യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി നൽകി അനുഗ്രഹിക്കണേ കർത്താവേ, ആമേൻ
@MercyBabu-f8z2 ай бұрын
🙏🙏🙏
@valsalaroy5899Ай бұрын
Yes Lord
@deepthisony83032 ай бұрын
എന്റെ ഈശോയെ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ.. എല്ലാ രോഗികളെയും സൗഖ്യപ്പെടുത്താണമേ.. ആമ്മേൻ
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏
@sindhusunny32082 ай бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തിൽ ഉള്ള എല്ലാവരുടെയും ദുഷിലങ്ങൾ മാറ്റിത്തരേണമേ.. ആമേൻ
@shanielizebeth2 ай бұрын
ഈശോയെ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു 🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ ✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏
@sumymoljose3195Ай бұрын
🙏
@soumyarani54332 ай бұрын
Ente ishoye enikku oru sent ഭൂമിയെങ്കിലും ente kunjungalkkai vangan pattaname enne inium pareekshikkaruthe enikku ee sangadangal matti tharename amen 🙏
@brigitlukose22352 ай бұрын
നിന്റെ കൃപ ഓരോ ദിവസവും എന്റെ കുടുംബത്തിൽ നൽകുന്ന അനുഗ്രഹത്തിനായി 🙏🙏നന്ദി 🙏🙏🙏
എന്റെ ഈശോയെ എന്റെ രണ്ടു ചേട്ടന്മാരുടെ വിവാഹം നടത്തി തായോ. പരിശുദ്ധാത്മാവേ ഞങ്ങളെ സഹായിക്കണേ..
@JoseKenz2 ай бұрын
ഈശോ, എന്റെ മോൾക്ക് നല്ലൊരു ജോലി ശെരിയാക്കിത്തരാണെ, അവളുട കല്യാണവും നടത്തിതരണേ.. എല്ലാം അങ്ങയുടെ ഇഷ്ടം പോലെ... 🙏🙏
@beenajoseph79952 ай бұрын
ഈശോയെ എൻറ മകളുടെ വിവാഹം നല്ലൊരു,ദൈവത്തിൽ ആശൃയിക്കുന്ന ഒരു മകനുമായി നടത്തി തരണമേ❤
@valsalaroy5899Ай бұрын
Yes please lord
@DaisyJoseph-g7l2 ай бұрын
ഈശോ എന്റെ മകളുട വിവാഹം നടത്തി തരേണമേ
@nishilkumar40302 ай бұрын
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി കളയണം എൻറെ ജോലി പരമായ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹✝️🙏എന്റെ ഈശോയെ എനിക്ക് ഒരു സമാദാനം ഇല്ല എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് എന്തേലും ഒരു വഴി തരണമേ എന്റെ ഈശോയെ ഇനിയും നി അല്ലാതെ ആരു ഇല്ല 🌹✝️🙏എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️🙏
@tomnettoja2 ай бұрын
യേശുവേ നാളെ കൊടുത്തു തീർക്കുവാനുള്ള കടങ്ങൾ കൊടുത്തു തീർക്കുവാൻ എനിക്ക് നീ കൃപ തരണമേ, ആമേൻ,🙏
@brigitlukose22352 ай бұрын
വിശ്വസിച്ചാൽ nee ദൈവ മഹത്വം കാണും 🙏🙏🙏🙏
@LeelaP-je8dl2 ай бұрын
ഈശോയേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നത് അങ്ങേക്ക് അറിയാമല്ലോ 😭 ദൈവമേ ,,,, ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠 മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ 🙏 മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 ഈശോയേ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏🙏 എല്ലാം സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹❤️
@jiyadiya65372 ай бұрын
കർത്താവെ എന്റെയും എന്റെ ഭർത്താവിന്റെയും രോഗാവസ്ഥ പൂർണമായും മാറ്റിതരണമേ
@shaijijosy70962 ай бұрын
🙏🙏🙏🙏
@UshaKumari-sy6mv2 ай бұрын
ഈശോയെ എനിക്ക് ഒരു സ്ഥലമാറ്റം വാങ്ങി തരണേ
@sheebajose36932 ай бұрын
ഈശോ എന്റെ പ്രതിസന്ധിയിൽ ഇടപെടുന്മേ 🙏🏼🕯️🙏🏼
@afinaf57662 ай бұрын
ഈശോയെ നന്ദി. ഞങ്ങളുടെ ആഭരണം തന്നു.🙏 എൻ്റെ മകൻ കമ്പ്യൂട്ടർ പരീക്ഷ വിജയിച്ചതിന് നന്ദി 🙏🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ 🌹✝️✝️🙏എന്റെ ഈശോയെ എന്റെ മക്കൾ ആരോടെങ്കിലും സംസാരിച്ചാൽ അവരിലുട് നി സംസാരിക്കണമേ 🌹✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ പോകാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏
എന്റെ ഈശോയെ എന്റെ മകന്റെ പാവത്തിന്റെ ശിക്ഷ അവനു കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകൻ ഏറ്റ നിന്നനം എന്റെ പാവത്തിന്റെ ശിക്ഷ ആണല്ലോ 🌹🙏🙏എന്റെ ഈശോയെ പരിശുദ്ധ താൽ മാവിനാൽ എന്റെ മക്കളെ പരിശുദ്ധതർ ആക്കണമേ 🌹✝️🙏എന്റെ ഈശോയെ എല്ലാം പാവത്തിൽ നിന്ന് എന്റെ മക്കളെ രക്ഷിക്കണമേ 🌹✝️🙏
@scariakp93362 ай бұрын
കുടുംബമായി വിശുദ്ധ കു മ്പസാരം നടത്തി പാപമോചനം നേടുക
@JessySunny-y8n2 ай бұрын
എന്റെ മോന്റെ വിവാഹം ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാക്കണം അനുഗ്രഹിക്കപ്പെട്ട പെൺകുട്ടിയായിരിക്കണം🙏🏻🙏🏻🙏🏻:
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ ✝️🙏എന്റെ ഈശോയെ എന്റെ മകന്റെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും നിന്റെ പരിശുദ്ധ താൽ മാവിനാൽ നിർമലർ ആക്കണമേ 🌹✝️🙏
@Noname-ot5us2 ай бұрын
ദൈവകൃപയാൽ എന്റെ മകനെ അനുഗ്രഹിക്കണേ പെട്ടെന്ന് കോപിക്കുന്ന സ്വഭാവം മാറ്റി ക്ഷമയുള്ളവൻ ആകേണമേ
@sheebajose36932 ай бұрын
ഈശോ എന്റെ മക്കളെ ചേട്ടനെ സമർപ്പിക്കുന്നു 🙏🏼🕯️🙏🏼🕯️🕯️
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നി നടത്തി തരണമേ 🌹✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു കുറവും ഉണ്ടാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നി നടത്തി തന്നതിന് നന്ദി 🌹🙏എന്റെ ഈശോയെ ഞങ്ങൾക്ക് അവിടെ വന്ന് സാഷ്യം പറയാൻ ഇടയകണമേ 🌹🙏🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങൾ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏🙏എന്റെ ഈശോയെ ഞങ്ങൾ അവിടെ വന്ന് സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹🙏🙏🌹
@hemarosegonsalvas7714Ай бұрын
ഈശോയെ ഷെമിക്കണമേ 🙏എനിക്ക് ഷെമിക്കാൻ പറ്റുന്നില്ല മാപ്പാക്കണമേ എന്നെ കയ്യിവിടല്ലേ 🙏🙏🙏
@Croakyboat040782 ай бұрын
എന്റെ ഈശോയേ.... മോന്റെ ശർദി മാറ്റി തരേണമേ.... സ്കൂളിൽ പോകാൻ പറ്റുന്നില്ല പഠിക്കാൻ പറ്റുന്നില്ല ആഹാരം കഴിക്കാൻ പറ്റുന്നില്ല ഈശോയേ..mone തൊട്ടു സുഖപ്പെടുത്തേണമേ നാളേക്കഴിഞ്ഞു exam തുടങ്ങുകയാണ് ഈശോ.... Mone തൊട്ടു സുഖപ്പെടുത്തേണമേ.......
@beenamathew36912 ай бұрын
Please pray for our children's job and bless them 🙏
@diyabiju93772 ай бұрын
യേശുവേ oct seventh ന് prometric എക്സാം ആണ്. ജീനാമോൾക് നല്ല വിജയം കൊടുത്തു ആത്മീയതയുള്ള നല്ല ഒരു partner കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം ഉൽകണ്ട 🌹🙏🙏അഹങ്കാരം 🌹✝️🙏 എളിമ ഇല്ലാത്ത അവസ്ഥ എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏
@shaijijosy70962 ай бұрын
🙏🙏🙏🙏🙏
@jephinjohnson16382 ай бұрын
Eeshoye ente jobinu aviduthe hitham pole oru joli nalki anugrahikkaname
@shanielizebeth2 ай бұрын
എന്റെ ഭർത്താവിന് മാനസാന്ദാരം നൽകണേ 🙏
@mollyjose30192 ай бұрын
ഈശോയെ വഴി കൾ നേര യ്ക്കി ത ര ണ മേ 🙏
@peringasserybuddy33192 ай бұрын
ഈശോയെ എന്റെ വിവാഹത്തിൻ മേൽ അവിടെ നിന്ന് മനസു അലിയേണമേ
@brigitlukose22352 ай бұрын
എന്റെ കർത്താവെ എന്റെ മനോവേദനക്ക് ഉത്തരം നൽകി അനുഗ്രഹിക്കണേ 🙏🙏
ആമേൻ സ്തോത്രം ❤❤ഈശോയെ ഞാൻ കൊടുത്ത പൈസാ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു .😢
@shanielizebeth2 ай бұрын
എന്റെ ഭർത്ഥവിലുള്ള ബന്ധനം അഴിക്കണമേ 🙏
@susyiskitchen41252 ай бұрын
എന്റെ മകന് ഒരു ജീവിത പങ്കാളിയെ ത ന്നു അനുഗ്രഹിക്കണമേ
@Jerry-p9i2 ай бұрын
എനിക്കും മക്കൾക്കും താമസിക്കാൻ ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ
@shaijijosy70962 ай бұрын
Amen😢😢😢😢
@BijuKrishnankutty-ne9ig2 ай бұрын
ഇശോ എനിക്ക് ഒരു വഴി തെലിച്ചു തരണമേ ❤️😘😘
@vijayasree98632 ай бұрын
മോന് UK യിലെ ജോലി ശരിയാകണേ കർത്താവെ 🙏🙏
@MaryVincent-w1z2 ай бұрын
❤❤❤ Amen 🙏🙏🙏 Amen 🙏🙏🙏❤❤❤
@Minics6772 ай бұрын
കർത്താവെ നിയോഗം എഴുതി വെച്ചു prathikkunnu എന്റെ പ്രാത്ഥന കേൾക്കണേ കൂടെ ഉണ്ടാവാണേ 🙏❤️
@poojavshaji75932 ай бұрын
Yesuve njan cheyythe pappam ennode shemikaname 🙏🙏
@SHEELAJAMES-i3v2 ай бұрын
Ente sahodariku soukyam kodukkane amen
@aleyamma60202 ай бұрын
Yeshuve എനിക്ക് duty yil വലിയ ഒരു problem undayi athil ninnum entew ദൈവം എന്നേ albhuthamayi വിടുവിച്ചു യേശുവേ നന്ദി . യേശുവേ സ്തോത്രം
@NancypP-i1f2 ай бұрын
ഇശോ യെ എനിക്ക് icds super visor ജോലി കിട്ടാൻ പ്രയർ ചെയ്യണം എന്റെ മൂത്ത mol nursing പഠിക്കാൻ പോയി 4ലക്ഷം പോയി പഠിത്തം ഇല്ലാതെ തിരിച്ചു വന്നു neet exam പഠിച്ചു high മാർക്ക് വാഗി mol ആഗ്രഹിക്കുന്നdoctor റിനു പഠിക്കാൻ prayer ചെയ്യണേ
@Thankamma-c8m2 ай бұрын
God. Is. Love. Kadbathia. Thirthuthranema
@febin.n.biju8f1452 ай бұрын
ഈശോയെ എന്റെ ഭർത്താവിന് പുതിയ കമ്പനി യിൽ എത്രയും വേഗം വിസ അടിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
Yesuve Ente Ashly stress job mattaname guide her good job and good future kodukkane 🙏🙏🙏🙏🙏
@sheejakumarykumary6176Ай бұрын
ആമേൻ
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മകൾക്കു ആ ജോലി കൊടുത്തതിനു നന്ദി 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും നിന്റെ പരിശുദ്ധ താൽ മാവിനാൽ അവരെ നിർമലർ ആക്കണമേ 🌹✝️🙏