ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതം മറക്കാന്‍ നൃത്തം ചെയ്ത ആസിയാ ബീവി ഇവിടെയുണ്ട്....

  Рет қаралды 273,481

MediaoneTV Live

MediaoneTV Live

Күн бұрын

ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതം മറക്കാന്‍ ആസിയ ബീവിയുടേയും കുട്ടികളുടെയും ജിമ്മിക്കി കമ്മല്‍ ഡാന്‍സ് അങ്ങനെയാണ് വൈറല്‍ ആയത്.
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
#Asiya_Beevi #Latest_News #MediaOneLatest #Trending

Пікірлер: 152
@manivannery6692
@manivannery6692 6 жыл бұрын
നിങ്ങൾ, സന്തോഷിപിച്ചത്ത്, ഒരു ജനതയെയാണ്,,,, good,,,,
@abdulvahab6241
@abdulvahab6241 6 жыл бұрын
അസിയാബീവിയും കൂട്ടുകാരികളും സന്തോഷമായിരിക്കട്ടെ.... ഇനിയൊരു ദുരന്തവും അവരുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ... ...!
@seenank9007
@seenank9007 6 жыл бұрын
yes....pray 4them
@suharamusthafa8404
@suharamusthafa8404 6 жыл бұрын
ആമീൻ ആസിയ ബീവിക്ക് ആയുസ് ആരോഗ്യ വും അള്ളാഹു നൽകട്ടെ ആമീൻ
@kajavahabkajavahab8349
@kajavahabkajavahab8349 6 жыл бұрын
Abdul Vahab k
@shoukathk4195
@shoukathk4195 6 жыл бұрын
മനുഷ്യൻ ഒന്നിക്കാൻ വേണ്ടി ഒരുപ്രളയം അതാണ് എന്റ ഒരു അഭിപ്രായം ശരിയല്ല
@sunilparakkattil6800
@sunilparakkattil6800 6 жыл бұрын
Absolutily correct
@vinayanp8869
@vinayanp8869 6 жыл бұрын
SHOUKATH K Sathyam bro....
@abdulmusavirt6224
@abdulmusavirt6224 6 жыл бұрын
എന്തെങ്കിലും പെട്ടത്തരം പുലമ്പണ്ടേ അതിനാ ഇവൾ ഇതെക്കെ തട്ടിവിടുന്നത് ഹീറോയാവാൻ
@dhanyanair1799
@dhanyanair1799 6 жыл бұрын
Ee positive attitude eppozhum ningalkku thunayaavatte Chechi....n frenz.. may God bless you
@deepacharles0909
@deepacharles0909 6 жыл бұрын
She is such a positive lady😘😘
@farahmeera8688
@farahmeera8688 6 жыл бұрын
Aaksham idinju thalakku meethe nilkumbo athukkum meethe thoni😘!! Ayusu muzhuvan undakiyathu olichu poyitum kattaku nilkunna ivarryokke kandu padikanam nammude samooham. e duritham anubhavichavarude physical and mental trauma kanunnavarkku manasilakilla, avarkku thanne ariyu, e avasthayilum aadi padi santhoshikkunnathinu big salute.thirichu kittiya Jeevanum jeevithavum orthu padachavane avar nandiyodu orkkunnundavum.munnotu jeevithathe neridan irangum munpu avarum santhoshikkate. Ningal polikki muthe. 😍😍
@sijinsijin5166
@sijinsijin5166 6 жыл бұрын
People very bravely facing natural disasters God bless you
@jeevanjan4086
@jeevanjan4086 6 жыл бұрын
ഉള്ളറിഞ്ഞു സന്തോഷിക്കാൻ അടുത്ത വർഷവും ഇത് പോലൊത്തൊരു പ്രളയവും ദുരിതാശ്വാസ കേമ്പും ഉണ്ടാവണമേ ദൈവമേ എന്നാണ് ഇപ്പോൾ എല്ലാവരുടെയും പ്രാർഥന.. ഇപ്പോഴത്തെ
@mariyambeevibeevi247
@mariyambeevibeevi247 6 жыл бұрын
Ningalude sandosham njangaludeyum sandoshaman. Masha allah
@rajeshvr6899
@rajeshvr6899 6 жыл бұрын
chechi super dancer 👍👍👍
@KSKM2015
@KSKM2015 5 жыл бұрын
ആ റിപ്പോർട്ട് ചെയ്യുന്ന ചേട്ടന് കൊടുക്കു ഒരു കോടി ലൈക്ക്. 👌👌
@muhammedn.muhammed9801
@muhammedn.muhammed9801 6 жыл бұрын
തീർചയായും വിഷമങളും വേദനകളും ബാധിചാൽ മനുഷൃൻ കരയും.
@shabanaibrahim677ibrahim3
@shabanaibrahim677ibrahim3 6 жыл бұрын
Allahu anugrahikkatte .
@subinshanghu8445
@subinshanghu8445 6 жыл бұрын
Poyathorth karayunnathinekkal nallath manasika samadanathinu vendi,,,kuttam parayanda bcs ithorikkalum durandathe putchikkalalla,,thettidharikkaruth... It was a pure psychological movement for mental health...
@shameelarazak5790
@shameelarazak5790 6 жыл бұрын
Sandhoshayi...yirikkk....ellaammm Namukkk.thirichu Pidikkkaammmm...thirichu.pidikkkanammm.ningal Adichu.polikk.makkaleee.all..the...best
@Judy-hz9uh
@Judy-hz9uh 6 жыл бұрын
Beautiful dance. Enjoy your weekend
@aneeshashokan393
@aneeshashokan393 6 жыл бұрын
Ellavarkum nallathu varuthatte
@noorjahanchella7181
@noorjahanchella7181 6 жыл бұрын
full happy....
@kshivadas8319
@kshivadas8319 6 жыл бұрын
Good attempt 💯
@ibrahim.chalodi7917
@ibrahim.chalodi7917 6 жыл бұрын
ഈകോലത്തിലാണ്എങ്കിൽ ഇനിയും വരും ഇതുപോലോതെ പ്രളയം
@vinayanp8869
@vinayanp8869 6 жыл бұрын
Congratulations god bless eallaavareyum.....
@musthu5151
@musthu5151 6 жыл бұрын
nalla karyama.iniyum angane tanne cheyyanam.
@kumaraswamyudayakumarudaya2529
@kumaraswamyudayakumarudaya2529 6 жыл бұрын
Dear sister.....your really great...god bless you.
@seenank9007
@seenank9007 6 жыл бұрын
nanma niranja manushyarum und...i agree with u
@mohamedanish6626
@mohamedanish6626 6 жыл бұрын
Superb....superb...superb.....😍😍😍
@hameedpta9435
@hameedpta9435 6 жыл бұрын
chilarude kayyile kalippattam asiya Beevi, Hanan.......
@abushamveelparappa7735
@abushamveelparappa7735 6 жыл бұрын
tension venda englum allahuvilulla vijaaram undavanam ithram nirthangalum flash mob kalum aan pralayathinte kaaranam allahu namme paadam padippichu ennalum naaam padikkaan thayaar alla
@justicepeople1503
@justicepeople1503 6 жыл бұрын
Abu Shamveel Parappa shariyaa paraloka chitha ippozhum ivarkillalo.
@mumthasc5773
@mumthasc5773 6 жыл бұрын
Ys
@musthafapa8114
@musthafapa8114 6 жыл бұрын
Allahu vend parshangal orkanm beeve
@shahulpangode8442
@shahulpangode8442 6 жыл бұрын
ഇത്രയും ദുരിതം സമ്പവിച്ചിട്ടും അഹങ്കാരത്തിനു ഒരുകുറവുമില്ല അതിന്റതെളിവാണു് ജിമ്മിക്ക് കമ്മൽ
@travelerd1832
@travelerd1832 6 жыл бұрын
Athene shre chyne chnlum
@arshadmuhammed8923
@arshadmuhammed8923 6 жыл бұрын
Good reporter
@shajahansha9620
@shajahansha9620 6 жыл бұрын
Stars and news . Oru naya athentay jeevan rakshecha alod kanekkunna nanney kandunokoo jeevan therechu nelkeya daivathodu nanney parayan marannu pokaruth
@kunhisherool2949
@kunhisherool2949 6 жыл бұрын
Good
@user-ir6br6jb2j
@user-ir6br6jb2j 5 жыл бұрын
ഇപ്പോൾ ഒക്കെ ഒരു കാട്ടിക്കൂട്ടലും കഥയുമാണ് ..ഒന്നിനെയും എതിർക്കാനും അംഗീകരിക്കാനും പറ്റാത്ത അവസ്ഥ ..ശരിക്കും ദുരിതം വന്നാൽ ഒരു മനുഷ്യൻ എങ്ങിനെ ആയിരിക്കും എന്ന് സ്വെയം ചിന്തിച്ചാൽ മനസ്സിൽ ആകും അവിടെ നൃത്തവും ചിരിയും ഒന്നും ഉണ്ടാകില്ല ഭാവിയിലേക്ക് ഉള്ള ചിന്ത കാരണം മനുഷ്യന് ഒരു തരം വിറങ്ങലിപ്പ് ആയിരിക്കും ...ഇപ്പോൾ കുറെ ആളുകൾക്ക് ദുരിതം ഉണ്ട് എന്ന് പറയുക അല്ലാതെ ഒരു ദുരിതവും ഇല്ല ..അതിനാൽ എല്ലാ കാര്യത്തിലും സഹായിക്കുന്നവരും സഹകരിക്കുന്നവരും ആയ ആളുകൾ നേരിട്ട് കാര്യങ്ങൾ ബോധ്യപെട്ട് കൊടുക്കുന്ന സഹായം ആ വ്യക്തിക്ക് പൂർണ്ണമായി അർഹിക്കുന്നുണ്ടോ ഉണ്ടെകിൽ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുക
@attasserypalakkad9997
@attasserypalakkad9997 6 жыл бұрын
sooper bro
@beenaso3972
@beenaso3972 6 жыл бұрын
idu kandappol oru balamkitti thanks
@alikeke6102
@alikeke6102 6 жыл бұрын
KL 👍👍
@sudheesh-saudiarabia5513
@sudheesh-saudiarabia5513 6 жыл бұрын
അസിയ ബീവി കോമഡി ഉത്സവത്തിൽ താങ്കളുടെ ജീമിക്ക് കമൽ വരാൻ സാധിതയുണ്ട് ബീവീ...
@nishadabdulkadher4893
@nishadabdulkadher4893 6 жыл бұрын
nalla camp....
@shahadmlp1698
@shahadmlp1698 6 жыл бұрын
എന്താടോ ഇത് ......ഇതൊക്കെ ചാനലിൽ വർത്തയാക്കിയിട്ട് ചാനൽ റേറ്റിംഗ് കുട്ടൻ .....അല്ലാതെ pinne ... അവർ ക്യാമ്പിൽ നൃത്തം ചെയ്തത് ഒരിക്കലും മറ്റുള്ളവരെ അറിയികണ്ടില്ലായിരുന്നു ....അതും ഞാനേറെ ഇഷ്ട്ടപെടുന്ന ഒരു news ചാനലിൽ .......
@moosatm
@moosatm 6 жыл бұрын
ആസിയ ബീവിക്ക് 100 മാർക്
@blackstorex9511
@blackstorex9511 6 жыл бұрын
ഇങ്ങനത്തെ ആസിയാബീവി മാർ ഉള്ളത് കൊണ്ടാണ് ഒന്നിന് പിറകെ ഓരോന്നായി ദുരന്തങ്ങൾ വന്നു കൊണ്ടിരിക്കുന്നത്, എന്നിട്ടും പഠിക്കുന്നില്ലെങ്കിൽ ഇതിലും വലിയ ദുരന്തം പ്രതീക്ഷിച്ചോളൂ ആസിയാ,
@vpnmpkzl5168
@vpnmpkzl5168 6 жыл бұрын
Afsal Kuttan പോ മൈരാ പോയി ഊമ്പിക്കൊ.
@nasiadhinannasi9593
@nasiadhinannasi9593 6 жыл бұрын
Afsal Kuttan Ninakk sahikunilleee avar santhoshikunnaaath
@zainmonzain9541
@zainmonzain9541 6 жыл бұрын
ശെരിയാണ്
@shereefmoideen539
@shereefmoideen539 6 жыл бұрын
നീയൊക്കെ അതിലും വലിയ ദുരന്തമാണ്?
@alfazkadavu3378
@alfazkadavu3378 5 жыл бұрын
Afsal kuttan ninne polullavar thanne maha dhurantham athilum valuthalla floods
@annv5459
@annv5459 6 жыл бұрын
Old things are gone now we become new .all sins cruel and anger gone we become now new.
@rajir2540
@rajir2540 6 жыл бұрын
Ann V
@musthafakmusthafak4428
@musthafakmusthafak4428 6 жыл бұрын
ഇനിയെൊരുപ്രളയംകൂടിതാങ്ങാന്‍കേരളത്തിന്കഴിയില്ല
@sharafudheen8282
@sharafudheen8282 6 жыл бұрын
Allhahuvine marannu jeevikkelle beevi engineyokkeyulla kolaahangalkkaannu allhahuvinte pareekshannam undaayadu eniyenkilum Allhahuvine orthu jeevikku
@zahnahooruleen2187
@zahnahooruleen2187 6 жыл бұрын
Sharafu Dheen correct👍
@shajahansha9620
@shajahansha9620 6 жыл бұрын
Zahra jeevan therechu nelkeya allahuvenu oru nanney parayan a sahodari marannupoyathenay anu jaan ormeppechathu ☺kashttam😫😫😫allahu Akbar allahu akbar
@jyothishps8616
@jyothishps8616 6 жыл бұрын
👍👍👍
@suharamusthafa8404
@suharamusthafa8404 6 жыл бұрын
ബിഗ് salu
@sahadudheensphsahadudheens5509
@sahadudheensphsahadudheens5509 6 жыл бұрын
ലോകത്തെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയുടെ മുൾമുനയിലായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു വന്ന മഹാപ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച് നിന്നപ്പോൾ,,,,,,, ദുരിതാശ്വാസ ക്യാമ്പിൽ നിന്നു പോലും ,മതിമറന്നുല്ലസിച്ച് പാടിത്തിമർക്കാൻ 'തനി ഭ്രാന്തന്മാർക്കല്ലാതെ സാധ്യമല്ല........ ഒന്നുകിൽ ആ ചേച്ചിയെ പിരാന്തിന്ന് ചികിൽസിക്കണം ,,,, അല്ലെങ്കിൽ ഇത്തരം അഹങ്കാരികൾ കാരണമായി ഉണ്ടാകുന്ന മറ്റൊരു ദുരന്തത്തെ കാത്തിരിക്കേണ്ടി വരും.........
@harishankarvs5778
@harishankarvs5778 6 жыл бұрын
Polichu cheachi
@roserose9499
@roserose9499 6 жыл бұрын
Van dhurantham
@arttravelvlogsgm9019
@arttravelvlogsgm9019 6 жыл бұрын
Pralayam 💙💙💙💙💙💙💙💙💙💪
@shafeequewayanad7191
@shafeequewayanad7191 6 жыл бұрын
ha ha ha ha........super...
@jenipayyanur
@jenipayyanur 6 жыл бұрын
Adipoli asiyaa...
@yamanikavumbadi4442
@yamanikavumbadi4442 6 жыл бұрын
ഇനിയുമൊരു പ്രളയം വേണോ?
@khadeejathjumjan7297
@khadeejathjumjan7297 6 жыл бұрын
Yellam Poyitum Asiya thatha Rabbine Ariyade poyi.Marichu povende Yente thatha.Sauhredamokke Super.Jeevan thirichu thanna Daivathinu "sthudiyum Nannhiyum paranhu keezhodungenda" Ningal Jimikky Paadiyaadunnu.Thattamittadendinu??Dancekarke thattamonnumvenda.Oro Durandavum Sahodary namukke nannavanum kannuthurakanumane.*Rabbine Marakkalle!Rabbileku Madanguka.Jeevan thirichu kittiyade lifilekulla mattoru pareekshanamane.yennorkuka*.Daivam thiricharive tharatte!
@hussainhussain2187
@hussainhussain2187 6 жыл бұрын
ningal paranjathanu correct (ararsham panayam vech madhasaohardham ath aeth mathakkaranum angeekarikkilla
@shajahansha9620
@shajahansha9620 6 жыл бұрын
Aseyabeevi llam nallathu. Cambel orekkalangelum nengal neskarecho
@കണ്ണൂർപ്രവാസീ
@കണ്ണൂർപ്രവാസീ 6 жыл бұрын
ഫോസ്റ്റീവ് എനർജി ആവാം പക്ഷെ ഇത് കുറച്ചു ഓവർ ആയിപ്പോയി........ ഇനി എന്റെ നേരേ പൊങ്കാല ഇടണ്ടാ...... അഭിപ്രായ സ്വാതന്ത്ര്യം ഏതൊരു പ3രനും അവകാശം ഉണ്ട്.... അത് കൊണ്ട് പറഞ്ഞു പോയതാണ്.
@savekerala2041
@savekerala2041 6 жыл бұрын
അതുതന്നെയാണ് അവരുടെ ലക്ഷ്യം.....
@islamicvoiceking3594
@islamicvoiceking3594 6 жыл бұрын
ഇതൊക്കെ അംഗീകരിക്കാൻ സാധിക്കില്ല .സന്തോഷം കണ്ടതാന് വേറെ മാർഗം ഇല്ലായിരുന്നോ??
@nisark7274
@nisark7274 6 жыл бұрын
ആ മാർഗ്ഗം കൂടി പറ
@islamicvoiceking3594
@islamicvoiceking3594 6 жыл бұрын
Nisar K നീ nisar തന്നെ അല്ലേ. നിനക്ക് ഒരു മാർഗം പഠിപ്പിച്ച് തെരണോ
@nisark7274
@nisark7274 6 жыл бұрын
സന്തോഷം പ്രകടിപ്പിക്കാനുള്ള മാർഗ്ഗംപറയൂ
@islamicvoiceking3594
@islamicvoiceking3594 6 жыл бұрын
your whatsapp number
@nisark7274
@nisark7274 6 жыл бұрын
എന്റെ വാഡ്സപ്പ് നമ്പറാണോ സന്തോഷത്തിനുള്ള മാർഗ്ഗം
@sairabasheer764
@sairabasheer764 6 жыл бұрын
Naadu ithupole pralayamayirikumpol,ella aalkarkum veedum mattum naasamayirikumpol,athu undayilla enkil polum oru mooli pattu polum moolan thonnatha avasthayanu.perunnalum,mattum vannapol pralaya badhayil pettillenkil polum ,atharathil dukhikunnavarkoppam sankadathilum sahayathilum ninnu,sadharana fod kazichu God nodu nandhiyum cholli nadinodum veedinodum aikadarddyam prakhyapichu kaziyunnu.dukha kaalam dukha kaalamanu.councellingil 'jimmikki kammal kalikkan aa doctor paranju kaanilla.ithrakku kondadendatano ee duritham?santhoshamakam.kidannu attahasichu chadendatu vere vedikalil,avasarangalilanu.athu prolsahipikkan kure channel kaarum.ethrayo karyangalil muzhukam.
@pravasi6744
@pravasi6744 6 жыл бұрын
E പ്രളയം oru പരീക്ഷണം mathram. ഇനിയും padichillel ഇതിന്റെ അപ്പുറം. Ennalaum പോസിറ്റീവ് എനർജി kollam. Pakshe പാട്ടും കൂത്തും ഒക്കെ keralam e ദുരിതത്തിൽ ആയപ്പോൾ, ഇത്രയും ജനങ്ങൾ l മരിച്ചും കിടപ്പാടം nashttapettum കിടക്കുമ്പോൾ തന്നെ veno..daivam കാക്കട്ടെ.
@justicepeople1503
@justicepeople1503 6 жыл бұрын
appol vishamam maran dance kalicha mathi. uttavararenkilum marichitt vishamam vannal udan dance kalikuka.
@sureshr8658
@sureshr8658 6 жыл бұрын
asiya chechi salute
@pareethkm106
@pareethkm106 6 жыл бұрын
ennalillahi vaennaelaihi rajioon athrakandalum janangalppaadikkunnilla
@ArunKumar-bo8fr
@ArunKumar-bo8fr 6 жыл бұрын
കേരളം എങ്ങോട്ടെന്ന് താഴേക്കുള്ള പോസ്റ്റ് നോക്കിയാൽ മനസിലാക്കിത്തരും .തെക്ക് കശ്മീർ വടക്കു കേരളം ?
@farzanasamad966
@farzanasamad966 6 жыл бұрын
Chappe case
@sirajsirajpavam8221
@sirajsirajpavam8221 6 жыл бұрын
Asiya madi beevi venda
@jamshujamshad1258
@jamshujamshad1258 6 жыл бұрын
അവരുടെ പേർ നിങ്ങളായിട്ട മാറ്റേണ്ട സുഹൃത്തേ..അവർക്ക് അവരുടെ വിശ്വാസം അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു അതിനാനുസരിച്ചു അത് കണക്ക് കൂട്ടാനും അതിനു പ്രതിഫലം കൊടുക്കാനും പടച്ചവൻ ഉണ്ട്..അത് അവൻ നോക്കിക്കൊള്ളും നിങ്ങൾ വിലയിരുത്തണ്ട...
@salmanvlog96
@salmanvlog96 6 жыл бұрын
ഒരു പ്രളയം കൊണ്ടൊന്നും പടിച്ചില്ല കൗ
@sharletmartin10
@sharletmartin10 6 жыл бұрын
ethu hit akan kure alle
@travelerd1832
@travelerd1832 6 жыл бұрын
Padchone marnne kalikkalle
@musthafamustha2860
@musthafamustha2860 6 жыл бұрын
പ്രളയബാധിതർ കൈകോർക്കുന്നു
@Sareemuth
@Sareemuth 6 жыл бұрын
Dance allaayirunnu vendiyath..pray aayirunnu..dance kalichatinulla punishmentaa pralayamayi thannathu thanne..
@samgeorgejose6158
@samgeorgejose6158 6 жыл бұрын
Kureyenaam vannitund, swargam kaanikaan..natural calamities okke pandu muthalee ullathaanu..pinne ithil davithaneyonnum valichidanda..ithenthaa manushayre kollunma machine anoo daivam..God is in control of everything, God can see the future.., God maketh everything God hates sin..1. Who made sin? 2. If human made sin, then why didn't God forsee the sin will come in the future? If he forsee sin coming in future why dint God restrict it? Because God hates sin..Logic kondu choichaal elaa matha grandangalum adapadalm 👎 so verthee Pani nokki
@musthafauppml9226
@musthafauppml9226 6 жыл бұрын
Asiyude kuttikal kalichal Rasamayirunnu edipo vayassayittum dance kalikkukayaanoooo
@aslamchindan6661
@aslamchindan6661 6 жыл бұрын
Pengale support
@subairmuhamed6927
@subairmuhamed6927 6 жыл бұрын
asyiyatha eni enkilum ellavarum kutti divathod partikku .
@shinojmknr8041
@shinojmknr8041 6 жыл бұрын
Anchor enthonnadey bharathanatyam ano😠😠😠😠😠
@ABDULRAHMAN-sv2jn
@ABDULRAHMAN-sv2jn 6 жыл бұрын
ee reporter kai kondu yentha ee kaanikunnae
@sharletmartin10
@sharletmartin10 6 жыл бұрын
kashtam
@nisark7274
@nisark7274 6 жыл бұрын
അങ്ങനെ തന്നെ ജീവിതത്തിന് മുന്നിൽ പൊരുതി നിൽക്കണം പോയതിന് മുന്നിൽ കരഞ്ഞ് നിന്നിട്ട് കാര്യമില്ല
@mohammedjabirkvmkd9929
@mohammedjabirkvmkd9929 6 жыл бұрын
ഇനിയുംപഠിച്ചില്ല........
@sideequethottoli3115
@sideequethottoli3115 6 жыл бұрын
പോലാട് നിർത്തിക്കോ ആസിയാ ബീവി
@nizunizarnizunizar8897
@nizunizarnizunizar8897 6 жыл бұрын
Nauzubillah😥
@sulfathsulfath208
@sulfathsulfath208 6 жыл бұрын
Asiya alledoo aasiya
@shakthravlogs3036
@shakthravlogs3036 6 жыл бұрын
no
@musthafaanvary9777
@musthafaanvary9777 6 жыл бұрын
Ara ee musseebathinte bharthavu.?
@kingcobra822
@kingcobra822 6 жыл бұрын
വേണ്ട ആ സിയാ'' ഈജി മിക്കിക്കമ്മലൊക്കെ മുങ്ങിത്താഴാൻ 'ശക്തമായൊരു മഴയുടെ ആവശ്യമേയുള്ളു'' ''
@Shabeeb143
@Shabeeb143 6 жыл бұрын
കഷ്ടം!! ഇത്രയും ആയിട്ടും മനുഷ്യൻ പഠിക്കുന്നില്ല. ലോകം ദൈവസ്മരണയിൽ കഴിയുന്ന മുഹൂർത്തത്തിൽ ദൈവത്തെ മറക്കാൻ ആസിയായും പഠിപ്പിച്ചു.അതിനൊരു പേര് ഏതൊരവസ്ഥയിലും പതറാതെ + എനർജി' ക്യാമ്പിനുള്ളിൽ ചടഞ്ഞിരുന്ന് കരയണമെന്നല്ല' ഉള്ളുരുകി ഒന്നു പ്രാർത്ഥിച്ചൂടെ ' ജീവനും സ്വത്തും പോയവർ വേറെയും ക്യാമ്പുകളിലുണ്ട്. കരഞ്ഞ് കണ്ണു കലങ്ങിയവർ '
@asifali-zk9wz
@asifali-zk9wz 6 жыл бұрын
👍👍👍👍👍👍
@sirajkm5449
@sirajkm5449 6 жыл бұрын
Shabeeb Basheer
@jerusharajan6721
@jerusharajan6721 6 жыл бұрын
Shabeeb Basheer e chechi dance kalichondano vellapokam ondaye, iniyenkilum, jathi, Matham, niram, parayalle, keralathile makkal, ottaketttaaa
@Shabeeb143
@Shabeeb143 6 жыл бұрын
Jerusha Rajan ആദ്യം എന്റെ കമന്റ്റ് ശരിക്ക് വായിക്ക് 'ദൈവത്തെ മറന്നതാണ് നമ്മുടെ നാശം' എന്നിട്ടും വീണ്ടും ' കരയണ്ടിടത്ത് കരയണം അതിനാണ് കണ്ണുനീർ തന്നിരിക്കുന്നത് ' അതിലൂടെ തിരിച്ച് തെറ്റ് കണ്ടു പിടിക്കുന്നതിന് പകരം വീണ്ടും അധ:പതനം ' 'മനുഷ്യൻ നാശത്തിലാണ് പോകുന്നത് എന്നും നിങ്ങൾ ഓർമിപ്പിക്കുന്നത് ' മതമേതായാലും മനുഷ്യർ നന്നായാൽ മതി .. സ്യഷ്ടാവ് നല്ല ബുദ്ധി നൽകട്ടെ
@jerusharajan6721
@jerusharajan6721 6 жыл бұрын
Shabeeb Basheer sry pettanne kandapo sry
@devakumararumugan9120
@devakumararumugan9120 6 жыл бұрын
media one oru vella poosal alle
@sijorinu5988
@sijorinu5988 6 жыл бұрын
You have to change your attitude while anchoring man very boring body structure
@nissammm2787
@nissammm2787 6 жыл бұрын
Durandavum akhoshamaki😟
@thulunadans
@thulunadans 6 жыл бұрын
കഷ്ടം
@rafeekahmed6153
@rafeekahmed6153 6 жыл бұрын
ഒരു പ്രളയം കൂടി ആസിയാ ബീവി
@majeedk9438
@majeedk9438 6 жыл бұрын
എന്തു ചെയ്യാനാ,,,ബീവി ആയി പോയില്ലേ
@shahishahi5665
@shahishahi5665 6 жыл бұрын
padachone marakalle mole Ath kondayirikkum padachon ithra shikshichath pazhe or Asiya bevi unde avare orkugaa avare kondaa ninakk ee per kittiyath.... 🙄
@badakkanbadakkan6613
@badakkanbadakkan6613 6 жыл бұрын
👎👎👎👎👎👎
@travelerd1832
@travelerd1832 6 жыл бұрын
Edenoke spport chyan oro yevmrum puchum tonunu
@asifali-zk9wz
@asifali-zk9wz 6 жыл бұрын
Ororo durandangal
@saleemmisbaht.h5900
@saleemmisbaht.h5900 6 жыл бұрын
Poy quran ode
@nisark7274
@nisark7274 6 жыл бұрын
എന്തുവാടെ അവർ മുസ്ലിം മല്ലേ നീ പറയണോ ഖുർആൻ ഓതാൻ
@kedaibakawali4684
@kedaibakawali4684 6 жыл бұрын
Yallah.ethra.musebath.kanechettu.padechellee.padachavan.kakkatted
@sajnasajsaj8412
@sajnasajsaj8412 6 жыл бұрын
Santhosham venam asiya,,, but public il kidannu chadi thullunnath padachavan kanunnund,,, maranathe kurichu chinthikku sthreeye,,,, thullathe enthellam cheyyam,, ethra positive anenkilum ey sthreeye ithine oru yadhartha musalmanu angeekarikkan kazhiyilla,,, anthyanalakumbol aniyarayil ninnum pennungal arangathethum ennu paranjittund,, pennu penninte sthanam marannu thidangumbozhanu lokam nasikkunnath, ortholu sthreeye qabarile adhaabukal,,,
@siyabiji1331
@siyabiji1331 6 жыл бұрын
പോടോ ... ആ പിള്ളാർക്ക് സന്തോഷം കൊടുത്തതാ വല്യ തെറ്റ്?
@harshidaugram7402
@harshidaugram7402 6 жыл бұрын
Padachavane marakalle.nammude aasiya beeviyekurichenkilumonnorku(firouninte bharya)allahu kakate.fullum kananayilla vallatha feeling..... .
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН