ഉടമ്പടി വഴി ശക്തനായവൻ വലിയ കാര്യങ്ങൾ ചെയ്തതിന്റെ നേർസാക്ഷ്യവുമായി അൾത്താരയിൽ!

  Рет қаралды 20,286

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 230
@sakannapee2690
@sakannapee2690 18 күн бұрын
മാതാവേ എനിക്ക് നാട്ടിലോട്ട് പോകുവാനുള്ള വഴിയൊരുക്കി തരണമേ എനിക്ക് ഉടമ്പടി എടുക്കണം എന്റെ ഫോണിൽ എടുക്കാൻ പറ്റുന്നില്ല സാദാ ഫോൺ ആണ് ഞാൻ വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് എന്നെ വിടുന്നില്ല കൃപാസനത്തെ കുറിച്ച് ഈ ഇടയ്ക്കാണ് ഞാൻ അറിഞ്ഞത് എനിക്ക് ഉടമ്പടി എടുക്കണമെന്ന് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് എനിക്ക് നാട്ടിൽ എത്താൻ കഴിയുന്നില്ല പ്രാർത്ഥിക്കണം എല്ലാവരും എനിക്ക് വേഗം നാട്ടിലെത്തി ഉടമ്പടി എടുക്കുവാൻ🙏🙏🙏🙏🙏
@johnpaul8426
@johnpaul8426 18 күн бұрын
ചേച്ചി, ബൈബിൾ കൈവശം ഉണ്ടെങ്കിൽ, ഈ നിയോഗം സമർപ്പിച്ചുകൊണ്ട്,സങ്കീർത്തനങ്ങൾ 37:4-5 ദിവസവും എത്ര പ്രാവിശ്യം ചൊല്ലാൻ പറ്റുന്നുവോ അത്ര time ചൊല്ല്. എല്ലാം നോക്കിക്കൊള്ളും എന്നുറപ്പു തന്ന കർത്താവ്, ചേച്ചിയുടെ പ്രാർത്ഥനനിയോഗവും നടത്തിതരും.. ഈ പുതിയ വർഷത്തിൽ അമ്മമാതാവ്, വഴി ഈശോ ഇടപെടും.. ചേച്ചി കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും അമ്മ മാതാവ് വഴിയൊരുക്കും
@nandanaas6a264
@nandanaas6a264 18 күн бұрын
🙏🙏🙏
@nishajestin3751
@nishajestin3751 18 күн бұрын
Amme mathave ee makalude niyogam sadhichu kodukkane ethrayum pettannu nattil varanum udampadi edukkanu sadikkane 🙏
@jomonvazhappilly845
@jomonvazhappilly845 18 күн бұрын
🙏
@alphonsamj3476
@alphonsamj3476 17 күн бұрын
അമ്മേ എന്റെ മരുമകന് ന്റെ ജോലിയിൽ ഇടപെടേണ്മെ 🙏മെഡിക്കൽ റപ് ആയിട്ട് ജോലി ചെയുന്നു, ഡോക്ടർമാരുടെ ഇടpedunnനകാര്യത്തിലും, സാലറിയിലും, യാത്രയിലും അവനെ അനുഗ്രഹിക്കണമേ 🙏
@Krish250483
@Krish250483 18 күн бұрын
മാതാവേ എന്റെ ഭാര്യയുടെ ബ്രസ്റ്റിലെ തടിപ്പും വേദനയും മാറുവാൻ അപേക്ഷിക്കണമേ എന്റെ കൈ വേദന മാറുവാൻ പ്രാർത്ഥിക്കണമേ, എന്റെ മകനെ നേർവഴിക്ക് നയിക്കണമേ 🙏🙏🙏
@maninair8102
@maninair8102 18 күн бұрын
കൃപാസനം മാതാവേ എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന എന്റെ ഫിലോമിനയെ ( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,) എനിക്ക് തിരിച്ചു കിട്ടണമെ,, അത് പോലെ എന്റെ ജോലിയും,, ആനുകൂല്യങ്ങൾ എല്ലാമും എന്റെ കോർട്ട് കേസ് എനിക്ക് വിജയം കാണണമെന്ന് അപേക്ഷിക്കുന്നു ഞാനും ഒരു ഉടമ്പടി എടുത്തവനാണ് എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ എന്റെ ഫിലോ ഫിലോയേ എന്റെ കൂടെ ചേർക്കണമെ
@shobanas4583
@shobanas4583 18 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന
@Rose-i2c4i
@Rose-i2c4i 18 күн бұрын
പരിശുദ്ധ അമ്മ വഴി ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@Remya720
@Remya720 18 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
@rjsoumyauniversevlogs76
@rjsoumyauniversevlogs76 18 күн бұрын
എന്റെ മാതാവേ കുഞ്ഞിന്റെ കണ്ണിന്റെ വേദന മാറ്റി തരണേ. ആമേൻ 🙏🏻🌹🙏🏻
@nandanaas6a264
@nandanaas6a264 18 күн бұрын
🙏🙏🙏🙏
@MiniSreejith-pv9jx
@MiniSreejith-pv9jx 18 күн бұрын
അമ്മേ ഇപ്പോൾ എന്റെ ആശ്രയിക്കാൻ ആരുമില്ലാത്ത അവസ്ഥയെ സമ്മർപ്പിക്കുന്നു. എന്റെ അമ്മയാണെന്ന് നീ ഇപ്പോൾ തെളിയിച്ച് തരണമേ
@bincyjohny4208
@bincyjohny4208 18 күн бұрын
മാതാവേ എന്റെ കുടുംബത്തെ ഈശോയുമായി കൂടുതൽ അടുപ്പിക്കണമേ മോളുടെ ജനുവരിയിൽ നടക്കുന്ന readingexam പാസ്സാക്കി തരണമേ. Not ഹേർ മേരിറ് ബട്ട്‌ ബൈ ഗ്രേസ്
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 18 күн бұрын
അമ്മ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@nandanaas6a264
@nandanaas6a264 18 күн бұрын
🙏🙏🙏
@nishamolv.j..7714
@nishamolv.j..7714 18 күн бұрын
അമ്മേ കൃപാസനമ്മാതാവേ എന്റെ കുടുംബത്തെ ചേർത്ത് പിടിക്കണമേ , husbandinu work കൊടുക്കണമേ 🙏
@sumijohnson5531
@sumijohnson5531 16 күн бұрын
അമ്മേ 🙏🙏🙏എന്റെ ആശ്രയം നീ മാത്രമാണ് 🙏🙏🙏സൂര്യയെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏
@susanbincy6596
@susanbincy6596 18 күн бұрын
അമേമ എത്രയും പെട്ടന്ന് എനിക്കു കുഞുമായി Germany പോകാനും, job ലഭികാനു൦ കൃപ നല്കണമേ.. Not by merit but by grace
@sujitkumardev6323
@sujitkumardev6323 18 күн бұрын
എന്റെ അമ്മേ പൊന്നമ്മേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ. ഞങ്ങളെ നല്ലൊരു തിരുകുടുംബം ആകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏നന്ദി പറഞ്ഞു സ്ക്ഷ്യം പറഞ്ഞുകൊളമേ, ആമേൻ.... 🙏🙏🙏🙏🙏❤️
@GeethaPa-ti7re
@GeethaPa-ti7re 17 күн бұрын
🙏🙏🙏അമ്മേ ഇതുപോലെ ദൈവസ്നേഹത്തോടെ. സാക്ഷ്യം പറയുവാൻ എന്നെയും അനുഗ്രഹിക്കേണമേ. ആമേൻ. ആമേൻ
@sajithajoseph8304
@sajithajoseph8304 18 күн бұрын
അമ്മേ മാതാവേ നാട്ടിൽ വന്നു ഉടമ്പടി എടുക്കാനും കുടുംബം ഒന്നിച്ചു ഉടമ്പടി ജീവിതം നയിക്കാനുള്ള വലിയ കൃപ തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏
@byjumathew8558
@byjumathew8558 18 күн бұрын
Amme Mathave make me a winner of today amen amen amen amen amen amen 🙏
@muraleedharannair9056
@muraleedharannair9056 18 күн бұрын
Ave Ave Ave maria Ave Ave Ave maria Ave Ave Ave maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@mercysunny9547
@mercysunny9547 17 күн бұрын
അമ്മേ മാ താ വേ ഞങ്ങളുടെ ജീവിതതടസങ്ങൾ മാ ട്ടിത്തരന്നെ
@sarithasaritha649
@sarithasaritha649 18 күн бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ദൈവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവം സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@AthiraSree-u3q
@AthiraSree-u3q 18 күн бұрын
അമ്മേ മാതാവേ വണ്ടി വിറ്റ് കിട്ടണമേ 🙏🏻😭
@jainjosephl690
@jainjosephl690 18 күн бұрын
Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@ParasparaSneham
@ParasparaSneham 18 күн бұрын
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും ഞാൻ കൃപാസനം പത്രം നൽകുന്ന മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ🎉
@mikhaelprayergorup8344
@mikhaelprayergorup8344 18 күн бұрын
നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടേണ്ട നിങ്ങളിൽ ചിലരെ പിശാച് തടവിലിടാനിരിക്കുന്നു അത് നിങ്ങൾ പരീക്ഷിക്കപ്പെടുന്നതിനാണ് പത്ത് ദിവസത്തേക്ക് നിങ്ങൾക്ക് ഞെരുക്കമുണ്ടാകും മരണപര്യന്തം വിശ്വസ്തനായിരിക്കുക ജീവൻ്റെ കിരീടം ഞാൻ നിനക്ക് നൽകും മാതാവെ ഈ വചനത്തിൻ്റെ ശക്തിയാൽ എൻ്റെ എല്ലാ ഞെരുക്കവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
@dincyjoy5322
@dincyjoy5322 18 күн бұрын
എന്റെ ഈശോയെ എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമെ
@GreeshmaRajappan
@GreeshmaRajappan 18 күн бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. 🙏🕯️🌹
@shinysojan1047
@shinysojan1047 18 күн бұрын
അമ്മേ...mariyayude bsc nursing exam ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്നു... അനുഗ്രഹിക്കേണമേ
@muraleedharannair9056
@muraleedharannair9056 18 күн бұрын
Amen Amen Amen 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 18 күн бұрын
Amme mathave enneyum ente husband neyum uyarthaname anugraghikaname amen 🙏
@ThankachanPb-n9c
@ThankachanPb-n9c 18 күн бұрын
അമ്മേ മാതാവേ എന്റെ മകന് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@soniasilva5100
@soniasilva5100 18 күн бұрын
കുടുംബ സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു
@Nini-Mary199
@Nini-Mary199 18 күн бұрын
Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, susan piles hand pain body chorichil marane, robin nursing job kittane not my merit but by his grace🙏🏻
@lissyjose4170
@lissyjose4170 17 күн бұрын
Anglede mone anugrahikane 🙏🕯️🌷🙏🎉
@limmynelson5311
@limmynelson5311 18 күн бұрын
Amme mathave njanghalkuvendiyum madhyasthayayirikename... anugrahikaname... kathukollaname 🙏🙏🙏🙏🙏🙏
@anakhalechu36
@anakhalechu36 17 күн бұрын
കർത്താവ് അങ്ങ്ടെ നാമം മഹത്വം പെടുത്തണേ
@jancyjoy2022
@jancyjoy2022 18 күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
@AnilAnil-i3r
@AnilAnil-i3r 18 күн бұрын
Amme ente kudumpathe parisudhalmavinte Nalla bhalangalal niraikkanume Kaividalle Amma
@anjuthomas6905
@anjuthomas6905 18 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@rejikuriakose7636
@rejikuriakose7636 18 күн бұрын
അമ്മേ മാതാവേ ഈശോയെ ഉടമ്പടി പുതുക്കാനം അച്ചനെ കാണാനും കൃപ തരണമേ🙏🙏🙏🙏🙏😭😭😭😭😭
@jinujohnson6343
@jinujohnson6343 18 күн бұрын
God bless you 🙏🙏
@SudarmaShivashankar
@SudarmaShivashankar 14 күн бұрын
അമ്മ മാതാവേ എൻ്റെ എല്ലാ blood test result normal ആയിരികേണമെ രോഗശാന്തി saukyum തരേണമേ
@mollyjose2282
@mollyjose2282 18 күн бұрын
Amme mathave ammayude prathishikaranathinte sakshi aki enneuym nte kudumba theum uyarthaname
@rejimohan7634
@rejimohan7634 13 күн бұрын
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@BabyKaryappally
@BabyKaryappally 18 күн бұрын
Inta eeshoye inta appaaaa inta amme mathave inta udambadi niyogagal sathichu tharane 😢
@mathewjacob5479
@mathewjacob5479 18 күн бұрын
Praise the Lord Ave Mariya 🙏
@jishathomas9804
@jishathomas9804 17 күн бұрын
മാതാവേ കൂടെയുണ്ടാകണേ 🙏
@sibygeorge9483
@sibygeorge9483 16 күн бұрын
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@shibythankachan8474
@shibythankachan8474 18 күн бұрын
Amme mathave ente makkale ammaude neela kapakond pothinju kattukollane.Amme Ente makkale mattullavarude parihasathin ninn kattukollane 😭🙏🙏🙏🙏
@jainjosephl690
@jainjosephl690 18 күн бұрын
Parisudha amme mathave ennodu karuna thonnane amen ente sisters ne anugraghikaname uyarthaname kathukollaname amen 🙏
@chinnuchinnu4004
@chinnuchinnu4004 18 күн бұрын
Entekadangalthirthutharanamemathaveameen❤❤❤❤❤❤❤
@josephpanakal9920
@josephpanakal9920 18 күн бұрын
🙏💓എന്റെ അമ്മേ എന്റെ ആശ്രയമേ 🙏എന്റെ കർത്താവെ എന്റെ ദൈവമേ 💓🙏
@nevilsapna
@nevilsapna 18 күн бұрын
Mother mary kindly blessed me with a new job 🙏
@jessyjohn3688
@jessyjohn3688 17 күн бұрын
Amme mathave enneyum ammayude sakshi aakki maattename amme ❤❤❤❤❤
@chinjuc526
@chinjuc526 18 күн бұрын
Ammae mathavae pls pray for us 🙏🙏🙏
@AbiniBenedict
@AbiniBenedict 18 күн бұрын
Amme mathave Joli ellathe vishamikkinna ellavarkkum oru joli thannu anugrahikkename ende hitham alla ammaude hitham niraveratte amen❤
@lijismitha
@lijismitha 18 күн бұрын
Amme ente kudumbathe ammayude prathyikshikaranthinte sakshiyayi mattane veedum sthalavum vilkanum kadagal therkan anugrahikane 🙏🙏🙏
@sindhunair6261
@sindhunair6261 18 күн бұрын
Amme mathave kaathukollane
@harithachippy7658
@harithachippy7658 18 күн бұрын
Ennod kshamichu anugrahikkaname 🙏
@SnakesandLadders01
@SnakesandLadders01 18 күн бұрын
Ende Amme Mathave🙏🙏🙏
@mollyjose2282
@mollyjose2282 18 күн бұрын
Amme kreupsana prasadakara mathave sanchari amme nte niyogam sathichu tharaname alfutham pravarthikaname
@merlijoyish561
@merlijoyish561 18 күн бұрын
മാതാവേ, മോനായിടെ മദ്യപാനം പരിപൂർണ്ണം ആയി മാറ്റി ഉത്തരവാദിത്തവും രോഗസൗഖ്യവും കൊടുക്കണമെ🙏🙏🙏🥲
@nandanaas6a264
@nandanaas6a264 18 күн бұрын
🙏🙏🙏
@anjuthomas6905
@anjuthomas6905 18 күн бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ammayude thiruhitham njagalil niravettaname 🥰 Ave Maria 😍
@liyalawrance7448
@liyalawrance7448 18 күн бұрын
Amme makkalude processing yathoru kuzhapamillathe nadathitharaname interview pasakiyathinu nandhi parayunnu daivame amen 🙏
@lailalailavijayan1611
@lailalailavijayan1611 18 күн бұрын
Amma mathave ente kadam theerthu tharana Amma mathave
@subnila
@subnila 18 күн бұрын
Amme mathave ente kudumba jeevithathile ella prasnangalum matti, enneyum baryayeyum onnippich, ammayude prathyaksheekaranathinte sakshyam aakaname. Amen
@reenababy678
@reenababy678 16 күн бұрын
Amme nanni🙏🌹makkale kakkane 🙏🌹🙏🌹
@kunjumolkoshy209
@kunjumolkoshy209 17 күн бұрын
എന്റെ യേശുവേ എന്റെ മാതാവേ കൈവിടല്ലേ 🙏🏻🙏🏻സ്തോത്രം സ്തുതി 🙏🏻🙏🏻
@sunitham386
@sunitham386 18 күн бұрын
Ammae mathavae Udampadi edutha ellavaraum Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthanamae 🙏❤️🙏Udampadi nannai chaiyyan Anugrahikkanamae 🙏❤️🙏
@romenajose6865
@romenajose6865 18 күн бұрын
Amme ene avidute sakshi ajane ❤ amen
@ajmishapk8475
@ajmishapk8475 17 күн бұрын
അമ്മേ മാതാവേ സഞ്ചാരിമാധാവേ എന്റെ മോന്റെ കൂടെ ചെല്ലാണേ
@Shalinisatheesan-n2j
@Shalinisatheesan-n2j 18 күн бұрын
Amme montey ometing mattanamey madhave🙏🏼💙 avantey lahari upayokam mattitharaname sakshyam parayan orukkaname amme 🙏🏼🌷
@shebinbenny3786
@shebinbenny3786 18 күн бұрын
Amen♥️
@anjuthomas6905
@anjuthomas6905 18 күн бұрын
Parisudha amme 🥰 pappayem mummyem samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@SalyJose-c5y
@SalyJose-c5y 18 күн бұрын
Ammamathave ngle anugrahikaname amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@aswathysuresh6719
@aswathysuresh6719 18 күн бұрын
Amme mathave ne sahayichillenkil njan ellarudeyum munnil thottu pokum amme. Athinu edavaruthalle 🙏🙏🙏🙏🙏🙏kude undakane
@rittujose7962
@rittujose7962 18 күн бұрын
Amen
@GreenyBlesson
@GreenyBlesson 18 күн бұрын
അമ്മേ മാതാവേ, thirukkumara kevinte mel kripa thonnane
@anjuthomas6905
@anjuthomas6905 18 күн бұрын
Parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@jessyjohn3688
@jessyjohn3688 17 күн бұрын
Amme mathave ente molude work visa extend chaithu koduthu anugrahikane amen Amme puthranaya yesoyodu apekshikaname ❤❤❤❤❤❤❤😊
@sandmalayalam8077
@sandmalayalam8077 18 күн бұрын
Ammey parishudha ammey deiva mathavey kodanj kodi nannii ind mathavey njgalk vendi apekshikanamey mathavey 🙏🙏🙏
@finding_vibe
@finding_vibe 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അലർജി രോഗം മാറ്റിത്തരണമേ🙏🙏🙏
@jisnavb5351
@jisnavb5351 18 күн бұрын
Ave mariya❤❤❤
@DeepthiKannan-b9f
@DeepthiKannan-b9f 16 күн бұрын
Amma mathave makkale nervazhykku nadathename. Avarude alla dushelangalum ahankaravum Matty avarkku krepasana ammayude veswasathil valaran prathanayulla makkalaye snehamulla makkalayettu valaran Amma anugrahekkename. Avare orthulla njangalude dukkangal athrayum pettennu Matty avare arevum kazhevum ulla makkalayettu anikku tharane amme. Avarude 4th sem exam oru suply polum kudathe nalla markkode Amma jayeppechu tharename. Amen
@DrAnnMariyaKurian
@DrAnnMariyaKurian 18 күн бұрын
Kreupasanam mathave...ammayude orethishikaranthinte sthiram sakshiyayi eeshu nam athil Enna e uyarthanammae ❤
@lethasreenivasan8360
@lethasreenivasan8360 18 күн бұрын
Amma Mathave Eeshoye anuvum maheshum makkalum santhoshathode ella prashnangalum theernnu jeevitham munnottu kondupokanam anugrahikeneme
@aleenamarkose4103
@aleenamarkose4103 18 күн бұрын
90 divasam poorthi aakan ayi Amme 🙏ente udampadi puthukaanulla kreupa anik nalkaname Ammee🙏🙏🙏
@amneshdavid3954
@amneshdavid3954 18 күн бұрын
Thank you Jesus Praise to Jesus Ave Maria ❤
@jayamalus2340
@jayamalus2340 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഒരു ഫ്രണ്ടിന്റെ കേസ് അടുത്തമാസം ഒമ്പതാം തീയതിയിലാണ് വെച്ചിരിക്കുന്നത് അമ്മയും ഈശോയും അവന്റെ കൂടെ പോയി അവൻ അനുകൂലമായ കേസിന് വിധി വരണമേ 😢😢😢😢
@jeffin3038
@jeffin3038 18 күн бұрын
എന്റെ പരിശുദ്ധ അമ്മേ അമ്മയുടെ കാലിന് കുഴപ്പം ഒന്നും ഉണ്ടാകല്ലേ 🙏
@anjuthomas6905
@anjuthomas6905 18 күн бұрын
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰
@Nini-Mary199
@Nini-Mary199 18 күн бұрын
Amme matave josan ust job chest infection marane not my merit but by his grace🙏🏻
@aravind5453
@aravind5453 18 күн бұрын
Amme anugrahikkane ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@irenesojan
@irenesojan 18 күн бұрын
Amma mathave karunathonane 😭😭😭😭😭😭eniki padikan pattunilla 😭😭😭🙏🙏🙏🙏🙏😭😭😭4th year university exam pass aki anugrhikane ammae karunathonane ammae 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@greeshmagokulam5122
@greeshmagokulam5122 17 күн бұрын
മാതാവെ കൈവിടല്ലേ തോൽപിക്കല്ലേ അമ്മെ jan10
@Nini-Mary199
@Nini-Mary199 18 күн бұрын
Amme matave entina ee parishanam not my merit but by his grace🙏🏻
@GreenyBlesson
@GreenyBlesson 18 күн бұрын
Amme, thirukkumara thanna alla nanmakalkkayum nanni parayunnu.
@LenaSibi
@LenaSibi 18 күн бұрын
Amme mathave njangalude kudumabthe kathukolane അമ്മേ എനിക് കോൺട്രാക്ട് പേട്ടനെ തന്നെ നൽകണേ അമ്മേ പ്രോസസിങ് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി ജർമ്മനി മാർച്ച് 31 2025 മുമ്പ് kondpovane അമ്മേ വിസ നൽകണേ അമ്മേ ഞങ്ങളെ വേളാങ്കണ്ണി കൊണ്ടുപോയി തിരിച്ച് kondvarane അമ്മേ ഞങ്ങളെ യാത്രയിൽ എല്ലാം കതുകൊളനെ അമ്മേ കൂടെ indavane അമ്മേ തടസ്സങ്ങൾ ഒന്നും indavalle അമ്മേ.ഞങ്ങളെ kathukolane അമ്മേ
@soumyavysakh007
@soumyavysakh007 18 күн бұрын
Ente amme daiva mathave njnagaleyum angayude pratheksheekaranathinte sthiram sakshikalakki yesunamathil uyarthane Ave Maria
@sandmalayalam8077
@sandmalayalam8077 18 күн бұрын
Dhukhavum dhuridhavum anubhavikuna ellarem samarpikunnu mathavey ellarem anugrahikanamey mathavey 🙏🙏🙏
@LimeBoy-i5z
@LimeBoy-i5z 18 күн бұрын
Amme mathave kathukollanme ❤
@rittysebastian8154
@rittysebastian8154 18 күн бұрын
Ammeee kathidaname
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН