No video

Dubai Skydiving Experience | SkyDive at Palm Jumeriah Malayalam vlog

  Рет қаралды 1,666

Cyan Shabeer

Cyan Shabeer

Жыл бұрын

SKY DIVE ൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | My skydiving story | My Experience at skydive Dubai
My dream comes true| skydive Dubai Details
ദുബായിൽ പാം ജുമൈറയുടെ മുകളിൽ കൂടി പറന്നു നടക്കുമ്പോഴാണ് ജീവിതത്തിലെ പ്രയാസമേറിയ അവസ്ഥകളെല്ലാം വെറും simple ആണെന്ന് മനസ്സിലായത്.സംഭവം സ്കൈ ഡൈവ് ആണ്. അതും 14,000 അടി ഉയരത്തിൽ......
ലൈഫിലെ പല കാര്യങ്ങളിൽ നിന്നും പിന്തിരിഞ്ഞ്, പലതിനെയും പേടിയോടെ കണ്ടിരുന്ന വ്യക്തിയാണ് ഞാൻ.എന്നാൽ ഈ സ്കൈ ഡൈവ് എന്നിലെ ഞാൻ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നു. ഇതൊന്നും ഒരിക്കലും എന്നെക്കൊണ്ട് സാധിക്കും എന്ന് ഞാൻ കരുതിയിരുന്നതല്ല. എങ്കിൽപോലും ഉള്ളിൽ എവിടെയോ പൊടിപിടിച്ചു കിടന്നിരുന്ന അതിയായ ആഗ്രഹം, അതാണ് എന്നെ ഇതിലേക്ക് നയിച്ചത്...
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകുന്നവർക്കേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതെ.....ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും വളരെ ലാഘവത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്.
14,000 അടി ഉയരത്തിൽ സ്കൈ ഡൈവ് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ലൈഫിൽ ഇന്നേവരെ കിട്ടാത്ത ഒരു പോസിറ്റീവ് എനർജിയാണ്. എന്നെക്കൊണ്ട് ഇതെല്ലാം സാധിക്കും എന്ന് ഞാൻ ഇന്ന് അഭിമാനത്തോടെ, സന്തോഷത്തോടെ കാണിച്ചു തരികയാണ് ഇവിടെ....
എന്റെ life ലെ മറക്കാൻ കഴിയാത്ത ഒരു സാഹസിക യാത്ര തന്നെയായിരുന്നു ഇത്. "സ്ഥിരം നാം ചെയ്തിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി നാം പ്രവർത്തിക്കുമ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്" എന്ന പൗലോ കൊയ്ലോയുടെ വാക്കുകളെ അർത്ഥവത്താക്കും വിധം മാറിയിരിക്കുന്നു എന്റെ ഈ സ്കൈ ഡൈവ്.
നിന്നെക്കൊണ്ട് ഇതിനൊക്കെ പറ്റുമോടാ എന്ന് ചോദിച്ചവർക്ക് മുന്നിൽ തല ഉയർത്തി ഞാൻ ഇന്ന് പറയും എന്നെക്കൊണ്ട് ഇതിനൊക്കെ പറ്റും. എന്നെക്കൊണ്ട് മാത്രമല്ല നിങ്ങൾ ആരെക്കൊണ്ടും ഇതെല്ലാം പറ്റും എന്ന്.... അത്രമേൽ അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്കിത്....
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നോക്കി നടന്ന നമ്മൾകൊന്നൊടുക്കുന്നത് നമ്മളെ തന്നെയാണ് എന്ന് പലർക്കും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല... അത് മനസ്സിലാക്കത്തിടത്തോളം നാം വെറും ശൂന്യമാണ്...
ഇനിയും വൈകിയിട്ടില്ല....
#skydiving
#skydivedubai
#sky
#skydiveamazing
#cyanshabeer
#skydiving malayalam
#skydivedubai
#skydiving
#dubai
#dubailife
#uae
Thanks : Ajeeth Lal ,Shinsa Sageer , SkyDive Dubai
Facebook: / cyancreations Facebook: / cyanshabeer Instagram: / cyan.shabeer Instagram: / cyanshabi
KZbin channel - • Dubai Skydiving Experi...

Пікірлер: 115
@abikader999
@abikader999 Жыл бұрын
വലിയൊരു adventure dive നടത്തിയ ധൈര്യത്തിനും അനുഭവങ്ങൾ അഭിമാനത്തോടെ പങ്കുവച്ചതിനും അഭിനന്ദനങ്ങൾ.. ഇതുപോലെ പറക്കാൻ ആഗ്രഹിക്കുന്ന....നടക്കുമോ എന്ന് സംശയിക്കുന്ന എല്ലാവർക്കും ഈ video കാണിച്ചു തന്നതിൽ big thanks.... Super view....
@cyanshabeer
@cyanshabeer Жыл бұрын
Thankyou so much 😍
@riswanali6008
@riswanali6008 Жыл бұрын
Ikkkaa pwoli 😘👌👌👌
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ajmalcp997
@ajmalcp997 Жыл бұрын
Ikkaa ingal supparaaaann 🎉🎉
@cyanshabeer
@cyanshabeer Жыл бұрын
Ajmal Bro😍
@arunkpkp1
@arunkpkp1 5 ай бұрын
Super bai...
@nishadkallingal
@nishadkallingal Жыл бұрын
Wow പൊളിച്ചു ബ്രോ
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@siddiquenmc
@siddiquenmc Жыл бұрын
Good shebeer good information 👍👍💖
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@abdulsalim8732
@abdulsalim8732 Жыл бұрын
Good message bro, soo proud moment
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@sheelasivadas2760
@sheelasivadas2760 Жыл бұрын
Fantasticseens. Congratulations.
@cyanshabeer
@cyanshabeer Жыл бұрын
Thank you so much ❤️
@Himasreya
@Himasreya Жыл бұрын
Superrr broooo
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@fathimasulaiman3310
@fathimasulaiman3310 Жыл бұрын
Shabeeer ikkko....ijjj pwoliyato....ennnalm vettl paraythe poyille...ipolathe vtlthe avastha ndaa..🤣🤣🤣🤣😀wife nd parnju...
@cyanshabeer
@cyanshabeer Жыл бұрын
എല്ലാം പറഞ്ഞ് solve അക്കിട്ടുണ്ട്..😇
@rexami4917
@rexami4917 Жыл бұрын
Shabeer bro athu polichu 👏👏👏👌👌👍
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@rajil23
@rajil23 Жыл бұрын
ബ്രോ 👌🏼👌🏼👌🏼
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@akhilsn7239
@akhilsn7239 Жыл бұрын
Wishing you dive into more such adventorous experience.... Enjoy and celebrate life👍👍👍👍👏👏
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@mansoorak6895
@mansoorak6895 Жыл бұрын
Ngal polich..
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@shinsasageersageer3920
@shinsasageersageer3920 Жыл бұрын
I am very happy to see this my brother... I never expected that you can do like this❤️👍🏻
@cyanshabeer
@cyanshabeer Жыл бұрын
Shinu❤️
@subinsundar9365
@subinsundar9365 Жыл бұрын
Good work dear
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@mashfookathimannil9729
@mashfookathimannil9729 Жыл бұрын
Super bro........ 👌👌👌👍
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@shamnadej9513
@shamnadej9513 Жыл бұрын
Adipoli bro 👏
@cyanshabeer
@cyanshabeer Жыл бұрын
കൂടെ നിൽക്കുന്ന എല്ലാ ചങ്കുകൾക്കും ഒരു ബിഗ് ബിഗ് താങ്ക്സ്... പിന്നെ ഒത്തിരി സ്നേഹവും..♥️
@riyyuriyyu
@riyyuriyyu Жыл бұрын
Good സൂപ്പർ എനിക്കും ഇതുപോലെ ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ😒😒😒
@cyanshabeer
@cyanshabeer Жыл бұрын
നടക്കും ബ്രോ ആഗ്രഹം ❤️
@dinexbabu7968
@dinexbabu7968 Жыл бұрын
Super Dear ❤️
@cyanshabeer
@cyanshabeer Жыл бұрын
കൂടെ നിൽക്കുന്ന എല്ലാ ചങ്കുകൾക്കും ഒരു ബിഗ് ബിഗ് താങ്ക്സ്... പിന്നെ ഒത്തിരി സ്നേഹവും..♥️
@ajithlalkr5238
@ajithlalkr5238 Жыл бұрын
Good attempt shebeer… Keep doing 😊
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@MOBI1able
@MOBI1able Жыл бұрын
Amazing bro ❤️👍❤️ What’s next 🌊 🚗
@cyanshabeer
@cyanshabeer Жыл бұрын
Thankyou Bro❤️
@ViewPoint-
@ViewPoint- Жыл бұрын
Good message 👍🏻💐
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@irshadirshu8494
@irshadirshu8494 Жыл бұрын
Poli machane ❤️❤️
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@nithinsreedhar4274
@nithinsreedhar4274 Жыл бұрын
Ingale poliyaa ❤❤,
@cyanshabeer
@cyanshabeer Жыл бұрын
Bro😍❤️
@jagadeeshgajoju9941
@jagadeeshgajoju9941 Жыл бұрын
Awesome
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@jishugolden9419
@jishugolden9419 Жыл бұрын
Super Super
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ajmalcp997
@ajmalcp997 Жыл бұрын
Ingale dhairyam sammadhich 😃😃
@cyanshabeer
@cyanshabeer Жыл бұрын
🏃‍♂️❤️
