ദുരന്തമുഖങ്ങളെ അതിജീവിക്കാൻ ഉടമ്പടി തന്നെയാണ് പോംവഴി!ടോണിയുടെ സാക്ഷ്യം

  Рет қаралды 19,547

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 217
@josephpanakal9920
@josephpanakal9920 6 күн бұрын
💓എന്റെ കർത്താവെ എന്റെ ദൈവമേ 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 💓
@mikhaelprayergorup8344
@mikhaelprayergorup8344 6 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
@merinjojo2293
@merinjojo2293 6 күн бұрын
അമ്മേ എന്നെയും എന്റെ ക്യടുംമ്പത്തെയും ആരു തകർക്കാൻ നോക്കിയാലും അമ്മേ എന്റെ കൈകൾ അല്ല എവിടുന്നാണ് അവർക്കു മനസത്തരം കൊടുക്കണേ അമ്മേ ഞങ്ങളെ സമീക്ഷിക്കനെ അമ്മേ 🙏
@shijijoby6593
@shijijoby6593 6 күн бұрын
സഞ്ചാരി അമ്മെ എന്റെ വിസ ജനുവരി 31അടിച്ചു feb നാട്ടിൽ പോകാൻ അനുഗ്രഹിക്കണെ 🙏അൽത്താരയിൽ കയറി സാക്ഷി ആക്കി മാറ്റണെ 🙏സഹോദരൻ റെജിയെ അമ്മ തൊടണേ അവനോടു സംസാരിക്കണെ 🙏
@sabukuriakose9749
@sabukuriakose9749 6 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 6 күн бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി നഷ്ടപ്പെടാതെ അനുഗ്രഹിക്കേണമേ 🙏
@MariaJose-je7tx
@MariaJose-je7tx 6 күн бұрын
അമ്മേ മാതാവേ എന്നെ സാഹിയാക്കണമെ 🙏🙏🙏എനിക്ക് ആരും ഇല്ല 🙏🙏ave mariya❤️🙏🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 6 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@JoicyMariya
@JoicyMariya 6 күн бұрын
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ ✨
@jeenadevasia1942
@jeenadevasia1942 6 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ കോടതിയിൽ നിന്ന് കിട്ടുവാനുള്ള സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് ശരിയാക്കി തരണേ അമ്മ എനിക്കുവേണ്ടി അഡ്വക്കേറ്റ് ആയി നിക്കണേ
@jessyjoseph1379
@jessyjoseph1379 6 күн бұрын
Amme മാതാവേ ഇന്ന് എക്സാം എഴുതുന്ന sona മോളെയും മറ്റെല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏
@shebinbenny3786
@shebinbenny3786 7 күн бұрын
അമ്മ കൃപാസന മാതാവേ
@beenabeena6086
@beenabeena6086 6 күн бұрын
മാതാവേ എന്നെ ഉ ട പ ടി യുടെ സാക്ഷിയാക്കി മാറ്റണമേ അനുഗ്രഹിക്കണമേ . ആമേൻ .
@limeboy-b9d
@limeboy-b9d 6 күн бұрын
Amme mathave kathukollanme ❤
@anakhalechu36
@anakhalechu36 6 күн бұрын
കർത്താവെ അങ്ങയുടെ നാമത്തെ മഹത്വം പെടുത്തണേ
@SabuKm-cr7iw
@SabuKm-cr7iw 6 күн бұрын
Esoyemahathuam
@SabuKm-cr7iw
@SabuKm-cr7iw 6 күн бұрын
Esoyesthothr
@AMMAMARIYAM290
@AMMAMARIYAM290 6 күн бұрын
Ente eshoye enne saghaayikan vegam varane
@aswathysuresh6719
@aswathysuresh6719 6 күн бұрын
Amme ente thondakuthiyulla e chuma matti tharaname amme 🙏🙏🙏🙏🙏
@plittylukose5519
@plittylukose5519 6 күн бұрын
Amme sanjari mathave ente kuttukri Priya yude kuttikalude nalathe exam nu kudeyudayirikename 🙏🙏🙏🙏
@devidevirahul2388
@devidevirahul2388 6 күн бұрын
Amme prathisikarethinte Saatchi aakaneme mathave parisutha amme prathisikarethinte Saatchi aakaneme mathave
@manjushamanoj7099
@manjushamanoj7099 5 күн бұрын
Ellavaryum ammayude prathishikarnthimte sakiyakane
@AMMAMARIYAM290
@AMMAMARIYAM290 6 күн бұрын
Ente amma maathave payharunna manasine shakthi peduthane bayam eduthu matti tharane
@AthiraSree-u3q
@AthiraSree-u3q 6 күн бұрын
അമ്മേ മാതാവേ വണ്ടി വിറ്റ് കിട്ടണമേ എന്റെ ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🥹🙏🏻
@Alan2346-o8v
@Alan2346-o8v 6 күн бұрын
അമ്മേ എന്റെ ശ്വാസംമുട്ട് മാറ്റി തരണമേ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണമേ
@ashnafrancis6126
@ashnafrancis6126 6 күн бұрын
Ividuthe karyangal ellam manoharamayi nadakkane
@shijimoljoseph1100
@shijimoljoseph1100 6 күн бұрын
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@Sethulakshmisethulakshmi-e9r
@Sethulakshmisethulakshmi-e9r 6 күн бұрын
Amme katholane niyogam sweekarikkane 😭😭
@rittysebastian8154
@rittysebastian8154 6 күн бұрын
Amme. Ente jeevithathil edapedaname
@Nini-Mary199
@Nini-Mary199 6 күн бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@Remya720
@Remya720 5 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ.
@jancycd9169
@jancycd9169 6 күн бұрын
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
@easeepjjeni
@easeepjjeni 6 күн бұрын
ആമേൻ
@akhilaakhil2937
@akhilaakhil2937 6 күн бұрын
Amma mathave wilfredinum enikkum videshathu poyi joli cheyyanulla anugraham nalkename. Amen 🙏 🙏 🙏
@DeepaSaji-ok4hj
@DeepaSaji-ok4hj 6 күн бұрын
Amme mathave drving padikkan pillere thannu anugrahikkaname rekshikkaname mathave sanchari mathave
@jainjosephl690
@jainjosephl690 6 күн бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@shynimolp5711
@shynimolp5711 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VincyMC
@VincyMC 7 күн бұрын
അമ്മേ kreupasanam മാതാവേ 🙏🙏🙏🙏
@AMMAMARIYAM290
@AMMAMARIYAM290 6 күн бұрын
Uraghaan polum bayakkunna enne saghaayikkane viduthal nalkane esho appaaa
@Sajan-hh5xb
@Sajan-hh5xb 3 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ദൈവപിതാവേ മഹത്വം ആവേ മരിയ🙏🙏🙏
@sarithasaritha649
@sarithasaritha649 6 күн бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@suryamg2407
@suryamg2407 6 күн бұрын
🙏🙏🙏🙏🙏🙏
@41sangeethasanthosh99
@41sangeethasanthosh99 6 күн бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
@priyas2153
@priyas2153 6 күн бұрын
അമ്മേ മാതാവേ എന്നെ praktheekshikaranathinte sakshiyakkane🙏amen🙏
@Nini-Mary199
@Nini-Mary199 6 күн бұрын
Amme matave papa ammaye anugrahikane not my merit but by hia grace 🙏🏻
@vijimolvijimol5302
@vijimolvijimol5302 6 күн бұрын
Amme anikkum yarum illa amme..amme sahayikkaname..🙏🏻💜🙏🏻
@beenagomez5341
@beenagomez5341 3 күн бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@UshaKunju-td4ru
@UshaKunju-td4ru 3 күн бұрын
എന്റെ അമ്മേ പ്രേതിഷേകരണ സാക്ഷിയായി മറ്റേണമേ 🙏🙏🙏
@ChristinaS12345
@ChristinaS12345 6 күн бұрын
ആമ്മേൻ 🙏🕯️🕯️🕯️
@AnnammaStephen-x5w
@AnnammaStephen-x5w 6 күн бұрын
Praise the lord Jesus Christ hallelujah hallelujah
@stephenbinu1528
@stephenbinu1528 6 күн бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijimolvijimol5302
@vijimolvijimol5302 6 күн бұрын
Ente kudubathile alla presanagalum ammayude pathathil vaikkunnu amme mathave reshikkaname 🙏🏻
@Sony-h7t
@Sony-h7t 6 күн бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി യാക്കി എന്നെയും എന്റെ കുടുബത്തേയും അനുഗ്രഹിക്കേണമേ 🙏🙏🙏
@smithavs6442
@smithavs6442 6 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏
@Sibin-w8x
@Sibin-w8x 5 күн бұрын
സഞ്ചാരി മാതാവായി എന്നും എന്റെ കൂടെ ഉണ്ടാകണമേ
@suryamg2407
@suryamg2407 6 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@aswathysuresh6719
@aswathysuresh6719 6 күн бұрын
Mathave jeevithathil epoolum amma kude thanne undakane. Oru nimisham polum ninne orkkathe erikkan kazhiyilla amme. Bhayathe matti samadhanam nalkane 🙏🙏🙏
@minishaji4089
@minishaji4089 6 күн бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരേണമേ 🙏
@vijimolvijimol5302
@vijimolvijimol5302 6 күн бұрын
Amme ravile ammayude ente kudumbathe ammayude karathil vaikkunnu amme mathave reshikkaname 🙏🏻
@SajithaS-pv1qh
@SajithaS-pv1qh 4 күн бұрын
സഞ്ചാരി മാതാവേ എൻ്റെ മകളുടെ അപസ്മാരം മാറ്റി തരണമേ അമ്മേ 😢
@ShijiSajan-o9i
@ShijiSajan-o9i 5 күн бұрын
Avemariya🙏🏼Avemariya🙏🏼Avemariya🙏🏼Avemariya🙏🏼Avemariya🙏🏼
@johnsonvj1234
@johnsonvj1234 3 күн бұрын
Amme daivamathave SanjariMathave Ellavarkum KripaVangichukodukaname koode Enneyum Ente NiyogangalSamarpikunne🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinujohnson6343
@jinujohnson6343 6 күн бұрын
അമ്മേ പരീക്ഷിക്കല്ലേ, ഇനി ഒന്നും നേരിടാൻ വയ്യ അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏vayyaaaaaa അമ്മേ അമ്മേ 🙏🙏🙏അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏
@jintuxavier4906
@jintuxavier4906 5 күн бұрын
Ente amme sanjari mathave.. Ente koode sanjarikaname.. 🙏🙏🙏
@Habika369
@Habika369 6 күн бұрын
കൃപാസനം പ്രസാദവര മാതാവേ❤ ബിനീഷക്ക് എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണമേ🙏🙏
@jainjosephl690
@jainjosephl690 6 күн бұрын
Amme mathave ennodu karuna thonnane enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@jollysabu898
@jollysabu898 3 күн бұрын
അമ്മേമാതാവേ കൂടെഉണ്ടാകണേ🙏🙏🙏
@mariyajoseph6376
@mariyajoseph6376 6 күн бұрын
Eshoye mathave orayiram nanni 🙏🏻🕯️
@omananair2218
@omananair2218 5 күн бұрын
Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen
@sujithack4235
@sujithack4235 5 күн бұрын
ഈശോയെ ആരാധന ഈശോയെ ആരാധന ഈശോയെ ആരാധന
@ParasparaSneham
@ParasparaSneham 3 күн бұрын
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും ഞാൻ കൃപാസനം പത്രം നൽകുന്ന മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ 🎉🎉🎉
@wordofgod123
@wordofgod123 6 күн бұрын
Jagala pothiju katholna
@jeesvarghese67
@jeesvarghese67 4 күн бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏
@SudhaaMani
@SudhaaMani 5 күн бұрын
അമ്മേ അമ്മായുടെ പ്രതീ😊😊 ഷീ കരണത്തിന്റെ സാക്ഷിയാക്കണമേ🙏
@jennysajai110
@jennysajai110 6 күн бұрын
Amma mathava please pray for our son to get a good job in Canada
@beenagomez5341
@beenagomez5341 3 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@AnnetteJohn-jn8ku
@AnnetteJohn-jn8ku 6 күн бұрын
Amme kruepasanam Amme, I have no one to help me, heal me from my constipation and alergy cough and make me witness.....
@jollymu1971
@jollymu1971 6 күн бұрын
Amma mattave eysoyude karagallil ente makale samarpikunnu avalk k tet exam kazhinnirunnu athinte risalat vanathil 1markinte kaurav unnd athsariyai varanname Amma mattave eysoyude karagallil enne samarpikunnu ente prathnaynayum niyokagallum samarpikunnu anugrahika name kakka name kelka name amen 0:47 0:50 0:53
@jishamelvin3042
@jishamelvin3042 6 күн бұрын
അമ്മേ തകർച്ചയുടെ വക്കിൽ നിൽക്കുന്ന എല്ലാകുടുംബഗളേയും സമർപ്പിക്കുന്നു നാഥേ … ചേർത്തുനിർത്തി റിപ്പയർ ചെയ്ത് ഒന്നിപ്പിക്കണേ… 🙏🏻🙏🏻🙏🏻🙏🏻
@miniuthaman1206
@miniuthaman1206 6 күн бұрын
അമ്മേ മാതാവേ എന്റെ മകന് പഠിക്കാൻ തോന്നുവാൻ അനുഗ്രഹിക്കേണമേ ❣️❣️❣️
@aravind5453
@aravind5453 6 күн бұрын
Amme ente udambadi niyogagal ellam Pettanu sadich tharanneeee ❤❤❤❤❤❤❤🙏🙏🙏🙏🙏
@jeslinsr6986
@jeslinsr6986 5 күн бұрын
അമ്മേ, എന്റെ സിൽജിയുടെ പേപ്പർ വർക്കുകളുടെ മേൽ കരുണയുണ്ടാകണമേ. അമ്മയുടെ കയൊപ്പുണ്ടാകണമേ 🙏🙏🙏
@jerryraju976
@jerryraju976 5 күн бұрын
Amme enne sahayikkaname krupasana presadhavara mathave,Amen
@Nini-Mary199
@Nini-Mary199 6 күн бұрын
Amme matave bini anju feena hralth, aneesha neha bincy vini anitha shajan renju baby, susan amma oiles hand pain body chorichil bleeding marane, robin nursing job kittane not my merit but by his grace🙏🏻
@Alpho835
@Alpho835 6 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണേ
@athiraarjunan6406
@athiraarjunan6406 6 күн бұрын
Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil kunjinte constipation purnamayum matiyathil kodanukodi nani Nalkiya ella kripakalkum nani amme Exam prepare cheyuna ellavarum kripasanam mathavinod prarthikanam amma urepayum nadathitharum
@ashac.t914
@ashac.t914 5 күн бұрын
Ammeee 🙏 Eeshoyee 🙏 Ellam nadathitharunna daivathinu nandhi
@beenagomez5341
@beenagomez5341 3 күн бұрын
🕯💙💚 അമ്മ മാതാവേ അമ്മയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി എന്റെ മകന്‍ നവീന്‍ 25 ശതമാനം ശമ്പള വര്‍ധന കിട്ടിയതിനു നന്ദി പറയുന്നു മാതാവേ
@jencybenziger9040
@jencybenziger9040 6 күн бұрын
❤🙏 praise You Jesus and Love You Jesus ❤AVE MARIA ❤AVE MARIA ❤AVE MARIA ❤
@rincyullas9449
@rincyullas9449 6 күн бұрын
Amme mathave enneyum ammayude prethyaksheekaranathinte sakshiyakki yeshunamathil uyarthane Dec 8
@mariyageorgec9789
@mariyageorgec9789 6 күн бұрын
🙏🙏
@saranyadev2583
@saranyadev2583 6 күн бұрын
Amme enikkum saakshyam parayan ulla kreupatharaname 🙏🙏🙏
@BinduManohar-xm5go
@BinduManohar-xm5go 5 күн бұрын
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤
@AMMAMARIYAM290
@AMMAMARIYAM290 6 күн бұрын
Josapacha enne suga peduthane enne saghsayikkane enthijakayo bayakkunna enne shakthi peduthane🙏🏻 uraghaan polum bayakkuna enne saghayikkane🙏🏻
@sheebajoseph931
@sheebajoseph931 6 күн бұрын
Mathave enthe back pain mattitharaname
@lailalailavijayan1611
@lailalailavijayan1611 6 күн бұрын
Amma mathave ente kadam theerthu tharana Amma mathave
@prasadct6756
@prasadct6756 6 күн бұрын
Ente naduvedhnam meet theraname amen ente prathana kelkene amen🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@CHRISTO_0101
@CHRISTO_0101 6 күн бұрын
🕯️🙏🏻
@soumyasoumya6897
@soumyasoumya6897 6 күн бұрын
അമ്മേ 2/2/2025 ലെ സെറ്റ് എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@vijimolvijimol5302
@vijimolvijimol5302 6 күн бұрын
Amme ente manovethana mari nanum xmas kalthil santhosamayi nadakkan amma sahayikkane
@mollyjose2282
@mollyjose2282 6 күн бұрын
Amme mathave karuna thonnaname manasaliyaname
@jznajoz
@jznajoz 5 күн бұрын
Amme mathave angayude prethyakshikaranathin sakshi akki mattane🙏
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН