ദുരന്തകാരണം ആണവായുധവും AI യും, ലോകനേതാക്കളുടെ അടിയന്തര ഇടപെടൽ വേണം Doomsday Clock Apocalypse

  Рет қаралды 10,198

24 News

24 News

Күн бұрын

Пікірлер: 57
@Indian-r5d
@Indian-r5d 3 сағат бұрын
അങ്ങനെ എത്ര ക്ലോക്കും കലണ്ടറും കണ്ടതാണ് നമ്മൾ.
@viswamk8666
@viswamk8666 3 сағат бұрын
കേരളത്തിൽ എല്ലാം കൊണ്ടും ഏറെക്കുറെ അവസാന മായി എന്ന് കരുതുന്നവരും കുറവല്ല.അവസാനിച്ചു കിട്ടാൻ കാത്തിരിക്കുന്നവരും കുറവല്ല.
@sportsentertainment8701
@sportsentertainment8701 36 минут бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്ത് 3 മണിക്കൂർ കഴിഞ്ഞ് കണ്ടതിനു ശേഷം വീടിനു പുറത്തിറങ്ങിയ ഞാൻ പുറത്ത് ആരെയും കാണാതെയിരുന്നപ്പോൾ😎
@rightchoice9675
@rightchoice9675 3 сағат бұрын
ലോകാവസാനം കഴിഞ്ഞു ഇത് കാണുന്ന ഞാൻ
@saranya90
@saranya90 3 сағат бұрын
കഴിഞ്ഞോ 😂
@Misriyamaryam2008
@Misriyamaryam2008 3 сағат бұрын
😂
@aadhuz7630
@aadhuz7630 Сағат бұрын
ഞാൻ മരിച്ചിട്ട് 2 മണിക്കൂർ ആയി അപ്പൊ ഈ video വെച്ച് നോക്കിവാണേൽ 😂
@lionsap
@lionsap 15 минут бұрын
ഞമ്മന്റെ ക്ലോക്ക് ഞാന്നുകിടക്കുകയാ 🔥🚀💘
@SecretChef-y8c
@SecretChef-y8c 3 сағат бұрын
അയ്യോ, ലോകം അവസാനിച്ചോ?😮
@SanthoshKrishnan-t6z
@SanthoshKrishnan-t6z Сағат бұрын
ഒരു.. ക്ലോക്കും. വേണ്ട.. എല്ലാം. തീരുമാനിക്കാൻ.......... പടച്ചോൻ... തീരുമാനിക്കും.... എല്ലാം. ശരിയാവും
@Arush70
@Arush70 3 сағат бұрын
ഇവിടെ എല്ലാം അവസാനിച്ചു 🤝അവിടെ യോ?? 🧐 ഐയോ 😊
@Extraterrestrials-p1
@Extraterrestrials-p1 3 сағат бұрын
Pakuthi avasanichu 😢
@Arush70
@Arush70 3 сағат бұрын
😁കാത്തിരിക്കൂ ഇതിനൊക്കെ ക്ഷമ വേണം സമയം എടുക്കും 😂​@@Extraterrestrials-p1
@Arush70
@Arush70 3 сағат бұрын
@Extraterrestrials-p1 കാത്തിരിക്കുക ക്ഷമ വേണം ഒരുപാട് സമയമെടുക്കും 🤕
@deepthikamal
@deepthikamal 37 минут бұрын
What is the significance of this clock? Dint quite underatand
@noyalnohan2452
@noyalnohan2452 3 сағат бұрын
Ethu kandu onnu manacilakatha njan😢
@SunilKumar-r3h7b
@SunilKumar-r3h7b 24 минут бұрын
മനുഷ്യൻ നന്നായാൽ പ്രകൃതിയും നന്നാവും
@Kerala_kaffe
@Kerala_kaffe 3 сағат бұрын
Oru chaya kudikkanulla samayam kittoo?
@GOLDENVK-h6e
@GOLDENVK-h6e 2 сағат бұрын
Good 👍
@sooraj8518
@sooraj8518 3 сағат бұрын
👏👏👏
@nimishavarghese7320
@nimishavarghese7320 2 сағат бұрын
2000 il ഒരു ദിവസം ലോകാവസാനം എന്ന് പറഞ്ഞിട്ട് പേടിച്ച് സ്കൂളിൽ പോയത്.. uff .. ഓർക്കാൻ വയ്യ 😤
@Vedhacreationsofficial
@Vedhacreationsofficial 16 минут бұрын
2012
@sanamusthafa3688
@sanamusthafa3688 3 сағат бұрын
വളരെ പെട്ടെന്ന് ആയിക്കോട്ടെ
@SaharaSahara-k5c
@SaharaSahara-k5c 3 сағат бұрын
വിഷമിക്കേണ്ട ഭൂതല നിവാസികൾ മുഴുവനും ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ കാണും വർഷങ്ങൾ അടുത്തു കഴിഞ്ഞു അങ്ങനെ ആയിരങ്ങൾ മരണമടയും ഇതുവരെ സ്നേഹിച്ച കല്ലും മണ്ണും ദൈവങ്ങൾ അല്ലാതെ വരുമ്പോൾ ഹൃദയം പൊട്ടി മരിക്കും പല മത ഗ്രന്ഥങ്ങളിൽ നിന്നും മോഷ്ടിച്ചെടുത്ത വിദ്വാന്മാർ വരെ ഈ ലോകത്തുണ്ട് അവരും നെടുവീർപ്പിടും
@muhammadrafeeq7655
@muhammadrafeeq7655 28 минут бұрын
മനുഷ്യന്റെ അമിതമായ പ്രവർത്തി ദോഷം ലോകം അവസാനിക്കാൻ ഒരു കാരണം കൂടി ആണ്.
@truthwillsetyoufree2311
@truthwillsetyoufree2311 3 сағат бұрын
ഇതെല്ലാം ഉണ്ടാക്കുന്നത് ലോക നേതാക്കളാണ് 😂
@USI2025
@USI2025 3 сағат бұрын
😂😂😂 ഓരോ അന്തവിശ്വാസങ്ങളുമായി ഇറങ്ങി തിരിക്കും. 24 News ൻ്റെ ഉള്ള വില കളയാൻ.
@Extraterrestrials-p1
@Extraterrestrials-p1 3 сағат бұрын
Ivide okke avasanichu bhaiii😢
@USI2025
@USI2025 3 сағат бұрын
@Extraterrestrials-p1 എവിടെ ആ ഓണം കേറാ ചാത്തോത്തു മുക്കിൽ ലോകം അവസാനിച്ചേ,🤣🤣
@asherf
@asherf 2 сағат бұрын
തുടക്കം കുറ്റ്യാടിയിലെ ഭൂമി വാതിൽക്കൽ നിന്നും
@USI2025
@USI2025 18 минут бұрын
@@asherf 🤣🤣
@nidhivioletantony6905
@nidhivioletantony6905 3 сағат бұрын
തള്ള് ഇപ്പോ 44 minute ആയി 😂😂
@LatheefKK-li8gu
@LatheefKK-li8gu 3 сағат бұрын
അത് കഴിഞ്ഞൊ
@SaharaSahara-k5c
@SaharaSahara-k5c 3 сағат бұрын
മനുഷ്യൻ അല്ലല്ലോ തീരുമാനിക്കുന്നത് ഈ പ്രപഞ്ചവും പ്രപഞ്ച ഗോളങ്ങളും സൃഷ്ടിച്ച ഒരുവൻ ഉണ്ട്
@im_Negan_Gaming
@im_Negan_Gaming Сағат бұрын
Content kshamam roosham
@gayathrikalyanakrishnan2746
@gayathrikalyanakrishnan2746 Сағат бұрын
Nalla karyam ❤😂 vegam avasanikkatte..anghane enghilum theerumallo
@AdhiMaya-j1d
@AdhiMaya-j1d 3 сағат бұрын
എല്ലാം കഴിഞ്ഞോ ഇപ്പൊ 20 മിനിറ്റ് ആയി
@iqbalk6606
@iqbalk6606 2 сағат бұрын
അമേരിക്ക ചൈന റഷ്യ ഈ പുല്ലിനെക്കോ എന്ത് കോപ്‌ ചെയ്യാൻ പറ്റും അതിനെ അതിനെ ഉണ്ടാക്യ പടച്ച തമ്പുരാൻ തീരുമാനിക്കും വെറുതെ സമയം കളയാതെ
@NazeerNazeer-h9z
@NazeerNazeer-h9z 3 сағат бұрын
Lailaha illallah
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 3 сағат бұрын
ഞാൻ പൊറോട്ടയും ഇറച്ചിയും കഴിച്ചു കഴിഞ്ഞിട്ട് മതി 😁കഴിക്കുവാ ഒരു സെക്കൻഡ് വെയിറ്റ് 😍
@TheKeralaStory1956
@TheKeralaStory1956 3 сағат бұрын
സ്ഥലത്തില്ല. ചന്ദ്രൻ വരെ ഒന്ന് വന്നതാ. അവിടെ സേഫ് ആണോ. ഇപ്പൊ return വരാമോ?
@harilal6535
@harilal6535 4 сағат бұрын
Ith ettitt thane 10 m ayi
@tvmini5888
@tvmini5888 3 сағат бұрын
53 മിനിറ്റ് കഴിഞ്ഞു😮
@RenjithINU
@RenjithINU 2 сағат бұрын
എന്തിരോ എന്തോ കുട്ടി എന്തിര് പറയാണ്.ഇവിടെ കുഴപ്പമില്ല കുട്ടി അവിടെ issue ഉണ്ടോ. ഉണ്ടേൽ പെട്ടന് ഇങ്ങോട്ട് ബാ itto 🤗🤗🤗🤗.
@Wayanadana777
@Wayanadana777 Сағат бұрын
الحمد لله الحمد لله
@nizam.mkollam1636
@nizam.mkollam1636 35 минут бұрын
ഈ ഭൂമി ഒരു നാൾ നശിക്കുക തന്നെ ചെയ്യും.... അന്ന് ഈ ഭൂമിയിലെ ഒരു മതത്തിന്റെയും ദൈവങ്ങൾ വരുക ഇല്ല.... എല്ലാം മനുഷ്യരെ പറ്റിച്ചു ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ വയറ്റിപിഴപ്പായിരുന്നു എന്ന സത്യം കൂടി നമ്മൾക്ക് ബോധ്യപ്പെടും 😂😂😂
@janathagarage19
@janathagarage19 2 сағат бұрын
ആരാടാ ലോകം അവസാനിക്കുമെന്ന് കരുതി എന്റെ ഭാര്യക്ക് msg അയച്ചത്..
@UsmanF-gm9ud
@UsmanF-gm9ud 3 сағат бұрын
2000 തിൽ തന്നെ ഒരു പ്രാവശ്യം ലോകം അവസാനിച്ചതാണ്
@gokulkrishnaur
@gokulkrishnaur 33 минут бұрын
comment idunnavarkk video clear aayillennu thonnunnu
@SaharaSahara-k5c
@SaharaSahara-k5c 3 сағат бұрын
BBC documentary ലഭിക്കും
@OkinawaSaidalavi
@OkinawaSaidalavi Сағат бұрын
ലോക അവസാനം വരും എന്ന് കാത്തിരുന്നവരുടെ അവസാനം എന്നോ കഴിഞ്ഞു ലോകം അവിടെ തന്നെ ഉണ്ട് ഇനിയും ലോകം അവസാനം കാത്തിരിക്കുന്നവരെ ജീവിതം അവസാനിക്കും
@HEXLANG
@HEXLANG 3 сағат бұрын
Anchor looks like it is edited on to the video. Not matching for the professional content being presented for a reputed brand like 24 News. Not feeling suitable to be shown on screen. But the voice modulation and its presentation is good.
@haneefakodungallur6321
@haneefakodungallur6321 3 сағат бұрын
🇺🇸👿🇺🇸👹🇺🇸👽🇺🇸👾🇺🇸👽🇺🇸👽
@NithinKu-k8b
@NithinKu-k8b 4 сағат бұрын
Etilla
@Sidheek-qt1kz
@Sidheek-qt1kz 3 сағат бұрын
എല്ലാം നശിക്കട്ടെ
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Ep 804 | Marimayam | Trust proven medicine over natural myths!
24:53
Mazhavil Manorama
Рет қаралды 31 М.
Ithu Item Vere | Comedy Show | Ep# 160
48:04
Flowers Comedy
Рет қаралды 26 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН