ഇതുപോലെ വേണം പൊതുജനങ്ങള്‍ക്ക് മനസ്സിലാകും പോലെ വിശദീകരിച്ചു. ഇതുപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കളൊക്കെ മുഴുവന്‍ മാറ്റി വിദ്യഭ്യാസം ഉള്ള ചെറുപ്പക്കാര്‍ വന്നാല്‍ എന്ത് സുന്ദരം ആകും നമ്മുടെ രാജ്യം ❤
@thepotato18243 күн бұрын
കമന്റ് ബോക്സ് ❌ കോഴി കൂട് ✅
@Ms-mw2jm3 күн бұрын
😂💯💯
@athirasuresh66133 күн бұрын
😂😂😂
@gracerobert62473 күн бұрын
😂😂😂
@sheebapereira41023 күн бұрын
🤣🤣
@dhanyaratheesh12252 күн бұрын
😂😂
@lijin-xf1ds3 күн бұрын
മിക്കവാറും ഇന്നത്തോടെ സബ് കളക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തപ്പി പിടിച്ചു ഫോളോ ചെയ്യാൻ ഒരുപാട് പേർ ഇറങ്ങും..
@RatheeshPR-v4c3 күн бұрын
😂😂😂 കമൻറ് ബോക്സ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
@shadhinmohammed17433 күн бұрын
Naa pinne thappiyaallo
@RahilaRahi-g9n3 күн бұрын
Thappaaam. Aarkelum kittiyengil ayakuto
@oldanimations3 күн бұрын
No Bro. Its Pvt.
@saralakrishnan52023 күн бұрын
കളക്ടർ പെട്ടു.. ഇനി മാട്രിമോണിക്കൊന്നും പോകണ്ട, cmt box പൊളി 🤭
@Workers103 күн бұрын
കളക്ടർ ഒക്കെ എന്താല്ലേ സൂപ്പർ ഇവിടെ 10ആം ക്ലാസ്സ് തന്നെ മോഡറേഷൻ ഉള്ളതുകൊണ്ട് ജയിച്ചു കലക്ടറെ കണ്ടപ്പോൾ ചെറുതായിട്ട് ഒരു അസൂയ അടിപൊളി കളക്ടർ 👍
@SreekalaS-xv3ot3 күн бұрын
സത്യം
@NishaPk-tx8te3 күн бұрын
😂😂
@user-md4wq1mh2c3 күн бұрын
സത്യം
@SerahAnnaPhilipose3 күн бұрын
😂😂😂
@Vismaya-e2 күн бұрын
സമാധി പൊളിക്കുന്ന ദിവസം detailed ആയി ഒരു ചർച്ച വേണം കളക്ടർ ന്റെ കൂടെ 😌
@basilmathew7840Күн бұрын
Kozhi..
@jamsheedjamsheed369Күн бұрын
Collector re thanne veno
@ananduasanal288Күн бұрын
🙈🙈 po
@sudhapramod933818 сағат бұрын
😂😂
@sayyid40513 күн бұрын
വിഷയത്തിൽ നിന്നും തെന്നി മാറുന്നു😂 കളക്ടർ പൊളി
@alsaeedkhor62093 күн бұрын
ഊർജ്ജസ്വലമായ സബ്കലക്ടറെ പറ്റി കമെന്റ് ബോക്സിൽ അറിയാൻ വന്നപ്പോൾ എല്ലാവരുംകളക്ടറുടെ കാര്യം മാത്രം പറയുന്നു 😍😍😍😍
@moideenkutty19663 күн бұрын
ഇതൊരു ഗതി കെട്ട സമാധിയായിപ്പോയല്ലോ🤔 കമന്റ് ബോക്സിൽ പോലും ആർക്കും ഗോപൻ സ്വാമിയെ വേണ്ട ☹️
@pathrosejose60443 күн бұрын
😂😂😂😂😂😂😂😂
@faseelashafi9299Күн бұрын
😄😄😄
@anulekshmi53693 күн бұрын
കളക്ടർ sir, പറഞ്ഞതൊന്നും കേൾക്കാൻ പറ്റിയില്ല, ഫോണിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ഒന്നൂടെ repeat അടിച്ചു നോക്കട്ടെ 😪
@krishna__22553 күн бұрын
എത്ര വട്ടം repeat ചെയ്തു..😂😂😂
@anulekshmi53693 күн бұрын
@@krishna__22552-3 പ്രാവശ്യം വേണ്ടി വന്നു 😁
@jayakrishnanjouno2 күн бұрын
Aano 😅😅
@jemi2382Күн бұрын
എടിയേ 😌😌❤️
@NIRMALA.PPNirmala3 күн бұрын
കലക്ടറെ കണ്ടപ്പോൾ ഞാൻ സമാധിയായി❤️
@Sophiastales3 күн бұрын
😂
@SnehaSneha-gn3gm3 күн бұрын
😂
@sujinyathomas5462 күн бұрын
😂
@SanjayRam-y3z2 күн бұрын
😂
@archanaka30662 күн бұрын
😂
@haseebmhs3 күн бұрын
കമന്റ് ബോക്സ് വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😆
@deejachandran-x1d3 күн бұрын
Sathyam 😂😂😂😂....ithoke evde poi kidannu ipozhaa kaanunne🤗🤗🤗
@SimyAneesh3 күн бұрын
😄😄
@SaeedaM-r5r3 күн бұрын
🤣🤣🤣
@morningstarvlog-l4z3 күн бұрын
🤣🤣😜
@Open-mindedness3 күн бұрын
Sathym 😂😂😂😂😂
@Anithaaarushi-d9i3 күн бұрын
ഞാൻ വാർത്ത കാണുന്നില്ല. കളക്ടറെ മാത്രേ കാണുന്നുള്ളൂ 😊
@lailasworld51483 күн бұрын
😂
@Calvinomusic-v4b3 күн бұрын
ഞാനും
@shabs03 күн бұрын
😅😅😅😅😅😅
@K.RSalini-hi8pw3 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@kannanvsk58293 күн бұрын
Ambadi kozhi 😂
@bindhunisha85883 күн бұрын
സുന്ദരനായ കളക്ടർ 🥰🥰🥰സംസാരവും സുന്ദരം 🥰🥰
@rajeevtdk46952 күн бұрын
പല രീതിയിൽ സ്റ്റാർ ആകുന്നവരെ കണ്ടിട്ടുണ്ട് ഒരു സമാധിയിലൂടെ സൂപ്പർ സ്റ്റാർ ആയ കളക്ടർ ആണ് പൊളി
@SS-xj6npКүн бұрын
സമാധി സ്റ്റാർ
@SN-wi5kt3 күн бұрын
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
@MujthabaMurshid3 күн бұрын
വിഷയം ഗൗരവമാണ് കളക്ടർ ലുക്കാണ്
@BLUESKY-v6u3 күн бұрын
😀😀😀😀😀😀
@Abhee5312 күн бұрын
😂edey
@Sach.you2043 сағат бұрын
😂😂😂
@nibusdairy82663 күн бұрын
ശൊ.....😮 ഞാൻ വഴി മാറിപ്പോയി 😜😜 ചെന്ന് കയറിയത് കോഴി ഫാർമിലാണ് 😅😅 ഇതിനുള്ളിൽ എന്തുമാത്രം കോഴികളാ 😜😜
@Jalaja.kJalaja3 күн бұрын
😅
@rakhipradeep42382 күн бұрын
😂
@Hisham4663 сағат бұрын
🤣🤣
@RenjiniDhaneesh-l3s3 күн бұрын
കളക്ടർ ലുക്ക് like ആക്ടർ 👌
@jomon36093 күн бұрын
ഈ കളക്ടർ കളക്ടർ എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പോഴാണ് കണ്ടത് 😎 ( പുലിവാൽ കല്യാണം )
@Rajesh.Ranjan3 күн бұрын
🥺🥺🥺
@Jayaramdude3 күн бұрын
സബ് കളക്ടറാണ് ആൽഫ്രഡ് OV എന്നാണ് സാറിൻ്റെ പേര്. TVM RDO കൂടിയാണ് സാർ.
@SudheeshaShiju-pi5nh3 күн бұрын
😂😂
@nashuallyehan6353 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പോയി എന്ന് പറഞ്ഞ പോലെ ആയി കമെന്റ് ബോക്സ്
@SheejaRamesh-e7y3 күн бұрын
😂
@antonydalmeida11693 күн бұрын
😂
@user-md4wq1mh2c3 күн бұрын
😂
@beautifulpeople43163 күн бұрын
കവാത് എന്ന് പറഞ്ഞാൽ എന്താണ്? Word meaning?
@nashuallyehan6353 күн бұрын
@@beautifulpeople4316 അതൊരു pazhanjoll ആണ് അർത്ഥം ഒന്നും അറിയില്ല
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
@manimangalathu2 күн бұрын
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
@ThomasThomas-v4jКүн бұрын
അപ്പോൾ സമാധി..??😂😂
@reshmathejus36913 күн бұрын
മുറി enghish പറയുന്ന സിനിമ നടി നടൻ മാർ കാണു... കളക്ടർ bro👏
@nair123-md3 күн бұрын
@@reshmathejus3691 ഇത് കളക്ടർ ആണ്, അല്ലതെ 10 ക്ലാസ്സ് പാസാവാത്ത സിനിമ നടി,നടന്മാർ അല്ല.
വിഷയത്തിൽ നിന്നും തെന്നി മാറുന്നു .കോഴികൾ ഇളകിയിട്ട് ണ്ട്...😂😂😂❤❤❤❤
@hemaprakash99163 күн бұрын
😂😂😂
@estellelis92273 күн бұрын
Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..? ഇത്തരം രീതികൾക്ക് സമ്മതവും പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
@aamizz3 күн бұрын
Ys..late aayal ath postmortem efficacy e affect cheyyum
@remyasunil85033 күн бұрын
കളക്ടർ ഒരുപാട് കുറ്റം പറയാൻ വന്നതായിരുന്നു മറന്നു പോയി സുന്ദരൻ കളക്ടർ ❤
@SadiqshazaSadiq3 күн бұрын
നല്ല അടിപൊളി പയ്യൻ ഗ്ലാമർ ❤️❤️🥰🥰 നേരിട്ട് കാണാൻ കൊതി ആവുന്നു ❤️❤️❤️👍👍🥰🥰😊
@SadiqshazaSadiq2 күн бұрын
@zahara626 hi
@abdulnajeeb872 күн бұрын
😂😂😂
@ramyapradeep1913 күн бұрын
കളക്ടർ ഒരു സുന്ദരൻ തന്നെ........😊
@naturekid13583 күн бұрын
എന്നാ ഒരു ലുക്ക് ആണോ ❤
@andriyaanniegeorge70393 күн бұрын
Collector super aanallo, his answers are soo clear and gentle.❤
@RazakSounath3 күн бұрын
കളക്ടറേ ഗ്ലാമർ കണ്ട് പറഞ്ഞത് ശ്രദ്ധിക്കാൻ പറ്റിയില്ല 🫣🫣🫣🫣🫣
@jayakumarag78503 күн бұрын
സബ് കളക്ടർ
@swathi_viswanathan223 күн бұрын
ലെ സമാധി: ഞാൻ നിക്കണോ അതോ പോണോ😢😅
@sooryamsuss45653 күн бұрын
😂😂😂
@SanjayRam-y3z2 күн бұрын
😂
@rakhipradeep42382 күн бұрын
😂😂😂
@Michael-z6s8l2 күн бұрын
😄
@Meghuzz123Күн бұрын
😂😂😂
@oruthalaraavanan3 күн бұрын
പ്രത്യേക ശ്രദ്ധക്ക്, വിഷയത്തിൽ നിന്ന് ആരും തെന്നി പോകരുത്
@sunshinews-013 күн бұрын
അസൂയ 🤣🤣
@soumya-pillaКүн бұрын
🤣🤣🤣
@sanoopk88473 күн бұрын
ഇ കളക്ടറെ എങ്ങനെ സോഷ്യൽ മീഡിയ ഇത്രയും നാളു കണ്ടെത്തിയില്ല ❤
@bindusowmiyanarayanjaya38133 күн бұрын
എല്ലാവരും ഇതേ പോലെ ചെയ്താൽ സമാധികൾ കൂടും..... ഇവിടെ നീതിയും നിയമവും ഉണ്ട്.... എന്ത് സമാധി ആയാലും നാലാൾ അറിഞ്ഞു ചെയ്യണം....
@Appulu38683 күн бұрын
😂😂😂😂സമാധി അത് എന്താ.... Comment box കണ്ടില്ലേ..... വിഷയം വിട്ടു.... Collector ന്റെ glamour ആണ് വിഷയo
@jithyasubin48792 күн бұрын
ഇന്നലെ ഈ റിപ്പോർട്ട് കണ്ടപ്പോഴേ തോന്നിയിരുന്നു വൈറലാകുന്നു ഇന്ന് രാവിലെ നോക്കിയപ്പോൾ തന്നെ അത് സംഭവിച്ചു എന്ത് സുന്ദരനാ... marriage കഴിഞ്ഞ വരോട് നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😅😅
@starkidhaya3 күн бұрын
Enthoru glamour anu ..crush adich ❤❤❤
@vasanthakvasanthak45073 күн бұрын
ഇങ്ങനെ ഒരു കളക്ടർ ആണ് നമുക്കും വേണ്ടത്, എന്താ സംസാരം, സിനിമ കാണുന്നപോലെ 😊😊
@IziyanMon3 күн бұрын
ഒരമ്മയും രണ്ടു മക്കളും ആണോ ക്രമസമാധാന പ്രശ്നം സത്യം അറിയുക തന്നെ വേണം അല്ലെങ്കിൽ ഇതുപോലുള്ള സമാധികൾ ഇനിയും കേൾക്കേണ്ടിവരും
@anusasi15003 күн бұрын
Kure hindu organisation avarku support aayi varunnundu
@Thanoz1223 күн бұрын
@@IziyanMon പോയി ആദ്യം ന്യൂസ് കാണ്.. അവിടെ കമ്മ്യൂണൽ riot ആണ് നടന്നത്
@Anu124-p8s3 күн бұрын
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
@chilankachilu6664Күн бұрын
സത്യത്തിൽ ഈ കളക്ടറിനെ കുറിച്ച് കേട്ടു മാത്രം സമാധി വാർത്ത കാണാൻ വന്നെയാ 🤣😄 ഇപ്പോ പറയുന്നത് ശെരിയല്ല എങ്കിലും പറയുവാ ഈ കളക്ടർ എന്നാ ഒരു ഗ്ലാമറാ 😍😍😍😄
@unni.m19593 күн бұрын
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
@Anu124-p8s3 күн бұрын
@@unni.m1959 അല്ലാതെ പിന്നെ തൊഴിലുറപ്പ് ചേച്ചിയെ പോയി കെട്ടണോ
@Priyanand-kj5ch3 күн бұрын
Oo ithokke serious aayitanallo ellarum parayane
@anulekshmi53692 күн бұрын
@@unni.m1959 ഗ്ലാമർ ഉണ്ടെങ്കിൽ ചിലപ്പോ നോക്കും കമന്റും ഇടും, അതു കെട്ടാൻ വേണ്ടി അല്ല 😂😂
ജാടയില്ലാത്ത, എല്ലാത്തിനും കറക്റ്റ് ആയി ഉത്തരം പറയുന്ന കളക്ടർ ❤❤🌹👌
@Fearlessss-v9x3 күн бұрын
കളക്ടർ പോളി .... പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ല😢
@angelmedia37933 күн бұрын
Collector❤ കൃത്യമായ, വ്യക്തമായ ഉത്തരങ്ങൾ🔥
@akku_tuhe20883 күн бұрын
പിടകോഴികൾ impressed ആയി 😁😂 കളക്ടറെ തേടി പിടിച്ചതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു
@vishnuvish713 күн бұрын
ഇവിടെ ഞാനൊരുത്തൻ ചത്ത് മണ്ണിനടിയിൽ കിടക്കുന്നടെയ്.. അവനൊക്കെ കളക്ടറുടെ പുറകെ പോയേകുന്നു 😁
@FATHIMAFAMNAA3 күн бұрын
😂😂😂😂
@Hisham4663 сағат бұрын
🤣🤣🤣
@soumyapoulose79093 күн бұрын
Ethryam look ulla കളക്ടർ ഞാൻ ആദ്യമായി കാണുന്നു
@Anu124-p8s3 күн бұрын
കൃഷ്ണ തേജയെ കണ്ടിട്ടിട്ടില്ലേ? പ്രശാന്ത് ബ്രോ?
@prasannakumari75523 күн бұрын
P. B Nooh lAS 🥰
@sruthi70583 күн бұрын
@@prasannakumari7552 look illa
@prasanthramesh41433 күн бұрын
മോനെ കളക്ടറെ എന്നാ ലുക്ക് ആട ഉവ്വേ 😍
@varietyvibesworldvlog15353 күн бұрын
❤
@Otsana73 күн бұрын
Athe ❤
@abid91343 күн бұрын
പഠിപ്പിസ്റ്റായിരുന്നു👍🏻
@CRCR-rr9kc3 күн бұрын
എന്റെ നാട്ടുകാരൻ
@sangeethkp87793 күн бұрын
❤😂😊
@madeenaee18033 күн бұрын
കേട്ട ന്യൂസ് തന്നെ 100 വട്ടം എന്തിനാ കേൾക്കുന്നത് എന്ന് വീട്ടുകാർ ചോദിക്കുന്നു.. ഞാൻ എന്താ പറയാ 😝😝❤️🤭😍
@akashchulliyil7743 күн бұрын
Ambada kozhee
@ParuPraveen3 күн бұрын
🤭🤭
@Mohamedansar-nf6bg3 күн бұрын
😂😂
@sarithavijesh13 күн бұрын
😂😂
@rakhipradeep42382 күн бұрын
😂😂😂
@abhiraminitheesh32292 күн бұрын
Le Collector :- എല്ലാർക്കും എന്നെ മതി 😂
@adhirhassan55913 күн бұрын
സുന്ദരനായ കളക്ടർ അതിലേറെ സുന്ദരമായ സംസാരവും
@SUM-Hope3 күн бұрын
ഞാൻ മാത്രമാണോ വിഷയത്തിൽ നിന്ന് തെന്നിമാറിയത് എന്നറിയാൻ കമൻ്റ് ബോക്സ് തുറന്നപ്പോൾ😮😅
@Isha-b1g9k3 күн бұрын
കളക്ടർ ആരുന്നോ.. എന്നാണേലും സ്റ്റൈൽ aannallo👌👌👌
@Roohi_arohi3 күн бұрын
Finally... സിനിമയിലൊക്കെ കാണാണ പോലെ നല്ല ഒരു അടിപൊളി young കളക്ടർനെ കണ്ടു 🙈
@muralipulkodi98103 күн бұрын
😂
@ammuajishammu42423 күн бұрын
Collector kandu news kanan vannathane 😂😂😂😂😂
@anusreek63433 күн бұрын
Sathyam😂.. njnum
@petlover87503 күн бұрын
എല്ലാവരും കളക്ടർ നെ മാത്രമേ ശ്രെദ്ധിച്ചോള്ളൂ.. ഈ ഞാനും 😂😂
@rahulravi-m1v3 күн бұрын
😂
@habeebanaser79663 күн бұрын
ഇത് ഇപ്പൊ കമെന്റ് box മൊത്തം കളക്ടർ കൊണ്ട് പോയല്ലോ 🤣🤣🤣സമാദിയിൽ നിന്നും എല്ലാവരും തെന്നി മാറുന്നു
@DarckChoclate243 күн бұрын
Collector നെ കണ്ടപ്പോൾ Crush അടിച്.... അയ്യോ സമാധി news നോക്കാൻ വന്നതല്ലേ ഞാൻ????? 😆
@abdulrasheedk27203 күн бұрын
😂😂😂
@ShahirShez21 сағат бұрын
സർ പറഞ്ഞോളൂ ഞങ്ങൾ എത്ര നേരം വേണേലും കേട്ടോണ്ടിരിക്കാം ❤
@shadow-line44413 күн бұрын
Mr. Collector ഞാൻ നിങ്ങളുടെ ഫാൻ ആയിരിക്കുന്നു ❤️
@SanilkvSanu3 күн бұрын
പിട കോഴികൾ ആരും ഇല്ലേ 😂
@archanavinod13 күн бұрын
അതേ ഉള്ളൂ...😂😂
@Priyanand-kj5ch3 күн бұрын
🙏
@Spider__________________rrrrr2 күн бұрын
Comment box knaunna ചേട്ടൻ്റെ ആത്മാവ്: മരിച്ച എനിക്ക് നീയൊക്കെ പുല്ല് വിലയല്ലേടാ തരുന്നെ പുല്ല് വില
@ShikhaSukumaran-uj5exКүн бұрын
കളക്ടർ കമൻ്റ് കാണുന്നുണ്ടോ ന്തോ...❤ സമാധി കുടുംബത്തിന് നന്ദി രേഖപ്പെടുത്തുന്നു😅
@rajasekaharancn36543 күн бұрын
കളക്ടറെ റുടെ പ്രായവും ഗ്ലാമറും കൊള്ളാം! വിഷയം എന്തെങ്കിലും ആവട്ടെ!
@vishnupriyags97092 күн бұрын
എല്ലാവരും കണ്ണടച്ചു വെച്ചിട്ട് കളക്ടർ പറയുന്ന കാര്യം എന്താണോ ശ്രദ്ധിച്ചു കേൾക്കുക😂😂😂
@maheshram073 күн бұрын
ഒരു ക്രൈം ആണ് നടന്നിരിക്കുന്നത്. Most probably. ഇതിൽ എന്തിനാണ് ഇങ്ങനെ താമസം ഉണ്ടാക്കുന്നത്. മതത്തിന് കിട്ടുന്ന പ്രിവിലേജ് ആണ്. ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ
@krishna__22553 күн бұрын
Collector പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.. 😂😂😂
@RadhamaniRadharadha3 күн бұрын
എന്റെ കളക്ടറെ സിനിമ നടനെ പോലെ ഉണ്ട് 👌👌👌👌
@jamiaswahabaalislamia3 күн бұрын
Comments ൽ എവിടെയും ഇപ്പോ സമാധിയില്ല. എല്ലാവരും വിഷയത്തിൽ നിന്നും തെന്നി മാറി പോയി 😂
@aleenaambadi77693 күн бұрын
😅😅
@malikvlog73513 күн бұрын
കമന്റ് കണ്ടപ്പോൾ പറയാൻ തോന്നിയതാ കളക്ടറിനെ നോക്കാതെ എല്ലാവരും വിഷയം ശ്രദ്ധിക്കു 🫣😁
@Rathnatomsgirl3 күн бұрын
കല്യാണ ആലോചന നോക്കുന്നോ കളക്ടർ മോനേ 😊
@sujisvlog69573 күн бұрын
😂😂😂
@SheejaRamesh-e7y3 күн бұрын
😂 ❤
@rinuthomas67543 күн бұрын
ithinidaku nice ayi broker pani thudangiyo🙄
@KaruppamvittilKvsubair3 күн бұрын
ഇനി സതി തിരിച്ചു വരും അതും ആചാരങ്ങൾ ആണെന്ന് പറഞ് പിന്തുണ കൊടുക്കാൻ ഇന്ന് പ്രശ്നം ഉണ്ടാക്കിയ തെമ്മാടി കൾ വരും
@Ail-q8j3 күн бұрын
Stop sunnath first then become Preacher
@ThirdEye2023 күн бұрын
ഒന്നും പഴയപോലെ പോലെ ആളിക്കത്തുന്നില്ല.. അൽ ബിസ്മയങ്ങൾക്കു കഷ്ടകാലമാണ്..😂😂😂😂😂
സുന്നത്ത് കർമം പല രോഗങ്ങളെയും തടയും അത് കൊണ്ടാണ് ഇന്ന് വൈദ്യശാസ്ത്രം പോലും അത് refer ചെയ്യുന്നുന്നത് including * penile കാൻസർ * sexual transmitting diseases * UTIs etc detail ആയ്ട്ട് വേണെങ്കിൽ ഗൂഗിളിൽ ചെന്ന് പഠിക്കുട്ടോ അറിവില്ലാത്തത് ഒരു അലങ്കാരമായ കൊണ്ട് നടക്കരുത് അപ്പൊ ഇത് പോലുള്ള saamaadikalokke varum @@Ail-q8j
@sudheshmadhavan52233 күн бұрын
Su collector O V Alfred..2021 UPSC Topper from Kannur❤
@Csk32323 күн бұрын
അത് മാത്രേ കുറവ് ഉള്ളു
@VEnOm-32103 күн бұрын
@Csk3232nthada thalleoothavane kurav
@Csk32323 күн бұрын
@@VEnOm-3210 Kannur മലയോരത്തു ഉള്ള ആൾക്കാർ ഒക്കെ പണ്ട് മധ്യ തിരിവിതാംകൂറിൽ നിന്ന് കുറഞ്ഞ വിലക്ക് കൃഷി ഭൂമി വാങ്ങി കുടിയേറി പാർത്തവർ ആണ്.. അത് കൊണ്ട് കണ്ണൂരികാരുടെ തനിസ്വഭാവം അവർക്കു കിട്ടില്ല...
@smileeskerala68503 күн бұрын
എല്ലാം പൂർത്തിയായി😅😅😅
@sreenivasanvk24033 күн бұрын
തട്ടിപ്പിനും അന്ധവിശ്വാസങ്ങൾക്കും കുടപിടിയ്ക്കരുത്. നമ്മുടെ സമൂഹത്തെ നേർവഴിയ്ക്ക് നടത്താൻ എല്ലാ ഭാഗത്തും ശ്രദ്ധവേണം
@SanthoshSanthosh-s4s3 күн бұрын
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@sreenivasanvk24033 күн бұрын
@SanthoshSanthosh-s4s who is haber. I don't know . scientist haber is chemist and he lives at germany
@SanthoshSanthosh-s4s3 күн бұрын
@@sreenivasanvk2403 haber ന്റെ കണ്ടുപിടുത്തം കാരണം ആണ് താങ്കൾ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്..എന്നതിന് തെളിവ് താങ്കളുടെ ശരീരത്തിൽ തന്നെ ഉണ്ട്.... ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം നിസാരമായി തോന്നുന്നുണ്ട് എങ്കിൽ കോമൺസ്പോലും ഇല്ലെന്നേ പറയാൻ കഴിയൂ....