Duke 390 || Worth Buying ??

  Рет қаралды 594,832

Strell In Malayalam

Strell In Malayalam

Күн бұрын

Duke 390 Malayalam Review

Пікірлер: 1 500
@maheshmahii8922
@maheshmahii8922 6 жыл бұрын
സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത ഒരേയൊരു യൂട്യൂബർ 😍😘
@strellinmalayalam
@strellinmalayalam 6 жыл бұрын
Haha. Veenam ennu thonunundenkil avar cheytholum bro 😊
@mujuzack6227
@mujuzack6227 6 жыл бұрын
😋😋
@dev4675
@dev4675 5 жыл бұрын
@@strellinmalayalam poliye😍
@arulms3984
@arulms3984 5 жыл бұрын
@@strellinmalayalam 😍
@souravsatheesh913
@souravsatheesh913 5 жыл бұрын
@@strellinmalayalam mess eey😍
@hareeshharidas731
@hareeshharidas731 6 жыл бұрын
"ഒട്ടും എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളാണ് ഈ വണ്ടിയിലോട്ടു കേറുന്നതെങ്കിൽ അപകടങ്ങൾ സംഭവിക്കാം" എന്ന് പറയുന്ന സമയത്ത് വളരെ യാദൃശ്ചികമായി ഒരു ആംബുലൻസ് കടന്നു പോയി !!! ആരെങ്കിലും ശ്രദ്ധിച്ചോ അത്???
@jessimhakim4117
@jessimhakim4117 6 жыл бұрын
Njn sredhichu...njn orthu strell athine patti parayumennu ambulance🤓
@thomasshelby2594
@thomasshelby2594 5 жыл бұрын
Nammade muth athilekk choondikkanichaan aa dialogue adiche😍😍
@xaviro007
@xaviro007 5 жыл бұрын
Bro...it's a sathyammm.....new rider will not get a idea of this bike's acceleration....it will bring your shit out of you if you are new to riding.....
@hashimhashiyt5518
@hashimhashiyt5518 5 жыл бұрын
Mirror il ambulance കണ്ടിട്ടാണ് അളിയൻ ആ ഡയലോഗ് അടിച്ചത്
@THE-gl6wj
@THE-gl6wj 5 жыл бұрын
Njn nokkki
@LogicThoughts
@LogicThoughts 6 жыл бұрын
ബൈക്ക് മേടിക്കാൻ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലെന്താ എല്ലാ റിവ്യൂവും കാണും. ഇതുപോലെ ഞാൻ മാത്രമേ ഉള്ളോ?🤔🤔🤔
@mujuzack6227
@mujuzack6227 6 жыл бұрын
Mee Too bro 🤗
@LogicThoughts
@LogicThoughts 6 жыл бұрын
@@mujuzack6227 😍😍
@thalseehe5114
@thalseehe5114 6 жыл бұрын
Haha.. correct 🤣🤣 bro
@LogicThoughts
@LogicThoughts 6 жыл бұрын
@@thalseehe5114 🤗🤗
@aravindskumar6611
@aravindskumar6611 6 жыл бұрын
njanum ondee
@shebinshareef4880
@shebinshareef4880 6 жыл бұрын
ചുമ്മാ ക്ലിക്ക് ചെയ്താലും അവസാനം വരെ ഇരുത്തി കളയുന്ന വീഡിയോ അത് മച്ചാന്റെയാണ് കിടുവേ
@deference3
@deference3 6 жыл бұрын
ജീവിതത്തിൽ ഇത് വരെയും duke ഓടിച്ചിട്ടില്ല😒 എന്നിട്ട് strell മച്ചാന്റെ review കണ്ടിട്ട് frndz ന്റെ അടുത്ത് പോയി തള്ളും😆 ഞാൻ മാത്രമാണോ ഇങ്ങനെ😎
@strellinmalayalam
@strellinmalayalam 6 жыл бұрын
😂
@mocker1719
@mocker1719 6 жыл бұрын
🤗
@prasobhjayaprakashan539
@prasobhjayaprakashan539 6 жыл бұрын
ബ്രോ... നീ ഡ്യൂക്ക് or rc (250,390)(new)എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഒരിക്കലും old bikes (duke 390 rc 390) ഓടിച്ചുനോക്കരുത്.. അങിനെ നോക്കിയാൽ നീ ന്യൂ മോഡൽസ് ബൈക്ക് ഓടിച്ചു നോക്കിയാൽ വെറുത്തുപോകും....അല്ലെങ്കിൽ 200 duke or rc എടുക്കേണ്ടിവരും...
@ajithmk10
@ajithmk10 6 жыл бұрын
brooo Sameee
@abhijithmr8019
@abhijithmr8019 6 жыл бұрын
Bro njanum😂😂😆
@jojophilip1199
@jojophilip1199 6 жыл бұрын
വീഡിയോ കണ്ടു 11മിനിറ്റ് പോയത് അറിഞ്ഞില്ല ... ഹാ ഹാ...പൊളിച്ചു . വണ്ടിയുടെ റിവ്യൂ വീഡിയോ എല്ലാർക്കും ഇടാൻ പറ്റും ..പക്ഷെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞങ്കിൽ ..അതു സ്‌ട്രെൽ മച്ചാന്റെ വീഡിയോസ് ആണ് ....
@jojophilip1199
@jojophilip1199 6 жыл бұрын
@@maheshmattada9936 ha ha....
@ashwin5369
@ashwin5369 5 жыл бұрын
ഇടക്ക് ഇടക്ക് എന്നെ പോലെ ഈ duke390 video കാണുന്നവർ ഉണ്ടോ?😁😁
@soorajcmanoj5037
@soorajcmanoj5037 5 жыл бұрын
Unduuu njan
@ananduanu5870
@ananduanu5870 4 жыл бұрын
Und bro
@vivekv7385
@vivekv7385 4 жыл бұрын
Ah und
@vishnuchandran2126
@vishnuchandran2126 4 жыл бұрын
Ippo thane oru 50 vattathil kooduthal Kandu.....natil vannitu venam edukkan.....daivam anugrahichal.
@rejithaar7477
@rejithaar7477 4 жыл бұрын
@@vishnuchandran2126 puthiya onnu vangi bro...ennalum ithu kanumbol ulla oru manasukham... love this beast....
@hectorop2297
@hectorop2297 6 жыл бұрын
കറക്റ്റ് ടൈമിൽ ആംബുലൻസ് വന്നു.Nice റിവ്യൂ
@ananduanu5870
@ananduanu5870 4 жыл бұрын
Editing
@christyjoe1813
@christyjoe1813 4 жыл бұрын
Freaky coincidence
@abhijithabi4221
@abhijithabi4221 6 жыл бұрын
ചോദ്യവും പറച്ചിലും ഒന്നും ഇല്ല. First ലൈക്‌ ചെയ്യും പിന്നെ video കാണാം 😉😉😉
@regul125
@regul125 6 жыл бұрын
Same Ya 😂😂
@nidhinkumarcr6924
@nidhinkumarcr6924 5 жыл бұрын
Njnum
@fadhilsiraj9524
@fadhilsiraj9524 4 жыл бұрын
💯💯 correct, njanum
@akilks7648
@akilks7648 6 жыл бұрын
ഇ വണ്ടിയുടെ കുറെ വീഡിയോസ് കണ്ടു ഇതിന്റെ abcd മൊത്തം അറിയാം എന്നാലും ഇ വീഡിയോ കണ്ടപ്പോ ക്ലിക്ക് ചെയ്തു കാരണം strellinte സംസാരം അവതരണം എല്ലാം പെരുത്ത് ഇഷ്ടായോണ്ട് 😍
@strellinmalayalam
@strellinmalayalam 6 жыл бұрын
Thanks man 😊
@alfijames9018
@alfijames9018 6 жыл бұрын
The old Duke 390 is a monster... Onnum parayan illa vedim pokem... New Duke 130 kazhinj power end cheythu varunna pole feel cheyanund... Bt old Duke til 150 boom vedim pokem pole kerum... 2 um odichu ... Bt first gen Duke 390 eduthu...✌️✌️ Till now it goes like a rocket...44000 km still running like a champ no problems..
@strellinmalayalam
@strellinmalayalam 6 жыл бұрын
Wow 👏👏
@jishnu18
@jishnu18 6 жыл бұрын
Speed cutoff is done for our safety. ividathe roadil 140 speedilokke poya pinne namukum naatukarkum paniyakum
@sirpatriarch8122
@sirpatriarch8122 Жыл бұрын
2015 Duke 390 💥💥. Having good physical strength was necessary in riding it to it's full potential.
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
3:42 കണ്ടോ വണ്ടി കേറി പോകുന്നത് പുട്ടാണ് ഒരു സീനും ഇല്ല ... സൂപ്പർ ❤❤❤😘😘😘
@ajmalzh4692
@ajmalzh4692 4 жыл бұрын
💞💞💞💞💯💯💯💯
@iam_syamjith2001
@iam_syamjith2001 4 жыл бұрын
Duke 200 16 secondil 167 kerum... 😍
@Sulthan-jt9wz
@Sulthan-jt9wz 4 жыл бұрын
@@iam_syamjith2001 മച്ചാനെ 390ആണോ... ഉദ്ദേശിച്ചത്.. കാരണം duke 200 top end 135 വരെ ഉള്ളു.. അതാ
@iam_syamjith2001
@iam_syamjith2001 4 жыл бұрын
@@Sulthan-jt9wz kzbin.info/www/bejne/jom9Xmaqmd6qebc
@Shebn658
@Shebn658 6 жыл бұрын
Strell fans adi like! 😍😍
@jaasi-uf3hs
@jaasi-uf3hs 6 жыл бұрын
മച്ചാന്റെ വോയിസ് ഒരു രക്ഷയും മില്ല ❤❤
@tonysunny3971
@tonysunny3971 6 жыл бұрын
"ഭാര്യേനോട് പറഞ്ഞാൽ കഴുത്തിന് പിടിക്കും"കിടിലൻ😂😂
@subinsuresan3598
@subinsuresan3598 6 жыл бұрын
😂😂😂
@adhilsk4282
@adhilsk4282 5 жыл бұрын
Ennal girl friendnodu paranjal mathi😂
@jaseertj9562
@jaseertj9562 4 жыл бұрын
😆😆😆
@ashwin5369
@ashwin5369 4 жыл бұрын
മാസത്തിൽ ഒരു തവണ എങ്കിലും എന്നെ പോലെ ഈ ഡ്യൂക്ക് 390 യുടെ വീഡിയോ കാണുന്നവർ ഉണ്ടോ 😁🧡🧡
@ashwin5369
@ashwin5369 3 жыл бұрын
Kand kandd Njan ith anguu vaangichuu💪🏼💪🏼
@sinank5577
@sinank5577 3 жыл бұрын
@@ashwin5369 mwone pwolii. Ipalum jeevanode ndo? 😂
@street-0-boy652
@street-0-boy652 3 жыл бұрын
@@sinank5577 അതെന്താ അങ്ങനെ ചോദിച്ചേ 🙄
@sinank5577
@sinank5577 3 жыл бұрын
@@street-0-boy652 onnulla macha. Oru tamashak choychatha
@ashwin5369
@ashwin5369 3 жыл бұрын
@@sinank5577 ohh und und😂💪🏼
@amalkattanam7566
@amalkattanam7566 6 жыл бұрын
ഓരോ videos um കണ്ടുകഴിയുമ്പോൾ അടുത്തത് എന്തു കാണണം എന്ന് കരുത്മ്പോൾ,വീഡിയോ തീരുമ്പോഴേക്കും അടുത്ത interesting video suggestion I'll വന്നിരിക്കും.♥️ Your attitude to bikes.
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
ഈ video വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
@sudhee1995
@sudhee1995 4 жыл бұрын
Njanund
@abhisheksr9809
@abhisheksr9809 3 жыл бұрын
Unde
@nikhildev4168
@nikhildev4168 5 жыл бұрын
ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താന്നറിയോ?, നിങ്ങൾ നിങ്ങടെ വ്യൂവേഴ്‌സിനു കൊടുക്കുന്ന കെയറിങ്
@muhyaseee7407
@muhyaseee7407 6 жыл бұрын
this man deserves way more subscribers than any Malayalam bike reviewers. luv u strell❤❤❤
@farisvallapuzha7950
@farisvallapuzha7950 3 жыл бұрын
ഗിയർ box ഉള്ളത് കൊണ്ടാവും ഇതിന് ഇത്ര power ❣️❣️❣️
@reginreji3572
@reginreji3572 6 жыл бұрын
Sathyam para ningal ambulance driver nnu cash koduthathallae crt samayathu varan 😀😀😍😍😍
@strellinmalayalam
@strellinmalayalam 6 жыл бұрын
😂😂😂
@alanvarghese4u
@alanvarghese4u 6 жыл бұрын
Strell ettan brilliance 😂😂😂😂
@dannygeorge4889
@dannygeorge4889 6 жыл бұрын
Now iam switching to Strell more than any review channel, that is the way of your presentation, keep up bro💓, you deserves more ,ningal Top Gearinayum ,Faizal khanayum kadathivettum
@strellinmalayalam
@strellinmalayalam 6 жыл бұрын
Thanks for your wishes 😊
@ghostrider996
@ghostrider996 6 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി.... എനിക്ക് ഇഷ്ടപ്പെട്ടു. Duke inte pulling പവർ കാണിച്ചത് കൊള്ളാം. പക്ഷെ, അതിന്റെ brake efficiency കൂടി കാണിച്ചു തരണമായിരുന്നു. എത്രയും pulling power ulla വണ്ടി എങ്ങനെ brake ചെയ്തു നില്കുന്നത് കാണിക്യമായിരുന്നു. Anyway, bro..... Great 👍👍👍
@strellinmalayalam
@strellinmalayalam 6 жыл бұрын
Highway kurachu congested aayirunnu. Pinne test cheyyam kazhinjilla.
@ghostrider996
@ghostrider996 6 жыл бұрын
@@strellinmalayalam Bro saramilla. Review polichwww👍👍👍
@TheBornVoyager
@TheBornVoyager 6 жыл бұрын
2016 മോഡൽ ഡ്യൂക്ക്ന്റെ റിവ്യൂ കൂടെ ചെയ്യൂ ബ്രോ... ബ്രോയുടെ വീഡിയോ കാനാണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി😂
@strellinmalayalam
@strellinmalayalam 6 жыл бұрын
Dhaiwame, ini njan thaaraatu paatude upload cheyyendi varuvo 😁
@unnikrishnan3671
@unnikrishnan3671 5 жыл бұрын
@@strellinmalayalam vendi varum😂
@Yadhu1725
@Yadhu1725 4 жыл бұрын
@@strellinmalayalam bro Duke 390 2015 and RC 390 which is better ?
@tom-gm9nu
@tom-gm9nu 2 жыл бұрын
Njan ee video 1000 times egilum Kandu kaanum 🥲 bike na ketti pedech oru Umma kodukan toonun atarakum istam ann duke 390 🥰🥰 uyir vandi 🥰
@anainanazrin6606
@anainanazrin6606 4 жыл бұрын
KTM oodich ottum experience illaa bt Ippo Illathill vech Fvrt vanddi DUKE 390 aaaan Adhum Sondhaaayit vaangaan aagrahikkunna first vanddy 390 aaavanam enn sopnam kaanunna penkoch aayaa leeee njn. 😁 thank you 4 U R wonderfull review broo ❤
@offroad_runner_8343
@offroad_runner_8343 3 жыл бұрын
2 വർഷത്തിനു ശേഷവും duke 390 റിവ്യൂ kandodirikunnavar aregillum indo?
@ma_hee_s2350
@ma_hee_s2350 3 жыл бұрын
👻
@jjjjjjjj61
@jjjjjjjj61 9 ай бұрын
5 varsham 😌
@prinsenkp3609
@prinsenkp3609 6 жыл бұрын
Onnum parayaanilla pwolichu. I'm waiting for booking my 390.
@nithinpalakunn4270
@nithinpalakunn4270 6 жыл бұрын
Strell enik ninte video kaanunnath girl friendine kurach parayunnath kond ane vere aarum parayatha kaariyam ne poli ane mann vere level ane bro😍😍
@strellinmalayalam
@strellinmalayalam 6 жыл бұрын
😂
@whitekitten1247
@whitekitten1247 5 жыл бұрын
Yamaha r3 ♥️ പൈസ കുറച്ചുകൂടുതൽ ആണെകിലും സംഭവം പ്വോളി ആണ്
@vinayakbiju
@vinayakbiju 5 жыл бұрын
Duke 390 (old gen) എത്ര സ്പീഡിൽ ഓടിച്ചാലാണ് mileage കൂടുതൽ കിട്ടുക . ? Traffic illatha nalla roadil 80-100kmph il oru 25+ mileage kittan sadhyatayundo ? Ellavarum new gen 390ne patye parayunnullu . Enik old 390 anu ipozhum ishtam ❤️
@distorted941
@distorted941 Жыл бұрын
Yes bro 80-120 rangil highwayil enik 27 aan mileage kittarullath
@thacholiothenanofficial
@thacholiothenanofficial 5 жыл бұрын
Yamaha R3 ithinu nalla katta ethiraali aanu, Duke 390 nekkal oru podi power kuravee ullu. 321 cc il 42 hm power. Duke 390 yekkal cc kuravaanu, ennuttum kidilam power. Bro Must do a Ymaha R3 video!
@spidergamer9872
@spidergamer9872 5 жыл бұрын
Duke390 Ktm anoo rc390 anoo nallath? Rc duke ne kal. Price kuduthalanu .. ..entha?paraymo better etha power out put same ano
@prajothprajuu189
@prajothprajuu189 4 жыл бұрын
BS6 Duke 390 review onn cheyamo? Build quality, long term usability, city usage, touring, mileage, ellam relate chyth oru BS6 edition review idu please.
@nalinitly9118
@nalinitly9118 4 жыл бұрын
മറ്റു വീഡിയോ ചെയ്യുന്ന ആളുകളുടെ പോലെ അല്ല നിങ്ങൾ അത്യാഗ്രഹം തീരെ ഇല്ല ഏട്ടന് എനിക്ക് ഇഷ്ടമായി 🤩🤩
@vishnus6996
@vishnus6996 6 жыл бұрын
Ambulance entry polichu
@vishnuravi4068
@vishnuravi4068 5 жыл бұрын
Strell, Which is the safest bike for a rider(having not much practical experience in high end bikes and riding a 125cc daily commuter for more than 2 years) while comparing Duke 390 vs Dominar 400
@amaldevks4041
@amaldevks4041 6 жыл бұрын
ithaanu review machaaa...kandavar athil aliju pooy😍.. Njnum 😘
@chandrurokz7250
@chandrurokz7250 4 жыл бұрын
ആംബുലൻസ് കാര്യം വരെ ട്രോളി.....strl bro uyirr🥰
@neslamrazak8364
@neslamrazak8364 6 жыл бұрын
ബ്രോ ഹെല്മെറ്സിനെ പറ്റി ഒരു റിവ്യൂ ഇടാമോ
@AbhijithKAnil
@AbhijithKAnil 6 жыл бұрын
പഴയ 390 യും പുതിയ 390 യും compare ചെയ്യുമ്പോള്‍ ഏതിനാണ് കൂടുതൽ value for money?
@nambanstroll561
@nambanstroll561 Жыл бұрын
bs4
@mohdbilal3348
@mohdbilal3348 3 жыл бұрын
10:36 good information ✨👍🏻 for riders
@sujithtd77
@sujithtd77 6 жыл бұрын
Bro ഈ ബൈക്കില്‍ slipper clutch ഉണ്ടോ quick shifter ആണോ Review നന്നായി ചെയ്തിട്ടുണ്ട് bro കൊള്ളാം അടിപൊളി ചേട്ടൻ വേറെ ലെവല്‍ ആവും All the best 👍
@mrxmahn
@mrxmahn 6 жыл бұрын
Machane....ini height parayanda....169 orma nd😍
@strellinmalayalam
@strellinmalayalam 6 жыл бұрын
😂🙌
@jihadoutlawz3190
@jihadoutlawz3190 5 жыл бұрын
thug_ Man 😂😆😍✌
@lijoykj8018
@lijoykj8018 5 жыл бұрын
Ath 170 aayikkanuo😂
@arjunnandan5377
@arjunnandan5377 5 жыл бұрын
Njn D_390 edukune munpe. Broyude video kandu manasilaktita poye...It helped me a lot...Tnku Bro
@kirankkunjumon6218
@kirankkunjumon6218 6 жыл бұрын
rs200 review cheyoo buddy Strell te cbr review kandu njan cbr aduthuu thanks .....
@strellinmalayalam
@strellinmalayalam 6 жыл бұрын
Congrats buddy 😊
@jishnupm8496
@jishnupm8496 5 жыл бұрын
Strell bro, trip ponam, daily use, power,ഈ കാര്യങ്ങൾ നോക്കുമ്പോൾ duke 250 ആണോ rc200 ആണോ നല്ലത്. ഏത് വണ്ടി എടുക്കുന്നതാണ് നല്ലത്. 🤔🤔🤔
@maheshag4964
@maheshag4964 4 жыл бұрын
Duke250
@azeem97
@azeem97 5 жыл бұрын
ബ്രോ ഈ ബൈക്കിന്റെ 6th ഗിയറിലെ ഏറ്റവും കുറഞ്ഞ Speed എത്രയാണെന്നു പറയാമോ?
@nambanstroll561
@nambanstroll561 Жыл бұрын
75 to 85km
@alanmichael90
@alanmichael90 3 жыл бұрын
Duke 390 bs6 waiting a long time.
@ashertpaul6367
@ashertpaul6367 6 жыл бұрын
Adipoli review bro😍😍
@akashp.s1678
@akashp.s1678 3 жыл бұрын
Ee vedio njn ipo oru koore vatam kandind🤣 duke 390 ishtammm🥰🥰
@malboygaming9129
@malboygaming9129 3 жыл бұрын
2021 still waiting ❤️
@ajaylalu315
@ajaylalu315 4 жыл бұрын
WHICH duke model is best Best please which one is best
@dheerajmtr415
@dheerajmtr415 6 жыл бұрын
Bro 11 mnts പോയതറിഞ്ഞില്ല. Nice വീഡിയോ
@stranger8039
@stranger8039 5 жыл бұрын
License കൂടെ ആവത്ത ഞാൻ മാത്രം ആണോ ഇവിടെ😁
@jaisalpk7002
@jaisalpk7002 5 жыл бұрын
എടാ കൊച്ചു ചെറുക്കാ
@TheJishnuCR
@TheJishnuCR 6 жыл бұрын
As always, kalakkan video.. Full support 😍🙌
@manuramesh1
@manuramesh1 3 жыл бұрын
I have done Pune to Kannur in duke 390 2017 with my wife, compare to my other bike (r15 v2 ) she felt a lot more comfortable in duke. But seats are too hard for anything more than 300km one shot. I am short as well ;) 5 feet 7 inches. I can barely reach the ground, using shoes will solve this to an extend.
@albincraju3913
@albincraju3913 6 жыл бұрын
Yayy 390 review vannee... Was waiting for this ! ;-)
@sabinsanthosh4709
@sabinsanthosh4709 5 жыл бұрын
1:33 - What a timing yaar
@akn4774
@akn4774 4 жыл бұрын
2017 തൊട്ടുള്ള Dream Bike
@skeletongamingyt9139
@skeletongamingyt9139 6 жыл бұрын
Bro honda hornet 160 abs detailed review cheyyumo pls
@jijupattan4511
@jijupattan4511 5 жыл бұрын
Strell bro sathyam paranjal njan inu vare bike reviews kanarilla. Yadrishikamayi bro nde videos kandu.. Pine oru videos um miss cheyyarilla. Bike vangathavr polum vangi pokum in my heart rocking videos ellam super bro
@thedarkglove
@thedarkglove 6 жыл бұрын
435 like 0 unlike bro polichu
@akshaykl68
@akshaykl68 6 жыл бұрын
Eth vayichu etho oruthan dislike adichu,,
@thedarkglove
@thedarkglove 6 жыл бұрын
Avanmar adikatae haters
@akshaykl68
@akshaykl68 6 жыл бұрын
@@thedarkglove ഇല്ലാ പിന്നെ
@sharondev5055
@sharondev5055 5 жыл бұрын
Duke 390 യെ അപേക്ഷിച്ചു നോക്കുമ്പോൾ dominar ന്റെ പവർ &perfomance വലിയ മാറ്റം ഉണ്ടോ
@Justice-ge2tl
@Justice-ge2tl 2 жыл бұрын
Dream bike ... ❤
@xaviro007
@xaviro007 5 жыл бұрын
But brooo.....old one is a real hooligan...new is a girlish...I did a 8000kms ride in 2016 d390...he never failed me....😍😍I just love his grunt...
@Arjun46636
@Arjun46636 Жыл бұрын
Ivn onnumalla ivnta chettan bs3 aanu thee🥵🔥
@danieljaingeorge
@danieljaingeorge 4 жыл бұрын
2019 duke vs 2019 dominar. Which one do u choose bro
@draxmoon3446
@draxmoon3446 5 жыл бұрын
Machan poliyanu😘
@azeemjalaluddin9564
@azeemjalaluddin9564 5 жыл бұрын
ഞാൻ പല റീവ്യ്‌വ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ സ്‌ട്രെൽ മച്ചാൻ ആണ് സൂപ്പർ.. Love u strell grat fan
@Arundaz7
@Arundaz7 6 жыл бұрын
Baby Beast😘😍
@flooatt
@flooatt 5 жыл бұрын
8മാസം മുമ്പ് 2 വീലർ പഠിക്കാൻ ഉള്ള വീഡിയോ തപ്പി , ഇവിടെ എത്തിപ്പെട്ടതാണ്. U r really an interesting person. കിടിലൻ സൗണ്ട്. മുഖം എങ്ങനായിരിക്കൂന്നറിയാൻ നല്ല ആകാംഷയുണ്ട്. 🤓🙊🙊
@drshyvinks
@drshyvinks 6 жыл бұрын
Strell u could have demonstrate the supermoto mode and traction control programs in Duke 390.that will help us .kindly do a track review of all these bike like r3 rc 390 ninja 400 BMW 310.thank you
@prathyush277
@prathyush277 6 жыл бұрын
Njan kandathil vech nalla review 😍😘 love it
@rahulgopal3882
@rahulgopal3882 6 жыл бұрын
വണ്ടി ഓടിക്കുന്നത് iron man ആണോ??😊😊👍
@boywithawildheart3062
@boywithawildheart3062 5 жыл бұрын
alla ninte thantha
@said423
@said423 5 жыл бұрын
@@boywithawildheart3062 😂😂😂😂😂
@dreamlife275
@dreamlife275 4 жыл бұрын
@@boywithawildheart3062 😄😄
@VigneshKumar-mc2jc
@VigneshKumar-mc2jc 5 жыл бұрын
The reason y ppl loving u is u r telling the fact n not exaggerating things for likes n comments..so good job keep going..I ll be waiting for latest videos..have a safe ride bro👋
@athul96
@athul96 6 жыл бұрын
Bro riding gearsine kurich review cheyyu
@strellinmalayalam
@strellinmalayalam 6 жыл бұрын
Cheyyam
@mohdbilal3348
@mohdbilal3348 3 жыл бұрын
8:29 wife nod parajha kazhuthinu pidikkum nice dialogue 😂😂👏
@viperyt4062
@viperyt4062 6 жыл бұрын
Disc brake using oru video chaiyoo bro
@strellinmalayalam
@strellinmalayalam 6 жыл бұрын
Cheyyam
@midhunsebastian6715
@midhunsebastian6715 6 жыл бұрын
Bro 350 signals Edukan plan cheyunu touring and daily commuting anu expectations. Vandi value for money ano
@ajayks8543
@ajayks8543 5 жыл бұрын
Ambulance timing super😜
@sreenadh8229
@sreenadh8229 5 жыл бұрын
'Show some love in the form of likes and comments' Eee dialogue enthann arilla orupad ishtan 😁😆😍😍
@JoeEric3
@JoeEric3 6 жыл бұрын
awesome review bro......❤️❤️
@muhammedhashiq2196
@muhammedhashiq2196 3 жыл бұрын
2021 ൽ ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ😎😋😋
@darxhanruby
@darxhanruby 6 жыл бұрын
Great video bro... bro himalayan abs kollamo njan next month edukkan plan indd
@strellinmalayalam
@strellinmalayalam 6 жыл бұрын
Vandi kollam. Njan oru video idununde. Exclusive for ABS version.
@darxhanruby
@darxhanruby 6 жыл бұрын
Strell In Malayalam tnx bro najn orupaad peerod chichu oru video cheyyonn bro maathram reply thann😍katta support from tvm👍💪💪💪
@Azazel946
@Azazel946 6 жыл бұрын
Busy aanennu ariyam ennalum reply cheythal it will be helpful. Bro duke250 or dominar etedukanamennu confused aanu. Short and long distance ridinu use cheyyana. Rash driving cheyyunna aala. Bullet and ns aanu use cheyyunna vndi. Upgrade cheyyananu. Which would you prefer bro?
@dinkanraj2113
@dinkanraj2113 5 жыл бұрын
I recommend Duke 250 dominar good for touring , Duke 250 mid rpm nalla pulling aanu ,i owned Duke 250 now Duke 390 as well.
@fayas6365
@fayas6365 6 жыл бұрын
D390 single cylinder monster 👽
@joeljaimon1253
@joeljaimon1253 5 жыл бұрын
Superb... 390 um.....bro um😙,bro njan udheshikkunna ellam features um ella videos lum thanghal parayunnunde.I'm completely satisfied.broo oru Apesha unde,APRILIA SR ne pattiyum onnu video cheyavoo.njan kure aayi strell APRILIA SR ne patti edumennu vicharikkunnu,pakshe kandilla.kanunnumilla...plzzzz onnu video cheyavoo?😞😙bro de vayyil ninnu thanne kekkan SR net features ariyan bayankara aaghrahamanu.😆njan eni kanunna bro yude ella videos lum njan SR ne Patti video cheyan ormappikkam..
@sunandep4103
@sunandep4103 6 жыл бұрын
Good review. But disagree with the mileage part. If you ride it very very sanely on highways it can go really up 40. With very gentle throttle and maintaining a speed of 90 to 100 kmph constantly for a long distance, it can easily give you 35+ kmpl. Again, this is not by the speedometer indication. You will really feel it how fast you need to refuel it if you ride it very hard. As a person traveling from Bnglr to Clt, I've tested this multiple times with another bike riding along with me. This is the same case with other riders too who had mentioned. Note: To achieve that mileage, again you need to be very gentle with the throttle and the speed you maintain it and of course the bike should be in decent condition.
@strellinmalayalam
@strellinmalayalam 6 жыл бұрын
Thanks for your comment. Mostly because of the high speed runs, I was getting the mileage low. Btw I couldn't resist myself 😀
@sidharthk3349
@sidharthk3349 2 жыл бұрын
Pls share your insta id
@shammasc202
@shammasc202 5 жыл бұрын
As a duke owner (2016 model) the review is perfect except mileage . mileage will be 30 to 32 kmh when your in highway and city you will get 20 to 22 kmh
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
8:30 ഭാര്യയോടു പറഞ്ഞാൽ കഴുത്തിന് പിടിക്കും😂😂😂
@mickymack7528
@mickymack7528 3 жыл бұрын
Pahaya Ningal pwoliya😁
@arjunajikumar7502
@arjunajikumar7502 4 жыл бұрын
Subcribe ചെയ്യാൻ പറയാത്ത ഒരേഒരു youtuber
@bindusunil7227
@bindusunil7227 5 жыл бұрын
Brooo.. Duke 790 reviews venam.. I'm just 17 but.. Bike vangar aayitilla.. Pakshe only 790..kore English channels reviews kettu.. Pakshe avar parayunna reviews avarda city um trafficinyum kurich aanalo.. Chettayi review tharanam... India yil release aayitilla.. Aavumbo sure aayit review idanam man.. Love u broo.. 😘💗👍
@sheejakumaris9259
@sheejakumaris9259 6 жыл бұрын
Bro അടുത്ത് Ninja 300 ABS. Btw duke ന് ABS ഉണ്ടല്ലോ അപ്പൊ എങ്ങനാ bro പറഞ്ഞെ hard break cheyythal cn ആണെന്ന്. Edit: English channel ഇല്‍ touring review കാണുന്നില്ലല്ലോ
@strellinmalayalam
@strellinmalayalam 6 жыл бұрын
I am yet to upload 390 in English channel 😊
@sharath_edc
@sharath_edc 5 жыл бұрын
broo...video polichu....bro nte ella videosum poliyannutta...pinnee...broo oru karyam vittupoyi....brake nte power kaanichutherann paranjitte??? marannupooyathano...ennalum sarulla...enthayalum polichu .
@siddharthsamivel3522
@siddharthsamivel3522 6 жыл бұрын
Bro waiting for English version of your video
@strellinmalayalam
@strellinmalayalam 6 жыл бұрын
Next video 😊
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
മച്ചാന്റെ sound സൂപ്പർ ആണ്.. മുഖം കാണാൻ കൊതിയാവുന്നു
@Paulsonjc
@Paulsonjc 3 жыл бұрын
I have also tried my hands on duke 390 old model and I had near death experience which I enjoyed and felt shockingly bad at the same time as I was flying literally with both the tyres in air for a moment and then landed safely. why I enjoyed and why I got shocked at the same time is whole another story which I might share in my channel sometime near future.
Dominar Vs Interceptor 650 Vs Duke 390 Vs CB300 R in Malayalam
23:23
Strell In Malayalam
Рет қаралды 369 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН
Guerrilla 450 Competition Analysis
8:35
Strell In Malayalam
Рет қаралды 15 М.
How to make your bike കുട്ടപ്പൻ  || A Washing Tips Video
14:08
Honda CBR 650R Malayalam Review
25:58
Strell In Malayalam
Рет қаралды 602 М.
790 Duke Malayalam Detailed Review
19:06
Strell In Malayalam
Рет қаралды 1 МЛН
What is the  right way to Brake on a motorcycle - Malayalam video
16:57
Strell In Malayalam
Рет қаралды 554 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47