ഈ രാഗം ഏർപ്പെടുത്തിയ മഹാത്മാവിന് 100000 നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VishnuHaripad-hq9lp11 ай бұрын
ലോകത്തിൽ അച്ഛനും മകനും യാത്ര ചോദിച്ച് പിരിയുന്ന ഇത് പോലെ ഒരു രംഗം ഇല്ല കണ്ടു നിൽക്കുന്നവരുടെ ഹൃദയത്തിൽ ദു:ഖം നൽകുന്ന സന്ദർഭം 😢🥲😭😥😢 അടുത്ത അഷ്ടമിയിക്ക് ആയി കാത്തിരിക്കുന്നു ഭാഗവാനെ🙏🙏🙏
@thushar58126 ай бұрын
😭😭😭😭
@SujaEg-q9b15 сағат бұрын
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sreejababu47612 жыл бұрын
ഈ വിട പറച്ചിൽ വല്ലാത്ത സങ്കടം തോന്നുന്നുഭഗവാൻ വരുമ്പോൾ എന്തു സന്തോഷം മാ എല്ലാം കഴിഞ്ഞു ഇനി അടുത്ത വർഷം കാണാം എന്നൊരു പറച്ചിൽ
@SabuAlapuzha22 сағат бұрын
എനിക്ക് 44 വയസ് ആയി എന്റെ അമ്മാവിട് ഉദയമ്പുരം ആണ് എന്നിട്ടും ഇന്ന് വരെ അഷ്ടമി കണ്ട് തൊഴാൻ ഇതുവരെ സാധിച്ചില്ല മരിക്കുമുബ് ഭഗവാൻ സാധിച്ചു തരുമായിരിക്കും 🙏😭😭😭😭😭😭
@ambikadevi12311 ай бұрын
കണ്ണു നിറയുന്നു ഭഗവാനേ🙏🙏🙏🙏🙏
@adarshram762011 ай бұрын
കണ്ണു നിറഞ്ഞു എന്റെ മഹാദേവ 🙏🏻😢
@RajeshKumar-sp9qx6 сағат бұрын
വളരെ മനോഹരം ഒരു പ്രത്യേക ഫീൽ ഉണ്ട് നാഗസ്വരത്തിന്റെ തമ്പുരാൻ തിരുവിഴ ജയശങ്കർ അവർകളെ ഓർത്തു പോയി.ഒരു സംശയം 3 നാഗസ്വരം ഉണ്ടായപ്പോൾ തകിൽ 2 ആണല്ലോ കണ്ടോളൂ 3 എണ്ണം വേണ്ടതല്ലേ
@omanaachari103011 ай бұрын
ഇതാണ് അച്ഛനും മക്കളും തമ്മിലുള്ള സ്നേഹബന്ധം. ഹൃദയം പൊട്ടുന്ന വേദന തോന്നും.
@Sudhakc7483 күн бұрын
ഇതൊക്കെ മനുഷ്യന്റെ സൃഷ്ടി അല്ലേ
@anjushaps277911 ай бұрын
🙏🏿🙏🏿 ഭഗവാനെ എന്റെ കുഞ്ഞിനെ കാത്തു
@indirakeecheril906811 ай бұрын
Thiru Vaikkathappa saranam 🙏🌿🔥 Makkal jolikkayi purathupokimbol ithe avasthayanu oro achan amma markkum 😢😢🙏
@LPNair2 жыл бұрын
പണ്ടൊക്കെ, അതായത് എന്റെ കുട്ടിക്കാലത്ത് അമ്പലത്തിലെ ഉത്സവം തീർന്നാൽ വലിയ ദുഃഖം തോന്നിയിരുന്നു. അടുത്ത വർഷം ചിങ്ങമാസത്തിലെ ചോദി നാൾമുതൽ തിരുവോണം വരെ അതിയായ സന്തോഷം തിരിച്ചു വരും.
@Top1KeralaOnline2 жыл бұрын
🙏🙏🙏
@anjusreeraj503411 ай бұрын
Ente bhagavane Thiru Vaikathappan Sree udayanapurathappa Sharanam
@sethulakshmi64353 жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanaachari10303 жыл бұрын
വീഡീയോ ആരാണ് എടുത്തത് എല്ലാവരുടേയും യാത്ര അയപ്പ്, മൂത്തേടത്ത് കാവിലമ്മ, തൃണയകുടത്തപ്പൻ അങ്ങനെ എല്ലാവരുടേയും കാണാൻ ആഗ്രഹം 🌹🙏