Dish Antina Signal Setting Malayalam|QuickSat Dth Signal Finder Application Using

  Рет қаралды 1,165,424

Du it malayalam

Du it malayalam

Күн бұрын

Пікірлер: 2 400
@sibivechikunnel3529
@sibivechikunnel3529 5 жыл бұрын
മലയാളത്തിൽ ഇങ്ങനെയൊരു വീഡിയോ ആരും ചെയ്തിട്ടില്ല. കൂടുതൽ പേരുടെ.ജോലിയെ.ബാധിക്കുന്ന ഒരാപ്പായിപ്പോയി.എന്തായാലും പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ....
@noufalth5160
@noufalth5160 5 жыл бұрын
👍🏼👍🏼
@junujazz
@junujazz 5 жыл бұрын
Aliens Media അവര് ചെയ്തു നോക്കാട്ടട്ടെന്നെ
@പറക്കുംതളിക-ന6ര
@പറക്കുംതളിക-ന6ര 5 жыл бұрын
എന്ത് ആപ്പ് കാശ് കൊടുക്കാം എന്നു പറഞ്ഞാ പോലും ഒരുത്തനും വരില്ല
@bijuthakachan3812
@bijuthakachan3812 3 жыл бұрын
Tatasky, vedio കോൺ എന്നിവയുടെ നമ്പർ തരാമോ
@sureshplappillil1328
@sureshplappillil1328 3 жыл бұрын
അത് വെറുതെ, ഇത് എപ്പോഴും ശരിയാവില്ല, , ആപ്പ് നോക്കി എത്ര ശരിയാക്കിയാലും കിട്ടില്ല
@Sheebapv-tv9px
@Sheebapv-tv9px 3 жыл бұрын
Super... ഞാൻ ട്രൈ ചെയ്തു. പൊളി. ഒരിക്കലും ഞാൻ ഇത് ശരിയാക്കും എന്ന് പ്രതീക്ഷിച്ചില്ല. ഞാൻ വെറും 13 വയസ് മാത്രം ഉള്ള പെൺകുട്ടിയാണ്. അത് പെർഫെക്റ്റ് ആണ്. സൂപ്പർ.....
@hinaharif9897
@hinaharif9897 2 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ. ഇത് കണ്ട് ഞാൻ എൻ്റെ ഡിഷ് നന്നാക്കി
@anithakanz6482
@anithakanz6482 3 жыл бұрын
വളരെ ഉപകരിച്ചു 🙏🙏ഇത്രയും സിമ്പിൾ ആപ്പ് പരിചയപെടുത്തിയതിനു നന്ദി.
@shanilps4536
@shanilps4536 3 жыл бұрын
ആപ് plystore ൽ കിട്ടുന്നില്ല
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
അടിപൊളിയായിട്ടുണ്ട് ഞാനൊരു ടെക്നീഷ്യൻ ആയിരുന്നു പക്ഷേ ഇത്ര സിംപിളായി മൊബൈലിൽ ചെയ്യാൻ പറ്റും എന്ന് അറിയുന്നത് ❤️❤️❤️👍
@ebadurahmantech
@ebadurahmantech 5 жыл бұрын
Adipoli
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks
@mohammedismailputhanpalliy7982
@mohammedismailputhanpalliy7982 4 жыл бұрын
ARiyo
@vijilalv7557
@vijilalv7557 3 жыл бұрын
@@Duitmalayalam poli
@cyycher
@cyycher 4 жыл бұрын
ഇത്രയും ഉപകാരമുള്ള വീഡിയോ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@abhiabhiabhilash2400
@abhiabhiabhilash2400 3 жыл бұрын
ഇവൻ പറഞ്ഞത് വളരെ ശരിയാണ്,,, ഞാൻ വീട് മാറിയപ്പോൾ,, ഈ ആപ്പ് വെച്ച് സിഗ്നൽ ശരിയാക്കി,,, ആദ്യം കോളിറ്റി: 60 Strength: 70 മാത്രമേ കിട്ടിയുള്ളു,, പിന്നീട് കൈവെച്ച് ചെറുതായി ഒരു പൊടിക്ക് വലത്തോട്ട് ഒരു തിരിച്ചപ്പോൾ,,90 ന് മുകളിൽ സിഗ്നൽ കിട്ടി,,, ഇപ്പോൾ നല്ല ക്ലാരിറ്റിയാണ്,,
@radhikababuek661
@radhikababuek661 3 жыл бұрын
ഇടി വെട്ടി കണക്ഷൻ പോയി 5 ദിവസം കാത്തിരുന്നു ഇന്ന് ടെക്‌നിഷ്യൻ വന്ന് നേരയാക്കി 500 rupees വാങ്ങി പോയി. ആ ഗ്യാപ്പിൽ ടെറസിൽ കേറി മാങ്ങ പറിച്ചു. അത് വീണു സിഗ്നൽ പോയി. 😣😣 ചീത്ത കേട്ടപ്പോൾ ചുമ്മാ അന്വേഷിച്ചു ഇവിടെത്തി. ഇപ്പോ ഒറ്റക്ക് നേരയാക്കി ♥️thanks bro❣️
@somarajans7287
@somarajans7287 4 жыл бұрын
യിതു വളരെ നല്ല അറിവാണ് ഞാൻ ഈ അറിവിന്റെ പ്രകാരം ഈ കോവിഡ് കാലത്ത് ടെക്‌നിഷ്യനെ വിളിച്ചിട്ട് വരാൻ പറ്റാതിരുന്ന സാഹചര്യത്തിൽ സ്വാന്തമായി ഡിഷ്‌ ഫിറ്റു ചെയ്തു വളരെ നന്ദി ഞാൻ താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു കോൺഗ്രാറ്റ്ലഷൻസ്
@aneenaniyas4107
@aneenaniyas4107 4 жыл бұрын
Ente ith poirikkuvan techniciane vilichapol varillan pett irikkan
@m4sixmedia281
@m4sixmedia281 5 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ..എല്ലാർക്കും ഈ ഒരു വീഡിയോ ഉപകരിക്കും ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യുക
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks brother
@jobiap2092
@jobiap2092 5 жыл бұрын
Super
@ansilaanz1868
@ansilaanz1868 5 жыл бұрын
👍👍👍👍👌👌👌👌
@jishasunil886
@jishasunil886 4 жыл бұрын
Du iut malayalam
@jishasunil886
@jishasunil886 4 жыл бұрын
Du it. malayalam
@thamburuss
@thamburuss 5 жыл бұрын
ഞാൻ ട്രൈ ചെയ്തു ok ആയി എന്റെ ഫോണിൽ ഓപ്പൺ ആയില്ല മറ്റൊരു ഫോൺ വഴി ട്രൈ ചെയ്തു സിഗ്നൽ കിട്ടി Thank you
@Duitmalayalam
@Duitmalayalam 5 жыл бұрын
Good
@rajauoonus3576
@rajauoonus3576 5 жыл бұрын
Place phone nbr. Tharumo
@nithinsaji7460
@nithinsaji7460 4 жыл бұрын
Njan try cheaithit kitti illa
@arunekkattiri4187
@arunekkattiri4187 3 жыл бұрын
Thanks ബ്രോ, ഞാൻ ട്രൈ ചെയ്തു, ഈ ലോക്ക് ഡൌൺ കാലത്തു 300 രൂപ ലാഭിച്ചു തന്നത്തിന് പകരം ഞാൻ ചാനൽ subscribe ചെയ്യുന്നു
@mohammadfaisel8366
@mohammadfaisel8366 2 жыл бұрын
കൺഗ്രാറ്റ്സ് ബ്രോ. ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. മരത്തിൻറെ ചില്ല വീണ് സിഗ്നൽ നഷ്ടപ്പെട്ട ഡിഷ് ഈ വീഡിയോ നോക്കി ഞാൻ തനിയെ സെറ്റ് ചെയ്തു. താങ്ക്യൂ വെരിമച്ച്.
@nostalgiazempire1230
@nostalgiazempire1230 4 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.. വളരെ ഉപകാരപ്രദം ആയ ഒരു വീഡിയോ ആണിത്. Thanks
@ashraftvnittoor
@ashraftvnittoor 5 жыл бұрын
ഹലോ ബ്രദർ താങ്കൾ എവിടെയായിരുന്നു ഇതുവരെ സൂപ്പർ അവതരണവും സു സൂപ്പർ മ്യൂസിക്കിന്റെ ഡിസ്റ്റർ ബൻസും തോന്നുന്നേ ഇല്ല ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks
@jabisvisionchannel2168
@jabisvisionchannel2168 5 жыл бұрын
@@Duitmalayalam ഡിഷ് ടിവിന്റെ സിഗ്നൽ എങ്ങിനെ സെറ്റ് ച്ചെയ്യും ബ്രദർ. സാറ്റലൈറ്റ് നമ്പർ എത്രയാണ് ples .ഒന്നു വോഗം Reply തരുമോ
@saicheerath
@saicheerath 5 жыл бұрын
@@jabisvisionchannel2168 ഡിഷ്‌ ടീവി രണ്ട് satellit e യൂസ് ചെയുന്നുണ്ട്.. പുതിയ മോഡൽ asiasat5 ആണ്
@tpmaslah
@tpmaslah 4 жыл бұрын
@@saicheerath airtel TV eth SAT aanu.?
@sanalkumar8236
@sanalkumar8236 3 жыл бұрын
ഇത്രയും നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച മോന് നന്ദി🙏🙏 പുതിയ വീഡിയോ കൾ പ്രത്രീക്ഷിക്കുന്നു
@rajanrahan447
@rajanrahan447 Жыл бұрын
4:08
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
പൊളിച്ചടാ മോനെ ഞാനൊരു ടെക്നീഷ്യന്‍ ആണ് ഇത് വളരെ ഉപകാരപ്രദം ആയ് എനിക്ക് നിനക്ക് ഒരായിരം നന്ദി ചാനല്‍ സബ്സ്ക്രൈബ് ചെയ്തു
@shajimt210
@shajimt210 Жыл бұрын
അനാവശ്യ സംസാരങ്ങൾ ഒന്നുമില്ലാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@GURUGRAMAMOnline
@GURUGRAMAMOnline 3 жыл бұрын
ഇത്ര നിസ്സാരമായി എല്ലാവർക്കും മനസ്സിലാക്കിത്തന്ന മോന് നന്മകൾ നേരുന്നു .
@we4media652
@we4media652 5 жыл бұрын
ഇത് എല്ലാവർക്കും ഇഷ്ടപ്പെടും.. പിന്നെ യൂട്യൂബ് വിചാരിക്കണം.. good video
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks youtube ഒന്ന് വിചാരിച്ചാൽ മതിയായിരുന്നു
@amruthraj4345
@amruthraj4345 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ താങ്കളുടെ ചാനൽ subscribe ചെയ്തു
@latheefsajilatheefsaji2241
@latheefsajilatheefsaji2241 5 жыл бұрын
Good
@preejathayyil2854
@preejathayyil2854 2 жыл бұрын
Tks ട്ടോ ഇവിടെ ചാനൽ പോയിരുന്നു ഇത് നോക്കി ഞങ്ങൾ ഓക്കേ ആക്കി 👍👍👍
@SMARTHOMEz
@SMARTHOMEz 3 жыл бұрын
കൊള്ളാം bro അടിപൊളി ഡിഷ്‌ ശെരിയാക്കി ഈ വീഡിയോ കണ്ടു. ഒരുത്തന്റെ കാല് പിടിക്കാൻ തുടങ്ങിട്ട് ഒരാഴ്ച്ച ആയി 😀😀😀
@yasarrahman9348
@yasarrahman9348 5 жыл бұрын
Bro....puthiya arivu pakarnnu thannathinu thanks 👍👍👍 LMV cable thazhekku varunna reethiyil set vheyyunnathaanu nallathu.... good video.... ellaavarkkum upakaaramaakatte 🙂
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks
@Vaisakhcalicut
@Vaisakhcalicut 5 жыл бұрын
എല്ലാർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു,good work brother
@Cnndefece
@Cnndefece 5 жыл бұрын
ഏതായാലും അടിപൊളി ഞാൻ പണ്ട് കേബിൾ സ്കാൻ ബുക്ക് വാങ്ങി ഒരു ചെറിയ ടീവിയും കൊണ്ട് വാർപ്പിന് മുകളയിൽ വലിഞ്ഞു കേറും ഇത് ഇപ്പോ ആർക്കു വേണമെങ്കിലും ചെയ്യാലോ
@aneeshdevaprayag1652
@aneeshdevaprayag1652 4 жыл бұрын
😁🤣
@riyas5263
@riyas5263 3 жыл бұрын
ഞാനും വേടിച്ചേർന്നു കേബിൾ സ്കാൻ ബുക്ക്‌ ഇപ്പൊ അത് ഉണ്ടോ
@coconutclimbingdishtreacki6654
@coconutclimbingdishtreacki6654 3 жыл бұрын
ഞാനും...
@aleenaantony8582
@aleenaantony8582 4 жыл бұрын
Valare nalla vedio anto njj ippa dishta signal poit chumma adich nokitha youtubil enik ii vedio useful akan patton thonun cheyith nokateta thanks😀😀
@smithabijubiju246
@smithabijubiju246 3 жыл бұрын
സൂപ്പർ bro"100% 👍👍👍സിക്കിനൽ പോയപ്പോൾ ഞാനിതുപോലെ ചെയിതു നോക്കി 🥰
@karnank2693
@karnank2693 4 жыл бұрын
Uff..poli poli 💯 % working .....
@kalunkmedia5113
@kalunkmedia5113 2 жыл бұрын
മുത്തേ നല്ലൊരു കണ്ടന്റ് ആണ് 👌👌 നല്ല അവതരണം ☺️ മറ്റാരും ചെയ്യാത്ത..... ഒരുപാട് ഉപയോഗപ്രദമായ നല്ലൊരു വീഡിയോ 👏👏👏👏
@irshadk466
@irshadk466 4 жыл бұрын
Baki ullavare (dish mecanik) paniyum kudi poi...😜 Bro kalakki keto😀
@lijomathew4369
@lijomathew4369 3 жыл бұрын
ചേട്ടായി ഞാൻ ഡിഷ് വാങ്ങി ഇങ്ങനെ thenne സെറ്റുചെയ്തു very good information
@binudasms5696
@binudasms5696 3 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിഡിയോ ചെയ്തിട്ടുണ്ട് ... ഇനിയും നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു .....എല്ലാവർക്കും ഉപകാരപ്പെടട്ടേ...
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
ഈ വീഡിയൊ ആയിരിക്കും നിന്നെ അറിയപ്പെടുന്ന ഒരു യൂടൂബർ ആക്കുന്നത്‌
@kutt_zan
@kutt_zan 5 жыл бұрын
Ya
@muhammedramju9819
@muhammedramju9819 3 жыл бұрын
മുത്തേ നീ പൊളിയാ..❤❤ എനിക്ക് വളരെ ഇഷ്ടപ്പെട്ട വീഡിയോ 👍
@coconutclimbingdishtreacki6654
@coconutclimbingdishtreacki6654 3 жыл бұрын
Videocon സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യണം... 👍👍
@promixpd1690
@promixpd1690 4 жыл бұрын
Haii സൂപ്പർ ബ്രോ ഞാൻ ഒരു പ്രാവിശ്യം സിഗ്നൽ പിടിക്കാൻ 250 രൂപ വച്ചു കൊടുക്കുവായിരുന്നു tnq
@shahids5589
@shahids5589 8 ай бұрын
Thnx bro. 800 rs ലാഭം ആയി
@arundev.s
@arundev.s 5 жыл бұрын
*#NEW** SUBSCRIBER* മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ട് ഇല്ല #Congrats Bro #Super. ഇത് പോലെ variety video ചെയ്യാൻ ശ്രമിക്കുക
@Duitmalayalam
@Duitmalayalam 5 жыл бұрын
Ok bro thanks
@sibivechikunnel3529
@sibivechikunnel3529 5 жыл бұрын
അതെ ഇങ്ങനെയൊരു വീഡീയോ ആരും ചെയ്തിട്ടില്ല....
@razivnb8194
@razivnb8194 4 жыл бұрын
Tnku so much.. njn eduthu💪
@christinantony6981
@christinantony6981 5 жыл бұрын
Dislike adichathu dish technician mar ayirikkum. Nalla upakarapradhamaya vdo anu bro. Eniyum etupole vdo pradheekshikkunnu.
@samsr4526
@samsr4526 5 жыл бұрын
Kiduve
@badushlal
@badushlal 5 жыл бұрын
Athiloru samshayavum venda avar thanneyavum
@ratheeshratheesh2326
@ratheeshratheesh2326 5 жыл бұрын
Christin Antony alla cable operector
@gokuldas2947
@gokuldas2947 5 жыл бұрын
ശരിയായിരിക്കും ടെക്‌നീഷ്യൻമാർ തന്നെയായിരിക്കും ഡിസ്‌ലൈക്ക് അടിച്ചേ കാരണം ഞങ്ങൾ ടെക്‌നീഷ്യൻമാർക്ക്‌ അറിയാം ഇതൊന്നും നടക്കാൻ പോണില്ലാന്ന്...
@ansaranvar9123
@ansaranvar9123 5 жыл бұрын
@@gokuldas2947 currect
@vpjfocus7785
@vpjfocus7785 2 жыл бұрын
അളിയാ പൊളി വീഡിയോ. എല്ലാം മനസ്സിലായി 👍👍👍👍
@addicttoride2404
@addicttoride2404 4 жыл бұрын
Thanks bro its wrking njan karuthi thallal avum nnn njan veetile dish seri aaki 68 digre chanel vannu eni thirichu bhudhi muttanda lo thanks bro
@ffgamerpro626
@ffgamerpro626 4 жыл бұрын
You are a big utuber god bless you
@sanjeevruby
@sanjeevruby 5 жыл бұрын
Thanks Dear First of All and i would like to know Airtel DIsh TV Elevations and Vertical Positions
@akashsukesh6979
@akashsukesh6979 5 жыл бұрын
When you select the satellite of airtel..automatically elevation and vertical position will come on that app
@ajayakumarbakkalam1595
@ajayakumarbakkalam1595 5 жыл бұрын
Ithu pole cheythu E48_32 No Signa l Please check cable connection to Antenna ennanu kanikkunnath
@sanjeevruby
@sanjeevruby 5 жыл бұрын
@@ajayakumarbakkalam1595 check LNB
@ajayakumarbakkalam1595
@ajayakumarbakkalam1595 5 жыл бұрын
@@sanjeevruby lnb wire setof box ellam chek cheythu no signal
@sanjeevruby
@sanjeevruby 5 жыл бұрын
@@ajayakumarbakkalam1595 Air Dish u r using know
@smartmedia2245
@smartmedia2245 5 жыл бұрын
technically and technologically skilled person , keep doing more videos ,you will be best KZbinr soon
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
160
@sruthyvava1805
@sruthyvava1805 3 жыл бұрын
സൂപ്പർ.. മോനെ.. ഇതു പോലെ ... വേറെ ഒരു വീഡിയോ കണ്ടിരുന്നു.... അവനോട് കുറേ പേര്.. ഇത് എങ്ങനെ ആണ് എന്ന്... കമെന്റ് ൽ.. ചോദിചിരുന്നു... അവൻ ആർക്കും റിപ്ലൈ കൊടുത്തില്ല..... myyyy... n
@akhilbabu1264
@akhilbabu1264 4 жыл бұрын
Ningal vere level broo 100 %working
@MicroVlog302
@MicroVlog302 5 жыл бұрын
ഹലോ സഹോദരാ ഇത് എങ്ങനെ പഠിച്ചു കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@aneeshmullassery
@aneeshmullassery 4 жыл бұрын
Super bro. Successfully changed dth from airtel to sun 🌞
@vishnunatraja
@vishnunatraja 2 жыл бұрын
Airtel signal pblm ano
@shabanaashraf9584
@shabanaashraf9584 9 ай бұрын
Airtel engine change cheyyum.enikkum signal problem und.
@kutt_zan
@kutt_zan 5 жыл бұрын
Yanilk yanthayalum upakara padum. Nyz information
@Duitmalayalam
@Duitmalayalam 5 жыл бұрын
Thanks brother
@noushadveleri8763
@noushadveleri8763 4 жыл бұрын
Bro super. പെട്ടന്ന് മനസിൽ ആയി താങ്ക്സ് 👍👍👍
@manusivadas249
@manusivadas249 4 жыл бұрын
Thanks bro... Useful information.. njan inn ente veettile dish ready aaki
@Duitmalayalam
@Duitmalayalam 4 жыл бұрын
👍
@sajeevk.k1178
@sajeevk.k1178 3 жыл бұрын
Videocon d2H കോഡ് ഒന്നു പറഞ്ഞുതരാമോ ബ്രോ.. 🙏 അത്യാവശ്യമാണ് മറുപടി പ്രതീക്ഷിക്കുന്നു..🙏
@shymeshchembreri7198
@shymeshchembreri7198 3 жыл бұрын
ST2/88°E
@sajeevk.k1178
@sajeevk.k1178 3 жыл бұрын
@@shymeshchembreri7198 Thanks Bro....😇
@sureshvenu2106
@sureshvenu2106 9 сағат бұрын
Ipolum same settings madiyakumo?
@rajuxavier1974
@rajuxavier1974 3 жыл бұрын
Dth Satellite കളുടെ direction angle പറയാമോ ..?
@hishamk7903
@hishamk7903 4 жыл бұрын
Ithu kandu cheythu sheri aayavar like....
@sakeerabdulsalam1583
@sakeerabdulsalam1583 4 жыл бұрын
Thanks dude.... ഇത് എങ്ങനെ എന്ന് അന്വേഷിച്ചു nadakuvayrunnu.
@sbnkgf24
@sbnkgf24 3 жыл бұрын
Wow thanks u soomuch. 100%works. Do more vedios.....tnk tnkiuuuu
@NITHINPREM
@NITHINPREM 5 жыл бұрын
*6 മാസം മുൻപ് ഈ വീഡിയോ കാണുകയായിരുന്നു എങ്കിൽ ഒന്ന് ശ്രെമിച് നോകമായിരുന്നു എൻറെ 200രൂപ പോവില്ലയിരുന്നു... Subscribed with bell*
@Kkk42667
@Kkk42667 5 жыл бұрын
C band ഡിഷിന്റെ കൂടി കാണിക്കണം 😍👍
@manipalakkal627
@manipalakkal627 5 жыл бұрын
C band dish mobile ഉബയോഗിച്ചു എങ്ങനെ ട്രാക് ചെയ്യാം
@shihabudheen3324
@shihabudheen3324 4 жыл бұрын
E 48-32 no signal check antena connection engane solve cheyyum bro please reply
@sumeshvallapuzha7229
@sumeshvallapuzha7229 3 жыл бұрын
Reply kittiyilla ale? Same problem und enikkum
@rasmithaanoop1918
@rasmithaanoop1918 3 жыл бұрын
Same problem
@aze8671
@aze8671 3 жыл бұрын
kzbin.info/www/bejne/joW3o4CGp76Sj7M
@mahadevan8595
@mahadevan8595 3 жыл бұрын
പുതിയ അറിവ് നൽകിയതിന് നന്ദി
@ajithaji81
@ajithaji81 3 жыл бұрын
സൂപ്പർ 🥳🥳🥳 tata sky code parayamo
@roop100
@roop100 3 жыл бұрын
100% working. Thank you bro
@rincymathew4291
@rincymathew4291 4 жыл бұрын
Airtel nte barcord tharamo
@bijithbigb
@bijithbigb 5 жыл бұрын
Nice video bro Dislike ചെയ്തവൻമാർ മിക്കവാറും DTH DISTRIBUTERS ആയിരിക്കും...
@SunilKumarMokkuveedu
@SunilKumarMokkuveedu 5 жыл бұрын
Dish tv
@bijuvc9381
@bijuvc9381 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി Bro
@joshisebastian3251
@joshisebastian3251 3 жыл бұрын
👌👌👌👍👍👍മറ്റ് ബ്രാന്റ് കളുടെ കോഡ് എങ്ങനെ മനസിലാക്കും അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@mohammedmidlaj321
@mohammedmidlaj321 4 жыл бұрын
Airtel nte code yetann please reply
@sruthi1421
@sruthi1421 4 жыл бұрын
ഇതെല്ലാം ശെരിയായി പക്‌ഷേ സിഗ്നൽ kittanillaaallo athenthukondaaayirikkum.... pls rply
@parisgallery__
@parisgallery__ 5 жыл бұрын
Sundirect HD same step aano
@lotuselectronics2589
@lotuselectronics2589 5 жыл бұрын
Alla
@keerthikrishna.t9636
@keerthikrishna.t9636 3 жыл бұрын
100 work out aayi ketto Thanks
@gibigeorge9743
@gibigeorge9743 4 жыл бұрын
Njan cheythu.sheriyayi.video was much useful.Thank you .
@ddv666
@ddv666 4 жыл бұрын
Bro.. എല്ലാ dishinum ഒരേ പൊസിഷൻ ആന്നോ.. vediocon d2h... ആണ് എന്റെ ഡിഷ്‌.. ഡിഗ്രി ആണ് ഉദ്ദേശിച്ചത്
@pookodandeepusheart
@pookodandeepusheart 5 жыл бұрын
Dish TV യുടെ സെറ്റിംഗ്സ് ആയി സാറ്റലൈറ്റ് പേരും അതിൻറെ ആംഗിളുകൾ ളും വാല്യവും ഒന്ന് പറഞ്ഞു തരാമോ
@azeezcheekode7886
@azeezcheekode7886 5 жыл бұрын
Kittiyoo?
@deepakkrishnan4833
@deepakkrishnan4833 4 жыл бұрын
Plz
@jvascov
@jvascov 4 жыл бұрын
Search in Google
@manu.m8242
@manu.m8242 4 жыл бұрын
Dishtv south st2 88e. Dishtv north 95e.
@prasadthalappara8188
@prasadthalappara8188 4 жыл бұрын
Dish zing
@gourishankarsubramanian9677
@gourishankarsubramanian9677 3 жыл бұрын
Very informative. Thanks for this post.
@crystalmediavisual
@crystalmediavisual 3 жыл бұрын
Ellavarkum upakaramulla video,thank you 🙏🙏🙏
@SURESHKUMAR-tg4ye
@SURESHKUMAR-tg4ye Жыл бұрын
Quick sat പഴയ വേർഷൻ ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. എല്ലാം മാന്വൽ ആയി set ചെയ്യണം.താങ്കൾ പറഞ്ഞ elevation correct ആയി വരുന്നുണ്ട്, എന്നാൽ asimath വാല്യൂ വ്യത്യസ്തമായി കാണിക്കുന്നു. ആ പൊസിഷനിൽ ഒന്നും ലഭ്യമല്ല. എന്നാൽ താങ്കൾ പറഞ്ഞ azimath വാല്യൂവിൽ സെറ്റ് ചെയ്തപ്പോൾ ഫുൾ സിഗ്നൽ ലഭിച്ചു thank you
@khabdulsaleemhamsa304
@khabdulsaleemhamsa304 5 жыл бұрын
വലിയ ഡിഷ്‌ ഇതുപോലെ പറ്റുമോ
@asgcriminals3971
@asgcriminals3971 2 жыл бұрын
Satellite name kanikunilla bro
@sanjonv
@sanjonv 5 жыл бұрын
Sd box HDയിലേക്ക് upgrade ചെയ്യുമ്പോൾ അതിന്റെ settings എങ്ങനെ ആയിരിക്കും. അതിന് box മാത്രം hd ആക്കിയാൽ മതിയോ.
@IshanKolikkal-uy8fh
@IshanKolikkal-uy8fh Жыл бұрын
Box change cheythal mathi...
@Pra_veen_26
@Pra_veen_26 2 жыл бұрын
അടിപൊളി മോനെ 😍😍😍
@freethinker3702
@freethinker3702 3 жыл бұрын
Nee poliyaanedaa muthe, anne njammalu subscribe cheythirikkinu. Peutha ishtaayi
@colourfactoryarto790
@colourfactoryarto790 3 жыл бұрын
രണ്ടായിരം രൂപക്ക് ഡിഷ് വാങ്ങി 300 രൂപ സെറ്റിംഗിന് കൊടുക്കുന്ന സാധാരണക്കാർക്ക് ഉപകാരപ്രദം
@rajesheliyodu
@rajesheliyodu 3 жыл бұрын
Chummatha udaippa njaninnale full nokki. Innippol technition varum
@sudheeshprakunnu5230
@sudheeshprakunnu5230 4 жыл бұрын
Dish tv കോഡ് ഏത്
@eldhovarghese3865
@eldhovarghese3865 4 жыл бұрын
Airtel dish code
@TECHSPIRITYT
@TECHSPIRITYT 5 жыл бұрын
EEE ആപ്പിള്‍ ഉള്ള compass workavunilla🤔
@jaseerappu1462
@jaseerappu1462 5 жыл бұрын
Endeyum
@rafeekpv3824
@rafeekpv3824 4 жыл бұрын
എനിക്കും
@vinodkumarcv669
@vinodkumarcv669 4 жыл бұрын
വളരെക്കാലം മുമ്പ് വീടിന്റെ മുകളിൽകമ്പിയിൽ പിടിപ്പിക്കുന്ന ആന്റിന മുതൽ പുതിയ ഡിഷ് ആന്റിന വരെ ടൈപാസിന് ഞാൻ fit ചെയ്യാറുണ്ട്. ടെക്ക്നിക്കലായി കാര്യമായി അറിയില്ല. സ്പാനറല്ലാതെ വേറെ ഉപകരണങ്ങളും ഇല്ല ഈ സാഹചര്യത്തിൽ ഈ അറിവ് എനിക്ക് വളരെ സഹായകമാണ്. അഭിനന്ദനങ്ങൾ ഫ്രീ ഡിഷ് ഫിറ്റുചെയ്യുമ്പോൾ ഏത് ഓപ്ഷനാണ് എടുക്കേണ്ടത് എന്ന് പറയാമോ?
@beenasree2128
@beenasree2128 3 жыл бұрын
Supper anna supper tanks anan പൊളിയാ
@shameersarosh2315
@shameersarosh2315 5 жыл бұрын
എന്റെ sun direct ആണ് പക്ഷെ നിങ്ങൾ വീഡിയോ ൽ പറയുന്ന സിഗ്നൽ നമ്പർ അല്ല(elevation 67.76കാണിച്ചു but azimuth 124..ആണ് കാണിക്കുന്നത് ) വൈബ്രേഷൻ വരുന്നത്.. മാത്രമല്ല ആപ്പ് ലും കാണിക്കുന്നത്... tv യിൽ ചാനൽ വരുന്നുമില്ല
@Duitmalayalam
@Duitmalayalam 5 жыл бұрын
Messat 1, 3 അല്ലെ ക്ലിക്ക് ചെയ്തത്
@shameersarosh2315
@shameersarosh2315 5 жыл бұрын
അതെ..
@shameersarosh2315
@shameersarosh2315 5 жыл бұрын
അതൊക്കെ നിങ്ങൾ പറഞ്ഞത് പോലെ തന്നെ കൊടുത്തത്.. കാരണം നിങ്ങളുടെ യും sun direct ആണല്ലോ.. പക്ഷെ elevation 67.ഉം 68ഒക്കെ ആണ് പക്ഷെ azimuthആണ് 124കാണിക്കുന്നു.. massat 1.. 3പിന്നെ 94എന്നൊക്കെ ഉള്ളത് ആണ് കൊടുത്തത്
@saranswarachithra3742
@saranswarachithra3742 5 жыл бұрын
Area anusarichu marum.GPS on akkiyattu search cheyyu
@shansha1510
@shansha1510 5 жыл бұрын
സൗദി അറബിയയിൽ ഡിഷ്‌ ഏതു രീതിയിലാണെന്നു ഒന്ന് പറഞ്ഞു തരുവോ
@amalusruthy8089
@amalusruthy8089 4 жыл бұрын
Njn azhimuth step vare cheythu vibration Vannu but signal kittiyilla
@rajesheliyodu
@rajesheliyodu 3 жыл бұрын
Fake anennu thonnunnu
@ajmalaju01
@ajmalaju01 2 жыл бұрын
Very Helpful Vedio Tnku Brother 👍😊
@Imlukoyt
@Imlukoyt 3 жыл бұрын
Chettta pwoli nammalum cheythu
@babeshbharathan3028
@babeshbharathan3028 4 жыл бұрын
ഞങ്ങളുടെ LM Vnew HD ആണ് അപ്പോൾ direction കിട്ടുന്നില്ല
@footballstatus2439
@footballstatus2439 4 жыл бұрын
💯 working 🔥🔥
@shareef113ify
@shareef113ify 4 жыл бұрын
ഡിഷ്‌ ടീവി എങ്ങനെ set ചെയ്യും.
@aannzvlogs4294
@aannzvlogs4294 2 жыл бұрын
Lnb change chayan singal adjust chayano
@najeeb2504
@najeeb2504 3 жыл бұрын
സൂപ്പർ ബ്രോ. ഓരോ ഡിഷിന്റെയും sat ഒന്ന് പറയുമോ Airtel Tata sky etc.....
@mathew03430999
@mathew03430999 3 жыл бұрын
Air tel code parayamo.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 жыл бұрын
മഴ വരുമ്പോൾ സിഗ്നൽ കിട്ടുന്നില്ല അതൊഴിവാക്കാൻ വല്ല വഴിയുണ്ടോ എപ്പോഴും സിഗ്നൽ കിട്ടണം എന്താ വഴി
@shivapriya4128
@shivapriya4128 3 жыл бұрын
😁 😁
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
@@shivapriya4128 എവിടെയും ഡിഷ്‌ ഉപയോഗിക്കുന്നവർക്ക് ഉള്ള പ്രശ്നം ഇതാണ് ചിരിച്ചോ..., 😂😂
@shivapriya4128
@shivapriya4128 3 жыл бұрын
@@apsmystylemylife3971 😊😁
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
@@shivapriya4128 എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡിഷ്‌ ആക്രിക്കാർക്ക്‌ കൊടുത്തു എന്നിട്ട് കേബിൾ എടുത്തു ഒരു പ്രശ്നം ഇല്ല നമ്മളോട് ആണ് കളി
@shivapriya4128
@shivapriya4128 3 жыл бұрын
@@apsmystylemylife3971 😍👍🏻
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Journey to the edge of the Observable Universe
10:03
Spacetime
Рет қаралды 8 МЛН