ദുൽഖർനൈൻ കണ്ട ബഹിരാകാശം | യഅജൂജ് - മഅജൂജ് ഈ ഗ്രഹത്തിലോ ?!!😱😱

  Рет қаралды 60,883

RAMLE MADINA

RAMLE MADINA

Күн бұрын

ദുൽഖർനൈൻ കണ്ട ബഹിരാകാശം | യഅജൂജ് - മഅജൂജ് ഈ ഗ്രഹത്തിലോ ?!!😱😱
#islam #dulqarnain #space #spacetravel #spacetrailers #dejjal #ramlemadina #quran #jinn #allahﷻ #alien #science #islamichistory #timetravel #surahkahf #malayalam #youtube #youtubeshorts




Open App
🚀ANOTHER DREAM - No Copyright Halal Background Nasheed
707 views · 1 year ago...more

Halal Tunes
1.85K

Subscribe

22


Share

Save

Report

Comments1
Add a comment...

4:36

Kun Faya Kun | Duff only Cover | Aqib Farid Nasheed
Aqib Farid•1.4M views


3:13
The Way Of The Tears | Nasheed | Lyrics & Translation | Without Music | Muhammad al Muqit |
AestheticNoor•534K views

1:48:04
Music to Relax, Study, Chill 🎵 Melodious Relaxing Music 🌿 Nature Sounds
Costa Daily
New
99 views

0:34
DAJJAL FROM OHIO
Captain Halal•1M views

3:08
😔DOWNCAST - No Copyright Halal Background Nasheed
Halal Tunes•1.6K views

17:35
Surah Yaseen | Qari Tareq Mohammed | سورة يس | القارئ طارق محمد
Quraan FM•17M views

4:18
Paradise Humming
Nasheed•25K views

9:18
Wahi 360°
WAHI
360°
41M views

2:45
'Where You Are' (Nasheed Background) Vocals & Drum #HalalBeats VIRAL TIKTOK BEAT
Halal Beats•8.1M views

1:21:43
Krishna Theme Flute || Relaxing Music , Indian Flute , Healing , Meditation & Stress Relif
Krishna's Flute•1.5M views

2:37
Fallen (Nasheed Background) Vocals only #HalalBeats
Halal Beats•1.7M views

16:23
Surah Yaseen (Yasin) Full by Sheikh Abdur Rehman Al Ossi
Islam (Online)•7.1M views


Description

🚀ANOTHER DREAM - No Copyright Halal Background Nasheed

Halal Tunes
22
Likes
707
Views
2022
Oct 18
For More Copyright, Free Nasheeds, Drop A Like And Subscribe With Post Notifications Enabled To Push The Algorithm Towards The People Who Can Benefit From My Content.
✔️DOWNLOAD→bit.ly/nasheed...
🔗𝐒𝐎𝐂𝐈𝐀𝐋𝐒
━━━━━
🔴KZbin★
/ halaltunesyt
🎬TikTok★
/ halal_tunes
🟣IG★
/ halal_tunes
🔴GamingYT★
/ @ls .
💖𝐆𝐑𝐎𝐔𝐏
━━━━
💙Discord server★bit.ly/Halal_T...
📞𝐂𝐎𝐍𝐓𝐀𝐂𝐓
━━━━━━
✉️Email★halal.tunes@my.com
💬Message★bit.ly/HalaI_T...
❗𝐏𝐋𝐄𝐀𝐒𝐄 𝐍𝐎𝐓𝐄:
━━━━━━━
❌Do Not Listen To Halal Nasheeds More Than Qur'an Recitation As It Can't Be Replaced.
✔️No Musical Instruments Were Used In The Production Of This Nasheed.
✔️All Sounds Were Only Made By Vocals Effects.
...more

Halal Tunes
1.85K subscribers
Videos
About

Description

🚀ANOTHER DREAM - No Copyright Halal Background Nasheed

Halal Tunes
22
Likes
707
Views
2022
Oct 18
For More Copyright, Free Nasheeds, Drop A Like And Subscribe With Post Notifications Enabled To Push The Algorithm Towards The People Who Can Benefit From My Content.
✔️DOWNLOAD→bit.ly/nasheed...
🔗𝐒𝐎𝐂𝐈𝐀𝐋𝐒
━━━━━
🔴KZbin★

/ halaltunesyt
🎬TikTok★

/ halal_tunes
🟣IG★

/ halal_tunes
🔴GamingYT★

/ @ls .
💖𝐆𝐑𝐎𝐔𝐏
━━━━
💙Discord server★bit.ly/Halal_T...
📞𝐂𝐎𝐍𝐓𝐀𝐂𝐓
━━━━━━
✉️Email★halal.tunes@my.com
💬Message★bit.ly/HalaI_T...
❗𝐏𝐋𝐄𝐀𝐒𝐄 𝐍𝐎𝐓𝐄:
━━━━━━━
❌Do Not Listen To Halal Nasheeds More Than Qur'an Recitation As It Can't Be Replaced.
✔️No Musical Instruments Were Used In The Production Of This Nasheed.
✔️All Sounds Were Only Made By Vocals Effects.

