Nissan gtr fans like adi👇👇 Nanbaaa video adipoli🤩🤩
@MotoluxbyAK4 жыл бұрын
Thankss nanbaaa❤️❤️❤️
@sebinxavier53874 жыл бұрын
🙋🙋🙋🙋🙋
@ksa70104 жыл бұрын
ഇങ്ങനെ സ്റ്റീയറിങ് പിടിപ്പിക്കുന്നത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,,ദുബായിൽ നിന്നും നാട്ടിലേക്ക് വണ്ടി കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവർ ലേക്ക് ഈ വീഡിയോ എത്തിപ്പെടാൻ സാധിക്കട്ടെ,,
@anandmenon5274 жыл бұрын
Hii.... Bro elladuthum undallo
@rizwanvadakkan88514 жыл бұрын
Allrounder aanallo
@MotoluxbyAK4 жыл бұрын
Nanbaaa😍😍😍
@abuihan23434 жыл бұрын
എല്ലാ ഗ്രൂപ്പിലും ഉണ്ടല്ലൊ ഭായ്
@muhammedshahal28354 жыл бұрын
കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@MotoluxbyAK4 жыл бұрын
Videode last paranja pole vazhi ind.. u can contact me if u want
@sojitjose88484 жыл бұрын
Paisa eathra aavum
@muhammedshahal28354 жыл бұрын
@@MotoluxbyAK okk, katta waiting 💯
@afhammohammed16694 жыл бұрын
@@MotoluxbyAK pls patuvenkil adhin kurch detail aytt orru vdo cheyyooo🙏🙏🙏🙏 patuvenkil mathram🙏😊 There are lots of JDM fans ini kerala🥰
@Mahshook_Mahamood4 жыл бұрын
@@MotoluxbyAK kerala registration cheyyan pattumo
@sudheerkhan88534 жыл бұрын
ഈ സ്ഥലം right hand side വണ്ടികൾ മാത്രം ഉള്ള സ്ഥലമാണ്. ഇത് ജപ്പാനിൽ നിന്നും right hand side ഉള്ള മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന used vehicles ആണ്. ഇത് കൂടുതലായും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ദുബായിൽ ഉപയോഗിച്ച left hand side വാഹനങ്ങൾ right hand side ആക്കിയും ഇവിടുന്ന് കയറ്റിപ്പോകുന്നുണ്ട്. പക്ഷെ ഇത് കുറച്ച് ചെലവ് കൂടുതലാണ്. എന്നാലും ഇഷ്ടപ്പെട്ട വാഹനങ്ങൾ ചിലർ അങ്ങനെയും ചെയ്യാറുണ്ട്.
@MotoluxbyAK4 жыл бұрын
✌🏻✌🏻✌🏻✌🏻
@joymx92273 жыл бұрын
01:57 It's the Z tune Nissan Skyline R34 which is one of the rarest cars, only 20 of them are made.
നൻബാ പാലായനം 🏃🏻♂️ 😝😆😆😆 വേറുതെ അല്ല നമ്പർ പ്ലേറ്റ് ഒള്ള വണ്ടികളെ കയറ്റി വിടാത്തത് . തിരിച്ചു വരുമ്പോൾ വണ്ടി കാണൂല 😁 GTR 💚
@MotoluxbyAK4 жыл бұрын
😁😁😁😁
@nevilvarghesemathew12654 жыл бұрын
nanbaa naattilekku vandi konduvarunnathine patti oru detail video cheyyamo .......ee video adipoli.........gtr okke kandattu kothi avanu
@MotoluxbyAK4 жыл бұрын
Chila karyangal athil udayipp aanu... video engane cheyyanam ennu ariyilla.. set aakkam
@nevilvarghesemathew12654 жыл бұрын
@@MotoluxbyAK okk
@milanmathew62304 жыл бұрын
the R34 gtr is a V spec 2 variant which is one of the rarest model .....sad to it in this condition😥
@MotoluxbyAK4 жыл бұрын
☹️☹️☹️
@San-ml3df4 жыл бұрын
Orupad und ivide
@asifnowshad58313 жыл бұрын
M spec ആണ് rare
@VIVEK-wp9zu2 жыл бұрын
@@asifnowshad5831 r34 etha etavum nalla model??
@galexi5music9594 жыл бұрын
Fun fact If you bought a Nissan skyline it is not necessary that it is a GTR there was also a GTT varient, which is basically a rear wheel drive variant of the GTR (The gtr is all wheel drive,there is no other difference)
@foggyman56734 жыл бұрын
4:23 back le vandilk number plate indallo
@MotoluxbyAK4 жыл бұрын
Ee gate vazhi ella vandikalkkum keram.. ente vandi angane alle keriye
@dawg73394 жыл бұрын
Miata inte video de commentsil nissan skyline r34 gtr kaanikkamo ennu chodhichu .Dhe ippo athum nadannu.Mallu explorer chumma pwoli saanam
@MotoluxbyAK4 жыл бұрын
R34 vere videosilum vannitund bro.. ini ennelum detailed video kond varaam
@krayshellinc20154 жыл бұрын
ആ. കാണുമ്പോൾ പോൾ വാക്കറിന്റെ ചിരിക്കുന്ന മുഖമാണ് മനസ്സിലേക്ക് വരുന്നത്
@MotoluxbyAK4 жыл бұрын
☹️☹️☹️
@nihalhussain97824 жыл бұрын
Sherikm...sangadam aaan verne ath kaanumbo🥺🥺
@abhinavpu66024 жыл бұрын
Yes lose of Hollywood' cinema
@filmhub60503 жыл бұрын
You're right
@izzathturak84634 жыл бұрын
Hummer h3 35 lakh ആണ് അവിടുത്തെ വില Indian money യിൽ convert ചെയ്താൽ .. എന്നാൽ ഇന്തൃയിൽ എല്ലാഠ ശരിയായി വരുബോൾ Tax, book , Paper , Registration,etc 1 കോടിക്ക് പുറത്ത് വരുഠ
@sharondevassy98714 жыл бұрын
Dream gtr skyline 😌❤️😌
@MotoluxbyAK4 жыл бұрын
😍😍😍😍😍
@souravvs95704 жыл бұрын
വണ്ടികൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Nissan patrol vtc kondveraan aaghraham und but while looking at expence pinne ivde vanna tax athum porannitt petrol nn 🔥🔥🔥 vila athokke vech nokkumbo avde thanne vandi odich nadanna mathi ennu thonnum
@MotoluxbyAK4 жыл бұрын
Sathyam... aa kond pona kaasundel naatil evogue medikkam
@Benetjoy224 жыл бұрын
വീട്ടിലെ കാർ പോർജിൽ കാർ ഇല്ലതവർ ലൈക് അടിച്ചു പൊളിക് 👍🔥
@minimathew13204 жыл бұрын
വിഡീയോ നന്നായിട്ടുണ്ട് നൻബ....😍😀
@MotoluxbyAK4 жыл бұрын
Thanks nanbaaa❤️❤️❤️
@arunjith82154 жыл бұрын
ഈ വണ്ടികൾക്ക് കാര്യം ആയ പ്രശ്നങൾ ഉണ്ടോ, ഉദാ. എൻജിൻ പണി, ഗിയർബോക്സ് കംപ്ലൈന്റ് ect.., ഈ വണ്ടികൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@Bond-ov4hi4 жыл бұрын
വൻ ടാക്സ് കൊടുക്കേണ്ടി വരും, അതിലും ഭേദം ഇവിടുന്നു തന്നെ വണ്ടി വാങ്ങുന്നതാ.
@MotoluxbyAK4 жыл бұрын
Nattil kittunna vandi ivdunnu vaangunnathil labham illa bro
@Bond-ov4hi4 жыл бұрын
@@MotoluxbyAK അതല്ല ബ്രോ ഞാൻ പറഞ്ഞത് ഇത് വാങ്ങി നാട്ടിൽ കൊണ്ട് വരണേൽ വൻ ടാക്സ് കൊടുക്കണ്ടേ,അതിലും ഭേദം ഇവിടെ ബെൻസോ bmw യോ വാങ്ങുന്നത് അല്ലെ എന്ന്.
@hh38144 жыл бұрын
@@Bond-ov4hi benzum bmw yum allallo monne JDM cars.. japanese car kittanenki ingane import cheyyenne veendi varum.. ente kayyil BMW edukkaan ulla paisa undaayirunnenkil njan oru SUPRA kuttane ingott irakkumaayirunnu..Tax um vandiyude paisayum ellam koode kootiyaalum BMW nte athra onnum aavoola..JDM cars okke ishttappedunnavarkk ith valare useful aavum..
@Bond-ov4hi4 жыл бұрын
@@hh3814 ബോസ്സേ ടാക്സ് എത്ര വരുമെന്ന് ശെരിക്കും അറിയോ,ഇമ്പോർട്ട് ഡ്യൂട്ടി തന്നെ 165% വരും,അതായത് 18 ലക്ഷം ഉള്ള വണ്ടിക്കു 30 ലക്ഷം ഇമ്പോർട്ട് ഡ്യൂട്ടി തന്നെ വരും.വിവരമില്ലാതെ അതും ഇതും പറയരുത് monne.കൊറേ റൂൾഴ്‌സും ഉണ്ട്, അത് നോക്കാണേൽ വണ്ടി കൊണ്ട് വരൽ നടക്കില്ല.ഇംഗ്ലീഷ് അറിയാണേൽ വായിച്ചു നോക്ക്. www.acko.com/car-guide/how-to-import-foreign-cars-to-india-procedure-guidelines/
@mhdanas39434 жыл бұрын
Bro muscle cars keralathilekk kondu varaan Patto ? Oru video Cheyyo athine patti ...
@MotoluxbyAK4 жыл бұрын
Pattum broo
@safvan_safu46324 жыл бұрын
ഞാൻ Nice ആയിട്ട് പോവാ
@MotoluxbyAK4 жыл бұрын
😁😁😁
@sreejithmanghat62024 жыл бұрын
Ya ente mone onnu parayanilla thankyou for the information ennum support tto ❤️
@MotoluxbyAK4 жыл бұрын
Thanksss nanbaaaaaa😍😍😍😍😍
@sabarinadh_4 жыл бұрын
Indialott import cheyyaan ulla formalities ine kurich aaakunna pisaye kurichum oru video cheyyumbo brother
@MotoluxbyAK4 жыл бұрын
Cheyyam broo
@sabarinadh_4 жыл бұрын
@@MotoluxbyAK tnks for reply... 😊
@KL01AutoGarage4 жыл бұрын
Good Morningorning 🌻 Nanbaaa😁
@MotoluxbyAK4 жыл бұрын
Thankss nanbaaa❤️❤️❤️
@VIVEK-wp9zu2 жыл бұрын
നിയമത്തിനു എന്തെങ്കിലും മാറ്റമുണ്ടോ ഇപ്പോഴും കൊണ്ട് വരാൻ പറ്റുമോ പെര്മനെന്റ് ആയി??
ഏതു വണ്ടിയും ഷോറൂമിൽ കൊടുത്താൽ steeringside മാറ്റി തരുമോ അവിടെ?. പിന്നെ 4-5 വർഷം പഴക്കം ഉള്ള വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വന്നു രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@HabeebNilambur3 жыл бұрын
Kerala thil kondh vannh thirich kondhupovathe use cheyyaan pattuvo
@nininchattarji3 жыл бұрын
Permanent aait natilek kondu pokan patto?
@MotoluxbyAK3 жыл бұрын
Pattum pakshe chadang aanu..
@nikhilantoo4 жыл бұрын
Cheta can we change lhd to rhd to bring to uk
@MotoluxbyAK4 жыл бұрын
Yes broo
@yashahysh84864 жыл бұрын
vandi natlek irakanulla full procedure , oru video chyy bro , avdthe car price natlek ethumbo expns ellam
@MotoluxbyAK4 жыл бұрын
Cheyyam broo
@vishnum3144 жыл бұрын
Aa hummer kittiyarunnekil pwolichene
@MotoluxbyAK4 жыл бұрын
😁😁
@bhaviraj4 жыл бұрын
Oru adholokathil chenna avsta.. Pwoli nanpaaa❤❤
@MotoluxbyAK4 жыл бұрын
Thankss nanbaaa❤️❤️❤️❤️
@afsal.704 жыл бұрын
nanbaa ninga poliann ❤✨
@MotoluxbyAK4 жыл бұрын
Thankss nanbaaa❤️❤️
@wonders71844 жыл бұрын
Chettaaaaaaaa aa GTR angu vangichereeee onnum nokkandaaa
@MotoluxbyAK4 жыл бұрын
😁😁😁
@kiranfatboy4 жыл бұрын
Bro oru skyline keralathil il.kond veran vendi enth chilav verum and procedures?