മുൻ ഇസ്‌ലാം വിമർശകനും നിരീശ്വരവാദിയുമായിരുന്ന പി എം അയ്യൂബ് മൗലവിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഉടൻ ചാനലിൽ പ്രതീക്ഷിക്കാം, ഇൻ ഷാ അല്ലാഹ്.. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്❤
@Brutal4312 ай бұрын
And We have not sent you, [O Muhammad], except as a mercy to the worlds. Quran 21 107
@Riyas-k7r2 ай бұрын
Full വീഡിയോ waiting👍👍👍
@shershamohammed24832 ай бұрын
മുൻവിശ്വാസിയുംകുടിയാണ് ഇദ്ദേഹം.
@arafiyaashraf99892 ай бұрын
In Sha Allah
@shijilmuhammedk53112 ай бұрын
Waiting...
@sajukasaju62482 ай бұрын
ഞാനൊരു ദൈവവിശ്വാസിയാണ്, എൻ്റെ മനസ്സ് ശുദ്ധവുമാണ്, അതുകൊണ്ടാണ് ഒരു ദുരന്തം കാണുമ്പോൾ അവിടെ പോയി സഹായിക്കാനും, സഹകരിക്കാനും പറ്റുന്നത്... ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല, അങ്ങനെ ചെയ്യുമ്പോൾ എനിക്കൊരു ആത്മീയമായ ഒരു അനുഭൂതി ലഭിക്കുന്നുണ്ട്.... അൽഹംദുലില്ലാ....❤
@jaleelabdul17802 ай бұрын
അനുഭൂതി...!
@Azeefiyaferfums2 ай бұрын
@@jaleelabdul1780എന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹു (സൃഷ്ടാവ് )ഈ പ്രവർത്തി കാരണം (നന്മ )എന്നെ ഇഷ്ടപെടുമെന്ന സന്ധോഷം.. അതിനാണ് അനുഭൂതി എന്ന് പറയുക.. അത് എന്നെ സൃഷ്‌ടിച്ച ഒരാൾ ഇല്ല പകരം ഞാൻ മുളച്ചു പൊന്തിയത് ആണ് എന്ന് വിശോസിക്കുന്നവർക് കിട്ടില്ല 😂
@adiuk072 ай бұрын
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഒരു വിശ്വാസിയേയും അവിശ്വസിയേയും എടുക്കാം ഒരാളെ ചെറുപ്പം തൊട്ട് കണ്ടും കേട്ടും പഠിച്ചത് നീ ഒരാളെ സഹായിച്ചാൽ നിനക്കു ദൈവം സ്വർഗം തന്ന് അനുഗ്രഹിക്കും എന്നാണ് ഇതിൽ ഒരു തെറ്റും ഇല്ല പക്ഷേ അവന് ഉള്ളിൽ ഒരു പ്രതീക്ഷ കൊടുക്കും നന്മ ചെയ്താൽ എനിക്ക് തിരിച്ചും എന്തെങ്കിലും കിട്ടും എന്ന് നേരെ മറിച്ച് ഒരു അവിശ്വാസി നിങ്ങളുടെ കണ്ണിൽ അവിശ്വാസി പാപികൾ മാത്രമാണ് എല്ലാ തെറ്റും ചെയ്യുന്നത് അവിശ്വാസി ആണ് എന്നിരുന്നാലും 1000തിൽ ഒരു അവിശ്വാസി നന്മ ചെയ്യുന്നുണ്ടെങ്കിൽ അവൻ തിരിച്ച് ആരുടെ അടുത്ത് നിന്നും ഒന്നും പ്രതീക്ഷിക്കാതെ ആണ് അവന് അവിടെ മനുഷ്യനും മനുഷ്യത്വവും മാത്രമാണ് പ്രധാനം..അതിന് മുന്നിൽ വേറെ ഒന്നുമില്ല.. ഇവിടെ ഒരു പടി മുന്നിൽ ആരാണ് സത്യത്തിൽ? ഒരു വിശ്വാസിയുടെ കഴിച്ചപാടിൽ ചിലപ്പോ വ്യക്തമായ ഉത്തരം തരാൻ ബുദ്ധിമുട്ടാണ് പക്ഷെ ഒരു മനുഷ്യൻ എന്ന നിലയിൽ താങ്കൾക്ക് ചിന്തിക്കാൻ പറ്റുമെങ്കിൽ പറയാം..
@AbdurahimanAbdurahiman-oi5cw2 ай бұрын
അയൂബ് മൗലവി യുക്തി വാദികേൾക്കുമറുവടിയുമായി ദിവസവും വരണം ചാനൽ തുടങ്ങുക കട്ടസപ്പോ ട്ട്
@abdhulnazar95152 ай бұрын
യെസ് 👍👍
@basheerkung-fu87872 ай бұрын
Al Hamdu Lillah ✨✨👍 അയ്യൂബ് മൗലവി ❤❤❤❤🎉🎉🎉🎉🎉💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@hexxor26952 ай бұрын
*Ayoob maoulavi യുടെ കൂടെ കൂടുതൽ Discussions പ്രതീക്ഷിക്കുന്നു 🙌🤍Alhamdulillah 💞*
@AbdulNasar-i6k2 ай бұрын
തീർച്ചയായും അയ്യൂബ് മൗലവിക്ക് ദീർഘായുസ്സും ആഫിയത്തും.. അല്ലാഹു പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.....
@iamyourbrook42812 ай бұрын
നബി ﷺ പറഞ്ഞു: പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും: ആദമിന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ(മനുഷ്യൻ) പറയും: നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലെ? അവൻ (അല്ലാഹു) പറയും: നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നുവെന്ന് നിനക്കറിയാമായിരുന്നില്ലെ? ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപെട്ടു പക്ഷെ നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ(മനുഷ്യൻ) പറയും: നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്, നീ പ്രപഞ്ചനാഥല്ലെ? അവൻ (അള്ളാഹു) പറയും : നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്? പക്ഷെ നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറിയാമായിരുന്നില്ലെ നീ അവനെ ഭക്ഷണമൂട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്. ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് പാനജലം നൽകിയില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിനക്ക് പാനജലം നൽകുന്നത് , നീ പ്രപഞ്ചനാഥനല്ലെ ? അവൻ (അള്ളാഹു) പറയും: എന്റെ ഇന്ന ദാസൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീ അവന് പാനജലം നൽകിയില്ല. എന്നാൽ നീ അവന് പാന ജലം നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു. (മുസ്‌ലിം:2569)
@ashraftpp2 ай бұрын
അയൂബ് സാഹിബ്,, അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ, കുറച്ചായാലും അർത്ഥവത്തായ സംഭാഷണം 👍🏼👍🏼👍🏼🤲🏼💐
@sapien54782 ай бұрын
പണ്ട് അയ്യൂബ് movlvi അനന്ദരവകാശ സ്വത്ത് വിമർശനം.. കേട്ടിരുന്നു അന്ന് ആ 7 യാം ക്ലാസ്സ് കാരൻ പോയി mm അക്ബറിന്റെ video കണ്ട് അപ്പോൾ ഒരു ആശ്വാസം ആയി......ഇപ്പോൾ വർഷങ്ങൾക്ക് ശേഷം... ഇതാ ❤️ അൽഹംദുലില്ലാഹ്.
@sajadpandalam60212 ай бұрын
നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും ഇവിടുള്ള ജനങ്ങളെ കാണൂ 👍👍👍
@alraaz_dubai2 ай бұрын
alhamdulillah അയ്യൂബ് മൗലവിയെ ഈ വേദിയില്‍ ഇങ്ങനെ കാണാൻ സാധിച്ചതില്‍ സന്തോഷം
@Riyas-k7r2 ай бұрын
ഓരോ സത്യ വിശ്വാസിയും അതിയായി ആഗ്രഹിക്കുന്നു അയ്യുബ് മൗലവിയുടെ ജീവിതാനുഭവങ്ങളിലൂടെയുള്ള ഇസ്ലാമിനെ കുറിച് പഠിച്ചാത് എല്ലാവരിലേക്കും എത്തിക്കുവാൻ ദിവസവും ചർച്ചകളിൽ പങ്കെടുത്തിരുന്നുവെങ്കിൽ...നന്നായിരുന്നു അള്ളാഹു ആരോഗ്യത്തോടെയുള്ള ആയുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲
@shereef67492 ай бұрын
അവരുടെ സങ്കടന ഒന്നും ചെയ്യില്ല… അതിന്റെ കുനു ആണ്
@Sabiathazhakunnu2 ай бұрын
Barak allah feek UA team
@eaglelight14122 ай бұрын
അയൂബ് ka masha allah❤❤❤
@Indianpremi-o4e2 ай бұрын
Islam❤❤❤
@RAMBO_RAMBO_2 ай бұрын
❤❤❤❤❤
@Xcxc-kf8wl2 ай бұрын
We need more episodes with Ayyub Bhai ❤
@unaisnazar5802 ай бұрын
അയ്യുബ് ഇക്കനെ കാണുമ്പോൾ ജബ്ബാറിനു . പാണ്ടത്തെ നൊസ്റ്റു അടിക്കുന്നുണ്ടാവും.. എന്ത്ചെയ്യാൻ..ജാബ്ബാറിന് ഇതുവരെ ബുദ്ധി തെളിന്നില്ല
@sreejithMU2 ай бұрын
@@unaisnazar580 @unaisnazar580 ആദ്യം നമുക്ക് ഇവിടെ തുടങ്ങാം. ചില മറുപടികൾ എനിക്ക് പെട്ടെന്ന് പറയാൻ പറ്റും, പക്ഷേ മറ്റു ചിലതിന് ഒരുപാട് സമയം വേണ്ടിവരും. നട്ടപ്പാതിരിക്കയായിരിക്കും ചിലപ്പോൾ ഒരു മറുപടി കിട്ടുന്നത്. എനിക്ക് ഓർമ്മശക്തി വളരെ കുറവാണ്, അതുകൊണ്ട് പല കാര്യങ്ങളും ഗൂഗിൾ ചെയ്തു നോക്കേണ്ടതായിട്ട് വരുന്നുണ്ട്. കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ളതാണല്ലോ പ്രധാനം. അതുകൊണ്ട് കമന്റ് ബോക്സിൽ ഉള്ള സംവാദം മതി എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ യൂട്യൂബിൽ ചിലപ്പോൾ ഒക്കെ കമന്റ് ചെയ്യാൻ പ്രയാസം ഉണ്ട്. കമന്റുകൾ പലതും അപ്പോൾ തന്നെ ഡിലീറ്റ് ആയി പോകുന്നുണ്ട്, പ്രത്യേകിച്ച് മലയാളത്തിൽ ഉള്ളത്.
@sreejithMU2 ай бұрын
@@unaisnazar580 @unaisnazar580 ആദ്യം നമുക്ക് ഇവിടെ തുടങ്ങാം. ചില മറുപടികൾ എനിക്ക് പെട്ടെന്ന് പറയാൻ പറ്റും, പക്ഷേ മറ്റു ചിലതിന് ഒരുപാട് സമയം വേണ്ടിവരും. നട്ടപ്പാതിരിക്കയായിരിക്കും ചിലപ്പോൾ ഒരു മറുപടി കിട്ടുന്നത്. എനിക്ക് ഓർമ്മശക്തി വളരെ കുറവാണ്, അതുകൊണ്ട് പല കാര്യങ്ങളും ഗൂഗിൾ ചെയ്തു നോക്കേണ്ടതായിട്ട് വരുന്നുണ്ട്. കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ളതാണല്ലോ പ്രധാനം. അതുകൊണ്ട് കമന്റ് ബോക്സിൽ ഉള്ള സംവാദം മതി എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ യൂട്യൂബിൽ ചിലപ്പോൾ ഒക്കെ കമന്റ് ചെയ്യാൻ പ്രയാസം ഉണ്ട്. കമന്റുകൾ പലതും അപ്പോൾ തന്നെ ഡിലീറ്റ് ആയി പോകുന്നുണ്ട്, പ്രത്യേകിച്ച് മലയാളത്തിൽ ഉള്ളത്.
@hashi7022 ай бұрын
Need more please upload full
@aakibsyed2 ай бұрын
ഒരു യുക്തിവാദി എന്നാൽ ആരോടും ഒരു ഉത്തരവാദിത്തം ഇല്ലാത്ത എല്ലാത്തിനെയും വിമർശിക്കുന്ന അഹങ്കാരമാണ്
@adilv72772 ай бұрын
❤❤❤
@AyyoobPulikkal-ym7eg2 ай бұрын
ഏത് നിരീശ്വര വാദിക്കും അവരുടെ ഉള്ളിന്റെ ഉള്ളിൽ ദൈവവിശോസം ഉണ്ടാവും
@anoopraghunath24712 ай бұрын
Enn nee ang paranja mathyo kunne
@fayaskm12212 ай бұрын
👍✨
@ajnasaju10372 ай бұрын
👏🏼👏🏼👏🏼👌🏼
@salihkt42982 ай бұрын
Great
@fahzeezstudioz18862 ай бұрын
ജബ്ബാറിനു ഉടൻ ഒരു ഗവണ്മെന്റ് സഹായം വേണ്ടി വരട്ടെ...😂😂😂😂
@azadeducation41712 ай бұрын
"The result of UA's work has come in. Praise be to Allah
മനുഷ്യന്റെ ജീവിതവും അവൻ ഉണ്ടാക്കിയതും ഒക്കെ ഇത്രയേ ഉള്ള് എന്ന് പറഞ് റവന്യു മന്ത്രി വരെ ഇന്ന് വയനാട്ടിൽ ഇരുന്ന് കരയുന്നത് കണ്ടു എന്നാൽ കോളാമ്പി ജബ്ബാറിനെ പോലെ ഉള്ളവർക്ക് ഇന്നും ക്ളച് കിട്ടിയിട്ടില്ല .അയൂബ് മൗലവി ആകെ കൂടി ഒരു പ്രസന്നത കൈവന്നിട്ടുണ്ട്.മനസ്സിന്റെ ശാന്തത കൊണ്ടാണത് .അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ അതിന് പറ്റിയവർ തയ്യാർ ആവണം കുടുംബ വെക്തി ജീവിതവും അതിലെ കെട്ടുറപ്പും സമാധാനവും എല്ലാം മതത്തിന്റെ ഭാഗം തന്നെ ❤
Salam Alaikum, Olympicsil female boxing competitionil male pankeduthu enna controversy kurich video cheyyamo?
@MalikDinar-cm9mt2 ай бұрын
അയൂബ് മാശ് പറഞ്ഞത് വളരേ കറക്ട് ആണ്. ഇത് ജബ്ബാറിന്റെ കഴുത്തിനെറ്റ വെട്ടാണ്... പൊളിച്ചു
@rasheedrzfjj74122 ай бұрын
അയ്യൂബ് സർ സജീവമാകണം...👍
@MINSHA_chelembra2 ай бұрын
👍👍👍
@bnbn68482 ай бұрын
ജബ്ബാർ ശുഠ ഭൻ
@shahidsai19922 ай бұрын
ഇതിന്റെ full video ille ?
@UnmaskingAnomalies2 ай бұрын
വരും. ഇൻ ഷാ അല്ലാഹ്
@iqbalmt19952 ай бұрын
Alhamdulillahh❤❤
@UmaifaUmma2 ай бұрын
3:31 ക്ഷീരമുള്ളോരകിടിലും ചോര തന്നെ കൊതുകിന്ന് കൗതുകം. പാരയാണല്ലോ ഈ എമുവെന്ന ജബ്ബാർ പാരിന്ന് ഭാരം ഈ നീചനാം ജന്മം.
@clearthings92822 ай бұрын
Ayyub maulaviii🌹🌹🌹🤲🤲🤲🤗🤗🤗
@Koyampara2 ай бұрын
അല്ലാഹുവിൻറെ സിംഹാസനത്തിന്റെ അടിയിൽ ഒരു കിത്താബുണ്ട് ആ കിത്താബിൽ സുനാമി ഭൂകമ്പം ഉരുൾപൊട്ടൽ അങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായിട്ട് ഏത് ദിവസം ഏത് സമയം സംഭവിക്കും എന്ന് എഴുതിവച്ചിട്ടുണ്ട് അതിൻ പ്രകാരം അത് സംഭവിച്ചിരിക്കും അത് സംഭവിക്കാതിരിക്കാൻ വേണ്ടി ജനങ്ങൾ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് പറയുന്നത് ഞാനല്ല അല്ലാഹുവാണ് എന്നാലും വിഡ്ഢികളായ മനുഷ്യർ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് അത് നടക്കല്ലേ അത് നടക്കല്ലേ ഇവിടെ ആര് ആരെയാണ് വിഡ്ഢികളാക്കുന്നത്
@naseemaabdulrahman78472 ай бұрын
അല്ലാഹുവിന്റെ തീരുമാനം അങ്ങനെയായിരിക്കാം എന്നാലും അല്ലാഹുവിനോട് ചോതിക്കാൻ പറഞ്ഞിട്ടുണ്ട്, അല്ലാഹു കാരുണ്യവാനാണ്, എല്ലാം പൊറുക്കുന്നവനും, പ്രാർത്ഥനകൊണ്ട് നമ്മൾക്ക് എല്ലാത്തിനെയും മാറ്റാൻ kazhivund Allaahu Akbar🥰
@ShihabRahmani2 ай бұрын
ജബ്ബാറിനോട് ആരെങ്കിലും പിരിവ്ച്ചോതിച്ചോ🤔😂
@Mohammedanz2 ай бұрын
ജബ്ബാർ നല്ലൊരു തുക cmdrf ന് സംഭാവന കൊടുത്തിട്ടുണ്ട്.
@lonely5272 ай бұрын
അയ്യൂബ് മൗലവിയുടെ തിരിച്ചുവരവ് ജബ്ബാറിന് പോലും നല്ലൊര പാഠഭാഗം ആണ്. കൃത്യമായി അന്വേഷിച്ചാൽ ഇസ്ലാം സത്യം ആണെന്ന് തിരിച്ചറിയാൻ ആകും. എന്നാൽ ജന്മത്തു ജബ്ബാർ അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല 😂
ഇനി ഇതിന് യുക്തിയില്ലാവാദി നേതാവ് ജബ്രയുടെയും വാലാട്ടി ലിയുവിന്റെയും ആരിഫിന്റെയും ന്യായീകരണം വരുമോ 🤣?
@abdulrasakprasak2 ай бұрын
വെള്ള പൂശൽ പ്രധീക്ഷിക്കാം 😅😅😅
@Mumin700002 ай бұрын
Ingal oru channel thudangee… Ingal vimarshanangal unnaichidine thanne marupadikal parayanam pls Katta support ❤
@farooqabdulla53112 ай бұрын
മുൻ നിരീശ്വര വാദി എന്ന് കൊടുക്കണോ 😊
@ashrafcheppu99372 ай бұрын
യുക്തിവാദി വാദി കൾ അല്ല അരാജക വാദി കൾ ആണ്
@mujeebkm-kl9qz2 ай бұрын
Keralathil sarkar okke undo
@Hallaj_Dream_iisc2 ай бұрын
Ex ex muslim
@AbdulAzeez-b4l2 ай бұрын
അയ്യൂബ് മൗലവി ഇസ്ലാമിനെ എതിർക്കുന്നവർക്കു എത്ര സുന്ദരമാക്കി അദ്ദേഹത്തിന്റെ ഇസ്ലാമിക സന്ദേശം. അദ്ദേഹം ലോകമുസ്ലിങ്ങൾക്ക് വലിയ മുതൽക്കാട്ടാണ് ഇപ്പോൾ. യുക്തി വാദികളെ ഇദ്ദേഹത്തെ പിന്തുടരൂ എന്നാൽ ജനം നന്നാകും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഇതൊന്നും ജാമിത മനസ്സിലാക്കുന്നില്ലേ???????????????????????????
@aslam19142 ай бұрын
ചേലാകർമ്മം ചെയ്യുന്നതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച വ്യെക്തിയാണ് അയ്യുബ് മൗലവി.. ഇപ്പോഴും അതെ നിലപാട് തന്നെയാണോ.. മുമ്പ് പറഞ്ഞതെല്ലാം പൊള്ളത്തരമാണോ...
@UnmaskingAnomalies2 ай бұрын
ഇപ്പോൾ ആ നിലപാട് അല്ല
@sayyidadilsayyidadil98452 ай бұрын
1000 like
@mkaslam83042 ай бұрын
Jihadi യുടെ സന്തോഷം അയൂബ് മാഷിനെ കിട്ടിയത്
@RiyasM1252 ай бұрын
Alhamdulillah, അല്ലാഹു മുസ്ലിങ്ങൾക്ക് ജിഹാദിൻ്റെ പ്രതിഫലം നൽകട്ടെ..
@saliibnm4462 ай бұрын
Karayoo mithrame😂😂
@user-ho2bm5gv2i2 ай бұрын
❤ വന്യമൃഗം
@shijilmuhammedk53112 ай бұрын
@mkaskam8304 Alhamdulillah ☺️
@phcmadappally2 ай бұрын
Every muslim does Jihad in one way or another. It's just that you don't know what's "jihad" and the jihad they do isn't what you think.
I think Ayyoub Maulavi needs to seek more islamic knowledge. Hopefully..
@sapien54782 ай бұрын
ഇന്റാ ജബ്ബാരറ കലിമ ചൊല്ലിക്കൊ... തട്ടിപോവ എപ്പോഴാ പറയാൻ പറ്റില്ല....
@kareemkannur83142 ай бұрын
ജബ്ബാർ മാഷ് തന്റെ നാസ്തികത പരസ്യമായി പറഞ്ഞ് പെട്ട് പോയതാണ് ഏതായാലും നശിച്ചു.. ഇനി മറ്റുള്ളവരും നശിക്കട്ടെ, അതാണ് അദ്ദേഹത്തിന്റെ 'തിയറി'... സമൂഹത്തിന് ഒരു ഉപകാരവും ചെയ്യില്ല, ഒരു രൂപ ഒരാൾക്കും കൊടുക്കില്ല, ദുരന്ത പ്രദേശങ്ങളിൽ ഇറങ്ങി പ്രവർത്തിക്കില്ല... പക്ഷെ വിമർശിക്കും, പരിഹസിക്കും, അഹങ്കാരമാണ് ഇവരുടെ മുഖമുദ്ര അവരാണ് എക്സ് മുസ്ലിങ്ങൾ...
@sunishpk65142 ай бұрын
Waste 😊😅😮😢
@sabadmuhammed97692 ай бұрын
Evanmar cheythe oru karyam pariyamo??
@sreejithMU2 ай бұрын
ചിലപ്പോൾ ഒന്നും തന്നെ ചെയ്യാതിരിക്കുന്നതും നല്ലതാണ്.
അയ്യൂബ് മൗലവിയും. ജബ്ബാർ മാഷും തമ്മിലുള്ള സംവാദം എന്തായി? നടക്കുമോ. ഇന്നലെ. ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടു. അയ്യൂബിന്റെ. മറുപടി കണ്ടില്ല. എന്തായാലും. സംവാദം നടക്കട്ടെ.
@UnmaskingAnomalies2 ай бұрын
മറുപടി ഏതാനും സമയത്തിനുള്ളിൽ വരും,. ഇൻ ഷാ അല്ലാഹ്
@SiyadSharafudeen-xr9eu2 ай бұрын
@@UnmaskingAnomaliesഎങ്ങനെ ആയാലും സംവാദം നടക്കണം. സത്യം ജനങ്ങൾ തിരിച്ചറിയട്ടെ.
@noufalalambath25952 ай бұрын
ജബ്ബാർ എന്താ പറഞ്ഞത് എന്ന് തിരിയോണ്ടവർക്ക് തിരിഞ്ഞിന്..... നായിക്കാട്ടത്തിൽ ഗവേഷണം തുടങ്ങിയോ 😝😀😀