Sarike Ninne Kanan Video Song | Raakilipattu | Vidyasagar | KS Chithra, Sujatha Mohan | Priyadarshan

  Рет қаралды 5,942,442

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Raakkilippaattu (2007)
Movie Director : Priyadarshan
Lyrics : K Jayakumar
Music : Vidyasagar
Singers : KS Chithra, Sujatha Mohan, Sangeetha
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 991
@Vipindas.G
@Vipindas.G Ай бұрын
ആരെങ്കിലും ചോദിക്കും മുന്നേ ഞാൻ ചോദിക്കട്ടെ, 2025-ൽ ഈ പാട്ടുകേൾക്കുന്ന ആരുമില്ലേ? 😎
@pretheeshmp5982
@pretheeshmp5982 22 күн бұрын
Undu njan kudathailum old songs annu kelkannathu enite scooter pokumbail headset vachu ketto pokkanne athum download chyathu
@pretheeshmp5982
@pretheeshmp5982 22 күн бұрын
@@Vipindas.G malayalam mathram alla tamil Telugu English hindi kannada and korean
@Vipindas.G
@Vipindas.G 22 күн бұрын
@@pretheeshmp5982 ❤
@leeyyyy14
@leeyyyy14 16 күн бұрын
Und
@ParvathiMs-s8n
@ParvathiMs-s8n 13 күн бұрын
Und 😍
@Roby-p4k
@Roby-p4k 11 ай бұрын
ആരുമില്ലേ🙋‍♂️ 2024ഈ പാട്ടൊക്കെ കേട്ടു രസിക്കാൻ...??🎉🎉🎉
@voiceofambi
@voiceofambi 11 ай бұрын
@lovemedia142
@lovemedia142 10 ай бұрын
Just now😂
@Dream-er5tr
@Dream-er5tr 10 ай бұрын
Undalo😅
@Sreezworld-
@Sreezworld- 10 ай бұрын
തീർച്ചയായും ❤️❤️❤️
@VinuVinu-ys2zk
@VinuVinu-ys2zk 10 ай бұрын
ഉണ്ടല്ലോ
@midhunm9134
@midhunm9134 11 ай бұрын
ആരാണ് bettar എന്ന് അന്നും ഇന്നും പറയാൻ പറ്റാത്തവിധത്തിൽ പാടി വെച്ചിരിക്കുന്ന മലയാളത്തിന്റെ അഭിമാന സ്വരങ്ങൾ സുജാത ചേച്ചിയും ചിത്ര ചേച്ചിയും ❤❤❤❤
@sudhy_5920
@sudhy_5920 11 ай бұрын
💯💯🔥
@jithuraj2438
@jithuraj2438 10 ай бұрын
സംഗീതയും ഉണ്ട്
@Sree-ft8tx
@Sree-ft8tx 8 ай бұрын
Ithil sangeetha indo.... Dhum dhum songil allle
@thomasabraham8059
@thomasabraham8059 6 ай бұрын
ചിത്ര തന്നെ
@hrishikesh4297
@hrishikesh4297 6 ай бұрын
​@@Sree-ft8txdhum dhum dhooreyetho and omana thinkal thelle
@JO_es4
@JO_es4 9 ай бұрын
സിനിമയുടെ അവസാനം തപുവിന്റെ ആക്ടിംഗ്...🔥
@ginujacob9743
@ginujacob9743 2 ай бұрын
Supper
@2689742
@2689742 15 күн бұрын
Yes bro, still haunts.Not even a single dialogue, its all pure acting skill.She just went above and beyond.🔥
@ABINSIBY90
@ABINSIBY90 Жыл бұрын
മലയാളത്തിന്റെ കുയിൽനാദം സുജാത ചേച്ചിയും വാനമ്പാടി ചിത്രചേച്ചിയും തകർപ്പൻ ആലാപനം. വിദ്യാജിയുടെ സംഗീതം. ജ്യോതികയും ടീംസും പൊളിച്ചടുക്കുകയാണ്. യുവത്വത്തിന്റെ ആഘോഷം.
@syamsivan2729
@syamsivan2729 18 күн бұрын
😊
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 күн бұрын
*ബ്രോ നീ ഇവിടെയും😂*
@ABINSIBY90
@ABINSIBY90 8 күн бұрын
@@HarisMuhammad-vf6rp 🥰
@MuhammedRouftnv
@MuhammedRouftnv Жыл бұрын
സുജാതചേച്ചിയും ചിത്രച്ചേച്ചിയും രണ്ടുപേരും മത്സരിച്ചു പാടിയ സിനിമയിലെ രണ്ട് പാട്ടുകൾ. രണ്ടു പാട്ടും സൂപ്പർ ഡ്യൂപ്പർ hit
@mr_praise2081
@mr_praise2081 10 ай бұрын
Ee film l 2 alla athil kooduthal und 😄
@MalaparambaMonkey
@MalaparambaMonkey 10 ай бұрын
തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് അയാൾ ❤ Vidyasagar 🎉
@vishnuvijayan000
@vishnuvijayan000 Жыл бұрын
ആരാണെന്ന് മികച്ചതെന്ന് പറയാൻ പറ്റാത്ത വിധം ചിത്രച്ചേച്ചിയും സുജാതചേച്ചിയും കട്ടക്ക് നിന്ന് പാടിയ പാട്ട് 🥰🥳😍
@dddazzler300
@dddazzler300 11 ай бұрын
Chitra allallo....
@vishnuvijayan000
@vishnuvijayan000 11 ай бұрын
​@@dddazzler300 entha thankal udheshichath? Patt padiyath chithrachechiyum sujathachechiyum chernn anallo
@PVJK-vish
@PVJK-vish 6 ай бұрын
Personal opinion സുജാത ചേച്ചി ആണ് ഇതിൽ കുറച്ചൂടെ score ചെയ്തത് 😁
@jackskankojam
@jackskankojam 10 күн бұрын
Sujathayude sound sweet anu..pakshe...singing talent ..range..oke..chitrayku anu kooduthal....no doubt..
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവര് ആകും..😍🤗💛
@RajeshRajan-pt9bn
@RajeshRajan-pt9bn Жыл бұрын
Chithra sujatha combo
@vibesdroolrate
@vibesdroolrate Жыл бұрын
1980 s ന് ശേഷം ജനിച്ചവർക്കും കാണും കാരണം 2000 ല് 10th 12th batch കളുടെ Final day celebrations ലും ഈ പാട്ട് ഉണ്ടാക്കിയ ഓളം ഭയങ്കരം തന്നെയായിരുന്നു.
@vibesdroolrate
@vibesdroolrate Жыл бұрын
@@user-vq1rs6nu3t ഒന്ന് ഈ cinema യെ കുറിച്ച് research ചെയ്തിട്ട് പോരെ ഈ കിഴങ്ങാ എന്നൊക്കെയുള്ള വിളി ..... 🤭🤭🤭🤭🤭🤭
@miraaa_5
@miraaa_5 Жыл бұрын
​@@user-vq1rs6nu3t😂😂😂
@adhi7610
@adhi7610 Жыл бұрын
@@user-vq1rs6nu3tമൈരേ ഈ പാട്ട് ആദ്യം 2000 ൽ ഇറങ്ങിയത് ആണ് , സിനിമ പിനീട് ലേറ്റ് ആയി . 2000 എന്നെഴുതിയ കണ്ണെട ജ്യോതിക വെച്ചത് എഡിറ്റ് ചെയ്തത് ആണ് , ukg പഠിക്കുമ്പോൾ ആ കണ്ണെട കിട്ടാൻ കൊതിച്ചിരുന്നു . ഇന്ന് 28 വയസായി വാഷിഗ്ടൺ ഡിസി യിൽ വേൾഡ് ബാങ്കിൽ ഇരുന്ന് ഇത് കേട്ട് ഓർമ്മകൾ വന്ന് കരയുന്നു
@ATBTHANATOS
@ATBTHANATOS Жыл бұрын
2007 ഇൽ ഇറങ്ങിയ പടം..ഇപ്പോൾ 2024 ഈ song ന്റെ vibe വേറെ ലെവൽ ആണ്. .. ഇനി ഇങ്ങനെ ഒക്കെ പാട്ട് ഇറങ്ങുവോ?
@mujeebrahman8956
@mujeebrahman8956 Жыл бұрын
Ee film 2000 il thamil irangiyittund
@jyotishv9441
@jyotishv9441 9 ай бұрын
2000 il shooting kazhinj padam. Tamil appo thanne irangi. Malayalthil irangan pinneyum 6 kollam eduthu
@Aerahhh
@Aerahhh 9 ай бұрын
Enk 1 vayass🙂
@neonpkd947
@neonpkd947 9 ай бұрын
ഒരിക്കലും ഇല്ല 😔😔😔
@neerajrhd
@neerajrhd 8 ай бұрын
@@jyotishv9441 Very true. 2000 thil ithinte malayalm casette vaangiyirunnu
@VRartmedea
@VRartmedea Жыл бұрын
ഒരു ബസ്സ് യാത്രയിൽ കാതിൽ അല്ല മനസ്സിൽ ചാഞ്ഞുവീണ ഒരു പാട്ട്. അനുപല്ലവിയിലെ , നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും എന്നവരിയിലെ ഒരു ലയസുഖം .എന്താ അനുഭൂതി. ❤
@rnr8424
@rnr8424 Жыл бұрын
ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നൂ ആശംസയേകാനെന്റെ സ്നേഹവും പോന്നു കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം (ശാരികേ...) മഴവില്ലു പോലെ ഏഴു നിറമെഴും നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും അണിയുന്നു നമ്മൾ ലോലമഴയിതിൽ അഴകിതൾ പൊഴിയുന്നൊരിരവിലും തരുന്നു ഞാനെൻ പൂക്കൾ കിനാവിൻ സമ്മാനങ്ങൾ ഒളിക്കും പൂത്താലങ്ങൾ അണയ്ക്കും പൊൻനാളങ്ങൾ ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നൂ ഒരു മണിക്കുയിലിന്റെ സംഗീതം ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നൂ കരളിൽ നിന്നുതിരുന്നൊരുന്മാദം (ശാരികേ...) കുളിരുള്ള തെന്നൽ വാർമുടി ചീകി വസന്തത്തിൻ കതിരൊളി അണിയിക്കും ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ മണമുള്ള മലരൊക്കെ വിരിയിക്കും ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും സൗഭാഗ്യങ്ങൾ തുടിക്കും തിങ്കൾക്കീറിൽ തിളങ്ങും സങ്കല്പങ്ങൾ ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ ഇളവെയിൽ കുരുവികൾ പാടേണം ഇവിടുന്നു നുണയുന്ന മധുരങ്ങൾ ഓർമ്മയിൽ നുര കുത്തി പടരേണം (ശാരികേ...)
@biju633
@biju633 Жыл бұрын
😢
@ChaithraRajeesh
@ChaithraRajeesh Жыл бұрын
Thankuu❤️
@lekshmip74
@lekshmip74 11 ай бұрын
❤❤❤Thanks alot
@sneharaichal9637
@sneharaichal9637 11 ай бұрын
Thankuu❤
@viji452
@viji452 8 ай бұрын
Thanks 🎉
@snowy5317
@snowy5317 Жыл бұрын
ഞങ്ങൾ 5 ക്ലാസ്സിലെ അനുവേഴ്‌സറിക്ക് കളിച്ച പാട്ട് 5 ക്ലാസ്സ് കഴിഞ്ഞ് ഞങൾ കുറച്ച് പേർ വേറെ സ്കൂളിലേക്ക് മാറി😢 ആ ഓർമകൾ മാത്രം ബാക്കി❤
@Sarathkumar.PsSarath
@Sarathkumar.PsSarath Жыл бұрын
ആ ഓർമ്മകൾ ഇപ്പോൾ ഒരു സുഖം അല്ല 🥰🥰🥰
@afraashif8687
@afraashif8687 Жыл бұрын
Njanum fifth std il dance kalicha song
@snowy5317
@snowy5317 Жыл бұрын
@@Sarathkumar.PsSarath yes☺️
@Ak_724
@Ak_724 Жыл бұрын
ഏത് വർഷം
@snowy5317
@snowy5317 Жыл бұрын
@@Ak_724 2009
@adhi7610
@adhi7610 Жыл бұрын
ഈ പാട്ട് ആദ്യം 2000 ൽ ഇറങ്ങിയത് ആണ് , സിനിമ പിനീട് ലേറ്റ് ആയി . 2000 എന്നെഴുതിയ കണ്ണെട ജ്യോതിക വെച്ചത് എഡിറ്റ് ചെയ്തത് ആണ് , ukg പഠിക്കുമ്പോൾ ആ കണ്ണെട കിട്ടാൻ കൊതിച്ചിരുന്നു . ഇന്ന് 28 വയസായി വാഷിഗ്ടൺ ഡിസി യിൽ വേൾഡ് ബാങ്കിൽ ഇരുന്ന് ഇത് കേട്ട് ഓർമ്മകൾ വന്ന് കരയുന്നു
@Vv-nv9xm
@Vv-nv9xm Жыл бұрын
How to get into world bank What are the essential qualification required Please guide me
@annamathukutti6460
@annamathukutti6460 Жыл бұрын
Thanks for the information.. ! I remember hearing this song way before 2007. But the release date says 2007. I felt like I have some memory loss lol. 😮
@adhi7610
@adhi7610 Жыл бұрын
@@Vv-nv9xm World bank offices are there in every country, In India too. You can go to their site and see open positions. You can get some short term consultant positions which requires less than 5 years of experience. Just apply to positions in their site that's it, and nothing else. Regarding qualifications , most positions are economics related , but there are also tech related positions too, I'm in tech position. Btech aaan
@navaneethmenon7160
@navaneethmenon7160 Жыл бұрын
Onu apurathek nokiyal white house il njn und
@sarathmp4568
@sarathmp4568 Жыл бұрын
Tamil correct irangi
@Nizar713
@Nizar713 6 ай бұрын
എനിക്കിഷ്ടം സുജാത ചേച്ചിയുടെ ശബ്ദം ആണ്😍
@ajmedia4051
@ajmedia4051 5 ай бұрын
ഈ പാട്ടിൽ ഒരു പൊടിക്ക് സുജു ചേച്ചി സ്കോർ ചെയ്തു ❤❤❤
@anilanoop9326
@anilanoop9326 4 ай бұрын
നിങ്ങൾ Ks ചിത്ര എന്ന ഗായികയെ വെച്ചാണോ compare ചെയ്യുന്നത് 😂😂😂😂😂😂
@ajmedia4051
@ajmedia4051 4 ай бұрын
@@anilanoop9326 pinne latha mangeshkar ano ee pattil ullath????
@FLIMGRAM
@FLIMGRAM Ай бұрын
സുജാത തന്നെ ആണ് ബെസ്റ്റ് അത് കഴിഞ്ഞ് ചിത്ര 🙂👍
@raj3765
@raj3765 21 күн бұрын
ചിത്ര പെർഫെക്ട് സിംഗിങ് ' സുജാത സ്വീറ്റ് ...
@shyjum.sshyjum.s8324
@shyjum.sshyjum.s8324 17 күн бұрын
​@@anilanoop9326sathym sujatha chechi anu score cheythe
@AjayKrishnan-tz2dy
@AjayKrishnan-tz2dy Жыл бұрын
ചിത്രാമ്മ യുടെ അടിച്ചുപൊളി പാട്ടിൽ മനോഹരങ്ങളിൽ ഒന്ന്..... എപ്പോഴും ഹിറ്റ്‌ 👏🏻👏🏻
@mahi_1988
@mahi_1988 Жыл бұрын
There was legend behind this song with Chitra and team, Sangeetha ma'am
@rajkiranthomas3579
@rajkiranthomas3579 6 ай бұрын
ഇങ്ങനത്തെ പാട്ടുകൾക്ക് സുജാത ചേച്ചി ആണ് അടിപൊളി... ശബ്ദത്തിന്റെ വെത്യാസം പെട്ടെന്ന് നോട്ട് ചെയ്യാൻ പറ്റും
@anilanoop9326
@anilanoop9326 4 ай бұрын
അങ്ങനെ ഒന്നുമില്ല, ചിത്ര ചേച്ചിക്ക് fever ആയോണ്ട് സൗണ്ട് വ്യത്യാസം ഉണ്ട് അത്രേയുള്ളു
@sivakumarsiva3801
@sivakumarsiva3801 9 ай бұрын
Vere level ഇതിനപ്പുറത്തെ ഇനി girls 🎉ഗാങ് സോങ് ഇല്ല ജ്യോതിക പെർഫോമൻസ് വേറെ ലെവൽ❤️ജോ ❤️ഭയകര സുന്ദരിയായിരിക്കുന്നു
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*2025 ൽ ഈ പാട്ട് കാണാൻ വന്ന കുട്ട്യോള് വരി വരിയായി നിന്ന് ലൈക്കും റിപ്ലൈയും തന്നോളു..✌️🤩💖*
@srividyakr3923
@srividyakr3923 Ай бұрын
❤😂njan
@kalikkalam4199
@kalikkalam4199 Ай бұрын
kanan alla..kelkan vannathane😊
@Ratheesh.RRatheesh-j9l
@Ratheesh.RRatheesh-j9l Ай бұрын
💞💞💞👌👌👌
@BhavyaJasmineMG
@BhavyaJasmineMG Ай бұрын
😅
@sivakumarsiva3801
@sivakumarsiva3801 26 күн бұрын
വേറെ ലെവൽ സോങ്
@manieshvnair
@manieshvnair Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.
@padmakumars-us4fx
@padmakumars-us4fx Жыл бұрын
Aaru
@manieshvnair
@manieshvnair Жыл бұрын
@@padmakumars-us4fx vidyasagar. Music composer
@ajayakoshs9231
@ajayakoshs9231 Жыл бұрын
Aaranu
@manieshvnair
@manieshvnair Жыл бұрын
@@ajayakoshs9231 ariyillenkil ariyanda.
@gireeshkumarkr7786
@gireeshkumarkr7786 Жыл бұрын
Most underrated man 😢...most of the people misunderstand his songs with ar rahmans
@Enlightened-homosapien
@Enlightened-homosapien Жыл бұрын
സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന ശാരിക എന്ന പേരുള്ള കൊച്ചിനെ വളക്കാൻ ഈ പാട്ടും help ചെയ്തിട്ടുണ്ട് 😄
@InvisibleHappiness
@InvisibleHappiness 8 ай бұрын
Enitt enthayada.teycho
@Enlightened-homosapien
@Enlightened-homosapien 8 ай бұрын
@@InvisibleHappiness വിധിയെ തോൽപിക്കാൻ ആ ആറാംക്ലാസ്കാരിക്ക് ശക്തിയില്ലാതെ പോയെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം
@InvisibleHappiness
@InvisibleHappiness 8 ай бұрын
@@Enlightened-homosapien ippo Vidhi entha.happy alle mon
@rahulsubrahmanian8510
@rahulsubrahmanian8510 9 ай бұрын
എൻ്റെ ഓർമയിൽ ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഒരുമിച്ച് ആലപിച്ച ഒരു മനോഹരമായ ഗാനം... വിദ്യ ജി യുടെ സംഗീതവും🥰🥰🥰😍😍😍💜
@Kailas-k4x
@Kailas-k4x Жыл бұрын
അടിപൊളി എന്റെ അമ്മയുടെ കല്യാണകാസിറ്റിൽ ഉണ്ട് ഈ പാട്ട് ജ്യോതിക തകർത്തഭിനയിച്ച പാട്ട് 👌👌👌👌
@Kailas-k4x
@Kailas-k4x Жыл бұрын
🥰🥰🥰🥰
@karthik.m5461
@karthik.m5461 Жыл бұрын
Super song 😂😂😂😂
@Doctor-v4m
@Doctor-v4m Жыл бұрын
Ayikkottte ❤😊
@vijinaop9908
@vijinaop9908 Жыл бұрын
😂😂😂
@sanasana1148
@sanasana1148 Жыл бұрын
Enik kalyanavumilla.. Caset ottumilla
@sajinraj1598
@sajinraj1598 Жыл бұрын
വിദ്യാജി ഒരു മജീഷ്യൻ ആണ് ❤
@laalkrishna9014
@laalkrishna9014 8 ай бұрын
അന്ന് ഈ പാട്ട് കേൾക്കുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അതാരുന്നു ലൈഫിലെ ഏറ്റവും നല്ല സമയം എന്ന് 😔
@vibe1776
@vibe1776 7 ай бұрын
Ippo age 40 aano
@jyotishv9441
@jyotishv9441 6 ай бұрын
Vidhyasagar - Gireesh Puthencherry - K. S Chithra - Sujatha Mohan. Deadly combo❤️
@jopop9096
@jopop9096 Жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പാട്ടുകളിൽ പെട്ട ഒരു പാട്ട് 🎶💕വിദ്യാജി മാജിക് 💥
@Ak_724
@Ak_724 Жыл бұрын
ഈ പടം തിയേറ്ററിൽ കണ്ടവർ /ഇറങ്ങിയ ടൈം കണ്ടവർ പറയൂ ഞാൻ ഈയടുത്താണ് കണ്ടത് വല്ലാത്തൊരു തരിപ്പാണ് കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയത് ഈ പാട്ടൊക്കെ ഇറങ്ങിയ time കേട്ടത് 💎🙏
@hithakv248
@hithakv248 Жыл бұрын
ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നൂ ആശംസയേകാനെന്റെ സ്നേഹവും പോന്നു കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം (ശാരികേ...) മഴവില്ലു പോലെ ഏഴു നിറമെഴും നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും അണിയുന്നു നമ്മൾ ലോലമഴയിതിൽ അഴകിതൾ പൊഴിയുന്നൊരിരവിലും തരുന്നു ഞാനെൻ പൂക്കൾ കിനാവിൻ സമ്മാനങ്ങൾ ഒളിക്കും പൂത്താലങ്ങൾ അണയ്ക്കും പൊൻനാളങ്ങൾ ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നൂ ഒരു മണിക്കുയിലിന്റെ സംഗീതം ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നൂ കരളിൽ നിന്നുതിരുന്നൊരുന്മാദം (ശാരികേ...) കുളിരുള്ള തെന്നൽ വാർമുടി ചീകി വസന്തത്തിൻ കതിരൊളി അണിയിക്കും ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ മണമുള്ള മലരൊക്കെ വിരിയിക്കും ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും സൗഭാഗ്യങ്ങൾ തുടിക്കും തിങ്കൾക്കീറിൽ തിളങ്ങും സങ്കല്പങ്ങൾ ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ ഇളവെയിൽ കുരുവികൾ പാടേണം ഇവിടുന്നു നുണയുന്ന മധുരങ്ങൾ ഓർമ്മയിൽ നുര കുത്തി പടരേണം (ശാരികേ...)
@robinvarghese3631
@robinvarghese3631 25 күн бұрын
എനിക്ക് അറിയാമായിരുന്നു നീ 2025 ലും ഈ പാട്ട് കേൾക്കാൻ വരുമെന്ന്...🙏🏻🥰
@pradeepxavier4473
@pradeepxavier4473 Жыл бұрын
The song itself creates an ambience of adolescence hilarity. Salute to Chithra's sweet voice & Sujatha's husky rendition.
@mahi_1988
@mahi_1988 Жыл бұрын
One more singer is here, Sangeetha, more than Sujatha and Chitra people can't understand that, AR Rehman best singer.
@bibinbalakrishnan1455
@bibinbalakrishnan1455 Жыл бұрын
​@@mahi_1988Sangeeta not sang in this song ...dum dum song only she sang
@sreeragssu
@sreeragssu Жыл бұрын
K ജയകുമാർ സർ ന്റെ മനോഹരമായ വരികൾ ❤️ വിദ്യാജി യുടെ സംഗീതം 🎶😍
@MagicSmoke11
@MagicSmoke11 Жыл бұрын
Is it?❤ former Chief Secretary of Kerala
@sreeragssu
@sreeragssu Жыл бұрын
@@MagicSmoke11 yes
@EvoorVadakkan
@EvoorVadakkan 5 ай бұрын
​@@MagicSmoke11 yes Jayakumar IAS
@sreeragssu
@sreeragssu Жыл бұрын
ഞാൻ 6il പഠിക്കുമ്പോൾ ഇറങ്ങിയ movie ആയിട്ടും ഞാൻ ഇത് ഫുൾ കണ്ടത് 2017 il daily ഡാറ്റാ 1.5 GB ഒകെ കിട്ടിയ ടൈമിൽ ആണ് 🫣🥰 പണ്ട് അമൃത ടീവി iloke ടെലികാസ്റ് ചെയ്തിട്ടുണ്ട്.. നല്ല interesting movie ആണ് റിലീസ് ഒത്തിരി വൈകി പോയത് കൊണ്ടാണ് വിജയിക്കാതെ പോയത്
@Hercules123-r3n
@Hercules123-r3n 25 күн бұрын
2025 ഇൽ ആരൊക്കെ ഉണ്ട് ഇപ്പോഴും ആസ്വദിക്കുന്നവർ??
@srujithmm5812
@srujithmm5812 Жыл бұрын
പണ്ട് സ്കൂളിലെയും കോളേജ് ലും ഡാൻസ് പ്രോഗ്രാംസ് ഇൽ ഉള്ള മെയിൻ പാട്ട്
@ashikvichu525
@ashikvichu525 6 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണ്.. 😇 Vidyasagar 🌬️
@Adithyan7274
@Adithyan7274 10 ай бұрын
The 'Go to song' for all School annual day celebrations back in those days along with Dum Dum Dum Dum Dooreyetho raakkili paattu.... 😂🥹
@spg-rd2hl
@spg-rd2hl 7 ай бұрын
super composition-- Vidya Ji- ഈ 2 കുയിലുകളെ ഒന്നിപ്പിച്ച് പാടിച്ചതിന് ❤
@kuttanthampuran
@kuttanthampuran Жыл бұрын
Jo+Chithra+Sujatha=Magic❤
@steffy2350
@steffy2350 2 күн бұрын
Nostalgic adich ireland il irunnn kanunnuuuu
@anu-u8h
@anu-u8h Жыл бұрын
College ഇൽ ഞാനൊക്കെ തകർത്തു ഡാൻസ് ചെയ്ത പാട്ട്❤
@mujeebrahman8956
@mujeebrahman8956 Жыл бұрын
Kalakki
@deepasujith308
@deepasujith308 5 ай бұрын
Evideyaaa anu which college
@Tunetwist2007
@Tunetwist2007 Жыл бұрын
Is there is anyone this masterpiece listening till in 2024 👇❤
@sijinp.c6995
@sijinp.c6995 Жыл бұрын
യാ മോനെ ❤ ഇതാണ് evergreen music
@SS-yr3ij
@SS-yr3ij Жыл бұрын
Satyamyittum paranjal… ottum alla
@praveenpravi6024
@praveenpravi6024 2 ай бұрын
സുജാത ചേച്ചി മ്യൂസിക് 🎶👌
@anandnair1577
@anandnair1577 Жыл бұрын
Vidyasagarku minimum oru padamvibhushion enkilum kodukanam ❤️
@NishaAnil-m4f
@NishaAnil-m4f 2 ай бұрын
എല്ലാരുടേം voice ഒന്നിനൊന്നു മെച്ചം ഒരു രക്ഷേം ഇല്ല ❤❤❤❤
@iammituraj
@iammituraj Жыл бұрын
I have no idea how they perfectly edited 2000 -> 2006 in all frames lol.............. sleek and clean edits 👌
@SuneerasalmanPhD
@SuneerasalmanPhD Жыл бұрын
Yes, i have noticed the same, in tamil its 2000 only
@abhinavbhaskar20
@abhinavbhaskar20 Жыл бұрын
Exactly
@aneeshkrishna395
@aneeshkrishna395 Жыл бұрын
ഒരു കാലത്തെ ഓർമിപ്പിക്കുന്ന പാട്ട്....
@AjeeshVa-y6e
@AjeeshVa-y6e 25 күн бұрын
2025 ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ?
@deepu8948
@deepu8948 Жыл бұрын
The king of Music Vidyasagar ❤
@kavyaviswambharan3382
@kavyaviswambharan3382 6 ай бұрын
ഇവിടുന്നു നുണയുന്ന മധുരങ്ങൾ ഓർമയിൽ നുരകുത്തി പടരേണം....... Awwww❤
@subhashvipin
@subhashvipin 4 ай бұрын
Vayichappo athu thanne kettu
@kavyaviswambharan3382
@kavyaviswambharan3382 Ай бұрын
😊​@@subhashvipin
@Creatormedia693
@Creatormedia693 Жыл бұрын
Schoolil padikumol ente lover ee songnu group dance kalichutundu annanu ee song najn aadhyamayit kelkunath pineed epo ee song ketalum avale orma varum😢
@Sree-ft8tx
@Sree-ft8tx 8 ай бұрын
Sujathade sound annu eee song nu kooduthal apt❤❤
@anilanoop9326
@anilanoop9326 8 ай бұрын
No ചിത്ര ചേച്ചിയുടെ ശബ്ദം ആണ് കേൾക്കാൻ സുഖം
@Sree-ft8tx
@Sree-ft8tx 8 ай бұрын
@@anilanoop9326 eee song sujatha enna enik thonnith.... Vidhajide ella songsum sujunanu kooduthal apt
@Nizar713
@Nizar713 6 ай бұрын
എനിക്കിഷ്ടം തോന്നിയത് സുജാത ചേച്ചിയുടെ ശബ്ദം ആണ്
@emperor9882
@emperor9882 6 ай бұрын
​@@Sree-ft8tx ​​ഈ songs ന്റെ കാര്യം രണ്ട് പേരെയും ഇഷ്ട്ടപ്പെടുന്നവർ ഉണ്ട്... But നിങ്ങൾ പറഞ്ഞ രണ്ടാമത്തെ statement ആരും കേൾക്കണ്ട ചിരിച്ചു ഇല്ലാതെ ആകും 🤣🤣🤣🤣 വിദ്യാജിടെ എല്ലാ songs ഉം സുജാതക്കെ പറ്റു എന്നുള്ളത് 😂😂 പൊന്ന് കുട്ടാ ചിത്ര - വിദ്യാജി ആണ് ഏറ്റവും കൂടുതൽ hit കൊടുത്തേക്കുന്നത് 😅🔥🔥 നിറം മീശ മാധവൻ ദേവദൂദൻ വർണ്ണ പകിട്ട് കൃഷ്ണകുടിയിലെ അവധികാലത്ത് Summer in Bethlehem പ്രണയ വർണങ്ങൾ ഏഴുപുന്ന തരകൻ അങ്ങനെ എത്രയോ സിനിമകൾ 😅😅😅
@Sree-ft8tx
@Sree-ft8tx 6 ай бұрын
@@emperor9882 njan paranjath ente opinion annu he 😂😂...ningl ningade opinion paranju athinenthanu ...Ente theerumanam maroo illya... Ith nalla karym 😁😂😂
@MJ_Appu
@MJ_Appu 4 ай бұрын
പാട്ടിന്റെ പിക്ചറൈസേഷൻ , പ്രിയദർശൻ 🫡
@arjunk2777
@arjunk2777 Жыл бұрын
🔥The GOAT❤️ വിദ്യാസാഗർ ❤️
@adarshchandran2543
@adarshchandran2543 Жыл бұрын
പണ്ട് ishtapett കേട്ടിരുന്ന Paatukalil പലതും.. Create ചെയ്യത ആളുടെ Name thappi Pidich Nokiyappol ഒരാളുടെ ആയിരുന്നു #vidhyaji❤
@hassainhussain1105
@hassainhussain1105 Ай бұрын
2025.ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ഹാജർ ആകുക...❤❤
@anithasd-ic8ww
@anithasd-ic8ww 11 ай бұрын
Njangalude college days with extreme vibes. We were not addicted to social media or pH at that time. We just created the vibe
@Hercules123-r3n
@Hercules123-r3n 25 күн бұрын
25 വർഷം മുന്നേ ഉള്ള പാട്ട് ആണെന്ന് തോന്നുന്നില്ല 👌👌
@harisbeach9067
@harisbeach9067 Жыл бұрын
വിദ്യാജി ഫാൻസ്‌ attendance..😍❤️
@AshaAsha-ks8jo
@AshaAsha-ks8jo Жыл бұрын
ഈ പാട്ട് കേൾകുബോൾ മനസ്സിൽ ഒരു കുളിർമ്മ വരും ❤
@rakeshtd71
@rakeshtd71 Жыл бұрын
മനസ്സിൽ സ്നേഹം ഉള്ളവർക്ക് മാത്രമേ ഇത്ര ഫീൽ ചെയ്തു പാടാൻ സാധിക്കൂ❤
@kirshna_kirsh
@kirshna_kirsh 7 ай бұрын
🎉🎉❤❤❤🎉🎉❤️ വിദ്യാ സാഗർ 🎉 ഇങ്ങളൊരു ജിന്ന് ആണ്
@verietymedia8046
@verietymedia8046 Жыл бұрын
8th ഇൽ പഠിക്കുമ്പോ ഇറങ്ങിയ പാട്ടു ❤❤josutty
@anudevappu2408
@anudevappu2408 Жыл бұрын
Sujatha Mam my favourite ❤😊 so sweet voice ❤😊
@Mary-vf3go
@Mary-vf3go Жыл бұрын
Film kolula engilum ee song kerkan mathram kalam paranj cousine kond CD edupich kanda filma cherupathil nostu❤️
@truth502
@truth502 Жыл бұрын
Sujatha maam ❤️🔥
@maheshbhaskaran8959
@maheshbhaskaran8959 4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ പൊന്നോ രോമാഞ്ചം വരുവാ 🥰🥰🥰അടിപൊളി പാട്ട്
@JO_es4
@JO_es4 8 ай бұрын
ശർബാണി മുഖർജി. കണ്ണ്...❤
@vineeth6526
@vineeth6526 Ай бұрын
How many of here at 2024 , Dec
@fathimsurura8915
@fathimsurura8915 Ай бұрын
Vfdyc❤❤❤❤❤❤❤❤❤
@aswinramesh8319
@aswinramesh8319 7 ай бұрын
An ever green magic of vidhyaji✨🥰
@aswathsdiary6347
@aswathsdiary6347 9 ай бұрын
Wonderful choreography, sweet voice, dance and dance everything is perfect🥰🥰love this song
@Kevinroyy
@Kevinroyy 27 күн бұрын
2025 cmnt ഇല്ലേ 🤣🤣
@AnshajTECHY
@AnshajTECHY 27 күн бұрын
😄
@brothers8721
@brothers8721 24 күн бұрын
❤❤❤sprrrrr song. Ketirunupokum❤️
@AkhilFab
@AkhilFab 24 күн бұрын
✌️✌️
@ajayanjob
@ajayanjob 19 күн бұрын
2025 Jan 19
@sanojes3366
@sanojes3366 11 күн бұрын
😂
@amalkichu4546
@amalkichu4546 9 ай бұрын
ഈ സിനിമ കാണുമ്പോൾ ഏഷ്യാനെറ്റ്‌ ലെ വൃന്ദാവനം സീരിയൽ ഓർമ്മ വരുന്നു നമ്മുടെ ഓറഞ്ച് മീര പാർവതി 💔🥺
@arunt.k1443
@arunt.k1443 Жыл бұрын
Suju nailed this song...❤❤🔥🔥
@ridhwikdreams
@ridhwikdreams 4 ай бұрын
90's kids നോളം സുഹൃദം ചെയ്തവർ മറ്റാരുമില്ല
@Nayanaet
@Nayanaet 10 ай бұрын
Njan first dance kalicha paatu😍😍
@subinmzr5884
@subinmzr5884 10 ай бұрын
Endhaaaleeey❤❤❤🎉
@ananthan7907
@ananthan7907 Жыл бұрын
കുട്ടികാലം ❤😔❤
@SuneerasalmanPhD
@SuneerasalmanPhD Жыл бұрын
Remembering my close friend and our hostel days❤️❤️❤️
@Devika-x5f
@Devika-x5f 5 ай бұрын
1:43 to 1:47 just wowh
@maheshct4752
@maheshct4752 Жыл бұрын
വിദ്യാസാഗർ ❤❤❤❤
@krrish25
@krrish25 5 ай бұрын
Sujatha Vocals 😍
@rafimarakkar
@rafimarakkar Жыл бұрын
super movie aan, endo vallatha missing life, vayass koodumthorum nashtapetta old days,
@Anagha0403
@Anagha0403 Жыл бұрын
Annual days were ntg without this song❤🔥... Missing that old childhood days 😢
@jojimathew7385
@jojimathew7385 3 ай бұрын
Yes. Anyone noticed. He is a left hander in this film. Mohanlal brilliance ❤
@mrlolan3427
@mrlolan3427 2 ай бұрын
Ithil Mohan Lal undo
@sarath5347
@sarath5347 Жыл бұрын
ജോ യുടെ ആദ്യ മലയാളം സിനിമ 🤍
@KARTHIKMK-qi3kd
@KARTHIKMK-qi3kd 8 ай бұрын
Podey ith Tamil movie aanu
@sarath5347
@sarath5347 8 ай бұрын
@@KARTHIKMK-qi3kd podii ith bilingual an
@Mansoora.K.AMansoora.K.A
@Mansoora.K.AMansoora.K.A 8 ай бұрын
This is a malayalam movie But this movie was taken in tamil also
@AmalaVinod
@AmalaVinod 7 ай бұрын
​@@KARTHIKMK-qi3kd rand language lum und bro..and rand language lum chila characters different aanu.kand nokku.. dubbing alla.. remake thanne aanu
@speakguru1320
@speakguru1320 6 ай бұрын
This actors never made me feel the sweetness of this song untill tonight I watched a reel with the singers singing it🎉
@ShinuChandra-c7b
@ShinuChandra-c7b 26 күн бұрын
Anyone in 2025
@RoshanThomas-r4z
@RoshanThomas-r4z 11 күн бұрын
Yes dear😂😂😂
@SharonoaSharon-z3t
@SharonoaSharon-z3t 10 ай бұрын
ആരും ഇല്ല ഒറ്റക് കേട്ടോ 👍
@ajambalapu
@ajambalapu 6 ай бұрын
Kalam thetti erangiya ore oru Cinema 📽️❤
@AkhilaKS-lu4ed
@AkhilaKS-lu4ed 4 ай бұрын
ഇതൊക്കെ ആണ് ക്യാമ്പസ്‌ songs.... Vidjyaji ക്യാമ്പസ്‌ songs വേറെ ലെവൽ ആണ്.... Raakkilippaattu പ്രണയവർണങ്ങൾ എന്ത് രസ ഇപ്പൊ ഓക്കെ എന്ത് കൂതറ ക്യാമ്പസ്‌ songs ആണ്
@Abhi36949
@Abhi36949 Жыл бұрын
1:49 this part ❤❤
@nobelamanda
@nobelamanda Жыл бұрын
ഇതിൻ്റെ posters ഒക്കെ കിടുവായിരുന്ന്....
@ytofficial852
@ytofficial852 6 ай бұрын
0:13 This portion on loop
@monishp5536
@monishp5536 10 ай бұрын
Ee okke vidhyaji yude adipoli anugraham aanu ee cinemayum.
@sarathprasad819
@sarathprasad819 Жыл бұрын
Ente കുട്ടി കാലം 2007 super movie ipo Age 28
@anoopanup4922
@anoopanup4922 Жыл бұрын
2000 thile movie aanu. Jyothikayude mirroril 2000 ne 2006 akki edit cheythathanu. 2000 work complete ayittum 2006 il aanu release aye. Athukondanu angane and cheythe. Ee same songinte old version kandal correct ayi manasilavum
@mujeebrahman8956
@mujeebrahman8956 Жыл бұрын
​@@anoopanup4922athe
@Joji98revolves
@Joji98revolves 2 ай бұрын
ഇതൊരു മലയാളം സിനിമയാണെന്ന് ഈ അടുത്താണ് അറിഞ്ഞത്... Tamil dubbed malayalam സിനിമയാണെന്നാണ് കുറച്ചു നാൾ മുൻപ് വരെ കരുതിയത്..
@sudhy_5920
@sudhy_5920 11 ай бұрын
Sujatha chechy leads 😍💯🔥🎉
@Nizar713
@Nizar713 6 ай бұрын
True 🎉🎉
Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna
6:16
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН