ഇത് ഞാൻ ജോലി കിട്ടിയതിന് ശേഷം ഇടുന്ന video ആണ്..visit വന്നപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഇതിലുള്ളത്..ഒരുപാട് പേരുടെ പ്രാർത്ഥന കണ്ടു ജോലി കിട്ടട്ടെ എന്ന്❤Thankyou All..Alhamdulillah ഇപ്പൊ നല്ലൊരു ജോലി കിട്ടി ..Thank you All
@rashidthavarayil5644 Жыл бұрын
Epol enda work
@youtubegamers7844 Жыл бұрын
Masha allah Enak pedi avnd ikkaka
@bornwanderer1 Жыл бұрын
It's in our hand not in god's ❤
@JubiMol Жыл бұрын
എൻറ്റെ മകൻ ഈമാസം വിസിറ്റ് വിസയിൽ വരുന്നുണ്ട്.ഫ്രഷേഴ്സിന് ജോബ് കാട്ടിലെ പടച്ചോനെ
@bornwanderer1 Жыл бұрын
@@JubiMol Padachon Alla magante kazivu pole erikkuk sir ! Kittum communication okay anel!
@SanuVision11 ай бұрын
14 വർഷം Al hamdulillah UAE, Dubai ജോലി ചെയ്തു. 6 വർഷം ലുലു വിൽ പിന്നീട് ഒരു Construction Company. 8 വർഷം. Love UAE❤❤❤❤. എല്ലാവർക്കും കിട്ടും ജോലി. ആത്മാർത്ഥമായി ശ്രമിക്കുക. Thanks for sharing your experience.
@jaseelvlogs11 ай бұрын
💯
@vipinnkurup290810 ай бұрын
ഇക്ക ദുബായ് വന്നാൽ എന്തേലും ഒരു ജോലി സെറ്റ് ആകാൻ പറ്റുമോ... 🙂
Aru cheyum??.. Most of nammal nokunna fieldil ulla alu ayriknm recommended chyan and... Mostly arum ipo angnai reccomentaion chyila.. Not everyone but 90%..