എന്താണ് ഉരുൾപൊട്ടൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നത്.? Part 3 | What is a landslide?

  Рет қаралды 302,024

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #standwithwayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 834
@shan1993....
@shan1993.... Ай бұрын
3മത്തെ vediosഉം കണ്ടവർ ആരൊക്ക 😍..... പുള്ളി ഒരു genius ആണ്.....llll
@Shinjunambiar
@Shinjunambiar Ай бұрын
ഞാൻ
@Shinjunambiar
@Shinjunambiar Ай бұрын
ഞാൻ
@HussainMm
@HussainMm Ай бұрын
ഞാനും
@sindhums6484
@sindhums6484 Ай бұрын
ഞാൻ
@mantis2677
@mantis2677 Ай бұрын
100% true
@shajiphilip6366
@shajiphilip6366 Ай бұрын
എത്ര simple ആയാണ് explanation. Examples ഒക്കെ എത്ര ചെറിയ കുട്ടികൾക്ക് പോലും മനസിലാകാവുന്നത്.
@yasodaraghav6418
@yasodaraghav6418 Ай бұрын
അദ്ദേഹത്തിന്റെ അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന ഹാരിഷാണ് യഥാർത്ഥ . ജീനീയസ്സ് എത്ര ലളിതമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത് സൂപ്പർ
@user-je3fe5lk3s
@user-je3fe5lk3s Ай бұрын
Orupadu padikkanund nammal adhehathil ninnum
@rakhiramesh8341
@rakhiramesh8341 Ай бұрын
Athe
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
1 -വായു , 2-വെള്ളം ,3 -ഭക്ഷണം, 4ഭൂമി, 5-കാലാവസ്ഥ, 6-മനുഷ്യ ശരീരം, 7-ആരോഗ്യം, 8-പ്രകൃതി തരുന്ന മരുന്ന് 9-ഇവക്ക് അവശ്യമായവ എങ്കിലും, 10-ബഹുമാനം 11-സ്നേഹം, 12-അച്ചടക്കം ഇവ പൂർണമായി SSLC കഴിയുമ്പോഴേക്ക് നിർബന്ധം കുട്ടികളെയും(വലിയവരേയും) പഠിപ്പിച്ചിരിക്കണം , അതല്ലാതെ നോവൽ, സിനിമ ഇവയിലുള്ള കളവ്,വഞ്ചന, അക്രമം, കൊല, കൊള്ള അല്ല മനുഷ്യന് വേണ്ടത് (മനുഷ്യരെ രക്ഷിക്കുക കാട്ടുമൃഗങ്ങളെ വളർത്തി നാട്ടിലിറക്കി മനുഷ്യരെ കൊല്ലൽ അല്ല ഞ്യായം )
@veniramachandran5905
@veniramachandran5905 Ай бұрын
🎉🎉🎉🎉🎉🎉🎉🎉​@@sidheeqpuzhakkal8290
@veniramachandran5905
@veniramachandran5905 Ай бұрын
❤❤❤❤❤❤❤❤
@devanandm288
@devanandm288 Ай бұрын
ഇതുപോലെ ഉള്ള വ്യക്തികൾ ആണ് കുട്ടികൾക്കു ക്ലാസ്സ്‌ കൊടുക്കുന്നതെങ്കിൽ എവിടെയോ എത്തിയേനെ. മഴ എന്താണ് കടൽ എന്താണ് കുന്ന് എന്താണ് ഉരുൾ പൊട്ടൽ എന്താണ്. കാലാവസ്ഥ വെ തി യാ നം എന്താണ് എങ്ങിനെ ഇതിനെ പ്രതിരോധിക്കാം എന്നൊക്കെ കൃത്യമായ ഒരു അറിവ് ലഭിച്ചേനെ എന്തൊരു അറിവ് ആണ് ഇദ്ദേഹത്തിന്. കാഴ്ചപ്പാടുകൾ നോക്കു എന്ത് വ്യത്യസ്തമായാണ് പറഞ്ഞു മനസ്സിലാക്കുന്നത്
@Littletalks1176
@Littletalks1176 Ай бұрын
Satyam
@lekshmilechu6747
@lekshmilechu6747 Ай бұрын
Sathyam
@divyasanthosh.26
@divyasanthosh.26 Ай бұрын
ഇപ്പോളത്തെ വിദ്യാഭ്യാസം വെറും waste ആണ്.. കുട്ടികൾക്കു nature അറിയില്ല, മണ്ണ് അറിയില്ല..അങ്ങനെ ഒന്നും അറിയില്ല. അവരെ എന്തൊക്കെയോ കുത്തി നിറച്ചു വിടുന്നു.. എല്ലാവരും.. Missing the old school days..
@BindhuBabu-nz2iy
@BindhuBabu-nz2iy Ай бұрын
Arivulla manushyan oru padua arivundu
@shameemv2831
@shameemv2831 Ай бұрын
SThyam
@saddamsaddu1965
@saddamsaddu1965 Ай бұрын
എന്ത്‌ മനുഷ്യൻ ആണ് ഇയാൾ ചെറിയ മക്കൾ മുതൽ വല്യ ആളുകൾ വരെ കേട്ടിരുന്നു പോക്കും ഇയാളുടെ ഓരോ വാക്കുകൾ അത്രയും വെക്തമായി ആർക്കും മനസിലാകുന്ന രീതിയിൽ ആണ് ഓരോ കാര്യങ്ങൾ നാല്ല പോയന്റ് ആയിട്ട് പറയുന്നത് ❤ഇദ്ദേഹം ഏത് വിഷയം പഠിപ്പിച്ചാലും പഠിക്കുന്ന കുട്ടികൾക്കു 100ൽ 100 മാർക്ക് ഉറപ്പായും കിട്ടും അത്രയും വെക്തമായി കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്
@AuthorSadhasiv
@AuthorSadhasiv Ай бұрын
വളരെ നന്മയുള്ള ഒരു പ്രകൃതി സ്നേഹിയായ ചേട്ടൻ. നല്ലത് വരട്ടെ 🙏🙏
@abdurshimanmp7393
@abdurshimanmp7393 Ай бұрын
പാവം നല്ല പച്ചയായ മനുഷ്യൻ
@footyvlogss
@footyvlogss Ай бұрын
Aameen
@soumyalathap6945
@soumyalathap6945 Ай бұрын
ലളിത ജീവിതം... ഉയർന്ന ചിന്താശക്തി... ആഴമുള്ള അറിവ്.... പ്രകൃതിയോട് ഇണങ്ങുന്തോറും മനുഷ്യൻ വിനയാന്വിതനാകുന്നു.. പ്രകൃതിയിൽ നിന്നകലുമ്പോൾ മനുഷ്യൻ അഹങ്കാരിയും ദുരാഗ്രഹിയുമായിമാറുന്നു....
@RAM_555
@RAM_555 Ай бұрын
ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ❤ ഒരുപാട് അറിവുള്ള മനുഷ്യൻ സമാധാന പരമായ ജീവിതം 🥰
@faseelaansar6450
@faseelaansar6450 Ай бұрын
Eyaaal puli
@sindhum.k1992
@sindhum.k1992 16 күн бұрын
@liyaliya1387
@liyaliya1387 Ай бұрын
അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ട് എന്നു പറയുന്നു.. അതു മുഴുവനും കേൾക്കാൻ വേണ്ടി മാത്രം ഈ ചാനൽ ഫോളോ ചെയ്യുന്നവർ ഉണ്ടോ?
@mollyabraham4527
@mollyabraham4527 Ай бұрын
ഇങ്ങനെ ഉള്ളവർക്ക് Nobel prize കൊടുക്കണം...
@chellakkili
@chellakkili Ай бұрын
Yes
@shinyvarghese9826
@shinyvarghese9826 Ай бұрын
Yes
@gencyshihab2079
@gencyshihab2079 Ай бұрын
Yes
@user-wz8li6yy7s
@user-wz8li6yy7s Ай бұрын
ഇയാളെ വിഡിയോ കണ്ടത്തിന് ശേഷം ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തേ
@സുരനിദ്ര
@സുരനിദ്ര Ай бұрын
എന്റെ സ്കൂളിൽത്തെ ടീച്ചർക്ക് പോലും ഇത്രയും വിവരം ഇല്ല ചെഗു പൊളി ❤️❤️❤️🎉
@ajayanpk9736
@ajayanpk9736 Ай бұрын
ഇതേ പോലെ ഉള്ള അദ്ധ്യാപകർ ഉണ്ടെങ്കിൽ മിക്കവാറും എല്ലാ കുട്ടികളും നന്നായി പഠിക്കും. ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്നവർ വഴിപാട് പോലെ പഠിപ്പിക്കുന്നു.😊
@സുരനിദ്ര
@സുരനിദ്ര Ай бұрын
@@ajayanpk9736 athe❤️
@sanchari734
@sanchari734 Ай бұрын
A storehouse of knowledge ❤❤❤ ഇയാളെ ടീച്ചർ ആക്കി നിങൾ ഒരു യൂട്യൂബ് ക്ലാസ് പരമ്പര നടത്തുകയാണെങ്കിൽ, അതൊരു വമ്പൻ വിജയമായിരിക്കും .
@jijojose1488
@jijojose1488 Ай бұрын
👍👍👍
@subeeshclassic4131
@subeeshclassic4131 Ай бұрын
ഹരിഷ് ഇദേഹത്തെ കണ്ടത്തിയത്തിന് big salute.
@sobhajoseph5354
@sobhajoseph5354 Ай бұрын
എന്ത് മാത്രം അറിവാണ് aa മനുഷ്യന് ഇവരെയൊന്നും ആരും പരിഗണിക്കുന്നില്ല അവഗണിക്കുകയാണ് ചെയ്യുന്നത് ഹരീഷ് നല്ലൊരു വെക്തി അവർ അത് പുറം ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്നു 👍
@NaseebaJaffer
@NaseebaJaffer Ай бұрын
Respect Sir, ഇത്രയൊക്കെ അറിവുകൾ ഉണ്ടായിട്ടും അതിന്റെ അഹങ്കാരം കൊണ്ടു നടക്കാത്ത മനുഷ്യൻ... പുതിയ തലമുറയെ ഇദ്ദേഹത്തിലൂടെ നമ്മൾ വളർത്തിയെടുക്കേണ്ടത്. പ്രകൃതിയുടെ മാറ്റങ്ങൾ മനസിലാക്കി ജീവിക്കാൻ പഠിക്കണം ഇപ്പോഴത്തെ കാലാവസ്ഥക്ക് നമ്മൾ ഓരോരുത്തരും
@Fullcomednindebisyo124
@Fullcomednindebisyo124 Ай бұрын
ഞാൻ അത് പോലെ തന്നെയാ
@alhamdulillaaaa
@alhamdulillaaaa Ай бұрын
മതി മറന്നു പോയി വീഡിയോ കണ്ട് skip ചെയ്യാനേ തോന്നുന്നില്ല....👍👍
@user-xp8ot6lf5t
@user-xp8ot6lf5t Ай бұрын
ആ പച്ചക്കാട് ദൃശ്യം ഒന്ന് വീഡിയോ ചെയ്യാൻ പറ്റൂ. താങ്കൾ ചെയ്യുന്ന വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്.
@anilabraham3980
@anilabraham3980 Ай бұрын
"ഫിനാൻഷ്യൽ ക്യാപിറ്റളസം കൈവിടുക " പ്രകൃതിയിലേക്ക് ഇറങ്ങുക,പ്രകൃതിയെ സംരക്ഷിക്കുക 👌👌👌 He speaks from the bottom of his heart 🙏
@IntotheWildscape
@IntotheWildscape Ай бұрын
He is genius. He is my Hero. I am starting my Geography course from Washington university in Missouri. See how he influences me. I am fed up on working with AI and cloud. My takeaway: dont run behind money. Back to nature ❤
@muhammedsajilrahman1286
@muhammedsajilrahman1286 Ай бұрын
Weldon dear bro❤🤝
@jolsamathew6629
@jolsamathew6629 Ай бұрын
എത്ര അറിവുള്ള മനുഷ്യൻ. പ്രകൃതിയെ മുഴവനായി മനസ്സിലാക്കിയ മനുഷ്യൻ, ആഅറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകിയ ചേട്ടനു🙏💐
@moninatraj8299
@moninatraj8299 Ай бұрын
I m a geologist.. Bt he is explaining so beautifully abt the topographical, tectonic Processes..
@user-tu4qr1vw1m
@user-tu4qr1vw1m Ай бұрын
പ്രകൃതിയെ സ്നേഹിച്ച മനുഷ്യനെ പ്രകൃതിയും സ്നേഹിച്ചു, സംരക്ഷിച്ചു കൊണ്ട് ഇരിക്കുന്നു 🙏
@aaradhyasworld1990
@aaradhyasworld1990 Ай бұрын
ഇദ്ദേഹത്തിന്റെ അറിവ് പറഞ്ഞറിക്കന്‍ പറ്റില്ല കേരളജനത കണ്ടുപഠിക്കണം ഇങ്ങനെ ഒരു അഭിമുഖം നടത്തിയ ഹാരിഷ് ഭായ് അഭിനന്ദനങ്ങള്‍ ❤❤❤❤
@messi-xn6eg
@messi-xn6eg Ай бұрын
ഇത് കാണുന്ന എല്ലാവർക്കും ഒരു കാര്യം മനസിലായില്ലേ? Don't judge a book by it's cover💯🔥
@rajannair1376
@rajannair1376 Ай бұрын
👏👏
@liyaliya1387
@liyaliya1387 Ай бұрын
എല്ലാം അദൃശ്യനായ ഒരു ശക്തിയിലേക്ക് വിരൽ ചൂണ്ടുന്നു....
@Just..OneLife
@Just..OneLife Ай бұрын
അദൃശ്യനാണെങ്കി പിന്നെങ്ങനെ Gender മനസ്സിലായി 😂😂
@manuelishere
@manuelishere Ай бұрын
ഉരുൾ പൊട്ടൽ എങ്ങനെ ഉണ്ടാകുന്നു എന്ന് വിദഗ്ദർ വിശദീകരിക്കുന്ന വീഡിയോകൾ ഒരുപാടുണ്ട്.. നിങ്ങൾ വൈധഗ്ദ്യം ആവശ്യമുള്ള കാര്യങ്ങൾ അവരോടു ചോദിക്കുക. ചെഗുവേര പറയുന്ന ഒരുപാട് ശരികളുണ്ട്. പക്ഷെ ശാസ്ത്രീയ കാര്യങ്ങൾ വിശദീകരിക്കാൻ ചെഗുവേര ആളല്ല.. ചെഗുവേരക്ക് നൽകാൻ കഴിയുന്ന ഒരുപാട് കാട്ടറിവുകളുണ്ട്.. അക്കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുക. നന്ദി
@azeelkerala
@azeelkerala Ай бұрын
മണ്ണ് കണ്ട് വളർന്നവർ പറയുന്നത് കേൾക്കാം മറ്റവർ Ac റൂമിലിരുന്നു കീച്ചുന്ന തല്ലേ.
@manuelishere
@manuelishere Ай бұрын
@@jesusandmary8075 ഒരു ശസ്ത്രക്രിയ വേണ്ടിവന്നാൽ ഇത്രയും അറിവുള്ള ചെഗുവേരയെ താങ്കൾ സമീപിക്കുമോ? എലിക്ക് പാഷാണം, ആനക്ക് വാരിക്കുഴി
@manuelishere
@manuelishere Ай бұрын
@@azeelkerala അങ്ങനെയുള്ള തോന്നൽ നമ്മുടെ ചെറിയ അറിവിൽനിന്നുമുള്ള കീച്ചലുമാകാം
@Li8il786
@Li8il786 Ай бұрын
ഇയാൾക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്. പക്ഷെ കുറേ ഒക്കെ ഒരു issues ആവണ്ട എന്നു കരുതി മിണ്ടാതെ ഇരിക്കുവാണ്.. പാവം ഇയാൾ വലിയൊരു മനുഷ്യൻ ആണ്... 😊ഇത്രേം വിവരം ഉള്ള ഇയാൾക്ക് ഒരു വില കൊടുക്കാത്ത കുറേ ആളുകളും ഉണ്ട്... കഷ്ടം ഇനിയെങ്കിലും എല്ലാവരും ജാഗ്രത ആയി ഇരിക്കുക എപ്പോ വേണേലും കാൽ ചുവട്ടിൽ ഉള്ള മണ്ണ് ഒലിച് പോകുമെന്ന്... ഇയാളെ പോലുള്ളവരാണ് നമുക്ക് ആവിശ്യം
@biju.k.nair.7446
@biju.k.nair.7446 Ай бұрын
എത്ര പഠിച്ചാലും..... തീരാത്ത വിസ്മയമാണ് പ്രകൃതി
@sobhanadrayur4586
@sobhanadrayur4586 Ай бұрын
നമ്മുടെ''അറിവുകൾ'' കടുകുമണിയുടെ ആയിരത്തിൽ''ഒരു'അ൦ശ൦ വരില്ല.
@biju.k.nair.7446
@biju.k.nair.7446 Ай бұрын
​@@sobhanadrayur4586 തീർച്ചയായും...... മഹാവിസ്മയം
@Vaajaalan
@Vaajaalan Ай бұрын
ഇന്നത്തെ വീഴ്ച നാളത്തെ പഠന വിഷയമാണ്, നല്ലവാക്കുകൾ 👍🏻
@holyboldrin5792
@holyboldrin5792 Ай бұрын
ഇദ്ദേഹത്തിൻ്റെ പ്രൃതിയെക്കുറിച്ചുള്ള അറിവുകൾ ഇന്ന് പഠിച്ചു വരുന്ന ഓരോ മക്കൾക്കും ഒരു പാഠമാവണം സ്കൂളുകളിൽ ഈ വ്യക്തിയെക്കൊണ്ട് ക്ലാസ്സുകൾ എടുപ്പിക്കണം നമ്മുടെ ഭാവി തലമുറയെങ്കിലും പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കാൻ പഠിക്കട്ടെ ഇദ്ദേഹം പറയുന്ന ഓരോ അറിവുകൾക്കം വില കൊടുക്കാത ഇനിയും ജീവിച്ചാൽ ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടി വരും ഇദ്ദേഹത്തെ ഭ്രാന്തനെ വിളിക്കുന്ന ആളുകളാണ് ലോകപൊട്ടൻമാർ, ്് ്് പമ്പരവിഡ്ഡികൾ ഇത്രയും ദുരന്തങ്ങൾ കണ്ടിട്ടും അനുഭവിച്ചിട്ടും പഠിക്കാത്തവർ
@Vince_vi24
@Vince_vi24 Ай бұрын
അദ്ദേഹം മഹാത്മാ ഗാന്ധിജിയെ പോലെ അർദ്ധ നഗ്നനായി നടക്കുന്നതുകൊണ്ട് ആരും ഒന്നും മൈൻഡ് ചെയ്തില്ല, അമേരിക്കൻ ഗവൺമെൻറ് അറിഞ്ഞാൽ അദ്ദേഹത്തെ പ്രത്യേക വിമാനം അയച്ച കൊണ്ടുപോകും
@ShameemaSherin-rx9gw
@ShameemaSherin-rx9gw Ай бұрын
😂
@binduvinodp247
@binduvinodp247 Ай бұрын
Sathyam
@unnimavoor4215
@unnimavoor4215 Ай бұрын
അയാൾ കളിക്കാൻ പോവ്വാ?
@mohammedsaheed1163
@mohammedsaheed1163 Ай бұрын
😃അയാൾ full dress ഇടുന്ന ആൾ ആണ്
@jibuhari
@jibuhari Ай бұрын
അവർ കണ്ടിട്ടുണ്ട്... ഒയിവാക്കിയതാണ്...😂
@jabirjabi5750
@jabirjabi5750 Ай бұрын
കണ്ടതിൽ ഏറ്റവും കൂടുതൽ general knowledge ലഭിച്ച part ❤👍🏻❤️👍🏻
@anurajkr9697
@anurajkr9697 Ай бұрын
ഈ അറിവുകൾ കൊണ്ട് ഒരു കാര്യവും ഇല്ല.. നാട് ഭരിക്കുന്ന ഉണ്ണാക്കൻ മാർ തീരുമാനിക്കുന്നതേ ഇവിടെ നടക്കു..
@muneerkt2121
@muneerkt2121 Ай бұрын
Multi genious ആയ വ്യക്തി...🙏🏻 🙏🏻നമിക്കാതെ ഈ മഹാനെ...., എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുന്നറിയിപ്പുകൾ ഇല്ലാതെ പോകുന്നത്. ഇവരെയൊക്കെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലൊക്കെ നിയമിക്കേണ്ടത്... എങ്കിൽ ഒരുപാട് ജീവനുകൾ രക്ഷപ്പെട്ടേനേ, പ്രതികരിക്കണം... പ്രതിഷേധിക്കണം...
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Ай бұрын
ഈ മനുഷ്യൻ പൊളിയാണ് ദൈവം അനുഗ്രഹിക്കട്ടെ 🤍🤍
@syamily._.
@syamily._. Ай бұрын
സത്യം പറഞ്ഞാ ഈ ചേട്ടൻ്റെ വീഡിയോ കാണാൻ ഒരു പേടിയോടെ നോക്കി irikku arunu..😊🙏
@aruntm593
@aruntm593 Ай бұрын
ആന്തേ
@syamily._.
@syamily._. Ай бұрын
@@aruntm593 ഇത്രയ്ക്ക് kariyangal പറഞ്ഞില്ലേ.sathya വസ്ഥ enthannu അറിയാൻ പറ്റിലോ
@aruntm593
@aruntm593 Ай бұрын
@@syamily._. അത് ഓക്കെ പക്ഷെ പേടി എന്തിനാ
@syamily._.
@syamily._. Ай бұрын
@@aruntm593 pine nthelum സംഭവിച്ചാലും ചിരിച്ചോണ്ട് നിക്കണോ
@kunjoosct3667
@kunjoosct3667 Ай бұрын
😂
@Jilshavijesh
@Jilshavijesh Ай бұрын
പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു 😮😮
@juliedaniel5024
@juliedaniel5024 Ай бұрын
ഇദ്ദേഹത്തെ പോലൊരു മനുഷ്യനെ എത്ര ആദരിച്ചാലും മതിയാകില്ല. ഇദ്ദേഹത്തിന്റെ അറിവിനെ ഉപയോഗിക്കാൻ അറിവില്ലാത്ത കേരളം
@MuhammedAjmal.k3
@MuhammedAjmal.k3 Ай бұрын
നല്ലൊരു മനുഷ്യൻ..... പ്രകൃതിയെ നന്നായി ജീവിതത്തോട് ചേർത്ത് വച്ചു ജീവിക്കുന്ന മനുഷ്യൻ....❤
@allflower1544
@allflower1544 Ай бұрын
Last point is 101% correct.i was studying this for last few years. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും മണ്ണിന് അടിയിൽ പൊയ്‌കൊണ്ടെ ഇരിക്കും അതാണ് സത്യം.അതു നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും. ഇന്ന് നമ്മൾ കുഴിച്ചെടുകുന്ന ഇന്ധനം നമ്മളുടെ പൂർവികരുടെ ആണ്.ലോകമെമ്പാടും ഈ പ്രോസസ് നടന്നു കൊണ്ടേ ഇരിക്കും. ഉൽകാ പതനം പോലെ ഉള്ള വലിയ നാശങ്ങളിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണുന്ന വലിയ ഓയിൽ റിസർവുകൾ രൂപപ്പെട്ടത്.
@vanajap3942
@vanajap3942 Ай бұрын
നല്ല പച്ചയായ മനുഷ്യൻ. പ്രകൃതിയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും വൈദഗ്ധ്യം ഉള്ള മനുഷ്യൻ . ഇനിയും അദ്ദേഹത്തിൻ്റെ അറിവ് ഞങ്ങളിലേക്ക് എത്താനുണ്ടോ
@MiniJoseph-yk7ye
@MiniJoseph-yk7ye Ай бұрын
സത്യത്തിൽ ബുദ്ധി ഉള്ളവൻ എന്നു നടക്കുന്നവൻ ബുദ്ധിമാൻ ആണോ 😁യഥാർത്ഥ ബുദ്ധിമാൻ വല്ല ഉൾ ക്കാട്ടിലും ഇങ്ങനെ ഒക്കെ മറഞ്ഞിരിക്കുന്നു. ഇദ്ദേഹം ആണ് പുതിയ പിള്ളേരെ പഠിപ്പിക്കേണ്ടത്.
@Footballpopclub
@Footballpopclub Ай бұрын
Ee oru partin vendi kathirunaver
@nejinaazeez2007
@nejinaazeez2007 Ай бұрын
ഇതുപോലുള്ള ആളുകളാണ് ശരിക്കും അദ്ധ്യാപകർ ആകേണ്ടത്.
@tk_com
@tk_com Ай бұрын
Harish Thanks a lot for bringing this awareness from ground zero.Hope sensible malayalees will understand decode a very valuable information you are sharing.Please keep up the Good work.🙏
@chithrabhanu6502
@chithrabhanu6502 Ай бұрын
ഇദ്ദേഹത്തിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട് പഠിക്കണം നമ്മൾ 👍🏻👍🏻👍🏻
@jollyteam7320
@jollyteam7320 Ай бұрын
അദ്ദേഹത്തിന് പറയാനുള്ള അവസരം കൊടുക്കുന്ന നിങ്ങളോട് യഥാർത്ഥത്തിലുള്ള ഹീറോ എന്ന പേരിന്ന് അർഹിക്കുന്നവൻ
@latheefkottayilofficial9226
@latheefkottayilofficial9226 Ай бұрын
ഇദ്ദേഹത്തിന്റെ വീടിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് കുറച്ച് പൈസ അദ്ദേഹത്തിനും കൊടുക്കണം harish ഭായ് ❤️👍വല്ലാത്തൊരു മനുഷ്യൻ 👍
@thealchemist5163
@thealchemist5163 Ай бұрын
He is a genius no doubt... Example ഉൾപ്പെടെ ഇദ്ദേഹം സംസാരിക്കുന്നു. അതിനർത്ഥം അദ്ദേഹം പഠിച്ച കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. അനുഭവം കൊണ്ടും അന്വേഷണ നിരീക്ഷണത്തിലൂടെയുമാണ് അദ്ദേഹം ഓരോന്നും പറയുന്നത്.
@jesusandmary8075
@jesusandmary8075 Ай бұрын
അദ്ദേഹത്തെ പൂർണമായി സംസാരിക്കാൻ അനുവദിക്കുന്ന ഹാരിഷ് Thank you
@harisellathu6996
@harisellathu6996 Ай бұрын
വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു ❤️❤️❤️❤️👍👍👍👍👍👍
@user-xp8ot6lf5t
@user-xp8ot6lf5t Ай бұрын
ഈ മനുഷ്യൻ ഭ്രാന്തനല്ല ഉപകാരപ്രദമായ അറിവ് നൽകി ദൈവം അനുഗ്രഹിച്ച മനുഷ്യൻ ആണ്‌. ഈ മൃതശരീരങ്ങൾ അടുത്ത മനുഷ്യന്റെ ജൈവസമ്പത്ത് ആണ്‌. ഈ മനുഷ്യൻ എത്ര യുക്തി പൂർവ്വം അതിനെ കുറിച്ച് വീക്ഷിച്ചു മനസ്സിലാക്കി. ജൈവ വൈവിദ്യങ്ങളെ നമ്മൾ ആകർഷിക്കും. പക്ഷെ ഇങ്ങനയുള്ള വിചിത്രമായ മനുഷ്യനെ നിരക്ഷിക്കാൻ നമുക്ക് കഴിവില്ല.
@athiraaami2404
@athiraaami2404 Ай бұрын
എന്ത് വ്യക്തമായിട്ട് ആണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്
@santhyantony1611
@santhyantony1611 Ай бұрын
Sreekumar sir big salute genius ayya great man ❤❤❤ love you brother Harish stay blessed abundantly
@aruntm593
@aruntm593 Ай бұрын
കാത്തിരിക്കുവായിനും എന്താ അടുത്തത് വരാത്തെ ന് 👏
@sindhus2717
@sindhus2717 Ай бұрын
Nalla...arivulla manushyan....addehathe kelkkan thayyar aayi....kshemayode kett...addehathinte arivulla...janangalilekk ethicha....Harish thalikk....aashamsakal..
@Themoon-lk7jo
@Themoon-lk7jo Ай бұрын
He is a gem..❤❤❤
@Asha.george
@Asha.george Ай бұрын
നല്ല അറിവ് ഉള്ള മനുഷ്യൻ ആണ് പുള്ളിക്കാരൻ്റെ വാക്കുകൾക്ക് വില കൊടുക്കണം 🙏🙏
@indian2305
@indian2305 Ай бұрын
വിവരം ഉണ്ടെന്നു തള്ളി മറിച്ചു നടക്കുന്നവർ ഇത് നല്ലോണം കേട്ടോണം.. This person is really genius man 💥
@Ajmalajuuu
@Ajmalajuuu Ай бұрын
ഇത്രയും അറിവുള്ള മനുഷ്യൻ 👍🏻
@ManoharanSankaran
@ManoharanSankaran Ай бұрын
ഇദ്ദേഹത്തിന്റെ അറിവുകൾ അപാരം തന്നെ.
@vilasini4106
@vilasini4106 Ай бұрын
അദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ 🙏🙏🙏🌹🌹🌹
@BETTERFUTUREbyAkhilSuresh
@BETTERFUTUREbyAkhilSuresh Ай бұрын
<a href="#" class="seekto" data-time="170">2:50</a> laminar fluid flow enn pryunne topic okke vech itrem simple ayt explain cheyan patunna alu you are great and you can be a great teacher!!
@hannahannu724
@hannahannu724 Ай бұрын
3 വീഡിയോസും skip ചെയ്യാതെ കണ്ടു.. ... പുള്ളി അടിപൊളി👍🏻 ഇനിയും പ്രതീക്ഷിക്കുന്നു ഇതിന്റെ ബാക്കി.....
@Ambalappuzhakkaran
@Ambalappuzhakkaran Ай бұрын
ഈ മനുഷ്യന്റെ 1% അറിവ് എനിക്ക് ഉണ്ടായിരുന്നു എങ്കിൽ 🙏🙏🙏🙏🙏🙏
@user-kv2vf7un1x
@user-kv2vf7un1x Ай бұрын
സത്യം
@preethirajeevan1012
@preethirajeevan1012 Ай бұрын
അഹങ്കാരം അരുത് bro😂😂
@Ambalappuzhakkaran
@Ambalappuzhakkaran Ай бұрын
@@preethirajeevan1012 🙏🙏🙏🙏
@ShibilaN-iu6jk
@ShibilaN-iu6jk Ай бұрын
Harish ചേട്ടൻ്റെ അടുത്ത് മാത്രമേ ഇദ്ദേഹം ഇത്ര മനസു തുറന്നു പറയുന്നുള്ളൂ തോനുന്നു.. നിങ്ങളുടെ അവതരണവും നല്ല interesting ആണ്.. ഇനിയും വീഡിയോസ് expect ചെയ്യുന്നു.
@athiraashok4914
@athiraashok4914 Ай бұрын
അദ്ദേഹം അവസാനം പറഞ്ഞ പോയിന്റ് ഞാൻ വയനാടിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ ചിന്തയിലൂടെ പോയ കാര്യം ആണ്. Cyclic process.
@ocean8415
@ocean8415 Ай бұрын
Land sliding explanation is very correct in my knowledge and very simple example
@scienceofjoy
@scienceofjoy Ай бұрын
ഈ ചേട്ടനെ sir എന്നു വിളിക്കാൻ നുറ് തവണ ഇഷ്ടം ആണ്...❤... കോളേജിൽ പഠിപ്പിച്ച 50% അധ്യാപകരും ഇതൊന്നും ആരെയും പഠിപ്പിക്കില്ല...❤
@manjuthulli5326
@manjuthulli5326 25 күн бұрын
അവർക്ക് അറിയില്ല - അതാ പഠിപ്പിക്കാത്തത്
@anoopantony7104
@anoopantony7104 Ай бұрын
വിവരം കൂടിയതിന്റെ ഒരു മിസ്സിംഗ്‌ ഉണ്ട് / പുള്ളിക്ക് മനസ്സിൽ നിന്ന് വരുന്നത് മുഴുവനും പറഞ്ഞു പ്രതിഫലിപ്പിക്കാനും പറ്റുന്നില്ല // അതു മനസിലാക്കി നമ്മൾ വീഡിയോ ശ്രദ്ധിച്ചാൽ ok ആണ്.. ഒരു പച്ചയായ മനുഷ്യൻ പഴയ കാലത്ത് ഇവരെ പോലുള്ളവർ ധാരാളം ഉണ്ടായിരുന്നു.. ഇന്ന് അപൂർവം.. ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
@evameharinanha2704
@evameharinanha2704 Ай бұрын
മറ്റുള്ളവരിലേക്ക് എത്തിക്കാൻ മാത്രം എന്തോരം അറിവുകള പുള്ളിക്ക് ഇനിയും ഒരുപാട് അറിയാനും പഠിക്കാനും pattatte 😊
@SurumiFathima
@SurumiFathima Ай бұрын
Carect ആയിട്ടുള്ള പ്രകൃതി കാരിയങ്ങള് പറയുന്ന നല്ലൊരു മനുഷ്യൻ. 🤝🫂
@jeesonpaul165
@jeesonpaul165 Ай бұрын
ഇദ്ദേഹത്തിന് നല്ല അറിവുണ്ട്
@Ashish15Mathew
@Ashish15Mathew Ай бұрын
Man what impeccable examples , he needs to be invited for ted talk , instead some fools talk in ted talk . This man is brilliant mind
@justinjaz5272
@justinjaz5272 Ай бұрын
At any point,He is not bluffing. All points he saying are true to the core and its all in geography.
@nisa-tl4ty
@nisa-tl4ty Ай бұрын
അദ്ദേഹത്തിന് ഒരുപാട് അറിവുകൾ പറയാനുണ്ട് 👏👌
@kumarp1506
@kumarp1506 Ай бұрын
ഈ മുഴുവൻ ലോകവും വിനാശത്തിലേക്കാണ് പോകുന്നത് ....അതുകൊണ്ട് ദൈവഹിതം അനുസരിച്ചു ജീവിക്കുക ,കാമം,ക്രോധം,ലോഭം, മോഹം,അഹങ്കാരം ഇവ ഉപേക്ഷിക്കുക...
@priyaginesh9022
@priyaginesh9022 Ай бұрын
ഞാനൊരുഇടുക്കികാരനാണ് ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്❤
@rathnachandran2182
@rathnachandran2182 Ай бұрын
Great knowledge.... Science arinjittum idonnum aarum aalochikkarilla.... knowledge through experience is more helpful in these situations 👍👍
@jameelajameela2169
@jameelajameela2169 Ай бұрын
He is a genius.❤
@elsajoseph9140
@elsajoseph9140 Ай бұрын
Simple man with full of knowledge
@minikumaranmini1232
@minikumaranmini1232 Ай бұрын
അദേഹത്തിന്റെ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് thagalkku നന്ദി
@noushadikbal8097
@noushadikbal8097 Ай бұрын
Knowledge ❤❤😮😮
@minijoseph9700
@minijoseph9700 Ай бұрын
Thank u, harish, introducing such a great genius simple person to us...
@dasv1981
@dasv1981 Ай бұрын
Very informative video Harish..appreciate
@rumaisaameer75
@rumaisaameer75 Ай бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ തോന്നിപോകും,എന്ത് മനോഹരമായിട്ട് ആണ് പ്രകൃതിയെകുറിച്ചുള്ള ഓരോ കാര്യങ്ങളും വിവരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരുപാട് മനസുകളിൽ ഇടംനേടിയ മനുഷ്യൻ.ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു.
@minumolsunny5708
@minumolsunny5708 Ай бұрын
Ee manushyan parayunnathu ethra correct aaya karyam aanu ... Orupadu arivulla prakarthiye snehikunna manushyan🙂
@aadi3736
@aadi3736 Ай бұрын
Idea star singar കാണൽ അല്ല മുഖ്യം👍correct. 🔥
@vigneshsriraman3596
@vigneshsriraman3596 Ай бұрын
I have seen many videos of this man. Even four years before videos I have seen. He is a very genius man. But he looks different. But truly he is like a scientist. People never believe this kind of man. He is a nature lover. Olden days Mutthachanai pola undu. Wayanad People should listen to him. And should save wayanad with him..... Love from Tamil nadu❤❤❤
@maimuMaimoonath
@maimuMaimoonath Ай бұрын
ഒരുപാട് അറിവുകൾ ഉള്ള പച്ചയായ ഒരു മനുഷ്യൻ 🥰
@PrasiPrasi-qx8fy
@PrasiPrasi-qx8fy Ай бұрын
ഈ sir ന്റെ അറിവിന്‌ മുമ്പിൽ നമ്മൾ ആരും അല്ലാ. ഇദ്ദേഹത്തിൽ നിന്നും നമ്മൾ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു 🙏👍
@seemakg49
@seemakg49 Ай бұрын
👌
@vigneshkannan6708
@vigneshkannan6708 Ай бұрын
നമ്മൾക്ക് അറിയാത്ത എത്രയോ കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അത് നമ്മളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഹാരിഷ് തളി യ്ക്കും ഒരുപാട് നന്ദിയുണ്ട് കേട്ടിരുന്ന് പോകുംട്ടോ👍
@noushadlogic4276
@noushadlogic4276 Ай бұрын
Harish സർ, വല്ലാത്ത ഒരു മനുഷ്യൻ 👌❤❤, പച്ചയായ മനുഷ്യൻ 🙏🏻
@bps6073
@bps6073 Ай бұрын
Really he is genius. 👍👍👍 Thanks to Harish ji.
@najad2507
@najad2507 20 күн бұрын
അറിവുള്ളവരുടെ നാവ് കൊണ്ട് കേൾക്കൽ എനിക്ക്യേറെ ഇഷ്ടം ആണ് 😊😊❤🎉
@abhitech7503
@abhitech7503 Ай бұрын
പ്രകൃതിയെ കുറിച്ച് ഒരു പാട് അറിവുള്ള വ്യക്തിയാണ് ഇപ്പോഴും അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്നു.❤
@merryjerry5343
@merryjerry5343 Ай бұрын
Informative video.. Thanku for uploading thia one!!
@sabarinathmenon3694
@sabarinathmenon3694 Ай бұрын
Man with very good knowledge.. Respect ❤️
@anjuvm3227
@anjuvm3227 Ай бұрын
He is genius 😊
@user-xj4xk1wk1k
@user-xj4xk1wk1k Ай бұрын
നമിക്കുന്നു ചേട്ടാ.You are great, great and great.
Apple peeling hack
00:37
_vector_
Рет қаралды 85 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН