ജീവൻ ഭൂമിയിൽ ഉണ്ടായതല്ല, പുതിയ കണ്ടെത്തൽ !!

  Рет қаралды 122,532

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

In a groundbreaking discovery, NASA's OSIRIS-REx mission has returned samples from the asteroid Bennu that contain essential building blocks of life. Analyses revealed the presence of amino acids, which are vital for protein formation, and all five nucleobases-the components of DNA and RNA. Additionally, minerals such as calcite and halite were identified, indicating that Bennu's parent body once harbored liquid water. These findings support the theory that asteroids like Bennu may have delivered the raw materials necessary for life to early Earth, suggesting that the conditions for life's emergence were widespread in the early solar system.
Recent studies published in Nature and Nature Astronomy detail these significant findings from the Bennu samples. Scientists discovered 14 of the 20 amino acids used by life on Earth to make proteins, as well as all five nucleobases essential for the creation of DNA and RNA. The presence of ammonia and formaldehyde suggests that complex molecules could form under the right conditions. Evidence of ancient minerals indicates a history of saltwater on the asteroid, providing an environment conducive to the interactions necessary for life's chemistry. These discoveries enhance our understanding of the potential for life elsewhere in the universe and the role asteroids may have played in seeding life on Earth.
Tags: Asteroid Bennu, OSIRIS-REx mission, amino acids, nucleobases, building blocks of life, DNA, RNA, calcite, halite, liquid water, early Earth, origin of life, astrobiology, space exploration, NASA, organic compounds, extraterrestrial life, solar system, asteroid samples, planetary science, amino acids in space, nucleobases in space, asteroid mining, space missions, life on Earth.

Пікірлер: 433
@geethu99
@geethu99 6 күн бұрын
ശാസ്ത്രം എന്നും ഒരു കൗതുകമാണ്, എത്ര അറിഞ്ഞാലും തീരില്ല.. JR studios വീഡിയോ കാണാത്ത ഒരു ദിവസം പോലും ഇല്ല ❤️
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
🫶🏼🫶🏼🫶🏼
@kunhabdullaabdulla674
@kunhabdullaabdulla674 2 күн бұрын
@@geethu99 ശാസ്ത്രം അല്ല കൗതുകം; ഈ സൃഷ്ടിപ്രപഞ്ചമാണ് കൗതുകവും അത്ഭുതവും; അഥവാ, ശാസ്ത്രീയ അന്വേഷണം നമ്മെ വിസ്മയകരമായ കൗതുകങ്ങളിലേക്ക് നയിക്കുന്നു.
@dibink6221
@dibink6221 Күн бұрын
Kurach fake um 😂😂😂
@sheelammajohn5256
@sheelammajohn5256 6 күн бұрын
ജീവൻ്റെ ഉദ്ഭവം തേടിയുള്ള ശാസ്ത്ര യാത്രയിൽ പുത്തൻ പ്രതീക്ഷ .👌
@prathyushprasad7518
@prathyushprasad7518 6 күн бұрын
സയൻസ് എന്നും ശരികളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക് പോകാനേ ശ്രമിച്ചിട്ടുള്ളൂ...🔥🔥...അത്‌ തന്നെ ചെയ്യുകയും ചെയ്യുന്നു...🔥🔥...
@ottakkannan_malabari
@ottakkannan_malabari 3 күн бұрын
അത് ഞമ്മൻ്റൊൾക്ക് ഇസ്റ്റല്ല ....
@saida-s
@saida-s 3 күн бұрын
@@ottakkannan_malabari ഓട്ടക്കണ്ണൻ!!!
@shinasrbijulal5403
@shinasrbijulal5403 6 күн бұрын
Bro 4-5 varshangalkku munppu ente favorite channel ayirunnu pinne oru varshammunppa vidum thappipiduchu chanalitte peru kandupidichathu ippol ee chanalile vidieos ethandu ella divasavum kanum It really changed my life
@geethareeth9359
@geethareeth9359 3 күн бұрын
ശാസ്ത്രം തുടക്കത്തിൽ വല്ലാതെ അങ്ങോട്ടു കുതിക്കും. പിന്നീട് അതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടാവില്ല. അതുപോലെ ഇതും കുതിപ്പ്. എന്തുതന്നെയായാലും ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ഒരു ജീവൻ എന്നെങ്കിലും കാണും എന്നുള്ള ഒരു പ്രതീക്ഷ ഉണ്ടായിരിക്കുന്നത് നല്ലതുതന്നെയാണ്. എന്നാൽ ദൈവം എന്നൊരു ശക്തിയുണ്ട് അതിനെ തൊട്ടു കളിക്കാൻ ദൈവം ഒരു കാലത്തും അനുവദിക്കുന്നതല്ല. ഭൂമിയിൽ ജീവൻ സ്വയമേ ഉണ്ടായതും അല്ല. കോടാനുകോടി ഗ്രഹങ്ങളെ തമ്മിൽ കൂട്ടി അടിക്കാതെ കാത്തുകൊള്ളുന്നത് നമ്മുടെ കഴിവാണോ?? ഇതൊക്കെ കണ്ടുപിടിക്കാനുള്ള ബുദ്ധിയും വൈഭവവും തന്നിരിക്കുന്നത് ദൈവം തന്നെയല്ലേ?? ഒരു കൊറോണ പകർച്ചവ്യാധി വന്നപ്പോൾ മനുഷ്യൻറെ അവസ്ഥ എന്തായിരുന്നു?? പകച്ചു നിന്നുപോയ ലോകം!!! ഇത്രയേ ഉള്ളൂ മനുഷ്യൻറെ ബുദ്ധിയും സാമർത്ഥ്യവും അഹങ്കാരവും.....🙏🙏🙏
@divinlk5356
@divinlk5356 3 күн бұрын
😂 malayalam exam nu nalla markk kittum
@geethareeth9359
@geethareeth9359 2 күн бұрын
ടിവിനെ ഞാൻ പരീക്ഷ എഴുതേണ്ട കാലമൊക്കെ കഴിഞ്ഞു. ഞാനൊരു മുത്തശ്ശിയാണ്.....🙏🙏
@Wingedmechanic
@Wingedmechanic 2 күн бұрын
@@geethareeth9359 ദൈവം കൊറോണ കാലത്ത് കോവിഡ് പിടിച്ചു മരുന്ന് കിട്ടാതെ തട്ടിപ്പോയി കാണില്ല എന്ന് മുത്തശ്ശിക്ക് ഉറപ്പാണോ?
@gireesh4161
@gireesh4161 6 күн бұрын
Ithokke 1500 Varsham munne vishudh balamangalathil paranjittundu, dinkan etra shaktan,dinkane allathe vere arryum aradhikkan padilla 😊
@Rihan-p4i
@Rihan-p4i 6 күн бұрын
Why hate without any reason. Reason undenkil ok, pakshe oru kaaranavumillathe enthin ingane parayunnu?
@prathyushprasad7518
@prathyushprasad7518 6 күн бұрын
​@@Rihan-p4iഅതിനയാള് ഡിങ്കൻ , വിശുദ്ധ ബാലമംഗളം എന്നൊക്കെയല്ലേ പറഞ്ഞുള്ളൂ. ഒരൊറ്റ റിലീജിയനെപ്പറ്റിയോ കാസ്റ്റിനെപ്പറ്റിയോ പറഞ്ഞില്ല..🤭🤭...അയാളുടെ ദൈവം ഇങ്ങനെ ആയിരിക്കും. അയാളുടെ പുസ്തകം ഇങ്ങനെ ആയിരിക്കും. അതിൽ അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല..😌😌...
@AthulKab
@AthulKab 6 күн бұрын
@@Rihan-p4i ഇത് പ്രത്യേകമായി ആരെയും കളിയാക്കുന്ന ഒന്നല്ല. പൊതുവിൽ യുക്തിയിൽ വിരിഞ്ഞ മതമാണ് ഡിങ്കമതം. ഈ അമർചിത്രകഥ കഥാപാത്രത്തിലൂടെ പൊള്ളത്തരങ്ങൾ പൊളിക്കുകയാണ് ചെയ്യുന്നത്.
@basheerkp7010
@basheerkp7010 6 күн бұрын
Ninte ammak oru vibrator vangi koduthirunnenkil itu poley parayan neeyundaumayirunilla 😂😂😂
@abhijithp2116
@abhijithp2116 6 күн бұрын
​@@Rihan-p4ileave him...he is just a small kid 😂😂
@freethinker3323
@freethinker3323 Сағат бұрын
Very Informative
@gireeshg8525
@gireeshg8525 6 күн бұрын
ബെന്നുവിനെ പോലെയുള്ള ചിന്ന ഗ്രഹങ്ങൾ പല ഗ്രഹങ്ങളിലും ജീവൻറെ അടിസ്ഥാന കണങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാവും..👌👍
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Athey
@Muhammedshebeer-m7y
@Muhammedshebeer-m7y 6 күн бұрын
എട്ടുകാലി മമ്മൂഞ്ഞ് പറയും ഈ പുള്ള നമ്മടെ ണ്
@padiyaraa
@padiyaraa 5 күн бұрын
ശരിയാണ്, അല്ലാഹു മണ്ണുകൊയച്ചതാണീന്നു മൊമ്മദ് പറയുന്നു😂
@ratheeshkr93
@ratheeshkr93 5 күн бұрын
്് കൊയച് ഹി​@@padiyaraa
@nooruman1
@nooruman1 5 күн бұрын
ചന്ദ്രനെ പിളർത്തി മുത്ത് പണ്ടേ സാമ്പിൾ കൊണ്ട് വന്നതാ.😂
@jamshadbinomar07
@jamshadbinomar07 3 күн бұрын
Brilliant Explanation,❤
@saclikzz6383
@saclikzz6383 2 күн бұрын
crop circles നെ പറ്റി അറിയണം ഒരു വിഡിയോ ചെയ്യോ
@kayamkulamkochunni5228
@kayamkulamkochunni5228 6 күн бұрын
നല്ലൊരു അറിവ് 👍🏻
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
😇
@jameskunju884
@jameskunju884 5 күн бұрын
Very useful information as well as simple narration makes the channel my favourate. Kudos
@chank1789
@chank1789 6 күн бұрын
"നമ്മുടെ സൌരയൂഥത്തിനു പുറത്ത്, ജീവനുകൾ ഉണ്ടായിരുന്ന ഒരു ഗ്രഹവുമായി മറ്റൊരു ഗ്രഹം കൂട്ടിയിടിക്കുന്നു. ആ കൂട്ടിയിടിയിൽ രണ്ടു ഗ്രഹങ്ങളും കഷണങ്ങളായി ചിതറുന്നു. അതിലൊരു കഷണം ഭൂമിയിലുമെത്തുന്നു. അതിൽ നടന്നുകൊണ്ടിരുന്ന രാസപ്രവർത്തനങ്ങൾ കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷം ഭൂമിയിലും ജീവൻ്റെ സൃഷ്ടി ആരംഭിക്കുന്നതിന് കാരണമായിത്തീരുന്നു" ഇങ്ങിനേയും ആയിക്കൂടേ ഭൂമിയിലെ ജീവൻ്റെ അടിസ്ഥാനം?
@Ashique_
@Ashique_ 2 күн бұрын
Ashique From Kasaragod ❤
@prasanthr6067
@prasanthr6067 6 күн бұрын
ഇത് വെച്ച് ഒരു science fiction movie പ്രതീക്ഷിക്കുന്നു 🔥
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
😂
@RijuThomas-ju4bm
@RijuThomas-ju4bm 5 күн бұрын
Already ഉണ്ട്. Alien movie series ഇലെ, Prometheus ഒന്നു കണ്ടു നോക്കൂ. Same concept ആണ് അതിൽ പറയുന്നത്
@aneeshappu4156
@aneeshappu4156 4 күн бұрын
ഉണ്ട്
@saraswathisaraswathi3609
@saraswathisaraswathi3609 4 күн бұрын
Thank you for the Video👌❤Good Information 👍❤🙏
@AbayDev-bs4xn
@AbayDev-bs4xn 2 күн бұрын
Ennaal.oru samshayam.., Bennuvil enganeyaayirikum cheevante ee asamskritha vasthukal undayirikuka.., ennaal athpoolethanne boomiyilum sambavichkoode enn chindhichikoode
@hashadachu4443
@hashadachu4443 6 күн бұрын
Informative video 😇
@chandranp2694
@chandranp2694 5 күн бұрын
Good information 👍 Thank you
@NavaneethAnish-km4ut
@NavaneethAnish-km4ut 6 күн бұрын
Origin of life thediyulla manushyante puthiya yatra❤. Ee information njangalk ethichu tharunna JR nu nanni❤.
@proffessorsgaming8278
@proffessorsgaming8278 5 күн бұрын
ചിന്ന ഗ്രഹങ്ങളിൽ നിന്നും ഊർജം സ്വീകരിക്കാൻ പറ്റും എന്ന് പറഞ്ഞതിനോട് യോജിക്കുന്നു. കാരണം, ഭൂമിയിൽ നിന്ന് unidentified UFO കൾ ഊർജ്ജം സ്വീകരിക്കുന്നത് new joursey(place), കടൽ ഇവയിലൂടെ മനുഷ്യർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ടെക്നോളജി വളർന്നാലേ നമ്മുക്ക് ചിന്ന ഗ്രഹത്തിൽ നിന്നും ഊർജ്ജം സ്വീകരിക്കാൻ പറ്റുകയുള്ളു. നമ്മളെക്കാൾ ടെക്നോളജി കൂടുതൽ ഉള്ള അന്യഗ്രഹ ജീവികൾക്ക് ഇതൊക്കെ ഇപ്പോൾ നിസ്സാരം എന്നാണ് ഇതിൽ നിന്നും എനിക്ക് മനസിലായത്
@TheDigitalDen-i7r
@TheDigitalDen-i7r 4 күн бұрын
Good information 😊
@martinjeaks
@martinjeaks 5 күн бұрын
നല്ല വിവരണം
@myfavjaymon5895
@myfavjaymon5895 5 күн бұрын
Good explanation
@MrAjitAntony
@MrAjitAntony 4 күн бұрын
Ryuju എന്ന് പേരുള്ള പാറയിലും സൂക്ഷ്മ ജീവികളുടെ ഫോസിൽ ഉണ്ടായിരുന്നു എന്ന് വായിച്ചു, ഒരു വിവരണം തരാമോ? Or a video
@user-anas2s2333
@user-anas2s2333 6 күн бұрын
Adpoli animation and good explanation ❤❤
@MrPrince250000
@MrPrince250000 Күн бұрын
Ee bhumi bhahirakashtil alley 😕?
@sreejithomkaram
@sreejithomkaram 6 күн бұрын
Informative ❤❤❤
@ShajiMC-b4k
@ShajiMC-b4k 6 күн бұрын
സൂപ്പർ വീഡിയോ❤
@ubdxb
@ubdxb 6 күн бұрын
great information !
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Thank you 😇
@sreekalac820
@sreekalac820 6 күн бұрын
Nice explanation, Thank you 🙏
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
😇
@SaRe-e5p
@SaRe-e5p Күн бұрын
പ്രവാചകരിൽ വെച്ച് അടിമസ്ത്രീയെ പൂശിയ ഒരേ ഒരു പ്രവാചകൻ ബലാൽസംഘം ചെയ്യുമ്പോൾ ഉള്ളിൽ കളയണോ അതോ പുറത്തു കളയണോ എന്ന മഹത്തായ ചോദ്യത്തിനു വ്യക്തമായ ഉത്തരം പറഞ്ഞ മാനവരിൽ വെച്ച് മഹോന്നതന്നായ മഹാപ്രഭു ഇതൊക്കെ എന്നേ പറഞ്ഞിട്ടുണ്ട് 🥰🥰🥰🥰
@aruns8918
@aruns8918 6 күн бұрын
Good information ❤❤❤
@radhakrishnannatarajan3056
@radhakrishnannatarajan3056 6 күн бұрын
Superb and valuable information 🎉🎉🎉
@sreerajvarma8711
@sreerajvarma8711 6 күн бұрын
Informative 👌❤
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Thanks 🙂
@subeeshvadekkara67
@subeeshvadekkara67 6 күн бұрын
Excellent discovery by Nasa
@FizanandTHOUFEEK
@FizanandTHOUFEEK 6 күн бұрын
എല്ലാം പ്രതീക്ഷിക്കാം
@athiramadhusudanan3683
@athiramadhusudanan3683 6 күн бұрын
Hey JR.... Thanku for the information..
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
😇😇 Thank youu🫶🏼🫶🏼
@davidkandath8808
@davidkandath8808 6 күн бұрын
ചൊവ്വ ഗ്രഹത്തിൽ വെള്ളം മുണ്ട് എന്ന് പറഞ്ഞിട്ട് എത്രയോ വർഷങ്ങളായി എന്നാൽ ഇപ്പോൾ അതിനെപ്പറ്റി ഒന്നും കേൾക്കുന്നില്ല അതുപോലെതന്നെ ഇതും കുറെ നാൾ കഴിഞ്ഞാൽ ഇല്ലാതെയാകും
@kndknd2869
@kndknd2869 5 күн бұрын
എട്ട് ദിവസത്തേക്ക് സ്പസ്സിൽ പോയതാ ഇതുവരെ തിരികെ വന്നില്ല 🤔🤔🤔...
@saneeshkv6271
@saneeshkv6271 5 күн бұрын
@@kndknd2869 ഇതിന് മുൻപ് ഒരുപാട് പ്രാവശ്യം പോവുകയും തിരിച്ച് വരികയും ചെയ്തിട്ടില്ലേ? ഇനി വന്നില്ലെങ്കിൽ അതിൽ നിന്നും പാഠം ഉൾക്കൊണ്ട് വീണ്ടും പോകും. രാകേഷ് ശർമ കൂനൂരിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഇത്രയും ടെക്നോളജി ഇല്ലായിരുന്ന കാലത്ത് പോയി വന്നയാൾ
@pjroy5052
@pjroy5052 6 күн бұрын
Good video
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Thanks😇
@bijukumarkn4626
@bijukumarkn4626 5 күн бұрын
In samples retrieved on Ryugu from the Japanese Hayabusa2 spacecraft, scientists discovered 20 different amino acids. In March 2023, scientists announced that uracil and vitamin B3 were detected in samples retrieved from Ryugu.
@TonyAbraham-vz3lt
@TonyAbraham-vz3lt 6 күн бұрын
Super 🎉
@chandranck3091
@chandranck3091 4 күн бұрын
If your information is correct, why there is no life in any where else except on our earth??????.
@ELDHO360
@ELDHO360 5 күн бұрын
Amboo💥💥
@lizavarghese150
@lizavarghese150 6 күн бұрын
Parinaama sidhantham swaaha....
@BinuKumar-b2m
@BinuKumar-b2m 6 күн бұрын
So oxygen have here.Human seed is came from bennu like astroids.
@inddev24
@inddev24 3 күн бұрын
കൈറാലിറ്റിയുടെ ദ്വിവിധ തന്മാത്രകൾ ബെന്യുവിലുണ്ടെന്നുള്ളതാണ് ,ബെന്യു ഭൂമിയിൽ ഉൽക്കാപതനത്താൽ ഭൂമിയിൽനിന്ന് പുറത്തേക്കു തെറിച്ചതല്ലായെന്നതിനു തെളിവ്!👍
@jrstudiomalayalam
@jrstudiomalayalam 3 күн бұрын
Anganeyum parayam.. But pazhakkkam vach match akilla
@baijukt1975
@baijukt1975 6 күн бұрын
Life exists in all other solar systems and even beyond them....we can access them in future provided we invent new means of transport and communication and new methods to prevent or cure diseases and contamination
@AbrahamVincent-i6d
@AbrahamVincent-i6d 5 күн бұрын
Beginning of the Extension
@jithinjames7728
@jithinjames7728 6 күн бұрын
If the earth is been collided with its sister planet and its a near earth object then why cant it be the part of earth before the collision
@DrMilanshaji
@DrMilanshaji 6 күн бұрын
same doubt
@bobbyjosephjoseph1287
@bobbyjosephjoseph1287 3 күн бұрын
Dinhakku cucumber...
@arunlal5254
@arunlal5254 6 күн бұрын
Greàt nasa
@johnymathew2570
@johnymathew2570 6 күн бұрын
Nice
@rajagopalrajapuram8940
@rajagopalrajapuram8940 3 күн бұрын
പുളകം ❤
@sijoantony7874
@sijoantony7874 4 күн бұрын
Science-: ജീവനെക്കുറിച്ച് പുതിയ പുതിയ തെളിവുകളും പഠനങ്ങളും സയൻസ് ദിനംപ്രതി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ദൈവം എന്ന ക്രിയേറ്ററെ തളളിക്കളയുന്ന കൃത്യമായ കണ്ടെത്തലുകൾ. മതജീവികൾ-:ഓ ഇതൊക്കെ ഞമ്മന്റെ(ഞങ്ങളുടെ) പുസ്തകത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്.ബെന്നുവിനേയൊക്കെ പടച്ചോൻ ഫുട്ബോളുപോലെ ഭൂമിയിലേക്ക് അടിച്ചുവിട്ടതാണെന്ന് മായാവി ബുക്ക് അദ്ധ്യായം 3 വാക്യം 16ൽ പറയുന്നു.അല്ല പിന്നെ.
@arunvincent1132
@arunvincent1132 6 күн бұрын
Bro sample earthlott vannappo contaminated ayi ennu avar report cheythathallee, so how can we assure this fact was right?
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Contamination akan vazhiulla items alla athil ninnu kittiye
@rasheedqatar5090
@rasheedqatar5090 5 күн бұрын
ഇനിയും പഠിക്കാനും കണ്ടത്തെലും പലതും നടക്കും കാലങ്ങളോളം ' നടക്കട്ടേ വീണ്ടും വീണ്ടും തിരുത്തുകൾ വരും. ഉറപ്പാണ്
@PrakashPrakashp-i7j
@PrakashPrakashp-i7j 5 күн бұрын
ജീവൻ ഉണ്ടായത് മാത്രമല്ല മരങ്ങളും ഫലങ്ങളും ഉണ്ടായതും കൂടി തെളിയിക്കണം ഭൂമിയിൽ ആ സാധനം എത്താൻ ആര് ഭൂമിയെ ഉണ്ടാക്കി
@themaxpa
@themaxpa 6 күн бұрын
Jr squad 🌟
@lifemalayalamyoutube7192
@lifemalayalamyoutube7192 5 күн бұрын
Jivan alla cell undavanula constituents nn vyaktamayi parayu bro. Jivan atallallo.multiply cheyanulla conciousness e matterin kodukuna verentoan jivan.
@babeeshcv2484
@babeeshcv2484 5 күн бұрын
👍🏻JR👍🏻
@PREMKUMAR-gz9gd
@PREMKUMAR-gz9gd 4 күн бұрын
PANCHA BHOOTHAGHAL? BHOOMI JALAM AGNI VAYU AAGAASAM??? ITHU EVIDE OKKE SAMA MAYI UNDO AVIDE OKKE JEEVAN UNDAAGUM?
@sibychensamuel5849
@sibychensamuel5849 6 күн бұрын
Mr. ജിതിൻ എന്റെ ഒരു doubtine മാത്രം ഉത്തരം തരൂ.... അന്നന്ത കോടി നഷ്ത്രങ്ങളും, ഗാലക്സികളും ഉള്ള ഈ പ്രേബഞ്ചത്തിൽ, ഭൂമിയിൽ മാത്രം എന്താ ജീവൻ?
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്നെ നമുക്കു അറിയൂ. അന്വേഷണം തുടങ്ങീട്ട് 100 കൊല്ലം പോലും ആയില്ലല്ലോ. എത്രയോ കാര്യങ്ങൾ നൂറ്റാണ്ടുകൾ എടുക്കുന്നു.. ഇതും...
@RahulRaj-w4m
@RahulRaj-w4m 6 күн бұрын
Ayin namal ella planetsum poyi aneshichitillalo avde jeevan undo enn vare grahangalil okke chelpo intelligent species undavila dinosaurs and bhaki animals pole ulla jeevan avam
@prathyushprasad7518
@prathyushprasad7518 6 күн бұрын
ഇവിടെ ഉള്ളതായിട്ടേ നമ്മൾക്കറിയൂ. പിന്നെ പര്യവേക്ഷണം നടത്താനുള്ള പ്രധാനപ്പെട്ട തടസ്സം ഈ ദൂരമാണ്. ഏറ്റവും അടുത്ത നക്ഷത്രം അല്ലെങ്കിൽ ഗ്രഹം എന്നൊക്കെ പറയുമ്പോൾ തന്നെ ഉറപ്പിച്ചോളൂ. മിക്കവാറും പ്രകാശവർഷങ്ങളുടെ ദൂരം ഉണ്ടാവും തമ്മിൽ.
@HuskyElaine
@HuskyElaine 6 күн бұрын
ജീവൻ നിലനിൽക്കുന്ന ഇനിയും കണ്ടു പിടിക്കാൻ പറ്റാത്ത എത്രയോ ലക്ഷക്കണക്കിന് ഗ്രഹങ്ങൾ വേറെയുണ്ടാകും. നമ്മുടെ അറിവ് വളരെ പരിമിതമാണ്. But അവരുടെ ( aliens ) ന്റെ അറിവും വളരെ vivid ആയിരിക്കും.
@Zerotohero60s
@Zerotohero60s 6 күн бұрын
Day by day Quran proved ❤ alhamdulillah
@odn3738
@odn3738 6 күн бұрын
ND
@തസ്കർആന
@തസ്കർആന 5 күн бұрын
ഏത്........ മറ്റേ ഈച്ച കോപ്പി അടിച്ച ബുക്കോ🤣🤣🤣🤣🤣
@saneeshkv6271
@saneeshkv6271 5 күн бұрын
@@Zerotohero60s 😊
@kabali33
@kabali33 4 күн бұрын
Ee kura book enth prove cheyith enna nee thallune😂😂😂oro kunnatharam aayi kondu varum kro thayikal
@DrMilanshaji
@DrMilanshaji 6 күн бұрын
what if bennu is a part of earth fro past
@jobingeorgen
@jobingeorgen 5 күн бұрын
Evidence of panspermia
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 6 күн бұрын
❤❤❤❤ ഡിനോസറുകൾ മരിച്ചത് ഭീകരമായ ഉൾക്കപതനം ആയിരുന്നാലോ... അങ്ങനെ വരുമ്പോൾ ഭൂമിയിലുള്ള ജീവൻ്റെ കണങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കില്ലേ?? അതിനു മുൻപും അങ്ങനെ ഒരുപാട് പതനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ??? മൈക്രോ ഓർഗനിസതിന് ഓക്സിജൻ വേണം എന്നുനിർബന്ധം ഇല്ലല്ലോ??? സത്യത്തിൽ ഭൂമിയിലെ ജീവൻ്റെ അംശം മറ്റു ഗ്രഹങ്ങളിലേക്കോ ചിന്ന ഗ്രഹങ്ങളിലേക്കോ പോകാൻ സാദ്ധ്യത ഇല്ലേ?? നമ്മൾ എത്ര എത്ര റോക്കറ്റ് വിക്ഷേപണവും സാറ്റ്‌ലൈറ്റ് വീക്ഷേപണവും നടത്തിയിരിക്കുന്നു. ഇതിൽ എല്ലാം മൈക്രോ ഓർഗനിസംസ് ഉണ്ടാവില്ലേ?? അപ്പോഴോ???
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Ennalum percentage wise athoke valarr kurav anney
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 6 күн бұрын
@@jrstudiomalayalam അതെങ്ങനെ പറയാൻ സാധിക്കും??? സ്പേസിൽ വെച്ച് reproduction നടത്താൻ ചില മൈക്രോ ഓർഗനിസത്തിന് സാധിക്കുമല്ലോ??? 1000മോ രണ്ടായിരമോ അയ്യായിരം വർഷങ്ങൾ കൊണ്ട് അതികമാകാനും സാധ്യത ഇല്ലേ???
@thaththwamasi1224
@thaththwamasi1224 6 күн бұрын
ബെന്നുവിന് ഭൂമിയുമായി സാദൃശ്യമില്ല എന്ന് തെളിഞ്ഞിരിക്കുമല്ലോ
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 6 күн бұрын
@thaththwamasi1224 അതിനു സാദൃശ്യം വേണം എന്നൊന്ന് ഇല്ല. ഇവിടെ ഭൂമിയിൽ തന്നെ ജീവൻ ഉണ്ടാകണം എന്ന് നിർബന്ധം ഇല്ല പക്ഷെ മൈക്രോ ഓർഗനൈസത്തിന് ഇൻ്റർ പ്ലാനെറ്ററി ട്രാവൽ സാധ്യമാണ്.
@chitrasabu5811
@chitrasabu5811 5 күн бұрын
Mirror life
@thoompattu177
@thoompattu177 Күн бұрын
😳🤯
@ShajiShaji-l8z
@ShajiShaji-l8z 6 күн бұрын
ഇനിയും എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു മച്ചു
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
അതെ.. ഇപ്പോൾ ജീവിക്കാൻ പറ്റിയത് നല്ലത് 😇
@nobypaily4013
@nobypaily4013 5 күн бұрын
Bro🎉🎉🎉
@saneeshkv6271
@saneeshkv6271 6 күн бұрын
ഈയൊരവസരത്തിൽ ചോദിക്കാമോന്നറിയില്ല.. ബന്നുവിൽ ജീവൻ്റെ തൻമാത്ര കൊണ്ടുപോയ് വച്ചതാരാ?
@praveenprabha3179
@praveenprabha3179 5 күн бұрын
ഒരു speaker ഇല്‍ നിന്നും ഒരേ സമയം വത്യാസം ഉള്ള sound ഉണ്ടാകുന്ന എങ്ങനെയാ എന്ന് ഒന്ന് explain ചെയ്യാമോ, ഒരേ സമയം ഒരു pattile male voice female voice വിവിധ തരം സംഗീത ഉപകരണങ്ങളുടെ sound ഉണ്ടാകുന്ന എങ്ങനാ ഇതിന്‌ എല്ലാം vethyastha frequncy anello.
@ottakkannan_malabari
@ottakkannan_malabari 3 күн бұрын
നല്ല ചോദ്യം. ഈ പറഞ്ഞ എല്ലാ ശബ്ദങ്ങളും ഒറ്റ ഫ്രീക്വൻസിയിലാണ് റെക്കോഡ് ചെയ്യുന്നതും Play ചെയ്യുന്നതും, MP3 128 k എന്ന് കണ്ടിരിക്കും. എന്നാലും ചോദ്യം നില നിൽകുന്നു
@lifehacks9635
@lifehacks9635 6 күн бұрын
Ithoke ahduhsiv naruq il pande paranjittund😂
@mallutikitaka9150
@mallutikitaka9150 6 күн бұрын
🤍 Nice Explanation Bro
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Thank you 🙂
@NavaneethAnish-km4ut
@NavaneethAnish-km4ut 6 күн бұрын
Etrayoke thelivukal kittiyittum alukalk epolum pandathe 6am noottandil jeevikananu ishatam.
@Sooraj-cr3rx
@Sooraj-cr3rx 6 күн бұрын
Haii jithin bro .
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
Hai broo
@arundev2861
@arundev2861 6 күн бұрын
Ithoke oru bedil kidannu kelkkunna njan. Namiloke undakan karanamaya aa shakthi
@RamkumarTraders
@RamkumarTraders 6 күн бұрын
ജയിംസ് വെബ് ടെലിസ്കോപ്പ് ജീവന്റെ തുടിപ്പ് കണ്ടു എന്ന് ഒരിക്കൽ ന്യൂസ്‌ കേൾക്കുന്നു
@hooooman.
@hooooman. 5 күн бұрын
Holy Science 😌😌
@jafaraliejowhar
@jafaraliejowhar 5 күн бұрын
ജീവൻ ഉണ്ടാവാൻ കാരണമാകുന്ന ആ കണികകൾ എങ്ങനെ ഉണ്ടായി. ആ പാറ എങ്ങനെ ഉണ്ടായി .
@kabali33
@kabali33 4 күн бұрын
Alha undakki ennano paranju varune😂
@ottakkannan_malabari
@ottakkannan_malabari 3 күн бұрын
ശാസ്ത്രം അത് പഠിച്ചു വരുന്നു. കാത്തിരിക്കണം. അല്ലാഹു അദൃശ്യമാക്കിയത് നമ്മൾ കണ്ട് പിടിച്ചു കൊണ്ടിരിക്കുന്നു. ചെറിയ ബുദ്ധിയല്ലേ ഉള്ളൂ . സമയമെടുക്കും.....
@Sinayasanjana
@Sinayasanjana 6 күн бұрын
❤🎉🙏🥰❤️ ആദം ഹവ്വ ട്രൂത്
@navaneethanbk7274
@navaneethanbk7274 6 күн бұрын
😂😂😂😂
@MuhammedAkkara
@MuhammedAkkara 6 күн бұрын
അതെ 👍
@Billy_butcherr
@Billy_butcherr 5 күн бұрын
Incest people...
@ottakkannan_malabari
@ottakkannan_malabari 3 күн бұрын
ഒരിക്കലും ഇല്ല. നമുക്കറിയാവുന്ന ഒരാണും പെണ്ണും ഉണ്ട് അവർ തമ്മിൽ കണ്ടിട്ടില്ല JR ൻ്റെ വീഡിയോ ഉണ്ട്....
@shanama6165
@shanama6165 5 күн бұрын
ഈ കണ്ടുപിടുത്തങ്ങളൊന്നും ദൈവത്തെ നിഷേധിക്കുന്നില്ലല്ലോ. ഇരുമ്പയിര് എത്രകോടി വർഷം അങ്ങനെകിടന്നാലും സ്വയം ഒരു മൊട്ടുസൂചിവരെ ഉണ്ടായിത്തീരും എന്നാരും വിശ്വസിക്കില്ലല്ലോ. അതുപോലെ പ്രപഞ്ചവും അതിനപ്പുറവും സൃഷ്ടിച്ചുപരിപാലിക്കാൻ കഴിവുള്ള ജീവനുള്ള ഒരു ഉണ്മയാണ് ഇതൊക്കെ സൃഷ്ട്ടിച്ചത്. അതാണ് ദൈവം..സൃഷ്ടാവ്..പ്രപഞ്ചനാഥൻ.❤
@joshymathew2253
@joshymathew2253 5 күн бұрын
@@shanama6165 nonsense
@rajeshbabubabu3719
@rajeshbabubabu3719 5 күн бұрын
😅😅😂
@TheEnforcersVlog
@TheEnforcersVlog 5 күн бұрын
അയിന് ?
@vipins7422
@vipins7422 5 күн бұрын
Ok poyi choru kazhicho
@kabali33
@kabali33 4 күн бұрын
Eth science aanu ashan poyi kithabi vaayikan nokk😂😂
@genznation494
@genznation494 6 күн бұрын
ividunn vidunna pedakathil jeevante kanikakal illenn endha urapp🧐,chilappo athilninnum pattipidicha avashishttamayirikkum aa chinna grahathil undayirunnath😀...... nammal bhoomikk swandhamanu😛
@a.m.hussainmajeed406
@a.m.hussainmajeed406 6 күн бұрын
🙏🙏🙏
@antonybastin3432
@antonybastin3432 6 күн бұрын
👍👍👍
@RamzanSachu
@RamzanSachu 4 күн бұрын
സൂര്യൻ ഒഴിച്ചു മറ്റുള്ള എല്ലാ ഗ്രഹങ്ങളിലും ജീവൻറെ തുടിപ്പ് ഉണ്ട് എന്നാണ് പരിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പ് പറഞ്ഞിട്ടുള്ളത്
@Shju1410
@Shju1410 3 күн бұрын
അത് ചിന്ന ഗ്രഹമല്ല നമ്മുടെ ദേവേന്ദ്ര അണ്ണാച്ചിയും ടീംസും പിന്നെ രംഭ , തിലോത്തമ, ഉർവ്വശി, മേനക ഇവരൊക്കെയുള്ള ദേവലോകം ആണത്. കഴിഞ്ഞാഴ്ച കൂടി നൃത്തവും മധുപാനവും ഒക്കെ ഉണ്ടായിരുന്നു.
@devisree-o2v
@devisree-o2v 4 күн бұрын
There are more earths, humans, livin' being 🌍 beyond our knowledge.
@sajigsajig9089
@sajigsajig9089 6 күн бұрын
❤❤❤❤🌹🌹🌹
@MuhammedAkkara
@MuhammedAkkara 6 күн бұрын
ഭൂമിയിൽ ആണ് മനുഷ്യ ജീവൻ ആദ്യം പിറന്നത് എന്ന് ആരാ നിങ്ങളോട് പറഞ്ഞത്,
@prathyushprasad7518
@prathyushprasad7518 6 күн бұрын
മനുഷ്യൻ ആദ്യമായുണ്ടായത് ഇവിടെ തന്നെയാണ്. അതിൽ സംശയം ഒന്നും വേണ്ട.
@odn3738
@odn3738 6 күн бұрын
പൊത്തകത്തിൽ അങ്ങനെയായിരിക്കില്ല പറഞ്ഞത് അല്ലേ 😂
@binoyp6347
@binoyp6347 6 күн бұрын
അല്ലേ 😂
@Billy_butcherr
@Billy_butcherr 5 күн бұрын
ആര് പറഞ്ഞാ വിശ്വസിക്കും?
@DanielMK-fk9xn
@DanielMK-fk9xn 6 күн бұрын
OH MY GOD!
@jijott8092
@jijott8092 5 күн бұрын
ഈ ചിന്നാഗ്രഹം ഭൂമിയിൽ നിന്നും അടർന്നു മാറി പോയതാണെങ്കിലോ? ഈ ചിനഗ്രഹത്തിൽ മാത്രമല്ലല്ലോ മറ്റു ഗ്രഹങ്ങളിലും ഉണ്ടായിക്കൂടെ.. നമ്മൾ ഇവിടെ ലാബിൽ ആർട്ടിഫിഷ്യൽ ആയി അമിനോ acid ഉണ്ടാക്കിയിട്ടുണ്ടല്ലോ. സാഹചര്യങ്ങൾ ഒത്തുവന്നാൽ എവിടെയും ജീവൻ ഉണ്ടാകും. സാഹചര്യങ്ങൾ ആണ് പ്രധാനം.
@muhammedmuneernp772
@muhammedmuneernp772 6 күн бұрын
Dhadhukkalay mazhayayi bhumiyil padhippichu.enghinay.paranjuthanna grandham namukkunde.
@srlife405
@srlife405 5 күн бұрын
തെളിവ് ഇട് കോയ 😂
@remesan65
@remesan65 5 күн бұрын
Very amazing information…. It eliminates all our concept about origin of life … Adam and ouwa only tales 🤣🤣🤣🤣
@neosworld841
@neosworld841 6 күн бұрын
Ithokke eniyum maati maati parayum.....athanu science.....
@genos2355
@genos2355 6 күн бұрын
@@neosworld841 Bro science anggene aanu..Mistakes undenggil ath correct cheyth daily improve and accurate aayi kondirikkum
@kabali33
@kabali33 4 күн бұрын
Athe science agane cheyyan pattu allandu religions bookil.ollathu mattiyal pinne god ennath thanne undakulla😂😂
@Alone_walker123
@Alone_walker123 5 күн бұрын
We are the aliens here
@vipinnr9003
@vipinnr9003 6 күн бұрын
ചില മതക്കാർ ഇതുകേൾക്കുമ്പോൾ ഞെട്ടും!😂ഭൂമിയിൽ ജീവൻ സൃഷ്ടിച്ചു എന്ന് പറയുന്ന കാലം ഉടനെ കഴിയും ✅
@rameshsabitha6559
@rameshsabitha6559 6 күн бұрын
❤❤❤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 437 М.