@TRAVELTECHYFAMILYVLOGS
@TRAVELTECHYFAMILYVLOGS Жыл бұрын
awesome ✌
@cyanshabeer
@cyanshabeer Жыл бұрын
😍
@fantasticworldssc.359
@fantasticworldssc.359 Жыл бұрын
Super bro . Excellent message conveyed . Nimithaa insurance indttaa,,😂😂
@cyanshabeer
@cyanshabeer Жыл бұрын
🏃‍♂️🏃‍♂️🏃‍♂️😍
@shijaskochiparambil1347
@shijaskochiparambil1347 Жыл бұрын
Pwoli...😇
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@4wheels427
@4wheels427 Жыл бұрын
Super✌️✌️
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ranjithjanardhanan3417
@ranjithjanardhanan3417 Жыл бұрын
“ Celebrate Life” Life has no limitations, except the ones you make.
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@binuprabhakaran4212
@binuprabhakaran4212 Жыл бұрын
Super
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@oruadaarpetsstory
@oruadaarpetsstory Жыл бұрын
🔥🔥
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@abdulrahim-zg2pg
@abdulrahim-zg2pg Жыл бұрын
Wooowwww.... Superb
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@shahirmohammed598
@shahirmohammed598 Жыл бұрын
Super Bro…🔥🔥🔥🔥
@cyanshabeer
@cyanshabeer Жыл бұрын
Thank you
@shaheer0010ify
@shaheer0010ify Жыл бұрын
Pwoliii🤩🤩❤️❤️
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@bhaskarmerala4105
@bhaskarmerala4105 Жыл бұрын
Great effort bro.
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@muhammedzalman3462
@muhammedzalman3462 Жыл бұрын
Ithinolla dhayryam ekka indaaya...scn scneey😘😘
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@AdrenalineWings
@AdrenalineWings Жыл бұрын
This is amazing !
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@faisalabdulkhader3642
@faisalabdulkhader3642 Жыл бұрын
👍🏻👍🏻🇮🇳🇮🇳
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ABDULRAHEEM-iy6lt
@ABDULRAHEEM-iy6lt Жыл бұрын
👌👌
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@shajeerali7055
@shajeerali7055 Жыл бұрын
Adipolli ❤️
@cyanshabeer
@cyanshabeer Жыл бұрын
Thanks 🔥
@fantasticworldssc.359
@fantasticworldssc.359 Жыл бұрын
❤️🥰🥰
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ViewPoint-
@ViewPoint- Жыл бұрын
👍🏻🛩️
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@asifibg5075
@asifibg5075 6 ай бұрын
2600+250+100=2950
@abdulrahim-zg2pg
@abdulrahim-zg2pg Жыл бұрын
Be happy always
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@shamsarhassan3429
@shamsarhassan3429 Жыл бұрын
Super ❤❤❤
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@anvarhamza
@anvarhamza Жыл бұрын
❤️❤️❤️
@duafudzz3898
@duafudzz3898 Жыл бұрын
👍🏻👍🏻
@cyanshabeer
@cyanshabeer Жыл бұрын
Thank you
@shejeenasiddeek4947
@shejeenasiddeek4947 Жыл бұрын
👏👏👏
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@shejishajeer1
@shejishajeer1 Жыл бұрын
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ejasabdulnizar572
@ejasabdulnizar572 Жыл бұрын
Namak phone and camera oke kond pokan patumo
@cyanshabeer
@cyanshabeer 11 ай бұрын
Bro phone ൽ ഫോട്ടോ വീഡിയോ പറ്റും
@insafmtp5616
@insafmtp5616 Жыл бұрын
🔥🔥🔥
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@saneesh786
@saneesh786 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@cyanshabeer
@cyanshabeer Жыл бұрын
Bro❤️
@yasmediaproductions6309
@yasmediaproductions6309 11 ай бұрын
I like and my dream also but scaring 😢 one day i will do insha allah i need some advice can i get ur number..
@cyanshabeer
@cyanshabeer 11 ай бұрын
www.cyanshabeer.com
@shanibkm7229
@shanibkm7229 Жыл бұрын
🔥🔥🔥
@cyanshabeer
@cyanshabeer Жыл бұрын
Thank you Bro
@sooperabu6872
@sooperabu6872 Жыл бұрын
⭐️⭐️⭐️⭐️😍😍🤩🤗🤗🔥🔥🔥🔥🔥
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
Waterfront Fish Market in Dubai | Waterfront Fish Market
9:37
Cyan Shabeer
Рет қаралды 2,7 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН
Best Birthday Gift Ever to Myself!!!!
4:21
The Nikhil Goregaonkar
Рет қаралды 338
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН