ഈ സംസാരിക്കുന്ന മനുഷ്യൻ ഒരു സാധുവാണ്. അദ്ദേഹം ഇസ്ലാമിനെ വലിയ സംഭവമായി കാണുന്നു. മിക്കവാറും എല്ലാ വിശ്വാസികളെപ്പോലെ. ലിയാഖത്തിൻ്റെ ഇടപെടൽ ഗംഭീരം
@muhammadazhar24818 ай бұрын
Satyam
@shahasmuhammad71247 ай бұрын
Islam sambavaman
@abdulrasakprasak7 ай бұрын
അയാൾ സാധുവാണോ അല്ലയോ എന്നത് പോട്ടെ ഇസ്ലാം എന്നത് വലിയ സംഭവം ആണ് എന്നത് സത്യം തന്നെയാണ് !അത് അയാൾ മാത്രമല്ല, ഡിങ്കന്മാരല്ലാത്ത എല്ലാ മുസ്ലിംകളും അങ്ങനെത്തന്നെയാണ് വിശ്വസിക്കുന്നത് അതിൽ ഒരു സംശയവും വേണ്ട !!
@bivinbabudivin-do4yn7 ай бұрын
സാധു.മനുഷ്യൻ. ദുഷ്ട൯റ്.ഫലം ൈചയു
@thanfeez3696 ай бұрын
💯
@PraveenT-ht4lv8 ай бұрын
ലിയാക്കത്തലി താങ്കൾ യഥാർത്ഥ മനുഷ്യനാണ്
@anoojnellarrakkal39358 ай бұрын
താങ്കൾ എത്ര മാന്യവും സരസവുമായാണ് വിമർശനം നടത്തുന്നത് big respect ❤
@babyshakkeela52638 ай бұрын
Excellent explanation ❤
@NellaiSekar7 ай бұрын
True true
@KoyaKutti-el3zr4 ай бұрын
ആരാണോ റിക്കാർഡ് അയാൾ മാന്യമായി സംസാരിക്കും ,ഇവൻ മതവിമർശനം നടത്തുന്നത് അവന്ക്ക് ജീവിത മാർഗ്ഗം കണ്ടെത്തുക ,മാത്രം
@Noufal-sd5yh8 ай бұрын
പുലിയായി വന്നു പൂച്ചയായി മടങ്ങി Liyakath👍🏻👍🏻👍🏻
@shynadalas45078 ай бұрын
സത്യം
@kunhimarakkarpk72718 ай бұрын
@@shynadalas4507 പുലിയും പൂച്ചയും 2 പേരും നാസ്തികാർ തന്നെയാണ്. ലിയാഖത് സ്വന്തം ആളിനെ വെച്ച് ആളാകുകയാണ്.
@VyMuhammed-wh2du8 ай бұрын
മന്ദബുദ്ധികളായ അന്ധവിശ്വാസികൾ പൂളെന്ന് അറിഞ്ഞു മുറുകി കയറും കാരമുള്ള് പല്ല് സൈസ് അപകടങ്ങളിലും ചെന്ന് ചാടും വിവരല്ലായ്മ ഇത് വെറുതെ പറഞ്ഞു ജനങ്ങളെ വശത്താക്കാൻ ശ്രമിക്കല്ലേ ഒക്കെ ഇപ്പോഴും വെളിവില്ലാത്ത മനുഷ്യജന്മങ്ങൾ അവർക്ക് വേണ്ട മര്യാദ പറയും എന്റെ കഷണ്ടി മാഷേ
@bivinbabudivin-do4yn7 ай бұрын
പാവ൦.ഇകാ
@sumeshlal82457 ай бұрын
@@kunhimarakkarpk7271 തെളിവ്?
@LiyakkathaliCM8 ай бұрын
ചെറിയ ആശ്വാസമുണ്ട്
@puttalu19828 ай бұрын
ഈ വിളിച്ച ആള് ഒരു മാന്യൻ ആണ് എന്നാണ് ഞാൻ ഇത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ തോന്നിയത്. പക്ഷെ പിന്നീട് ഒന്നാലോചിച്ചപ്പോ മനസിലായി അല്ലാന്നു. മതം വിട്ടവരെ കൊല്ലണമത്രേ!! ഒരല്പം മനുഷ്യത്വം ഉള്ളവർക്കൊന്നും അത് അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. Hats of to you Liyakath, for navigating this call wisely
@kshathriyan8 ай бұрын
One of the best video u ever posted...
@user-sajeenarasheed8 ай бұрын
ഇയാളെ പോലെ ആയിരുന്നു ഞാനും 😊ഇപ്പോൾ മനുഷ്യൻ ആയി.. ചിന്തിക്കുമ്പോൾ ഇയാളും മാറും 😂
@yasiyasi78488 ай бұрын
@@puttalu1982അത്തരം ഒരു നിയമം തെറ്റ് ആണെന്ന് പുള്ളിക്ക് അടക്കം വിശ്വാസികൾ ആയ എല്ലാവർക്കും ബോധ്യം ഉണ്ട് പക്ഷെ അത് സമ്മതിച്ചു കൊടുത്താൽ മതനിയമങ്ങൾ തെറ്റ് ആണെന്ന് സമ്മതിച്ചു കൊടുക്കുന്നതിനു തുല്യം ആയിപ്പോകും 🤷🏻♂️പിന്നെ പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ -പ്രത്യേകിച്ച് ഒരു മതവിമര്ശകനോട്
@shajahanshaji82088 ай бұрын
@@puttalu1982ഫിനോയിൽ സാമി
@krishnaneravilveetil785 ай бұрын
അവസാനം ലിയാഖത്തിൻ്റെ യുക്തിചിന്ത അയാളിൽ പരിവർത്തനത്തിൻ്റെ നേരിയ നാമ്പുകൾ കിളർപിച്ചതായി തോന്നി. ❤
@Freethinker-e8q8 ай бұрын
Thanks
@thomasvarughese13598 ай бұрын
ലീയാക്കത്ത് അലി വളരെ ക്ഷമയോടും മാനൃവും ആയി പെരുമാറി. ❤
@parayatte2 ай бұрын
ഒരു വിവരവുമില്ലാത്ത ഈ മനുഷ്യൻ ലിയക്കത്തലിയുടെ സമയം നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ലിയക്കത്തലിയുടെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ.
@MrSahajan8 ай бұрын
ലിയകത്..❤🎉 ഇത്രേം ലളിതമായി കാര്യ കാരണ ഗൗരവം വെളിപ്പെടുത്തുന്ന താങ്കളുടെ ക്ഷമയും അറിവും അപാരം തന്നെ. സമാധാനത്തിന്റെ ലോകത്തിന് താങ്കൾ വിലപ്പെട്ടൊരു സ്വത്ത് ആണ്. നന്മകൾ നേരുന്നു
@rajeshragav34308 ай бұрын
ലിയാക്കത്തിന്റെ ക്ഷമ ഭയങ്കരം ❤️❤️.
@kunhimarakkarpk72718 ай бұрын
ഒലക്കേലെ ക്ഷമയാ,, നാസ്തികരായ 2 പേർ പരസ്പരം അഭിനയിച്ചു തർക്കിക്കുന്നു എന്നാർക്കാണ് അറിയാത്തത്.
@dinesanmattanur4338 ай бұрын
Yes ❤
@observer41347 ай бұрын
ഇത് അയ്യൂബ് മൗലവി അല്ലാലോ... 😃
@AmirKhan-qd4ki7 ай бұрын
@@jasla1666 നിന്നെയും ?
@vishnu53447 ай бұрын
എന്നാൽ, അയാൾ ചോദിക്കുന്ന ചോദ്യത്തിന് താൻ ഒരു ഉത്തരം താ..! ലിയാക്കത് ഇതുവരെ അയാളുടെ വീഡിയോകളിൽ പറഞ്ഞ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റായ ഒരു കാര്യം താങ്കൾ പറയു. @@kunhimarakkarpk7271
@With.truth9168 ай бұрын
ഇതുപോലെ നല്ല രീതിയിൽ മറുപടി കൊടുത്താൽ തിരിച്ച് ഒന്നും പറയാനാവില്ല മദ്രസപൊട്ടൻമാർക്ക് Liyakhathth ali 👍👍👍
@chandrasekharankn42622 ай бұрын
എടോ തായോളി മൊയിലാരേ നീ എന്തിനാടാ സംഖികളെ പറയുന്നത് ചെറ്റെ
@LiyakkathaliCM8 ай бұрын
വീഡിയോ കേട്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ കമൻ്റിൽ എഴുതൂ...😊
@kshathriyan8 ай бұрын
Not well planned.... I'm well studied🎉... Mass dialogue
@thinker22808 ай бұрын
Eatha ee vettavaliyan koya😂
@Busy-678 ай бұрын
ഇയാളോട് സഹതാപം തോനുന്നു ....
@benhur0078 ай бұрын
ഇയാൾക്ക് ഒരു ചുക്കും അറിയില്ല..
@SalahudheenAyyoobi-mt6lr8 ай бұрын
❤❤❤ Thanks for your Patience... Liyaqathali... I love you ❤
@NoReligion64367 ай бұрын
മതങ്ങളില്ലാത്ത ഒരു ലോകം ഉണ്ടാകട്ടെ❤
@deepaka47193 ай бұрын
മതം സമൂഹത്തിന് ആവശ്യമാണ് .. ഇല്ലാതാ കേണ്ടത് ജാതി ചിന്തയാണ് ...
@PREETHA.M-dc7gc2 ай бұрын
മതങ്ങൾ ഉണ്ടായിക്കോട്ടെ, പക്ഷെ ഈ അടുത്തകാലത്തായി ഞങ്ങൾ മാത്രം ശരി, എന്ന് ചിന്തിക്കുകയും മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്ന രീതി കൂടി കൂടി വരികയും ചെയ്യുന്നു. ആ പ്രവണത മാറി, അവനവന്റെ വിശ്വാസ പ്രകാരം ആരെയും ദ്രോഹിക്കാതെ ജീവിച്ചാൽ മതി. പരസ്പരം സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതെ അവനവന്റെ കാര്യം നോക്കി ജീവിക്കുക.
@abdullanm-hi3wu8 ай бұрын
ഇതൊക്കെ മനസിലാകണമെങ്കിൽ തലച്ചോർ വേണം ഇവരുടെ കയ്യിൽ വാളാണ്
@_Aswin_58 ай бұрын
Ath💯🥲
@SajiVarghese-ln6pe2 ай бұрын
ലിയാക്കത്തു താങ്കൾ ഈ കാലത്തുള്ള ഒരു അത്ഭുതം ആണ്
@sajeevebasheer3398 ай бұрын
🙂🥰🥰🥰 ഇന്ന് വരെ ഒരു ചോദ്യത്തിന് പോലും മറുപടിയില്ല..
@muhammadabdulla33605 ай бұрын
அட்டகாசம் லியாக்கத் அலீ. நீங்கள் excellent debater.
ലിയാകത്തിന്റെ സംസാര ശൈലി ❤. അനുകരിക്കാൻ ശ്രമിക്കണം..
@haridask80328 ай бұрын
മതവികാരം മൂത്തിട്ടും തെറി വിളിക്കുകയും ആഭാസത്തരം പുലമ്പുകയും ചെയ്യാത്ത ഒരു സാധുവായ വിശ്വാസി. ആരോ പറഞ്ഞതും കേട്ടുകൊണ്ട് ചാടി പുറപ്പെട്ട താണ്.
@abdullaansaf26728 ай бұрын
ആളുടെ സത്യസന്ധമായ വിഷമം കൊണ്ട് വിളിച്ചതാണ് എന്ന് തോന്നുന്നു.
@mohamedrafipulakal76338 ай бұрын
😂😂
@shajahanshaji82088 ай бұрын
ഫിനോയിൽ സാമി
@haridask80328 ай бұрын
@@shajahanshaji8208 ശബ്ദസാദൃശ്യം ശ്രദ്ധിച്ചിരുന്നു.
@manuthann8 ай бұрын
പുള്ളി അവിശ്വാസി ആയി😂
@josephgeorge64608 ай бұрын
This is classic! Respect to the caller. ലിയാക്കത്തലിയുടെ ബൗദ്ധിക നിലവാരവും, ക്ഷമയും മനസിലാക്കാൻ സാധിച്ചു. വിളിച്ച ആളോട് ബഹുമാനം! ഇനിയും കുറെ ആളുകൾ ലിയാക്കത്തലിയെ വിളിച്ച് സംസാരിക്കട്ടെ!
@jinoyjacob43864 ай бұрын
Indeed! Truly amazed by LqA’s patience and presence of mind. First time listening to a decent Muslim caller who innocently believes it because the majority of his circle believes it. He couldn’t digest all but stood firm with his faith. BUT, his mind is open (privately) from now on. I respect Muslims for such kind of people… not the real Islamists. 🙏😇🙏
@pradeepsk58983 ай бұрын
ഇത് brahma cognition എന്ന ചാനൽ നടത്തുന്ന കള്ള സ്വാമി രമേശൻ ആണ്
@shanojp.hameed76338 ай бұрын
ശബ്ദം കേട്ടിട്ട് ഒരു ഹുസൈൻ സലഫി ടച്ച് ഉണ്ടോ എന്നൊരു സംശയം... തോന്നിയതാകും.... ഏതായാലും ലിയാക്ക ഭംഗിയായി ഹാൻഡ്‌ൽ ചെയ്തു.... ഇങ്ങനെ താങ്കളെകൊണ്ടേ കഴിയൂ.... അതാണ് ലിയാക്ക മാജിക്... ❤❤
@vinuv398 ай бұрын
എനിക്ക് അയൂബ് മൗലവിയുടെ sound പോലെയാണ് തോന്നിയത് 😊
@pradeepsk58983 ай бұрын
ഇത് brahma cognition ചാനൽ നടത്തുന്ന..... കള്ള സ്വാമി രമേശൻ ആണ്
@Shan-Russia5 ай бұрын
ശരിയോ തെറ്റോ എന്നല്ല ഈ ചർച്ച വളരെ നല്ല രീതിയിൽ നടന്നു, രണ്ടുകൂട്ടർക്കും പറയാനുള്ള സമയം കിട്ടി 👍
@rafeekv.a9368 ай бұрын
ഒരാൾ കൂടി മൂർത്തതാകുവാനുള്ള സാധ്യത കാണുന്നു😂
@ShajithMT8 ай бұрын
😂
@kunhimarakkarpk72718 ай бұрын
@@VKP-i5i അയാൾ ഓൾറെഡി, മുർത്തധാണ്. രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്നുവെന്ന് മാത്രം.
@Sfrab4 ай бұрын
Oru chance m illa
@abdulnazar77528 ай бұрын
Liyakath... You are a hero🙏🙏🙏👍👍👍
@maheshkumarm79398 ай бұрын
പാവം വിളിച്ച ആളുടെ കിളി പോയന്ന തോന്നണത്😊
@magichandmarmatherapy8 ай бұрын
ഒരു പാവം നിഷ്കളങ്കൻ... ചിരിക്കാതെ ഇത്ര നേരം സംസാരിച്ച ലിയകത്തെ ഇയ്യാണ് മാസ്സ് 😄
@balankc38468 ай бұрын
കോടിക്കണക്കിനു മനുഷ്യർ വിശ്വസിക്കുന്നതാണ് ഈ മതം. എന്നു പറയുന്നു. ശരിയാണ്,. ചുണ്ടും വായയും തിരിയുന്നതിനു മുമ്പേ മദ്രസ്സയിൽ കയറ്റി കൊടുക്കുന്ന " വാക്സിൻ .തന്നെയാണ് അതിനു കാരണം. പ്രായപൂർത്തിയായ ശേഷം മാത്രമെ മതം പഠിയ്ക്കാൻ പാടുള്ള എന്ന ഒരു നിയമമുണ്ടെങ്കിൽ പൊളിയുന്ന മതങ്ളെ ലോകത്തിലുള്ളു. ലിയാക്കത്ത്🎉❤
@NoushadNoushad-rv5bn8 ай бұрын
പൊളിച്ചു ന്റെ ലിയാക്കത്തെ അടിപൊളി ഫോൺ സംഭാഷണം. ഇതു പോലെ ഇനിയും കാക്കമാർ വിളിക്കാൻ ഇടവരട്ടെയെന്ന് ടിങ്ക ഭഗവാനോട് പ്രാർദ്ധിക്കുന്നു.
@AbdulHamidAhmad-c3q8 ай бұрын
Prarthana Njan kettirikkunnu
@rajanvn37745 ай бұрын
😂
@balakrishnankadungalath66433 ай бұрын
L😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@kummalisuhail8 ай бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ് , ന്യായം
@SharafCpa8 ай бұрын
47:13 ഒരു പൂ ചോദിച്ചു ഒരു പൂന്തോട്ടം തന്നെ കൊടുത്തു 😅😅😅😅
ഇത്രേയുള്ളൂ. ഒരു വിശ്വാസി അകപ്പെട്ടു പോയ, അയാളുടെ മനസ്സിനെ വലിഞ്ഞു മുറുക്കിയ അന്ധകാരത്തെ ക്കുറിച്ച്, അയാളുടെ മസ്‌തിഷ്ക്കതെ അടിമപ്പെടുത്തിയ ആശയത്തെ ഒരിക്കലും അയാൾ തിരിച്ചറിയുന്നില്ല. അത് എന്ന് തിരിച്ചറിയുന്നുവോ അന്ന് മുതൽ അയാൾ ആ വിശ്വാസത്തിന്റെ പ്രതിയോഗി ആയിരിക്കും.❤👏👏👏❤
@josevarghese72444 ай бұрын
ഒരിക്കലും എളുപ്പമല്ല. കുഞ്ഞു നാള് തൊട്ട് തലയിൽ തള്ളിക്കയറ്റുന്ന വിശ്വാസങ്ങളും ചിന്തകളും പത്തറുപത് വയസ്സ് വരെ വളരെ കൃത്യമാണെന്ന് വിചാരിച്ച ജീവിച്ച ഒരാൾക്ക് ആ വിശ്വാസങ്ങൾ മുഴുവൻ തെറ്റാണെന്നറിഞ്ഞാലും അത് സമ്മതിക്കാനാവില്ല. അത് ആത്മഹത്യ ചെയ്യുന്നത് പോലെ തന്നെ വിഷമകരമാണ് ഇത്രയും കാലത്തെ ജീവിതം തെറ്റാണെന്നറിയുന്നത്, ആ തെറ്റ് ബോദ്ധ്യപ്പെട്ടാലും സ്വയം സമ്മതിക്കുന്നത്, ഒരു മനുഷ്യനെ തകർത്ത് കളയും. അതുകൊണ്ട് തൻ്റെ തന്നെ ആ ബോദ്ധ്യത്തെ ചെറുക്കേണ്ടത് അയാളുടെ ബാദ്ധ്യതയായി മാറുകയാണ്.😢 34:03
@Shamim_Aboobacker8 ай бұрын
സൂഫി കാക്ക വികാര തള്ളിച്ചയിൽ വിളിച്ചതാണ്... ലിയകത്തിൻ്റെ കയ്യിൽ മരുന്ന് ഉള്ള കാര്യം മൂപര്ക് അറിയില്ലരുന്നു.... നല്ലൊരു തുടക്കം ആവുമെന്ന് പ്രതീക്ഷിക്കുന്നു.. ഇനിയും അദ്ദേഹം പഠിക്കട്ടെ..
@sajeersv35548 ай бұрын
🤣🤣
@PR10CE10183 ай бұрын
സ്നേഹം കൊണ്ടു കീഴടക്കി
@shajimatta5 ай бұрын
നീർക്കോലി ആണെന്ന് കരുതി കൈയിട്ടതാണ്, പക്ഷേ ഉള്ളിൽ ഉണ്ടായിരുന്നത് രാജവെമ്പാല ആയിപോയി.
@dilshad_Maverick8 ай бұрын
അങ്ങനെ ഒരാളുകൂടി ഇസ്ലാം മതം വിട്ടു 😂😂😂😂
@KadumMedum8 ай бұрын
ഇന്ഷാ അള്ളാ
@sathyanarayanankulapurath3127 ай бұрын
ഇല്ല്യ - ദുരാഭിമാനം സമ്മതിക്കില്ല -
@shafeekm.a52006 ай бұрын
@@sathyanarayanankulapurath312അതേ, എനിക്കറിയാവുന്ന ഒരുപാട് പേര് എങ്ങനെയുണ്ട്.
@PrasanthKS-fq8bg4 ай бұрын
@@KadumMedumമാഷാ കള്ളാ.. 😂
@KadumMedum4 ай бұрын
@@PrasanthKS-fq8bg താങ്ക്സ്
@HamsaMulanthala8 ай бұрын
അയാൾക്ക് അന്ധമായ വിശ്വാസം അന്ധമായ ഭക്തിയാണ് അതുകൊണ്ടാണ് അയാൾ വികാരപരമായി ബാധിക്കുന്നത് വിവരമില്ലാത്ത ആളാണെന്ന് 100% ശെരിയാണ് ലോകം മുഴുവൻ വിശ്വസിക്കുന്നത് കൊണ്ട്
@abrahampynadath25198 ай бұрын
Congratulations Liyakkath, You held your ground. Good show.
@ramakrishnantk76585 ай бұрын
അദ്ദേഹത്തിനുവേണ്ടി ഇത്രയും സമയം ചെലവഴിച്ചത് വെറുതെയായില്ല അദ്ദേഹവും ഇനി ശരിക്കും പഠിക്കും.
@ravindrankasargod77378 ай бұрын
Liyakat is scoring as always with TRUE knowledge
@RajeshRAJESH-l9w2s4 ай бұрын
Nigal. Oru nalla manushion good 👍
@thajudeenpk8 ай бұрын
Well planed അല്ല...well studied...!! പൊളിച്ച കൗണ്ടർ...!!😂❤❤👍👍
@tomc7288 ай бұрын
Thanks!
@roymathewmathew53658 ай бұрын
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് കാണപ്പെട്ടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല...... എനിക്ക് മനസിലായത് അന്നതെ മുഹമ്മദിൻ്റ ഇന്നത്തെ അവതാരങ്ങളാണ് ഷീ ജിങ്ങ് പിങ്.... കിം ജോങ് ഉൻ.... വ്ലാഡിമർ പുട്ടിൻ.... ഇവരെല്ലാം നാളെ മുഹമ്മദ്മാരായി കൊണ്ടാടപ്പെട്ടേക്കാം....
@sunilalady14 ай бұрын
Excellent dear
@ushapalasseri57518 ай бұрын
ഇങ്ങനെ ഒരു മതം. അതിൽ വന്നു പിറക്കാഞ്ഞത് ഭാഗ്യം
@AbdulHamidAhmad-c3q8 ай бұрын
You're extremely right
@siyadraja11888 ай бұрын
വേറെ ഏതിൽ പിറക്കുന്നതാണ് നല്ലത്😅😅😅😅
@allahpedo75598 ай бұрын
@@siyadraja1188 എല്ലാം ശെരിയാണ്, പക്ഷേ ഇതിൽ നിന്നു പുറത്തുപോയാലാണ് കുടുംബത്തിലെ കുത്തിത്തിരിപ്പുകൾ ആരംഭിക്കുകയുള്ളൂ.
@mhdalamelu-hp6rg8 ай бұрын
എല്ലാ മതവും കണക്കാണ്. ഈ മതത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ പ്രയാസം ആണ്. അത്രേ ഉള്ളൂ
@reghuprakash8 ай бұрын
@@siyadraja1188 അവിശ്വാസികളെ കാണുന്നിടത്തു വച്ച് കൊല്ലാനും അതിൽ രൂക്ഷത കണ്ടെത്തണം എന്നും മത ഗ്രന്ഥത്തിൽ പറയാത്ത ഏതു മതവും ആകാം.❤
@Alien_mallu8 ай бұрын
600 കോടി ജനങ്ങൾ ഭൂമിയിലുണ്ട്.. അതിൽ 90% പേർ മുസ്ലിം അല്ല. കാഫിറാണ് 😅😅😅
@_Aswin_58 ай бұрын
😂
@_Aswin_58 ай бұрын
800 കോടി അല്ലെ?
@whiteandwhite5458 ай бұрын
@@_Aswin_5800 നും 850 നും ഇടയിൽ
@whiteandwhite5458 ай бұрын
800 നും 850 നും ഇടയിൽ ആണ്
@Chillbaba-19907 ай бұрын
@@jasla1666 Sathyathil..,.....athu oru kuthira vandi aayirunoo
@ManuManu-up5gw7 ай бұрын
മുസ്ലീം കളുടെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ 😅 ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്നൊരു വിഗ്രഹം വീണുടയുമ്പോൾ ഉള്ള സങ്കടം ദേഷ്യമായി പുറത്തേക്ക് വരുന്നു.... എത് മതത്തിലുള്ള എല്ലാ മനുഷ്യർക്കും ഉള്ളിൽ humanity യും പൊതുബോധവും എല്ലാ മുണ്ട് പക്ഷെ പഴഞ്ചൻ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മനുഷ്യന്റെ morality യും ഇന്നത്തെ morality യും തമ്മിൽ എന്ത് ചെയ്തിട്ടും ഒത്ത് പോകുന്നില്ല, പിന്നെ കിടന്ന് ഒപ്പിക്കാനുള്ള തന്ത്രപ്പാടാണ്... പാവങ്ങള്... എത്ര പേരാണ് ഇത്പോലെ മതത്തിന്റെ ഇരകളായിട്ടുള്ളത്....
@Manoj.k.s-t2q4 ай бұрын
നല്ല മറുപടി 👍👍
@Jette-z1lАй бұрын
മനോഹരമായ ചർച്ച.. ലിയാകത്തു അലി ❤
@firozazeez23384 ай бұрын
ആരിഫ് ഹുസൈൻ കണ്ട് പഠിക്കട്ടെ, എങ്ങനെയാണ് ഒരു വിശ്വാസിയുമായി സംവാദം നടത്തേണ്ടത് എന്ന്. 👍👏
@kottayatputhiyapurayil89858 ай бұрын
ലിയാക്കത്ത് ഒരു ചെറിയ 'അലി ' ആയിരിക്കും എന്ന് കരുതിയാണ് പാവം ആ caller വിളിച്ചത്. പിന്നീടല്ലേ മനസിലായത്, ഇത് അലിയും പുലിയും അല്ല, പുപ്പുലി ആണെന്ന്.. പിന്നെ ഒറ്റ മാർഗമേ ഉളളൂ.. ഞാൻ ഈ നാട്ടുകാരനല്ല, പിന്നെ വരാം എന്ന് പറഞ് തടി സലാമത്ത് ആക്കി ഓടി രക്ഷപ്പെടുക, അത്ര തന്നെ.. മേലിൽ ഞാൻ ഒരു എമു വിനോടും തർക്കത്തിനില്ല, എന്റള്ളോ!!പാവം caller 😄
@MusafirMaanav8 ай бұрын
വിത്ത് വിതച്ച് കഴിഞ്ഞു... പഠിക്കും എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്... മുള പൊട്ടുക തന്നെ ചെയ്യും...
@nihaspanoor18368 ай бұрын
👌
@kottayatputhiyapurayil89858 ай бұрын
പഠിക്കും എന്ന് പറഞ്ഞാൽ ഞാൻ പാഠം പഠിക്കും എന്നിട്ട് പുറത്തെക്ക് പോകാം എന്ന് തന്നെ, അങ്ങിനെ ഒരാൾ കൂടി മനുഷ്യനാകും
@babumuthusani31044 ай бұрын
നിങ്ങൾ പുലി ആണ് liyakath sir ധൈര്യം അപാരം ഐ ലൈക് u ഉമ്മന്റെ മോൻ ഒരു ആൺ സിംഹം തന്നെ
@farhanmon18 ай бұрын
ഓടി വന്നു പുലി മടേൽ കേറിയ അവസ്ഥ 😂
@renijoseph43968 ай бұрын
ഞാൻ ലിയാകാത്തിനെ ഫോള്ളോ ചെയ്യുന്നത് രണ്ട് കാരണം കൊണ്ടാണ്,1 ലിയാകത്തിന്റെ ഷെമയും ശാന്തതയും. 2 ഇസ്ലാമിനെ കുറിച്ച് പഠിക്കുവാനും മനസിലാക്കുവാനും
@bennyjoseph15586 ай бұрын
Correct
@KoyaKutti-el3zr4 ай бұрын
ഇവനാ റിക്കോർഡു ചെയ്യുന്നത് ,അപ്പോ മാന്യമായി സംസാരിക്കുന്നു
@MohamedAliChannanath3 ай бұрын
@@KoyaKutti-el3zrറെക്കോർഡിങ്ങിലാണോ തീറ്റമുസങ്കി ഒരാളെ മാനവികത ധാർമികത മനുഷ്യത്വസംസ്ക്കാരബോധം വിദ്യാഭ്യാസ ബോധം ഒരാള് റെക്കോർഡിങ് കാരണമാണോ മുഹമ്മതിന്റെ തീട്ടാ മുസങ്കി ജിഹാദി ഇതാണ് കഴുതകളിക്കും നിലവാരമില്ലാത്ത മൃഗമേ 😂😂
@binukumar59184 ай бұрын
നിങ്ങൾ പൊളി ആണ് bro... ❤️❤️
@artery59298 ай бұрын
ചർച്ച ചെയ്ത് ചെയ്ത് കോയ വിളിച്ച കാര്യം പോലും മറന്നു പോയി ! 😂
@amalraveendran2225 ай бұрын
Poly🔥..... എല്ലാവരും മനുഷ്യന്മാർ. അത്രേയൊള്ളൂ കാര്യം...❤❤❤❤❤
@vpbbwip4 ай бұрын
Great Work. 😊🙏🙏
@paulpj96784 ай бұрын
ചർച്ച വളരെ ഗംഭീര്യം. ലിയാക്കത്തിന് അഭിനന്ദനങ്ങൾ . അസാമാനക്ഷമതന്നെ.
@syd95288 ай бұрын
Hat's off to your patience 👏🙏
@jabirmandur81898 ай бұрын
Super Liyakathu, I will pay for this speech🎉 this speech gave a good insight, this video will attract more Murthadh
@Pokedyourbrain4 ай бұрын
Liyakat 👍
@anamika70518 ай бұрын
നല്ല ആവേശത്തിൽ തുടങ്ങി ...അവസാനം ഈമാൻ പോകുന്ന അവസ്ഥയിൽ എത്തിയോ?
@AbdulHamidAhmad-c3q8 ай бұрын
Iman moonjipoyi
@sathyanarayanankulapurath3127 ай бұрын
😂😂😂
@anilyeshodharan8 ай бұрын
Liyaqat very matured and soft spoken highly appreciated his knowledge and understanding
@Trueindian1234-j1w6 ай бұрын
Liakathali you are cool ! Thank you for speaking forth ❤❤❤
@rathishkumar96435 ай бұрын
ഇത്രയും നല്ല ഒരു സംവാദം... Liyakkath.. U r great 👍👍👍. മതങ്ങൾ ഏതായാലും ആശയങ്ങൾ ഏതായാലും വിമർശിക്കപ്പെടേണ്ടവ വിമർശിച്ചേ പറ്റു.. അങ്ങയുടെ അറിവിന് മുന്നിൽ ഉത്തരം മുട്ടി നിൽക്കുന്ന മതം വിറ്റു ജീവിക്കുന്നവർ...
@nihaspanoor18368 ай бұрын
അന്ധവിശ്വാസം ഇല്ലാത്ത മുസ്ലിങ്ങൽക് ഇസ്ലാം എന്ന അധാർമികത ഉപേക്ഷിക്കാൻ ഉപകരിക്കുന്ന സംഭാഷണം . എല്ലാവരും കഴിവിന്റെ പരമാവധി ഈ ക്ലിപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിക്കണം എന്ന് അഭ്യർത്ഥന , ഒരുപാട് ആളുകൾ ഇതൊന്നുമറിയാതെ ജീവിക്കുന്നു ( അറിയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട നിരവധിപേർ ) ആരെങ്കിലും ഒക്കെ രക്ഷപെടട്ടെ ❤ Thanks Liyakath Bai 🫂
@meryammathomas6574 ай бұрын
Liyaqathe നമ്മുടെ മാതൃരാജ്യം ഇന്ത്യ ആയതുകൊണ്ട് നിങ്ങളെപോലെയുള്ളവർ സുരക്ഷിതമായി സ്വാതത്ര്യത്തോടെ കഴിയുന്നു. ഏതെങ്കിലും മുസ്ലിം രാജ്യത്തായിരുന്നുങ്കിൽ മരിക്കുവോളം ഇവർ പറയുന്നതെല്ലാം അപ്പടി അനുസരിച്ച് മിണ്ടാതെ ജീവിക്കേണ്ടി വരുമായിരുന്നു. ഇതുപോലെ ഖുറാനിലെ മനുഷ്യത്വമില്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി ഒരുപാട് ഉസ്താദുമാർ കടന്നുവരട്ടെ 🙏🙏🙏 താങ്കൾക് ആശംസകൾ.❤
@yasiyasi78488 ай бұрын
ഇതു കൊണ്ടൊക്കെയാണ് പേരോട് വരെ യുക്തിവാദികളെ കേൾക്കാൻ പോകല്ലേ മക്കളെ അവർ എന്ത് വേണേൽ പറഞ്ഞോട്ടെ നിങ്ങൾ അവർക്ക് മറുപടി പറയാൻ പോലും മെനക്കേടാൻ നിക്കല്ലേ ന്ന് ബിശ്വാസി കളോട് കരഞ്ഞു പറഞ്ഞത് 🤭🤭😂😂 ഇനിപ്പോ ഈ പുള്ളി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തപ്പി കിതാബ് നോക്കിയാൽ പിന്നെ പോയ ഈമാൻ ന്റെ പൂട പോലും കിട്ടും ന്ന് തോന്നണില്ല 🙆🏻♂️
@yasiyasi78488 ай бұрын
@@VKP-i5i അത് പണ്ട് ഇപ്പൊ ഖുർആൻ എല്ലാ കാര്യങ്ങളും പറഞ്ഞു തരാൻ വന്ന കിതാബ് അല്ല അതോണ്ട് അതിൽ ശാസ്ത്രസത്യങ്ങൾ എല്ലാം ഉണ്ടെന്ന് വാശി പിടിക്കാനൊന്നും കഴിയില്ല എന്നായിട്ടുണ്ട്
@ameenthennaden60118 ай бұрын
😂
@shylajashyla14198 ай бұрын
😂😂😂😂😂
@sathyanarayanankulapurath3127 ай бұрын
😢😢😢😢
@janveerraise33398 ай бұрын
Super video Liyakath.. Adipoly
@sajeevebasheer3398 ай бұрын
കൂടുതൽ കഥ പറഞ്ഞാൽ... കാക്ക XXX ആകും 😁😁😁
@SajjadAli-qm1lm8 ай бұрын
😂
@yasarshayan8 ай бұрын
😂😂
@devin_carloz_padaveedan13278 ай бұрын
😂😂😂🤦♂️
@mohamedrafipulakal76338 ай бұрын
😂😂
@healthywealthy98206 ай бұрын
ഹോ സമ്മദിച്ചിരിക്കുന്നു ലിയാകത്ത് താങ്കളുടെ ക്ഷമ.
@sudheervk11488 ай бұрын
You are very great, I have many things to learn from you
@dennisthekeparambil54443 ай бұрын
Good presentation
@ChuchuduvavaАй бұрын
മനുഷ്യനല്ലേ പുള്ളേ ഇത് ലവൻ തന്നെ 😂😂😂
@Kw2024-p5x8 ай бұрын
Liyakkathali.. hats off. People like you are needed to maintain peace and harmony in the country.
@SalahudheenAyyoobi-mt6lr8 ай бұрын
ദൈവമേ, ലിയാഖത്ത് ഭായ് ഇദ്ദേഹം മുഹിയുദ്ധീൻ ചെമ്മാട് ആണ്. മുമ്പ് കക്കാട് മുഹമ്മദ് ഫൈസിയുടെ ദസൂഖി ത്വരീഖത്ത് മെമ്പർ ആണ്. പാവം ആണ്. ചോദിച്ചു കുടുങ്ങിയതാണ്. ഇപ്പോൾ അതിൽ ഉണ്ടോ എന്നറിയില്ല.
@Unnimoyi-po2kx7 ай бұрын
മുസ്ലിംങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ് ലിയാ സംസാരിക്കുന്നത്
@maanumanjeri76555 ай бұрын
അല്ല പിന്നെ ❤️❤️
@subinchittattukara2 ай бұрын
ഓ നിങ്ങളുടെ ക്ഷമ സമ്മതിച്ചു 🙏🏽
@faizalthajudeen45315 ай бұрын
It's time to evolve...😊
@SureshnairNair-v1k5 ай бұрын
സൂപ്പർ
@jamalalliyoora34568 ай бұрын
very Good
@navashassan19618 ай бұрын
ഇതിപ്പോ തിരിച്ചു പറയേണ്ട ഗതികേട് ആയല്ലോ പഠിച്ചിട്ട് ബിമർശിക്കൂ സൂർത്തേന്ന്
മിസ്റ്റർ ലിയാ കത്ത് അലി നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാ ആണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് പോവുകയാണ് നിങ്ങൾ എത്ര സൗമ്യമായ ഒരു കാര്യങ്ങൾ അവതരിപ്പിച്ചത് താങ്ക്യൂ
വിശ്വാസിയായ ഒരു നല്ല മനുഷ്യൻ... തുടക്കത്തിൽ ലിയാക്കത്തിനെ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് ആ മനുഷ്യൻ ശരിക്കും മനസിലാക്കി....ഇസ്ലാം എന്താണെന്നു ആ മനുഷ്യന്റെ ധാരണയെ മാറ്റി മറിച്ചാണ് ലിയാക്കത്ത് വിട്ടത്.... ഇനി എന്താവും എന്ന് കണ്ടറിയണം
@sathyanarayanankulapurath3127 ай бұрын
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരെ കയ്പ് ശമിപ്പതുണ്ടോ?
@mdsmenon8 ай бұрын
really enjoyed the exchange
@Ynh-pd9sp8 ай бұрын
One of the best discussions I have come across between a believer and a "Kafir". Liyaqat Ali seems to have succeeded in creating a doubt in the mind of the enthusiastic blind believer. All your arguments were logical and factual....never allowed emotions to hold sway. Bravo.....way to go Liyaqat Ali. Best wishes.