Пікірлер: 169
@sinas6745
@sinas6745 7 ай бұрын
സൂര്യൻ ചെളി വെള്ളത്തിൽ അസ്തമിക്കുന്നതായി ദുൽഖറിനെ കണ്ടു ദുൽഖറിനെ കാഴ്ചയാണ് ഇവിടെ പ്രതിപാദിക്കുന്നത് സൂര്യ അസ്തമിക്കുമ്പോൾ പടിഞ്ഞാറോട്ട് നോക്കിയാൽ ഏകദേശം അതേ കാഴ്ചയാണ് കാണുക അല്ലാതെ സൂര്യൻ ചെളി വെള്ളത്തിൽ അസ്തമിച്ചു എന്നല്ല
@niyasmanjeri5235
@niyasmanjeri5235 6 ай бұрын
💯✅
@SWALIHZ
@SWALIHZ 6 ай бұрын
Black sea ആണ്‌ ആ ചെളിവെള്ളം എന്ന് imran nasir husain അഭിപ്രായപ്പെട്ടു
@mohammedshinan6644
@mohammedshinan6644 3 ай бұрын
അത് ഒരു വർണന മാത്രമല്ലെ
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 ай бұрын
ഉസ്താദ്മാർ സയൻസ് പഠിച്ചാലുള്ള് ഗുണം
@Habeeb988
@Habeeb988 6 ай бұрын
കഴിഞ്ഞ ദിവസം interstellar എന്നൊരു ഫിലിം കണ്ടിരുന്നു അതിൽ പാസ്റ്റിലേക്ക് സഞ്ചരിച്ച മനുഷ്യന് പ്രായം കുറഞ്ഞതായി കണ്ടു അപ്പോഴാണ് ഞാൻ അള്ളാഹു ഖുറാനിൽ വല്ലുഹ കാലത്തെ കൊണ്ട് സത്യം എന്ന് അള്ളാഹു പറഞ്ഞതിന്റെ പൊരുൾ എനിക്ക് പിടികിട്ടിയത്.... മാഷാളാഹ് അതിനെ പറ്റി ചിന്ദിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.... ശാസ്ത്രവും ഖുറാനും എന്ന വിഷയത്തിൽ ഇനിയും ഇത് പോലെയുള്ള ധാരാളം പഠനങ്ങൾ ഉണ്ടാവട്ടെ
@ikbalmk
@ikbalmk 6 ай бұрын
Interstellar movie ❤❤❤
@Naha_6304
@Naha_6304 6 ай бұрын
Science future ലേക്ക് possible ആണ് പറയുന്നുണ്ട്, but past ലേക്ക് possible ആണ് എന്ന് പറയുന്നില്ലല്ലോ..
@Solstice_winter
@Solstice_winter 6 ай бұрын
Njnum kandu.
@jafarpaloor7432
@jafarpaloor7432 6 ай бұрын
That film is not a travell to past but a travell to another space where time runs very slow .
@achoosa2118
@achoosa2118 6 ай бұрын
ഒലക്ക ആണ് ഇതൊന്നും നടക്കില്ല
@shyjuka5804
@shyjuka5804 6 ай бұрын
മാഷാ അല്ലാഹ്, മാഷാ അല്ലാഹ് ഇന്നത്തെ ഈ തലമുറക്ക്‌ ചിന്തിക്കാൻ പറ്റുന്ന വിഷയമാണ്. ഉസ്താതിന്റെ ഈ വിഷയവും, അവതരണവും വളരെ യേറെ പുതിയ തലമുറയ്ക്ക് പ്രയോജനം ചെയ്യുന്നതാണ്. പരിശുദ്ധ ഖുർആൻ എല്ലാം വിരൽചൂണ്ടി കാണിച്ചുതന്നു. അതല്ലേ ചിന്തി ക്കുന്നവർക്കു ദൃഷ്താണ്ടമുണ്ടെന്നു പറഞ്ഞത്.എന്തൊരു അർത്ഥവത്തായ വാക്കാണ് അത്. ഇന്ന് നമ്മുടെ പുത്തൻ ആശയക്കാർക്കും, അവരെ എതിർക്കുന്നവർക്കും ഇതെങ്കിലും കേട്ടിട്ട് ചിന്തിക്കാൻ തൗഫീഖ് ചെയ്യുമാറാകട്ട!!!!!!ആമീൻ. ഇന്ന് ഈ സമുദായം മരണാനന്തര കാര്യങ്ങൾ, മറ്റു ഹദീസ് വിഷയങ്ങൾ പറഞ്ഞ് തമ്മിൽ തല്ലുകൂടുകയാണ്. അതും സ്റ്റേജ് കെട്ടി പരസ്പരം പല്ലിന്റെ ഇടകുത്തി മണപ്പിക്കുകയാണ്. അല്ലെങ്കിൽ മലന്നു കിടന്ന് തുപ്പുകയാണ്. എന്നാണോ ഇതെല്ലാം മറന്നു ഒത്തൊരുമ ആവുന്നത്. ആകുമാറാകട്ടെ എന്ന് ദുആ ചെയ്യാം. ഇല്ലാ എങ്കിൽ പുതിയ തലമുറയെങ്കിലും ഇതെല്ലാം മനസിലാക്കി ശരിയാകാൻ നമുക്ക് പ്രാർത്ഥിക്കാം. ഷൈജു from ജർമ്മനി
@shefinbadhriya3940
@shefinbadhriya3940 6 ай бұрын
ശകലം കൂടി ചുരുക്കി ഒരു സാധാരണക്കാരൻ മനസിലാക്കും വിധം പറഞ്ഞു തന്നാൽ നന്നാവും 🥰🥰🥰😊
@moidunnigulam6706
@moidunnigulam6706 6 ай бұрын
ഇത് ഇസ്ലാം അനുസരിക്കാത്ത സ്പെഷൽ മുസ്ലിംകൾക്ക് മാത്രമുള്ളതാണ്. ഓൺലൈൻ മുസ്ലിംകൾക്ക് എന്ന് പറയാം .
@mehb991
@mehb991 6 ай бұрын
@@moidunnigulam6706 ഇസ്ലാം ചിന്തിക്കാനാണ് പറയുന്നേ. അപ്പൊ ആരാണ് ഇസ്ലാം അനുസരിക്കാത്തതെന്ന് മനസ്സിലാവും 😂
@noumitha4850
@noumitha4850 7 ай бұрын
അർഥം പഠിച്ചിട്ടാണ് ഉസ്താദ്‌ വീഡിയോ ഇടുന്നത്
@technicstube5146
@technicstube5146 6 ай бұрын
Black hole വരെ ദുൽഖർനൈൻ എങ്ങനെയാ പോയത്... ചെളിക്കുണ്ടിൽ അസ്തമിച്ച സൂര്യനെ ബ്ലാക്ക് ഹോൾ ആക്കി.. അമ്പടാ..അതിനൊക്കെ ശാസ്ത്രം വേണം.. 😂😂😂😂😂
@abdulkader-im6oc
@abdulkader-im6oc 23 сағат бұрын
താങ്കൾ വായിച്ചു വായിച്ചു വഴികേടിൽ ആയോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, കാരണം കർണയിന്റെ വിഷയം തുടങ്ങുന്നത് തന്നെ "നാം അദ്ദേഹത്തിന് ഭൂമിയിൽ അധികാരം നൽകി, സകല വിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു " അതിന്നർത്ഥം ഈ ചരിത്രം നടക്കുന്നത് ഭൂമിയിൽ തന്നെ ആണ്, പിന്നെ 'സബബ'എന്ന വാക്കാണ് താങ്കളെ ഇത്തരം അന്നേഷണങ്ങൾക്കു വഴി തെളിയിച്ചത് എങ്കിൽ കാര്യം നിസ്സാരം, കാരണം ഈ സംഭവം നടക്കുന്നത് രണ്ട് മല ഇടകൾക്കുള്ളിൽ ആണെന്ന കാര്യം മനസ്സിലാക്കിയാൽ അങ്ങോട്ട്‌ എത്തപെടാൻ ഏതെങ്കിലും ഒരു മലയുടെ മുകളിൽ കയറിയിട്ടു വേണം അങ്ങോട്ട്‌ എത്താൻ, അതാണ് രണ്ട് വഴികൾ അള്ളാഹു നൽകി എന്ന് പറഞ്ഞതിന്റെ സാരം, പിന്നെ യഥാർത്ഥത്തിൽ ദുൽ ഖർനൈൻ എന്നല്ല പേര് എന്നാണ് ഞാൻ മനസ്സിലാകുന്നത്, അറബി ഗ്രാമറിൽ 'ദു' മറ്റൊരു പഥത്തെ സൂചിപ്പിക്കാൻ ഉള്ളതാണ്, ആദ്യത്തിൽ തന്നെ "അൻദിൽ ഖർനൈൻ" എന്നാണ് ദുൽ എന്ന പദം അല്ല, വേറൊരു വിഷയം മനസ്സിലാക്കേണ്ടത് പല ഉലമാക്കളും ഇതിന്റെ വ്യാഖ്യാനം അവരവരുടെ ഇഷ്ടത്തിന് നൽകിയിട്ടുള്ളതാണ്, റസൂലിൽ നിന്നും ലഭിച്ച ഒരു അറിവിന്റെ അടിസ്ഥാനത്തിൽ അല്ല, ഖുർആൻ ഓരോ കാലഘട്ടത്തിനും അനുസൃധമായ രീതിയിൽ ആണ് അതിന്റെ അവതരണം, അതുകൊണ്ട് തന്നെ അന്ന് അവർ മനസ്സിലാക്കിയ രൂപത്തിൽ ആയിരിക്കില്ല ശാസ്ത്രത്തിന്റെ വളർച്ചയിൽ നമ്മൾ മനസ്സിലാക്കുന്നത്, ഉദാഹരണത്തിന് "ഭൂമി നിങ്ങളേയും കൊണ്ട് മറിയാതിരിക്കാൻ നാം അതിൽ ബലവത്തായ പർവതങ്ങൾ സൃഷ്ടിച്ചു" ഈ ഒരൊറ്റ വാക്ക് മതി ഭൂമി ഉരുണ്ടതാണെന്നും, അത് കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും, ഭൂമിയുടെ സമതുലനാവസ്ഥ നിയന്ത്രിക്കുന്നത് പർവതങ്ങൾ ആണെന്നും മനസ്സിലാകാൻ, ഞാൻ മനസ്സിലാകുന്ന കർണനൈൻ ഹൈന്ദവ പുരാണങ്ങളിലെ കർണൻ ആവാനാണ് കൂടുതൽ സാധ്യത, സൂര്യൻ ചളിയിൽ അസ്‌തമിക്കുന്നതായി അദ്ദേഹത്തിന് തോന്നിയതായാണ് ഖുർആൻ പറയുന്നത് അല്ലാതെ ചളിയിൽ അസ്തമിച്ചു എന്ന് ഖുർആൻ അവകാശപ്പെടുന്നില്ല. സൂര്യൻ കടലിൽ അസ്‌തമിക്കുന്നതായി നമുക്കും തോന്നുന്നില്ലേ, മലകൾക്കിടയിലൂടെ നടക്കുന്ന ഒരാൾക്ക് സൂര്യസ്തമന സമയത്ത് കെട്ടികിടക്കുന്ന ചളിയിൽ സൂര്യൻ അസ്‌തമിക്കുന്നതായി തോന്നുക സ്വഭാവികം, അന്നുള്ളവർ അങ്ങിനെ തന്നെ ആയിരിക്കും മനസ്സിലാക്കിയിട്ടുള്ളതും, എന്നാൽ കർണൻ സൂര്യ ഭഗവാന്റെ പുത്രൻ ആണെന്നാണ് ഹൈന്ദവ വിശ്വാസം, നമ്മൾ ശംസുൽ ഉലമ എന്ന് വിളിക്കുന്ന പോലെ അദ്ദേഹത്തിന്റെ കുടുംബ പേരായിരിക്കണം സൂര്യൻ എന്നത്, യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത് ചളിയിൽ രതം ചളിയിൽ പൂണ്ടാണ്, ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ആ ചരിത്രവുമായി ബന്ധം ഉണ്ടോ എന്നൊരു സംശയം, എന്തായാലും ഈ ഭൂമിയിൽ വെച്ച് തന്നെ ആണ് ഈ സംഭവം എന്ന് ഉറപ്പിച്ചു പറയാം, ഭൂമിയിലേക്കാണ് അള്ളാഹു പ്രതിനിതി ആയി മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഖുർആൻ പറയുമ്പോൾ അതാണ് വിശ്വസിക്കേണ്ടത്.
@ASARD2024
@ASARD2024 6 ай бұрын
ദുൽഖർനൈൻ എന്നാൽ രണ്ട് നൂറ്റാണ്ട് ഉടയവൻ എന്നല്ലേ ഖർന് എന്നാൽ നൂറ്റാണ്ട് ദുന്നൂറൈൻ എന്നാൽ രണ്ട് പ്രകാശം ഉടയവൻ രണ്ട് നൂറ്റാണ്ട് ഭരണം നടത്തിയ രാജാവ് എന്നർത്ഥത്തിലാവാം (الله اعلم)
@sajeedkhan6443
@sajeedkhan6443 6 ай бұрын
രണ്ട് കൊമ്പുള്ള വൻ എന്നും പറയുന്നുണ്ട് ഗസ സു ൽ അമ്പിയ
@m.k.muhammedfazil2675
@m.k.muhammedfazil2675 6 ай бұрын
ചിലപ്പോൾ ശരിയായിരിക്കും അല്ലാഹുവിന് അറിയാം.. വല്ലാഹു അലമു ബിമാഫീഹി.
@SWALIHZ
@SWALIHZ 6 ай бұрын
Cyrrus 2 ആണിത് എന്ന് ആണ്‌ normal consensus. See the videos by imran nasir husain on gog and magog
@suhaibmaliyekal3101
@suhaibmaliyekal3101 3 ай бұрын
انا مكنا له فى الارض "ഭൂമിയിൽ അദ്ദേഹത്തിന്ന് സൗകര്യം ചെയ്ത് കൊടുത്തു" എന്ന് പറഞ്ഞ ശേഷം അതിൻ്റെ വിശദീകരണമായികൊണ്ടാണ് ഈ വിഷയങ്ങൾ എല്ലാം പ്രതിപാദിക്കുന്നത്.... ദയവ് ചെയ്ത് പാവം ജനങ്ങളെ വഞ്ചിക്കരുത്
@a.thahak.abubaker674
@a.thahak.abubaker674 Ай бұрын
എന്റെ കിളി പോയി.!
@sufaid313
@sufaid313 6 ай бұрын
നിങ്ങൾ അടിസ്ഥാനമാക്കുന്ന സ്രോതസ് ഏതാണ്?
@zakmanoli
@zakmanoli 6 ай бұрын
So very mind blowing video and the explanation and words are so HOLY..felt like a messanger voice for my thirst of searching the reality.... Allah Bless you
@NavasNavvu-yf1fg
@NavasNavvu-yf1fg 6 ай бұрын
Ameeeen
@adamabdulrahman9640
@adamabdulrahman9640 6 ай бұрын
ചരിത്രം പറയുകയാണെങ്കിൽ അത് ഇത് എപ്പോൾ എന്താണ്
@rahoofrouf5555
@rahoofrouf5555 6 ай бұрын
Mashallhah... No wordz...sir....outstandingly described
@Musaibavr
@Musaibavr 6 ай бұрын
സൂര്യൻ ചെളിയിൽ അസ്തമിക്കുന്നു എന്നത് വെളിച്ചം നശിച്ച് പോകുന്ന യൂറോപ്യൻ സമൂഹത്തെ പറ്റി ആണ്. അവർ ആ കാലത്ത് അങ്ങേ അറ്റം ക്രൂരന്മാർ ആയിരുന്നു. Vikings. പിന്നെ സൂര്യൻ ഉദിച്ച് വരുന്ന സ്ഥലം കിഴക്ക് ആണ്. അവർ വെളിച്ചം ഉള്ള ജനത ആണ്. അവരാണ് ഏഷ്യ, മിഡിൽ ഈസ്റ്റ് സ്ഥലങ്ങൾ ആകാം. അവർ എന്നും നന്മ ഉള്ള ജനത ആയിരുന്നു. അവർ സംസാരിക്കുന്ന ഭാഷ ഒരുപക്ഷേ, ചൈനീസ്, ജാപ്പനീസ് (ഇപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആണ്) ആയിരിക്കാം. യാജൂജ് മാജൂജ് ഇവരെ ആണ് അക്രമിക്കുന്നത്, അവർ റഷ്യയോ റഷ്യയോട് ചേർന്ന യൂറോപ്പ് രാജ്യങ്ങളോ ആയിരിക്കാം. അവരിൽ നിന്ന് രക്ഷക്ക് ആണ് മതിൽ കെട്ടിയത്. റസൂൽ SA ഒരിക്കൽ പെട്ടെന്ന് നെട്ടി എയുന്നേറ്റ് അയിഷ ബീവിയോട് പറഞ്ഞു, Dulkarnain (AS) കെട്ടിയ കെട്ട് അല്പം പൊട്ടിയിരുന്നു. അന്നായിരിക്കാം അവർ കപ്പൽ മാർഗം ലോകം ചുറ്റാൻ ആലോചിക്കുന്നത്. ഇന്ന് വിമാനം മാർഗം അത് എളുപ്പമാണ്. പടിഞ്ഞാറ് സൂര്യൻ ഉദിക്കുക്ക എന്നത് യൂറോപ്പ് എല്ലായിടത്തും തിളങ്ങി നിൽക്കുക എന്നാണ്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എന്നാണ് അവർ ഒരു കാലത്ത് വിശേഷിപ്പിച്ചത്. അവർ പണ്ട് മുതലേ അതിന് വേണ്ടി പണി തുടങ്ങിയിട്ടുണ്ട്. അതാണ് കുഴിക്കുന്നു എന്ന് വിശേഷിപ്പിച്ചത്. അതാണ് ഇന്ന് കാണുന്നത്. എല്ലായിടത്തും യൂറോപ്പ്ഇൻ്റെ അതിനിവേഷം ആണ്. എല്ലാരും അവരുടെ അടിമകളും. ഇപ്പൊ യജൂജ് മാജൂജി ൻ്റെ ഷെറിലാണ് ലോകം. സൂര്യൻ പടിഞ്ഞാറ് ഉദിച്ചു. യജൂജ് മജൂജ് പുറപ്പെട്ടു. ശാസ്ത്രം ഇന്ന് ഒന്ന് പറയും പിന്നെ അത് മാറ്റി പറയും. അത് വച്ച് ഖുർആൻ വ്യാഖ്യാനിച്ചത് ശരിയല്ല. ശാസ്ത്രം ഒരു പഠനം മാത്രം ആണ്. തിയറി മാത്രം.
@mehb991
@mehb991 6 ай бұрын
സത്യം പറഞ്ഞാൽ പഴയ ജനറേഷൻ നിങ്ങളുടെ വീഡിയോ മനസ്സിലായിട്ടില്ല. അത് കമന്റിൽ കാണാനുണ്ട്. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക.
@mmustafaibrahimnt
@mmustafaibrahimnt 5 ай бұрын
How can you explain? Dulqrnain ee bhoomiyilallea jeevichath
@misrimol-t9v
@misrimol-t9v 7 ай бұрын
🌹🌹മാഷാഅല്ലാഹ്‌ 🌹🌹 Greator explanation.... ശാസ്ത്രം, ഖുർആൻ, ചരിത്രം എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് വളരെ വ്യക്തമായി കൃത്യമായി ഏവർക്കും ഉൽബോധ്യം warunna രീതിയിൽ അവതരിപ്പിച്ചു... സത്യന്വേഷകർക്ക് അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇത്തരം videos ഏറെ helpful ആയിരിക്കും.. Walare നന്ദി.. അള്ളാഹു ഖുബൂൽ ആക്കട്ടെ.. അർഹമായ പ്രതിഫലം ഇരുലോകത്തും ലഭിക്കട്ടെ.. 🤲ആമീൻ..
@NavasNavvu-yf1fg
@NavasNavvu-yf1fg 7 ай бұрын
Ameen
@aneesmoloor63
@aneesmoloor63 6 ай бұрын
വളരെ വളരെ മോശമായി പോയി ... അവതാരകന്റെ ഇഷ്ടത്തിനനുസരിച്ചു ചരിത്രത്തെ ഇസ്ലാമിനെയും കൂട്ടിക്കെട്ടി വൃത്തിയായി പച്ചക്കു കളവു വിളിച്ചുപറയുന്നു ...!! അള്ളാഹു പൊറുക്കട്ടെ ... !! വെറുതെയല്ല ഈ കാലഘട്ടത്തിൽ ഇസ്‌ലാം മറ്റുള്ള മതസ്ഥർക്ക് കളിയാക്കാനുള്ള വിഷയമായി ഒതുങ്ങുന്നതു :.!!🙏🏻 നമ്മുടെ മുഹമ്മദ് നബിയല്ലാതെ ആരാണ് ബഹിരാകാശ സഞ്ചാരം നടത്തിയിട്ടുള്ളത് ഇസ്ലാമിൽ .?? നെബുലകൾക്കിടയിൽ "ദുൽഖർനൈൻ (അ:) പൊയെന്നൊ .? നമ്മുടെ milky way ന്റെ നടുവിൽ വലിയ നെബുല ഉണ്ടെന്നോ .?! 🙏🏻 അപ്പൊ സാഗേറ്ററിക്സ് a സ്റ്റാർ എവിടെയാ .?? പിന്നെ ബ്ലാക്ക്ഹോളിലേക്കു ജനങ്ങൾ നീങ്ങിപ്പോയി 🙏🏻 പടച്ചവൻ പൊറുത്തു തരട്ടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനു .. ക്യാഷ് കിട്ടാൻ വേണ്ടി ആണെങ്കിലും അല്ലെങ്കിലും ഇല്ലാത്തതു ഇസ്ലാമിന്റെ പേരിൽ വിളിച്ചു പറയരുത് ..!! താങ്കളുടെ അത്ര വിവരവും ഇല്ല വിജ്ഞാനവും എനിക്കില്ല ...പക്ഷെ എന്റെ വിശ്വാസത്തെ ഞാൻ വികിലാമാക്കില്ല ..! ഒന്നുടെ പറയാം ദുൽഖർനൈൻ , യാഹ്‌ജൂജ് മഹജൂജ് എല്ലം ഭൂമിയിൽ തന്നെയാണെന്ന് ചരിത്രം നമ്മെ കൃത്യമായി പഠിപ്പിക്കുന്നുണ്ട് , കൂടാതെ "ചളിക്കുണ്ട് , സൂര്യൻ നീങ്ങുന്നത് " ayn എന്ന് പറഞ്ഞത് ചരിത്രം നോക്കിയാൽ മനസ്സിലാകും പടിഞ്ഞാറിനെ ആണ് സൂചിപ്പിക്കുന്നതെന്ന് ..! ബ്ലാക്ക്ഹോളിലേക്കു നീങ്ങിയ ജനത ഒന്നുമല്ല , യാഹ്‌ജൂജ് മഹജൂജ് ന്റ്ര് ശല്യം സഹിച്ചു അന്ന് ജീവിച്ചിരുന്ന ആളുകൾ ആണ് ...!! പിന്നെ ഇരുമ്പ് കട്ടകൾ കിടയിലൂടെ "ഇയ്യം" ഉരുക്കി ഒഴിച്ചാണ് അവരെ തടഞ്ഞു മതിൽക്കെട്ട് പണിഞ്ഞിട്ടുള്ളത് ചെമ്പ് അല്ല അത് തെറ്റാണു . പിന്നെ അള്ളാഹു വിന്റെ അനുവാദത്തോടെ അവർക്കു മേൽ മറ ദുൽഖർനൈൻ (അ :) ഇട്ടതാണ്, qiyaamath നാളിൽ ആ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും കാരണം ലോകാവസാനത്തിന്റെ വലിയ അടയാളങ്ങളിൽ അത് നമ്മെ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് ..!!
@NavasNavvu-yf1fg
@NavasNavvu-yf1fg 6 ай бұрын
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (സൂറത്ത് ത്വലാഖ് ആയത്ത് 12 ) എഴ് ആകാശത്തെപ്പോലെ ഏഴ് ഭൂമികളെയും പടച്ചു എന്ന് പടച്ചവൻ പറയുന്നു. എവിടെയാണ് ബാക്കി ആ റെണ്ണം. സെയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ)നോട് ഈ ആയത്തിൻ്റെ ആശയം ചോദിക്കാൻ വന്നവരോട് അദ്ദേഹം പറഞ്ഞു. ഞാനീ ആയത്തിൻ്റെ ശരിക്കുള്ള വിശദീകരണം പറഞ്ഞാൽ നിങ്ങൾ ഒരു പക്ഷെ കാഫിറായിപ്പോകാൻ ഇടയുണ്ട്.(അത് മനസ്സിലാക്കാതെ നിഷേധിച്ചു കൊണ്ട് ) കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കൂ ആരെയാണ് നിങ്ങൾ ഭയക്കുന്നത് . അഞ്ചിൻ്റെ വിവരമില്ലാത്ത യുക്തിവാധികളെയൊ വിമർശിക്കാനും വികലമാക്കാനും ശ്രമിക്കുന്നവന് ഇതൊന്നും വേണമെന്നില്ല . കൺമുന്നിലുള്ള ഹഖിനെയും അവർ തള്ളിപ്പറയുക തന്നെ ചെയ്യും
@fazalrazyrazy6425
@fazalrazyrazy6425 6 ай бұрын
The best presentation ever heard on malayalam speaciayl who is hungery for the reality and truth!(youth) Thanks usthaddd!
@eminrider6751
@eminrider6751 6 ай бұрын
എന്തിനാ വെറുതെ ഊഹത്തെ പിൻപറ്റുന്നത് വളരെ സിമ്പിൾ അല്ലെ ഖുർആൻ ദുൽഖർ നൈൻ ചക്രവർത്തി (സൈറസ് ചക്രവർത്തി )ഏഷ്യയും യൂറോപ്പും ഒന്നിച്ചു ഭരിച്ച നീതിമാനാണ് ദുൽഖർ നൈൻ (ഇരട്ടകൊമ്പൻ )ചക്രവർത്തി അദ്ദേഹം ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കു സഞ്ചരിക്കുമ്പോളായിരുന്നു ഒന്നും മനസ്സിലാകാത്ത ഒരുജനതയെ കണ്ടതും യഹജൂജ് മഹജൂജ് നെക്കുറിച്ചു പറയുന്നതും വാസ്തവത്തിൽ ഇതു ഒരു രണ്ടു മനുഷ്യ ഗോത്ര സമൂഹങ്ങളാണ് മംഗോലിയ റഷ്യ ചൈന ഇന്ത്യ, ഇസ്രായേൽ,അറേബ്യ, മറ്റേതു അമേരിക്കൻ, ബ്രിട്ടൻ,യൂറോപ് ഈരണ്ട് പൗരാണിക ഗോത്രങ്ങളാണ് അല്ലാതെ ആകാശത്തു നിന്നു പൊട്ടിമുളച്ചതല്ല പിന്നെ ഇപ്പോൾ നടക്കുന്നത് അവർ ഇറങ്ങി കഴിഞ്ഞു, റഷ്യും അമേരിക്കയും ഇപ്പോഴത്തെ യഹജൂജ് mahooj ഈ രണ്ട് വംശജരാണ് അവർ ആയുധ കച്ചവടക്കാരായിരിക്കും അവർ ഈ ലോകം തന്നെ നശിപ്പിക്കും അടുത്ത് തന്നെ സംഭവിക്കാൻ പോകുന്നതാണ് തബ്ബത് യഥാ അബീലാഹബിൻ വത്തബ്ബ്, പരിശുദ്ധ ഖുർആനിന്റെ താകീത് കൂടിയാണ്
@pmzeenath442
@pmzeenath442 7 ай бұрын
വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കരുത്.🙏🙏🙏 Al kahf സൂറത്തിൽ കൃത്യമായി അത് വിവരിക്കുന്നുണ്ട്.
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 6 ай бұрын
നിങ്ങൾക്ക് വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുമെങ്കിൽ നിങ്ങൾ അതിനെ തിരുത്തി പറഞ്ഞു തരൂ
@mohammeduvais750
@mohammeduvais750 5 ай бұрын
ഉസ്താദ് ഏത് കോളേജിൽ ആണ് പഠിച്ചത് ? 🥰 super 😍🔥
@mobileph1
@mobileph1 6 ай бұрын
ദുൽകർനൈ നിർമിച്ച ഇരുമ്പ് മതിൽ ഭൂമിയിൽ തന്നെ അല്ലെ?
@sealink-p4i
@sealink-p4i 7 ай бұрын
ഉസ്താദ് ആധുനിക സമൂഹത്തിന് ഓരു മാതൃകയാണ്
@Bigbbai
@Bigbbai 6 ай бұрын
ജസാകല്ലഹ് ഖൈർ... Informative knowledge video ❤
@muhammedbilal4436
@muhammedbilal4436 7 ай бұрын
ജസകല്ലാഹ്
@jaseenajaseenasajeev921
@jaseenajaseenasajeev921 5 ай бұрын
Masha Allah
@mtfe974
@mtfe974 6 ай бұрын
Bgm ഒഴിവാക്കിയാൽ നന്നായിരുന്നു
@sufaid313
@sufaid313 6 ай бұрын
ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആധാരമാക്കുന്ന പുസ്തകമേതാ?
@MuhammedAshar-co6bk
@MuhammedAshar-co6bk 6 ай бұрын
Wrong explanation, allah knows best
@AMANIPARLADAM
@AMANIPARLADAM 7 ай бұрын
ആവശ്യമില്ലാത്ത content ഒഴിവാക്കുക....
@shibilcmr
@shibilcmr 7 ай бұрын
Athin itheel avishyamillathathayt enthan ullath
@marjanamarju6133
@marjanamarju6133 6 ай бұрын
ഇത് തെറ്റിദ്ദേരിപ്പിക്കുന്ന വീഡിയോ ആണ്
@ctjunaid
@ctjunaid 6 ай бұрын
There is no sahih Hadith to support this video
@ctjunaid
@ctjunaid 6 ай бұрын
But he can do research, it must not go agains sahih Hadith and ijmaah of salaf
@doctorbadusha9570
@doctorbadusha9570 7 ай бұрын
Conclusion :- Aliens und. Anya Grahangalil Jeevan undakam. Yajooj and Ma'jooj aliens anu. Avar earthil Problems undakkiyappo, avarde pathway angu adachu. Athinu avarde planetil ulla Iron use cheythu. Aa iron mumbo allenkil pinneedo earthil oru comet ayito , arenkilum ( yajooj and majooj or dulqarnain or angel or jinnu or other aliens) kond vannathakam.
@sabeenasaleel6901
@sabeenasaleel6901 6 ай бұрын
No they are not aliens they are the descendents of Adam [AS] _this quote is from the authentic hadees. They are living in this world maybe some where near a volcano
@truthphilic
@truthphilic 6 ай бұрын
യഅ്ജൂജ് മഅ്ജൂജ് മനുഷ്യര്‍ തന്നെയാണ്. ഈ വീഡിയോയില്‍ പറയുന്നത് വെറും ഊഹങ്ങള്‍ മാത്രമാണ്.
@doctorbadusha9570
@doctorbadusha9570 6 ай бұрын
@@truthphilic when i was reading this hadees, the Yajooj and Majooj says, "we are defeated the people of earth and gained upperhand on people of heaven....if the yajooj and majooj are in earth then why they have to say we defeated people of earth. ?... hadith reported by Ibn Majah with a sahih isnad from Abu Hurayrah (may Allah be pleased with him), who said: “The Messenger of Allah (peace and blessings of Allah be upon him) said that Yajuj and Majuj are digging every day until they can almost see sunlight, then the one who is in charge of them says, “Go back, we will dig again tomorrow.” Then Allah restores (the barrier) and makes it stronger than it was. (This will continue) until the appointed time. When Allah wishes to send them against the people, they will dig until they can almost see sunlight, then the one who is in charge of them will say, “Go back, we will dig again tomorrow, in sha Allah.” This time he will say “in sha Allah”, so when they come back (the next day), they will find it as they left it, so they will dig their way out and emerge to attack the people. They will dry up water (by drinking it, because of their great numbers), and the people will seek to protect themselves from them in their fortresses. They will fire their arrows into the sky, and the arrows will come back down covered in blood (as a test for them), and they will say, “We have defeated the people of the earth and have gained the upper hand over the people of heaven.” Then Allah will send worms on the napes of their necks, which will kill them. The Messenger of Allah (peace and blessings of Allah be upon him) said: “By the One in Whose hand is my soul, the beasts of the earth will grow fat from their flesh.” (Sahih Ibn Majah, 3298)
@NadukkandyHouse
@NadukkandyHouse 6 ай бұрын
യഹ്‌ജുജ് മഹജൂജ് ഭൂമിയിൽ തന്നെയാനുള്ളത്.. എക്വഡോർ എന്ന രാജ്യത്തിൽ ഉള്ള അഗ്നി പർവതത്തിന്റെ അടിയിൽ ആണുള്ളത്
@mehb991
@mehb991 6 ай бұрын
@@truthphilic മനുഷ്യനല്ല എന്നാരും പറഞ്ഞില്ല. നമ്മൾ കണ്ടത് പോലെ മാത്രമേ മനുഷ്യന്മാരുണ്ടാവു എന്ന് വിചാരിക്കരുത്.
@JunuJunaid-sh9jb
@JunuJunaid-sh9jb 3 ай бұрын
❤❤❤
@anwarcr7450
@anwarcr7450 3 ай бұрын
❤Alhamdulillah ❤nalla 👍arivu☝️🤲☝️
@mohammedsaleem9491
@mohammedsaleem9491 6 ай бұрын
ശാസ്ത്രം ഇനിയും പുതിയ കാര്യങ്ങൾ കണ്ടു പിടിക്കും ആദ്യം കണ്ടു പിടിച്ചത് തെറ്റാണെന്ന് പറയും അത് കൊണ്ട് ഖുർആൻ ഇങ്ങനെ സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച് ഉപയോഗിക്കരുത്....
@aboobackerp1302
@aboobackerp1302 6 ай бұрын
ഗവേഷണം നടക്കണ്ടേ എന്നാൽ കഴിയുന്നതും മലയാളം പറയുക അതിന് സയൻസ് 4 എന്ന ചാനൽ കാണുക ശാസ്ത്രം എങ്ങനെ മലയാളം പറയാം എന്നുമനസിലാക്കുക
@SameehSamad
@SameehSamad 7 ай бұрын
21:22 cant it be north or south pole
@vpaboobacker6239
@vpaboobacker6239 6 ай бұрын
@muhammadpp7932
@muhammadpp7932 6 ай бұрын
നിങ്ങൾ ഈ സുറത് ഇപ്പോൾ ഇറങ്ങി എങ്ങനെ ഇറങ്ങി.. എന്താണ് ഇതിന്റെ സാഹചര്യം എന്നൊക്കെ ഒന്ന് പഠിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ഇന്റർപ്പട്ടിലേക് പോവില്ലായിരുന്നു എന്ന് എന്റെ വിശ്വാസം.. ഇത് ഒരിക്കലും ഒരു സ്പേസ് ട്രാവൽ ഓ ഒരു ഫിക്ഷൻ ഓ അല്ല.. യാഹജൂജ് മഹജൂജ് വിഭാഗത്തിന്റെ ഹിന്റുകൾ ആണ്.. എല്ലാം ഈ ഭൂമിയിൽ ഉള്ളതിനെ കുറിച് തന്നെയാകുന്നു
@mmustafaibrahimnt
@mmustafaibrahimnt 5 ай бұрын
Dulqrnain jeevichath bhoomiyilo akashathoo
@NavasNavvu-yf1fg
@NavasNavvu-yf1fg 5 ай бұрын
Bhoomiyil
@saijuakshaya1983
@saijuakshaya1983 6 ай бұрын
More complicated to universe and astrro physics any way thank you
@bubblesblasting8473
@bubblesblasting8473 6 ай бұрын
സബബ് എന്ന പദപ്രയോഗം കൊണ്ട് ഉദ്ധേശിക്കുന്നത് ബഹിരാകാശ യാത്ര തന്നെ ആകണമെന്നുണ്ടോ! ചിലപ്പോൾ പറക്കുന്ന ഏതെങ്കിലും തരത്തിലുള്ള വാഹനത്തിൽ കയറി ഭൂമിയുടെ എല്ലാ ദിശകളിലേക്കും അതിവേഗത്തിൽ സഞ്ചരിച്ചതാണെങ്കിലോ?
@cfRahman
@cfRahman 6 ай бұрын
kzbin.info/www/bejne/gHbGgmaee9Gemdksi=gkOIW7PMFx9p5OXD ഇതൊന്ന് കേട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@hasbuetol9484
@hasbuetol9484 7 ай бұрын
Valare nalla video... science video kanunnvark manasilakum...agrahicha video...quranine kooduthal padikkanum vishayam shariyayi gahanam cheyyanum sadikatte... Quranum sciencum vishayam padikkan aagraham....Allahu Akber
@NavasNavvu-yf1fg
@NavasNavvu-yf1fg 6 ай бұрын
Ameen
@saifumarthandan4024
@saifumarthandan4024 6 ай бұрын
Its very wRong interpretation ,what are you thinking about Quaraan ? Very very BAD definition
@haneefktcmr
@haneefktcmr 6 ай бұрын
Very bad Interpretation and presentation. How dare to manipulate direct meanings of Ayahs of Holy Quran
@Adhilrafi00
@Adhilrafi00 6 ай бұрын
ദുൽഖർനെെന്
@ഗബ്രിയേൽ
@ഗബ്രിയേൽ 7 ай бұрын
😂 ഖുർആനിന് മുഫസ്സിരീങ്ങൾ പറഞ്ഞ അർത്ഥം ഉണ്ട്‌ അവിടെ നിന്നാൽ മതി
@NavasNavvu-yf1fg
@NavasNavvu-yf1fg 7 ай бұрын
ഖുർആനിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്താൻ പാടില്ലെന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല
@amjathkhanamjad8322
@amjathkhanamjad8322 7 ай бұрын
​​@@NavasNavvu-yf1fgഅതിന് ഖുർആൻ തഫ്സീർ ചെയ്യാനുള്ള യോഗ്യത നമുക്കുണ്ടോയെന്നു സ്വയം വിലയിരുത്തേണ്ടതാണ്, ചില ഉലമാക്കൾ എന്നല്ലാതെ, ഏതു താഫ്സീറിലാണ് ഇങ്ങനെ അർത്ഥം വന്നതെന്ന് പറയുന്നില്ല, ഇനി ഭാഷ വച്ചാണ് വിശുദ്ധ ഖുർആൻ വിവരിക്കുന്നെങ്കിൽ ഭാഷാ ശാസ്ത്രത്തിൽ ഗ്രാഹ്യം വേണം, അതല്ല അവരും ഇവരും ഒക്കെ എഴുതി ഉണ്ടാക്കിയ പതാനുപഥ അർത്ഥമാണെങ്കിൽ, അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആനിൽ നിന്നും ആശയം മനസ്സിലാക്കുന്നത് കണ്ണുപൊട്ടൻ ആനയെ മനസ്സിലാക്കിയ പോലിരിക്കും...
@Sharafuddeen12
@Sharafuddeen12 7 ай бұрын
ദുൽഖർനൈൻ എന്ന പദം രണ്ട് അമ്പുകൾക്കിടയില്ളള ചാപം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് എന്നാൽ അതു ശരിയാണോ ? ഉറപ്പില്ല ഈദുൽഖർ നൈൻ എന്നാൽ മനുഷ്യറായ പ്രവാചകനാണോ അതോ ജിന്നു വർഗത്തില്ള ഒരു സൃഷ്ടിയാണ്ടാ ആദ്യം അത വിശദീകരണം നടത്തിയാലേ സാധറണക്കാർക്ക് താങ്കൾ പറഞ്ഞതിന്റെ ആശയം മനസിലാവൂ
@MTFaisalrojid
@MTFaisalrojid 7 ай бұрын
Manushyan aane
@veerutalks6403
@veerutalks6403 7 ай бұрын
Eratta. Kombu ullavan. Thulkarnaine
@doctorbadusha9570
@doctorbadusha9570 7 ай бұрын
Dulkharnain jinnu ahnenkil, ee yathrakaleyum, barrier undakkunnathineyum athishayamayi kananda karyamillallo.
@esamed6445
@esamed6445 6 ай бұрын
കർണ് എന്നാൽ കൊമ്പ് എന്നും രണ്ട് ഭൂകണ്ടം എന്നും എല്ലാം പറയും
@akagkpoyil9041
@akagkpoyil9041 7 ай бұрын
ഇംഗ്കീശോ മലയാളമോ? ചാനെൽ ഭാഷ? 😜
@BISMI389
@BISMI389 6 ай бұрын
Inglish enn nannayi eyudan padikk nee
@hafizhamzak2980
@hafizhamzak2980 5 ай бұрын
What about the Wall mentioned in the Quran, is it in Galaxy....?
@Karthika-n3c
@Karthika-n3c 6 ай бұрын
നിങൾ ദൈവത്തെ നിങ്ങളുടെ പരിമിതമായ ബുദ്ധിയിൽ നോക്കി കാണുന്നു ശരിക്ക് അങ്ങനെയാണോ വേണ്ടത്
@NavasNavvu-yf1fg
@NavasNavvu-yf1fg 6 ай бұрын
പ്രപഞ്ച നാഥനായ സ്രഷ്ട്ടാവിനെ മനസ്സിലാക്കാൻ വേണ്ടി അവൻ്റെ സൃഷ്ട്ടികളിലെ അത്യത്ഭുതങ്ങളെ കുറിച്ച് ചിന്തിക്കാൻ പടച്ചവൻ തന്നെ കൽപ്പിക്കുന്നുണ്ട് (നമ്മുടെ പരിമിതമായ ബുദ്ധി ഉപയോഗിച്ചു തന്നെ )
@safvan9247
@safvan9247 7 ай бұрын
@SameehSamad
@SameehSamad 7 ай бұрын
39:35 they say Insha Allah
@SWALIHZ
@SWALIHZ 6 ай бұрын
ഇടയ്ക്ക് ചില പണ്ഡിതന്മാര്‍ അഭിപ്രായം പെട്ടു എന്ന് പറയുന്നത് കണ്ടു. ഏത് പണ്ഡിതന്‍ എന്ന് വ്യക്തമാkendathund . Otherwise you are fabricating this all dear.
@nazeembio
@nazeembio 6 ай бұрын
Kurachu views nu vendi enthum thallum
@bubblesblasting8473
@bubblesblasting8473 6 ай бұрын
സാധ്യത ഉണ്ട്
@aflalhussain7481
@aflalhussain7481 6 ай бұрын
There is a ban on a town (i.e. Jerusalem) which we destroyed (and whose people were then expelled) that they (i.e. the people of the town) can never return (to reclaim that town as their own) until Gog and Magog are released and they spread out in all directions (thus taking control of the world while establishing the Gog and Magog world-order).” (Our comments are in brackets.) [Qur’ān, al-Anbiyāh’, 21: 95-96
@ThajudheenThaju-m9s
@ThajudheenThaju-m9s 6 ай бұрын
❤️🌹
@JamalPindath
@JamalPindath 6 ай бұрын
Masha allah
@moidunnigulam6706
@moidunnigulam6706 6 ай бұрын
പരിഭാഷപഠിച്ചിട്ട് എന്ന്
@AbdulSalam-vo7vl
@AbdulSalam-vo7vl 6 ай бұрын
🤣🤣🤣🤣
@althaf1998
@althaf1998 6 ай бұрын
What about dajjal
@NavasNavvu-yf1fg
@NavasNavvu-yf1fg 6 ай бұрын
Video cheyyam in sha Allah
@sanusalim3618
@sanusalim3618 6 ай бұрын
Illogical utter nonsense
@velliyoor
@velliyoor 7 ай бұрын
@abdulmuneermanikfaan5469
@abdulmuneermanikfaan5469 6 ай бұрын
If exact meaning or explanation of ayaths of quran is not understood or if the translation is not understood or not explained by prophet or found in thafseers then translation of the verses with our limited understanding should be banned as this itself has lead to unwanted criticism of quran ...eg as he saw sun setting in murky mud..
@MTFaisalrojid
@MTFaisalrojid 7 ай бұрын
Hadeed, dawood nbik as, iraki koduthath
@AbdulVahab-jv5bi
@AbdulVahab-jv5bi 6 ай бұрын
Anthonninss ethra aroggyam pidikkunne samsarikkan
@myChannel-br3zo
@myChannel-br3zo 5 ай бұрын
Assumptions
@abdulmuneermanikfaan5469
@abdulmuneermanikfaan5469 6 ай бұрын
Our ulama are even unable to understand what does Urjoonul qadeem mean in sura yaseen!
@mansoormansoor7754
@mansoormansoor7754 6 ай бұрын
Maashaallhaa 🌹
@cardiology-d4h
@cardiology-d4h 7 ай бұрын
Eny way ...matu valla virus aayirikkumo ?
@muhammadpp7932
@muhammadpp7932 6 ай бұрын
ഇത് ഒരു തെറ്റായ അവതരണം തന്നെയാണ്... നിങ്ങൾ സയൻസ് ഫിക്ഷൻ കഥകൾ പോലെ ഇത് അവതരിപ്പിക്കുന്നു... ആയതുക്കളെ ഇന്റർപ്പ് ചെയ്തത് തെറ്റിദ്ധാരണയിലാണ്...
@hareeskandoth4153
@hareeskandoth4153 6 ай бұрын
ഞാൻ കമന്റ് മൊത്തം നോക്കുവാരുന്നു ഒരാൾ എങ്കിലും സത്യം പറഞ്ഞതിൽ സന്തോഷം.. വെറുതെ വ്യാഖ്യാനിച്ചു നമ്മൾ തന്നെ ആണ് മറ്റുള്ളവർക്ക് വിമർശിക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്.. 😁
@faizalfaizal1592
@faizalfaizal1592 6 ай бұрын
❤❤❤
@azlam80
@azlam80 7 ай бұрын
ഇയാൾക്ക് അസ്ട്രോ physics ne പറ്റി ഒരു ധാരണയും ഇല്ല
@NavasNavvu-yf1fg
@NavasNavvu-yf1fg 7 ай бұрын
How many types of astrophysics do you know? Mostly there are the 4 types of astrophysics? Radio astronomy. Optical astronomy. Infrared astronomy. Ultraviolet, X-ray, and gamma-ray astronomy using space telescopes. Which did you mean from these? Astrophysics ne kurichu dharana ullavar kelkkatte alle. thank you
@AlfiiiAasiii-hd5pi
@AlfiiiAasiii-hd5pi 7 ай бұрын
@@NavasNavvu-yf1fg crct✨️
@zadexmovies5896
@zadexmovies5896 6 ай бұрын
🤣🤣🤣sirr aaa ustatinde comment reply kodkk baii mugiyyaaaa😅😅😅
@thespy8056
@thespy8056 2 ай бұрын
😂😂😂
@najuali8186
@najuali8186 7 ай бұрын
ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. 16 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
@jabirkdr2854
@jabirkdr2854 7 ай бұрын
❤❤❤ masha allah
@RKPattambi-v6l
@RKPattambi-v6l 7 ай бұрын
Mubarak?
@sayedaliakbar6871
@sayedaliakbar6871 6 ай бұрын
മനോഹരമായ അവതരണം. മാർഗത്തിലേക്കു നയിച്ചത് അല്ലാഹു ആയതു കൊണ്ട് ഒന്നും സംശയിക്കേണ്ടതില്ല. സ്വന്തം ഹളറത്തിലേക്ക് പ്രവാകർ (സ: അ ) യെ ആനയിച്ച സർവ്വേശ്വരന് യാതൊന്നും തടസ്സമല്ല തന്നെ.
@muhammadriyasn314
@muhammadriyasn314 6 ай бұрын
Masha Allah..good effort
@veerutalks6403
@veerutalks6403 7 ай бұрын
Thlappp.
@salluworld9401
@salluworld9401 7 ай бұрын
👍👍👍ما شاء الله
@Mfjpm
@Mfjpm 7 ай бұрын
So yajooj majooj wormhole vazhi ahno varuka
@NadukkandyHouse
@NadukkandyHouse 6 ай бұрын
അല്ല.. അവർ ഭൂമിയിൽ തന്നെയാണുള്ളത്
@cardiology-d4h
@cardiology-d4h 7 ай бұрын
Mangoliyans aaan yajooj majooj enn abiprayam undo ?
@tacfooddxb4770
@tacfooddxb4770 7 ай бұрын
kzbin.info/www/bejne/bKOpg5ueg9yWadEsi=HJoj22BQVdc04pXH
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 7 ай бұрын
May be they was russians or mongols
@cardiology-d4h
@cardiology-d4h 7 ай бұрын
@@MAFIAEDITZ2.O_2007_ angine aanankil avar ee bhoomiyil aanallo ...vere valla planatiilum alla enn varum
@sabeenasaleel6901
@sabeenasaleel6901 6 ай бұрын
​@@cardiology-d4h avar ee bhoomiyil thanneyaan
@truthphilic
@truthphilic 6 ай бұрын
​@@cardiology-d4h ഈ വീഡിയോ വെറും അദ്ദേഹത്തിന്റെ ഊഹം മാത്രമാണ്.
@tacfooddxb4770
@tacfooddxb4770 7 ай бұрын
ഇത്രയും സങ്കീർണ്ണമായ വിശദീകരണത്തിലേക്ക് പോകേണ്ടതില്ല. ഖുർആനിനു ശേഷം നമുക്ക് വിശദീകരണത്തിനായി ഹദീസ് ഉണ്ട്. യജൂജ് വ മജൂജ് മനുഷ്യരാണ്, അവർ പ്രവാചകൻ്റെ കാലത്ത് മോചിപ്പിക്കപ്പെട്ടവരാണ്. ബുഖാരിയുടെയും മുസ്‌ലിമിൻ്റെയും സ്വഹീഹായ ഹദീസുകളിൽ ഇത് പരാമർശിക്കുന്നുണ്ട്. ഇരുണ്ട വെള്ളത്തിൽ സൂര്യൻ അസ്തമിക്കുന്നത് കരിങ്കടലാണ്, ദുൽ ഖർനൈൻ്റെ അണക്കെട്ട് കോക്കസസ് പർവതങ്ങൾക്കിടയിലായിരുന്നു. ഷെയ്ഖ് ഇമ്രാൻ ഹുസൈൻ്റെ വീഡിയോകൾ കാണുക, റഷ്യയിലേക്കുള്ള അഹമ്മദ് ഇബ്ൻ ഫഡ്‌ലാൻ യാത്രാ പുസ്തകം വായിക്കുക. യഅ്ജൂജും മഅ്ജൂജും ആണവായുധങ്ങളുടെ സ്രഷ്ടാക്കൾ, അവർ ഇന്നത്തെ ലോകത്ത് നിരപരാധികളായ അറബ് മുസ്ലീങ്ങളെ കൊല്ലുന്നവരാണ്.
@tacfooddxb4770
@tacfooddxb4770 7 ай бұрын
Zainab bint Jahsh said: "One day the Messenger of Allahﷺ awoke from sleep with a flushed red face, and said: 'La Ilahaillallah. He repeated it thrice. 'Woe to the Arabs from the evil drawn near. Today a gap has been made in the wall of Ya'juj and Ma'juj like this.' And he formed ten(with his fingers)." Zainab said: "I said: 'O Messenger of Allah! Shall we be destroyed while they are righteous among us?' He said: 'Yes, when the evil abounds."' Classification Sahih (Authentic) References Jami` at-Tirmidhi 2187 Jami` at-Tirmidhi Book of Al-Fitan Hadith 2187 It was narrated that Zainab bint Jahsh said: “The Messenger of Allah ﷺ woke up red in the face and said: ‘La ilaha illallah, woe to the Arabs from an evil that has drawn nigh. Today a hole has been opened in the barrier of Gog and Magog.’ And he gestured to indicate the size of the hole.” Zainab said: “I said: ‘O Messenger of Allah! Will we be destroyed when there are righteous people among us?’ He said: ‘If sin and evil deeds increase.’” Classification Sahih (Authentic) [Darussalam] References Sunan Ibn Majah 3953 Sunan Ibn Majah Book of Tribulations Hadith 3953 Narrated Zainab bint Jahsh: The Prophet got up from his sleep with a flushed red face and said, "None has the right to be worshipped but Allah. Woe to the Arabs, from the Great evil that is nearly approaching them. Today a gap has been made in the wall of Gog and Magog like this." (Sufyan illustrated by this forming the number 90 or 100 with his fingers.) It was asked, "Shall we be destroyed though there are righteous people among us?" The Prophet ﷺ said, "Yes, if evil increased." Classification Sahih (Authentic) References Sahih al-Bukhari 7059 Sahih al-Bukhari Book of Trials & Tribulations Hadith 181
@najuali8186
@najuali8186 7 ай бұрын
kzbin.info/www/bejne/jnXafYGqZp6tptUsi=vFBalYH7Yt2DHwua
@najuali8186
@najuali8186 7 ай бұрын
kzbin.info/www/bejne/jnXafYGqZp6tptUsi=vFBalYH7Yt2DHwua
@tacfooddxb4770
@tacfooddxb4770 7 ай бұрын
kzbin.info/www/bejne/bKOpg5ueg9yWadEsi=HJoj22BQVdc04pXH
@NavasNavvu-yf1fg
@NavasNavvu-yf1fg 7 ай бұрын
ഷൈഖ് ഇംറാൻ ഹുസൈൻ നല്ലൊരു Islamic eschatologist ആണ്. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ഒരു പാട് നാളുകളായി പഠിക്കാൻ ശ്രമിക്കുന്ന ആളാണ്. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ interpretations കളിൽ ചില വൈരുദ്യങ്ങൾ കാണാനിടയായി. പലതും ഭാഗീകമായി തോന്നിയിട്ടുണ്ട്
@noumitha4850
@noumitha4850 7 ай бұрын
മാഷാ അള്ളാഹ് 🥰🥰🥰🥰
@Jafarijaz
@Jafarijaz 6 ай бұрын
ഖുറാനും ഹദീസും പറയുന്ന അറിവുകൾ വ്യക്തമായി അറിയണമെങ്കിൽ വിശുദ്ധരായ കാമിലായ മുറബ്ബിയായ ഒരു ശൈഖ് നെ പിടിച്ച് ആത്മാവിലും ഹൃദയത്തിലും അല്ലാഹുവിന്റെ ദികൃനെ പ്രതിഷ്ടിച്ചു അതിൽ അമലുകളിലായി കഠിന പരിശ്രമം നടത്തുന്നവർക്ക് അലി (റ ) വും റസൂൽ തങ്ങളും വരെ ഉള്ള അവൻ പിടിച്ച ശൈഖിന്റെ പറമ്പരയിൽ ഉള്ള ഔലിയാക്കൾ അറിവിന്റെ ലോകത്തേക്ക് അവനെ കൊണ്ടെത്തിക്കും. അപ്പോൾ അവന് അല്ലാഹുവിന്റെ അറിവുകൾ വ്യക്തമായി കിട്ടും. കണ്ണിൽ കാണിച്ചു കൊടുക്കും അവന്റെ ഷൈഖുമാർ. അപ്പോതിരിച്ചറിയും ഞാൻ ഇല്മിന്റെ പട്ടണമാണെങ്കിൽ അലി അതിലേക്കുള്ള കവാടമാണെന്ന്. അതിന് ത്യാഗങ്ങൾ ഉണ്ട്. പണി എടുക്കണം. ഇംഗ്ലീഷും സയൻസ് പഠനങ്ങളും പറയുന്ന സുഖം കാണില്ല. ശാസ്ത്രം ഇന്ന് ഒന്നു പറയും നാളെ അത് മാറ്റി അവർ തന്നെ പറഞ്ഞേക്കാം. അല്ലാഹുവും റസൂലും എന്നും ഉള്ള കാര്യമേ പറയൂ. അതിൽ പിന്നെ മാറ്റം വരില്ല.
@rasheedpalakkott9254
@rasheedpalakkott9254 6 ай бұрын
@തെരുവിൽനിന്നുംചില്ലകാഴ്ചകൾ
@തെരുവിൽനിന്നുംചില്ലകാഴ്ചകൾ 7 ай бұрын
ദുൽക്കർനൈൻ (രണ്ട് കൊമ്പ്) മനുഷ്യർക്ക് കൊമ്പ് ഇല്ലാത്തത് കൊണ്ട് ദുൽഖർനൈൻ, ജിന്ന് ആവനും ചാൻസ് ഉണ്ട് അങ്ങിനെ അനേകിൽ e വീഡിയോ പഠന വിധേയം ആകേണ്ടത് തന്നെ
@sabeenasaleel6901
@sabeenasaleel6901 6 ай бұрын
No way he was a good human being a just ruler, not a jinn
@arshad7517
@arshad7517 6 ай бұрын
​@@sabeenasaleel6901ഖുർആൻ മനുഷ്യർക്കും ജിന്നുകൾക്കും വേണ്ടി ഇറക്കപ്പെട്ട കിതാബാണ്. So there is a chance.
@ctjunaid
@ctjunaid 6 ай бұрын
@@arshad7517no chance, see sahih hadiths,
@sirajnaina8124
@sirajnaina8124 6 ай бұрын
Man
@abdulsaleemkp3663
@abdulsaleemkp3663 7 ай бұрын
Quran തെറ്റായി അർത്ഥം വച്ച്് മുസ്ലിംകളെ തെറ്റിധരിപ്പിക്കരുത്
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 76 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
യഅ്ജൂജ്  മഅ്ജൂജ് | Part 08 | Sirajul Islam Balussery
1:04:11
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 76 МЛН