No video

ഇന്ത്യയിലെ ആദ്യത്തെ പള്ളി | India's First Masjid in Kerala

  Рет қаралды 36,377

Cyan Shabeer

Cyan Shabeer

2 жыл бұрын

#Cheraman juma masjid kerala #Cheraman Juma Mosque #india first mosque #kodungallur
HISTORY OF INDIA'S FIRST MASJID |CHERAMAN JUMA MASJID| KODUGALLURINDIA'S FIRST MOSQUE ഇന്ത്യയിലെ ആദ്യപള്ളി | Cheraman Juma Masjid Kodungallur cheraman juma masjid history തൃശ്ശൂര്, കൊടുങ്ങല്ലൂരിലെ ലോകപ്രശസ്തമായ ചേരമാന്പള്ളിയുടെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള് പൂര്ത്തീകരിച്ചുവരികയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാന് ജുമാ മസ്ജിദ്. രാജ്യത്തിന്റെ മതസൗദാര്ദ്ദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന നിലയിലും ലോക പ്രശസ്തമാണ് ചേരമാന് പള്ളി . ചേരമാൻ ജുമാ മസ്ജിദ്. ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് ഈ പള്ളിക്ക്
Thanks : Dr. Muhammad Saleem nadwi & Faisal Cheraman Juma Masjid Kodungallur
Facebook: / cyancreations Facebook: / cyanshabeer Instagram: / cyan.shabeer Instagram: / cyanshabi
#Cheraman Juma Mosque
#Cheraman Juma Masjid the first mosque in India
#Kerala Tourism
#kodungallur cheraman juma masjid history

Пікірлер: 100
@sunilm9788
@sunilm9788 2 жыл бұрын
ചേരമാൻ ജുമാ മസ്ജിദ് ചരിത്രം വളരെ പ്രശസ്തമാണ് പക്ഷേ നാം ഇവിടെ എല്ലാവരും അത് ചരിത്രസ്മാരകമായി സൂക്ഷിക്കുക തന്നെ വേണം 🙏🙏🙏🙏🙏🙏🙏💕💕❤❤🙏🙏🙏🙏
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@abikader999
@abikader999 2 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി.. കേരളത്തിന്റെ പാരമ്പര്യത്തിന്റെ പൊൻതൂവൽ... അതും കൊടുങ്ങല്ലൂരിന്റെ സ്വകാര്യ അഹങ്കാരം.. മാഷാ അള്ളാ ... ജാതി മതങ്ങൾക്കതീതമായി എല്ലാവർക്കും സ്വീകാര്യമായ ചരിത്രം ഉറങ്ങുന്ന , ചേരമാൻ പെരുമാൾ പണിതീർത്ത വലിയ സംഭാവന.... നേരിൽ കാണുക തന്നെ വേണം... ഇൻഷാ അള്ളാ.. . Mr.. Faizal ന്റെ വിവരണം എല്ലാം വ്യക്തമാക്കുന്നു.. നല്ലൊരു video ... Keep going... ഇനിയും ഒരുപാട് പഴമയുണ്ട് നമ്മുടെ നാടിന്... Waiting.....
@cyanshabeer
@cyanshabeer 2 жыл бұрын
Thank you so much❤️
@shajahanoaolakkott7846
@shajahanoaolakkott7846 2 жыл бұрын
ചെയ്ത തിൽ വെച്ച് ഏറ്റവും ഇഷ്ടമായ വീഡിയോ. വളരെ നന്നായിട്ടുണ്ട്.
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@shameeraraffi2427
@shameeraraffi2427 2 жыл бұрын
മഷാ അള്ളാ🤲🤲🤲 നല്ല ഒരു വീഡിയോ കുറേ ചരിത്രപരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അതിലുപരി പള്ളിയുടെ അകതളങ്ങളിലെ ചരിത്രപരമായ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. വളരെ സന്തോഷം തോന്നുന്നു പുതിയ പള്ളിയും അതിന്റെ സൗകര്യങ്ങളും കാണാൻ കഴിഞ്ഞു. സ്ത്രീകളെ സംബന്ധിച്ചോളം ജീവിതത്തിൽ ആ പള്ളിയുടെ അകതളങ്ങൾ കാണുന്നതിന് പരിധിയുണ്ട്. പക്ഷേ എല്ലാം ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നു. അൽഹംദുരി ല്ലാഹാസന്തോഷം സൂപ്പർ വീഡിയോ ഷെബീർ നിന്റെ വീഡിയോകളെ കുറിച്ച് പറയാൻ വാക്കുകളില്ല. നന്ദി ഒരു പാട്🙏❤️
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@shameeraraffi2427
@shameeraraffi2427 Жыл бұрын
ഷബീർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയെ കുറിച്ച് ഇത്രയും വെക്തമായി മനസിലാക്കി തരുന്ന ഈ വീഡിയോ മഷാ അള്ളാ സൂപ്പർ ഇപ്പോൾ ഉള്ളവർക്കും അത് പോലെ തന്നെ വളർന്നു വരുന്ന വരുംതലമുറക്കും ഒരു ഉപകാരപ്രദമാക്കും തീർച്ച 👌🤝😍🤲
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@aliperingatt
@aliperingatt 5 ай бұрын
بارك الله 💐
@abikader999
@abikader999 2 жыл бұрын
visuals👌..... ഒരു portrait പോലെ മനോഹരം .
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@abdulrahmanelliyan7562
@abdulrahmanelliyan7562 2 жыл бұрын
വീഡിയോ വളരെ നന്നായി ,അഭിനന്ദ നങ്ങൾ ....💞💕💞💕💞
@cyanshabeer
@cyanshabeer 2 жыл бұрын
Thank you very much❤️
@pkeynoushad8231
@pkeynoushad8231 Жыл бұрын
Masha alla.... എല്ലാം നന്നായിട്ടുണ്ട്...under ground അതി ഗംഭീരം.masha allah...
@ansaransu6021
@ansaransu6021 2 жыл бұрын
ഇതിൽ സംസാരിക്കുന്ന ഫൈസൽ എന്റെ വാപ്പാടെ മാമാടെ മോനാണ് എന്റെ കൊച്ചാപ്പ എന്റെ തറവാട് പള്ളിയുടെ തൊട്ടടുത്താണ്. മാഷാഅല്ലാഹ്‌
@cyanshabeer
@cyanshabeer 2 жыл бұрын
❤️❤️❤️
@mydreams3698
@mydreams3698 2 жыл бұрын
'വിവരണം വളരെ നന്നായിട്ടുണ്ട്'😍
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@tittubabuloose1952
@tittubabuloose1952 Жыл бұрын
Veryyy informative videooo....go ahead...updload more videos like this
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@ansaritm
@ansaritm 2 жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു👍
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@AzharAli-dg5kw
@AzharAli-dg5kw 2 жыл бұрын
പള്ളിയുടെ മുമ്പിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@shanibkm7229
@shanibkm7229 2 жыл бұрын
English subtitle കൂടെ ഉണ്ടേൽ വേറെ ലെവൽ ആവും. 👍🏻
@cyanshabeer
@cyanshabeer 2 жыл бұрын
😍😍👍
@hometechandtips9175
@hometechandtips9175 Жыл бұрын
Ith youtube tharunnath aano
@hometechandtips9175
@hometechandtips9175 Жыл бұрын
Ivide kulam undo bro athile meenukalk theetta kodukkan nercha undo arinjal kollannu und
@adarshvp1309
@adarshvp1309 Жыл бұрын
മാലിക് ദീനാർ പള്ളി യുടെ ചരിത്രം ഉള്ള വീഡിയോ ഉണ്ടോ??
@cyanshabeer
@cyanshabeer Жыл бұрын
റെഡി ആയി വരുന്നു
@fathimasulaiman3310
@fathimasulaiman3310 Жыл бұрын
Well explained dear..keep going ..
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@sairabasheer764
@sairabasheer764 2 жыл бұрын
Pazhaya Palliyodu aneethi chaitu ennatil enthanu samsayam? 1400 kollam pazhakkamulla Muslim kudumbha parambharayulla oru Kodungallurkariyanu(pinmurakkari) njan .eniku Pazhamayodu valiya bramam aanu.Latest aayi Mosque pazhaya architecture bhangiyileku thirichu varunnatu kanan kazhinjatil santhosham paranjal theerilla.anavasyamaya Aluminium sheet nirmmanam Palliyude frontileku kondu varathirikkanam.
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@aminahibrahim4534
@aminahibrahim4534 3 ай бұрын
Alhamdulillah ya allh
@mohammedbasheer4273
@mohammedbasheer4273 2 жыл бұрын
Masha allha 👏
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@mashfookathimannil9729
@mashfookathimannil9729 Жыл бұрын
Good presentation 👍
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@afsalafsu3173
@afsalafsu3173 2 жыл бұрын
പുതുക്കി പണിതത് നന്നായിട്ടുണ്ട് ആ തനിമ തിരിച്ചുകിട്ടി
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@healthtravelvlog6962
@healthtravelvlog6962 2 жыл бұрын
മനോഹരം
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@medialive5356
@medialive5356 2 жыл бұрын
good information video
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@ashimujafar352
@ashimujafar352 2 жыл бұрын
അൽഹംദുലില്ലാഹ്
@abhinandacharya4714
@abhinandacharya4714 10 ай бұрын
👌👌
@mahroofparappurath
@mahroofparappurath Жыл бұрын
പുതിയ updates ഒന്നും ഇല്ലെ..? പുതിയ പളളിയുടെ, പുതിയ video എവിടെയും കാണുന്നില്ല
@cyanshabeer
@cyanshabeer Жыл бұрын
Inshallah വരും
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
🌈🤲🏝️
@zameelzalman2594
@zameelzalman2594 2 жыл бұрын
information video
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@saneesh786
@saneesh786 2 жыл бұрын
മാശാ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@LatheefKP-ug6ud
@LatheefKP-ug6ud 10 ай бұрын
Ultimatetruth.
@shajeerali7055
@shajeerali7055 2 жыл бұрын
😍😍
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@yasirarafat4684
@yasirarafat4684 Жыл бұрын
আলহামদুলিল্লাহ
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@manojmani547
@manojmani547 Жыл бұрын
ഗുജറാത്തിൽ ആണ് ആദിയം പള്ളി ഞാൻ ഇപ്പോൾ ഒരു വീഡിയോ കണ്ടു ഒന്ന് പറയുമോ ഏതാണ് ശരി
@cyanshabeer
@cyanshabeer Жыл бұрын
ഇന്ത്യ ഫസ്റ്റ് Cheraman Juma Masjid ആണ് ബ്രോ
@shithashabeer1948
@shithashabeer1948 2 жыл бұрын
❤️❤️
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@ashiqnazar6908
@ashiqnazar6908 2 ай бұрын
Ente naadu
@beenashajahan2710
@beenashajahan2710 2 жыл бұрын
❤️💐
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@shabeebthiruvankodan4953
@shabeebthiruvankodan4953 2 жыл бұрын
👏😍
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@itshaafiii
@itshaafiii 2 жыл бұрын
❤️❤️❤️
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@noorbashasayyad8674
@noorbashasayyad8674 Жыл бұрын
Ples addres
@cyanshabeer
@cyanshabeer Жыл бұрын
Cheraman Juma Masjid ,Kodungallur - Arakulam, Kodungallur, Kerala 680664, India
@mohammedarzam3658
@mohammedarzam3658 2 жыл бұрын
👍🏾
@cyanshabeer
@cyanshabeer 2 жыл бұрын
❤️❤️❤️
@cyanshabeer
@cyanshabeer Жыл бұрын
പ്രിയ സുഹ്യത്ത്, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം സ്വദേശി എടവനക്കാട്ട് ഫൈസൽ (52) ഇരിങ്ങാലക്കുടയിൽ വാഹനാപകടത്തിൽ മരിച്ചു. വൈകിട്ട് 6 ന് ഠാണാവിൽ ആയിരുന്നു അപകടം.ചില വേർപാടുകൾ അങ്ങനെയാണ്........ സഹിക്കാൻ പറ്റുന്നില്ല.... ചേരമാൻ പള്ളിക്കു വേണ്ടി പ്രവർത്തിച്ച വിശ്രമിക്കാത്ത ഫൈസൽക്ക.. ഒരു ഓഫീസ് സെക്രട്ടറി മാത്രമായിരുന്നില്ല...... ഒരു കൂടപ്പിറപ്പ് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. ആമീൻ
@adarshvp1309
@adarshvp1309 Жыл бұрын
ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിം പള്ളി മാലിക്ക് ദീനർ പള്ളി കാസർഗോഡ് 🔥🔥
@cyanshabeer
@cyanshabeer Жыл бұрын
Yas
@cyanshabeer
@cyanshabeer Жыл бұрын
😍😍😍
@phoenixvideos2
@phoenixvideos2 7 ай бұрын
ഇടക്കാലത്ത് ഒന്ന് സ്മാർട് ആകാൻ നോക്കി അല്ലെങ്കിൽ വേണ്ട എന്നുമ്പറഞ്ഞ് പിന്നെയും മാറി 😅 ചേരമാൻ പെരുമാൾ എന്നത് ഒരാളുടെ പേരല്ല സ്ഥനപേരാണ് പ്രസിഡൻ്റ് അബുൽ കലാം ഇവിടെ സനർസിച്ചിട്ടുണ്ട് ചേരമാൻ മാലിക് മൻസിൽ എന്ന ഓർഫനേജ് പ്രവർത്തിക്കുന്നു ജീവകാരുണ്യ രംഗത്ത് പള്ളി മാതൃകയാണ് ഒരു സംശയം... ആദ്യ പള്ളി പുഴ വക്കിലായിരുന്ന് പ്രളയത്തിൽ നശിച്ചെന്ന് പറയുന്നു അപ്പോൾ ഇപ്പൊ കാണുന്ന പള്ളി പിന്നീട് സ്ഥാനം മറ്റിപനിതതല്ലെ അപ്പോ 2 കബറുകളും maattiyirunnirikkanam അത് ആരും പറഞ്ഞുകേൽകുംന്നില്ല 😮❤
@raseenam4464
@raseenam4464 8 ай бұрын
Ente husband enne avady ende
@sajisnair9354
@sajisnair9354 Жыл бұрын
ദക്ഷിണ 1👉
@banaraskrishna1028
@banaraskrishna1028 Жыл бұрын
ഗുജറാത്തിൽ ഉള്ള ഒരു മുസ്ലിം പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ പള്ളി എന്ന അവകാശ വാദം ഉണ്ട്. ചേരാമൻ പെരുമാളിന്റെ കാലത്ത് ഖുർആൻ മുഴുവൻ ഇറങ്ങി കാണില്ല. ക്രോടീകരണം നടന്നത് Zaid Bin Tabit, ഉസ്മാന്റെ കാലത്താണ്. ഖുർആൻ മലയാള പരിഭാഷ പെരുമാൾ വായിച്ചിരുന്നു എങ്കിൽ അദ്ദേഹം മതം മാറില്ലായിരുന്നു. ഈ മതത്തിന്റെ ഭീകരത, തീവ്ര സ്വഭാവം അദ്ദേഹം മനസിലാക്കുമായിരുന്നു. ചന്ദ്രനെ പിളർത്തി എന്ന മണ്ടത്തരം വിശ്വസിച്ചു കാണും.
@SharyShary-fo4oh
@SharyShary-fo4oh Жыл бұрын
ചരിത്രപരമായി യാതൊരു അടിത്തറയുമില്ലാത്ത ഒരു വാദം മാത്രമാണ് ചേരമാൻ പെരുമാളും ഇസ്ലാമിൻ്റെ ആഗമനവും
@LatheefKP-ug6ud
@LatheefKP-ug6ud 10 ай бұрын
IfeelislaminkeralathaninKSA.
@reneyjacob6194
@reneyjacob6194 6 ай бұрын
ഏതു കാലഘട്ടം.. നബിയുടെ കാലത്തിനു ശേഷമല്ലേ?
@snNair-gh1sr
@snNair-gh1sr Жыл бұрын
Don't forget your Hindu forefathers, don't forget your greatest grandmothers, don't forget the then king who ordered the hindu women to embrace Islam and become wives to to the arabi men who came to our land for trade and don't forget your roots to which your progenies will have to trace and reembrace, eventually. And the king who got enticed of the hoories and fake swargam met his nemisis under the blazing sun in arabia and perished there, obviously.
@Binoj-ji4wo
@Binoj-ji4wo 2 ай бұрын
ചേരമാർ എന്ന് പറഞ്ഞാൽ ദളിത്‌ അല്ലേ? അപ്പോൾ ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി പണിതത് ഇവിടുത്തെ ദളിതരുടെ തലമുറയിൽ പെട്ടവരാണ് എന്ന് എന്താ പറയാൻ മടിക്കുന്നത്?
@user-rt1gu9ik6s
@user-rt1gu9ik6s 4 ай бұрын
പള്ളിയുടെ അടിപാഗത് പള്ളി ഉണ്ടായാദ് ഭാഗ്യം ഇല്ലങ്കിൽ അടിയിൽ വേറെ എന്തങ്കിലും ഉണ്ടായേനെ
@healthtravelvlog6962
@healthtravelvlog6962 Жыл бұрын
മനോഹരം
@cyanshabeer
@cyanshabeer Жыл бұрын
❤️❤️❤️
@sureshav4089
@sureshav4089 2 жыл бұрын
👌👌
@cyanshabeer
@cyanshabeer 2 жыл бұрын
😍😍😍
@Johnythankan
@Johnythankan 22 күн бұрын
❤❤
cheraman perumal tomb in salalah,the history behind it,eng sub
14:49
Shabaz Gallery
Рет қаралды 26 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 143 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 41 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН
KILIMANOOR PALACE | #Rajaravivarma Life story
12:13
SS VLOGS
Рет қаралды 830
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 143 МЛН