അവനെ ഭദ്രമായ കൈകളിലാണ് ദൈവം ഏൽപ്പിച്ചത് ❤ ശരിക്കും സ്പെഷ്യൽ ആണ് മോൻ.. സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@fathimacheriyedath25692 ай бұрын
Aameen
@NashaMilu2 ай бұрын
❤❤❤
@mohamedjowhar16842 ай бұрын
ആമീൻ 🤲🤲🤲🤲🤲
@fafj72972 ай бұрын
🤲🤍💯
@NafiajannahA2 ай бұрын
മാഷാ അല്ലാഹ്... അള്ളാഹു പൊന്നു മോനിക് ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ മോന്ക് നല്ല കഴിവ് അള്ളാഹു നൽകും
@Muneefa_312 ай бұрын
Aameen
@fafj72972 ай бұрын
🤲🤍🫂💯🥹😍
@rafeekpt66272 ай бұрын
ആമീൻ
@vafeefaАй бұрын
Aameen
@Jaseerkm2 ай бұрын
ഈ മാതാപിതാക്കൾക്ക് ഉള്ള മനപ്രയാസം, മറ്റുള്ള വിഷമങ്ങളും മാറ്റി കൊടുക്കണം പടച്ചോനെ,. ഈ മോന്ക് എല്ലാ വിധ ബുദ്ധിമുട്ട് പ്രയാസങ്ങളിൽ നിന്നും സുഖം പ്രാപിച്ചു ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകണേ. 🤲. സർവ്വശക്തനായ ദൈവം നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും, പുഞ്ചിരിയോടെ ഡിർഘായുസ്സോടെ എന്നും ഈ മാതാപിതാക്കളെ അവരുടെ കൂടെ നിർത്തണേ, 🤲. 👍💪.
@BijiBaby-rt5vx2 ай бұрын
നല്ല മാതാപിതാക്കൾ. നിങ്ങളെ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളെ തൊഴാൻ തോന്നുന്നു
@Jayasreesree-cp2gj2 ай бұрын
❤
@NaslaManzoorАй бұрын
🙏🙏🙏
@efootballgamingHubАй бұрын
Athe
@Nasrinscookiewithhobbie2 ай бұрын
യാ റബ്ബേ ആ പൊന്നു മോന് എപ്പോഴും തുണയേക് നാഥാ😭😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SekkeenaNk2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🏼❤️
@Shahina-7642 ай бұрын
ആമീൻ 🤲
@ruksanarashid30072 ай бұрын
Aameen😢
@FathimaJaleel-mm7qf2 ай бұрын
Aameen
@worldoflakshadweep91042 ай бұрын
❤
@navas_mannani2 ай бұрын
പടച്ചവൻ തന്ന നിധിയാണ്
@naseemavahab69602 ай бұрын
❤🤲✨
@ShakiraShaki-ts3pr2 ай бұрын
Athe
@ameeraami2 ай бұрын
അതെ 🤲🤲🤲ഇവരുടെ ഭാഗ്യം ഈ മോൻ ആണ്.... ദുനിയാവിലും ആഹിറത്തിലേക്കുമുള്ള നിധി
@ZiyaZayshaZayan2 ай бұрын
അതെ ആഫിയത്തുള്ള ദീര്ഗായിസ് നൽകി അനുഗ്രഹിക്കട്ടെ
@UpsidemYosuf2 ай бұрын
Yes
@meem..10772 ай бұрын
കൈ, കാല് തുടങ്ങിയ പദങ്ങൾ ഉച്ചരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്ന ആ ഉമ്മാന്റെ മനോഭാവം..❤❤
@fathimathsafna6907Ай бұрын
Serikkum.. She is great
@Hudhamol-s6p2 ай бұрын
മോൻ നിങ്ങളെ അനുഗ്രഹമാണ് എനിക് മോൻ്റെ ഉപ്പയും ഉമ്മയും ഒരുപാട് ഇഷ്ടമായി മോനെയും ഡോക്ടർ മാർ പറഞ്ഞപ്പോൾ അല്ലാഹുവിനെ വിജാരിച്ച് മോനെ വേണം എന്ന് വെച്ചാലോ അത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയി എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤❤❤❤
@alavikaruthedath296Ай бұрын
ആമീൻ
@saeerkp37402 ай бұрын
അൽഹംദുലില്ലാഹ് നിങ്ങൾ റബ്ബിന് പ്രിയപ്പെട്ടവരാണ് 🥰🥰🤲🤲
@Mhdswarafudheen2 ай бұрын
Ee മോൻ ഉള്ളത് നിങ്ങൾക് ജീവിതത്തിൽ ഭാഗ്യമാണ്. നല്ല സമ്പത് ഉണ്ടാവും.. ദുനിയാവിലും ആഹിറത്തിലും നിങ്ങൾ വിജയിക്കും... അള്ളാഹു ee കുടുംബത്തിന് സന്തോഷം സമാദാനവും നൽകട്ടെ ആമീൻ
@shailanasar38242 ай бұрын
Aameen🤲
@blueeyeprincess12622 ай бұрын
Aameen
@rishanrashbin9502Ай бұрын
Aameeeen❤
@saleema19992 ай бұрын
Masha allah അള്ളാഹു നിങ്ങളെ ഏൽപ്പിച്ച സമ്മാനം. ദൈവം ഏൽപ്പിച്ചു എന്ന് പറയുമ്പോൾ നിങ്ങളും ദൈവത്തിന്റെ വിശ്വസത്തർ. അവനെ ഓർത്തു എന്നും നിങ്ങൾക്ക് അഭിമാനിക്കാം. അവൻ പഠിക്കും ജോലി ചെയ്യും മാതാപിതാക്കളെ നോക്കും എല്ലാ കുട്ടികളെ പോലെ..... അല്ല സ്പെഷ്യൽ ആയി ❤❤ ഇന്ഷാ അല്ലാഹ് actuall u are lucky parents
@prijeeshpp40462 ай бұрын
അവൻ മുത്ത് ആണ് ഭദ്രമായ കൈകളിലാണ് ❤❤❤❤❤❤❤❤❤❤❤❤
@Rafiyath-yc3dl2 ай бұрын
😅 . 😊😊😊😊😊😊😊😊 😂 😂
@aysha8721Ай бұрын
അല്ലാഹുവിന്റെ. അനുഗ്രഹം. I. മോന്. ഉണ്ടാവട്ടെ......❤❤❤❤
@nallakhazhchakal2 ай бұрын
സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ നിറഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ,,,, പടച്ചനോന് ഏറ്റവും ഇഷ്ട്ടമുള്ളത് കൊണ്ടാണ് മോനെ കൈകളില്ലാതെ ജന്മം നൽകിയത്,,, അള്ളാഹു പൊഞ്ഞു മോനിക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ
@Hajarasha-d7v2 ай бұрын
Ameen
@jazajabir2 ай бұрын
Aameen
@shz71622 ай бұрын
🤲🏻🤲🏻🤲🏻
@balkeesthayyil94552 ай бұрын
ആമീൻ
@jusnajusna30502 ай бұрын
Aameen
@ANEESKP-z1b2 ай бұрын
എന്റെ മോന്റെ പ്രായം...വല്ലാത്ത ടെൻഷൻ വന്നു😢😢😢😢അള്ളാഹു ആ മോനിക്ക് നഷ്ടപെട്ടത്തിനെക്കാൾ വലുത് കൊടുക്കട്ടെ...ആമീൻ😢😢😢😢..monk ഉമ്മ❤❤❤❤
@KamariYousaf1225 күн бұрын
Enteyum മോന്റെ പ്രായം 😢
@ThahiraSunaidh2 ай бұрын
ചക്കര മോനെ..... എനിക്കും ഇതേ പ്രായം ഉള്ള ഒരുമോന്നുണ്ട്.... ഫസ്റ്റ് തെ മോൾ... അതും ഈ പ്രായമുള്ളത് ❤️❤️❤️❤️❤️
@anasckd14122 ай бұрын
അർഹതയുള്ള കൈകളിൽ മാത്രമേ ദൈവം നൽകൂ 😊❤
@shahananiyu77972 ай бұрын
Satyam 😊❤
@Ajmal108972 ай бұрын
അതു താങ്കൾ വേരെ ആയെയും കാണാത്ത കൊണ്ട് തോന്നണ്ടത് ആണ് . ലോകത്ത് ഒരു പാട് പേരുണ്ട് ഇതുപോല നോക്കാൻ ആരുമില്ലാതെ, അവരെയൊക്കെ എന്താ ദൈവം അർഹതയുള്ള കൈകളിൽ ഏൽപിക്കാത്തത്. വെറുതെ എല്ലാത്തിലും ദൈവത്തെ പിടിച്ചിരുത്തണ്ട.
@lakshmisoman94312 ай бұрын
ഈശ്വരാ ആ കുഞ്ഞിന് തുണയായിരിക്കണേ.... ആ കുടുംബത്തെ പൊന്നു പോലെ കാത്തുരക്ഷിക്കണേ.... ആയുരാരോഗ്യ സൗഖ്യത്തോടെ അവർ എല്ലാവരും ജീവിക്കണം.... ഈശ്വരാ ആ കുടുംബത്തെ കാത്തുകൊള്ളണേ.... ഒരുപാട് ഒരുപാട് സ്നേഹം..... പ്രാർത്ഥനയിൽ നിങ്ങളെയും ചേർക്കുന്നു❤❤❤
@kannadikutty28382 ай бұрын
കുഞ്ഞ് മോൻ പടച്ചോൻ അനുഗ്രഹിക്കട്ടെ👍👍🤲🤲💚💚
@hubburasool34712 ай бұрын
എനിക്ക് 9 വയസ്സുള്ള മോൻ ഉണ്ട് .muscular distrophy patient anu.muscle weak ആയി കൊണ്ടിരിക്കുന്ന അവസ്ഥ .മോനും വളരെ special ആണ് .മോന്റെ അവസ്ഥ മോശമായി വന്നുകൊണ്ടിരിക്കും .അവന്റെ സംസാരം ,സ്നേഹം എല്ലാം വളരെ സത്യം ആണ് ...എനിക്കുറപ്പാണ് മോനെ അല്ലാഹ് എന്നെ ഏൽപ്പിച്ചതാണ് .....🥰🥰🥰🥰🥰🤲🤲🤲🤲💝future ഒന്നും പേടിക്കണ്ട ....ഇൻശാ അല്ലാഹ് ....അല്ലാഹ് കയ് വിടില്ല ❤❤❤❤
@minimini36062 ай бұрын
🙏🏽അവൻ കർത്താവിന്റെ മോൻ ആണ് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ മോന്റെ മുഖത്തിന് തന്നെ എന്തൊരു പ്രകാശം ആണ് അവൻ ശെരിക്കും ഒരു മാലാഖ ആണ് നിങ്ങൾക്കു അവനെ നോക്കുവാൻ ഉള്ള ആരോഗ്യം ആയുസും നെൽക്കട്ടെ
@shajinaarshad-dh2sf2 ай бұрын
അല്ലാഹ് നീ eh കുഞ്ഞിനെ ആരോഗ്യവും ആഫിയത്തും ദീർക്കയുസ് nalkkana അല്ലാഹ് 🩷🥹🥹🥹🖇️🥺🥰💋💋💋💋💋💋
@ivamia_iva2 ай бұрын
അവൻ ഉയരങ്ങളിൽ എത്തും ❤
@BinduKt-n4j2 ай бұрын
പൊന്നുമോനുമ്മ❤❤❤❤❤❤❤❤❤❤ കൈ ഓർഡർ ചെയ്യാൻ പറഞ്ഞതറിഞ്ഞപ്പോൾ സങ്കടം തോന്നി😢😢😢😢😢😢😢😢 കൃത്രിമ കാൽപോലെ കൈയ്യും കിട്ടുമോ🤔 എങ്കിൽ മോനെ എല്ലാവരും കൂടെ സഹായിച്ചാൽ അവനുംനമ്മളെപ്പോല ജീവിക്കാൻ പറ്റുമല്ലോ❤❤❤❤❤❤❤ എടാ ചുന്ദരക്കുട്ടാ നിന്റെ കുഞ്ഞുമുഖം എന്നും ഇങ്ങനെ തന്നെ പ്രകാശിക്കട്ടെ❤♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘 മോനെ നിന്റെ ഉപ്പായ്ക്കും ഉമ്മാനും മാത്രമല്ല നിന്നെ കാണുന്നവർക്കെല്ലാം നീ സ്വന്തം തന്നെ❤ ഞങ്ങളുടെ എല്ലാം പൊന്നുമോനല്ലേടാ നീയും ❤❤❤❤❤ ഇവിടെ അടുത്തായിരുന്നെങ്കിൽ ഞാനും നിന്റെ അടുക്കൽ വന്നേനെ❤❤❤❤❤❤❤❤ ഈ പൊന്നിന് കൈ ഒരു കുറവായി തോന്നേണ്ട കാര്യമേയില്ല. ഇവനെ ഈശ്വരൻ പ്രാപ്തനാക്കുകതന്നെചെയ്യും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@monutech-ic2xl2 ай бұрын
അവൻ നല്ല ഉയരങ്ങളിൽ എത്തട്ടെ '🤲🏻🤲🏻🤲🏻🤲🏻
@navaspoonthala50322 ай бұрын
Nammakk ellam undayittum nammale aarthi theeroola 😢😢allahu ee ponnu monu dheergayuss nalkgatte 🤲🏻🤲🏻🤲🏻
@ThahirPallangod2 ай бұрын
Aameen
@Ayshaashaz2 ай бұрын
Aameen
@MohammadameenMohammadameen-b6h2 ай бұрын
Ameen😢
@taffywaffer2 ай бұрын
എല്ലാവരെക്കാളും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു
@sheejanaushad22782 ай бұрын
റഹ്മത്തും ബർക്കത്തും ഉള്ള നല്ലൊരു പൊന്നു മോനായി അവൻ വളരും... In sha Allah 🤲🏻🤲🏻🤲🏻😘😘😘
@fathooshworld2 ай бұрын
യാ അല്ലാഹ്. ആ പൊന്നു മോന്ക്ക് ഹാഫിയത്തോടെ ഉള്ള ദീര്ഗായുസ്സ് ഇട്ട് കൊടുക്കണേ 😭🤲🏻
@JumanamunavvarJumanamunavvar2 ай бұрын
Ponnu mon deergayuss undayirikkatte ameen 🤲 padachavvan thanna mutthaan ponnu pole nokki kolli❤
@Sajitha-o3lАй бұрын
ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് ഒരു inspiration ഒരു പാഠം ആണ് അള്ളാഹു മോനു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🥰❤️🤲🤲 ചക്കര മുത്താടാ നീ
@asiyaaasi76502 ай бұрын
പടച്ചവന്റ മുത്ത് ആണ് ഈ പൊന്നു മോൻ ❤️🤲🤲
@NajiNeji-m3v2 ай бұрын
Athe
@hariathira89842 ай бұрын
പൊന്നുമോൻ 😍😘 ദൈവം അനുഗ്രഹിക്കട്ടെ.. പൊന്നിനെ.. 😘🧿
@femina-z6t2 ай бұрын
ആ മോൻ ഉയരങ്ങളിൽ എത്തും 🤲🤲🥰
@muhammedanzal99582 ай бұрын
അല്ലാഹു നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@saneerasabir69582 ай бұрын
കുഞ്ഞു മക്കളെ ഇന്റർവ്യൂ ചെയുമ്പോൾ മിഠായിയോ toys ഓ കൊടുത്താൽ അവരെ സന്തോഷിപ്പിക്കാല്ലോ... 🙂
അല്ലാഹുവിന്റെ പുണ്യമനുക്ക് ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@manjunazeer30732 ай бұрын
Cute baby alle... 🥰 Masha'allah... Mon midukkanayi varatte... All the best mone... 🥰❤️
@sajithakaladath42992 ай бұрын
Allahuvinte Angraham Eannum Ee Monte Kude Undavum Insha Allah ❤❤❤❤❤❤
@aminamuhammad1789Ай бұрын
അല്ലാഹുവേ മോൻ ആയുസും ആരോഗ്യവും കൊടുക്കണേ ആമീൻ ❤❤❤
@_hana.hannnz_49022 ай бұрын
Rabb ningalkku thanna nidhiyaan avan❤please take care and love him❤allahu kunjinte ayus neeti kodkatte Aameen aameen ya rabbal aalameen🤲🏻
@subaidasu19392 ай бұрын
അൽഹംദുലില്ലാ പറയാൻ വാക്കുകളില്ല😭😭😥😥🤲🤲🤲🤲
@shamnamashood22382 ай бұрын
Aa ponnumonu allaaahuvinte kaaval ennum undaavate🤲🏻
@BusharaBushu-mq2gk2 ай бұрын
അല്ലാഹു ഇഷ്ട്ടപെടുന്നവരെ പരീക്ഷിക്കും എല്ലാം നമ്മൾ നേരിടണം
@ramlak41202 ай бұрын
മോളെ വിഷമിക്കണ്ട. എല്ലാം റബ്ബിന്റെ നിഹ്മതാണ്
@LakshmiLakshmisoman2 ай бұрын
അവൻ മുത്താണ് പൊന്നുമോൻ ഒരു കുറവുമില്ല സന്തോഷം ആയിട്ട് കളിച്ചു നടക്കട്ടെ പൊന്നുമോൻ എന്തെല്ലാം ഇഷ്ടമുണ്ട് അതെല്ലാം ചെയ്യട്ടെ കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേരുണ്ട് അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@NafiyaNafi-f5j2 ай бұрын
Allaahu aa ponnu monik aarogyathodulla deergayuss nalkane allah ameen ❤❤
@bathibachu16272 ай бұрын
Masha allah ❤
@ZashilnizarАй бұрын
May Allah bless you with long life and happiness ameen🤲
@AshfeenaIrshad2 ай бұрын
Arogyavum ayussum deerghayusum nalkatte 🤲
@ayishahaneef34172 ай бұрын
Aameen
@jaash_vlogs2 ай бұрын
Aameen
@iyu-2232 ай бұрын
Aameen🤲
@ANILAM-fp7oj2 ай бұрын
Ameen
@abbastt8212 ай бұрын
കുടുംബം റഹ്റ്റക്കനെ അല്ലാഹ് എനിക് മോനുണ്ട് കൽ വയ്യാതെ ഹൈറകട്ടെ അല്ലാഹ്
എനിക്കുണ്ട് ഇതു പോല്ലേ ഒരു മോൻ രണ്ട് കൈ ഇല്ലാതെ കാലിനു വളർച്ച ഇല്ലാത്ത മോൻ അതു കൊണ്ട് എനിക്ക് മനസിലാവും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും കുടുമ്പത്തിനും നൽകട്ടെ