പരലോക കാര്യം ചിന്തിക്കുമ്പോഴാണ് സമാധാന കുറവ് ദുനിയാവിലെ കാര്യത്തിൽ വലിയ ബേജാറും ഉണ്ടാവൂല
@SERIES-41_332 ай бұрын
ഇതിൽ വന്ന ഒരു comment delete ചെയ്യേണ്ടതായി വന്നു.... അതിലെ പദ പ്രയോഗം കൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്.....ആ സഹോദരൻ ആരാണെന്ന് അറിയില്ല..... ഇതേ അദ്ദേഹത്തോട് പറയുവാനുള്ളൂ....ദീൻ അനുസരിച്ചുള്ള ജീവിതം നിർബന്ധമുള്ള കാര്യമല്ല... ഈ ലോകത്ത് എങ്ങിനെയും ജീവിക്കാം, അത് നിങ്ങളുടെ തീരുമാനമാണ്.... ഞാൻ മാത്രമാണ് ശരി എന്നും, ബാക്കിയുള്ളവരൊക്കെ മണ്ടന്മാരുമാണ് എന്ന രീതിയിലുള്ള ചിന്താഗതി മാറ്റുന്നതായിരിക്കും നല്ലത്.... ഓരോരുത്തരും അവരവരുടെ ശരി അനുസരിച്ചു ജീവിക്കട്ടെ...... ഒടുവിൽ കാലം തെളിയിക്കും, ആരായിരുന്നു യഥാർത്ഥ ബുദ്ധിമാന്മാരെന്നും, ആരായിരുന്നു യഥാർത്ഥ മണ്ടന്മാരെന്നും. ഒരിക്കൽക്കൂടി, ദീൻ അനുസരിച്ചുള്ള ജീവിതം ഒരാളുടെ മേലും നിർബന്ധമില്ല...നിരീശ്വര വാദികളിൽ നിന്നോ, ഇന്റർനെറ്റിൽ നിന്നോ അല്ലാതെ, ശരിയായ source കളിൽ നിന്നും ഇസ്ലാമിനെ പറ്റി പഠിക്കാം, താല്പര്യം വന്നാൽ സ്വീകരിക്കാം....!! --------------------------------------------------------- സൂറത്തുൽ ബഖറ (2:256) *لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ* "മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. *വിശുദ്ധ ഖുർആൻ (2:256)* --------------------------------------------------------- kzbin.info/www/bejne/ZnWVg4OJiLyMnZIsi=uYSilXM_obheyASH