Duke200 or Ns200 || തീർച്ചയായും കാണുക..!!!😲

  Рет қаралды 344,764

Arun Smoki

Arun Smoki

Күн бұрын

ബൈക്ക് പ്രാന്തന്മാർ facebook group Link
/ 244177746376307
instagram
/ arunsmoki
facebook
/ thrissurusedktm
Ns200 video
• Video
duke200 video
• Video
Don't forget To subscribe 💞

Пікірлер: 968
@aswin301
@aswin301 6 жыл бұрын
ഉപയോഗിക്കാത്തവർ മാത്രം കുറ്റം പറയുന്നവ വണ്ടി...അതാണ് NS200 ...അതു ഒരിക്കൽ ഉപയോഗിച്ചവർക്കു അറിയാം...എന്താണ് ആ വണ്ടി കൊടുക്കുന്ന കാശിനു തരുന്നത് എന്നു.......NS😍😍😘
@muslimutd4045
@muslimutd4045 5 жыл бұрын
😓😓😌😅 ശോകം ആണല്ലോ ഭായ്...
@aslamkollarikkal5164
@aslamkollarikkal5164 5 жыл бұрын
😙
@arjunrajkankol8021
@arjunrajkankol8021 5 жыл бұрын
Poliyanu
@Muhammed-vj4ng
@Muhammed-vj4ng 5 жыл бұрын
Ns... Myaaragam....
@xxu_won
@xxu_won 5 жыл бұрын
Powli muwthe
@rajeeshatmanu2723
@rajeeshatmanu2723 6 жыл бұрын
അടിപൊളി comparison, എന്റെയും experience വെച്ച് നോക്കുമ്പോൾ bro പറഞ്ഞതെല്ലാം correct തന്നെ, old ns പുലിയാണ്, എനിക്കും ഉണ്ട്‌ ഒന്ന്
@shababppm5228
@shababppm5228 6 жыл бұрын
My Ns200 top speed 154km/h Duke നോട് പിടിച്ചാൽ കുറച്ച് നേരം(ഏകദേശം 120-130km/h)speed വരെ duke ചിലപ്പോൾ മുന്നിൽ നിന്നേക്കാം പക്ഷെ അതിന് ശേഷം nsന് പിന്നെയും speed കൂട്ടാൻ സാധിക്കും.പിന്നെ ഞാൻ duke ഏകദേശം 125-130 ൽ ഓടിച്ചപ്പോൾ വണ്ടി nsനെ അപേക്ഷിച്ചു കുറച്ച് കൂടുതൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്.sound dukeന്റെ ഒരു രക്ഷയും ഇല്ല pwoliയാണ്.
@dishchikdishchik7758
@dishchikdishchik7758 6 жыл бұрын
aa saanathinte speedo error aahn frandee sed bgm
@XNK--C
@XNK--C 5 жыл бұрын
157-oa !?😂😂😂😂 Unda ...poayaatraa aatenn 😂😂😂😂
@shaithan_ff9371
@shaithan_ff9371 5 жыл бұрын
Duke 200 top speed 157 bro
@ridewithhuxxy
@ridewithhuxxy 5 жыл бұрын
D200 135km/h
@sajidemd
@sajidemd 5 жыл бұрын
Ns speed limit illa.poyi ketti marinj veezhunnathvare pokum. Duke safety aanu udheshikkunnath.
@sajithkc2456
@sajithkc2456 6 жыл бұрын
എന്റെ വണ്ടി NS200 ആണ്. വണ്ടി കിടു ആണ്. രാവിലെ സ്‌ൽഫ് സ്റ്റർട്ട് മിസ്സിങ്ങ് ഇനിക്കില്ലാട്ടോ. കാരണം ഞാൻ എക്സിലെറ്റർ കൊടുക്കതെയാണ് സൽഫ് അടിക്കുന്നത് രണ്ട് ദിവസം ഇടുതിലെങ്കിലും ചെക്കൻ ഒറ്റടിക്ക് സ്റ്റാർട്ട് ആണ്. ഇതുപോലെ സ്റ്റർട്ട് ചെയ്യു Nട200 മാത്രമല്ല ഏതു വണ്ടിയും?.പക്ഷെ നമ്മട ചെക്കൻ കിടുവാട്ടാ ...💓NS💓
@sudheeshsuresh496
@sudheeshsuresh496 6 жыл бұрын
Bs4 ano? മൈലേജ് എങ്ങനെ?
@vivekkannan2766
@vivekkannan2766 6 жыл бұрын
,😘😘😘
@aswin301
@aswin301 6 жыл бұрын
സത്യം ബ്രോ...ഞാനും NS യൂസ് ചെയ്യാൻ തുടങ്ങിയിട്ടു ഒന്നര വർഷം ആയി...ഇന്ന് വരെ starting പ്രശ്നം ഉണ്ടായിട്ടെ ഇല്ല....സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാതെ ഇരിക്കുക.....അത്രമാത്രം ശ്രദ്ധിച്ചാൽ മതി...
@jafarjaapu5995
@jafarjaapu5995 6 жыл бұрын
Nte vandiyum nere und broo
@jafarjaapu5995
@jafarjaapu5995 6 жыл бұрын
Sudeesh suresh 35 to 38 milege
@hellcat3526
@hellcat3526 6 жыл бұрын
My dream is to buy a ns the naked sport , the emperor .... I love ns .......
@gouthamg1220
@gouthamg1220 6 жыл бұрын
Enikkum
@nithinbabzz6404
@nithinbabzz6404 5 жыл бұрын
Ns നുവേണ്ടി ചാകും
@anilkumarpr3639
@anilkumarpr3639 4 жыл бұрын
Duke🤩
@dixonmonson7062
@dixonmonson7062 3 жыл бұрын
Enteyum
@supersens5047
@supersens5047 6 жыл бұрын
എന്റെ വണ്ടി ns 200 ആണ് 2018 B S 4 MODEL enik 40km മൈലേജ് കിട്ടുന്നുണ്ട് . വണ്ടിക്ക് മൈലേജ് കൂട്ടാൻ വേണ്ടി ബജാജ് എൻജിൻ പവർ കുറച്ചിട്ടുണ്ട്. പഴയ ns ഇന്റെ ആ പവർ B S4 NS I'll illa. പിന്നെ സൗണ്ട് bs 4 NS inte aan adipoli. Enik vanna oru prasnam എന്താണെന്നു പറയം. ഇടക് സെൽഫ് missing aakum. Pinne abs athrakk valley performance onnum illa. പിന്നെ ഹൻഡലിങ് സിറ്റിങ് പ്പോസിഷൻ കിടു. Smooth gear shifting. Clutch pidichittillengilum smooth aayitt gear മാറ്റാം. വണ്ടി കിടു ആണ്.
@anandkrishnams007
@anandkrishnams007 6 жыл бұрын
Mr Monkey Sheriyaanu man...Njanum 2018 ABS NS Owner aanu...enikk ulla prashnam Engine sound korach ind..Helmet vakkumbo silencernte sound kekollo..pinne gearnte karyam sheriyaa..Clutch full ayitt pidichillenkilum smooth aayitt maarum.
@afzaldq1527
@afzaldq1527 6 жыл бұрын
Mr Monkey Nte vandiyum ns aanu vandi ok aanu athikam kuttam parayn onnum pattila
@indianyodha5164
@indianyodha5164 6 жыл бұрын
slow runnig adjust for better self start
@sanilsatheesan8019
@sanilsatheesan8019 6 жыл бұрын
2012 model ns anu enik but iduvare kuzhappam onnum illa 26000 km spocket kittugayum cheydu ini endu venam😁😁
@afsalummathoor1297
@afsalummathoor1297 5 жыл бұрын
Clutch pidikkathe gear shift cheyyan pattumo?
@Sanjay-yd6mw
@Sanjay-yd6mw 6 жыл бұрын
Ns lovers ivide like adik 🚲🚲
@nivinsamuel9408
@nivinsamuel9408 4 жыл бұрын
😍😍
@Sanjay-yd6mw
@Sanjay-yd6mw 4 жыл бұрын
Enda pone idhinu 900 like epola aayath😂
@aswinu7678
@aswinu7678 4 жыл бұрын
Dream bike
@finufinu8460
@finufinu8460 6 жыл бұрын
NS200 BS4 137 kmh ഒരു സീനുമില്ലാതെ പോയിട്ടുണ്ട്...
@aruarun152
@aruarun152 5 жыл бұрын
Bro mileage enganaya?
@adithyanappu1725
@adithyanappu1725 5 жыл бұрын
Ente ns 200 BS4 AANU ente top 153aanu
@ajm3827
@ajm3827 5 жыл бұрын
Ente top 180 aanu
@mubashirmubshi1002
@mubashirmubshi1002 4 жыл бұрын
Aaark seenillathe😀
@trippemaxxo1763
@trippemaxxo1763 4 жыл бұрын
ഞാനും ഒരു 139kms വരെ ഒക്കെ പോയിട്ടുണ്ട്
@mm93club99
@mm93club99 3 жыл бұрын
Ns200 bab 🔥🔥🔥ഓടിച്ചു നോക്കിയതുവെച്ചുകൊണ്ട് പറയുഅ ns പക്കാ പൊളിയാണ് വേറെ ലെവൽ സ്മൂത്ത്‌ സൗണ്ട് ലെവലാണ്
@bipinbg8845
@bipinbg8845 6 жыл бұрын
നിങ്ങൾ എന്തിനാണ് bro വെറുക്കും വെറുക്കും എന്ന് ടൈറ്റിൽ ഇടുന്നത്.നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് വെറുക്കാൻ മാത്രമുള്ള മനസ്സൊന്നും ആർക്കും ഇല്ലെന്നാണ് ഒരു വിശ്വാസം, ഇമ്മാതിരി തരംതാഴ്ന്ന ടൈറ്റിൽ ഇടതിരിക്കാൻ ശ്രമിക്കുക. ബാക്കിയെല്ലാം ഓക്കേ ആണ്
@berlinbaby9376
@berlinbaby9376 6 жыл бұрын
Bipin Babugeetha athe brw
@aswinkrishna
@aswinkrishna 6 жыл бұрын
Adh seriyanu inghaney title idarudh oru vandikkum.porathadhinu ithrakku fans ulla Randu vandikk
@ajayguy4u
@ajayguy4u 5 жыл бұрын
സത്യം
@ranjithkallara
@ranjithkallara 5 жыл бұрын
Yes use positive wordings
@kunjipoocha
@kunjipoocha 5 жыл бұрын
സത്യം....
@Eversoft.kottakkal__
@Eversoft.kottakkal__ 6 жыл бұрын
Ns ഡ്യൂവൽ ചാനൽ abs കൊടുക്കണമായിരുന്നു കാരണം ns ന്റെ ഫുൾ വെയ്ഗ്റ്റും മുമ്പിലോട്ടാണ് അപ്പൊ ബാക്ക് ടയർ നന്നായി ലോക്ക് ആവുന്നുണ്ട് ഡ്യൂക്ക്ൽ weight ഒക്കെ നടുവിലാണ് കേന്ദ്രികരിക്കിചിരിക്കുന്നത് പിന്നെ ഓപ്പോസിറ് disc ആയതു കൊണ്ട് comfort ആണ്
@sreegith_3315
@sreegith_3315 5 жыл бұрын
Max back brake pidikkand irikkuka appoo Lock avand irikkum😁
@aswinu8336
@aswinu8336 5 жыл бұрын
yes. ente vandiyum orupad lock aayitund
@sreejith_m_nair627
@sreejith_m_nair627 4 жыл бұрын
7 varsham aayi 200 ns use cheyyunu no cold start problems superb ride quality getting 44kmpl 😘
@aneeshpallembil9928
@aneeshpallembil9928 5 жыл бұрын
Duke lover ❤ 200 book cheythu Monday delivery anu
@Mixhound3DStudio
@Mixhound3DStudio 6 жыл бұрын
ഞാൻ Duke 200 Limited Edition എടുത്തു. On Road 1.86 Lakh ആയി. Alappuzha District ഇൽ First Duke 200 Limited Edition ആണ്. Chrome Sticker (Decals) ആണ്.
@aromalp2298
@aromalp2298 6 жыл бұрын
Enganund kollavo
@Mixhound3DStudio
@Mixhound3DStudio 6 жыл бұрын
@@aromalp2298 kollaam bro
@aromalp2298
@aromalp2298 6 жыл бұрын
Mileage entho kittum
@Mixhound3DStudio
@Mixhound3DStudio 6 жыл бұрын
@@aromalp2298 ippo 28.. 30 ollu vandi eduthitt 5 divasam aayollu
@aromalp2298
@aromalp2298 6 жыл бұрын
Mileage ini kuduvooo
@_rx_infected_soul_
@_rx_infected_soul_ 2 жыл бұрын
പാവപ്പെട്ടവന്റെ duke അല്ല ns പാവപ്പെട്ടവന്റെ ducati ആണ് ns 🥰
@Rallyvloger
@Rallyvloger 2 жыл бұрын
അരുൺ മച്ചാൻ.... Kasttapedunnavark ദൈവം കണ്ടറിഞ്ഞു സഹായിക്കും.... Effort കിട്ടിയ reslut ആണ് ഇന്ന് എടുത്ത bmw 🥰🥰🥰🥰😍😍😍കാണാൻ ഒരു ആഗ്രഹം ഉണ്ട് പക്ഷെ നടക്കൊന്നു ariyila
@hellcat3526
@hellcat3526 6 жыл бұрын
ചേട്ടന്റെ ഗാരേജിൽ കൊറേ ബൈക്കുണ്ടല്ലോ ഒരെണ്ണം എനിക് തരുമോ ..?
@legendsneverdie2591
@legendsneverdie2591 5 жыл бұрын
Enna pidi
@ajm3827
@ajm3827 5 жыл бұрын
Onno rando edutho
@Abhishekj4
@Abhishekj4 5 жыл бұрын
5 ollavan 10 ondakkum 100 undakkum ellathavan edive erunnigane mu***um |#nammade avshta😂
@thestringer
@thestringer 5 жыл бұрын
മൈര് കൊല്ലം ഫ്യുരി
@ratheesh_p.g
@ratheesh_p.g 5 жыл бұрын
@@thestringer ejjathi🤣🤣
@Mixhound3DStudio
@Mixhound3DStudio 5 жыл бұрын
Duke 200 ==================== First 3 Months Review Honest aayi parayam Vandi eduthit ipo 3 montha kazhiyunu....enikk parayanullath ithaanu : ningal mileage, look, power aanu nokunethenkil Yamaha R15 V3 Edutholu..... Power Delivery yude karyathil aalu puli aanu. Duke il enikk ishtapedanjath : Major problem : Heat Issue (ath traffic il anubhavichu ariyanam) 2 nd problem : mileage 3rd Problem : vibration Other : Lack of ABS, 😫 Pinne Back Seat cheruthanu.... Ride cheyunna aal oru bag koode ittal pinne ...pillion inu irikan patilla 😓
@MOTORVAULT
@MOTORVAULT 6 жыл бұрын
Ns200 fi indial launch aayal mikka 200 cc vandikal 💥💥RS200 inte engine nsil vechal engane irikum athanu ns200 fi powlikum
@asifaboobacker8462
@asifaboobacker8462 5 жыл бұрын
ഞാൻ 2013 മുതൽ Ns200 ഉപയോഗിക്കുന്നു..82500 kms ഇപ്പോൾ ആയി..no more heavy problems happened yet..I am happy withit..NS il 1 lakh kms കവർ ചെയ്യാൻ ആഗ്രഹിക്കുന്നു..
@safoorabasheersafoorabashe8077
@safoorabasheersafoorabashe8077 4 жыл бұрын
Duke lover like adee
@sudheeshsudhi5470
@sudheeshsudhi5470 5 жыл бұрын
I love KTM. 💖💖💖 Duke ആണ് powli. KTM കിടു power ആണ് കിടു ലുക്ക്‌ 💙 മുത്താണ്........
@dheerajemoxd7088
@dheerajemoxd7088 5 жыл бұрын
Duke 200 King after removing the engine lock man
@de_adolf5944
@de_adolf5944 4 жыл бұрын
Oodumyre kandam vazhi ns topend ariyajitta
@wulfyGaming
@wulfyGaming 2 жыл бұрын
@@de_adolf5944 powertronic vecha na verum theettam avum
@adarsh7267
@adarsh7267 6 жыл бұрын
2014 model 200 ns aane eanik long pokumbol 48 to 50 mileage kittare und... 55k km ayi engine side onne thottite polumilla.... I love ma boy...❤
@Beacon_Billions
@Beacon_Billions 6 жыл бұрын
Nice Next Dominar vs Duke 250 please
@saravanjs4093
@saravanjs4093 6 жыл бұрын
Alphin Paul Antony ducko
@Beacon_Billions
@Beacon_Billions 6 жыл бұрын
@@saravanjs4093 😀😀
@swalimuhammed4767
@swalimuhammed4767 6 жыл бұрын
dominar
@muhammedajmal7502
@muhammedajmal7502 6 жыл бұрын
Dominar 😘😘😍💙
@jerinraju3789
@jerinraju3789 6 жыл бұрын
Bro 390.de engine anu dominaril irikunath.
@anteshvarghese6508
@anteshvarghese6508 3 жыл бұрын
PULSAR 200 NS❤️❤️🔥 2014 ഇൽ എൻ്റെ 2 ❤️മതെ വണ്ടി ns ആയിരുന്നു.3 വർഷം ഒരു കമ്പ്ലൈൻ്റും വരാതെ ഉപയോഗിച്ച്🔥.സാമ്പത്തിക പ്രശ്നം മൂലം 2017 ഇല് കൊടുക്കേണ്ടി വന്നു😔. അന്ന് കൊടുക്കുമ്പോഴും NS owner എന്ന നിലയിൽ 100% സന്തുഷ്ടനാണ്.👍👍 എൻ്റ അനുഭവത്തിൽ കുറ്റം പറയാൻ യാതൊരു കാരണവും ഇല്ല.
@vichuvichu143
@vichuvichu143 5 жыл бұрын
എല്ലാ കംപ്ലൈന്റ്ഉം നികത്തി ഒരു വണ്ടിയും കിട്ടില്ല. നമുക്കൊക്കെ ഓരോ സ്വപ്‌നങ്ങൾ ഉണ്ട്‌. അത് നടക്കാൻ ചില വിട്ട് വീഴ്ചകൾ നല്ലതാണ്. പിന്നെ ക്യാപ്ഷനിൽ "ഒരു വണ്ടി വെറുക്കും " എന്നൊക്കെ പറയുന്നത് വെറും മണ്ടത്തരമാണ്. Ns 200 ആയാലും ഡ്യൂക്ക് 200 ആയാലും അതിന്റെതായ പോരായ്മകൾ കാണും. എന്ന് വെച്ച് ഒരു വണ്ടിയെയും കുറ്റം പറയരുത്. നമ്മുടെ വീട്ടിലെ ആർക്കേലും ന്തേലും പോരായ്മകൾ ഉണ്ടേൽ നമ്മൾ അത് സഹിക്കും. നാട് നീളെ വിളിച്ചു പറയില്ല. അതുപോലാണ് ഇതും. എനിക്കൊന്നേ എല്ലാരോടും പറയാനുള്ളു. ഒരു വണ്ടി ഇഷ്ടപെട്ടാൽ വേറെ ഒന്നും ആലോചിക്കരുത്. മനസിന്‌ പിടിച്ചാൽ അങ് വാങ്ങുക.
@ADARSH-jp3kp
@ADARSH-jp3kp 4 жыл бұрын
😍😊😊👏👏👏 well said bro njan paryan agrahicha reply
@vichuvichu143
@vichuvichu143 4 жыл бұрын
@@ADARSH-jp3kp 😇🙏
@jamsheedjamshi1240
@jamsheedjamshi1240 4 жыл бұрын
എനിക്ക് ഹിമാലയൻ ആണ് bro ഇഷ്ടം. Himalayan നല്ല വണ്ടിയാണോ നിങ്ങളുടെ അഭിപ്രായം പറയുമോ
@draven1480
@draven1480 5 жыл бұрын
2 vandiyum use cheythitund Ns value for money pakshe Duke inte thrill and fun ns IL kitulla aah adrenaline rush thudakathil Ulla chattam 😘Duke lover onnum alla annalum Duke Anu Poli top epo varum top end il Duke ine Ns adikum enu paranju angane parayanavar oru karyam orkuka EEE vandikal okke road il drag ettu aalukale verupichu odikendathalla road il maryathakk odichu trip okke pokumbol highway IL Nalla jet etto athum safe ayi race mind ullavar RC oh athinapuramo eduth track ilekk vitto namude road il pavam satharanakar und Chela pranthanmar Duke ayalalum Ns ayalum showoff cheyth jet edum oru cheriya mistake mathi Baki ullavane koodi kollan
@amalrajesh8355
@amalrajesh8355 6 жыл бұрын
Ns 2k17 ..kiduva ....💓 Ns oru vikarava ..thanks for the video broo
@insta.insafnajeeb_official
@insta.insafnajeeb_official 5 жыл бұрын
ഇത് കണ്ടിട്ട് ഒരു വണ്ടിയും വെറുത്തില്ല രണ്ടു വണ്ടിക്കും അതിന്റെതായ പെർഫോമൻസും കാര്യങ്ങളും വരുന്നുണ്ട്..... Bike lover ആയ ഒരാൾക്ക് ഒരിക്കലും വെറുക്കാൻ പറ്റാത്ത .... വെറുക്കാത്ത ബൈക്കുകളിൽ 2 എണ്ണം മാത്രമാണ് KTM200 and NS200 😊
@mrwarmviper5619
@mrwarmviper5619 6 жыл бұрын
єthu pwσlíchu 😍😍 prícє díffєrєncє nσkkumвσ nѕ200 вєttєr ααnєnnu 😘
@abeerkkn482
@abeerkkn482 5 жыл бұрын
Yes .. Njanum 2012 model ns aaan use cheyyunnath... Eee paranha mrng edkumbozhulla missing, complaints ithonnm lla.... Speed top 148 kittunnund... But Duke m pwliyaaa sound oru raksheem lla
@muhammedyaseenkm9292
@muhammedyaseenkm9292 5 жыл бұрын
I love NS 200, The performance bike in our city, best handling and also can use for family friendly
@roshidn9597
@roshidn9597 5 жыл бұрын
Bro..ente 2019 ns200 aan... Just Oru cheriya kuzhiyil chadiyappo back wheel alloy bend aayi (over speed Alla).just 5 month mathram aaya vandikk company polum warranty tharilla ennan parayunnee....njn Oru ns fan aan but ith valare disappoint aakkunna onnan...puthiya vandi edukkunna aalukal quality consider cheyyunnath nannayirikkum...
@yahyaxfx
@yahyaxfx 3 жыл бұрын
2021 Still loving NS200❤
@rohithanilkumar6414
@rohithanilkumar6414 6 жыл бұрын
എന്റെ വണ്ടി NS 200 ആണ്. സ്റ്റാർട്ടിങ്ങിനൊന്നും പറയുന്നപോലെ കംപ്ലയിന്റ് കാണിക്കിണില്ല. പക്ഷെ ഹെഡ്‍ലൈറ് ന് 8000 km എത്തിയപ്പോഴേക്കും കംപ്ലയിന്റ് ആയി, മാറേണ്ടി വന്നു. Fuel indicator ഉം ഇടക്ക് തെറ്റ് കാണിക്കുന്നുണ്ട്. വേറെ കൊഴപ്പങ്ങളൊന്നും ഇല്ല.
@adhilsk3216
@adhilsk3216 6 жыл бұрын
Pulsar series ലെ എല്ലാ ബൈക്കുകളപ്പറ്റി ഒരു video ചെയ്യാമോ?
@arjunsanu9557
@arjunsanu9557 5 жыл бұрын
Ns 200 kiduvaanu oru rakshayum Ella but head light pookum athu sathyama ennalum no problem duke200 um aai poruthi nikkan pattiya vandi. Real experience . money thucham Gunam Mecham good vedio bro
@ajmalroshan503
@ajmalroshan503 6 жыл бұрын
ചേട്ടൻ RTR 200 race edition വീഡിയോയിൽ പറഞ്ഞു NS ന് ഇപ്പോൾ കൊറേ കംപ്ലൈന്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന്. ഇതിൽ പറയുന്നു Ns ന് കാര്യമായ കംപ്ലൈന്റ്റ് ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല എന്ന്. ഒരു അഭിപ്രായത്തിൽ ഉറച്ചു നില്ക്കു ചേട്ടാ. Keep it,വീഡിയോ ഒന്ന് കൂടി മെച്ചപ്പെടുത്താം ബ്രോ
@sanchus6717
@sanchus6717 6 жыл бұрын
Ns 200 oru rekshayilla....😘😘😘
@乙-c3c
@乙-c3c 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും KTM വേറെ level ആണ്‌
@vaisakhsarngadharan8221
@vaisakhsarngadharan8221 6 жыл бұрын
Eppozhathem pola ithavanayum Poli maassss 😍😍😘😘❤💓 video
@Abin24.
@Abin24. 6 жыл бұрын
Ns കിടു ഒരു രക്ഷയും ഇല്ല
@bidhulbidhu4117
@bidhulbidhu4117 5 жыл бұрын
ente vandi ns200 aanu perfomencilum mattu karyagalilum okka vandi pakka aanu but nalla panivarunnunu spir athyavashyam nalla cost aanu adukondu enikk thonnunu ns200 nekkalum kurachukoodi nannavuga duke200 aanu
@jithunjs
@jithunjs 6 жыл бұрын
Muthe ith polichutto.... Onnum parayanilla... Kure per dukene pokki ns ne chavitti thakkukayanu cheyyunnath.. Ith pakshe thakarthu
@swalimuhammed4767
@swalimuhammed4767 6 жыл бұрын
Ns daa
@aswinkrishna
@aswinkrishna 6 жыл бұрын
Adh nee serikk video kaanathonda
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 6 жыл бұрын
bro ns is better than Duke because it's Price pinne Duke namukk local service cheyyan kayiyilla,ns kazhiyum ,ns single chanel abs und but Duke has only disk,ns is better for indian roads because ns Duke pole pettenn speed koodi accident undaakilla,vandi pathukke mathrame speed koodu,porathathin top end kooduthal ns aanu 164,duke has 135,136 Duke has high maintenance cost,ns kurach llcost maathram aavu,njan pazhayathum puthiyathum ns use cheythittund old ns is better than Duke 200
@akshayleo7714
@akshayleo7714 5 жыл бұрын
NS aanu better value for money 😍😍
@devoxx8012
@devoxx8012 5 жыл бұрын
Chetta enniki kurach comfortable thonnunath duke 200 ahnu ns mosham anenu alla parayunnath but i think Duke200 is better
@srprakash5476
@srprakash5476 5 жыл бұрын
ഇതിൽ ഏതാ വെറുക്കേണ്ടത് എന്നു കൂടി ഒന്നു പറഞ്ഞു തരണേ
@nidhinca2333
@nidhinca2333 5 жыл бұрын
Arun bro.... ride comfortil cbr 250r ano atho bullet thunderbird ano nallathu? Enik edukananu?
@arunvijayan6083
@arunvijayan6083 5 жыл бұрын
Cbr
@anandhucp8460
@anandhucp8460 6 жыл бұрын
Bro pazhaya ns vere levelaaa❤️new ns maduppaaa.
@94477158
@94477158 6 жыл бұрын
Enikum undayirunu morning starting trouble. Athu pole vave addi kooduthal ayirunnu. Clutch eppozum facing preshnam verum angane last NS koduthittu bullet eduthu eppol kuzappam onnum ella 25000 kilomter ayi. NS il long povan polum pattathillayirunnu ente backile tholi vere urinju vannu.
@safvan______mhd4190
@safvan______mhd4190 5 жыл бұрын
Ente Vandi Duke 200...oru Prashnavumilla...speed is awesome...and sound
@anshadali414
@anshadali414 4 жыл бұрын
Mylageo
@ananthuananthu8604
@ananthuananthu8604 5 жыл бұрын
Bro nan vandi edukan plan undu...but oru confusion..Ns or Duke? Ethill etha edukandae
@soulofgamer18
@soulofgamer18 5 жыл бұрын
Apache 200 onnu 6th gear upgrade cheyyutha ithinekkal oru padi vnl kayaraan chance inde 5th thanne adipoli power aanu😍😍
@django1777
@django1777 6 жыл бұрын
Bro im a big fan katta support keep up the gud work😘😘
@phoenixkeralagaming5460
@phoenixkeralagaming5460 6 жыл бұрын
KTM ഇമ്മടെ മുത്താണ് 😘😘😘
@mannadiargaming3897
@mannadiargaming3897 5 жыл бұрын
Enta new model ns200 aanu abs enta bike ill complaint onnumilla prefect aanu anyway video poli💓💓✌️✌️✌️
@karthikms5499
@karthikms5499 5 жыл бұрын
Enna vandi eduthe? Ethra kmr odi
@anugrah8300
@anugrah8300 3 жыл бұрын
135duke cut off annuu ennalum.. 135km/h vare dukine thodan ns nn kittullla athann power🔥🔥💪
@sanuhashir5003
@sanuhashir5003 5 жыл бұрын
Bro muthe ......njn ningale oru vidham video okke kandu enikk negetive aayi thoniyath samarikumbol ulla aa background song aan ........so ath adutha videoil oyvakanam
@crananthu7605
@crananthu7605 6 жыл бұрын
NS old vs new compare cheyyuo
@rizwanameen5708
@rizwanameen5708 6 жыл бұрын
please review avenger 220 street
@twostroke-editz
@twostroke-editz 2 жыл бұрын
@@rizwanameen5708 😂😂😂👋
@georgelowrance4154
@georgelowrance4154 6 жыл бұрын
Bro enikku duke200 edukkan anu thalparyam but money Illa athukondu ns200 bs4 eduthu ..but ns200 poliyanu no complaints
@assaultgaming5738
@assaultgaming5738 5 жыл бұрын
Duke lovers evide like cheyyuu☺☺☺☺
@tectalkandmovietalk767
@tectalkandmovietalk767 5 жыл бұрын
@ Arun smokiee Chetta Duke 125 inu maintenance kuduthalano
@kenzlazim6108
@kenzlazim6108 6 жыл бұрын
Chetta old model duke 390 review cheyyamo💞
@akshaypaikkat7361
@akshaypaikkat7361 5 жыл бұрын
ബാംഗ്ലൂർ ഡിസംബർലെ തണുപ്പിൽ പുല്ലു പോലെ സ്റ്റാർട്ട്‌ ആയി ചാടി തുള്ളി എന്റെ കൂടെ കോഴിക്കോടേക് പോന്ന ഒരുത്തൻ ഉണ്ട് ns200
@inshadinshad5808
@inshadinshad5808 2 жыл бұрын
3 years kayinnitt janenna le njan😂
@vishnukj8117
@vishnukj8117 5 жыл бұрын
ഏട്ടന്റെ അഭിപ്രായത്തിൽ ഏതു എടുക്കണം edhane നല്ലത്
@sreegith_3315
@sreegith_3315 5 жыл бұрын
Ethu vandi anenkilum nokkunnapole vandii chathikkilla.!! ❤
@raveger9941
@raveger9941 4 жыл бұрын
Itrayum detaild aayittu paranjittu ini detail aayi njan parayanillannu. 😍😍
@milank4087
@milank4087 6 жыл бұрын
Enthayalum ns 200 nala value for money thane anu no doubt 👌😍
@DeiberKL14
@DeiberKL14 6 жыл бұрын
Arun smoki. ഇജ്ജ് പോളിയാണ് മുത്തേ 😍😍😍
@Hari-bn2cy
@Hari-bn2cy 6 жыл бұрын
200 4v vs NS 200 Mukyapeerum confused ithillaa....😑
@arun_smoki
@arun_smoki 6 жыл бұрын
Safety mileage value for money 2004v power and to end ns200
@jishnuu5386
@jishnuu5386 6 жыл бұрын
Njanum
@pranavhridhya8192
@pranavhridhya8192 6 жыл бұрын
R T R😘
@sreegith_3315
@sreegith_3315 5 жыл бұрын
Yeah sure....!!!! NS evide nokkiyalum und...!! Chavar pole ayiii, But I love my RTR 160 4V ❤
@sreegith_3315
@sreegith_3315 5 жыл бұрын
@@arun_smoki Apache 200 4v vs NS 200 Orennam cheyy....!!!
@DREAMER-qb8ix
@DREAMER-qb8ix 5 жыл бұрын
Bro 2012 il edutha vandiyanu ns 200 yellow .ipozhum oru preshnavum illaaa tour pokarundd athyavisham long okke oru prblm vum undayittilla so iam happy 💓i love my bike ns 200
@mylifestylefitness1407
@mylifestylefitness1407 6 жыл бұрын
Currect lube adicchal NS chine long life kittum bro
@ridogramstories6783
@ridogramstories6783 6 жыл бұрын
MY Tech videos channel motule is better
@Black__spidee
@Black__spidee 6 жыл бұрын
Kittum 🤘
@amalanilmarkose2360
@amalanilmarkose2360 5 жыл бұрын
Entae vandi eppol 2 years kazhinjuu enikk ithu varae chaininu oru kuzhappavum illa njan correct timill lube cheyth maintain cheyunund
@akhilsiby8591
@akhilsiby8591 4 жыл бұрын
kittum bro eante ippo 18200 km aayi ippolanu sound aayi thudangith
@darkdreamer8864
@darkdreamer8864 5 жыл бұрын
Entel first model 2012 ile NS 200 aanu ullath. ചെക്കൻ pwoli ആണ്
@roaringgamer685
@roaringgamer685 6 жыл бұрын
Ns super
@Basi-x9t
@Basi-x9t 5 жыл бұрын
Ns 200 പോളിയാണ് നമ്മൾ kodukkunna കാശിനു തക്കതായ പ്രീതിഫലം ns 200 തരുന്നുണ്ട് അതുപോലെ മൂന്നോ നാലോ dhivasam കഴിഞ്ഞു സ്റ്റാർട്ട്‌ ചെയ്താലും angane ഒരു സ്റ്റാർട്ടിങ് ട്യുർബ്ൾ എനിക്ക് തോന്നിയിട്ടില്ല
@pistonrings7870
@pistonrings7870 6 жыл бұрын
Dominar 400 duke 200 250 390
@neerajkumarvs1184
@neerajkumarvs1184 5 жыл бұрын
Good job...to the point and crisp..
@rishirishikesh1608
@rishirishikesh1608 6 жыл бұрын
Duke ആണ് സൂപ്പർ
@abdulkhader9186
@abdulkhader9186 3 жыл бұрын
Smoki...ഇപ്പോൾ ns 200 എടുക്കുന്നതില്‍ എന്താണ്‌ താങ്കളുടെ അഭിപ്രായം, eny complaints, eny problems ഉണ്ടോ. Pls reply
@shibulal9852
@shibulal9852 6 жыл бұрын
Indian Duke NS thanne💪💪
@ravis6914
@ravis6914 6 жыл бұрын
Bro pulsar family full review plss
@mithunpv2691
@mithunpv2691 5 жыл бұрын
Which is the best Duke or ns
@fasalpe574
@fasalpe574 6 жыл бұрын
Appo rs 200 cc il മിന്നി നല്‍കുന്നതില്‍ ഇല്ലേ..... 🤔
@psycle3767
@psycle3767 5 жыл бұрын
Point
@vishnuprasad966
@vishnuprasad966 5 жыл бұрын
Ethu randu naked sport alle bro
@farhankk970
@farhankk970 6 жыл бұрын
Arun bro Parannathu Shariyaa. Indicator and Carburator ithu Randum Oru kuravaayittu Enikkum Thonnie....
@ദഷമൂലംദാമു-ഥ9ഹ
@ദഷമൂലംദാമു-ഥ9ഹ 6 жыл бұрын
Duke nicaan but maintanance costlyaa so l think ns is great❤️
@kingoflenka7996
@kingoflenka7996 4 жыл бұрын
Bro anikku oru dout nammal eppo ns 200 bikeil toneing powr kutti change chythu kazhinjal nthagilum problem varo
@JeevanJoy
@JeevanJoy 6 жыл бұрын
NS💖💖💖💖
@kenazjoy7649
@kenazjoy7649 6 жыл бұрын
Chettayi , Next KTM RC 390 te um Duke 390 te comparison video cheyo plz
@__-wv6ef
@__-wv6ef 3 жыл бұрын
2021കാണുന്നവർ ഉണ്ടോ 🤗
@danishvarghese5536
@danishvarghese5536 6 жыл бұрын
Duke is better than NS .but ur review is super👍
@zoro_swords
@zoro_swords 6 жыл бұрын
I love Duke...😎😎👍
@aswinkrishna
@aswinkrishna 6 жыл бұрын
Inghaley Ella video kkum video beginning il thanney like cheyyanadha. But aa title kandappo Arun eatta.inghalu inghanonum tittle idalley.inghalu illadh illadhu poley parayum pakshey ee video yil lastil ns ney valarey thaazhthi kaanikkunnu, idhond inghakk ktmil nnu onnum kittula nnu Ariya,ennittum nerathey Bajaj ns inod pakshabeadham kaanichu nnu paranjha poley ninghalu ns inodu inghaney kaanichey kaanichilley. KTM inodu thalpparyam indeannu vijaarich mattu vandigaley taramthazhtharudh.id enikk ns ulladhu kond parayanadhalla .
@williamsvarghese3343
@williamsvarghese3343 6 жыл бұрын
Ente Duker aanu👌
@sanjuthrissur
@sanjuthrissur 5 жыл бұрын
ഏത് മനുഷ്യനും ns 200 എടുക്കണേ എന്നെ പറയു.. ഈ വീഡിയോ കണ്ടാൽ, നിനക്ക് ഡ്യൂക്ക് വിട്ടുപോയാൽ വല്ല ലാഭവും ഉണ്ടാകും
@sumeshomghar5117
@sumeshomghar5117 5 жыл бұрын
sanjay k suresh Sathyakadha🤗
@rideandtravelling1949
@rideandtravelling1949 5 жыл бұрын
Ns poli vandiya Ns ki jai
@hvyplayer2184
@hvyplayer2184 6 жыл бұрын
62 k subscribes... Congrats bro... Trsur vanna chalavu kitto..???😁😁😁
@ananthuanandhan8633
@ananthuanandhan8633 5 жыл бұрын
l 💝 KTM💕💞😍
@avinashraju3124
@avinashraju3124 6 жыл бұрын
Ns FI Model Colombia il launch aaai...bt namukku maathrm ithuvare launcing date aaittilla... Udane varum ennu pratheekshikaam
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
What is the  right way to Brake on a motorcycle - Malayalam video
16:57
Strell In Malayalam
Рет қаралды 554 М.
Bajaj Pulsar NS 200 Complete Malayalam Review 2019 Abs Black
15:00
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН