ഖബറിൽ ആദ്യം നേരിടേണ്ടത്? അവിടെ ശരീരത്തിന് ശിക്ഷയുണ്ടാകുമോ?! | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 78,105

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#khabar #maranam #abdulmuhsinaydeed
ഖബറിൽ ആദ്യം നേരിടേണ്ടത്? അവിടെ ശരീരത്തിന് ശിക്ഷയുണ്ടാകുമോ?!
ഖബറിൽ പ്രവേശിക്കപ്പെട്ടാൽ ആദ്യം സംഭവിക്കുന്ന കാര്യമെന്തായിരിക്കും? ഖബറിൽ ശരീരത്തിനും ആത്മാവിനും ശിക്ഷയുണ്ടായിരിക്കുമോ?! ചില പ്രധാന പാഠങ്ങൾ.
8.30 Minutes
• ഖബറിൽ ആദ്യം നേരിടേണ്ടത...
WhatsApp Group: wa.me/message/A6K2MLOBFCAKJ1

Пікірлер: 110
@nizamudeens5937
@nizamudeens5937 2 жыл бұрын
സൂറത്ത് മുൽക് ഓതുക കബർ ശിക്ഷ ഒഴിവാകും ദിവസം ഓതുക
@user-gx5im1py8n
@user-gx5im1py8n Ай бұрын
അല്ലാഹുവേ ഖബറിലെ ശിക്ഷയിൽ നിന്നും നീ ഞങ്ങളെ കാത്ത് രക്ഷിക്കണേ........? ആമീൻ
@mohammedkutty7212
@mohammedkutty7212 2 жыл бұрын
വരാൻ ഉള്ളതാണല്ലോ ഈ സത്യങ്ങ ളെല്ലാം നമുക്കും.subhanallah
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
പടച്ചവനേ ഭയമാണ്. അല്ലാഹു നീ ഞങ്ങളെ കാത്തു രക്ഷിക്കണെ. നരകത്തിൽ നിന്നും. ഞങ്ങളുടെ പാപങ്ങളെ പൊറുത്ത് തരുണേ.
@najmudheenzain9003
@najmudheenzain9003 Жыл бұрын
Aameen 😰
@sanafathima8147
@sanafathima8147 Жыл бұрын
Aameen
@abdulazeezn
@abdulazeezn Жыл бұрын
😢
@ibrahimmadayil4585
@ibrahimmadayil4585 5 ай бұрын
Aameen
@duadiyaanworld3431
@duadiyaanworld3431 2 ай бұрын
Ameen
@alhamdulillah7098
@alhamdulillah7098 2 жыл бұрын
അല്ലാഹു അക്ബർ, ഈ ലോകം കഴിഞ്ഞാൽ മറ്റൊരു ലോകം, ആരും ഓർക്കുന്നില്ല അതിനെ കുറിച്ച്.
@binmohd7721
@binmohd7721 2 жыл бұрын
ഇത് പറഞ്ഞാണ് നൂറ്റാണ്ടുകളായി മുസ്‌ലിയാർ മാർ ജീവിക്കുന്നത്, ഇത് വിശ്വസിക്കാൻ കുറെ അന്ധ വിശ്വാസികളും
@Searchingnihma
@Searchingnihma 2 жыл бұрын
Ys
@musthafamusthafa5718
@musthafamusthafa5718 2 жыл бұрын
😭🤲🤲
@koyapv4493
@koyapv4493 Жыл бұрын
🤲🏻🤲🏻😒
@shuhaibaib2574
@shuhaibaib2574 Жыл бұрын
അല്ലഹ് കബർ ശിക്ഷ യിൽ നിന്ന് രക്ഷ നൽകട്ടെ
@sadikarippur6733
@sadikarippur6733 2 жыл бұрын
പടച്ചവൻ കാക്കട്ടെ: ആമീൻ
@hibajumanak3426
@hibajumanak3426 2 жыл бұрын
Ameen
@questionanswer5614
@questionanswer5614 2 жыл бұрын
Ammen
@nooramuhamad8723
@nooramuhamad8723 2 жыл бұрын
Aameen
@shameenaarafaque6145
@shameenaarafaque6145 2 жыл бұрын
Ameen
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Allahu❤Akbar 🇸🇦🇸🇦❤❤❤
@easywaytoparadise5304
@easywaytoparadise5304 2 жыл бұрын
അല്ലാഹ് തന്ന പാപമോചനത്തിന്റെ അവസരങ്ങൾ ഉപയോഗിക്കാൻ തൗഫീഖ് ചെയ്യണെ അല്ലാഹ്
@bushrahassan978
@bushrahassan978 2 жыл бұрын
🔹Allahu Akbar 🔹▫️👌▫️🌹
@manumahjoob5816
@manumahjoob5816 3 ай бұрын
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ -🤲🤲🤲🤲
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
Allah.....qabrinte adaabilninnu..kakkaneee
@azimrazi9226
@azimrazi9226 2 жыл бұрын
Aameen ya Rabbal Aalameen
@aakibsyed
@aakibsyed 2 жыл бұрын
ഇന്നല്ലെങ്കിൽ നാളെ. എന്നിട്ടും നമ്മൾ അതിനെ കുറിച്ച് ഓർമിക്കുന്നില്ല. എന്താണ് മരണശേഷതേക്ക് നമ്മുടെ കയ്യിലുള്ളത്.. Turn to Allah before you return to Allah
@rabinsshakkeer8399
@rabinsshakkeer8399 2 жыл бұрын
Ennitt nabi thangade sunnatthkal ninnil kaanunniilla
@ameerhusainammy5772
@ameerhusainammy5772 2 жыл бұрын
ഇസ്ലാമിൻറെ ശത്രുക്കളെ പോലും ഇത്തരം ശിക്ഷയിൽനിന്ന് കാത്തു രക്ഷിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
@IbrahimThansir-wr2kl
@IbrahimThansir-wr2kl 5 ай бұрын
ഈ ദുആ ചെയ്യാൻ പറ്റുകയില്ല.... കാഫിരുകൾക് ഹിദായത് കിട്ടാൻ വേണ്ടി ദുആ ചെയ്യാം.. അല്ലാതെ കാഫിർ ആയി മരണപ്പെട്ടവർക്ക് വേണ്ടി.. മുശ്രിക് ആയി മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യൽ ഇസ്ലാമിൽ ഇല്ല.. അതിനു വിലക്കുണ്ട്...
@rasheedaaboobacker537
@rasheedaaboobacker537 3 ай бұрын
Ya Allah qbar sikchayil ninn nabiude ummathughale ellavareum kathu rachapeduthatte aameen
@vaheedap3783
@vaheedap3783 6 ай бұрын
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ.
@lazypanda755
@lazypanda755 2 жыл бұрын
Masha allah
@RadwanRashique
@RadwanRashique 2 жыл бұрын
Ma Sha Allah
@muhammedrafi3379
@muhammedrafi3379 2 жыл бұрын
Subhanallah alhamdulilla allahu Akbar
@cr7....560
@cr7....560 2 жыл бұрын
Nee alathe arunnd Allah... Yelamm poruthnalkkanne😪🤲
@kaleelkjr5816
@kaleelkjr5816 2 жыл бұрын
جزاك الله خير
@kaleelkjr5816
@kaleelkjr5816 2 жыл бұрын
ما شاء الله
@amarns1078
@amarns1078 2 жыл бұрын
Good one
@aslahsha5213
@aslahsha5213 2 жыл бұрын
Masha Allah
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 жыл бұрын
Subhanallah
@sakeenamelethil2087
@sakeenamelethil2087 2 жыл бұрын
Aameen
@hamzapanthara6450
@hamzapanthara6450 2 жыл бұрын
Masahallah
@hazeemhazeem8313
@hazeemhazeem8313 2 жыл бұрын
Ameen
@anwarthaliparamba8271
@anwarthaliparamba8271 2 жыл бұрын
Alhahu kathu rkshikkumaragatte
@shihabi7840
@shihabi7840 2 жыл бұрын
Masha.alla
@shageervavachi1333
@shageervavachi1333 2 жыл бұрын
Allahu Akbar
@ramlathramla9902
@ramlathramla9902 2 жыл бұрын
Subhaanalla
@Zakariya-ou2no
@Zakariya-ou2no 2 жыл бұрын
Allah akbar
@abdhullaabdhu7161
@abdhullaabdhu7161 2 жыл бұрын
ALLAHU.AKBAR.SUBHANA.LLAH.
@thahiraaboobacker6755
@thahiraaboobacker6755 2 жыл бұрын
AlhamdulillAh
@sairabanu319
@sairabanu319 2 жыл бұрын
😳😔😭 സുബ്ഹാനല്ല
@riyasriyas9075
@riyasriyas9075 8 ай бұрын
Superrrrrrrrrrrrrrrrrr
@nizahussain4078
@nizahussain4078 Жыл бұрын
Truely Allah is full of bounty to man.kind But most men think not
@wuchuchi1989
@wuchuchi1989 Жыл бұрын
Sollallahualaihiwasollam 🥰😥😥
@ppnbarath1631
@ppnbarath1631 Жыл бұрын
സുബ്ഹാനക്ക് യാ റബ്ബ് !
@kulsuanvar5645
@kulsuanvar5645 2 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖allhaahumma inhee aoozubika min azabil qabar nalle alamul barzaq enha nham evarudeyum qabar jeevitham allhaahurabb 💖 swarghappoonthoppakki ttaratte qiyamatt nall vare
@muhammadibrahimma8791
@muhammadibrahimma8791 Жыл бұрын
Ya rabbeee
@user-dv9pm1iw5h
@user-dv9pm1iw5h 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@vlogbysilu1680
@vlogbysilu1680 2 жыл бұрын
👍👍💙🖤❤
@muhammadrayyanmuhammadrayy1886
@muhammadrayyanmuhammadrayy1886 2 жыл бұрын
😢😢
@amnuameenu2641
@amnuameenu2641 2 жыл бұрын
Apol kathicha shareeram ngneya usthadee kabaridukuka?? Plzz rpl
@ultimatevictory9777
@ultimatevictory9777 2 жыл бұрын
Ahlul fatrah vedio cheyyumo?
@yaussvlog2946
@yaussvlog2946 2 жыл бұрын
😭😭
@anasia6135
@anasia6135 Жыл бұрын
🤲🤲🤲 ആമീൻ. ഒരു സംശയമാണ്, കബറടക്കം നടത്താതെ മയ്യിത്ത് കത്തിച്ചു കളയുന്നവർക് എന്താണ് വിധി?
@esmu-800-z-x
@esmu-800-z-x Жыл бұрын
ഖബർ എന്നാൽ കുഴി മാത്രം അല്ല ഉദ്ദേശിച്ചത്, മരണത്തിനു ശേഷം ഉയിർത്തെഴുനേൽപ് വരെ ഉള്ള സമയം ആണ് ഉദ്ദേശിച്ചത്, ബോഡി കത്തിച്ചാലും, മൃഗം തിന്നാലും, മീൻ തിന്നാലും, മോർച്ചറിയിൽ വെച്ചാലും ഒക്കെ same ആണ്
@IbrahimThansir-wr2kl
@IbrahimThansir-wr2kl 5 ай бұрын
കത്തിച്ചാലും ചാരം വായുവിൽ പാറ്റി കളഞ്ഞാലും... അവനു ശിക്ഷ ഉണ്ടാകും.. അള്ളാഹു എല്ലാറ്റിനും കഴിവുള്ളൻ ആണ്... Subhanallah
@ashleexzz765
@ashleexzz765 2 жыл бұрын
Appo usthaade.....cremation cheytha deadbodikalude vaariyellukal engane,eth qabaril nherukkum........? 🤔
@tradewithareason2831
@tradewithareason2831 2 жыл бұрын
Valid question
@shamilshami2010
@shamilshami2010 Жыл бұрын
വെറും ബീജമാവുന്ന തൂള്ളിയിൽ നിന്ന് നമ്മെ സൃഷ്ടിച്ച അല്ലാഹുവിന് അതിനുള്ള കഴിവില്ലെ സഹോദരാ...
@6666openwarrior
@6666openwarrior Жыл бұрын
Khabarinte idukkalil ninnu nab(s) rakshappettittundo usthaade....
@fathimabeevi2521
@fathimabeevi2521 2 жыл бұрын
Divasavum chollenda dikrukal onnu vedio chayyanee
@rasheedrasheed1381
@rasheedrasheed1381 2 жыл бұрын
Ply store il adkar dowload cheyyu
@siddiqs1020
@siddiqs1020 11 ай бұрын
Assalamu alaikum Quran othi marichavarkku hadiya cheyyan pattathille athina kurichu onnu parayumo plz rpl
@IbrahimThansir-wr2kl
@IbrahimThansir-wr2kl 5 ай бұрын
പറ്റുകയില്ല...
@shajilashajahan9666
@shajilashajahan9666 2 жыл бұрын
അല്ലാഹു അക്ബർ
@namirabenna5259
@namirabenna5259 2 ай бұрын
😢 padachoney kathukollaney
@alameen_7
@alameen_7 11 ай бұрын
Imaminte koode alle aaameeen parayendath???
@shamlamm8096
@shamlamm8096 Жыл бұрын
Asooyakkum kannerinum Anthucheyyum veed Pani nadakkunnund
@murshadmelecherayil3077
@murshadmelecherayil3077 2 жыл бұрын
Enthanu quranil paranja qabar
@quranlearning9929
@quranlearning9929 Жыл бұрын
Qabaril shaik jeelani varum raksha nalkum pedikkanda. KANZUL JENNA MAJLIS KETUNOK
@fazilfasalufasalu9957
@fazilfasalufasalu9957 Жыл бұрын
نعوذ بالله
@sajeevm986
@sajeevm986 2 жыл бұрын
Marichalum jeevanundakumo
@ameerhusainammy5772
@ameerhusainammy5772 2 жыл бұрын
Theerchayaayum
@rasheedrasheed1381
@rasheedrasheed1381 2 жыл бұрын
Theerchayayum marana shesham mattoru lokamund vishadamayi padikkan zakir naik youtube serch
@pahmed7577
@pahmed7577 2 жыл бұрын
Quran translation and thaseer vayikkuka.
@ajilpm3534
@ajilpm3534 Жыл бұрын
@@rasheedrasheed1381 sakir nayaye pinpatunathilum nallath theruvu pattiyude kura kelkunathanu
@minibhagyan8182
@minibhagyan8182 2 жыл бұрын
Apol hindhukalo Chitha vakukayalle
@thefilmmaker4932
@thefilmmaker4932 Жыл бұрын
താങ്കളെ സൃഷ്ടിച്ചത് ആരാണോ അവന്ക് വീണ്ടും നിങ്ങളെ സൃഷ്ടിക്കാൻ വീണ്ടും അത്പോലെ സൃഷ്ടിക്കാൻ കഴിയുന്നതാണ്
@ajilpm3534
@ajilpm3534 Жыл бұрын
@@thefilmmaker4932 kabarile shiksha enna mandathathekal valiya oru mandatharamilla ortu shareeram nashtamayal aa shareeram veendum sristikan arkum kazhiyila angane anenkil pine narakavum swargavum enthina bhoomiyil vechangu shikshichal pore ipolum neram velukatha kure janmangal
@thefilmmaker4932
@thefilmmaker4932 Жыл бұрын
@@ajilpm3534 നിന്നെ എങ്ങനെ ഉണ്ടാക്കിയോ അതു പോലെ വീമ്ണ്ടും ഉണ്ടാകാം
@mrtclmrtcl5275
@mrtclmrtcl5275 2 жыл бұрын
മഹ്ഷറയും, വിചാരണയും ഉണ്ടെങ്കിൽ അതിനു ശേഷമല്ലേ ശിക്ഷ..??
@1pfaseel
@1pfaseel 2 жыл бұрын
പക്ഷെ ഖബറിൽ വെച്ച് ചോദ്യങ്ങൾ ചോദിക്കില്ലേ, അതിനു മറുപടി പറയാൻ പറ്റാത്തവർക്കു ഖബർ ശിക്ഷ ഉണ്ടാകും
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
@@1pfaseel അങ്ങിനെ എങ്കിൽ ആ ചോദ്യത്തിനുയുള്ള ഉത്തരം മാത്രം പഠിച്ചാൽ പോരെ..
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
നിങ്ങൾ ചോദിച്ചത് വലിയ ചോദിയം ആണ് വിചാരണക്കു ശേഷം ആണ് എല്ലാം തീരുമാനിക്കുന്നത്..
@pahmed7577
@pahmed7577 2 жыл бұрын
Narakakkarkku ravileyum vygunneravum naragam kanikkum. Swargakkarkk swargavum
@IbrahimThansir-wr2kl
@IbrahimThansir-wr2kl 5 ай бұрын
കബർ ജീവിതം പരലോക ജീവിതത്തിലേക്ക് ഉള്ള തുടക്കമാകുന്നു... ആര് അതിൽ നിന്നും സുരക്ഷ പ്രാപിച്ചോ അതിനു ശേഷമുള്ളത് അവനു എളുപ്പമുണ്ട്... ആർ അതിൽ വിഷമത്തിലാണോ... അതിന്റെ ശേഷം അതിനേക്കാൾ കഠിനമാണ് അവനെ കാത്തിരിക്കുന്നത്,, അള്ളാഹു കാക്കട്ടെ
@latheef5
@latheef5 2 жыл бұрын
qabar ഇറുക്കണം കരക്ക് നിന്നിട്ട് ഞങ്ങൾ അത് വിശാലമാക്കി കൊടുക്കണം ഞങ്ങൾക്കും ജീവിക്കണ്ടേ
@Pc-vy7kr
@Pc-vy7kr 2 жыл бұрын
നിങൾ ചെയ്ത പ്രവർത്തനം മാത്രമേ ഉപകരിക്കൂ..
@muneebgrace
@muneebgrace 2 жыл бұрын
അല്ലാഹു ഉദ്ദേശിച്ചാൽ. മനുഷ്യന് ഒരു കഴിവുമില്ല
@munumod
@munumod 2 жыл бұрын
ന ഊദു ബില്ല 😔
@jafart.k9395
@jafart.k9395 2 жыл бұрын
ന ഊദുബില്ല 😭😭😭
@mrtclmrtcl5275
@mrtclmrtcl5275 2 жыл бұрын
കാഫിരീങ്ങളെ കത്തിച്ചു കളയുകയല്ലേ ,പിന്നെ എങ്ങനെ
@faizm937
@faizm937 3 ай бұрын
ഖബർ വേറെ ഒരു ഇടുങ്ങിയ ലോകം ആണ്. അല്ലാതെ മണ്ണിനടിയിൽ ഉള്ള വാസസ്ഥലം അല്ല 💀
@abiazu6956
@abiazu6956 2 жыл бұрын
സ്വർഗത്തിൽ ശരീരം ത്തോടെ ആണോ പോകുന്ന
@akvalul_ulama
@akvalul_ulama 2 жыл бұрын
Yes
@sggeheg2812
@sggeheg2812 2 жыл бұрын
Andhavishwaasam parathunna naay.
@whistleblower4922
@whistleblower4922 2 жыл бұрын
Subhanallah
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 95 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
Пробую самое сладкое вещество во Вселенной
00:41
മരിച്ചവർ കേൾക്കുമോ?! | Abdul Muhsin Aydeed
7:06
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 95 МЛН