ഇത്രയും മനുഷ്യരാൽ സ്‌നെഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം... ഈ ഒരൊറ്റ വിഡിയോ കണ്ട് ഞാനും നിങ്ങടെ subscriber ആയി... ഒരു അൽ പ്രവാസി.
@Cookkingstar3 ай бұрын
Njnum
@abdulrasak19763 ай бұрын
നല്ല സ്നേഹമുള്ള കുടുംബങ്ങൾ. ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ ❤️
@rajabalinaizam78003 ай бұрын
_എത്ര കുടുംബക്കാർ ആണല്ലേ, എല്ലാവരും തൊട്ടടുത്ത് തന്നെ നല്ല രസമായിരിക്കും അടിപൊളി......_ 🎉❤😊
@Sajadspzajupro99gmail.comZajup4 ай бұрын
ഈ വീടിയോ കണ്ടാലറിയാം ഹസി നെ എല്ലാർക്കും അത്രക്ക് കാര്യാണെന്ന് നമ്മൾ അങ്ങോട്ട് കാണിക്കുന്ന സ്നേഹത്തിന്റെ reaction 🤍❤️🫶
@safuskitchensafus53323 ай бұрын
സത്യം parayaledo ഞാൻ frst time കാണുന്നതാണ് ഈ ചാനൽ ഭയങ്കര സങ്കടവും സന്ദോഷവും തോന്നി ചിരിച് കൊണ്ടാണ് vedio ഫുൾ കണ്ടത് അവസാനം കണ്ണിൽ കണ്ണുനീരും vannu☺️ഇതുപോലെ സ്നേഹിക്കാനും വേണം da ഒരു ബിഗ് ഭാഗ്യം ഇയാൾ എല്ലാവരെയും നന്നായി care ആക്കണം means ആ ബന്ധം എന്നെന്നും നിലനിർത്തണം അത്രയ്ക്കും ഹൃദയത്തിലുള്ള സ്നേഹമാണ് തന്നോട് കാണിച്ചത് എല്ലാവരും അതും എത്രപേർ കണ്ണ് തട്ടാതിരിക്കട്ടെ🙌✌️🔥💕
@haseebahazii3 ай бұрын
Thankuu😌
@Imatraveler854 ай бұрын
ഇത് എന്താണ് ഒരു നാട്ടുകാർക്ക് മൊത്തം സർപ്രൈസ് കൊടുത്തോ..😂😂 ഇനി പാലക്കാട് MP യും വ്യോമന മന്ത്രിയും മാത്രമേ ബാക്കിയുള്ളൂ .. നാളെ അവരെയും പോയി കണ്ടോളൂ...😂😂😂😂