Saaramilla ikka .... Othiri sangadam aayi engilum... Ellam padachonte kayyilalle...😢😢 Ningal ellarum max nannayi care cheyyunnund... Athil oru vittuveezhcha undayittilla ithuvare ennathil samadhanikan...
@ayshafizaa4363 жыл бұрын
Mm
@noufalfalili14343 жыл бұрын
CB
@aamirshuaibn99913 жыл бұрын
😭
@SureshSuresh-vq7rj3 жыл бұрын
Ol
@Ikkachi_gaming.-3 жыл бұрын
Very sad
@kokkachi3 жыл бұрын
നമ്മൾ വളർത്തുന്ന pets മരിച്ചാൽ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😢😢😢
@kljustin89843 жыл бұрын
yes
@kljustin89843 жыл бұрын
enek anubav ude
@manjushapraveen34363 жыл бұрын
ഞാനിപ്പോൾ ചേട്ടന്റെ വീഡിയോ കണ്ടതേ ഉള്ളൂ
@yachinecho10873 жыл бұрын
Yes😭😭😭
@kamarukamarunisa62193 жыл бұрын
Athe
@youngdoll83483 жыл бұрын
കൊഴപ്പമില്ല ഇക്ക....... അങ്ങനെ നഷ്ടപ്പെട്ടത് endhelam ഉണ്ട്...... 🥺🥺🥺🥺. കബീർ and വീർ 🌹🥀🌷🌷
@dls_arts18153 жыл бұрын
ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏
@saadadam54153 жыл бұрын
@@dls_arts1815 eggane erann sub kuttitt karyalla bro
@shimikichen13653 жыл бұрын
😔
@rashi_vlogs3 жыл бұрын
😔
@itsnihal52993 жыл бұрын
@@dls_arts1815 onn poy oombikkada my₹#
@ayishaali34083 жыл бұрын
അള്ളാഹു നിങ്ങൾക്ക് ഒരുപാട് ക്ഷമ ഇനിയും തരട്ടെ. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മക്കൾക്കും വിഷമമായി. ഇങ്ങളെ സങ്കടം എത്ര വലുതാണെന്ന് ഊഹിക്കാനേ ഉള്ളു. നല്ല മനസ്സുള്ള നിങ്ങൾക്ക് അള്ളാഹു ഒരുപാട് ഇനിഉയർത്തട്ടെ
@natturuchi69283 жыл бұрын
ഭൂമിയിൽ ഇവർക്കായി സ്വർഗം തീർത്ത നിങ്ങൾ ആണ്.. ഒരു പച്ചയായ മനുഷ്യൻ..... മാഷാ allah
@bdarkmedia74973 жыл бұрын
One subscribe ayyal 10 avum Onn support chy
@sayyidsabithpookkottur82993 жыл бұрын
😰😥😢😭😭😭😭 സങ്കടം ഉള്ളിൽ പിടിച്ചു നിർത്തി ചിരിക്കുന്ന നിങ്ങൾ 💥❣️
@shazinbinnoushad14513 жыл бұрын
അതെ 😭😭😭😭😭
@Memeking03693 жыл бұрын
Correct 😞👍
@CPTRGAMER3 жыл бұрын
@@shazinbinnoushad1451 bro onu support chyamo 😞
@CPTRGAMER3 жыл бұрын
@MHB bro onu support chyamo 😞
@CPTRGAMER3 жыл бұрын
@MHB bro onu support chyamo 😞
@sandeeps19673 жыл бұрын
വിഷമിക്കരുത് ഇക്കാ. മരണവും, ജനനവും തീരുമാനിക്കുന്നത് നമ്മളല്ല.എല്ലാം പടച്ചോൻ്റെ കയ്യിൽ. എല്ലാ ജീവനും ഒരു സമയം ഉണ്ട്. ആ സമയം കഴിഞ്ഞു ദൈവം വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. കബീറിൻ്റെ ഉം വീറിൻ്റെ ഉം വിട്ടുപിരിയലിൽ ഏറെ വിഷമത്തോടെ ഞങ്ങളും ചേരുന്നു 😭😭🌹🌹🌹🌹🌹🥀
@sinankv39933 жыл бұрын
എന്ത് പ്രശ്നം വന്നാലും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്ന സാബിക്ക 💕
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/Y2bFqIeljdKMq68🤣
@FRQ.lovebeal3 жыл бұрын
*ലോകത്തെ ഒരേയൊരു പച്ചയായ..സത്യം... മരണം 💔💔💔💔*
@CPTRGAMER3 жыл бұрын
Bro onu support chyamo 😞😞
@thankame77563 жыл бұрын
ഞാൻ എപ്പോഴും കാണാറുണ്ട്, പക്ഷെ ഇന്നത്തെ കാണാൻ ധയിര്യം വരുന്നില്ല. എന്താ ഉണ്ടായത്? ഒന്ന് പറയാമോ? പ്ലീസ്
@_scsebi_3 жыл бұрын
ഇവിടെ കാണുന്ന ചുവന്ന ബട്ടൺ തൊടുമോ 💞
@CPTRGAMER3 жыл бұрын
@@thankame7756 bro onu support chyamo 😞
@CPTRGAMER3 жыл бұрын
@@_scsebi_ bro onu support chyamo 😞
@abdullahaseen39363 жыл бұрын
ഏത് സങ്കട സാഹചര്യത്തിലും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കാതിരിക്കാൻ നിങ്ങൾ ചിരിക്കുന്ന ആ ചിരി ഉണ്ടല്ലോ 🙏🙏🙏🙏
@malayali45443 жыл бұрын
എത്ര സങ്കടത്തിലും സന്തോഷത്തിലും നിങ്ങളുടെ മുഖത്തുള്ള ചിരിയാണ് നിങ്ങളുടെ വിജയം 👍👍👍😍😍😍
@muhammedmidlaj3773 жыл бұрын
Yes
@quranrecitation21213 жыл бұрын
Ys😖
@muhammedsinan67343 жыл бұрын
Ys
@basheeru6463 жыл бұрын
Ya,,,,
@toptips19913 жыл бұрын
എത്ര ദുഃഖം മനസ്സിലുണ്ടെങ്കിലും zabikkayude മുഖം എപ്പോഴും sathos സന്തോഷം സന്തോഷം ഉണ്ടാകും😊💯
@abdulsameeh66673 жыл бұрын
ഇക എല്ലാ ദുരന്തങ്ങളും ചിരിച്ചു കൊണ്ട് മറക്കുന്നു അതാണ് ഞങ്ങൾക്കും ഇഷ്ടം..... അല്ലാഹ് മനസിന് ആത്മവിശ്വാസം കൊടുക്കട്ടെ
@Abiiishan.3 жыл бұрын
നമ്മൾ വളർത്തുന്ന pet മരിക്കുമ്പോൾ ഉള്ള സങ്കടം പറയാൻ പറ്റാത്ത അത്ര യാണ് ❤️😔
@bilalpovil84993 жыл бұрын
Mm
@mhdrhs38403 жыл бұрын
സത്യം 😭😭
@y2TechGuys073 жыл бұрын
Satyam
@asaquaworld3 жыл бұрын
Njan anufavichittullathaanu
@dls_arts18153 жыл бұрын
ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏
@petkitmalappuram84173 жыл бұрын
ജീവികൾക്ക് വലിയ സ്വർഗ്ഗം ഒരുക്കിക്കൊടുത്ത നിങ്ങളാണ് ഹീറോ
@fishtechkerala40653 жыл бұрын
200 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കാമോ 🙏
@sunithahameed65392 жыл бұрын
ഒരുപാട് നമ്മളെ സ്നേഹിച്ച് ഓരോ ജീവനും മരണം കവർന്നു കൊണ്ടുപോകുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ്
@muhammedmidlaj3773 жыл бұрын
എനിക്ക് വീറിന്റെ കൊമ്പ് കണ്ടാൽ സന്തോഷം ആയിരുന്നു, പക്ഷെ ഇനി 😭😭😭, ഇക്ക പറഞ്ഞതാണ് സത്യം, പോയത് ഓർക്കേണ്ട 😭😭😭
@puchakuttanwhytea4393 жыл бұрын
നമ്മൾ പോയതിനെ ഓർത്ത് വിഷമിച്ചിട്ടു കാര്യമില്ല. കിട്ടാൻ പോകുന്നതിനെ ഓർത്ത് സന്തോഷിക്കുകയാണ് ജീവിതത്തിലെപ്പോഴും ചെയ്യേണ്ടത്. 🖤
@nisampoundukadavu23183 жыл бұрын
പോട്ടെ ഇക്കാ നമുക്ക് വരാനുള്ളത് ഇങ്ങനെ പോയി എന്നുവിചാരിച്ചാൽ മതി ഇനി ഒരു ദുരന്തം വരാതെ പടച്ചവൻ കാക്കട്ടെ ആമീൻ
@ohmbramp4643 жыл бұрын
*എന്ത് പ്രശ്നം വന്നാലും നമ്മൾ അത് തരണം ചെയ്യും ഇക്ക* ആ ചിരി മാത്രം മതി,❤️💜
@dls_arts18153 жыл бұрын
ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏
@green4413 жыл бұрын
@@dls_arts1815 ok bro
@zairasvloge18923 жыл бұрын
പെട്സ്റ്റേഷനിൽ ഇഷ്ട്ടപെട്ട രണ്ട് മണി മുത്തുകളുടെ ഈ വാർത്ത കണ്ടപ്പോൾ വല്ലാത്ത വിഷമം. എല്ലാത്തിൻടെയും അവസാനം മരണം ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ സത്യവും.. വീറും കബീറും എന്നും മായാത്ത ഓർമകളാണ്
@anandhunair76753 жыл бұрын
O h f ഫാമിലി പറഞ്ഞിട്ടു ഇവരെ കാണാൻ വന്നവറുണ്ടോ?😊
@toptips19913 жыл бұрын
ഇങ്ങനെ ഒരു ദുരന്തം ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ 😥😥🥺🥺🥺💯
@kavyaayyappan53213 жыл бұрын
kzbin.info/door/M6_MDZC0VxvxoUs3m3kV8w s bro
@sumiiroobi17403 жыл бұрын
ആമീൻ
@toptips19913 жыл бұрын
ഇത് കാണാൻ നമുക്ക് സങ്കടം വന്നിട്ടുണ്ടെങ്കിൽ zabikkak എത്ര സങ്കടം വന്നിട്ടുണ്ടാവും🥺🥺
@Travelwithme23-f8v3 жыл бұрын
😢😢😭😭😭🥺
@Nanmacreators2 жыл бұрын
സന്തോഷവും ദുഖവും ഇതിൻ്റെ ഒരു ഭാഗമാണ്
@whatsappstatuschannel25973 жыл бұрын
എത്ര ദുഃഖം മനസ്സിലുണ്ടെങ്കിലും zabikkayude മുഖം എപ്പോഴും സന്തോഷം ഉണ്ടാകും😊💯
@FootBall-nz9vz3 жыл бұрын
Sathyam
@salim25543 жыл бұрын
😢🙂
@voiceofpets19893 жыл бұрын
True
@muhammedmidlaj3773 жыл бұрын
എത്ര വലിയ സങ്കടം ഉണ്ടെന്ക്കിലും, ഇക്കയുടെ ചിരി കണ്ടാൽ സന്തോഷം ആവും 😀😇😅🤩🤩🤩🥳😻
@petsloves23903 жыл бұрын
🤩
@sajeerkakkarayil72562 жыл бұрын
സാബികാൻന്റെ വ്യക്തിതം വളരെ മനോഹരം
@malayali45443 жыл бұрын
എന്തിലും ഒരു സങ്കടവും സന്തോഷവും ഉണ്ടാകും ചേട്ടാ🥺🥺🥺ജീവിതം എന്ന് പറയുന്നത് സുഖവും +ദുഖവുമാണ്😍😍😍👍
@nasimnasi50323 жыл бұрын
നീ ഏതാടാ അതുതന്നെയല്ലേ അദ്ദേഹവും പറഞ്ഞത് പൊട്ടാ
@basheeru6463 жыл бұрын
Crct broo
@basheeru6463 жыл бұрын
@@nasimnasi5032 ath avan paryunnthin kuyappam onnum illallo
@mallayilmedia91123 жыл бұрын
ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇനിയും നടക്കാതിരിക്കട്ടെ 😥😥😢😢😭😭😭😭😭🥲
@sabiramuhammed82453 жыл бұрын
Ameen
@thahirthennala45803 жыл бұрын
ഭയങ്കര സങ്കടം തോന്നി... ആടുകൾ എന്റെ ഇഷ്ട ജീവിയാണ്
@vlogskl12853 жыл бұрын
ജനിക്കുന്ന ഓരോ ജീവിയും മരണം അർഹിക്കുന്നു _ഖുർആൻ
@unnikrishnantp31563 жыл бұрын
Very very sad vlog. Reality accepting. കബീർ always remain in the 💓 heart of your subscribers and live.
@mydreampets40923 жыл бұрын
വീർ കബീർ 🌹🌹 ആദരാഞ്ജലികൾ
@abhi_shek4yt3 жыл бұрын
Pet സ്റ്റേഷനിൽ വന്ന നേരിൽ എല്ലാവരെയും കാണണം എന്നുണ്ടായിരുന്നു. ആ ഇനിയും അവരെ പോലെ ഉള്ളു കൊറേ പെട്സിനെ കിട്ടട്ടെ 🥺😔💔
@klgaming17833 жыл бұрын
ഇതു കാണുന്ന എനിക്ക് തന്നെ വിഷമമായി അപ്പൊ ഇക്കാക് എത്ര സങ്കടം ഉണ്ടാകും 😞
@asmas17423 жыл бұрын
Shariya
@martinlifeandliving46322 жыл бұрын
You have a good heart....God bless 🙌
@SBQ_LIVE3 жыл бұрын
വീറും , കബീറും മായാത്ത ഓർമ്മകൾ ആണ് 😥
@mr_warrior-aflh3 жыл бұрын
yes
@maziyvlogzpassionz223 жыл бұрын
നമ്മൾ ഓമേനിച് വല്ലാത്തുന്ന ജീവികൾ മറന്നപ്പെട്ടാൽ ഉണ്ടാകുന്ന സങ്കടം പറഞ്ഞാൽ മനസ്സിലാവില്ല 😔😔😔
@sinusvlog52673 жыл бұрын
Aa
@rumisvlog32603 жыл бұрын
Ath pole thanne ya nammde mathapithakkalum Oru suprabathil innale kanda ale koode povumbozhum
@coolmadgeorge3 жыл бұрын
Genuine message n video 👍
@n4jj3 жыл бұрын
ഉള്ളിൽ നിറയെ വേദനയും പുറത്ത് ചിരിച്ച് നിൽക്കുന്ന ഇക്കയെ സമ്മതിക്കണം...!🙂
@dls_arts18153 жыл бұрын
ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏
@rajwanbabu78102 жыл бұрын
@@dls_arts1815 jan kandu super
@dls_arts18152 жыл бұрын
@@rajwanbabu7810 thankyou 😍
@its___me___mubishazz38243 жыл бұрын
😢😢😢😢😢😢😢സാരല്ല.... ഞമ്മൾക് വേറെ കബീറിനെ വാങ്ങിക്കണം... അധെ പേര് തന്നെ ഇടണം
@takememories72153 жыл бұрын
Kandu ishtamayi....subscribe cheythu
@shameerkareem14003 жыл бұрын
സങ്കടം കടിച്ചമർത്തി ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സാബിക്ക... 🙏🏻😔
@crmathayi66503 жыл бұрын
best vlgo kzbin.info/www/bejne/jWObf4mtjdN0eqM
@petsloves23903 жыл бұрын
🤩
@CPTRGAMER3 жыл бұрын
സത്യമായിട്ടും അത് കണ്ടപ്പോൾ വിഷമം ആയി പോയി 😞😞💚💚
@itsmepathu19303 жыл бұрын
Ohf parnj kettu cruise nte karyam video iduo
@TORQUE2413 жыл бұрын
Oh sad aaki 😔😟😭🥺🥺 പോട്ടെ ഇക്കാ വിഷമിക്കണ്ട ഇനിയും എല്ലാം set aavum😿
@jeringeorge92473 жыл бұрын
ചേട്ടാ കബീർനെ എടുത്തതുപോലെ ആരെകിലും വെട്ടാൻ കൊണ്ടുവന്ന നല്ല മിടുക്കനായ മറ്റൊരു കബീർനെ നമുക്ക് Petstation ൽ കൊണ്ടുവരണം🙏
@sarinsvlogs15743 жыл бұрын
കബീറിനും വീടിനും ആദരാഞ്ജലികൾ
@Whyshak_3 жыл бұрын
12:50. 💔 അടുത്ത ജന്മത്തിൽ എങ്കിലും കബീർ 100 വർഷം ജീവിക്കട്ടെ
@samasexperiment11943 жыл бұрын
എത്ര സങ്കടം ഉണ്ടാകും😔♥️
@abhinandhks63292 жыл бұрын
Orupad ishtamayirunn ennik
@safnas.a24213 жыл бұрын
😢😢😢എന്റെ മോൻ ഒരുപാട് ഇഷ്ട്ടായിരുന്നു കബീർ നെ, പാവം... ennum parayum oru dhivasam kaanan povanam nnu
@crmathayi66503 жыл бұрын
best vlgo kzbin.info/www/bejne/jWObf4mtjdN0eqM
@RealRebel...3 жыл бұрын
വളരെ സങ്കടം പിന്നെ മരണം അത് നമ്മള്‍ എത്ര തന്നെ ഒളിച്ചിരിക്കാന്‍ ശ്രമിച്ചാലും വെറുത്താലും നമ്മളെ തേടിയെത്തുന്ന നമ്മളാഗ്രഹിക്കാത്ത അതിഥിയാണ്...... നമ്മള്‍ വീണ്ടും മുന്നോട്ട് മനൂഷ്യന് മറവിയെന്ന അനുഗ്രഹം ഉള്ളതിനാല്‍ നാളെ വീറും കബീറും വല്ലപ്പോഴും കേറി വരുന്ന ഓര്‍മകള്‍ മാത്രമാവും
@mohammeddilshad10823 жыл бұрын
എനിക്കൊക്കെ എന്റെ ഒരു ഗപ്പി ചത്താൽ പോലും സഹിക്കാൻ പറ്റൂല്യ 😭😭😭😭😭
@masteradil62583 жыл бұрын
Shariya anikkum
@adilajsaan31673 жыл бұрын
ലോലഹൃദയൻ 🙄
@myworldofpets28593 жыл бұрын
Sathyam
@nandagovind7773 жыл бұрын
@@adilajsaan3167 ni ethada
@rumcyjohnrumcy92873 жыл бұрын
@@adilajsaan3167 eda myre ..aynu ninkentha ule
@vibes14533 жыл бұрын
അതെല്ലാം വളർത്തുന്നതിന് ഒരു ഭാഗം ആണെന്ന് കരുതി നമ്മൾ മുന്നോട്ടു പോകണം 💯
@abdulwaris5873 жыл бұрын
ഇൻഷാ അള്ളാ അവിടെ വെച്ച് കാണാം ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്
@anice61703 жыл бұрын
Sabikka സാരം ഇല്ല പോട്ടെ... 😥❤❤❤🥰🥰
@parucharu63863 жыл бұрын
നമുക്ക് വരേണ്ട ആപത്ത് അവർ കൊണ്ട് പോയി ന്ന് ഓർത്താൽ മതി ഇക്കാ... പാവം.....🥺🥺🥺
@jishanajebin863 жыл бұрын
Ayyo kashttam valare vishamamay sarallikk
@rahirajivlogs35413 жыл бұрын
ഇന്നത്തെ വീഡിയോ സങ്കടം തോന്നി 😔kabeer and veer 😔dol fuചെമ്മീൻ തിന്നുന്നത്😂😍
Ummukulsu കൂട് എവിടെയാണെന്നോ എനിക്കറിയാം horse ഇന്റെ കൂടി ഇണ്ടേ പിറകിൽ അല്ലേ
@amazil5453 жыл бұрын
Dortmund മീനിന്റെ ഫാൻസ് ഉണ്ടോ..!😍💛
@g7doctor1443 жыл бұрын
🤢 ooonathintee idakk puttt കച്ചവടം
@navaneethc98453 жыл бұрын
അതിന്റെ ഇടക്ക് ഓരോ മൈര്
@babu47863 жыл бұрын
എന്നാ പട്ടി ശല്യം ആ
@Badushahh3 жыл бұрын
@@g7doctor144 😂
@kjpxkkmj3 жыл бұрын
Saralla ikka nalla sangadam und🥺🥺🥺🥺 Inshallah ini puthiya veerum kabeerum varatte🥺
@josetk47433 жыл бұрын
ഞാൻ ആട് വളർത്തുന്ന ആളാണ് ആടുകൾ മരിച്ച് കിടക്കുന്നത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി
@abdurahimancncn59363 жыл бұрын
അതിനെ കണ്ടാൽ മരിച്ചെന്നു തോന്നുന്നില്ല😭😢😭😢😭😭😭😭
@hridayvfc44693 жыл бұрын
Lossing a pet is one of the worst moments in our life🥺
@dls_arts18153 жыл бұрын
ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏
@shilpaathmajan57993 жыл бұрын
Hi cheta I'am Ahan from kozhikode can I visit pet station kannur to see you and your pets. So is it open?
@farseen.m26053 жыл бұрын
😭😭😭😭😭 എന്താ ഇത് റബ്ബേ 😭😭
@jaan92673 жыл бұрын
Emu ipol ille
@sahirahassainar91263 жыл бұрын
😭😭😥😦kbeer and veer
@vibers-hk9wz3 жыл бұрын
Ekka I understand ♥️
@samad.m64883 жыл бұрын
പെർഷൻ ഉണർവ് തന്നെ കബീർ ആയിരുന്നു പോയി ഇനി കബീർ ഓർമ്മകളിൽ മാത്രം
@craftery87_3 жыл бұрын
OHF kanditt vannavarundo😍 Ikka poliyaanallo🤗👍✌
@Suluzworld3 жыл бұрын
Ivde ippom opn undo. Vannal kannan pattumo
@Bhaskar_ji123-k5d3 жыл бұрын
Petstationta സ്ഥിരം പ്രക്ഷകർ ആരൊക്കെയാ 🔥🔥
@melvinsam23323 жыл бұрын
🥺🥺 വളരെ സങ്കട കരമായ കാര്യം
@crmathayi66503 жыл бұрын
best vlgo kzbin.info/www/bejne/jWObf4mtjdN0eqM
@sahlafathima33023 жыл бұрын
എന്റെ favarate ആയിരുന്നു കബീറും വീറും പക്ഷെ ഇതൊക്കെ സഹിച്ചല്ലേ പറ്റു കൂടാതെ pet station -ൽ ഉള്ള എല്ലാ ആനിമൽസിനെയും എനിക്ക് വലിയ ഇഷ്ടമാണ്
@ypost89993 жыл бұрын
നഷ്ടപ്പെട്ടതെല്ലാം ഞാൻ മറക്കുകയാണോ കബീർ 🙏🙏🙏
@bdarkmedia74973 жыл бұрын
One subscribe ayyal 10 avum onne support chy
@rbffarm73293 жыл бұрын
നമ്മുടെ കബീർ പോയി 😭😭
@rajilausman29963 жыл бұрын
Zabikka ee video kandappol sherikkum sangadam 😭😭vannu😥😥😢😭😭😭
@travelpets60173 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു സുനീറ എന്ന ആട് അതിന്റ കുട് നായി പറിച് അതിനെ കൊന്നു കളഞ്ഞു അപ്പോ എനിക്ക് ഉണ്ടായ വെഷമം സ യ്ക്കാനായില്ല 😭 2ദിവസം കരഞ്ഞു കുത്തിരിഞ്ഞു 😭😭
@arathiraj14793 жыл бұрын
Ohf il parayunnath kettitt vannatha... Nammale kannur aayitt ingane oru channel ippola ariyunne😊😊😊😊
@asharafk20093 жыл бұрын
Kabeer❤️❤️❤️❤️❤️❤️❤️
@nimishanimisha23633 жыл бұрын
അതെ വളർത്തു മൃഗങ്ങൾ മരിക്കുബോൾ വലിയ sagadam തന്നെയാ ente 7പിറ്പുള്ള പപ്പി death ആയി poyii😓😓