Пікірлер
@user-jf5bu7pu7v
@user-jf5bu7pu7v 55 секунд бұрын
മിസ്സ്‌ യു മൗഗ്ലി ❤❤
@user-xj5ph1ne2o
@user-xj5ph1ne2o Минут бұрын
ബ്രോ നിങ്ങൾ സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടം മനസിലാക്കാൻ പറ്റുന്നുണ്ട്,,, താങ്കളുടെ വീഡിയോ കാണുബോൾ എന്റെയും കുറെ സങ്കടം എനിക്കും മറക്കാൻ സാധിക്കുന്നു 🙏
@muhammedansari2703
@muhammedansari2703 Минут бұрын
Bhai sound തീരെ കുറവ് mic അടുത്ത് വെച്ച് സംസാരിക്കണം
@selenophilethestoryteller5926
@selenophilethestoryteller5926 2 минут бұрын
💔mowgli 😢
@najeebmohamedali21
@najeebmohamedali21 2 минут бұрын
😢😢
@allinonechannel8155
@allinonechannel8155 2 минут бұрын
പശു എത്ര വില കിട്ടിയാൽ കൊടുക്കും...... എന്റെ ഒരു dog പോയി.... ഒരു മിസ്സിംഗ്‌ അത്..... മാറ്റാനാ
@user-jf5bu7pu7v
@user-jf5bu7pu7v 3 минут бұрын
എനിക്കും 😢😢
@voiceofpets1989
@voiceofpets1989 6 минут бұрын
Squirrel
@prasanthpkprasanth2401
@prasanthpkprasanth2401 6 минут бұрын
മോഗ്ലി പോയെനറഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി പക്ഷെ ആ സ്കൂൾ കുട്ടികൾ വന്നപ്പോൾ അവരുടെ ആ സന്തോഷം കണ്ടപ്പോ നമ്മുടെ മനസിനും സന്തോഷം ആയി 💞
@RemyaThampan-zh7lt
@RemyaThampan-zh7lt 7 минут бұрын
ഞങ്ങളെ petstation family യിൽ എത്തിച്ചത് മൗഗ്ലി ആയിരുന്നു..വീട്ടിൽ അമ്മ, ഹസ്ബൻഡ്, മോൻ എല്ലാരും sad ആണ്. അവന്റെ മുഖം വല്ലാതെ മിസ്സ്‌ ചെയ്യും...😢 ഞങ്ങൾ അവനെ കാണാൻ വേണ്ടി വരാൻ പ്ലാൻ ഇട്ടിട്ടുണ്ടായിരുന്നു ഈ വർഷം 🥹
@aswini4595
@aswini4595 7 минут бұрын
Ohh No problem God bless you ❤️🙏❤️
@drnams3774
@drnams3774 8 минут бұрын
ഏറ്റവും കുഞ്ഞ് mowgli jr നേ കൊണ്ട് വന്ന് നമ്മുടെ മോഗ്ലിയുടെ അതേ രീതിയിൽ ഇണക്കി കൊണ്ട് വരണം, നിങ്ങൾക്കും കാണുന്ന ഞങ്ങൾക്കും അത് വല്ലാത്ത ആശ്വാസം ആയിരിക്കും, സമയം എടുക്കും എന്നാലും... 💔
@Ibra-wn8wg
@Ibra-wn8wg 8 минут бұрын
Annan ayirikum bro
@Ibra-wn8wg
@Ibra-wn8wg 8 минут бұрын
Annan
@ajmalk6979
@ajmalk6979 11 минут бұрын
Rip
@meenapriyakumar7236
@meenapriyakumar7236 11 минут бұрын
വിഷമം തോന്നി.
@ajirajem
@ajirajem 11 минут бұрын
മൗഗ്ലി ആയിരുന്നു ഈ ചാനലിൻ്റെ തുടക്കത്തിൽ തന്ന ആ പിക്ക് അപ്പിന് കാരണക്കാരൻ. അവൻ പോയത് പെറ്റ് സ്റ്റേഷന് വലിയ ഒരു നഷ്ടം തന്നെയാണ്. മൗഗ്ലിക്ക് കണ്ണീരോടെ വിട😢
@327kasifrahmanrahman8
@327kasifrahmanrahman8 13 минут бұрын
😢😢❤
@ivyvarghese8721
@ivyvarghese8721 14 минут бұрын
So sad.
@voiceofpets1989
@voiceofpets1989 16 минут бұрын
പിള്ളേര് സന്തോഷം കണ്ടാ ❤❤❤❤❤
@aju2287
@aju2287 20 минут бұрын
നല്ല ഒരു മുറ പൊത്തിന് വേടിക്കാമോ അതിന്റെ വലുപ്പം വെക്കുന്ന step step ayi kanaalo
@MarshallJoseph35
@MarshallJoseph35 21 минут бұрын
Sorry for your loss Brother 🙏 Rip
@naseerullapk3506
@naseerullapk3506 21 минут бұрын
നമ്മുടെ മൗഗ്ലി 😢😢😢😢😢ഇതെല്ലാം ഇതിൽ സാധാരണയാണ് എങ്കിലും എന്തോ ഒരു ഫീലിംഗ് 😢😢
@sachusvloge6119
@sachusvloge6119 21 минут бұрын
😢😢
@muhammedfaizkafaizka6662
@muhammedfaizkafaizka6662 22 минут бұрын
😢
@AsifKc-rq5qj
@AsifKc-rq5qj 24 минут бұрын
😢😢😢
@khadeejakm3704
@khadeejakm3704 25 минут бұрын
Magee was my dearest I came der 7 times to c Magee it's really shocked me May Allah rest his soul in peace Don't worry what people say Be always positive den negative won't effect u dear
@MuhammedAmeen-hz2zt
@MuhammedAmeen-hz2zt 25 минут бұрын
ഞാൻ ഒരു pets പ്രാന്തൻ ആണ്,മുഴുവൻ വിഡിയോസും കാണാറുണ്ട് കുറച്ചു നാൾ മുമ്പ് ഞാൻ വീഡിയോ കാണുമ്പോ എന്റെ roommate കൂടെ ഉണ്ടായിരുന്നു (he is not a pet guy)അന്നത്തെ വിഡിയോയിൽ snake nne waterfall ഉണ്ടാക്കുന്നത് കാണിച്ചിരുന്നു അതിന്റെ പണി കഴിന്നൽ ഒരു 5sec എങ്കിലും വിഡിയോയിൽ കാണിക്കാമോ അവൻ ഇപ്പോയെക്കെ ഞാൻ videos കാണുമ്പോ ചോദിക്കും snake ന്റെ video vanno enn,,,
@prayagpallippuram8129
@prayagpallippuram8129 25 минут бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ, തളരാതെ മുന്നോട്ട് 👍🏻
@salimsalim07tk64
@salimsalim07tk64 27 минут бұрын
പശുനെ ഗിവ് അവേ കൊടുക്ക് 🎉
@syamkrishnan912
@syamkrishnan912 28 минут бұрын
“A pet is never truly forgotten until it is no longer remembered.” 😞❤🐒 ...................RIP MOWGLI 💐.................. (കടപ്പാട് - Lacie Petitto)
@AmaanaslmAmaanaslam
@AmaanaslmAmaanaslam 30 минут бұрын
😢😢😢😢😢😢😢😢😢😢
@akhilvazhappully5706
@akhilvazhappully5706 31 минут бұрын
Ente veetile oru pet nashttapettapole oru feel mougly Eppol ella ennarinjappol😢
@sais5066
@sais5066 33 минут бұрын
👌
@ReethaRamesh-pk9jq
@ReethaRamesh-pk9jq 34 минут бұрын
😢
@PradeepKumar-dd2qz
@PradeepKumar-dd2qz 34 минут бұрын
കഴിഞ്ഞ ഞായറാഴ്ച വന്നപ്പോൾ മൗഗ്ലിയെ കണ്ടില്ല,
@robsondoha8236
@robsondoha8236 34 минут бұрын
സാബിർ ബ്രോ നിങ്ങൾ സ്നേഹിച്ചു വളർത്തുന്ന അരുമകളുടെ ജീവൻ നഷ്ടപ്പെട്ടാൽ അതിനെ കുഴിച്ചിടുന്നതിനു പകരം സ്റ്റഫു ചെയ്തു സൂക്ഷിച്ചു വെക്കാൻ പറ്റുമല്ലോ
@sais5066
@sais5066 35 минут бұрын
😢
@user.shijusunu
@user.shijusunu 35 минут бұрын
😭😭😭😭😭
@babinraj5808
@babinraj5808 36 минут бұрын
😔😔😔😔😔
@kabeere.p1657
@kabeere.p1657 36 минут бұрын
MOWGLI 🦥🥲🥺🥺🙏
@MOHAMMED_RABEEH
@MOHAMMED_RABEEH 37 минут бұрын
Mougiyude aa thumbnile vekkandayirunnu😢😢
@user-vp2ge7gz5c
@user-vp2ge7gz5c 37 минут бұрын
😢
@muhammadmuhammad9616
@muhammadmuhammad9616 38 минут бұрын
Squral
@sheriefdxb9610
@sheriefdxb9610 38 минут бұрын
Ohh really sad from Dubai KARAMA ❤
@fahadsana
@fahadsana 38 минут бұрын
😢😢
@fahadsana
@fahadsana 38 минут бұрын
അണ്ണൻ ഉള്ളതാണ്
@captainjacksparrow5056
@captainjacksparrow5056 40 минут бұрын
ഒരോ തോൽവികളും വിജയത്തിൻ്റെ തുടക്കമാണ്❤
@AJFAMUK
@AJFAMUK 41 минут бұрын
🥲💐
@nithishnithi4340
@nithishnithi4340 41 минут бұрын
❤ 💔its a part of peting But really painful