Liberal Muslim sthreekal thanne, Enthinaanu sthreekal thalamarqkkunnathu. Athu rasoolinte kalaththe niyamamalle. Eppol athinte avshyamilla ennu parayunnundu. Ethine kurichchu oru video idaamooo
@girishgirishbalan546612 минут бұрын
Oru votupolum kitatha javahrlal nehruvine prime Minister..akiyathannu Swathandra indiyile .adya janathipathya domsanam Athara cheythe 😅
@iamyourbrook428113 минут бұрын
പാഠം -1 സ്വാതന്ത്ര്യം നേടി പുരോഗമിക്കാൻ എന്ന് പറഞ്ഞു തുള്ളി ഓടിപ്പോകുന്ന സ്ത്രീകൾ മനസ്സിലാക്കുക , നിങ്ങൾ പുരോഗമിക്കാൻ എന്ന് പറഞ്ഞു പോകുന്ന സകല ഭൗതിക ആശയങ്ങളും പുരുഷന്മാർ ഉണ്ടാക്കിയതാണ്.😆 നോക്കൂ , ആധുനിക ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന John Locke-ഇൽ തുടങ്ങി 19-ആം നൂറ്റാണ്ടിലെ libertarian (സ്വാതന്ത്രവാദി) ആയ John Stuart Mill തൊട്ട് കമ്യൂണിസ്റ്റ് ഭൗതിക വാദം മുന്നോട്ടു വച്ച Karl Marx മുതൽ Thomas Hobbes, Montesquieu, Jean-Jacques Rousseau, Friedrich Nietzsche, James Madison, Jacques Derrida എന്നുവേണ്ട, എന്തിനു..നവനാസ്ഥികരായ (Neo-Atheists ) Richard Dawkins, Christopher Hitchens, Daniel Dennett, Sam Harris വരെയുള്ളവരെല്ലാം പ്രബലമായും സുശക്തമായും പുരുഷന്മാർ തന്നെയാണ്. അതായത് വെളുത്തവർഗക്കാരായ പുരുഷന്മാരുടെ രുചിക്കനുസരിച്ചു എഴുതിവെച്ചിരിക്കുന്നതാണ് ആധുനിക നിരീശ്വര ലിബറലിസം.😂
@shameerbabuak413618 минут бұрын
💥💥💥
@rishadyousef925020 минут бұрын
നല്ല അറിവുകൾ ❤
@cpkcph536520 минут бұрын
യാഥാർത്ഥ്യത്തെ ചവിട്ടിപ്പിടിച്ച് രാഹുൽ ഈശ്വറിനെ തോൽപ്പിക്കാൻ നോക്കിയതല്ലേ
@sajukasaju624821 минут бұрын
Mashallah സാധാരണ മുസ്ലീങ്ങൾ പോലും സംശയത്തോടെ ചോദിക്കാത്ത ഇത്തരം വിഷയം ഈ ലിബറൽ യുക്തിവാദികൾ ആരോപിക്കുന്നതു കൊണ്ട് സാധാരണ ദൈവ വിശ്വാസികൾക്കാണ് കൂടുതൽ ഉപകാരപ്രഥം...😊 UA Team വളരെ വ്യക്തമായി ഈ വിഷയം അവത'രിപ്പിച്ചു... ദൈവം അനുഗ്രഹിക്കട്ടെ...❤
@basheerchakkeeri775929 минут бұрын
100% true.
@Abconskochi34 минут бұрын
ഹഷ്‌മിയുടെ അവകാശമാണ് ഇതൊക്കെ കണ്ടിരിക്കുക എന്നുള്ളത്. അതിന്റ കടക്കൽ കത്തി വക്കാൻ രാഹുലിന്റെ ഉദ്ദേശം കയ്യിലിരിക്കട്ടെ
@_prashanth038 минут бұрын
നഗ്നത കണ്ടാൽ ഒന്നും തോന്നില്ല എനൊന്നും ഹാഷ്മി പറഞ്ഞിട്ടില്ല .. ഹണി റോസ് നഗ്ന ആയിട്ടാണ് വന്നത് എന്നുള്ള ബാസിലിന്റെ കണ്ട പിടുത്തം സൂപ്പർ ആണ്..
@althafmedia606041 минут бұрын
💯💯💯💯
@sreejithnair761143 минут бұрын
മൈത്രെയന് മനസ്സിലായി... അവൻ മന്ദ്രസ കുഞ്ഞാണെന്ന് 😂😂😂
@peaceloversworld970249 минут бұрын
മുസ്ലിമായ ഹാശ്മി ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര സങ്കടം വരികയാണ്. എത്ര മനോഹരമായിട്ടാണ് രാഹുൽ പറയുന്നത്. വളരെ മനോഹരമായി ഈ വിഷയം നിങ്ങൾ മൂന്നു പേരും കൈകാര്യം ചെയ്തു. മൂന്നുപേർക്കും ഒരു Big salute
@muhammed218552 минут бұрын
നവലിബറലിസ്റ്റ് മ്യഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം 'മനഷ്യത്വത്തിലേക്ക് തിരിച്ച് വന്നതിൽ താങ്കൾക്ക് അഭിമാനിക്കാം
@yttrium270752 минут бұрын
Unmasking ഇസ്ലാം ആണോ ഈ പ്രോഗ്രാം.... ഇവർ പറഞ്ഞതിനോട് യോജിക്കുന്ന സ്ത്രീകൾ ലൈക് ചെയ്യൂ...
@Thoufeeque-vh6qs55 минут бұрын
Allahu akbar🎉❤
@santhoshchandu89Сағат бұрын
Your programme is very good 👍
@Shamsudheen786-jg1pdСағат бұрын
പ്രായം ചെന്ന എനിക്കു പോലും ഇത്തരം കാഴ്ചകൾ ഹൃദ്യമാണ് ഞാൻ വിവേകിയുംദൈവ ഭയമുള്ള വനും ആയതു കൊണ്ട് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നു എന്നു മാത്രം ഹാഷ്മിയുടെ വൃഷ്ണത്തിന് കുഴപ്പമുണ്ട് അല്ലെങ്കിൽ കള്ളം പറയുന്നു
@NoushadEdavanakad007Сағат бұрын
എൻ്റെ പൊന്നോ അവിടെയും അല്ലാഹുവിനാകുഴപ്പം എന്തിനാ പെണ്ണിനെ അങ്ങനെ പടച്ചേ.: ന്ന് ചോദിച്ച് വരും എങ്ങിനെയാ ഒരു പെണ്ണിന് വഹിയ് ഏറ്റ് വാങ്ങാൻ കഴിയുക ഒട്ടകം മുട്ട് കുത്തിപ്പോകുന്ന തരം ഉള്ള ടാസ്ക് ! എന്നെ പോലെയുള്ള ഒരു സ്ത്രീക്കും കുടുംബ പ്രശ്നം തന്നെ പരിഹരിക്കാനോ ഒറ്റക് ഏറ്റെടുക്കാനോ സാധിക്കുന്നില്ല പിന്നാണോ പ്രവാചകത്വം അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനും ആകുന്നു
@abdulrasheedvp6807Сағат бұрын
എനിക്ക് ആ മീശമ്മല് ഊഞ്ഞാല് കെട്ടി ആടാൻ തോന്ന്ണ്..😂റിട്ടേൺ വരുമ്പോ അറിയാലോ രണ്ട് മടമ്പ് കാലും നെഞ്ചത്തേക്ക്...😂😂😂😂
@SuhailPadiyilСағат бұрын
Delete. ...........👍👍👍👏👏
@rajeshmr8576Сағат бұрын
വായിക്കാൻ മാത്രം അവസരം,... ഓന്റെ പള്ളിയിൽ കേറ്റില്ല😂😂😂
@gray119439 минут бұрын
പള്ളിയിൽ പോകാൻ അവസരം ഉണ്ടല്ലോ... അന്നുള്ള സ്ത്രീകൾ പോവാറും ഉണ്ടായിരുന്നു. പക്ഷെ പുരുഷനെ പോലെ പള്ളിയിൽ പോവുക എന്നത് സ്ത്രീക്ക് നിർബന്ധിത വ്യവസ്ഥ ആക്കിയില്ല 👍🏻👍🏻👍🏻
@risuriswan98733 минут бұрын
@@rajeshmr8576 moonjiyallo ini vitto😂
@SuhailPadiyilСағат бұрын
ബസിൻ്റെ. അടിമ മുഅ്മിണ്ണീ ആയിരിക്കുന്ന മനുഷ്യ രെ. ഇവരെ കൊണ്ട്. The holly secret. ൻ്റെ. സബ്. Vu സുൽ. ഈസ്.. ഹ. ദി. ആയ. .........😂 1 to നാശ് m. വരെ .... വിവരിക്കാൻ. പറയൂ....... ഉണ്. ഡാ ക്കാൻ വ.....
@rajeshmr8576Сағат бұрын
mr.ഉണ്ണാക്കൻ എന്തടോ വാര്യരേ നന്നാവത്തെ😂😂😂
@rajeshmr8576Сағат бұрын
വനിതാ പോസ്റ്റ് മാൻ😂😂😂
@rajeshmr8576Сағат бұрын
ആദ്യം മലയാളത്തിലെ വ്യാകരണം പഠിക്കൂ ഉണ്ണാക്കന്മാരെ,...പ്രവാചക എന്ന് എങ്കിലും പറയൂ😂😂😂
@SuhailPadiyilСағат бұрын
ചിന്തിക്കുന്ന. അടിമ സ്ത്രീകൾ ആണുങ്ങൾ. കുട്ടികൾ അല്ലാത്ത. ......... ആളുകൾ ഉണ്ടോ........
@SuhailPadiyilСағат бұрын
സ്വന്തം തല എന്നത് ഓർമ വേണം.... ........ അത് ഏത് ku. മാഷ്. യാലും. .... ചിന്തിക്കുന്നവർക്ക് ഉണ്ട് ഉണ്ടോ ഇവിടെ. ബസിൽ.......... ഉണ്ട് ...... താങ്കളോട് ഒരു ചോദ്യം. ചേകന്നൂർ മൗലവി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.........ഖുതുബ പരിഭാഷ പറയാമോ..... സൂറത്തുൽ mu. minnoon എല്ലാം വേണം. തുടക്കം മുതൽ ....... സ്വന്തം വീട് തല. ..........😀😀😀😀പറ്റുമോ ഉണ്ണക. Nn ൻ. (Ua). ഇത്. 😂😂😂😂. മൈ. ആണ്..... സക്കീർ ഭ. Pttuvo......
@Indianpremi-o4eСағат бұрын
Ningal idokke ഇത്രെയും കൃത്യമായി എവിടെ പഠിക്കുന്ന? ❤❤❤❤ Mashallah. Keep it up
@shahirreturnsСағат бұрын
According to some Isamic scholars like Ibn Hazm, Al Ashari, Qurtubi etc there were female prophets. Allah knows best. Bible also says so.
@Muadh_114Сағат бұрын
ഇസ്ലാം എന്നും യുക്തി ഭദ്രം ❤
@Indianpremi-o4eСағат бұрын
Western people plenty Converting to islam daily❤❤❤
@thaha7959Сағат бұрын
1) അതേ, സ്ത്രീകൾക്ക് ചില സമയങ്ങളിൽ,ദിവസങ്ങളിൽ മതപരമായ, പല കർമങ്ങളും അനുഷ്‌ടിക്കാൻ, ചെയ്യാൻ പാടില്ല,, അപ്പോൾ അതിൽ നിന്നും മാറി നിൽക്കേണ്ടി വരും, അപ്പോൾ അവിടെ ഇടവേളകൾ, വരും,,,, പ്രവാചകന്മ്മാർ വിശ്വസിയുടെ മാതൃകയാണ്, അപ്പോൾ അവിടെ ഇടവേളകൾ, സംഭവിക്കും, നേതൃത്വ സ്‌ഥാനത്ത് നിന്നു മാറി നിൽക്കേണ്ടി വരും,,,,, അത് പോലെ സ്ത്രീകൾ വന്നാൽ ഒറ്റക്കോ, രാത്രിയിലോ സഞ്ചാരിക്കേണ്ടി വരും സ്ത്രീകളെ അങ്ങിനെ സഞ്ചരിക്കാൻ മതം അനുവദിക്കുന്നില്ല, പ്രവാചകൻ മാർ പലരുമായി അടുത്ത് ഇട പഴക്കേണ്ടി വരും, അത് പല നിലയിലും മതത്തെ പരിഹസിക്കാൻ, ദുരാരോപങ്ങൾ ഉന്നയിക്കാൻ, കളിയാക്കാൻ ശ്രമിക്കുന്നവർ, യുകതി വാദ കഥകളും വ്യാജ പ്രചാരങ്ങളും നടത്തും,,, അത് മുൻകൂട്ടി അറിയുന്ന ദൈവം,, അതനുസരിച്ചു ചെയ്തു.... ഒരു 20 വർഷം മുൻപ് ഞാൻ ഒരു tv പരിപാടിയിലെ നാട്ടുകൂടട്ടം പോലുള്ള ചർച്ച കാണുക ഉണ്ടായി, സ്ത്രീ, പുരുഷ സമത്വമായിരുന്നു വിഷയം,, ആ ചർച്ചയിൽ പങ്കെടുത്ത ഒരു കുറ്റം സ്ത്രീകളുടെ വാദം എന്തേ ഞങ്ങൾക്ക് പുരിഷ്യന് തുല്ല്യ കഴിവ് ഇല്ലേ,, ഞങ്ങൾ അവരെ പോലെ അല്ലേ, അവരുടെ അതേ അവസ്ഥ യല്ലേ, പിന്നെ എന്ത് കൊണ്ട് സ്ത്രീ പുരുഷ വ്യത്യാസം കാണിക്കണം എന്നൊക്കെ അവർ വാദിച്ചുകൊണ്ടിരുന്നു, അങ്ങിനെ സമയം പോയി, ഇരുട്ടി തുടങ്ങിയപ്പോൾ അത് വരെ തുല്യതയ്ക്ക് വേണ്ടി വാദിച്ച സ്ത്രീകൾ അതേ സ്‌ഥലത്ത് വെച്ച് പറയുന്നുണ്ട്, ഞങ്ങൾ വളരെ ദുരത്തു നിന്നാണ് വരുന്നത്, ഞങ്ങളുടെ കൂടേ പുരുഷ്യൻ ഒന്നും ഇല്ല, സ്ത്രീകൾ മാത്രമാണ്,,.., കൂടുതൽ വൈകിയാൽ തിരിച്ചു പോകാൻ പ്രയാസമാണെന്ന്,,,,
@മീശവാസു-റ3ര16 минут бұрын
പ്രവാചകന്മാർക്ക് കൂട്ടിന് ആരുമുണ്ടായിരുന്നില്ലേ, ഒറ്റക്ക് നടന്നു എന്നത് കൊണ്ട് ചോദിച്ചതാണ്!!! സ്ത്രീകൾ നേതൃസ്ഥാനത്ത് വരുന്നതിനോട് അല്ലാഹു താൽപ്പര്യമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം??
@thaha79593 минут бұрын
@മീശവാസു-റ3ര എഴുതിയത് എഴുതിയ പോലെ അല്ലേ വഴിക്കേണ്ടത്, അല്ലാതെ എഴുതാപുറം അല്ലല്ലോ,? യുക്തി വാദം ഇങ്ങനെയൊക്കെ തന്നെയാണ്, വെറും ഊഹവുo നിഗമനങ്ങളും,
@pkprasanthpk9970Сағат бұрын
ഹണി റോസിനെ പോലെ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ സ്ഥിരം കാണുന്നവർക്ക് ലൈംഗിക ഉദ്ദീപനം ഉണ്ടാകുമോ? ഉദാ: ഗോവൻ ബീച്ചുകളിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും
@vyghafoodsСағат бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് രാഹുൽ ഉന്നയിക്കുന്നത് വളരെ ശരിയാണ് കേരളത്തിലെ ബാലൻസ് ചെയ്യുന്നത് ഒരു കോടതിയാണ് എന്ന് ഒരു ചാനലിൽ പറയുന്നത് കേട്ടു എന്നാൽ ഈ കോടതിക്ക് പറഞ്ഞുടെ ഇത്തരം വസ്ത്രം ഇടേണ്ട സ്ഥലത്ത് മാത്രമേ ഇടാവു എന്ന് അത് എന്തേ അവർ പറയാത്തത് വളരെ കഷ്ടമായി പോയി ഇത്
@ZiyadKP-u7eСағат бұрын
ഹാഷമി വധം ഒന്നാം ഭാഗം 🤔🤔
@sideekabdulkareem5842Сағат бұрын
കോടതികൾ പോലും അധികാരം കയ്യിൽ വെച്ച് ഇത്തരം പ്രവണതകളെ തലോടുന്നുവൊ
@hexxor26952 сағат бұрын
6:04 Point 🔥 6:45 അണ്ണാക്കിൽ 🤣 19:18 Agree💯
@MufazilkmMoosa-im4jd2 сағат бұрын
ഇത് ഞാൻ ചോദിക്കാൻ ഇരുന്നതാ
@sadikali-bi6yd2 сағат бұрын
സാറെ ഞരമ്പ് ഇല്ലാത്തത് കൊണ്ടായിരിക്കും ഇവർ ഇങ്ങനെ പറയുന്നത് 🤔യാഥാർഥ്യം എന്നത് ഇവർക്കുണ്ടോ?
@hexxor26952 сағат бұрын
അള്ളാഹു തീരുമാനിക്കുന്നു 💯
@djxdx2 сағат бұрын
നിങ്ങൾ പറഞ്ഞു വന്നത് ഹാഷ്മി ഒരു മൊണ്ണ ആണെന്ന് 💯✅ 😂🤣🤣
@____faqiir2 сағат бұрын
👍🏼👌🏼
@abdhulnazarpp44932 сағат бұрын
ഇടത് പക്ഷത്തുള്ള സമസ്തക്കാരും മുജാഹിദും ഉണ്ട് രണ്ടിലും മമ്പർഷിപ്പ് ഉള്ളവർ, കൊടുക്കില്ലന്ന് പറയുമോ
@muhammadashiq95792 сағат бұрын
ഇസ്ലാം അതിലെ എല്ലാകാര്യങ്ങളും വളരെയധികം വ്യക്തമാക്കിയിട്ടാണ് ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുള്ളത് But യോഗ്യരല്ലാത്ത പണ്ഡിതന്മാർ കാരണം അവരുടെ വ്യക്തമല്ലാത്ത ഉത്തരങ്ങൾ കാരണം മറ്റുള്ളവർക്ക് മുന്നിൽ വിമർശനത്തിനും തള്ളിപ്പറയലിനും കാരണമാകുന്നു. നിങ്ങൾ ഇപ്പോൾ ചർച്ചചെയുന്ന ഈ കാര്യം നിലവിൽ ex muslim എടുത്ത് വളരെ പരിഹാസംപൂർവം അവതരിപ്പിച്ചു കഴിഞ്ഞു ഇസ്ലാമിൽ അടിയുറച്ചു വിശ്വസിക്കുന്നവന് മാറ്റം വേരിലായിരിക്കാം but ചിലർ അതിൽ വീണേക്കാം നിങ്ങൾ തുടരുക അള്ളാഹു തുണക്കട്ടെ
@muhammadashiq95792 сағат бұрын
അടിപൊളി നിങ്ങൾ പറഞ്ഞത് ആ വെക്തി മറുപടി കൊടുത്തിരുന്നെങ്കിൽ (പ്രേതെകിച്ചും ബാസിൽ ബ്രോ പറഞ്ഞകാര്യം ) ഇന്ന് ഈ ചർച്ചതന്നെ വേണ്ടിയിരില്ലാരുന്നു.