചെറിയ പ്രായത്തിൽ തന്നെ ദുബായ് ജോലി കിട്ടി നല്ല കമ്പനിയിൽ തന്നെ എനിക്കും പോയി വരാൻ പറ്റി എല്ലാം ഒരു സ്വപ്നം പോലെ അതു ഓർത്തപ്പോൾ തന്നെ അച്ഛൻ അതു പറഞ്ഞു ഞാൻ എപ്പോഴും പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കും എന്റെ കൂടെ തന്നെ ഉണ്ട് ഈശോ ഒരായിരം നന്ദി💐👏👏ആമ്മേൻ എന്റെ കുടുംബത്തിന്റ് വഴി ഒരുകേണമേ ഓരോരുത്തരുടെയും
@elizabethkankedath6559
@elizabethkankedath6559 3 жыл бұрын
Thank you father for great,beautiful and strong message 🙏🙏🙏🌺🌺🌺
@neethumebin2332
@neethumebin2332 3 жыл бұрын
കർത്താവേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ..
@focuswithserious
@focuswithserious 3 жыл бұрын
ഹല്ലേലുയ 🙏🌹
@radhasugumaran4992
@radhasugumaran4992 Жыл бұрын
അതെ... അച്ചാ '' ദൈവം ഇന്ന് എന്റെ പ്രതിസന്ധികളിൽ ഇടപ്പെടും എന്നെ അനുഗ്രഹിക്കും. അച്ചന്റെ ദൈവ വചനം അങ്ങനെ തന്നെ അൽഭുതം പ്രവർത്തിക്കട്ടെ എന്നെ സഹായിക്കട്ടെ അച്ചാ കണ്ണീരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് ദൈവം കൂടെ ഉണ്ട് കൈവിടില്യ അച്ചാ.. അച്ചന്റെ ദൈവ വചനം പ്രർ യർന് ഒരായിരം നന്നി പറയുന്നു ദൈവത്തോട് എപ്പഴും നന്നി പറഞ്ഞ് പ്രാർത്ഥിക്കുന്നുണ്ട്.
@jessypaulose9624
@jessypaulose9624 3 жыл бұрын
Bless our children.. Have mercy on us Jesus...
@anumathew1093
@anumathew1093 3 жыл бұрын
കർത്താവ് എനിക്ക് മുൻപായി ചെന്നു വഴി ഒരുക്കും.. ദൈവം കരുതും.. എന്റെ മകന്റെ job visa.. Processing ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.. എന്റെ കർത്താവ് വഴി ഒരുക്കിയിട്ടുണ്ട്.. വചനം സംസാരിക്കുന്ന അച്ചനെയും.. വചനം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Mahimajibi
@Mahimajibi 3 жыл бұрын
Thank you Jesus for everything 🙏🙏hallelujah hallelujah amen 🙏
@kavichinnu4026
@kavichinnu4026 3 жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരുപാട് sagadam ഉണ്ട് എലാം മാറിപോകണേ ഈശോയെ 🙏🙏🙏
@shynibetsy3763
@shynibetsy3763 3 жыл бұрын
എൻ്റെ ദൈവം അച്ഛനിലൂടെ എന്നോടു സംസാരിച്ചതിനായ് സ്തോത്രം.
@sijojoseph6172
@sijojoseph6172 7 ай бұрын
കർത്താവെ എന്നോടും കുടുബത്തോടും കരുണ തോന്നേണ്മേ 🙏😭
@jewelantony2243
@jewelantony2243 3 жыл бұрын
Jesus, I trust in You🙏🙏
@sunupaul8089
@sunupaul8089 2 жыл бұрын
ദൈവമേ പാപിയായ എന്നോട് കരുണ തോന്നണമേ 🙏എന്റെ കുടുംബത്ത് സമാധാനം തരണമേ 🙏🙏🙏🙏🙏
@anithacharles4049
@anithacharles4049 3 жыл бұрын
Praise the lord amen 🙏
@sinianil4054
@sinianil4054 3 жыл бұрын
ഈശോയെ ഡൽഹിയിൽ ഉള്ള വീട് വിൽക്കാൻ ഒരു മാർഗവും ഇല്ല. ഈശോയെ അങ്ങ് എനിക്ക് വഴി തുറക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആമേൻ.
@dulcetofdn5536
@dulcetofdn5536 3 жыл бұрын
Thank you Father, for this inspiring speech 🙏🙏🙏🥰🥰🥰🥰Yesuve nandhi 🙏 🙏 Yesuve sthuthi 🙏🙏🙏🙏
@reenajohnjohn3492
@reenajohnjohn3492 3 жыл бұрын
Easow ye achante daiva vachanam kelkumbol orupadu aaswasam tharunnu achane daivam orupad angrahikaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@monishaelizabeth6996
@monishaelizabeth6996 3 жыл бұрын
എന്റെ ദൈവമേ എന്റെ ജോലിയിലെ പ്രശ്നം മാറ്റി തരേണ്ണമേ 🙏
@aldrinrobin843
@aldrinrobin843 3 жыл бұрын
Amen
@jijijoy9117
@jijijoy9117 4 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിന് മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ അപ്പാ അവിടുന്ന് എൻ്റെ യാചനയും അപേക്ഷളും കണ്ണുനീരും എല്ലാം അറിയുന്നുണ്ട് എൻ്റെ ദൈവമേ ചില കാര്യങ്ങളിൽ എനിക്കു ഉത്തരം തരേണമേ 😢😢😢😢എന്നോട് പിണങ്ങി മിണ്ടാതെ മാറി നിക്കുന്ന അദ്ധേഹത്തെ അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ താങ്ങും തണലും കാവലും കരുതലും അങ്ങു മാത്രമാണ് കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ ❤
@rosilykuriakose2403
@rosilykuriakose2403 3 жыл бұрын
What a moment it is! When I thought I lam helpless accidently I got this message.So Jesus will fulf ill this Holy verses in my life.I declare my sea of thanks. God bless u father.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 50 МЛН
Fr.Mathew Vayalamannil CST
37:32
Sanoop Kanjamala
Рет қаралды 227 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12